ജിന്റോയെ അവർ മനഃപൂർവ്വം ഒതുക്കുകയാണ് | Sibin Interview | BB season 6 | Haidar ali |

  Рет қаралды 398,340

Movie World Media Global

Movie World Media Global

Күн бұрын

| Sibin Interview | bb season 6 | haidar ali |
Watch full Interview 👉 • ബിഗ് ബോസ്സിൽ നിന്നും പ...
#bigboss #bigbossmalayalamseason6 #bigbosscontestents
#bigboss #bigbossmalayalamseason6 #bigbosscontestents #bigbossmalayalam #malayalambigboss
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 2 100
@lanapk3722
@lanapk3722 3 ай бұрын
അവിടെ ചെന്നിട്ട് ജാസ്മിൻ ക് എതിരെ മാത്രെ എന്നിട്ട് സിബിൻ കളിച്ചട്ടുള്ളല്ലോ
@JaidenStark.
@JaidenStark. 3 ай бұрын
Athoke ororutharde game, Jasmine Ara malakha ano kala koothichi
@finufinu2314
@finufinu2314 3 ай бұрын
അതേ. അവളേ മാത്ര० target
@sruthiasuresh5385
@sruthiasuresh5385 3 ай бұрын
Ainu???
@shivapriya5l179
@shivapriya5l179 3 ай бұрын
Correct 💯
@sunithanoushad7485
@sunithanoushad7485 3 ай бұрын
അതുകൊണ്ടാണല്ലോ out ആക്കിയത്
@ShilnaPraji
@ShilnaPraji 3 ай бұрын
നീ kottiyappol ജാസ്മിൻ ഞങ്ങൾക്ക് ഉയിർ ആവുകയാണ് ചെയ്തത് enikk തോന്നുന്നു ബിഗ്ഗ് ബോസിലുള്ളവർ നിങ്ങളെ നന്നാക്കാൻ നടക്കുവായിരുന്നു but നിങ്ങൾക്കത് manasilayilla
@megod6
@megod6 3 ай бұрын
തീർച്ചയായും ജാസ്മിന് ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്... ജാസ്മിന്റ് കോൺഫിഡൻസ് അതാണ്...
@muthubeebi564
@muthubeebi564 3 ай бұрын
സത്യം അവൾ എത്ര എത്ര വ്രിത്തി കെട്ട വാകുകൾ പറഞ്ഞു ഒരു നടപടിയും ബിഗ് ബോസ് എടുത്തില്ല
@kurickal2
@kurickal2 3 ай бұрын
അകിൽ പറങ്ങ കാര്യം സത്യം എന്ന് തോന്നുന്നു
@princessmagic1990
@princessmagic1990 3 ай бұрын
Jasminu payment kuravanu ennu thoonunu athupole maximum days pidichu nikkanum parayuvarikum avaru
@Create552
@Create552 3 ай бұрын
Avalu kodukunumdu athanu
@awaitsmiracle8529
@awaitsmiracle8529 3 ай бұрын
അതിനു മാത്രം അവൾ ആരാണ് ???!
@SajnaSaba
@SajnaSaba 3 ай бұрын
Jinto win Ayatine shesham kanuna njn😂
@umadevi349
@umadevi349 3 ай бұрын
Oho ennit aarum avide jasmine ethire game kalikunne ille . 😂 ellarum jasmine avide queen aakki😅
@rajeenashamnad14
@rajeenashamnad14 3 ай бұрын
KZbinil നിറയെ ജാസ്മിൻ.. Interview നിറയെ ജാസ്മിൻ.... എവിടെ നോക്കിയാലും ജാസ്മിൻ ഇതൊക്കെ കാണുമ്പോ അൻസിബയോട് respect തോന്നുന്നു.... അവർ പറഞ്ഞത് ആ game ഞാൻ അവിടെ കളഞ്ഞു...
@praveen6097
@praveen6097 3 ай бұрын
അതല്ലേ ജാസ്മിന് എതിരെ കളിക്കല്ലേ എന്ന് പറഞ്ഞു cretrs വന്നത്
@Sreeram123Raam
@Sreeram123Raam 3 ай бұрын
ആളുകൾ നാഗ ചേച്ചിയെ പറയുന്ന പോലെ 😄😄😄
@sarikasanthosh3672
@sarikasanthosh3672 3 ай бұрын
Ansibayum jasminum mathram.ano avide lady contestants vere aarum ille Apasarayum sreerekhayum Sreethuvum Nandana okke nalla decent aayi thanne aanu game kaliche Ansiba mathram alla
@AsliAsli-bn1bq
@AsliAsli-bn1bq 3 ай бұрын
Athramathram karyangal mullamol avde ndaakunnundallo. Allenki bigboss nte anuyaayikal indaaki kodkandalloo..
@aneeshkumarsugathan8240
@aneeshkumarsugathan8240 3 ай бұрын
Avarkku nashtamillallo
@Nasrani344
@Nasrani344 3 ай бұрын
ജിൻ്റോയെ ആവശ്യത്തിന് ഉപയോഗിക്കണം അധികം അടുപ്പിക്കരുത് എന്ന് തീരുമാനം എടുത്തവന്നാണ് ഈ ഭീരു ഇപ്പോൾ ജിൻ്റോക്ക് പുറത്തുള്ള സപ്പോർട്ട് കണ്ടപ്പോൾ ജിൻ്റോക്ക് അനുകൂലമായി പറയുന്നു ഈ മണകുണാപ്പൻ😅
@Blackpanthers15
@Blackpanthers15 3 ай бұрын
ജിന്റോ ചേട്ടൻ അടിപൊളി ആയി ജയിച്ചു വന്നു 👏👏👏
@lekshmirajan3811
@lekshmirajan3811 3 ай бұрын
സിബിൻ പറഞ്ഞത് മനസ്സിൽ ആക്കാതെ കമന്റ്‌ ഇടുന്നവർ ആണ് കൂടുതൽ
@justinjose6550
@justinjose6550 3 ай бұрын
Live kanunavar ayirikum comment idunnathu.. correct thanne anu almost..
@bullycj
@bullycj 3 ай бұрын
Kooduthalum Jasmine Pr anu
@nishasangeeth4130
@nishasangeeth4130 3 ай бұрын
​@@bullycjyes jasmin Pr anu kooduthalum ...
@nvclouds
@nvclouds 3 ай бұрын
അല്ല ഞങ്ങൾ വിശ്വസിക്കാം, jasmin മാത്രം പരിഗണന ബിഗ്‌ബോസിന് vere ആരെയും കിട്ടാത്തോണ്ടാണോ ഒന്ന് പോണം mr. ഇവന്റെ background ഒന്ന് പരിശോധിച്ച് nok appo അറിയാം ഇവന്റെ തനി രൂപം
@jk8776
@jk8776 3 ай бұрын
​@@nvclouds ഇവൻ്റെ പേഴ്സണൽ കാര്യം നീയെന്തിനാണ് അന്വേഷിക്കുന്നത്...ബിഗ് ബോസ് ഷോിൽ നടക്കുന്ന ഉമ്പിതരത്തെ കുറിച്ചാണ് അവൻ പറയുന്നത്..അതിൽ എന്താണ് തെറ്റ്
@ShilnaPraji
@ShilnaPraji 3 ай бұрын
നീ വൻ നെഗറ്റീവാണുട്ടോ സംശയരോഗം അതാണ് നിങ്ങളുടെ പ്രശ്നം അതാണ് സത്യം ഭാര്യയെ സംശയം ബിഗ്ഗ് ബോസ്സിനെ സംശയം ജാസ്മിനെ സംശയം
@avin7559
@avin7559 3 ай бұрын
Even Jasmine ethire anallo kalich
@Lulujabir
@Lulujabir 3 ай бұрын
Avan 2nd time il keriyappol anu avanood agane parajad ennu keetile??
@shaniannageorge2211
@shaniannageorge2211 3 ай бұрын
They told him not to play against her cause she was getting positive cause he was cornering her too much and playing only against her . Those days in the comment box if u check, u can see comments like cause of sibins game we started to like jasmine . Channel didn’t want her to become positive cause her negativity is channels selling point . That’s y channel and lalettan tried to correct you . They were trying to help sibin only
@BhiLash-gi6ok
@BhiLash-gi6ok 3 ай бұрын
Athalle potta purath aakkiyath😂
@shajeemka
@shajeemka 3 ай бұрын
Sibin pedich poyathaa epol avan vanne undakanjittaaaa…..
@aruntm593
@aruntm593 3 ай бұрын
അതുകൊണ്ടല്ലേ ഇപ്പൊ പുറത്ത് നിക്കുന്നത്
@ananyasree1185
@ananyasree1185 3 ай бұрын
Iyalu ith vare ith onnum nirthiyille... Kalanjit joli cheyth jeevikku bro
@sreepriya95
@sreepriya95 3 ай бұрын
Bigboss kaanatha iyaal promoyil kanichathum episodil kanikkathathum valare clear aayi parayunnu...😂😂😂
@lovelyans7506
@lovelyans7506 3 ай бұрын
Adhu viral ayal clips instayil kitumalo adhu ipo njnum episodo live um kanarila but e sambavangal oke enikum ariyalo
@asmabiftc2860
@asmabiftc2860 3 ай бұрын
Bigboss reviews kanalo
@jk8776
@jk8776 3 ай бұрын
മൂക്കള ഫാൻസ് അവൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പറയൂ
@codzlordff642
@codzlordff642 3 ай бұрын
Edo ath viral ayirunille..aghana kandathayirkum
@ummerummer5193
@ummerummer5193 3 ай бұрын
Avan pottan
@dinkan9550
@dinkan9550 3 ай бұрын
സിബിന്റെ വൈഫിന്റെ ഇന്റർവ്യൂ എടുക്കണം
@KreupasanamAmma-lz7ot
@KreupasanamAmma-lz7ot 3 ай бұрын
Crt
@Surya_Suresh1
@Surya_Suresh1 3 ай бұрын
Pullidr wife bigboss il poya!
@manjushamanju9914
@manjushamanju9914 3 ай бұрын
പോയി എടുക്ക്. മറ്റുള്ളവരെ വെയിറ്റ് ചെയാതെ
@Sujithrabhadra
@Sujithrabhadra 3 ай бұрын
Enthinu...
@KreupasanamAmma-lz7ot
@KreupasanamAmma-lz7ot 3 ай бұрын
@@Sujithrabhadra she also have something to say
@MyCreativity_world
@MyCreativity_world 3 ай бұрын
ഇവൻ മനപ്പൂർവ്വം ജാസ്മിനെ മാത്രം Target ചെയ്യാനായി Showയിലേയ്ക്ക് പോയി. കാരണം ഇവൻ കേറുമ്പോൾ അവൾ പുറത്ത് നെഗറ്റീവ് ആയിരുന്നു... Mentally അവളെ നീ ഒരുപാട് Torture ചെയ്തു. കുത്തിത്തിരിപ്പുണ്ടാക്കി അവൾക്കെതിരെ മറ്റുള്ളവരെയും തിരിച്ചു. എന്നിട്ട് നീ നല്ലപിള്ള ചമഞ്ഞു. Weekend episode ൽ നിൻ്റെ Plan എല്ലാം ചോദ്യം ചെയ്തപ്പോൾ നീ trauma അഭിനയം തുടങ്ങി. ആദ്യം നിന്നെ Conffession room. ലൂടെ പുറത്തു കൊണ്ടു പോയപ്പോൾ BB team നീ ഒരു നല്ല Contastant ആയ്തു കോണ്ടാണ് ഉപദേശം പോലെ അവളെ മാത്രം Target ചെയ്യാതെ എല്ലാവർക്കും എതിരെ game കളിയ്ക് അതോടൊപ്പം നി Entertainment ആയി നിക്കണം എന്നു പറഞ്ഞത്. പക്ഷെ... നീ അതെടുത്തത് വേറെ രീതിയിലാണ്. നീ മാത്രമാണ് ശരി എന്നാണ് നിൻ്റെ വിചാരം. നിൻ്റെ Ego യും, നിൻ്റെ ദുർവാശ്ശിയും കാരണമാണ് നിന്നെ അവർ പുറത്താക്കിയത്.
@rizlamirshad1433
@rizlamirshad1433 3 ай бұрын
Correct oru vattam chance koduthittu ullil kayattiyappol veendum ponam ennu ivan thanneyalle vaashi paranjathu. Kurachu over ayirunnu aa scene okke.
@ayaanzayaan3276
@ayaanzayaan3276 3 ай бұрын
👍👍
@div41
@div41 3 ай бұрын
Ohh mulla fan വന്നല്ലോ😂😂
@cvchannelsjose4380
@cvchannelsjose4380 3 ай бұрын
Jazmin hafiz nta kooti allea enganea out akathirikum sibinea
@thasnimolmthaha9454
@thasnimolmthaha9454 3 ай бұрын
Exactly said it
@sheemashajisheema7892
@sheemashajisheema7892 3 ай бұрын
ജാസ്മിനെ നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ട് എനിക്ക് ഭയങ്കര സന്തോഷം ആയി. കാരണം ഇ സിബിനെ പോലെ ഉള്ളവർ ആ കുട്ടിയെ പറ്റി ഇങ്ങനെ നെഗറ്റീവ് പറഞ്ഞു നടക്കുമ്പോൾ നമ്മൾ ആ കുട്ടിയെ സപ്പോർട്ട് ചെയ്യണം. പാവം അതിനെ പ്രാകി ഒരു വിധം ആക്കി. ഒരു പെണ്ണ് കുട്ടിയെ പറയുന്നതിന്റെ അപ്പുറം പറഞ്ഞു. ജാസ്മിന്റെ കുടുംബത്തിന്റെ ഒരു സങ്കടം എത്ര ആയിരിക്കും. ആ കൂട്ടി ആണെങ്കിൽ ഒന്നും അറിയിന്നുമില്ല. എനിക്ക് ആ കുട്ടിയെ കുറച്ചു ആലോചിക്കുമ്പോൾ സങ്കടം വരും.
@sharmisworld123
@sharmisworld123 3 ай бұрын
Sheriya ningal paranjathu... Ellavarum avale thanne target cheyyunnu koode ullavarum purathu ullavarum.. Jasminte tag vechittanu ororthar content vare idunnathu. Annittu avaleyum avalde veetukarem kuttam parachilum.. Aadyam oru thettu cheythathinte peril aanu ithem peedanam... Sherikum aval jayikanam. Atha vendathu.
@Shylaja-ly3ti
@Shylaja-ly3ti 3 ай бұрын
Best 😂😂😂😂
@homespunbyannie
@homespunbyannie 3 ай бұрын
😂😂😂
@nidhihmnuvlnirichn
@nidhihmnuvlnirichn 3 ай бұрын
athara sagadam indakil thante Mone kond kettikk avalle ahha sagadam agu Mari kittum
@sreeanjana6964
@sreeanjana6964 3 ай бұрын
😂😂😂😂
@d4dStars
@d4dStars 3 ай бұрын
Jasmine oro evitionilum very cool anu..she knows she is safe
@anaghasudheep3095
@anaghasudheep3095 3 ай бұрын
That means she is strong and fearless...
@Wwechampion2
@Wwechampion2 3 ай бұрын
​@@anaghasudheep3095🤣🤣🤣🤣ഒന്ന് പോടെ 🤣🤣🤣
@anaghasudheep3095
@anaghasudheep3095 3 ай бұрын
@@Wwechampion2 താൻ പോടോ....
@RafeenaRafeena-tv4qp
@RafeenaRafeena-tv4qp 3 ай бұрын
Avalkariyam avalenne jayikollunn athondaan aval ticket to finale game okke silly aayedthe
@JohnCr7-bg1ir
@JohnCr7-bg1ir 3 ай бұрын
Edi neeyokke evidunna varunna kannadach oruttakaruth ..voting il 1 st ayithannya aval avide ninlkkunne ....cool ayittundel athu aval strong ayathu kond
@josmyjohnson8532
@josmyjohnson8532 3 ай бұрын
ഇവന് ഒട്ടും അസൂയ ഇല്ലാത്തവൻ ആണല്ലോ
@rishanarish3373
@rishanarish3373 3 ай бұрын
Alla mookkatta
@SP-hh9pz
@SP-hh9pz 3 ай бұрын
Bb ഷോയിൽ പോയി,അതിലെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞവർക്കല്ലേ, കാര്യങ്ങൾ വ്യക്തമായി സംസാരിക്കാൻ പറ്റു..... നമ്മൾക്ക് വെറുതെ സിബിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കാം എന്നെയുള്ളൂ...
@faisalc.u2742
@faisalc.u2742 3 ай бұрын
ജാസ്മിൻ പിന്തുണ കൊടുക്കുന്നത് മുഴുവൻ വിഡ്ഢികളും അറിയാൻ നിങ്ങൾ എത്ര തെന്നെ വെളുപ്പിച്ചാലും കുളിക്കാതെയും കല്യാണം ഉറപ്പിച്ച ചെക്കനെ തേച്ചവൾക്ക് നിങ്ങൾ കൊടുക്കുന്ന പിന്തുണ പോരാതെ വരും ഇതു കേരളം ആണ്
@sunwukong-youtube
@sunwukong-youtube 3 ай бұрын
ENTHE ASUYA ANNE PULLI KATTIYE....??
@Akhilamammookka369_30
@Akhilamammookka369_30 3 ай бұрын
മൂക്കള ഫാൻ സ്പോട്ടെഡ് 💩🤮
@thamannaahh._2274
@thamannaahh._2274 3 ай бұрын
ജാസ്മിൻ നെ പറഞ്ഞാലേ നാലാള് ശ്രദ്ധിക്കൂ എന്ന് മനസ്സിലാക്കി. ചുമ്മാ ചൊറിഞ്ഞ് കൊണ്ട് ഇരിക്കുന്നു...നീ ബി ബി യുടെ ചുമര് പൊളിച്ചു ഓടാൻ നോക്കിയത് എല്ലാവരും കണ്ടതാ... ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് നഷ്ടപ്പെടുത്തിയതിൻ്റ വില മനസ്സിലായത്... നാണമില്ലേ ഇങ്ങനെ ന്യായീകരിക്കാൻ
@vishakhvichu3777
@vishakhvichu3777 3 ай бұрын
ജാസ്മിന് കൊടുക്കാത്ത അവന് കൊടുത്തു.
@Padma2024
@Padma2024 3 ай бұрын
Sebinta wife വീഡിയോ ititundu.. താങ്കൾ അവരെ ഒന്ന് interview ചെയ്യണം
@ajikanakath162
@ajikanakath162 3 ай бұрын
മുല്ലയുടെ അടിതാങ്ങി ആയിരിക്കും. 😂
@mastermind-qw2ln
@mastermind-qw2ln 3 ай бұрын
​@@ajikanakath162 sibin nte kunna moonji kazhnjo chettaaaa
@m24nemo49
@m24nemo49 3 ай бұрын
Varshangal ayit kodathiyil nilkunna case interview il itu charcha cheyaan... Interviewer High court Judge aaanoooo ...😂😂😂.... Ninak vayye.... Vaname
@m24nemo49
@m24nemo49 3 ай бұрын
Kathayallith jeevitham alla 😂😂😂😂😂
@sahadk3618
@sahadk3618 3 ай бұрын
Enthinu?? Aval famous aano..
@BabuNK-y7r
@BabuNK-y7r 3 ай бұрын
ബിഗ് ബോസിൽ ചെന്നിട്ട് വട്ടായവനല്ലേ സിബിൻ😂😂😂😂
@salypaul-gc5kq
@salypaul-gc5kq 3 ай бұрын
Sibin genuine gamer.
@LECHUS_CREATION
@LECHUS_CREATION 3 ай бұрын
ആർക്കുവേണേലും വരാവുന്നതാ വട്ടു
@Vava-rm8er
@Vava-rm8er 3 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@beautybella7138
@beautybella7138 3 ай бұрын
ജാസ്മിൻ ❤❤❤❤
@hammockmalayalam6016
@hammockmalayalam6016 3 ай бұрын
Bigboss il ponamnnilla ellarkum varam
@Jshhdhsbbdhdhh
@Jshhdhsbbdhdhh 3 ай бұрын
Degrade cheyyunnavar onn aloich nookye aval porath eranghi ithokke kaanunnu familide bhagath ninnum same....otta nimisham kond jeevitham avasanippikkalle cheyyaaa😢😢....degrading aavaam paruthi vidaruth .....hope she stay strong❤❤
@sarikasanthosh3672
@sarikasanthosh3672 3 ай бұрын
Well said
@Irshusadi12
@Irshusadi12 3 ай бұрын
🤮🤮pucham mathram
@Jshhdhsbbdhdhh
@Jshhdhsbbdhdhh 3 ай бұрын
@@Irshusadi12 ooh anghoot mari iri😁
@AZINJALEEL
@AZINJALEEL 3 ай бұрын
Avalo avalde tholikatti kando ningal🤭
@amalzade3694
@amalzade3694 3 ай бұрын
Ayyo🙏
@quadragenarian
@quadragenarian 3 ай бұрын
ആര് win ചെയ്യണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ഇവൻ പോലും ജിന്റോയുടെ പേര് പറയുന്നില്ല…. റീസൺ: അവർ ജയിപ്പിക്കില്ല അതുകൊണ്ട് ആഗ്രഹിക്കുന്നില്ല… എന്ത് ലോജിക് ആണ്??? അപ്പോ അവർ തീരുമാനിച്ചതുകൊണ്ട് ഇവനെ പറഞ്ഞുവിട്ടത് ശരിയാണെന്ന് നമ്മളും പറയണം അല്ലേ??
@alimp9363
@alimp9363 3 ай бұрын
ഇവന്റെ ഭാര്യ യുടെ live കണ്ടോ 😄😄😄😄ഇവന്റെ അവിഹിതം കയ്യോടെ പൊക്കി 😄😄😄വീഡിയോ ഇറങ്ങിയിട്ടുണ്ടെന്ന അറിഞ്ഞത് 😄😄😄
@VaikaP
@VaikaP 3 ай бұрын
Ya... If it's true... Sibin is not a good one... And jasmine too... Avelum ithekke thannalle kanikkunne... Oru public platform ingane anel... Camera illathappathe avastha.. 😮
@MyCreativity_world
@MyCreativity_world 3 ай бұрын
​@@VaikaPപക്ഷെ... അവൾ ആരെയും കല്യാണം കഴിച്ചിട്ടില്ല. അവൾക്ക് ലൈഫിൽ ആരു കൂടെ വേണം എന്നു തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ട്. ഇവൻ ചെയ്തത് ഭാര്യ സ്നേഹത്തോടെ കൂടെ കഴിയുമ്പോൾ തന്നെ ബാംഗ്ലൂരിൽ മറ്റൊരു പെൺകുട്ടിയുമായി livein relation -ൽ ആയിരുന്നു.
@lovelyans7506
@lovelyans7506 3 ай бұрын
Evnte bariya angane paranjal endha bb yil ulla yella contestantsinte personal history anuku ariyo?? Namal showyil ulladhu mathrum kandal pore
@bbs3970
@bbs3970 3 ай бұрын
താൻ ആ മുല്ലപ്പൂവിനെ മണപ്പിച്ച് ഇരുന്നോ ഇറങ്ങിയാൽ നക്കാൻ കിട്ടു.
@liyajobin9915
@liyajobin9915 3 ай бұрын
​​@@bbs3970ഇയാളാണോ നക്കാൻ ആളെ വിടുന്നെ, മനുഷ്യർ ഇങ്ങനെ അധഃപതിക്കരുത്
@Abcwe191
@Abcwe191 3 ай бұрын
Jass ne tholppikkanvendi palarum purathu nannayi bigboss nekkal game cheyyunnundu 😅🤣
@VaikaP
@VaikaP 3 ай бұрын
Budhi ulla... Samanyam ethics ulla arum jas inu support cheyillaa
@m24nemo49
@m24nemo49 3 ай бұрын
Ninte thalla 2 pere ano kond. Nadakunne athond aahno aah vedi Jasmin ine support akunne 😂😂😂
@Anoosajayeva
@Anoosajayeva 3 ай бұрын
Crct
@EVil.004
@EVil.004 3 ай бұрын
Agne game kalikunor nallonam kalikate enn prarthikunu. Ahh mookala jas ine ethram pettan out aakanm🤮🤮🤮🤮
@angelinsamuel3455
@angelinsamuel3455 3 ай бұрын
Jaipikan patiya aala😂
@moinuonline
@moinuonline 3 ай бұрын
ഈ കണ്ണപ്പൻ പറയുന്നു ബിഗ്‌ബോസ് കാണാറില്ലന്ന് ....എന്നിട്ട് ലാസ്‌റ് എപ്പിസോഡ് വരെ ക്ലിയർ ആയി വൃത്തിക്ക് പറയുന്നു .....ഇതൊക്കെ എങ്ങിനെ പറ്റുന്നാടോ ഉവ്വേ ......😂😂😂 ഈ ശിരോമണി കരഞ്ഞു മെഴുകിയതു നമ്മൾ എല്ലാം കണ്ടതാണ് ....എനിക്ക് ഇച്ചീച്ചി മുട്ടുന്നേ വീട്ടിഇൽ പോണം വീട്ടിൽ പോണം ....എന്നിട്ട് ഇപ്പൊ ഫുൾ ടൈം ഏഷ്യാനറ്റ് നെ കുറ്റോം പറഞ്ഞു നടക്കുന്നു .....ഇടക്ക് പറയുന്നു നെക്സ്റ്റ് ഇയർ ബിഗ്‌ബോസ് നല്ല ടീം ആന്നെങ്കിൽ പോവുമെന്ന് ....നീ അങ്ങു ചെല്ല് ..നിന്നെ ഇപ്പൊ സിനിമേൽ എടുക്കും 🤣🤣🤣
@siyadcm
@siyadcm 3 ай бұрын
😂😂😂😂😂😂😂😂
@humanbeing_gh
@humanbeing_gh 3 ай бұрын
🤣
@maamoos3626
@maamoos3626 3 ай бұрын
Jasmine അവിടെയിട്ടും grup കൂടി വേതനിപ്പിച്ചു. ഒറ്റപ്പെടുത്തി.ഇപ്പൊ പോറത്തu vannu kure പറഞ്ഞു നാണമില്ലേ സിബിൻ😂തനിയ്ക്ക് പോന്നവരുമായി കളിക്കണം.
@ashmiash737
@ashmiash737 3 ай бұрын
Sibin enthin nannikanam pulli satham paranju.💯💯sathayamnu because sibin avide chenn game kalichavan anu so sibine ariyo avide enthan nadakunathenn.ee kariyam thane akhil marar chettan paranjittum ind .ithilum kooduthal thelivukal venoooo.pine Ivar parayunath thettann ningal parayunnu ni ee showil join cheyithuttillallo
@MrLOSER310
@MrLOSER310 3 ай бұрын
എന്നിട്ട് ഇപ്പോൾ സിബിന്റെ കൂടെയുള്ള മുമ്പ് സീസണിൽ കളിച്ചവരും മുമ്പ് സീസണിൽ വർക്ക് ചെയ്തവരും ഒക്കെ സെബിൻ ബിഗ്ബോസിൽ കളിക്കാൻ പോകുന്ന സമയത്ത് ഇതൊന്നും പറഞ്ഞു കൊടുത്തിട്ടില്ല ബിഗ് ബോസ് ഫേക്ക് ആണ് അല്ലെങ്കിൽ എന്നൊക്കെ പറഞ്ഞുകൊടുക്കാതെ ആണോ ഈ സിവിലേക്ക് പറഞ്ഞയച്ചത് വളരെ മോശം😂😂 സത്യം പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായി. ഇവൻ ഒരു അരവട്ടനായിരുന്നു പക്ഷേ ഇപ്പോൾ മുഴുവട്ടനായി
@amjadmoossa7222
@amjadmoossa7222 3 ай бұрын
vattan Eyalk
@hanapk948
@hanapk948 3 ай бұрын
Jasmin Super gamerado, jasmin brilliant girl😍😍😍 onn poaye chegjayiii Aaru enth paranjalum jasmin bigbossil jasmin Super Athan nokunnath
@VaikaP
@VaikaP 3 ай бұрын
Entu gamer? Vayil thonniyathu parenju, adiyitt nadakkunathano game? Gamer inte artham enta?
@mayasusan6173
@mayasusan6173 3 ай бұрын
സത്യത്തിൽ ഇവന് എന്താ പ്രശ്നം.ഇവന് അ വീട്ടിൽ കളിച്ചതും പറഞ്ഞതും എല്ലാം ജാസ്മിനും എതിരെ മാത്രം ആയിരുന്ന്.എന്നിട്ട് ഇപ്പൊ പറയുവാ ജാസ്മിനും എതിരെ കളിക്കരുത് എന്ന് പറഞ്ഞെന്ന്.ഇനി ഇപ്പൊ എന്താ പറയാൻ പാടില്ലാത്ത.ഇതൊക്കെ ചോദിക്കാൻ ഇരിക്കുന്നവരെ പറയണം..ഉളുപ്പും ഇല്ല നാണവും ഇല്ല. വാ തുറന്നാൽ ജാസ്മിൻ,ജാസ്മിൻ,ജാസ്മിൻ.ഉറക്കത്തിലും ജാസ്മിൻ ആണോ ആവോ.ഇവന് അതിനകത്ത് രാത്രി പൂജയോട് പറഞ്ഞത് എൻ്റെ വൈഫ് ജാസ്മിനെ പോലെയ ഇരിക്കാനെ അതുകൊണ്ടാ എനിക്ക് അവളോട് വെറുപ്പ് എന്ന്.ഇവനെ ഇപ്പൊ കൊണ്ടുപോയാൽ നടത്തി കൊണ്ടുപോകാം അല്ലെങ്കിൽ......
@aiswaryavssurendran4240
@aiswaryavssurendran4240 3 ай бұрын
🤣
@manmadhanvallavan393
@manmadhanvallavan393 3 ай бұрын
Pulli irangunnathinte 2dhivasam munne angane paranju enn parayunnath allathe keriyappozhallallo
@mayasusan6173
@mayasusan6173 3 ай бұрын
@@manmadhanvallavan393 ഇനി അങ്ങനെ പലതും പറയും.കാരണം നാണം കേട്ടാൽ പിന്നെ പിടിച്ചു നിക്കണ്ടെ....
@sandhyabiju9357
@sandhyabiju9357 3 ай бұрын
😂😂
@shabuka4994
@shabuka4994 3 ай бұрын
അല്ലെങ്കിൽ നിന്റെ കാലിനിടയിൽ തലവച്ച് ശ്വാസം മുട്ടിച്ചു കൊല്ലുമോ 😂
@njannjan2363
@njannjan2363 3 ай бұрын
ബിബി ആണ് തുടക്കം മുതൽ ജാസ്മിനെ നെഗറ്റീവ് ആക്കിയത്.. അതിൽ പിടിച്ചു ജാസ്മിൻ എതിരെ ഒരാഴ്ച മൊത്തം ബുള്ളി ഗ്യാങ് ഗെയിം കളിച്ചിട്ട്, ജാസ്മിന്റെ തിരിച്ചു ഉള്ള ഗെയിമിൽ കൈവിട്ടു ആംഗ്യവും കാണിച്ചിട്ട്, അതിനുള്ള ശിക്ഷ കിട്ടിയപ്പോൾ, ആകെ നിലവിട്ട്, പലതും കാണിച്ച് ക്വിറ്റ് ചെയ്യണമെന്ന് മെഴുകിയിട്ട്,.. പുറത്ത് ആയപ്പോൾ,.. ജാസ്മിനെ കുറ്റവും പറഞ്ഞ് നടക്കുന്നു.. എന്ത് തൊലിക്കട്ടി യാണ് ഇവന്!!!!
@LiyuLaiha
@LiyuLaiha 3 ай бұрын
ജാസ്മിൻ ചെയ്തത് വെച്ച് നോക്കുമ്പോൾ ഇവൻ ഒന്നും ചെയ്തില്ല..സിബിൻ പറഞ്ഞതെല്ലാം സത്യമാണ്..bb ക്ക് എതിരെ കേസ് കൊടുക്കണം സിബിൻ .. അതാണ് വേണ്ടത്..അതോടെ നിർത്തുമല്ലോ പട്ടി ഷോ
@shabuka4994
@shabuka4994 3 ай бұрын
കോടതി ടാസ്കിൽ തന്നെ മുക്കളയുടെ കിളിപോയി 😂
@riza9459
@riza9459 3 ай бұрын
സൈക്കോ 😂
@liyajobin9915
@liyajobin9915 3 ай бұрын
സത്യം, ഇവൻ സൈക്കോ ആണൊന്നൊരു ഡൌട്ട് 😁
@susmishiyas6874
@susmishiyas6874 3 ай бұрын
Jasmine എന്തൊക്കെ പറഞ്ഞാലും അവൾ അവളായി നിൽക്കുന്നു 🥰. ആരെയും ദ്രോഹിക്കാൻ അവളില്ല. അവളെ ചൊറിഞ്ഞാൽ അവൾ വെറുതെ വിടുകയുമില്ല. 👍അവളെ പുറത്താക്കണം എന്നുറപ്പിച്ചു കേറിയവർ എല്ലാം പുറത്ത് നിന്ന് കുറക്കുന്നു. 😍അവൾക്ക് കപ്പ്‌ കിട്ടാനുള്ള എല്ലാ കഴിവും ഉണ്ട് ❤️
@bibinpk9440
@bibinpk9440 3 ай бұрын
Eyhrayummm vrathy kettaaa oru pennine jeevathyl kandatylaaaa veettil ninuu padikunath alle purath kaaanikuui oru pavam payyane avalayittu thanna force chythuu marriage urappichu ennytuu BB vannapo eee oolaa mukala pennu chapry ennaa vere oru oooola aayttu😂kaanikunana azhynjattam egnaa evale nthaaa vilykandathu ennu janagal aryaam ath kond Enta ponnu jasmine support cheyunaa oooola fans paranjytt karayamilaaa
@sharafiyah.a4911
@sharafiyah.a4911 3 ай бұрын
അഭിഷേകും സിജോയും ജാസ്മിനെതിരെ സംസാരിച്ചത് കൊണ്ട് ഇവൻ പറയുന്നു അവർ ജയിച്ചാൽ കൊള്ളാമെന്നു.
@GinshiPm
@GinshiPm 3 ай бұрын
Ivan alle bb kanarilla paranje pinne sijo yoke nannayi kalikunnath ivan ariyam
@daisykoshy2454
@daisykoshy2454 3 ай бұрын
Ivar kanikunnethokay Shari anennu thonnunnunnundo?
@daisykoshy2454
@daisykoshy2454 3 ай бұрын
Bigg Boss kanikunnethokay blunder anu
@drsupriyasharath7504
@drsupriyasharath7504 3 ай бұрын
Avr eppo kalichu...😂
@shejeertajmahal2025
@shejeertajmahal2025 3 ай бұрын
ജാസ്മിനോട് ഇഷ്ടം നിനക്ക് ഉണ്ടാകും അത് പോലെ എല്ലാവർക്കും ഉണ്ടാകണം എന്നില്ല എന്നാലും മൂകളാ ജാസ്മിന്റെ ആരാധിക നീയൊക്കെ ബിഗ്‌ബോസ് തന്നെ ആണോ കാണുന്നത്
@vclatheef
@vclatheef 3 ай бұрын
Ivande lover jasminde poleyanu ,adhukond jasmine kanumpol oru idh ennuparanjha ivan.ennittipol kidannu karayunnadh
@mashishab4053
@mashishab4053 3 ай бұрын
😂😂😂
@glitbae3152
@glitbae3152 3 ай бұрын
😂
@smilequeen6521
@smilequeen6521 3 ай бұрын
Ath chumma fun ayitt paranjeyannnalle paranje...😂athu polum manasilakkan pattilla
@RasheedaVk-i6q
@RasheedaVk-i6q 3 ай бұрын
Jasmin oru prethegadayum avaru konduthittilla aval avalude kayivukondu mathremanu nikkunne oreoru gyaimar jasmin❤❤❤❤❤❤
@myspecial9123
@myspecial9123 3 ай бұрын
ഇവൻ full ജാസ്മിൻ എതിരെ alo കളിച്ചത്...
@najinaji5661
@najinaji5661 3 ай бұрын
വൈൽഡ് കാർഡ് ആയിക്കേറി അപ്സരയെ ടാർഗറ്റ് ചെയ്ത് bb ഹൗസിലെ ആൾക്കാരെ അപ്സരക്കെതിരെ തിരിച്ചിട്ടു ഇപ്പം കുറ്റം മറ്റുള്ളവർക്ക് .ഇവൻ്റെ വിചാരം ഒന്നും ചെയ്യാതെ ചുളുവിൽ വിന്നർ ആവാം എന്നതായിരുന്നു അത് നടന്നില്ല അതിൻ്റെ വിഷമം ഇവനിൽ നല്ലോണം കാണുന്നുണ്ട്
@dreamcatchervlogs5550
@dreamcatchervlogs5550 3 ай бұрын
Enth pottathram okkeyn vilich psraysnth bb6 best contensant ivan ,jinto aan
@rafeenaismail5037
@rafeenaismail5037 3 ай бұрын
ജാസ്മിനോട് തീരെ അസൂയ ഇല്ല . ജാസ്മിനോട് പക വെച്ച് പോയി അവസാനം നടക്കാതെ വന്നപ്പോൾ. ഇപ്പൊ ചാനലിൽ കേറി നിരങ്ങുന്നു
@shimbuschannel3082
@shimbuschannel3082 3 ай бұрын
Correct 👍🏻👍🏻
@Fayeeskv
@Fayeeskv 3 ай бұрын
😂😂
@Milan1979-f7v
@Milan1979-f7v 3 ай бұрын
ഒതുക്കെങ്കിലേ കണക്കായി പോയി. അതുകൊണ്ടാണ് നീ ഇവിടെയും അവൾ ബിഗ് ബോസ് ഹൗസിൽ ഇരിക്കുന്നത്😂😂
@Pachu1991
@Pachu1991 3 ай бұрын
എനിക്ക് ഇവനെ വിശ്വാസം ഇല്ല ജാസ്മിൻ ഫാൻ ആയോണ്ടല്ല ഇവൻ റിവേൻജ് വച്ചു ചെന്നൈ എയർപോർട്ടിൽ വരെ പോയി നാടകം കളിച്ചപ്പോൾ ഇവനോടുള്ള സകല വിലയും പോയി
@ayshamajida2167
@ayshamajida2167 3 ай бұрын
Ivan parayunna kaaryangal sathyamaanu
@ashkarali3007
@ashkarali3007 3 ай бұрын
​@@ayshamajida2167 Ath Ningalk Engane Urappichu Parayan Pattum?
@MikeVijayan-2.0
@MikeVijayan-2.0 3 ай бұрын
ജാസ്മിൻ ഫാൻ 🤣🤣🤣🤣🤣
@Pachu1991
@Pachu1991 3 ай бұрын
@@MikeVijayan-2.0 ഇവനെ കാൾ അവള് തന്നെയാ നല്ലെ റിവേൻജ് എടുക്കില്ല അവൾ ഇവനെ പോലെ
@hammockmalayalam6016
@hammockmalayalam6016 3 ай бұрын
Avan revange cheyyanalla Chennai airport il poyad,pottatharam parayade, kanjeevaram sari edukan poyadanu ennu vyakthamayi interview il parayunnundallo
@beautybella7138
@beautybella7138 3 ай бұрын
നീ ഒന്നും പറയണ്ട നീകാണിച്ചു കുട്ടിയതൊക്കെ എല്ലാരും കണ്ടതാ 😂😂😂🤭🤭🤭
@jithinrajpk54
@jithinrajpk54 3 ай бұрын
ഇവന് ജാസ്മിനെ കാട്ടിയും വോട്ട് കിട്ടിയിട്ടുണ്ട് മണ്ട
@Jezbin
@Jezbin 3 ай бұрын
പാവം jinto
@Arj231-zv8vj
@Arj231-zv8vj 3 ай бұрын
Nee avide jasmine ethirayitt marhtame game kalichittullu.adhava angine paranjittundengil thanne jasmine poyaal season6 theernnu.pnne bigboss kanaan aarkkum thalparyam undavilla.oru bigboss seasonum ithuvare kandittilla. Jasmine ullathkond mathramaanu njangal okke kaanunnath
@afrazabdullacr5893
@afrazabdullacr5893 3 ай бұрын
S
@EVil.004
@EVil.004 3 ай бұрын
Another mookala kama mulla fan spoted
@saleenacp9213
@saleenacp9213 3 ай бұрын
ഇവൻ എന്ത് കളവാണ് പറയുന്നത്. ആ പെൺകുട്ടിയോട് എന്തിനാണ് ഇത്ര വൈരാഗ്യം'
@Sarithaprasad-vt8vw
@Sarithaprasad-vt8vw 3 ай бұрын
പെൺകുട്ടിയുടെ സ്വഭാവം അത്ര നല്ലതാണല്ലോ... സത്യത്തിൽ നിങ്ങളൊക്കെ ബിഗ്‌ബോസ് കാണാറുണ്ടോ
@KRD_DON
@KRD_DON 3 ай бұрын
ഇയാൾ കളവാണ് പറയുന്നതെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം... നിങ്ങൾ അവിടെ അയാളുടെ കൂടെ ഉണ്ടായിരുന്നത് പോലെ ആണല്ലോ പറയുന്നത്...
@mayaamma4407
@mayaamma4407 3 ай бұрын
അവളെ വെളിയിൽ kalayu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ponnuz1693
@ponnuz1693 3 ай бұрын
Vyragyamo😮nthinu.......😂😂😂😂mezhukivelupikal mullappoo PR
@leelareji227
@leelareji227 3 ай бұрын
ഇന്നലത്തെ സാറ്റർഡേ എപ്പിസോഡിലെ മോഹൻലാൽ വന്ന ജാസ്മിയെ പൊക്കി പൊക്കി പൊക്കി പൊക്കി കൊണ്ടുവന്നു കണ്ടായിരുന്നു നോക്കുമ്പോൾ അത് ശരിയാണെന്നാണ് തോന്നുന്നത്
@nisamol6172
@nisamol6172 3 ай бұрын
Nannamillalloda poyi vellapanikim poda onn.jasmin is a strong❤❤❤
@TheRealityComesOut
@TheRealityComesOut 3 ай бұрын
പിന്നെ ജാസ്മിൻ വന്നത് ചില യൂട്യൂബർസ്‌നും അസ്സൂയ ഉണ്ടാക്കിയിട്ടുണ്ട്. അത് അവർ കോൺടെന്റ് ആക്കുന്നതും ഉണ്ട്. വിഷമം കാണും പിന്നെ പറഞ്ഞിട്ടുകാര്യമില്ല 😂. പിന്നെ എല്ലാവര്ക്കും വിഷമം സിബിൻ പോയതിനാണ് ഒന്ന് അവനു മനോബലം ഇല്ല. രണ്ടു അവനു അവിടെ നിന്നാൽ ട്രോമയിലേക്ക് പോകും ഒരു തവണ ട്രോമയിലേക്കു പോയത് ആണ് എന്നൊക്കെ പറഞ്ഞിരുന്നു അങനെ ഒന്നും ആരും അവിടെ പറഞ്ഞു കരഞ്ഞു മെഴുകിയിട്ടില്ല. പിന്നെ അവനു പുറത്തു വന്നപ്പോൾ ആണ് അവനു ബോധം വന്നത് പിന്നെ നാണക്കേടും... ഇനിയെങ്ങാനും ജാസ്മിന് കപ്പു കിട്ടിയാൽ അവൻ ഇനിയും നാണം കേടില്ലേ. അതിന്റെ വിഷമം ആണ്.
@sreekumarisanthosh6070
@sreekumarisanthosh6070 3 ай бұрын
ജാസ്മിൻ ജയിക്കരുത് എന്ന മൈൻഡ് ആണ് സിബിനു എനിക്ക് മെന്റലി പറ്റില്ല എന്ന് പറഞ്ഞു ഇറങ്ങിയ സിബിൻ അന്നല്ലോ
@lallyvincent2687
@lallyvincent2687 3 ай бұрын
Jinto❤
@athira7439
@athira7439 3 ай бұрын
nthinado nuna parayune avde chennut than kalochathe jasmine ethire aanu😂 game kaanarila parayunnu ennit athinakathe a to z karyangal ariyunnu piney ivaru achan vilichu ennu paranju game sheri alla ennu info koduthu ennum athinu sheshum jasmine ee combo naatitundayila pine egane ithoke viswasikum
@colorsoflife2533
@colorsoflife2533 3 ай бұрын
Sredhich kelkkede.. Chummathe vann comment idathe
@ajithnilambur2267
@ajithnilambur2267 3 ай бұрын
ബോഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും വലിയ ഫൂൾ... ആണ് ഇവൻ
@Jannath-rms
@Jannath-rms 3 ай бұрын
ഇവന് ജാസ്മിൻ ജയിക്കാൻ പാടില്ല എന്നാണ്. Jasmin കപ്പ്‌ കിട്ടാതെ ഇരിക്കാൻ വേണ്ടയാണ് അവന്റെ ഈ ശ്രമങ്ങൾ... Jasmin winner ആകണം 👍🏻💞
@glitbae3152
@glitbae3152 3 ай бұрын
True ❤
@shilpajoy3883
@shilpajoy3883 3 ай бұрын
Jasmine cup kittan matram undo... The behavior, task winning, language used
@sanasha--bi
@sanasha--bi 3 ай бұрын
ചായ കപ്പ് കൊടുക്കാം 💩💩💩💩ജാസ്മിൻ
@smartrideruae9917
@smartrideruae9917 3 ай бұрын
ഇവനെ ഒന്ന് നേരെ നോക്കിയാൽ തന്നെ മനസ്സിലാവും😂😂😂😂😂ഇവന് എന്തോ 🤔🤔🤔😜😜
@jisrabasheer5830
@jisrabasheer5830 3 ай бұрын
Correct
@viking10112
@viking10112 3 ай бұрын
​@@jisrabasheer5830എന്ത് കറക്റ്റ് എന്തുവാടേ
@RazinAshraf-iw2wf
@RazinAshraf-iw2wf 3 ай бұрын
ഇനി ഇങ്ങെനെ ഓക്കേ പറയനെ പറ്റു
@Sajilgopinadh
@Sajilgopinadh 3 ай бұрын
സിബിനെ ഒതുക്കിയതാണ് ജാസ്മിനെ വേണ്ടി ഇപ്പൊ ജിന്റപ്പനെ ഒതുക്കാൻ നോക്കുന്നു നടക്കുന്നില്ല എന്ന് മാത്രം ജിന്റപ്പൻ 🔥🔥🔥🔥
@AslamThikkodi
@AslamThikkodi 3 ай бұрын
ബിഗ് ബോസിൽ പങ്കെടുത്ത എല്ലാവരും കൂടി ഒരു വീഡിയോ ചെയ്യുമോ
@shihabmeeran5863
@shihabmeeran5863 3 ай бұрын
നുണയൻ ബിഗ് ബോസ്സ് കാണാറില്ല എന്നു പറഞ്ഞു പിന്നെ പറയുന്നു അഭിഷേക് ജയിക്കണം എന്നു സിജോ നന്നായി കളിക്കുന്നുണ്ടെന്നു 🤮🤮🤮🤮
@Anuyi
@Anuyi 3 ай бұрын
അത് പോയിന്റ് 👏👍🏻
@raihariyas7417
@raihariyas7417 3 ай бұрын
Jinto yod gulika kazhikkatha karyam lalettan paranjathum parayunn
@lovelyans7506
@lovelyans7506 3 ай бұрын
Aylu instayil varuna clips kanundavum ..sijoyum kalikundu enu parayundalo
@anupamapr210
@anupamapr210 3 ай бұрын
Agraham alle pryunne athinu endha
@aneeshkumarsugathan8240
@aneeshkumarsugathan8240 3 ай бұрын
Ellarum kanunnathu youtube chanalile comment aanu
@vkvibe671
@vkvibe671 3 ай бұрын
Vote കുറവുള്ള മുല്ലപൂവിനെ winner ആക്കിയാൽ അതോടെ biggboss കാണൽ ഞാൻ അങ്ങ് നിർത്തും
@nimmynazar424
@nimmynazar424 3 ай бұрын
വോട്ട് കുറവാണെന്നു എങ്ങനെ അറിയാം
@vkvibe671
@vkvibe671 3 ай бұрын
@@nimmynazar424 എല്ലാം channel polilum ഇല്ലേ ഒരെണ്ണത്തിൽ പോലും first ഇല്ലല്ലോ
@JohnCr7-bg1ir
@JohnCr7-bg1ir 3 ай бұрын
​@@vkvibe671second ulle ellathilim athu eppol venelum maram lastil ninnu aanu ee 2 journey... Pinne pr jintok ullathu kond chelppo jinto jayikkam pinne BB kanilla njnum ente familyum 💯
@vkvibe671
@vkvibe671 3 ай бұрын
@@JohnCr7-bg1irpollil വ്യക്തികൾ anu vote ചെയ്യുന്നത്
@JohnCr7-bg1ir
@JohnCr7-bg1ir 3 ай бұрын
@@vkvibe671 vottum vekthikal anu he cheyyunnathu nee..ethu poll edutho 2 nd Jasmin undakkkum That's Jasmin power
@Febina276
@Febina276 3 ай бұрын
Endhonneday ith ....nee ella interview ilum ithaanallo vishayam. ..kushumban
@sathidevik.s6234
@sathidevik.s6234 3 ай бұрын
ജിന്റോ പാവമാണ്, കപ്പ്‌ കൊടുത്തില്ലെങ്കിലും അതിനെ രോഗിയാക്കാതെ വിട്ടാൽ മതി, ആരോഗ്യമില്ലാതായാൽ എങ്ങനെ profession continue ചെയ്യും? ആരെങ്കിലും ഇതിനെതിരെ പ്രതികരിക്കു, ജിന്റോ യെ രക്ഷപ്പെടുത്തു 🙏🏻🙏🏻🙏🏻
@salinibinu93
@salinibinu93 3 ай бұрын
ബിഗ് ബോസ് ടീം അങ്ങനെ പറഞ്ഞെങ്കിൽ... ജാസ്മിൻ എതിരെ ഗെയിം കളിച്ചാൽ ജാസ്മിൻ വിന്നരാകും അതാകും... സിബിൻ ജാസ്മിൻ എതിരെ കളിച്ചത് കൊണ്ട എനിക്ക് ആദ്യമായി ജാസ്മിനോട് ഇഷ്ട്ടം തോന്നിയത് വോട്ട് കൊടുത്തതും... 😄
@mehrishworld4698
@mehrishworld4698 3 ай бұрын
Theere asooya illa😂😂😂😂😂
@reshmaresh3364
@reshmaresh3364 3 ай бұрын
Enthin asooya🙄
@Iamperfectgirl-cm7md
@Iamperfectgirl-cm7md 3 ай бұрын
എന്താണെടോ തനിക്കൊക്കെ ജാസ്മിൻ ജാസ്മിൻ നിന്റെ ഉറക്കം പോലും പോവുന്നുണ്ടോടാ അവളെയോർത്ത.... അവളെ നിനക്ക് ഭയമാണോടാ 😂😂😂
@richurefi3924
@richurefi3924 3 ай бұрын
ഇതിപ്പോ റോക്കിയെക്കാളും തോവിയാണല്ലോ 😂.. കിട്ടാത്ത മുന്തിരി പുളിക്കും
@athiraathi6320
@athiraathi6320 3 ай бұрын
മൂക്കള ജാസ്മിന്റെ ഫാൻസ്‌ cmmnt boxil ആറാടുന്നു 😂😂
@m2boutplayz761
@m2boutplayz761 3 ай бұрын
Aa kuttikku ethireyulla degrade kaanumbol aa kutti jayikkanamennu aagraham thonunnu
@its_me_jango
@its_me_jango 3 ай бұрын
yes.. my whole family feel the same.. 🙏 aa kutti purath vann ithokke kanumbo suicide enganum cheythal ee degrading and bullying cheyyunvark entha neshtam. hope she stay strong
@JohnCr7-bg1ir
@JohnCr7-bg1ir 3 ай бұрын
​@@its_me_jangokoode thanne nilkkum avalude kannil ninnu oru thulli kanner varithilla 💯
@AnusreeMalu-or3gx
@AnusreeMalu-or3gx 3 ай бұрын
ഞാൻ ജയിപ്പിക്കില്ല
@JohnCr7-bg1ir
@JohnCr7-bg1ir 3 ай бұрын
@@AnusreeMalu-or3gx nee nokku top 2 ethikkum ....onju podi...oru maanasika rogiyeyum kootu pidich😂
@EmicaPremAnju
@EmicaPremAnju 3 ай бұрын
Apsarayku vote kuravanu so she was evicted.. She was a good player.. But PR teams played outside bb
@AbdulSalam-f8h3p
@AbdulSalam-f8h3p 3 ай бұрын
Sibin big bossil chennitt full taime Jasmink nereyull Aakramanamayirunnallo ath thanne allavarum cheithathu ith kanumboll ee sho yude thalapathe Aalugalk ninghalod parayal nirbaundamanu bro Ellavarkum ariyam jasmin oru nalla gaimer Anu ivale othukanam ennale reckshayullo enn Athan sathyam Eee mandram ororo cheviyilum ethan tudengi keatta pathi kealkatha pathi ellavarum jasmin Thummunno thoorunno noki nadakkalayi ellam ottapettittum pidichu ninnaval Aarodum verupillathe sneham kanikunnaval ❤star bigstar❤ bigg geimar vakkukalkumappuram❤❤❤❤❤❤❤❤❤ cupp jasmin. Jasmin. Jasmin. 9:00 9:00
@bindulekhapradeepkumar6953
@bindulekhapradeepkumar6953 3 ай бұрын
Bigboss കഴിയാറായിട്ടും ഇതു തീർന്നില്ലേ. മര്യാദക്ക് അവിടെ നിന്ന് കളിച്ചിരുന്നെങ്കിൽ കപ്പ് കിട്ടാൻ യോഗ്യത ഉള്ള ആളായിരുന്നു. അവിടെ കിടന്ന് show കാണിച്ചു പുറത്ത് പോയി ഇപ്പൊ അടുത്ത show കളിക്കുന്നു 👍👍👍👍👍
@roshansebastian8294
@roshansebastian8294 3 ай бұрын
Bro മരുന്ന് ഒക്കെ കൃത്യമായി കഴിക്കണം.❤get well soon
@myspecial9123
@myspecial9123 3 ай бұрын
E sibinte wifene ഒന്ന് interview cheyyanam...
@ajcriz1976
@ajcriz1976 3 ай бұрын
ജാസ്മിൻ എന്തു കൊണ്ട് ഏഷ്യാനെറ്റ്‌ വെളുപ്പിക്കണം.. ജാസ്മിൻ ഏഷ്യാനെറ്റ്‌ ആയി ഒരു ബന്ധവുമില്ല
@vineethavijayan.k5329
@vineethavijayan.k5329 3 ай бұрын
സിബിൻ :എയർപോർട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ജാസ്മിന് പ്രേത്യേക പരിഗണന കൊടുക്കുന്നുണ്ടോ എന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ "ഇല്ല, നിങ്ങൾക്ക് അങ്ങനെ തോന്നിയോ, അങ്ങനെ ഒന്നും ഇല്ല ലക്ഷക്കണക്കിന് ആളുകൾ കാണുന്ന show അല്ലേ എന്ന് ".. എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഈ ഇങ്ങനെ മാറ്റി പറയുന്നത് എന്താണ്?
@aleenathomas8670
@aleenathomas8670 3 ай бұрын
Sibine adyam quality varattee.. Mattullavarude quality teeranikkunavar adyam nannavanam. Oru criticism accept cheyyan pattilla.. Mattullavare ente venelm parayaam cheyyammm Entuvaadeee ethee🙏🙏🙏 Dyan sreenivasan enna swayam vicharikkunne😂😂 Game kaihjitte entinanee enhjane hate spread cheyyunne?👎👎👎👎👎👎
@just_a_selenophile
@just_a_selenophile 3 ай бұрын
Ivan alle ponnam ponnam enn paranj errangiye errangi kazhinjapol parayuva enna porath aki enn 😂
@mashishab4053
@mashishab4053 3 ай бұрын
Ath ormayillaa😂
@SilvySebastian-mq4cz
@SilvySebastian-mq4cz 3 ай бұрын
Sathyam enthann ningalkkum ariyilaloo...
@banushameema5129
@banushameema5129 3 ай бұрын
Ivank thalek sugamilla
@RabbaithulBaith
@RabbaithulBaith 3 ай бұрын
@@banushameema5129 just one weekl laletta roast cheythat sahikan vayyathayi , ipo porth vannit support indayirunnumenn arnjith ivan aage tncn ayippy😂😂
@banushameema5129
@banushameema5129 3 ай бұрын
@@RabbaithulBaith 😂ade
@mehrishworld4698
@mehrishworld4698 3 ай бұрын
Finalek vilikaathathinte sangadam theerkkaannu😂😂😂
@shazafathima9259
@shazafathima9259 3 ай бұрын
Ningal enthokke paranjalum jasmine support cheyyunnavar support ചെയ്യുക തന്നെ ചെയ്യും
@Unni_mayaahh
@Unni_mayaahh 3 ай бұрын
Appo pinne Winn cheythath jinto allathe ni ayirikkum lle🤣🤣 Onn podey... Ivan full show anu🤣🙌🏻😬😬
@sahirapa9132
@sahirapa9132 3 ай бұрын
Jasmine 🎉
@abdullhaabdullha-ig4um
@abdullhaabdullha-ig4um 3 ай бұрын
Jasmine ❤❤❤❤
@nazranak6176
@nazranak6176 3 ай бұрын
ഇപ്പോഴും personal grudge വെച്ചു പുലർത്തുന്ന വ്യക്തി....................... Anchor:ഇപ്പോഴും ഇതെല്ലാം follow ചെയ്യുകയാണല്ലേ 😁
@sskumar912
@sskumar912 3 ай бұрын
Jasmin PR work is really visible in the comment section 😂.
@thahanimajeed1283
@thahanimajeed1283 3 ай бұрын
ആരുടേയും ഫാൻ അല്ല. എങ്കിലും പറയാതെ ഇരിക്കാൻ വയ്യ. സിബിൻ എല്ലാരേയും ആക്ഷേപിച്ചാണ് സംസാരിക്കുന്നത്. യമുനയ്യടെ ഹുസ്ബൻഡ് കുറിച്ചൊക്കെ കളിയാക്കി ആണ് സംസാരിക്കുന്നത്. സിബിൻ എല്ലാം തികഞ്ഞ ആളാണ് എന്നാണ് വിചാരിച്ചത്. പിന്നെ ബിഗ്ഗ് ബോസ്സ് പെണ്ണുങ്ങൾക് ആണ് ഫുൾ സപ്പോർട്ട് എങ്കിൽ ഇപ്പോൾ അവിടെ ആകെ 3 ആളുകൾ മാത്രമേ ഉള്ളു ബാക്കി എല്ലാം ബോയ്സ് ആണ്. അത് ഈ സീസൺ മാത്രം അല്ല എല്ലാ സീസണിലും. പിന്നെ privilage കൊടുക്കുന്നു എന്ന് പറയുന്നു.അപ്പോൾ സിബിൻ accept ചെയ്യണ്ട ഒരു ഫാക്ട് ആര്യ കിട്ടിയ അത്ര privilage എങ്ങനെ jasmine കിട്ടും. Because ആര്യ and രഞ്ജിനി ആണ് ഏഷ്യാനെറ്റ്‌ വേണ്ടി ഏറ്റവും കൂടുതൽ പ്രോഗ്രാംസ് ചെയ്തിട്ടുള്ളത്. അവർക്ക് കിട്ടാത്ത ഒരു privilag ഉം ഒരിക്കലും jasmine കിട്ടില്ല. പിന്നെ ഇവിടെ പറയുന്നു തമിഴ് നാട്ടിൽ പോയി എന്നൊക്കെ. അപ്പോൾ ടോട്ടൽ ഒരു പ്രോഗ്രാം എതിരെ സിബിൻ പറഞ്ഞാൽ ഉറപ്പായും കേസ് കൊടുക്കുക. എത്ര വലിയ കോർപ്പറേറ്റ് gaint ആണെങ്കിലും as a indian citizen നമ്മുക്ക് കേസ് കൊടുക്കാൻ ഉള്ള റൈറ്സ് ഉണ്ട്. സിബിൻ പറയുന്നു jasmine എതിരെ കളിക്കരുത് എന്ന് പറയുന്നു but സിബിൻ അവിടെ കളിച്ചത് ഫുൾ jasmine against ആയിട്ടാണ്. പിന്നെ ഈ ഷോ ശേഷം ഒരുപാട് ബ്ലാക്ക് മെയിൽ calls വരുന്നു എന്ന് സിബിൻ തന്നെ പറയുന്നു. അപ്പോൾ ഇവിടെ പോലീസ് and സൈബർ cell എന്തിനാണ്. പിന്നെ ആൽബി ഒരേ ഷർട്ട്‌ ഇട്ട് ഇന്റർവ്യൂ കൊടുത്തു enn പറയുന്നു അപ്പോൾ സിബിൻ അന്ന് എയർപോർട്ട് വന്നത് ചോദ്യം ചെയ്തവരോട് സിബിൻ പറഞ്ഞത് അങ്ങനെ ആയി പോയതാണ് എന്നാണ്. സിബിൻ ഒരു ന്യായം ബാക്കി എല്ലാർക്കും വേറെ ന്യായം.. പിന്നെ നമ്മൾ മലയാളികളുടെ വീട്ടിൽ ഒരു ക്യാമറ വെച്ചാൽ അറിയാം എല്ലാർക്കും എത്ര വൃത്തി ഉണ്ട് എന്ന്. ആരെയും സപ്പോർട്ട് ചെയ്യുവല്ലേ. ഒരു ഷോലേക് ഒരാളുടെ പേർസണൽ ലൈഫ് ഇങ്ങനെ എടുത്ത് ഇടണോ... ഈ കമന്റ്‌ പറയുന്നവർ എല്ലാം ഒരു time തന്നെ എത്ര ആളുകളെ പ്രേമിച്ചിട് ഉണ്ടാകും. ആരും പെർഫെക്ട് ആളല്ല. സിബിൻ ഓടി നടന്ന jasmine കുറിച് കുറ്റം പറയാൻ അറിയാം. വൈഫ് ഒരു vide ഇട്ടിട്ടുണ്ടായിരുന്നു അതിനെ കുറിച് ഒന്നും പറയാൻ ഇല്ല. അത് ചോദിച്ചാൽ പറയും അത് എന്റെ പേർസണൽ ലൈഫ് ആണ് എന്ന്. അപ്പോൾ ബാക്കി ആർക്കും ഈ പേർസണൽ ലൈഫ് ഇല്ലേ. ഇപ്പോൾ ഈ കുട്ടി വീഡിയോ പോലും ഇടുന്നില്ല. നിങ്ങളുടെ ഭാഗത്തു ആണ് ശെരി എങ്കിൽ തീർച്ചയായും അത് തന്നെ ജയിക്കണം. അതിന് നേരായ രീതിയിൽ പോകുക എല്ലാരും സപ്പോർട്ട് ചെയ്യും. ഇത് ഒരു പെൺകുട്ടിയുടെ name എങ്ങനെ ഒക്കെ യൂസ് ആക്കാമോ അങ്ങനെ ഒക്കെ യൂസ് ആക്കി.
@sulujamal5351
@sulujamal5351 3 ай бұрын
Ente ponnu janangale... Ningal arum iyal parayunnath 1 vaak polum vishwasikkaruth...Iyalk kodutha medicine enn parayunnath saadharana oru manushyan anxiety,agitation arkk vannalum kodukkunnatha allathe Iyal paryumpole ath Schizophrenic patientsu kodukkunna marunnonnum alla.. Iyal sherikkum asooya mooth thonnunnath parayuva
@ThasneemThasni
@ThasneemThasni 3 ай бұрын
Yellaa interveiw'silum sibin parayunnath onnaan. Yenikku jasmeenodu verupponnumillaa. Yenthinaan njaan awalod dwesham pragadippikkanamenn. pakshe, aa vaakku paranjkond 2 minute kazhiyumbol thanne awan awale kurch kuttam parayum😂 Yee manushyandoru awastha🤦😂
@ponnuz1693
@ponnuz1693 3 ай бұрын
Ullath paranjal ath kuttam parachil ahnalle😂😂😂😂kollalo
@ThasneemThasni
@ThasneemThasni 3 ай бұрын
Oru quality yulla manushyar orikkalum mattullavare kuttam maathram parayoola. Awarde nallathum parayum. But sibin anghane allaa ..kuttam maathrame target cheithkond parayum.. mattullavarkk polum awarod dwesham verunnath pole cheyyum. Ithan sibinte yathartha charecter. Ivanodum vyara nalla karyanghalum undaagum. Theerchayayum undagum👍illenn njan orikkalum parayunnilla.
@ThasneemThasni
@ThasneemThasni 3 ай бұрын
Biggbossinte Agatth yellavarum normally aay mattullavarod dwesham kanikkum, mattullavare target cheyyum..kaarnam ath awarde game aan. pakshe sibinne pole Biggboss veettil ninn puratth iranghiyathin sheshaum orale kuricch inghane target cheyyunnavare njan aadhyamaaittan kaanunnath.
@ShajinJayan-b9t
@ShajinJayan-b9t 3 ай бұрын
ജിന്റോ ❤️❤️❤️❤️
@bmca4u
@bmca4u 3 ай бұрын
Jasmine 🎉🎉🎉🎉
@reshmavijayan4295
@reshmavijayan4295 3 ай бұрын
Sibin❤❤
@fathimasahadasahada
@fathimasahadasahada 3 ай бұрын
ഈ ചെക്കന് ജാസ്മിൻ കപ്പടിക്കുമോ എന്നുള്ള ഭയമാണ് 😂😂😂😂🤪😂😂😂😂😂😂😂😂🤪🤪🤪കഴിവ്വതും കുറ്റം പറഞ്ഞു.... Bb ഫുൾ jasmine kettividuvAANNU തള്ളുന്നു.... ജാസ്മിൻ നല്ല player anu.... Sibine പോലെ oru gangaayi നിന്ന് jabikkuvallarnnu...🤣🤣shooo pavm
@smilequeen6521
@smilequeen6521 3 ай бұрын
Bhayam onnum venda Jasmine thanne cup kodukkumenn ariyam😅
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 3 ай бұрын
Ooomboli Jasmine 😪😪🧕 having million of ooomboli sudapis subscribers, because of ooomboli sudapis support she is still in BB 😂😂😂
@siyadcm
@siyadcm 3 ай бұрын
😂
@arjunkrishna5763
@arjunkrishna5763 3 ай бұрын
Jasmin🔥🔥🔥
@4nairahh
@4nairahh 3 ай бұрын
Comment box muzhuvanum negative comments aanallo,...endha??? sibin good contestant aayirunallo. Sibin undayirunua timel bbs6 show super aayirunu
@ThasneemThasni
@ThasneemThasni 3 ай бұрын
Sibin nalloru contestant aan👍oru karyam vazhuge
@rohithjoseph6214
@rohithjoseph6214 3 ай бұрын
Full PR bots aanu. Onnum real ID alla
@ThasneemThasni
@ThasneemThasni 3 ай бұрын
@@rohithjoseph6214 onno rando pr gal undenn vecch, yellaavarkum, pr yenna per vekkalle. Yellavarkum awaravardathaya, sundaramaya perugal ind..
@rohithjoseph6214
@rohithjoseph6214 3 ай бұрын
@@ThasneemThasni Check the usernames and it's pattern. Almost 75 percent are bots . It's undeniable
@ThasneemThasni
@ThasneemThasni 3 ай бұрын
75 prncnt pr aanenn yenth urapp??
@muhammadanfaz6947
@muhammadanfaz6947 3 ай бұрын
Ivan sharikkum vattundo
@guts____
@guts____ 3 ай бұрын
Unde jasu mowleke
@viking10112
@viking10112 3 ай бұрын
മുല്ലക്ക് 🤣🤣
@DavidJhonsonKottarathil
@DavidJhonsonKottarathil 3 ай бұрын
എന്തായാലും സിബിൻ അവിടെ ഉണ്ടായിരുന്ന ദിവസങ്ങൾ ചപ്രികൾ ജീവിതത്തിൽ മറക്കില്ല 🤪🤪🤪 ഇപ്പോഴും ആ video ഒക്കെ കാണുമ്പോൾ ഒരു മനസുഖം
@suetomas718
@suetomas718 3 ай бұрын
Sibin, I appreciate your boldness man. Keep it up. God bless you
@Hafsana25
@Hafsana25 3 ай бұрын
E paraunna Jasmine ellarum ittu koduthathu bb annu chayayill thumiyathumuthal gabri subject polum valichunitti avle -ve akiyethu e bb thanneyannu pinne ark favorites kanichu enna
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace sibin🔥*
@rohith7a684
@rohith7a684 3 ай бұрын
എന്തിന്...😂
@Rjv688
@Rjv688 3 ай бұрын
Unda
@drfairoosavlogs7503
@drfairoosavlogs7503 3 ай бұрын
😂
@TheBejoyaraphelnp
@TheBejoyaraphelnp 3 ай бұрын
Sheriya ithu pole oru pashanathil Krimi
@h_elysian_arte
@h_elysian_arte 3 ай бұрын
Jasmine 🤍
@anupvkr
@anupvkr 3 ай бұрын
Nalla hospital kanikku bro....Karyangal onnum connect akunnilla..
@MrLOSER310
@MrLOSER310 3 ай бұрын
അടുത്ത സീസണിലെങ്കിലും ബിഗ് ബോസ് ആളെ സെലക്ട് ആക്കി എടുക്കുന്ന സമയത്ത് പകുതി കിളി പോയ ആൾക്കാരെ ഒഴിവാക്കാൻ ശ്രമിക്കുക കാരണം അതിനുള്ളിൽ പോയി മുഴുവൻ കിളിയും പോയിട്ടാണ് തിരിച്ചുവരുന്നത്. ഇവനു പോയിട്ടുള്ള കിളി ഇതുവരെ തിരിച്ചു വന്നിട്ടുമില്ല ഇനി വരാനും പോകുന്നില്ല .
@applel1878
@applel1878 3 ай бұрын
Ethelam evante udayeppeanne , he has jealous of Jasmine because she will get a cup 🏆
@EVil.004
@EVil.004 3 ай бұрын
Yes like marar said🤮🥴
@safhanahaque5450
@safhanahaque5450 3 ай бұрын
Iyalkk ulipp illee😂… oodi nadann ella interview lum biggbossinem avdathe aalkkarem kuttam parayym… ennitt adtha show vilichal povum nn👏🏻🤭😂😂😂 Ini thanne okke vilikkan povallee …. Iyal ndhokke paranju nadakkanenn iyalkk thanne oru vyethatha illahh😂😂
@LukeRosee
@LukeRosee 3 ай бұрын
bro if he's attack such a giant corporation they mustve dont something wrong
@lovelyans7506
@lovelyans7506 3 ай бұрын
Nale ninte mullapo erangiyalum idhupole odi nadanu interview kodukum😂😂
@sameera4688
@sameera4688 3 ай бұрын
Ulipillathad ninnaypolulla jasu antham fansin ithraum moshamaya swabavam indayitum pachatherigal velichitum bb jasu nilkunudengil bb favarisam nanamindo ulupundo nintayoke manobavam kastam thannay oru Penn public plattformil poyit kalikanfa kaligalo kalichad
@SadiqSadiq-ye7rp
@SadiqSadiq-ye7rp 3 ай бұрын
നല്ല ക്വാളിറ്റി ഉള്ള വരെ അവർ വിളിക്കില്ല
@unisepk
@unisepk 3 ай бұрын
ഇയാൾക്ക് ഈ പരദൂഷണം നിർത്താറാ യില്ലേ? ഉള്ള വില കളയുവാൻ ഈ മനുഷ്യൻ..... Shame on u man...
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 214 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН