Asla Marley controversy

  Рет қаралды 885,594

Asla Marley

Asla Marley

6 ай бұрын

Пікірлер: 2 400
@nasi3162
@nasi3162 6 ай бұрын
ഹില... താൻ ചെയ്ത ഏറ്റവും വല്യ തെറ്റ് khaize ആയുള്ള call record ചെയ്തതും അത് മറ്റൊരാൾക്ക്‌ ( അത് എത്ര വിശ്വസിക്കുന്ന frnd ആയിക്കോട്ടെ ) അയച്ചു കൊടുത്തതും ആണ്.. മോശം പ്രവർത്തി ആയിപോയി അത്.. ഒരിക്കലും അത് ചെയ്യരുതായിരുന്നു. Khaize തന്നെ അത്രയും വിശ്വസിച്ചു തുറന്നു സംസാരിച്ച കാര്യങ്ങൾ ആയിരുന്നു.. ഇപ്പൊ ആയാളും കൂടി ഈ controversy യിൽ പെട്ടില്ലേ.. Jst ഫ്രണ്ട്സ് ന്റെ ഇടയിൽ നടക്കുന്ന കുശുമ്പ് പ്രശ്നം ലോകം മുഴുവൻ അറിഞ്ഞു നാറ്റകേസായി... ഇതൊരു normal issue മാത്രം ആണ്.. ഹിലയെ പോലെ ഇത്രയും educated ആയ ഒരാളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആണ് സംഭവിച്ചത് ഒക്കെ.. ഇത്രയും immature ആയി ഇനിയെങ്കിലും പെരുമാറാതിരിക്കുക.. 🙏🏻❤️ ഇത് ഇവിടെ വെച്ച് തീരട്ടെ... 😑
@nisha9565
@nisha9565 6 ай бұрын
അങ്ങനെ ചെയ്തത് കൊണ്ട് (ഖൈസ് ഇത്തിരി വിഷമിച്ചെങ്കിലും )കാര്യങ്ങൾ ക്ലിയർ ആയി രണ്ടു പേരും safe ആയി..ജാസ്മിന്റെ തനിക്കൊണം അറിയാനും പറ്റി 👍🏻
@nuchunuchushahi8517
@nuchunuchushahi8517 6 ай бұрын
Chila mandatharangal nammukk anugrahamaayi varum.
@user-yu9vg8hb8y
@user-yu9vg8hb8y 6 ай бұрын
Avark ann angine thoniyathu konda kure karyangal purathu vannath jasminte kalikal purathayi
@ansilapp3317
@ansilapp3317 6 ай бұрын
​@@nisha9565jasminde last vdo onn full kand nok ...appo manasilaavum thanikonam kanichad aaranenn
@shabanasgr
@shabanasgr 6 ай бұрын
Hila, സ്നേഹം കൊണ്ട് പറയുന്നതാണ്. മറ്റുള്ളവരെ കുറിച്ച് നമ്മൾ ഒരു അനാവശ്യ സംസാരവും നടത്താതെ ഇരിക്കുക. ആരെങ്കിലും പറഞ്ഞു വന്നാൽ തന്നെ ഒന്നില്ലെങ്കിൽ ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ കെട്ടിരുന്നിട്ട് അതപ്പോൾ തന്നെ വിട്ടുകളയുക. ആരൊക്കെ എന്ത് ആരെയൊക്കെ മോശം പറഞ്ഞാലും നമ്മളോട് അവർ എങ്ങനെ ആണെന്ന് മാത്രം നോക്കിയാൽ മതി. നമ്മൾ കണ്ണിൽ കാണാത്തത് വിശ്വസിക്കരുത് ഒന്നും.മറ്റുള്ളവരുടെ സ്വഭാവങ്ങളെ പറ്റിയും അവരുടെ കാര്യങ്ങളും നമ്മളെ ബാധിക്കാതെ നോക്ക്. അത് നമ്മളുടെ കാര്യങ്ങളെ അല്ല. നമ്മൾ ഒരാളെക്കുറിച്ചു മോശം പറയുമ്പോൾ അത് ഉള്ളതാവട്ടെ ഇല്ലാത്തത് ആവട്ടെ നമ്മളെ കുറിച്ച് പറയാനും ആളുകൾ കാണുമെന്ന് ഓർക്കണം. ഈ problems ഒന്നും ലൈഫിനെ ബാധിക്കാതെ ഹാപ്പിയായ് ഇരിക്കു ❤❤❤
@ardrashaji4597
@ardrashaji4597 6 ай бұрын
ഹില ക്ക് Trust issue. അതും പറഞ്ഞു ബാക്കി എല്ലാരേം സത്യം അറിയാതെ കുറ്റം പറഞ്ഞു നടക്കുന്നു. എന്നിട്ടും കുറച്ചു എങ്കിലും ഉളുപ്പ് 🤌🤦‍♀️
@Jiah789
@Jiah789 6 ай бұрын
ഞാൻ അസ്ലയുടെ ഭാഗത്തു അല്ല. പക്ഷെ ആളുകൾ സോഷ്യൽ മീഡിയ വഴി ingane സൈബർ ബുള്ളയിങ് നടത്തുന്നത് നിർത്തണം. കാരണം നാളെ പറഞ്ഞു പോയ വാക്കുകൾ തിരുത്താൻ പറ്റാത്ത അവസ്ഥ ആർക്കും വരാതിരിക്കാൻ ആണ്. മാന്യമായ രീതിയിൽ criticise ചെയ്യൂ.. അല്ലാതെ ingane harraass ചെയ്യല്ലേ.. She also has a life. എന്തെകിലും അവിവേകം കാണിക്കാൻ തോന്നാതിരിക്കട്ടെ ആ കുട്ടിക്ക്. ഒരാൾ nth കാര്യം വെച്ച് ബ്ലാക്‌മെയ്ൽ ചെയ്താലും അതിനു നിന്ന് കൊടുത്തു സ്വന്തം ജീവിതം നശിപ്പിക്കാതെ കേസ് കൊടുക്കണം asla നീ. അല്ലാതെ അടിമ ആയി ജീവിക്കുക അല്ല വേണ്ടത്. പിന്നെ ഇനിയെങ്കിലും ആരെ കുറിച്ചും മറ്റുള്ളവർ പറയുന്നത് കേട്ട് വിശ്വസിക്കാതിരിക്കുക. ആരെയും judge ചെയ്യാതിരിക്കുക. പിന്നെ ആരെ കുറിച്ച് മോശമായി കേട്ടറിവ് വെച്ച പറയുമ്പോഴും ഒന്നിൽ കൂടുതൽ തവണ ആലോചിക്കുക. നാവ് എപ്പോഴും സൂക്ഷിക്കുക. ജീവിതത്തിൽ തനിക്കും ജാസ്മിനും നല്ലത് മാത്രം വരട്ടെ. നിസ്കാരം ഇല്ലെങ്കിൽ അത് തുടങ്ങുക. Everything will be alright. ഈ സമയവും കടന്നു പോകും ഇൻശാഅല്ലാഹ്‌
@aparna3657
@aparna3657 6 ай бұрын
💯💯💯
@Jiah789
@Jiah789 6 ай бұрын
@@Priya_rm aaru njaanano amjukka😀😀😀😀😀 ath adipoly aayi enik parayanullath njan paranju ningalk ishtam ulla pole ningalk chinthikkaam
@Jiah789
@Jiah789 6 ай бұрын
@@Priya_rm Athe nallath iniyenkilum cheitholaan thannenu njan paranjath.
@crazythings669
@crazythings669 6 ай бұрын
Are you okay .thett pattathavar arum illa . tension onnum avendaa cheidha thett ettu papanjillee ath mathi . Nalla contents ayi eniyum vedio cheyyugha. Ee logath arum ellam thigannavar onnum alla eee negative comments edunnavarum.chilarokye ithin appuram parayunnavaran ath Inge public avunilla enne ullu . Nalla vediosaayi veendum varanam .oru Kai mathram adichal shabdham undavilla rand Kai kootiyadichal mathrame shabdham undavugakullu.orupad motivation thannil ninn kittitund .oru thett Patti ennad kond ayal cheidha nallathine appadi marakillaa .l love you ithaa❤❤
@shemi_sadiq
@shemi_sadiq 6 ай бұрын
Haidi.. Bro pole kanda aa friend pinne alfala Ivroke aan hilaye cahdichath.. I think this is the genuine and true video. I support you. Paavam kaiz idhnte idel pett poyi
@nooru593
@nooru593 6 ай бұрын
കല്യാണം കഴിഞ്ഞവരോട് എനിക്ക് പറയാനുള്ളത് സന്തോഷമായജീവിതം വേണെൽ രണ്ട് പേർക്കിടയിൽ മൂന്നാമതൊരാളെ ലൈഫിൽ ഒരിക്കലും സ്ഥാനംകൊടുക്കരുത് എല്ലാം വേണം ആവശ്യത്തിന് അധികമായാൽ അമൃതം വിഷം സ്നേഹം കൊണ്ട ഹിലാ വിഷമിക്കണ്ട ഈസമയവും കടന്നു പോവും 🫶🫶🫶
@lichuuusandrichuus8773
@lichuuusandrichuus8773 6 ай бұрын
നടന്നത് നടന്നു ഇനി family ക്ക് മാത്രം important കൊടുത്തു happy ആയി ജീവിക്കു 👍
@royvarghese1975
@royvarghese1975 6 ай бұрын
അടുത്ത മലയാളം ബിഗ്ഗ്‌ബോസ്സിൽ പോകണം. ..നല്ല ഭാവി ഉണ്ട് 😊😊
@ambirdonwings
@ambirdonwings 6 ай бұрын
Dear hila💗 നിന്നോടുള്ള ഇഷ്ടം കൊണ്ട് പറയാണ്. Alfala is very dangerous. അതവൾടെ നാട്ടിൽ വന്നന്യോഷിച്ചാൽ അറിയാം അവളും അവളുടെ ഉമ്മയും കാരണം എത്ര കുടുംബങ്ങൾ തകർന്നിട്ടുണ്ടെന്ന് 👍 ഞാൻ അവളുടെ നാട്ടിൽ ആണ് താമസിക്കണേ.Alfala ഇതിൽ involve ആയിട്ടുണ്ടെങ്കിൽ നിങ്ങളുടെ frendship തകരാൻ കാരണം അവൾ തന്നെയാണ് 💯💯 social media കാണുമ്പോ എല്ലാരും പാവമായിട്ട് തോന്നും but real life ഇൽ അങ്ങനെയല്ല 👍So dont trust anyone 👍
@aarsharamakrishnan3076
@aarsharamakrishnan3076 6 ай бұрын
E penninte munbathe issues nte i mean rifa de issue ook ayit kore voice clip vedios ipo vannonde irikunn... 🥴kop not recommended koduthitum vannondirikun...
@Aamizz_craftello
@Aamizz_craftello 6 ай бұрын
Njanum alfaleda naattukaari aan...tvm ulla aarkkum avala eshttalla but inselum youtubil aan fans.....avala aal sheri alla....avala schoolil ulla pillerk polum eshttalla avale.....you crct she dangerous
@SoujathJafer
@SoujathJafer 6 ай бұрын
Alfala is very cunning girl🙂
@shahanasherin8973
@shahanasherin8973 6 ай бұрын
Sathyam aann
@s_h_a_n_a
@s_h_a_n_a 6 ай бұрын
I like your videos.. ❤❤❤don't think about anything❤be happy
@lekshmi1490
@lekshmi1490 6 ай бұрын
നിങ്ങൾ നിങ്ങളുട പ്രശ്നങ്ങൾ social media യിൽ ഇടുന്നിടത്തോളം കാലം നിങ്ങളുടെ പ്രശ്നം അവസാനിക്കുന്നില്ല.... പ്രശ്നം കൂടി വരെയുള്ളു... അദ്യം അത് മനസ്സിലാക്ക്.. എന്തേലും prblm indel നേരിൽ theerkk അല്ലാതെ ഇവിടെ വന്ന് വിളിച്ചു പറയുവല്ല ചെയ്യേണ്ടത്... 👍🏻👍🏻
@mightmagicz1562
@mightmagicz1562 6 ай бұрын
Best actress award🎉
@Nuhamariyam5984
@Nuhamariyam5984 6 ай бұрын
Khaiz bruh yalam clear aayi vdo ittu🙌asla itha dont worry keep going❤️
@sajushashi7341
@sajushashi7341 6 ай бұрын
അടിപൊളി.... ബാ powaaam
@ansil9118
@ansil9118 6 ай бұрын
Asla ഇപ്പോൾ പല പ്രശ്നങ്ങളും ഉണ്ട് നമ്മളിൽ പലർക്കും ഉണ്ട് നമ്മൾ ഒരു തെറ്റ് ചെയ്താൽ അല്ലെങ്കിൽ നമ്മളിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നാൽ നമ്മൾക്ക് ആ വ്യക്തിയോട് സോറി പറയുന്നെങ്കിൽ പറയാം .ചില തെറ്റ്നമുക്ക് അത് ആ വ്യക്തിയോട് പറയുന്നതിനപ്പുറം സമൂഹത്തിനുമുന്നിൽ പറയാൻ ഫോഴ്സ് ചെയ്യപ്പെടും. ഇനി നമ്മൾ അത് അക്സെപ്റ്റ് ചെയ്താൽ പോലും പബ്ലിക് നമുക്ക് ഒരു വില തരില്ല നമ്മളെ ചിലപ്പോൾ ചവിട്ടി താഴ്ത്തും . നമ്മളെ സമാധാനിപ്പിക്കുകയും മാപ്പ് തരികയും ചെയ്യേണ്ടവൻ ദൈവമാണ് .കൊലപാതകമോ ഒന്നുമല്ലല്ലോ നമ്മളിൽ നിന്ന് സംഭവിച്ചിട്ടുള്ളത് .അപ്പോൾ തെറ്റ് ,അല്ലെങ്കിൽ എന്തെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ എന്തിന്? കൂടെ നല്ലൊരു ഫാമിലി ഉണ്ട് ദൈവത്തിനോട് വിശ്വാസം അർപ്പിച്ച് ദൈവത്തിനോട് പറഞ്ഞതിനുശേഷം ഫാമിലി മുറുകെ പിടിക്കുക . പിന്നെ ആത്മഹത്യ ഒരു പരിഹാരം അല്ല അതിനാണ് നമുക്ക് ആരോടും മാപ്പ് ചോദിക്കാൻ പറ്റാത്തത് .ദൈവത്തിനുപോലും മാപ്പ് തരാൻ പറ്റില്ല ആത്മഹത്യ ചെയ്താൽ. ഇപ്പോൾ നമ്മൾ ഒരാളെ കൊന്നാൽ നമ്മളെ ഉപദ്രവിക്കാൻ വന്ന ആളെ ആയിരിക്കും അവൻ കൊല്ലുന്നത് അപ്പോൾ മനുഷ്യർ പറയും അവൻറെ സാഹചര്യം കൊണ്ടാണ് കൊന്നതെന്ന് പക്ഷേ നാളെ ഒരു സമയത്ത് പറയും അല്ലെങ്കിൽ ഇതിൽ തന്നെ ഒരു വിഭാഗം പറയും അവൻ ഒരു കൊലയാളിയാണ് അല്ലേ സൊ അതുപോലുള്ള തെറ്റുകൾ ഇന്നത്തെ കാലത്ത് Aslaye പോലെ ഉള്ള പെൺകുട്ടികൾപെൺകുട്ടികൾ ഓരോ കാര്യങ്ങളുടെ പേരിൽ എന്തിനാ പേടിക്കുന്നത് എന്തുമായിക്കോട്ടെ എന്തെങ്കിലും affair അല്ലെങ്കിൽ എന്തെങ്കിലും ഇഷ്യൂസിലെ ചതിയിലോ വല്ലതും പെട്ടിട്ടുള്ളതാവാം whatever it is. don't be afraid. as you told you have suffered a lot and you faced many challenges എന്നിട്ടാണ് ഇവിടം വരെ എത്തിയത്.ഫാമിലി തന്നെ ഒറ്റപ്പെടുത്തിയേക്കാം.കുറച്ചു നാളത്തേക്ക്പ.ചില കാര്യങ്ങൾ നമ്മളിൽ നിന്നും സംഭവിക്കുന്ന കാര്യങ്ങൾ നമുക്ക് പബ്ലിക്കിന് മുന്നിൽ പറയാൻ പറ്റിയെന്നു വരില്ല നമുക്ക് അങ്ങനെ ഒന്ന് സംഭവിച്ചാൽ നമ്മൾ കാദർക്ക പറഞ്ഞതുപോലെ നമ്മൾ നമസ്കരിച്ചു ദൈവത്തിനോട് തൗബ ചോദിച്ച തീരാവുന്നതിനപ്പുറം ഒരു മനുഷ്യനിൽ നിന്നും ഉണ്ടാവാൻ ഇല്ല. അതിൻറെ പേരിൽ ഉരുകി ഉരുകി ജീവിക്കേണ്ട കാര്യവുമില്ല നമ്മൾ മാപ്പ് ചോദിക്കാനുള്ളത് നമ്മളിൽനിന്ന് പല പ്രശ്നങ്ങളും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് തരേണ്ടവൻ ദൈവമാണ് അവനോട് മാത്രം കുറ്റമേറ്റ് പറഞ്ഞ് മാപ്പപേക്ഷിക്കുക അല്ലാതെ പബ്ലിക്കിന് മുന്നിൽ വന്ന ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയേണ്ട യാതൊരു കാര്യവുമില്ല. ഇനി ഇപ്പോൾ നിങ്ങളുടെ ഫ്രണ്ട്സിനെ ഇടയിലുള്ള വിഷയം അത് നിങ്ങളിൽ തന്നെ തീരേണ്ടതാണ് പരസ്പരം സംസാരിച്ച് തീരാവുന്നതേയുള്ളൂ. ഒന്നിന്റെ പേരിലും ആരുടെ മുന്നിലും അടിമയായി പേടിച്ചു ജീവിക്കാൻ ഇടവരരുത് അന്തസ്സായിട്ട് സന്തോഷത്തോടുകൂടി ഉറച്ച വിശ്വാസത്തോടുകൂടി ദൈവത്തിന് മുറുകെപ്പിടിച്ച് നേരായി ജീവിക്കുക.
@angel_True_vibes
@angel_True_vibes 6 ай бұрын
Asla njn amjute oru frd aan So nite bagathu ninnum oru thettu pattipoyi ini athineyum kurichu orthu vishamichatto olichu irunnitto oru kariyavum illa nevemind so happy ayittu irikkuga. videos iniyum pazhyathu pole iduga. kurachu kazhiyumbo ellavarum maduthu nirthipokkolum. Ini nee ithine kurichu orthondu irunna inganethanne irikendi varu life onne ollu adichu polikuga❤. Chilappoloke logam inganeyanu nammalu nashichu pogunnathu kanan aan ishttam So never mind chill😊
@user-eq8bz8ws1f
@user-eq8bz8ws1f 6 ай бұрын
Whitening cream against ചെയ്തിട്ട് ഉള്ള ഹിലയുടെയും ഖൈസിന്റെയും വീഡിയോ ജാസ്മിൻ ഭീഷണിപ്പെടുത്തി delete ആക്കിപ്പിച്ചല്ലേ 😅
@shisa4097
@shisa4097 6 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ പണ്ടത്തെ കാർന്നോന്മാർ പറയുന്നത് ആണ് ഓർമ വരുന്നത് " നാല് മല തമ്മിൽ ചെന്നാലും നാല് ----തമ്മിൽ ചേരില്ല..... "🙂
@devika2545
@devika2545 6 ай бұрын
നല്ലത് അല്ലെങ്കിൽ ഒന്നും ചേരില്ല....
@user-ho5pi4ft3q
@user-ho5pi4ft3q 6 ай бұрын
കറക്ട് 👍👍👍
@Shalinjohn
@Shalinjohn 6 ай бұрын
Manasilayila ?
@user-td4vz4pw5s
@user-td4vz4pw5s 6 ай бұрын
ല യുടെ മുന്നിലുള്ളത് കൂടി പറ 😂
@appua5137
@appua5137 6 ай бұрын
Nalu mula cherilla
@lifewlia8
@lifewlia8 6 ай бұрын
I know you are wrong here but don't think about anything doing bad and stay low for some time. Things will be forgotten after some time. You can even take a break from social media. Since you are not here njoy ur time with ur husband and stay away from all these controversies. Don't post anymore videos about this issue.
@HafeezSulthan
@HafeezSulthan 6 ай бұрын
Sathiyayitum avan rakshapetttt sathiyam😂😂😂😂😂
@jasmijasmine3640
@jasmijasmine3640 6 ай бұрын
അൽഫല...അതിനെ ഒരു വിധം ആളുകൾക്ക് ഇഷ്ട്ടല്ല...😄
@ecstaticfinite2146
@ecstaticfinite2146 6 ай бұрын
ഹെയ്ദി കുറുക്കത്തി ആണല്ലോ😂😂
@raizu271
@raizu271 6 ай бұрын
Kurukkan 😂an
@realmusing
@realmusing 6 ай бұрын
ASLA, you should file a THREATENING and BLACKMAILING CASE against shafeena. Nobody has the right to threaten us. Athil veen pokaruth. Nee aarudeyum adimakann aavalle. Stand up and face this
@divyam4633
@divyam4633 6 ай бұрын
Ennalum endh paragavm aa thalla igne pedipiknth avo
@riyabimal9042
@riyabimal9042 6 ай бұрын
Solilquoy of shafeena chanellil undu
@divyam4633
@divyam4633 6 ай бұрын
@@riyabimal9042 amju isue ano ath parg kazhigile.. Ini parayatha endho paryan undnn pargt ane beeshnani
@Moments___z
@Moments___z 6 ай бұрын
Eyye randalude bakathum thett.... Athoke niggal evide vann parayunath ettvum valiya thett annn... Lets end here and start again.. 😊with a new beginning
@user-yn5lw5xi3f
@user-yn5lw5xi3f 6 ай бұрын
Sincere request to hila.. You are an educated lady unlike many youtubers. .pls make use of your knowledge and make suitable content.. I understand this was necessary. Couples videos are nice. But pls dont limit to that topic.
@HaleemaKhan-ot9kk
@HaleemaKhan-ot9kk 6 ай бұрын
Yes👍
@shaminajushaminaju5306
@shaminajushaminaju5306 6 ай бұрын
Exactly
@asiyaeng8672
@asiyaeng8672 6 ай бұрын
@@shaminajushaminaju5306 3:49
@hibbaaahh__
@hibbaaahh__ 6 ай бұрын
Ellarum swantham bhagam nannakki paranju . Very good
@fathimapaathu-gs5xn
@fathimapaathu-gs5xn 6 ай бұрын
Yea. True friendship aanengil ingana cheyyilaayirunnu. Njn asla marley ndhoopam. Coz aval thettaaen paranjittum pinneyum ath kooduthal aakaruth. Love u asla
@hiba1663
@hiba1663 6 ай бұрын
Heyyy, don't fall into that witch's blackmail.Take care of your health and be happy with your family.
@frustrated.student
@frustrated.student 6 ай бұрын
You lack Personal boundaries girl how can a person blindly trust people in spite of getting troubles multiple times .
@DivyaXavier-wj6rt
@DivyaXavier-wj6rt 6 ай бұрын
Don't worry dear.. everything will be fine...
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 6 ай бұрын
Asla social media il njn break edthollu athan korach koode nalladh mrg oke ipo kayuajjalleabollu ath kooduthal prblm thilk akkanda ah thalla kk ethire case kodukku avar nthacha parayatte nthayalum we support u iniyum pedich irnnit karyalla case ayi munoot poku social medial nin break edkku athavumbo korach kayija ellarum marannolum
@user-sf2qr6qr7f
@user-sf2qr6qr7f 6 ай бұрын
Don't be scare anyone in this world. Be brave. Don't worry
@mmgamingk2240
@mmgamingk2240 6 ай бұрын
നമ്മുടെ frd നമ്മുടെ hus ആയിരിക്കണം പിന്നെ എല്ലാം ആരോടും തുറന്ന് പറയരുത് has നോട് പോലും ഒരുലിമിറ്റ് ഉണ്ട് നല്ലതായിരുക്കുമ്പോ പറയുന്നത് മോശമായിരിക്കുമ്പോ നമുക്ക് ദോഷമaവും 😊എ പ്പേഴും frd ഒരു അകലത്തിൽ നിർത്തണം
@nishaletha8646
@nishaletha8646 6 ай бұрын
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഹില ജാസ്മിൻ ഖയ്സ്‌ തല്ലുകൂടൽ 😂
@user-yu9vg8hb8y
@user-yu9vg8hb8y 6 ай бұрын
😂😂😂😂
@sumayya123
@sumayya123 6 ай бұрын
😆
@shalujijo1353
@shalujijo1353 6 ай бұрын
😂😂
@shalujijo1353
@shalujijo1353 6 ай бұрын
Yudhavum thattikondpokum kolapathakavum onnum ivarkk munpil onnumalla makkale,ithanu ippozhathe prime news 😅😅😅aarum tv on aakale news channelil ithanu eppozhum😂
@user-nv4pc8ls5m
@user-nv4pc8ls5m 6 ай бұрын
🤣🤣🤣
@beenajoseph9141
@beenajoseph9141 6 ай бұрын
വീട്ടിൽ കാറും കാര്യസ്ഥരും വീട്ടു ജോലിക്കാരും ഉണ്ടെന്ന് അല്ലെ പറഞ്ഞത് പിന്നെ എന്തിനാണ് uk പോയി കഷ്ടപെടുന്നത് 😢
@jiswinjoseph1290
@jiswinjoseph1290 6 ай бұрын
😀😀
@user-hj1wg6cg4n
@user-hj1wg6cg4n 6 ай бұрын
തെറ്റു ചെയ്‌താൽ അധ് അംഗീകരികുനദണ് നല്ലദ്. ഹില ഒരു തേറ്റ് ചെയ്തു അത് അവൾ ഏറ്റു പറഞ്ഞു. ഇനി Cyber bullying ചെയ്യത് അവളുടെ ജീവിതം ഇല്ലതാക്കരുത്. ഈ caseil എനിക്ക് geniune ആയി തോന്നുന്നത് ജാസ്മിനെയാണ്. താൻ ചെയാത്ത കുറ്റതെ ഇന്നു അവൾ ഒരുപ്പാട് അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നം ഇവിടെ ഒന്നും അവസാനിക്കില്ല എന്ന് അറിയാം. Most hate against that Witch Lady, If you Know you Know. Mom of SRK
@jaslijass9707
@jaslijass9707 6 ай бұрын
അൽഫല വിനോജിക്കാൻ വെറും ഉടായിപ്പ് കേസാണ് റിഫാന്റെ കേസ് തന്നെ എടുത്തു നോക്കിയാൽ അറിയാം
@nahalaismayel3278
@nahalaismayel3278 6 ай бұрын
Ys
@Faaminiya
@Faaminiya 6 ай бұрын
@@beema565rifa marichapo avlde kutteena poy kaanum social medial aal aavan kochinte koode pic idum okke cheyd kurch days kazhinjaad rifaane virthiked parnj ival ayacha voice leak aayt indaayrnu… immathiri udaayip saadnm vere indavila.. athineyoke edhin edho aalkar subscribe cheyn
@Rifastories
@Rifastories 6 ай бұрын
Very true avala viswasikan padilla😂
@behappyy8213
@behappyy8213 6 ай бұрын
Rifa case aval nth cheythu
@HaleemaAS
@HaleemaAS 6 ай бұрын
Rifa casel avlkentha
@rizznazz4933
@rizznazz4933 6 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിയുന്നു 😁
@santhoshpoochira2405
@santhoshpoochira2405 6 ай бұрын
ഫുൾ സപ്പോർട്ട് സഹോദരി..
@Lunadreamer98
@Lunadreamer98 6 ай бұрын
അസ്ല ഷഫീനയെ പേടിച്ച് ഒന്നാമതേ ഒരു അവസ്ഥ യിൽ ഇരിക്കുവാണ്. ഇനി വീണിടത്ത് ചവിട്ടു കൊടുക്കാമെന്ന മനസ്സുള്ള നാട്ടുകാർക്ക് അതും ഇതും പറഞ്ഞ് അവളെ ആത്മഹത്യയിലേക്ക് എത്തിക്കുമ്പോൾ സമാധാനം ആകുവാരിക്കും. നിങ്ങൾക്കൊന്നും വേറെ യാതൊരു ജോലിയുമില്ലേ .. കഷ്ടം തന്നെ.
@NoufalZahramol-bh8vq
@NoufalZahramol-bh8vq 6 ай бұрын
Aval അനുഭവിക്കണം
@user-wy5wl6ts9s
@user-wy5wl6ts9s 6 ай бұрын
Just saying out of love dear everything will be alright... No need to clarify yourself for those who love and no use for those who don't... Stay happy and good... My first ever comment. Really felt to.
@abibiju482
@abibiju482 6 ай бұрын
These are certain falls that happens in life. It also shall pass. Wish your luck 😊😊😊
@Varshanarayanan333
@Varshanarayanan333 6 ай бұрын
Vishayikkana badhyayirunnillaaa😂 atharelum sredhicho😂
@unnikuttan6489
@unnikuttan6489 6 ай бұрын
End is the beginning🔥🔥🔥🔥🔥 Who is genuine ????
@divsdivya6395
@divsdivya6395 6 ай бұрын
ഈ ജാസ്മിനെ എനിക്ക് പണ്ടേ ഇഷ്ട്ടമല്ല ആ പെണ്ണ് വളരെ സൂത്രശാലി ആണ്
@anuss8451
@anuss8451 6 ай бұрын
സത്യം
@farzinamansoor5811
@farzinamansoor5811 6 ай бұрын
Better be attached to ur family 😍🥰
@rizzzz8888
@rizzzz8888 6 ай бұрын
​@@Apsara672parayan pattilla idhalle item
@the_lazytales
@the_lazytales 6 ай бұрын
Yessss
@aswathiash3725
@aswathiash3725 6 ай бұрын
Ee samayath parayan padundo enn ariyilla, ee sofa kanan masha and the bear le sofa pole ind 🫣
@nathashaaaaaaaaaa
@nathashaaaaaaaaaa 6 ай бұрын
Uff😭😂😂
@aamisfoodcorner8002
@aamisfoodcorner8002 6 ай бұрын
😂😂😂😂
@krishna_dp
@krishna_dp 6 ай бұрын
😂😂
@moraashiii3380
@moraashiii3380 6 ай бұрын
U r selected for next bigg boss season👍👍👍👍
@rasheedashajahan3267
@rasheedashajahan3267 6 ай бұрын
മോളെ എല്ലാം seriyakum 🥰ഇനി ആരുമായും അധികം franshipp വേണ്ട 😍എല്ലാം കണക്കിന് മതി. ❤️ഹസ്ബൻഡ് ആയി അടിച്ചു പൊളിക്ക് മോളെ 🥰😍സങ്കടപെടേണ്ട എല്ലാം നല്ലതിന് 💞❤️🥰
@wabisabi2246
@wabisabi2246 6 ай бұрын
Asla Ningal cheytha thett alfala paranjath kettu frnd ne samshayichu. Then frnds nu idayil issue undel solve akunnen pakaram kuthithirupp undakkiya heide ye vishwasichu. Athupole khaiz nte voice frnd nu ayach kodutath. Anyway ningal cheytha thettinu maap paranjittum cyberbulling nu itt kodutath sheiyayilla. Heidi and alfala, 2 perum comment box il ithilonnum thangal pedunilenna talk.. pacha kallom. Ellam tudangivechat avaranu. Ellarde bhagathum mistake und. Asla, ini ngilum tettukal avarthikathe irikkua. Athpole mental health nokkuka
@aiswaryakiran98
@aiswaryakiran98 6 ай бұрын
Hlo njn ee vdo kanda sesham ipo ellardem kettu vedios .enthina chechi ah leady ne pedich jeevikane sathyam paranja pinne pedikandallo chilapo kurach vishamam akum ayirikum bt pinne samadhamathode irikkaalo.. Life long avarude adima aayi ingane chath jeevikkano. Chechi pedikkanda njngal angane pokukayonnum illa dont worry be strong
@diya4825
@diya4825 6 ай бұрын
Asla.. Pls ini e vishayathe paty clarification ayit nadakanda....audience potanmaronum allalo.. So than thante usual videos ayit varoo... Amju ayitulla daily videos ok mathi..ignore it.....❤
@hasna6515
@hasna6515 6 ай бұрын
Hila full story open ayt patanjath valare nannayi.. njan adakkam kore alkar thettidharichu... Incomplete ayt kelkumbo arkayalum jasminte bhagath aan sheri ennne thonnu.. ith aadye paranjurunnel ithrem negatives verillayrnnu.. ipo ella tensionum mariyello.. stay happy🤗😊😊
@parvathyprahlad
@parvathyprahlad 6 ай бұрын
All support to u🙌🏻
@muhseenaparveenuc-zs3fs
@muhseenaparveenuc-zs3fs 6 ай бұрын
Edi mole nintte show nirthikoo ella proofem vannedi mole
@mrs_joshmi_22_
@mrs_joshmi_22_ 6 ай бұрын
Ithrayum thenditharavum kanichitt avel parayunnatho veendum kallathrangal Dhaivam enna oral indallo anakku illa shiksha dhaivam thannolum 😡🙇🏼‍♀️
@SulfiyathChuppa11
@SulfiyathChuppa11 6 ай бұрын
Don't worry girl......❤ ee samayavum kadannu povum 🫂🫂🫂🫂
@devikagnair5265
@devikagnair5265 6 ай бұрын
Ellam kalayada.... Enjoy ur life ❤❤😊
@sasnanabeelsasna9926
@sasnanabeelsasna9926 6 ай бұрын
ഇത്രയും വിവരം വിദ്യാഭ്യാസവും ഉള്ള നിങ്ങൾക്കൊക്കെ പരദൂഷണം പറഞ് നടക്കാൻ നാണം ഇല്ലെ 😂😂
@queens5397
@queens5397 6 ай бұрын
ആരും ദയവ് ചെയ്ത് മോശം comment ഇടരുത്......മനുഷ്യന്മാരാണ് ഈ comments എല്ലാം കണ്ട് പൊട്ട ബുദ്ധിക്ക് എന്തേലും ചെയ്താലോ......ഒരാളുടെ ഇല്ലായ്മയ്ക്ക് നമ്മളാരും കാരണക്കാരാവാനിടവരരുത്......ഇപ്പൊ തന്നെ കണ്ടില്ലേ പെണ്ണായൊരുങ്ങി വീഡിയോ ചെയ്ത ചെക്കൻ bad comments കണ്ട് മനം നൊന്ത് suicide ചെയ്തത്............bad comments ഇട്ടവരെല്ലാം പറ്റാണേൽ ഡിലീറ്റ് ചെയ്യുക🙏🙏🙏🙏.......ഒരാളെ നശിപ്പിച്ചിട്ട് നമുക്കൊന്നും നേടാനില്ല.
@Shahalafathim
@Shahalafathim 6 ай бұрын
jasminte bagath ninn angne oru Aaropanam ketapo ningalod deshyam alla vannath sankadam aayirnnu.. always with you dear😊..keep going!!❤
@HabiYoonas-po8sb
@HabiYoonas-po8sb 6 ай бұрын
കഴിഞ്ഞതൊക്കെ വിട്ടേക്ക് ഇനി ഉള്ളത് ആരേം വിശ്വാസിക്കാൻ നിക്കേണ്ട..
@SimlaNazar-mz9il
@SimlaNazar-mz9il 6 ай бұрын
Don't worry e time um kadanupogum be cool itha
@ihsanaali358
@ihsanaali358 6 ай бұрын
Asla neeyum jasminum orumichu erunnu samsarichal problems solve aakum. First kurach deshyam vazakku ellaam undakum chilappol pazaya friendship undakanam ennilla, egilum problems theerille. Manasamadanathode uragaam foodum kazikaam mattullavar enthum parajitte maind cheyyathirunnal mathi, ethu eppo friends ntte edayil nadanna oru kaaryam mattullavarkku samsarikaan ulla subject aakaruth, enik asla yeyum jasmineyum khais nighal moonnu perudeyum videos njan kanarund, daily ella chila divasanglil nighale ellavareyum enik eshttamanu nighalude friendshipum😊, pls onnu parajiu avasanippikku neril kanan pattilla ennu ariyam. Ethu nighalude friendship eshttapetunna nighale ellaam eshttapetunna friend aanu parayunnath nnu karuthu, first kurach deshyam vazakku okke undakum jasmintte bagathu ninnu egilum athu avasanippikku asla.
@hasnaaaah
@hasnaaaah 6 ай бұрын
Heidiyum അസ്ലയും ചേർന്ന് ജാസ്മിനെതിരായി കമന്റ്‌ ഇട്ടത് തെറ്റ്. Heidiyodu ക്ഷമിച്ച് അസ്ലയെ മാത്രം ടാർഗറ്റ് ചെയ്ത് കുറ്റപെടുത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ കൊണ്ട് വന്ന് ജാസ്മിൻ ചെയ്തത് അതിലും വലിയ തെറ്റ്😅
@Cantaloupe867
@Cantaloupe867 6 ай бұрын
Ini Friends ne choose chyyumbo sredhikunnath avm nllth asla. Jasime avlde negative mattan vndi iyale ittukodutheyaa. Her way of talking kndapole nk tonniyirunnu paraynnth mothm crct allenn shes is not a good friend. Stay positive kuttyy 🎀❣️felt like you're a genuine person❤
@rosejohn1434
@rosejohn1434 6 ай бұрын
💯💯💯
@snehaprabha8362
@snehaprabha8362 6 ай бұрын
Take a break from social media
@ammuzzz476
@ammuzzz476 6 ай бұрын
Avideyum ivideyum poyi nuna paranja kalichath alle 😂 anubhaviku 🌚❤️
@nammuandme
@nammuandme 6 ай бұрын
Vidio full kettu kandu....ഇവിടെ സംഭവിച്ചത് ഒരാളുടെ കുറ്റം അത് എന്തെങ്കിലും ആയിക്കോട്ടെ മറ്റൊരാളോട് പറയുന്നത് ആണ്.വോയ്സ് അയച്ചു കൊടുത്ത ആൾ ചെയ്തതിലും വലിയ തെറ്റല്ലേ അതിനു ഇട വരുത്തുന്നത്.......നമ്മുടെ കുറ്റം മറ്റൊരാൾ വേറെ ഒരാളോട് പറയുന്നത് ആർക്കാണ്.സഹിക്കുക...........ഒരാളെയും വിശ്വസിക്കരുത് ....വിശ്വസിച്ചാലും പറയാൻ പാടില്ലാത്ത ഒന്നും പറയരുത്.........പറയാൻ ഉള്ളത് നേരിട്ട് പറയണം.അതാണ് ശരി .....പിന്നെ ജാസ്മിൻ അത് പബ്ലിക് മുന്നിൽ പറയാണ്ടയിരുണ് നിങ്ങള് തമ്മില് പറഞ്ഞു അവസാനിപ്പിച്ച മതിയായിരുന്നു......അ കുട്ടിക് വിഷമം കൊണ്ട് പറഞ്ഞു പോയതകും ......ഇനി വിട്ടു കളയുക.....ഹാപ്പി ആയി മുന്നോട്ട് പോകുക .......തെറ്റ് എല്ലാവർക്കും പറ്റി.......Ulla samayam AMJU vinodoppam santhoshathode jeevikku.....😊❤❤
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 6 ай бұрын
Nthayallum njn chechi nee support cheyyunu❤❤❤❤
@aswathyasokan5282
@aswathyasokan5282 6 ай бұрын
Dear than cheythath thettan..athil samsayam onnum illa..pakshe ithoke ellavarkum patunnath thanneyan.. negatives undakum pakshe ithonnum ella kalathum nilanilkila..pandathe pole videoa ida..nalla informative videos..allenki kurach nal ithil ninnum maari nilkkuka..etavum aadhyam cheyendath aa sthreekk ethire complaint kodukkuka ennathan..avarde kayyilulla rahasym enthanenkilum ath than thanne vann paraya..avde theerum ellm..ithroke aayille..ithil kooduthal ini enth varana..be brave...
@filu8129
@filu8129 6 ай бұрын
30:53 vendathe panik poyitt alle bp koodunath.. maryadahak swantham karyam mathram nokkiya poarayirunnu...enthina vendathe gossiping in poyath...jasminod parayunnullatg olod parayunnathin pakaram bhaki illorod paranjitalle ithre preshnam aayath..its okay... Make sure you correct your mistakes
@user-eq8bz8ws1f
@user-eq8bz8ws1f 6 ай бұрын
Yes. Aslaye mathram target cheyth vedio idunnath തെറ്റാണ്‌. പ്രേതേകിച്ചു reaction vedios ചെയ്യുന്നവർ 😎😎😎😎😎😎😎😎😎😎😎
@adhilaazeez5583
@adhilaazeez5583 6 ай бұрын
ആദ്യമായിട്ടാണ് ഞാൻ അസ്‌ലയുടെ ചാനലിൽ കമന്റ്‌ ഇടുന്നത്.എനിക്ക് അസ്‌ലയുടെ ഭാഗത്തു അത്ര വലിയ തെറ്റ് ഉള്ളതായിട്ട് ഒന്നും തോന്നുന്നില്ല. പിന്നെ call record ചെയ്തത് അത് അവൾ ജാസ്മിനെക്കാൾ അടുപ്പം ഉള്ള അവളുടെ ഒരു ഫ്രണ്ടിനെ save ചെയ്യാൻ വേണ്ടി ചെയ്തതാണ്. സത്യം പറഞ്ഞാൽ നിനക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു അസ്‌ല.നീ അവനു വേണ്ടി ഒരു നല്ല കാര്യം ചെയ്തിട്ട് അവൻ തന്നെ നിനക്ക് പണി തന്നില്ലേ. ഇതിൽ നിന്ന് എങ്കിലും പടിക്ക് 🥴ജാസ്മിനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് ഒരു കണക്കിന് അവസാനിച്ചത് നിനക്ക് നല്ലതിന് വേണ്ടി ആണെന്ന് ഓർത്താൽ മതി. ആ ഫ്രണ്ട്ഷിപ് കൊണ്ട് നിനക്ക് നഷ്ട്ടം മാത്രേ ഉണ്ടായിട്ടുള്ളൂ. ആവശ്യം ഇല്ലാത്ത കുറ്റപ്പെടുതലും. ഇനി എങ്കിലും ആളുകളെ അടുത്ത് അറിഞ്ഞു പെരുമാറ്. നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ നോക്ക്.
@sheena4373
@sheena4373 6 ай бұрын
I am a 52 year old lady . i dunno anything abt the controvery, so I dunno whos right or wrong..only thing I know is I feel sad when I see a person being haunted.. that fat lady is black mailing this girl. Pls guys give this girl one more chance.we all make mistakes. But we shud learn from it .I'm sure asla has learnt her lesson..just forgive n be nice to her..I don't follow anyone.. just watch all their videos for fun once a while..if she is putting romantic stuffs..let her .no harm to us right ..plss let's peace prevail..let's not hurt people so badly
@shai4135
@shai4135 6 ай бұрын
we are with you ❤
@HS-eg5lp
@HS-eg5lp 6 ай бұрын
Pottu mole ❤.Be happy Allah bless you ❣️
@moosaharshad2924
@moosaharshad2924 6 ай бұрын
😂ide comd avide kandu😂
@abrahamthannickal7168
@abrahamthannickal7168 6 ай бұрын
Don't worry....😊
@anaghakg588
@anaghakg588 6 ай бұрын
Asla thetu patathathu aayi aarum illya.. Ithokke vittu strength aayi varuu.. Pinne eni sdmsarikkumbol care cheyukka ♥️
@nainikavarundorahnavarun6673
@nainikavarundorahnavarun6673 6 ай бұрын
Influencer, Motivator don't know how to solve a problem behind the camera. I don't know what is the actual problem and need not want to know the problem. Every arguement ends in a mistake.
@sanahhh3153
@sanahhh3153 6 ай бұрын
ആ ആൽഫല എല്ലാത്തിനും ഉണ്ടാകുമല്ലോ 😂😂
@vinodmenon9640
@vinodmenon9640 6 ай бұрын
Always I m your supporter regard to your BIG BROTHER. Always with love to both of you.
@user-cj3mc7mz5b
@user-cj3mc7mz5b 6 ай бұрын
Save ur marriage dear. Stay away from all these kind of friendship. Be a family person. അപ്പുറത്തേക്ക് ippurathekkum നോക്കാതെ focus on ur family 😊😊😊
@divyam4633
@divyam4633 6 ай бұрын
Ysm. Adhyam cheyndath aa shefeena enn paraga sadanthe block akanm.. Pine all u tube friends.. Ith agtuk igtum parag oru kadha
@mmvlogs834
@mmvlogs834 6 ай бұрын
Njan ithe cheythuloooo😅😅😅
@rasheed.m5890
@rasheed.m5890 6 ай бұрын
Asla itha keep going ahead ❤❤
@user-gm5ni6tk7c
@user-gm5ni6tk7c 6 ай бұрын
അസ്‌ല നിന്റെ ഭാഗം ക്ലിയർ ആക്കിയത് നന്നായി അവളെ മനസ്സിലാക്കാൻ പറ്റിയല്ലോ 😢
@maharoofmaapumaharoofmaapu3418
@maharoofmaapumaharoofmaapu3418 6 ай бұрын
ഹില മോളെ,നിനക്ക് നല്ലൊരു പേരെന്റ്സ് ഉണ്ട്. നല്ല ഒരു ഫാമിലി ലൈഫും കിട്ടി. ഇനിയെങ്കിലും കുശുമ്പും കുന്നായ്മയും നിർത്തി നന്നായി ജീവിക്കാൻ നോക്ക്. ഷഫീനയെയല്ല പേടിക്കേണ്ടത് ദൈവത്തെയാണ്.
@vasanthabvasantha1746
@vasanthabvasantha1746 6 ай бұрын
Than vishamikkanda ellavarkum തെറ്റു പറ്റും ഞാൻ ജാസ്മിന്റെ വീഡിയോ കണ്ടിരുന്നു അഹ് കുട്ടി വളരെ crct ആണ് അതൊരു real friend ആയിരുന്നു തനിക് അതിനെ എവിടെയോ മിസ്സ്‌ ചെയ്യേണ്ടി വന്നു. കൂടുതൽ പറഞ്ഞു വേദനിപ്പിക്കുന്നില്ല ഒന്നോർക്കുക ഈ സമയവും കടന്ന് പോകും കുറച്ചു തെറ്റ് പറ്റി തനിക് ഇനി അതോർത്തു ഇരുന്നിട്ടോ ഡിപ്രെഷഷൻ അടിച്ചിട്ടോ കാര്യമില്ല move chey ഇത് നിന്റെ ചിത്ത time എന്ന് ഓർത്താൽ മതി ❤️
@archanajayadevan6111
@archanajayadevan6111 6 ай бұрын
Enik urapparnn heidi akum ahh friend enn😂
@nainaaaah
@nainaaaah 6 ай бұрын
ഞാൻ കരുതിയെ ലുലു ജാബിർ ആവും എന്നായിരുന്നു 😂
@archanajayadevan6111
@archanajayadevan6111 6 ай бұрын
​@@nainaaaah😂
@risharaees7206
@risharaees7206 6 ай бұрын
അൽഫല ശെരിക്കിന് ഒരു കുത്തി തിരിപ്പ് ആണ് തോനുന്നു... മരിച്ച റിഫ ഇത്തയെ കുറിച് അൽഫലയും ഫാമിലിയും കുറേ നെഗറ്റീവ് പറഞ്ഞ വോയിസ്‌ ക്ലിപ്പ് അന്ന് ലീക്ക് ആയിനിം... അൽഫല യെ ഒന്ന് ശ്രദ്ധിച്ചേക്ക് ഇത്ത
@lekshmi1489
@lekshmi1489 6 ай бұрын
Hila de bhagath enthenkilum oru sheri undakun enn nik ariyarunn.. Athkond verup thonneetilla.. Ellam ok aku. 😊❤️
@sameermohd4781
@sameermohd4781 6 ай бұрын
10:29 ithonnum nammale vishayikkunna baadyayirunnilla 😂
@vavaachiii8334
@vavaachiii8334 6 ай бұрын
Asla oru real human being aayrikam character wise.. but asla cheythiruna video yum asla yude ipzhathe character um thamil yathoru bandham illathayrikunu.
@Shahbinvlog1234
@Shahbinvlog1234 6 ай бұрын
Hila nallapole jeevikunathil nalla kannukadi undakum palarkum don't worry....cool ayi irik ....E comments idunnavar ellam perfect ano...
@LiyaLiya-lu8yc
@LiyaLiya-lu8yc 6 ай бұрын
Hlo hilatha...ithak ippm feel cheyyunnath nthanenn manassilakum...itha ithrem kalam njngal girlsin veendy videos cheyth nalla upakaram maathree cheythittullu...pinne situations aan njammle ooroonnil pedthunnath...pinne nnattukarran...avar pinne entheelum cheruth kittiya thenne veerppich veluthakki vere story okke ndakki nammal athreem kaalam cheytha nalla karyangalokke thoondi ozhivakkum...ivde comments idunna ellavarum oru thett poolum pattathe paavangalaanalloo ennorkkumbala😅itha aanel swayam thett eett paranj angee attam sorry paranj ithaante bhakam clear akkiyethuvaan...pinne jasmithante sankadavum frustrationum kond avar angene okke paranjum pooyi...sarallya..kayinjee kayinjuu...parayunnavar avde paranj kondee nilkkum...nammuk oru lifeee ullu...ath max peaceful aytt pazhaye poole jeevikkan sremikku...ithokke korch kayinjal ellarum marakkum...itha pazhaye poole videos cheyyeem veenam...ithanem jasmintheneyum okke orupoole ishttava...karanam njngal girlsin rand sisters pooleyaan ningal...so happy aytt pazhaye pole irikku...😊❤
@janeaugustino3617
@janeaugustino3617 6 ай бұрын
Asla da vishamikaruth ithonnum oru problem allada ee divasavum kadannu Pokumda thettaya theerumanam jeevithathil adukaruth be strong da❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathyasokan5282
@aswathyasokan5282 6 ай бұрын
Ee video valare nannayi..oral entho parayunnath kettit vann theri vilikkunnavar ellam ariyatte..enthayalum ith social media il vannu..ini swantham karym clear aaka..athre cheyan patu..verthe enthinan theri kelkunnath.. don't worry..ee samayavum kadannu pokum
@helanjose1723
@helanjose1723 6 ай бұрын
💯 orale angu illadakki comment ittapo njanum kure oke reply cheyth athinu fake aanu paranju kure theri vili kettu epo positive comments kandapo sandhosham 😅😝😻
@aswathyasokan5282
@aswathyasokan5282 6 ай бұрын
​@@helanjose1723athe..njnum Kure kettathan..njn hilayude fan onnum alla..pakshe ee karyathil hilaye poornamayum kutam paranj kalli aakkunnath kandapol ottum sariyanenn thonniyilla..ipo aa thonnal sariyanenna clarification um kitty❤
@helanjose1723
@helanjose1723 6 ай бұрын
@@aswathyasokan5282 aada njanum😻
@user-eq8bz8ws1f
@user-eq8bz8ws1f 6 ай бұрын
ഹിലയുടെ വീഡിയോ കാണുമ്പോൾ വിചാരിക്കും ഹില ആണ് സത്യം എന്നുള്ളത് ❤️ ജാസ്മിന്റെ വീഡിയോ കാണുമ്പോൾ തോന്നും ജാസ്മിൻ ആണ് സത്യം എന്ന്.😊 Khaiz ന്റെ വീഡിയോ കാണുമ്പോൾ തോന്നും khaiz aanu sathym എന്ന് 😇
@baijub9291
@baijub9291 6 ай бұрын
😆😆
@suriya4544
@suriya4544 6 ай бұрын
😂
@shilpachippu7113
@shilpachippu7113 6 ай бұрын
😂
@ashminoufal4497
@ashminoufal4497 6 ай бұрын
Ithaara khaiz
@saheelsuhail8413
@saheelsuhail8413 6 ай бұрын
😂😂😂😂
@anjurajesh3842
@anjurajesh3842 6 ай бұрын
Pedich nikenda hila ... Avar parayunnath parayatte... Be strong.... Husband aayit adich polich jeevik
@jumanahaseen4928
@jumanahaseen4928 6 ай бұрын
Ingna ulla friends aarkum undaavaathirikkatte 😊
Reason Behind the Controversy 🙏|The End
19:18
Asla Marley
Рет қаралды 1,1 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 40 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 21 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 40 МЛН