Experiencing Egyptian secrets at Egypt museum sancharam Malayalam LARGEST MUSEUM in the world

  Рет қаралды 168,282

Beyond Boundaries

Beyond Boundaries

Күн бұрын

Egypt Malayalam Travel Vlog Sancharam
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a " Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 352
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് . ഇതാണ് ലിങ്ക് www.amazingafrica.in/products
@rajilathekkudian7367
@rajilathekkudian7367 2 жыл бұрын
Superb. Thanks for the Pooja and mithilraj
@arunpc3425
@arunpc3425 2 жыл бұрын
Madam keniya vitto?
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
താൻ എന്തു മനുഷ്യാ, ഇതു് 3000, 5000/കൊല്ലം മുമ്പ്,, ചിന്തിക്കുമ്പോൾ, തന്നെ, അത്ഭുതം,/ താൻ ഒരു കമ്യൂണിസ്റ്റാണോ
@bibinbaby2233
@bibinbaby2233 2 жыл бұрын
ഇത് മേടിക്കാൻ എന്താ ചെയുക ചേച്ചി
@nobymathew8
@nobymathew8 Жыл бұрын
ചേച്ചി ചാനെൽ നിർത്തിയോ 😢😢
@nisamudheenkotta786
@nisamudheenkotta786 2 жыл бұрын
ഞാൻ 1വർഷമായിട്ട് തുടർച്ചയായി എല്ലാ ആഴ്ചകളിലും കാണുന്ന ഒരേ ഒരു ചാനൽ. ഇതുപോലെ ഞാൻ പരിഗണിച്ചിട്ടുള്ള മറ്റു വീഡിയോ കളോ ചാനലുകളോ ഇല്ല.
@nisiep905
@nisiep905 2 жыл бұрын
വളരെ ശരിയാണ് 😍
@shancvn8433
@shancvn8433 2 жыл бұрын
Athuu veree channel ariyathondayirikumm 😂
@nisamudheenkotta786
@nisamudheenkotta786 2 жыл бұрын
@@shancvn8433 ഈ 51 പേരും അതിൽ പെട്ടെവാരാകും അല്ലെ
@jayaraj6047
@jayaraj6047 2 жыл бұрын
എത്ര, അഭിനന്ദിച്ചാലും, അധികമാകില്ല. Super, vedeo കുറച്ചു, മലയാളികുട്ടികളെ, കാണിച്ചതിൽ, ഒരു, നമ്മുടെ, സ്വന്തം, കോഴിക്കോട്ടുകാരനും. അവർക്കു, എല്ലാവർക്കും, അഭിനന്ദനങ്ങളും, ആശംസകളും. 👍👍
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഈജിപ്തിലും നമുക്കൊരു"" തറവാട്"!മലയാളി പൊളി തന്നെ!👍👍👍👍👍👍
@nazarpindia
@nazarpindia 2 жыл бұрын
തറവാട് ഉള്ള മലയാളികളാണ് നമ്മുടെ അഭിമാനം 👍🌹💖നിള ഭാവിയിലെ നല്ല യൂട്യൂബർ ആകാനുള്ള ശ്രമത്തിലാണ് 😛😝🙏👍🙌
@itechysea188
@itechysea188 2 жыл бұрын
കാണാറുണ്ട് ചേച്ചി ... സൗമ്യ ഭാഷണം നല്ല ശബ്ദം നിർമ്മലമായ സ്വഭാവം ആരും ഇഷ്ടപ്പെട്ടു പോകും .
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
അപൂർവ കാഴ്ചകൾ, ഒപ്പം ഒരുപാട് അറിവുകളും!👍👍മറ്റൊന്നുകൂടി ഇജിപ്റ്റിൽ ഉണ്ടായിരുന്ന "ഇൻ "പോലെ പണ്ടുകാലത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു സത്രങ്ങൾ. ഇന്നും അതിന്റെബാക്കി പത്രമമായി പലസ്ഥലതും അതിന്റെ ശേഷിപ്പുകൾ ഉണ്ട്. "സത്രം" എന്നപേരിൽ കണ്ണൂർ ജില്ലയിൽ സ്ഥലപ്പേരുകളും ഉണ്ട്!
@ansarkidanhi6466
@ansarkidanhi6466 2 жыл бұрын
ഈജിപ്ത് സംസ്കാരം തന്നെയാണ് നമ്മുടെ പുരാതന ഇന്ത്യയിലും കാണുന്നത്... ആക്കാലത്തുള്ള കാലികളെ വളർത്തുന്ന ഗോത്ര വർഗ്ഗങ്ങളുടെ മഹാ പ്രയാണം സംസ്കാരങ്ങളുടെ വ്യാപനത്തിന് സഹായിച്ചു.....
@sathyanmayyil4551
@sathyanmayyil4551 2 жыл бұрын
നിള ഭാഗ്യം ചെയ്ത കുട്ടി. അവളൊരു സർവകലാശാലയായി വളരട്ടെ
@منالفضاء-غ4م
@منالفضاء-غ4م 2 жыл бұрын
4:15 ദീ പറഞ്ഞത് നിങ്ങളുടെ ഫസ്റ്റ് എപിസോഡിൽ തന്നെ ഞാൻ കമൻ്റ് ചെയ്തിട്ടുണ്ട്👍🏼👍🏼 ആചാരങ്ങൾ കൊണ്ട് മാത്രമല്ല ഇന്നും അവിടുത്തെ ജനങളുടെ ജീവിത ചുറ്റുപാടും ഇന്ത്യയുടെ ചുറ്റുപാടും ഒക്കെ ഒരേ പോലെ തന്ന്യാണ് 👍🏼👌
@gafoorpullat2282
@gafoorpullat2282 2 жыл бұрын
റാംസസ് രണ്ടാമൻ ഇന്ന് ജീവിക്കുന്ന ധിക്കാരികൾക് പലർക്കും ഒരു പാoമാണ്
@tomperumpally6750
@tomperumpally6750 2 жыл бұрын
മമ്മിയെ പറ്റി കേട്ടപ്പോൾ ആണ്, പപ്പയെ പറ്റി ഓർമ്മ വന്നത്.. അകാലത്തിൽ അകന്നു പോയ പപ്പയെ സ്മരിക്കുന്നു.. വീഡിയോ നന്നായിരുന്നു. എക്സ്പോ ദുബായിലെ ഈജിപ്ത് പവലിയനിൽ വെച്ച്, ഒരു മമ്മി നേരിട്ട് കാണാനുള്ള ഭാഗ്യവും ഈയിടെ കിട്ടി.. നിളക്കുട്ടൻ തകർത്തു...👌👌😘❤️
@anilattur6807
@anilattur6807 2 жыл бұрын
Amazing africa യുടെ ഈ egypt videos കണ്ടില്ലെങ്കിൽ അത് വലിയൊരു നഷ്ടമാണ് 👍👍👍👍
@abdulnaseermallu9115
@abdulnaseermallu9115 2 жыл бұрын
ലോകത്തെവിടെ ആയാലും മലയാളി പൊളിയാണ്‌ 💪
@safeeramohamed9076
@safeeramohamed9076 2 жыл бұрын
നമ്മുടെ മലയാളികൾ ലോകത് എവിടെ പോയാലും നമ്മുക്ക് കുടുംബത്തെ കാണുന്ന പോലെയാണ്👍👍 എല്ലാ വർക്കും നല്ലത് മാത്രം വരട്ടെ
@prajeesh.chembrac3833
@prajeesh.chembrac3833 2 жыл бұрын
ഇനി ചേച്ചി വേണം ന്ന് ഇല്ല.... നിള അവള് മതി... അറിവ് ചേച്ചിയെക്കാൾ കൂടുതൽ അവൾക്ക... So cute വാവ 🥰🥰🥰
@sirajsiraj1736
@sirajsiraj1736 2 жыл бұрын
വളരെ നല്ല അറിവുകൾ തരുന്ന അമ്മക്കും മോൾക്കും... ❤❤❤
@Arunkumar-ko9rn
@Arunkumar-ko9rn 2 жыл бұрын
നമ്മൾ മലയാളികൾ ഒരു സംഭവം തന്നെ 😜🌹🙏
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ഇതൊക്കെയാണ് ശെരിയ്ക്കും ചാനൽ അഭിനന്ദനങ്ങൾ
@fayizsiraj851
@fayizsiraj851 2 жыл бұрын
Hello chechi my name is Fayiz and i am studying in 7th standard.i started watching your videos about 2 years ago💖your video's are so inderesting and your way of vlogging is very good as top travel vloggers.keep going 🥰
@jasijaseel141
@jasijaseel141 2 жыл бұрын
ഈ എപ്പിസോഡ് വളരെ അധികം മനസിൽ കയറി പറ്റി. കേരള മക്കൾ പൊളിയല്ലേ.
@leelawilfred4630
@leelawilfred4630 2 жыл бұрын
Hi puja how r u? I love Egypt. I have been there. One doubt,,, Nila kutty is not missing school?????
@reshmaarun704
@reshmaarun704 2 жыл бұрын
Hiii...chechii adipoly aayitundnd....thank you ..chechiiii njgalilekk ethikunathin... God bls you
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Wow chechee... Onnum parayanilla .poli. njan checheede videokkayi kathirikkuvayirunnu..enthu nalla video....bayankara santhoshayi..ethra paranjalum athikamavilla...😊🥰GOD BLUSS YOU😍 😊pinne nilamol innu kooduthal samsarichu ..Egypt lum malayali Tharavd.nalla santhosham thonni. 🤩😍🥰🤩😍🥰
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank u 😍
@benjosebastian
@benjosebastian 2 жыл бұрын
ഈ മ്യൂസിയത്തിലേക്കു മാറ്റുന്ന Mummy Parade BBC യിൽ Live കണ്ടിരുന്നു
@rethikaratheesh6657
@rethikaratheesh6657 2 жыл бұрын
മലയാളികളെ കണ്ടതിൽ അഭിമാനം തോനുന്നു ചേച്ചി സൂപ്പർ song also
@wayanad8914
@wayanad8914 2 жыл бұрын
ഞാൻ ഇ അടുത്താണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിതു ഇപ്പൊ time കിട്ടുമ്പോ എല്ലാം വിഡിയോസും കാണാറുണ്ട് ചേച്ചി expline ചെയുന്നത് വളരെ നല്ല രീതിയിലാണ്. ഇതു പറയാൻ കാരണം ഞാൻ +2 ഹ്യൂമാനിറ്റീസ് ആണ് എടുത്തത് അതിൽ എനിക്ക് ഏറ്റവുo ഇഷ്ടമുള്ള sub History ആണ്. അന്ന് എന്നെ പഠിപ്പിച്ച History teacher ക്ലാസ്സ്‌ എടുക്കുന്നത് പോലെ തോന്നി. ആ ഓർമകളിലേക്ക് കൊണ്ട് പോയതിനു പ്രേത്യേക നന്ദി. ഇനിയും നല്ല വീഡിയോ ഉണ്ടാകട്ടെ 💚💚💚👌👌👌💯💯
@BR-vu8wx
@BR-vu8wx 2 жыл бұрын
ആയിരകണക്കിന് വർഷം മുമ്പാണ് ഈജ്പ്ത്തിൽബിംമ്പാരാധന വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നത് ഫിർഹൗൻ ഫറോവ എന്നായിരുന്നു അന്ന് അവിടത്തെ രാജാവ്, പിന്നീട് ഇസ്ലാം മതം അവിടെ വളർന്ന് വന്നു ഈ ഫിർഹൗന്റെ ഭാര്യ വരെ ഇസ് ലാം മതം സ്വീകരിച്ചു അവരെ ഈ രാജാവ് കൊലപെടുത്തി, ഇപ്പോ ഇവിടെ ഈ മമ്മിയും മ്യൂസിയവും ഒക്കെ മാത്രമെ ബാക്കിയെള്ളു, ഈ വിശ്വസികൾ ഇപ്പോ ഇല്ല, ഇപ്പോ 90% വും മുസ്ലിം മതക്കാരാണ് ഈജിപ്തിൽ ഉള്ളത്
@harispunnakkal305
@harispunnakkal305 2 жыл бұрын
Ramses-2 is mentioned in Holly Quraan in the name of FIr-oun.
@kishorek2272
@kishorek2272 Жыл бұрын
Tutankhamun cherupattil Thane rajavaya oru aalaannu,mathram alla,18,or19 vayasilaan marichatu🇪🇬.
@anuja350
@anuja350 2 жыл бұрын
"Tharavad.".. Le pillere polii...... Pattum nalla rasam indayirunnu....
@kunjonv.p259
@kunjonv.p259 2 жыл бұрын
ആഹാ ഭക്ഷണം കണ്ടാൽ പോരെ എന്തിനാ കഴിക്കുന്നത്. അത്രക്കും സൂപ്പർ
@bibinbaby2233
@bibinbaby2233 2 жыл бұрын
ചേച്ചി വീഡിയോ സൂപ്പർ ആണ് ഞാൻ സമയം കിട്ടുബോൾ എല്ലാം കാണുന്നുണ്ട്
@premsudhapk2810
@premsudhapk2810 2 жыл бұрын
വളരെ നന്നാവുന്നുണ്ട് ഇനിയും ഇതുവഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@renjinirenju1124
@renjinirenju1124 2 жыл бұрын
പൂജയുടെ വീഡിയോസ് കാണുമ്പോൾ വേറൊരു ഫീലാണ് 🥰
@tomyxavier6127
@tomyxavier6127 2 жыл бұрын
ബൈബിൾ പഴയനിയമത്തിൽ വായിച്ചതും, സ്കുളിൽ പഠിച്ചതുമായി, ഈജിപ്തൻ ചരിത്രം, കാട്ടിതന്ന, പൂജ, നിളമോള, നന്ദി, മമ്മി കണ്ടപോലെയാണ്. എല്ലാവരും studint ആ ണോ? 🙏🙏🙏👍
@anshadpanichikkalanshad6085
@anshadpanichikkalanshad6085 2 жыл бұрын
Midhilaj very gud explanation🥰🥰
@ashokpillai826
@ashokpillai826 2 жыл бұрын
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത് (07 ഒക്ടോബര് 2022 ). ഞാൻ കൂടുതൽ നോക്കുന്നത് നമ്മുടെ നിളക്കുട്ടനെ ആണ്. പാവം മോൾ. പൂജയുടെ കൂടെ നടന്നു നിള വളരുമ്പോൾ നല്ലൊരു വ്ലോഗെർ ആയി മാറും എന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. നീളക്കുട്ടന് ഒരു ഉമ്മ, ഞാൻ അശോക് പിള്ള, തിരുവനതപുരം.
@bishopdr.grjparayil5104
@bishopdr.grjparayil5104 2 жыл бұрын
Very wonderful information Mrs. Pooja. Great. Bless 🙌
@krishnaprasanth123
@krishnaprasanth123 2 жыл бұрын
For ആ chef നും, മിഥിൽ രാജ് നും ✌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@shalumohanan5165
@shalumohanan5165 2 жыл бұрын
ചേച്ചിടെ സംസാരവും വീഡിയോസ് um കാണുമ്പോൾ പണ്ടത്തെ a walk with subaitha ഓർമ്മവരും 🥰🥰 നന്നായിട്ടുണ്ട്. എല്ലാ വിഡിയോസും
@888------
@888------ 2 жыл бұрын
സുബൈദയുടെ ചന്തി ഷോ😀😀💚👍
@allvideos6701
@allvideos6701 2 жыл бұрын
ലോകത്ത് എവിടെ മലയാളി ndo അവിടെ പൊറാട്ടയും കൂടെ ണ്ടാകും 😌😍
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
ഞാൻ ഇത് കണ്ടോണ്ട് ഇരുന്നപ്പോ മോൺസനെ ഓർത്തു. കാരണം ഒരുപാട് വർഷം പഴക്കം ഉള്ള ഈ വസ്തുക്കൾ ഒക്കെ ചില്ലും കൂട്ടിലും കൈ അകലത്തിലും ഒക്കെയല്ലേ സൂക്ഷിച്ചിരിക്കുന്നെ. അങ്ങനെ ഉള്ള പുരാവസ്തുക്കൾ ആണ് എന്നും പറഞ്ഞാണ് പുള്ളി ചുമ്മാ വീട്ടിൽ കൂടി വാരി വലിച്ചിട്ട് ആളുകളുടെ കൈയിലും കൊടുത്ത് മേളിച്ചത്. ഹഹഹ... 😆😆😆😆
@yousufs325
@yousufs325 2 жыл бұрын
Ivide 30 varsham pazhakamulla mammi jolium koolium illathathu kond irikkaporuthi tharunnilla
@ds4275
@ds4275 2 жыл бұрын
Hats off to our Mallu Community. 🥰
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
താൻ അല്ലഹ ആണ് എന്ന് പറഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു ഫിറ്ഹൗൻ ഖുർഹാനിൽ ഉണ്ട് ഫിറ്ഹൗനിന്റെ ശരീരം ലോക അവസാനം വരെ ഒരു കേട് പാടും ഇല്ലാതെ നില നില്കും എന്ന് 🙏🙏
@jasminijad9946
@jasminijad9946 2 жыл бұрын
Ithil ഫിർഔൻ ന്റെ മമ്മി കാണിക്കുന്നുണ്ടോ
@Jhone07
@Jhone07 Жыл бұрын
No
@basheervadakeveettil6721
@basheervadakeveettil6721 Жыл бұрын
തളളും ആയി കുറെ കാട്ടറബികൾ 😂😂
@najmudheen4290
@najmudheen4290 2 жыл бұрын
Enthaappo parayaa poojechi kidilan, charithrangaliloode ulla yaathra adipoli, and u r costumes is good 👍
@nishahaneef3947
@nishahaneef3947 2 жыл бұрын
I'm your regular viewer but not regular commenter this episode was the best one.....felt sorry that couldn't see the mummies 😊 but last an indian restaurant in Egypt was highlight
@josephthomas3049
@josephthomas3049 Жыл бұрын
😅😅😅😅😅😅😅😅
@linuraveendran9955
@linuraveendran9955 2 жыл бұрын
ചേച്ചി. കട്ട വെയ്റ്റിംഗ് ആയിരുന്നു. വീഡിയോ കാണും മുൻപ് ലൈക് കമന്റ്‌ ❤👍👍🙏
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Nilamole orupad eshtm😘❤️
@worldlikegaming6455
@worldlikegaming6455 2 жыл бұрын
വളരെ മികച്ച വീഡിയോ ഈജിപ്തിലെ മമ്മികളെക്കുറിച്ചും പുരാതന സംസ്കാരത്തെ കുറിച്ചും കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിച്ചു.
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
❤️
@prabheeshkumarp4739
@prabheeshkumarp4739 2 жыл бұрын
തറവാട് കലക്കി
@wingsfitness2201
@wingsfitness2201 2 жыл бұрын
Calicut kandalundi kk aduth aanallo njan ,mashaallaah nammale nattukaran ❤️❤️❤️🥰🥰🥰🥰
@sidhieqkettungal1023
@sidhieqkettungal1023 2 жыл бұрын
ഈ ആഴ്ച പൊളിച്ചു വീഡിയോ ക്ലാറിട്ടി ഉണ്ട് സൂപ്പർ ആയിട്ടുണ്ട്
@habeebmalikirshadi
@habeebmalikirshadi 2 жыл бұрын
Ramsis || നെയാണ് പ്രവാചകൻ മൂസ (അ) ചെങ്കടലിൽ മുക്കി കൊന്നത്
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 жыл бұрын
പെരിന്തൽമണ്ണക്കാരനെ കാണിച്ച് തന്നതിന് നന്ദി..
@shyjumv9632
@shyjumv9632 2 жыл бұрын
Nammude kozhikodu karanalle angene nannavathirikum food 😋
@mariyammariyam4070
@mariyammariyam4070 2 жыл бұрын
എനി ഈജിപ്തിൽ പോയിട്ട് വേണം ഇവിടെ പോയി ഫുഡ് കഴിക്കാൻ
@Rifanahh
@Rifanahh Жыл бұрын
Firaun nte anu dead body alle chechi
@Rifanahh
@Rifanahh Жыл бұрын
🤬
@sandhyaraju3829
@sandhyaraju3829 2 жыл бұрын
ഇതൊക്കെ കാണാനും മമ്മികളെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നതിനുഠ ഒരു പാട് നന്ദി ചേച്ചി :👍👍👌👌
@sheejak6891
@sheejak6891 2 жыл бұрын
ഇപ്പോൾ വീഡിയോ ഇടുന്നില്ലേ നോട്ടിഫിക്കേഷൻ വരുന്നില്ല
@AbdulSalam-jx3eo
@AbdulSalam-jx3eo 2 жыл бұрын
പരിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഫിർഔൻ ന്റെജഡം ഞാൻ ഖിയാമത്ത് നാൾ വരെ ജനങ്ങൾക്ക് കാണാൻ വേണ്ടി കേടുപാടും കൂടാതെ സംരക്ഷിക്കുമെന്ന്
@Hitman-055
@Hitman-055 2 жыл бұрын
മമ്മിയാക്കി വക്കുമെന്നു ഖുറാനിൽ എവിടാന് പറയുന്നത്
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
@@Hitman-055 surah yunus verse 92
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ഞാൻ, ഒരു ഹിന്ദുവാണ്, ഖുറാൻ, കൃത്യമായി പഠിച്ചിട്ടുണ്ട്, എവിടാ ,ഖുറാനിൽ ,അങ്ങിനെ പറഞ്ഞിട്ടുള്ളത്, ദയവായി, അറിയിക്കുക.', അല്ലാതെ, ഖുറാനെ, വളച്ചൊടിക്കരുത്
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
@@Hitman-055 ക്യാപ്റ്റൻ, അങ്ങയെ, പരിചയപ്പെടാൻ ,ഭാഗ്യം, ഇല്ല. എങ്കിലും,, ഖുറാൻ, 1700, വർഷം ,ബൈബിൾ, 2000, വർഷം - / അതിന് മുമ്പ് ,, ഇൻഡ്യ, അന്ന് ഭാരതം, അങ്ങയെപ്പോലെ ഒരാളെയാണ്, ഇന്നും, ഞങ്ങൾ തേടുന്നത്
@Hitman-055
@Hitman-055 2 жыл бұрын
@@karunakarankarunakaran832 താങ്കൾ എന്നെ തേടേണ്ട / ഇവിടെ RC/മനുജ / ജബ്ബാർ / ഷാരോൺ/ അയ്യപ്പൻ / കൊടിതോട്ടം മുതലായവരെ അനേഷിക്കുക
@azhakiyaravanan9102
@azhakiyaravanan9102 2 жыл бұрын
കുറെ ആയാലോ ചേച്ചി വീഡിയോ ചെയ്തിട്ട്. എന്താ ഇപ്പോൾ videos ചെയുവാൻ പറ്റാത്തത്???
@akbaralithattayil2107
@akbaralithattayil2107 2 жыл бұрын
Historical vloge Well done Thanks 😊👍🙏
@subick9770
@subick9770 2 жыл бұрын
അടിപൊളി വളരെ നന്ദി ഉണ്ട് ഇതു കാണാൻ പറ്റിയതിന്
@MAHESH-ve7dm
@MAHESH-ve7dm 2 жыл бұрын
പൂജ ചേച്ചി ചാനലിന്റെ പേര് എഴുതിയ ആ വെള്ള തൊപ്പി തരുമോ
@abhilashtp5883
@abhilashtp5883 2 жыл бұрын
നിള ബേബി ♥️
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
❤️
@krishna1004
@krishna1004 2 жыл бұрын
Thank you very much, pooja, highschool Kalathilekk kondepoyi
@shemeelamurshid1237
@shemeelamurshid1237 2 жыл бұрын
♥️♥️soooperb video .always waiting for your videos chechiiii😘😘♥️♥️
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 😊
@clearthings9282
@clearthings9282 2 жыл бұрын
Ini ellavarum faraoh egypt history ennu check cheythu puthiya kaaryangal padhikkukaa...
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
👌
@villageboys4933
@villageboys4933 Ай бұрын
പറയാതെ വയ്യ പൂജ ഞാൻ രണ്ടു ദിവസം മുന്നേ ആണ് താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത് കൃത്യമായി പറഞ്ഞാൽ 2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ.. നിങ്ങളുടെ അവതരണ ശൈലിയും നിങ്ങളുടെ ശബ്ദവും ആണ് ആദ്യം എടുത്ത പറയേണ്ടത്. സാധാരണ നമ്മൾ യൂട്യൂബിൽ കാണുന്നതിൽ നിന്നും വേറിട്ട ഒരു ശബ്ദത്തിൽ ഉടമയാണ് നിങ്ങൾ പൂജ. അമീനെ കുറിച്ചുള്ള ഒരു വീഡിയോ സെർച്ച് ചെയ്ത സമയത്ത് ആ ലിസ്റ്റിൽ വന്ന വീഡിയോയിൽ നിങ്ങളുടേതും ഉണ്ടായിരുന്നു അങ്ങനെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത് ചാനൽ എന്തായാലും ഇഷ്ടപ്പെട്ടു ആഫ്രിക്കയിലെ കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങളുടെ ചാനൽ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു നിങ്ങൾക്ക് എല്ലാവിധ ആശംസകളും🙏🙏🙏
@rameesraheem9756
@rameesraheem9756 2 жыл бұрын
കുറച്ചു മടി തുടങി അല്ലെ വീഡിയോ ലേറ്റ് ആകുന്നു.... അപ്‌ലോഡ് ചെയ്യാൻ..
@shajic2523
@shajic2523 2 жыл бұрын
Well Explained 👌😊👍🤩🔥♨️💯
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 😀
@shareefok6018
@shareefok6018 2 жыл бұрын
Mashallah super
@ameermusic5847
@ameermusic5847 2 жыл бұрын
നല്ല കാഴ്ചകൾ കാട്ടി തരുന്നതിനു ഒരുപാട് നന്ദി ❤
@maheshdamodaran4345
@maheshdamodaran4345 2 жыл бұрын
Valare nannai
@tonykripalaya3146
@tonykripalaya3146 2 жыл бұрын
What is midhilaj doing in Egypt,is there keralites working there
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
സ്റ്റുഡന്റസ് ആണ്
@mohammadrisvan5975
@mohammadrisvan5975 2 жыл бұрын
நானும் இணைந்து கொண்டேன் உங்கள் வீடியோ பார்ப்பதற்கு சேச்சி
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ 2 жыл бұрын
💙❤️💙❤️💙❤️💙❤️💙 അടിപൊളി 👌👌❤️❣️❣️ ചെക്കന്റെ പാട്ട് പൊളിച്ചു 🥰✌️👌 👌👌👌👌👌 💙❤️💙❤️💙❤️💙❤️💙❤️
@aadilakakaadil7089
@aadilakakaadil7089 2 жыл бұрын
ഈജിപ്തിൽ പോയതിന് ശേഷം പൂജേചി ഒന്നു നിറം വച്ചിട്ടുണ്ട് നിളയും ഇപ്പോൾ നല്ലണം സംസാരിക്കുന്നു God bless you സൂപ്പർ അവതരണം
@bhavyaremanan1265
@bhavyaremanan1265 2 жыл бұрын
Super video ചേച്ചി.
@krishnankutty3252
@krishnankutty3252 2 жыл бұрын
വേറിട്ട കാഴ്ച്ചകൾ സൂപ്പർ. ഇന്ന് നിള മോൾ നല്ല ഫോമിലാണല്ലോ?. അടിപൊളി
@hopeman52971
@hopeman52971 Жыл бұрын
Hello wher are you Long time no Video ???
@hishanrahman7240
@hishanrahman7240 2 жыл бұрын
Awesome video ❤️❤️❤️👍
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you 🤗
@noorulamaleenaap5261
@noorulamaleenaap5261 2 жыл бұрын
Informative
@hamzapm2795
@hamzapm2795 2 жыл бұрын
വീഡിയോ മനോഹരമായി. നന്ദി
@rahulm384
@rahulm384 2 жыл бұрын
Waiting ayirunnu ,🥰🥰🥰🥰
@rafeekkh6288
@rafeekkh6288 2 жыл бұрын
നാട്ടിൽ നിന്നും വേഗം തന്നെ scoot ആയല്ലോ എൻതോ
@storyparamour3471
@storyparamour3471 2 жыл бұрын
Midlaj well explained🖤
@abdulkareemvellila527
@abdulkareemvellila527 Жыл бұрын
Tharavad hotel number undo?
@vpstories1774
@vpstories1774 Жыл бұрын
kanikunathinu anusarichulla voice over idu
@chackochikc7951
@chackochikc7951 2 жыл бұрын
മമ്മിം കൊള്ളാം കൊച്ചും കൊള്ളാം നല്ല ശബ്ദം
@arun__peter
@arun__peter 2 жыл бұрын
Chechide voice adipoliyane❤
@roshanraju6489
@roshanraju6489 2 жыл бұрын
Kazhchakaloke manoharamayirunnu..superb..Nila kutti pwolichu..🥰🥰🥰
@SbnDiaries
@SbnDiaries 2 жыл бұрын
Thumbnail പെട്ടെന്ന് കണ്ടപ്പോൾ എതാ ഒരു പയ്യൻ എന്ന് തോന്നി 😃
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😁
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😁
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 жыл бұрын
നമ്മുടെ മലയാളി തറവാടിന് ആയിരമായിരം ആഭിനന്തനങ്ങൾ കൂടെ നിള കുട്ടിക്കും തറവാട്ടിൻ്റെ നമ്പർ തരില്ലേ നിളാ
@shereeenasheri7252
@shereeenasheri7252 2 жыл бұрын
കുറെ നല്ല അറിവുകൾ കൂടി കിട്ടുന്ന ഒരു ചാനൽ ആണ് 🥰🤍
@sreekumar3864
@sreekumar3864 2 жыл бұрын
Interesting & informative vlog.Well explained by you Sis.Egypt episode viewed directly through you , the history studied through our text while in school is really a memory.Best wishes to the team.
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you so much 🙂
@Junaismueeni3493
@Junaismueeni3493 2 жыл бұрын
ചരിത്രം വിഷദമായി പഞ്ഞ ഉസ്താദിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@aseedathayyil3911
@aseedathayyil3911 2 жыл бұрын
You should put video continuously….with love🥰🥰🥰
@mehaboobsadhik6231
@mehaboobsadhik6231 2 жыл бұрын
എവിടെ ആയിരുന്നു
@shibinc2781
@shibinc2781 2 жыл бұрын
More videos please
@MsNajeeb786
@MsNajeeb786 2 жыл бұрын
Amazing video 😊❤❤
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thanks 😄
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
ELEPHANTS VISITS HOTEL FOR SALTWATER| Africa Malayalam Travel Video |
26:20
Beyond Boundaries
Рет қаралды 110 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН