❤️💙❤️💙 കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനം കൊടുക്കുന്ന ചിലരുണ്ട് നമ്മുടെ ജീവിതത്തിൽ അതാണ് നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര❤️❤️💙💙💛😮😢
@NoushadNoushad-rv5bn2 ай бұрын
സഞ്ചാരം അതൊരു വികാരമാണ് 'വിഞ്ജാനമാണ്. വിശ്വാസ്യതയാണ്.🌹
@arun4557Ай бұрын
കണ്ണിലുണ്ണിയാണ്
@shajanjacob1576Ай бұрын
വിജ്ഞാനം
@vishnuvicky19662 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ ബാക്കിവച്ച suspense കാണാൻ വന്ന ഞാൻ 😍😍
@ShebinAntony2 ай бұрын
ഞാനും
@എമ്പോക്കി2 ай бұрын
Me too..🤩
@dearmunchu2 ай бұрын
Njanum
@robinta22012 ай бұрын
👍
@RemaniMt-vm1fc2 ай бұрын
👍🏻👍🏻🙏🏻
@maniaraheem2 ай бұрын
ഏത് കോളേജിൽ നിന്ന് പഠിച്ചാലും കിട്ടാത്ത പഠിപ്പാണ് സാർ താങ്കളുടെ സഫാരിയിൽ നിന്നും പഠിക്കാനാകുന്നത് സ്കൂളിൽ 5 കൊല്ലം പോലും തികക്കാനാത്ത അത്രയും ദാരിദ്ര്യം എനിക്ക് നൽകിയ കുട്ടിക്കാലത്തെ അറിവുകളുടെ നഷ്ടങ്ങൾ ഓരോന്നും ഞാനിന്ന് താങ്കൾ സഫാരിയിലൂടെ എനിക്ക് നൽകിയ അറിവുകൾ കണ്ട് കടം വീട്ടുന്നു ഒത്തിരി ഒത്തിരി സ്നേഹം Mania Raheem
@malluonlinemedia12 ай бұрын
സത്യം
@AshfakAshfak-g2l2 ай бұрын
നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് എന്തിട്ടും നമ്മൾ തൃപ്തി പെടുന്ത്തില അതാണ് ജീവിതം 😢
@renukand502 ай бұрын
SGK എത്ര ഭാഗ്യവാൻ. ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ കഴിഞ്ഞല്ലോ. വേറെ ആർക്കാണ് ഇതിന് ധൈര്യം വരിക. സ്വന്തമായി കണ്ടു ആസ്വദിക്കുകയും shoot ചെയ്തു ഞങ്ങളെ കാണിക്കുകയും ചെയ്തല്ലോ. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ..
@SurendranPt-kj6zo2 ай бұрын
ഇദ്ദേഹത്തെപോലെയുള്ളവർ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്
@vaisakhvijayan54072 ай бұрын
Onnu po uvveee. India ye eppozhum thazhthi ketti parayunnavana ingeru
@jameelak30462 ай бұрын
'ശരിയാ .കേരളത്തിൻ്റെ അഭിമാനം❤ കേരളത്തിൽവേശ്യാലയം ഉണ്ടാക്കി കഴിഞ്ഞാൽ ഡബിൾ അഭിമാനം.❤ മോളെ കൊണ്ടു ഉൽഘാടനം ചെയ്യിക്കണമെന്നും അദ്ദേഹത്തിൻ്റെ വലിയ മോഹമാണ്❤
@keralanaturelover1962 ай бұрын
@@vaisakhvijayan5407india is poor and you must admit it. That's why Kerala youth migrating
അതിശയിപ്പിക്കുന്ന ഇത്പോലുള്ള വിസ്മയിപ്പുക്കുന്ന കാഴ്ചകളും മനുഷൃരുടെ ജീവിതവും നമ്മുടെ മുന്നിലെത്തിക്കുന്ന സഫാരിക്ക് അഭിനന്ദനം👍🎉🎉🎉🎉❤❤❤❤
@ashokant.a.688026 күн бұрын
SGK താങ്കൾക്ക് നമോവാകം. ഇത്രയും അധികം സാഹസികമായി സഞ്ചരിച്ച് ഈ കാഴ്ചകളും വിവരണങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്നതിന്.
@Rajan-cg7ht2 ай бұрын
ഇത്രയും അതിശയകരമായ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല. സന്തോഷ് സാർ നമിക്കുന്നു ഞാൻ അങ്ങയ്ക്കു മുന്നിൽ. ബിഗ്സല്യൂട്ട്
@valsalavr77292 ай бұрын
ഇത്രയും മനോഹരം ആയ കാഴ്ചകൾക്ക് നന്ദി.മനുഷ്യർ ജീവിക്കാൻ വേണ്ടി മരുഭൂമിയിൽ പോലും പണിയെടുക്കുന്നു. ഉപ്പ് മാത്രം നിറഞ്ഞ ഒരിടം..ഭൂമിയിലെ ഒരു അൽഭുതം..
@seenap80482 ай бұрын
സഞ്ചാരത്തിൽ ഈ എപ്പിസോഡ് കുറേ തവണ കണ്ടിട്ടുണ്ട് ഇന്നത്തെ ഡയറി കുറിപ്പുകൾ ഏറ്റവും നല്ല എപ്പിസോഡ് ❤❤❤
@AayishaM-j3v2 ай бұрын
ഡയറികുറിപ്പ് എത്യേപ്യയുടെ അൽഭുത പ്രവാഹകമായ ഭൂമിയുടെ കാഴ്ചകൾ കാണിച്ചു തന്ന സാറിന് .നന്ദി രേഖപ്പെടുത്തുന്നു🙏🏾❤
@rajikr1039Ай бұрын
💕 ഒരു സാഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. സത്യത്തി സ്വപ്ന സൗപപരിണകങ്ങളാണ്..... വിരിയാറിരി തന്ന നിശാഗന്ധിയെ പ്പോലെ.... സാദാരണക്കാരന്റെ സഞ്ചാരത്തിന്റെ സുകമാര്യത... സ്വപ്ന സാഭലത.... നന്ദി സർ..... നന്ദി ശ്രീ. സന്തോഷ് ജോർജ് കുളങ്ങര സഫാരി in all World.. Thaks... 🙏
@josoottan2 ай бұрын
പതിവുപോലെ പുതിയ കാഴ്ചകളും കൗതുകങ്ങളും! പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും കണ്ടിട്ട് മിണ്ടാതെ പോയാൽ സാർ എന്ത് വിചാരിക്കും എന്ന് കരുതി ഒരു കമൻ്റ് ഇട്ടെന്ന് മാത്രം!🙏🙂🙂🙂
@gg5369Ай бұрын
ഇത് ആദ്യം ഇട്ടപ്പോഴും കണ്ടു.. ഇപ്പോഴും കണ്ടു.. ബുർജ് ഖലീഫ 5മിനിറ്റിൽ കൂടുതൽ ഞാൻ നോക്കി നിന്നിട്ടില്ല.. ഇത് വല്ലാത്തൊരു അനുഭവം തന്നെയാണ്... 🌹🌹🌹🌹
@Raji-t6tАй бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് sgk sir🙏
@shintoJose-j8n19 күн бұрын
the most unbelievable episode of sancharam. the great SGK. i don't think that if anyone has ever seen an episode like this
@John-lm7mn2 ай бұрын
പലരും ചോദിക്കാറുണ്ട്, സ്വന്തം അഭിപ്രായം വെട്ടി തുറന്നു പറയാനും തെറ്റ് കണ്ടാൽ വിമർശിക്കാനും SKG ക്ക് ഇത്ര ധൈര്യം എങ്ങനെ വന്നു എന്ന്... ഇത് പോലെയുള്ള യാത്രകൾ പൂർത്തിയാക്കിയ ഒരാൾക്ക് ഇനി എന്നാ പേടിക്കാനാ... 🔥🔥🔥
@shajanjacob1576Ай бұрын
ഞാനും സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്നു പറയാറുണ്ട്. ശരിയെക്കുറിച്ചു ബോദ്ധ്യമുള്ള ധൈര്യമുള്ള മനുഷ്യരെ പ്ലീസ് ചെയ്യാതെ ജീവിക്കുന്ന ആർക്കും സാധിക്കും
@sisileeaj3967Ай бұрын
അവിടത്തെ മനുഷ്യരുടെ കഷ്ടപ്പാടുകൾ.. എല്ലാം ഒരു ജന്മം ജീവിച്ചു തീർക്കുന്നതിനു വേണ്ടി.. ദൈവമേ സ്തോത്രം .. ഒരു കേരളത്തിൽ ജനിച്ചതിന്🙏🙏🙏🙏🙏
@Rajan-cg7ht2 ай бұрын
ഈ കുളം കാണുമ്പോൾ തന്നെ പേടിയാവുന്നു സന്തോഷ് സാർ ഇത് നേരിൽ കണ്ടു ഷൂട്ട് ചെയ്യുന്ന അങ്ങയുടെ ധൈര്യത്തെ സമ്മതിക്കുന്നു. ഇതെല്ലാം നമ്മുടെ ഭൂമിയിൽ ഉള്ളതാണോ എന്ന് സംശയം. ബിഗ്സല്യൂട്ട്
@User34578globalАй бұрын
ഓവർ ആക്കല്ലേ ആ കുളത്തിന് ആകെ രണ്ടടി ആഴമേ ഉള്ളൂ എന്ന് പറഞ്ഞത് താൻ കേട്ടില്ലേ
@rajagopalrajapuram89402 ай бұрын
അക്ഷരാർഥത്തിൽ അമ്പരന്നുപോയി..!❤
@abrahamej86672 ай бұрын
ഏറ്റവും മനോഹരമായ എപ്പിസോഡ്❤❤❤❤❤❤❤❤
@jibujibu14 күн бұрын
എത്യോപ്യന്‍ ഉപ്പ് തടാകത്തില്‍ കൂടി ഉള്ള സാഹസികമായ യാത്ര കണ്ടപ്പോള്‍ അവിടെ പോയി വന്ന ഒരു അനുഭവം തോന്നി. Thnak you Mr.SGK.
ഇത്രയും വ്യത്യസ്ഥമായ പ്രദേശം ആദ്യമായി കേൾക്കുന്നു. അത്ഭുതം' നന്ദി എത്ര പറഞ്ഞാലും മതിയാവില്ല സർ❤.❤ എത്യോപ്യയിലെ ബാക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@gaznibasheer63122 ай бұрын
സന്തോഷ് ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@positivelife_20232 ай бұрын
Oro sancharathinte episodes edukumbhozhum ethratholam risk eduthitte sir cheyunne..sir nte dedication level enne poleyulla youngsters nu inspiration ആണ്
@joseph.a.t35582 ай бұрын
ലോകം കണ്ട ഏറ്റവും വലിയ മനോഹരമായ ചാനെൽ , സഫാരി സഞ്ചാരം.
@abhijithgeorge15542 ай бұрын
ഒരേ നാട്ടുകാരായിട്ടും ഇതുവരെ കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്.. ഇഷ്ടം ♥️ സന്തോഷ് ജി
@RabiyathNizami2 ай бұрын
ആരെയും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന അവതരണം.
@salmanfarsipkd2 ай бұрын
25:40 ആരെയോ പറഞ്ഞ പോലെ തോന്നി 😂😂😂
@habibi-dsi2 ай бұрын
കൂടെ ജോലി ചെയ്യുന്ന എത്തിയോപ്യകാരനോട് ഈ വീഡിയോ കാണിച്ചു കൊടുത്തു.... അവൻ പറഞ്ഞത് അവരുടെ നാട്ടുകാർ പോലും അങ്ങോട്ട് പോകാൻ ഇഷ്ടപെടുന്നില്ല എന്നാ.... ഞാൻ പറഞ്ഞു അത് നിങ്ങക്ക് SGK യെ കുറിച് അറിഞ്ഞുടത്തത് കൊണ്ടാണ്.... 😊😊 അവൻ ഇപ്പോ സഫാരി സബ്ടൈറ്റിൽസ് ഒക്കെ ഇട്ട് കാണാൻ തുടങ്ങിയിട്ട്ഉണ്ട്
@rajupm64142 ай бұрын
ഒരാഴ്ച്ച കാത്തിരുന്നു, വീണ്ടും അടുത്തതിനായി കാത്തിരിപ്പ്. ❤ നന്ദി സർ.
ഭൂമിയുടെ അത്ഭുദങ്ങളും അവടത്തെ മനുഷ്യന്റെ ജീവിതങ്ങളും കാണിച്ചുതന്ന sgk സാറിന് സ്നേഹ നമസ്കാരം ഇനിയും നല്ല നല്ല കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു 🙏🏻🌹🌹
@shajanjacob1576Ай бұрын
അത്ഭുതം
@georgethayyil5717Ай бұрын
വളരെ ആകർഷകമായ ഒരു എപ്പിസോഡാണ്
@rasheedthechikkodan63712 ай бұрын
വല്ലാത്ത ജാതി എപ്പിസോഡ് ❤
@subramanian.p.pnianpp97672 ай бұрын
ഇദ്ദേഹത്തിൻെ വീഢിയോകൾ കേരളത്തിലെ എല്ലാ പ്രൈമറി സ്കൂളുകളിൽ ദിവസം ഒന്ന് എന്ന പ്രകാരം കാണിക്കണം ,വളർന്നു വരുന്ന നമ്മുടെ കുട്ടികൾ വിശാല വീക്ഷണവും ലോക വിജ്ഞാനമുള്ളവരും ആകട്ടെ ,
@ukn11402 ай бұрын
അയ്യോ എന്തൊരു കാഴ്ചകളാണപ്പാ 🎉udayan ഇരിഞ്ഞാലക്കുട
@vipinbalan335116 күн бұрын
സഞ്ചാരം ഓരോ episode വരുമ്പോഴും ചില ആളുകൾ ookk നമുക്കിട്ടാണല്ലോ മച്ചമ്പീ... 🚩🚩
@rizalmuhammed7816Ай бұрын
This was one of the best episodes of diarikkurippukal🙌
@arunmathewmpАй бұрын
Amazing scenes, really thank you Santhosh sir. Really amazing. Proud of you 😍👍👍
@travelingismydestiny40292 ай бұрын
Ur best episodes are always … places with minimum human beings ….
@JOJOPranksters-o6p2 ай бұрын
*no one can replace sgk🔥*
@joselygeorge88512 ай бұрын
the most beautiful and unique episode if I may say so!! Thank you very much SGK
@vipinns62732 ай бұрын
ഡയറി കുറിപ്പുകൾ 😍👌👍👏♥️
@trolleyezvichuvlogz5572Ай бұрын
വൈവിദ്ധ്യവും വൈജിത്യവും വർണവിസ്മയവുമായ ഭൂമി.... നമ്മുടെ ഭൂമി 🥰
@sheeja.george70072 ай бұрын
എനിക്ക് അത് കണ്ടപ്പോൾ അത്തപ്പൂക്കളം ഇട്ടതുപോലെ തോന്നി😂
@lijotjohn25442 ай бұрын
അത്ഭുതം പോലെ അനുഭവവേധ്യമാകുന്നു ❤
@sanimsadiq122 ай бұрын
Ethaanu real tourism 👌👌 hats off to you SGK
@kgvaikundannair7100Ай бұрын
ശ്രീ.സന്തോഷ്ജോർജ്.സൂപ്പർ❤️👌♥️👍
@annievarghese62 ай бұрын
ലോക സഞ്ചാരി ക്കു നമസ്കാരം ❤🎉🎉 സഫാരി പ്രേക്ഷകർക്കായി പലവിധ പ്രതിസന്ധികളും ദുർഘടങ്ങളും മാനസികസംഘർഷം ങ്ങളും അനുഭവിച്ചാണു സന്തോഷ് സാർ സഞ്ചാരം ചിത്രീകരിക്കുന്നതെന്നു മനസ്സിലാക്കാതെ അദ്ദേഹത്തെ അപമാനിക്കുന്നവർ സഫാരി സഞ്ചാരം കാണത്തരോ അല്ലെങ്കിൽ ഒരു മലയാളി വിവരവും വ്യക്തിത്വവും ഉള്ള ഒരാളയതിൽ ഉണ്ടായ അസൂയ ഒരുകമൻ്റ്കണ്ടിരുന്നു ലോകം മുഴുവനും ചുറ്റിയ തിൻ്റെ അഹങ്കാരം ആണെന്നും മലയാളിയിൽനിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@radhadevidevi652813 күн бұрын
എഴുപതിനായിരം രൂപ കൊടുത്തു എന്ത് ബുദ്ധിമുട്ടി എടുത്ത ആകാഴ്ചകൾ അര മണിക്കൂറിൽ വീട്ടിൽ ഇരിക്കുന്ന നമ്മളെ കാണിച്ചു തരുന്നു ഇതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ വളരെ സന്തോഷം താങ്ക്സ്.
@shylajarpillay90082 ай бұрын
Amazing. The round rocks looks like leaves of aquatic plant Victoria. The white desert reminded me me of d white desert in Kutcch. I spentvfew days there during Runnotsav. Standing on the watch tower I recollected SGK Sirs visit of the place.
@49424657922 ай бұрын
വ്യത്യസ്ഥ കാഴ്ചകൾ നന്ദി യുണ്ട് SGK
@beemontransports2012 ай бұрын
ഗംഭീരം.🎉🎉 നന്ദി. SG K😊😊
@gigi7979gigi2 ай бұрын
Waiting for this episode. Suspense triller
@sudhacpsudhaАй бұрын
സൂപ്പർ... 👏👏👏👏👏👏
@PiaandAdhisDiaries2 ай бұрын
Ee comment box kanumbol ee kootare matram vech oru puthya state undakki athil SGK ye President aaki avde Rwanda or Singapore pole oru advanced society aakan thonnunu ❤❤ Keralthile 30 million il ee 3 million followers urappayum prabhudharaanu
@kamarudheenov30312 ай бұрын
മനോഹരം.. സർ ഭാഗ്യവാൻ. 🥰
@mahesans56542 ай бұрын
വായന, അറിവ് അത് വലിയ അനുഗ്രഹം തന്നെ
@shajudheens29922 ай бұрын
Good Description about Ethiopia
@Ammus-x2h2 ай бұрын
SKG SR thank you sr ee gothrathe kurichu bible il und old testmentil
@rajendrank283927 күн бұрын
Fantastic description.congrats.❤❤❤❤
@gladispadmam54272 күн бұрын
Amazing Ethiyopia
@krishnasam6183Ай бұрын
Rotorua , New Zealand have similar places which have geothermal activities....
@modularmiraclekitchensmysm74532 ай бұрын
Just few hours ago watched this episode in Safari TV ❤
@jayprakashnair2790Ай бұрын
Sir your story telling style is very super
@sajinikumarivt7060Ай бұрын
𝗩anhokk nte chithram pole🥰
@pslakshmananiyer5285Ай бұрын
അതിശയം.മനോഹരം
@Mind-reader-e6sАй бұрын
Wow wt a real story ❤️❤️👌👌👌
@srnkp2 ай бұрын
Very very amazing many thanks for your dedication It's your ever most super episode Maybe you got mone but it's a social work no words priceless 👏👏👏👏👏
@souravbalan87262 ай бұрын
One of the best episodes ever ❤️
@sabuandmanju35952 ай бұрын
Kidilam 👍🏼
@നിൽഗിരിസ്2 ай бұрын
ഹോളി കഴിഞ്ഞ മൈതാനം പോലെ ഉണ്ടല്ലോ...അഹ്ന്നി പർവത place
@albertjoefrancy7309Ай бұрын
Enik kanditt chicken fry undaakunathin mumb masala itt vekille , adhupole und😋
@sheela92992Ай бұрын
Namikkunnu santhoshji❤
@abhilashp122 ай бұрын
ആദ്യത്തെ അറിവ്..... ഹമതെല 🔥🔥🔥
@prahladvarkkalaa2432 ай бұрын
സഫാരി ❤️❤️❤️
@rajeshshaghil51462 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤️❤️
@padmanabha323Ай бұрын
Waiting for next
@zjk65492 ай бұрын
ചൂരൽമലയിൽ മരിച്ച ഓരോരുത്തരുടെ പേരിലും അവിടെ ഓരോ മരം നടണം. മരിച്ച വ്യക്തിയുടെ പേരും മരത്തിന്റെ പേരും എഴുതി വയ്ക്കണം.
@anilkumarariyallur27602 ай бұрын
നമ്മുക്ക് വാഹനങ്ങളെ, ഒരുവിശ്വാസ കുറവുണ്ടോ 👍🏼
@Fool3352 ай бұрын
We wish to see a Ariel view of this areas, SGK , A suggestion start to carry a drone
@Aslan_of_Narnia2 ай бұрын
Are you fool?
@VanajaKarunakaran-om8wg2 ай бұрын
Nammude bhoomi enddellam adbhodam niranjadanu
@Mind-reader-e6sАй бұрын
Supperb place 😍😍😍
@bipinbabu5981Ай бұрын
What a episode😮
@vijayanvarmacreatechannel7217Ай бұрын
Super Super 👍🙏👍
@mohennarayen71582 ай бұрын
Ethiopian surprises 🎉🎉🎉❤❤❤..👏👏🇮🇳
@RabiyathNizami2 ай бұрын
സാഹസിക യാത്രകൾ നടത്തുന്നത് അധികവും നടത്തുന്നവർക്ക് മാത്രമേ ഉപകാരപ്പെടാറൊള്ളൂ. ഇത് അങ്ങനെ അല്ല. നമ്മളും SGK സാറിന്റെ കൂടെ സഞ്ചരിക്കുന്ന ഒരു feel... എന്തൊക്കെ അറിവുകൾ ആണ് ഇതിലൂടെ കിട്ടുന്നത്