express js middleware , postman malayalam tutorial | node malayalam part 12

  Рет қаралды 10,246

Tintu Vlogger

Tintu Vlogger

Күн бұрын

Welcome to another video tutorial on node js in malayalam. This video explains what is the use of middleware in express js , body parser node module , how to access request body with express.
നോഡ് JS മലയാളം വീഡിയോ പരമ്പരയിലെ മറ്റൊരു വിഡിയോയിലേക്ക് എല്ലാവര്ക്കും സ്വാഗതം.
ഈ വിഡിയോയിൽ നമ്മൾ express js ഉപയോഗിച്ച് എങ്ങനെ ഒരു request വഴി pass ചെയ്ത ടാറ്റ ഉപയോഗിക്കാം എന്നും അതിനായി സഹായിക്കുന്ന
എക്സ്പ്രസ്സ് js ലെ middleware എന്താണെന്നും അതിനു ഉപയോഗിക്കുന്ന ബോഡി parsar എന്ന മൊഡ്യുൾ എന്താണ് എന്നും പഠിക്കും. ഒപ്പം നമ്മൾ create ചെയ്യുന്ന നോഡ് സെർവർ
അപ്പ്ലികേഷനുകളെ ടെസ്റ്റ് ചെയ്യാനായി സഹായിക്കുന്ന പോസ്റ്റുമാൻ എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചും പഠിക്കും.
ഈ വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യാനും. നിങ്ങളുടെ സുഹ്യത്തുക്കളുമായി പങ്കു വെയ്ക്കാൻ മറക്കരുതേ..
ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
പ്രോഗ്രാമിങ് , കമ്പ്യൂട്ടർ സയൻസ് ലെ ആശയങ്ങൾ ഇവയൊക്കെ മലയാളത്തിൽ പഠിപ്പിക്കുന്ന ഒരു ചാനൽ ആണിത്. നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇനിയും ഉപയോഗപ്രദമായ വീഡിയോസ് ചെയ്യുവാൻ സാധിക്കൂ.. അതുകൊണ്ട് പരമാവധി സുഹ്യത്തുക്കൾക്ക് വീഡിയോ ഷെയർ ചെയ്ത് നൽകുക...
ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ subscribe ബട്ടൺ ക്ലിക് ചെയ്ത് subscribe ചെയ്യുക. ഞാൻ പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉടനടി നിങ്ങൾക്ക് ലഭിക്കുന്നതിനായി സബ്സ്ക്രൈബ് ചെയ്തതിനു ശേഷം വരുന്ന ബെൽ ബട്ടണിലും ക്ലിക് ചെയ്യുക.

Пікірлер: 30
@mahirvahmad2149
@mahirvahmad2149 3 жыл бұрын
middle ware നെയും body parser നെയും കുറിച്ച് ഇത്ര സിമ്പിൾ ആയി പറഞ്ഞു തരുന്ന വീഡിയോ വേറെ കണ്ടിട്ടില്ല. Thank you so much
@anithamathew303
@anithamathew303 4 жыл бұрын
Thankyou so much for the video. Very useful and the best
@anithamathew303
@anithamathew303 4 жыл бұрын
Kurey kandathil best series ith aan
@angelsongsmalayalam4609
@angelsongsmalayalam4609 2 жыл бұрын
you are an amazing teacher, keep uploading videos, please
@anithamathew303
@anithamathew303 4 жыл бұрын
React video cheyyumo?
@abubatool2298
@abubatool2298 2 жыл бұрын
Discription'il time stamp vekkane... Pls...
@muhammadrahnasrm379
@muhammadrahnasrm379 3 жыл бұрын
Well Explained Tintu ❤👍
@ashikbenny5031
@ashikbenny5031 3 жыл бұрын
when we are using body-parser as middleware, don't we need to add ' next( ) ' after that (line no : 10) ? Just like you added it when you were creating the basic middleware structure (line no : 6)
@sooryasaan2588
@sooryasaan2588 3 жыл бұрын
If we add next it will redirect to another function otherwise it will ended.
@jithuhari5014
@jithuhari5014 3 жыл бұрын
Thanks Bro Very Helpful God bless you abundantly
@DeepaGeorge
@DeepaGeorge 3 жыл бұрын
nice videos. But you should have shown how to connect with front end as well
@muhammedadil4447
@muhammedadil4447 Жыл бұрын
wow great tutorial
@vishnugr8112
@vishnugr8112 4 жыл бұрын
⭐⭐⭐⭐⭐
@muhammedadil4447
@muhammedadil4447 Жыл бұрын
i have a doubt that -when you call app.use for body-parser nest() is not called also it is a middleware; 🤷🤷
@devu4240
@devu4240 Жыл бұрын
middleware nte vere oru video cheyamo
@fayisk5150
@fayisk5150 4 жыл бұрын
👍👍👍
@jainibrm1
@jainibrm1 Жыл бұрын
😍😍
@salahudheenkk6820
@salahudheenkk6820 3 жыл бұрын
all working thanks
@jamshadek95
@jamshadek95 4 жыл бұрын
Video length 20-30 min akanam
@raziqraz5043
@raziqraz5043 2 жыл бұрын
please explaine middlewar types
@SameerKongath
@SameerKongath 4 жыл бұрын
Good class
@anshajlogan1040
@anshajlogan1040 4 жыл бұрын
Sir nodemon function use cheyyan pattunnilla ,it is not recognized error varunne?
@TintuVlogger
@TintuVlogger 4 жыл бұрын
Nodemon installation issue aayirikum. stackoverflow.com/questions/40359590/nodemon-command-is-not-recognized-in-terminal-for-node-js-server Ithil ethenkilum solution work akunundo enu nokamo
@amazing-ek2uo
@amazing-ek2uo 2 жыл бұрын
@@TintuVlogger Great effort sir.
@khalidbinalik2484
@khalidbinalik2484 2 жыл бұрын
thankyou sir...
@shibanashiq6797
@shibanashiq6797 2 жыл бұрын
middleware nte akath condition check chyn patuvo laravel pole
@akashkaranamkote2574
@akashkaranamkote2574 3 жыл бұрын
urlencoded true koduthal ntha indava
@MalluStatusorld
@MalluStatusorld 3 жыл бұрын
bodyParser oru middleware alle, So oru next function parayathe, proceed avumo.
@sooryasaan2588
@sooryasaan2588 3 жыл бұрын
Data fetch cheyyan alle bodyparser use cheyyunne
@shyamjith9184
@shyamjith9184 2 жыл бұрын
Any whatsapp groups?
express js query string, parameters  | node malayalam part 13
11:33
Tintu Vlogger
Рет қаралды 5 М.
Node js malayalam tutorial |  Introduction to Node js
1:02:26
Upcode Software Labs
Рет қаралды 3,3 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 60 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 44 МЛН
node js  malayalam tutorial package.json , nodemon | part 9
15:43
Tintu Vlogger
Рет қаралды 5 М.
delete recorde in db in php
3:24
Web projects
Рет қаралды 11
node js malayalam tutorial connect to mysql database | part 14
26:19
Tintu Vlogger
Рет қаралды 4,9 М.
Learn Express Middleware In 14 Minutes
14:48
Web Dev Simplified
Рет қаралды 398 М.
ajax with javascript malayalam detailed tutorial
47:12
Tintu Vlogger
Рет қаралды 24 М.