Expressway ലെ Washroom -ൽ വെള്ളമില്ലാ , Toilet Tent ഉപയോഗിക്കേണ്ടി വന്നു | Lucknow Trip | EP- 26 |

  Рет қаралды 160,430

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familyvlog#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore #telegana #maharashtra #madyapardesh #bangalore
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 873
@DileepKumar-fb8rw
@DileepKumar-fb8rw 5 ай бұрын
വാഹനത്തെ കുറിച്ച് അതിന്റെ സാങ്കേതിക വശത്തെകുറിച്ചും, രാത്രികാല ഡ്രൈവിങ്ങിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു, ഓരോ സ്ഥലങ്ങളെ കുറിച്ച് വിശദമായി പ്രേഷകർക്കും, സൂര്യക്കും മുത്തിനും ഒക്കെ പറഞ്ഞു കൊടുക്കുന്ന CAMERA MAN ഒരു SUPERMAN.... ഇന്നത്തെ LIKE നമ്മുടെ ചേട്ടായിക്ക്
@Tengapurakal
@Tengapurakal 5 ай бұрын
Maddur tender coconut Market
@MalluTruckerLife
@MalluTruckerLife 5 ай бұрын
🥰 chettayi super 💯💯
@Tengapurakal
@Tengapurakal 5 ай бұрын
Happy to See All in My Home Town, Mysore 🥰🙏
@akhilpatharam1498
@akhilpatharam1498 5 ай бұрын
​@@Tengapurakal000mm.m........................
@sivaramankc7734
@sivaramankc7734 3 ай бұрын
😅ஐ ஐக்கிய இக்குஉம் உம்இன்லக்குக்க்க்கிமிமும்குமுமிமி
@anandhurameshan7815
@anandhurameshan7815 5 ай бұрын
Washroom ഇന്റെ കാര്യവും മറ്റും മുത്ത് പറഞ്ഞപ്പോൾ സങ്കടം ആയി.. എത്ര കഷ്ടപ്പെട്ടു ആണ് ലോറിയിൽ വരുന്നത് എന്നും മനസിലാക്കുന്നു🥲. ഈ പ്രായത്തിൽ എല്ലാ സുഖ സൗകര്യത്തോടെ വീട്ടിൽ ചിലവാകാവുന്ന vacation ഇത്രയും strain ചെയ്ത് ലോറി ഓടിച്ചു, നേരിടുന്ന പ്രശ്നങ്ങളോട് ഇത്രയും adjust ചെയുന്ന മുത്ത് പുത്തെറ്റിന്റെ ശെരിക്കും "മുത്തുമണി" ആണ് 🙂❤️. വീട്ടിലെ bathroom പോലും കഴുകാൻ മടി ഉള്ള പലരും ഉള്ളപോൾ ഈ പ്രായത്തിൽ വഴിയിലെ washroom clean ചെയ്ത് അവിടെ കുളിക്കാൻ തയാറാകുന്ന (ദൈവം സഹായിച്ചു നിങ്ങൾക് ആർക്കും അതിന്റെ ആവശ്യം ഇല്ലാഞ്ഞിട്ട് കൂടി)ജലജ ചേച്ചിയും സൂര്യ ചേച്ചിയും മുത്തും, Respect from bottom of my heart ♥️. Nb. ഈ കമന്റ് വായിക്കുന്നത് രതീഷ് ബ്രോ ഓ മറ്റോ ആണെങ്കിൽ മുത്തിനെ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@fantailtravellights
@fantailtravellights 5 ай бұрын
Athe bro pennungalkku matramalla ea budhimuttu ullathu anungalkkum koodiyund heavy lorry odikunna alkark kalyanam kazhikan pennukittunnilla ennu ivaru thanne parayunnund athanu ettavum valiya prashnam pennu lorry odikumbo mass ankutty lorry odikkuvanenkill thendippani ithengane sheriyavum😏
@trajeshv
@trajeshv 5 ай бұрын
ആരെങ്കിലും Share കൂടുന്നോ നമുക്ക് 50km Road Gap ൽ Clean Pvt Bathrooms / washrooms/comfort station ഒക്കെ തുടങ്ങാം
@anandhurameshan7815
@anandhurameshan7815 5 ай бұрын
@@fantailtravellights അങ്ങനെ ഞാൻ പറഞ്ഞത് എവിടെ ആണെന്ന് ചൂണ്ടി കാണിച്ചാൽ നന്നായിരുന്നു.
@MalluTruckerLife
@MalluTruckerLife 5 ай бұрын
🥰🥰🥰
@anandhurameshan7815
@anandhurameshan7815 5 ай бұрын
@@trajeshv Highway സൈഡിലെ property cost വെച്ചു economical ആകാൻ സാധ്യത ഇല്ല. പിന്നെ ഇതെല്ലാം ഒരുക്കേണ്ടത് Road Tax ഉം Toll ഉം മേടിക്കുന്ന Governments ആണ്.
@bhasijaan1748
@bhasijaan1748 5 ай бұрын
ലോറിക്കാരെ പുച്ഛിച്ച് പറയുന്നവർ ഓർക്കുക എല്ലാം നമ്മൾക്ക് എത്തിയ്ക്കുന്നവരാണ്. യാത്രയിലെ ദുരിതങ്ങൾ പറയണം ലേഡിസിൻ്റെ ബുദ്ധിമുട്ട് കൾ എന്നലെ അത് പരിഹരിക്കുകയുള്ളു. രതിഷ് bro ..... സൂപ്പർ സല്യൂട്ട് 👍💪🤝❣️ എല്ലാവർക്കും ആശംസകൾ
@georgejoseph2918
@georgejoseph2918 5 ай бұрын
നല്ല സൗകര്യങ്ങള് ഉണ്ടാക്കി വയ്കും.ബാത്ത്റൂം ഇൽ വെള്ളം ഇല്ല.വെള്ളം ഉണ്ടെങ്കിൽ വാതിലിനു ലോക്ക് കാണില്ല .എല്ലാം ഉണ്ടെങ്കിൽ അതു പരിപാലിക്കാൻ ആളില്ല.ഭീകരമാണ്
@Anilkumarinr
@Anilkumarinr 5 ай бұрын
മറ്റുള്ളവർ ലോറിക്കാരെ കാണുന്നത് ഏതോ നികൃഷ്ട ജീവിയെ പോലെ ആണ് ഈ ലോറിക്കാർ ഇല്ലെങ്കിൽ ഇവനൊക്കെ തിന്നാൻ കിട്ടില്ല
@ananthuashokan1796
@ananthuashokan1796 5 ай бұрын
അതെ
@ChummAanu
@ChummAanu 5 ай бұрын
ലോറിക്കാരുടെ മാത്രമല്ല സാധാരണ ജനങ്ങളെയെല്ലാം അങ്ങനെ തന്നെയാണ് കാണുന്നത്
@paravoorraman71
@paravoorraman71 4 ай бұрын
സത്യം
@vijayanp1062
@vijayanp1062 Ай бұрын
എന്റെ ഹീറോസ് ആണ് ലോറി ഡ്രൈവേഴ്സ്!വലിയ 18ഉം 20ഉം വീലുള്ള ലോറികൾ കണ്ടാൽ വായും പൊളിച്ചു നോക്കിനിൽക്കും. വയസ് 53ആണേ!!🤭
@nairanand
@nairanand 5 ай бұрын
ടോളിലെ വാഷിംറൂമിന്റെ കാര്യം ഹൈവേ അതോറിറ്റിയിൽ കംപ്ലയിന്റ് ചെയ്യണം ലേഡി ഡ്രൈവേഴ്സ് ഉള്ളത് കൊണ്ട് കംപ്ലയിന്റ് പെട്ടന്ന് അറ്റൻഡ് ചെയ്യും 👍👍
@ratheeshkuttan3187
@ratheeshkuttan3187 29 күн бұрын
Hia
@abdullahadoor859
@abdullahadoor859 5 ай бұрын
അത് കുഴപ്പമില്ല ചേട്ടാ വിവരമില്ലാത്ത വല്ലതും പറയും അത് നിങ്ങൾ കാര്യമാക്കണ്ട അവർ ബാത്റൂം ഉപയോഗിക്കാത്ത ആൾക്കാരാണ്😊
@basheerkutty6064
@basheerkutty6064 5 ай бұрын
നിങ്ങൾ പരാതിപെട്ടാൽ നിങ്ങൾക്കു അല്ലാ പ്രയോജനം പിന്നാലെ വരുന്നവർക് നല്ല വാഷ്റൂം കിട്ടും 🌹🌹🇮🇳🌹🌹🇮🇳
@rasinv3759
@rasinv3759 5 ай бұрын
31:26 payana vintage car museum mysore
@prakashkk5856
@prakashkk5856 5 ай бұрын
കുറ്റം പറയുന്നവരോട് പോവാൻ പറ രതീഷേട്ട അവനോടു ഇതുപോലെ ലോറി ഓടിച്ചു ലോറി കാര് നേരിടുന്ന ബുദ്ധിമുട്ടു ആത്യം മനസിലാക്കാൻ പറ 👍
@MalluTruckerLife
@MalluTruckerLife 5 ай бұрын
💯💯 satthyam
@krishnekumar1781
@krishnekumar1781 5 ай бұрын
കുറ്റം പറയാൻ ഇങ്ങനെ കുറെ ആളുകൾ കാണും അവരെ പോകാൻ പറ
@elbinpaul-vlogs1394
@elbinpaul-vlogs1394 5 ай бұрын
കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറ
@sammathew6258
@sammathew6258 5 ай бұрын
❤❤😊
@jafar.t.mjafar3906
@jafar.t.mjafar3906 5 ай бұрын
സത്ത്യം
@nairaepl284
@nairaepl284 5 ай бұрын
പുതേത് ടീമിന്റെ എല്ലാവർക്കും ശുഭദിനം ബാംഗ്ലൂർലേക്കു സ്വാഗതം ഹൈവേ വാഷിംറൂമിന്റെ കംപ്ലയിന്റ് ചെയ്യണം ആരെങ്കിലുമൊക്ക പ്രതികരിച്ചാലെ ഗുണം കിട്ടുകയുള്ളു 🙏🙏👍👍❤️❤️
@ancykarattu8444
@ancykarattu8444 5 ай бұрын
Toiletന്റെ കാര്യം നിങ്ങൾ പറയുന്നത് 100 % correct ആണ്.
@shabukamaldas4328
@shabukamaldas4328 5 ай бұрын
മുത്തേ നല്ല വിവരം ഉള്ള മോൾ ആണ് എല്ലാം ശരിആവും ഗോഡ് ബ്ലെസ്
@justinbruce4975
@justinbruce4975 5 ай бұрын
ഹൈവേകളിൽ ട്രക്ക് കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകട്ടെ❤
@SanthoshMp-b4n
@SanthoshMp-b4n 5 ай бұрын
ഞാൻ മുൻപ് സൂചിപ്പിച്ചപോലെ നിങ്ങൾക്കു ഒരു കെമിക്കൽ ടോയ്ലറ്റ് അത്യാവശ്യമാണ്. പ്രത്യേകിച്ചും ലേഡീസ് കൂടെ ഉള്ളപ്പോൾ 🙏🏿🙏🏿
@kaalan__yt6455
@kaalan__yt6455 5 ай бұрын
നമ്മുടെ മക്കളുടെ എസ്എസ്എൽസി റിസൾട്ട് അറിയാൻ മൂന്നുമണിവരെ കാത്തിരിക്കുന്ന നമ്മൾക്ക് സൂപ്പർ ബ്ലോഗ് ആയ പുത്തട്ട ബ്ലോഗ് കണ്ട് ബോറടിക്കാതെ കാത്തിരിക്കാം❤️‍🔥💐💥 ബേബി മംഗലം ഡാം
@paravoorraman71
@paravoorraman71 5 ай бұрын
ലോറി ഡ്രൈവിംഗിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ ഇൻപുട്ടുകൾ വളരെ പ്രശംസനീയമാണ്. നിങ്ങളുടെ മുഴുവൻ ടീമിനും ആശംസകൾ
@babyo.j997
@babyo.j997 5 ай бұрын
ജലജ മാഡം നിങ്ങളുടെ വിഷമങ്ങൾ ഞങ്ങൾക്കും ഫീൽ ചെയ്യുന്നുണ്ട്. സാങ്കേതികമായി ഞങ്ങൾ നിങ്ങളുടെ കൂടെ ഇല്ലെങ്കിലും മാനസികമായി ഞങ്ങൾ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. അവസരം കിട്ടിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ അധികാര സ്ഥാനങ്ങളിൽ ഈ വിഷയം ഉറപ്പായും അവതരിപ്പിക്കും. കേരളം അടുക്കുന്തോരും കുഞ്ഞിക്കിളിക്കും മുത്തിനും സൂര്യയ്ക്കും മുഖത്തു വെളിച്ചം വരുന്നുണ്ട്. ആകാശ് അജീഷ് റെജി തുടങ്ങി മറ്റുള്ളവർക്കും ഒരു haaai👍🏻
@babukaravaloor1166
@babukaravaloor1166 5 ай бұрын
മാനസികമായി എങ്ങനെയാണ് യാത്രചെയ്യുന്നത് ടെലിപ്പതി ആയിരിക്കും
@ChummAanu
@ChummAanu 5 ай бұрын
പ്രതികരിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല ബ്രോ. അനാവശ്യ കാര്യങ്ങൾക്ക് പ്രതികരിക്കുന്നവരെ ഒരുപാട് സപ്പോർട്ട് ചെയ്യും. പല റോഡുകളിലും പ്രതികരിക്കുന്നവരുടെ നിസ്സഹായാവസ്ഥ നമ്മൾ കണ്ടിട്ടുള്ളത്. പിന്നീട് വരുന്ന വണ്ടിക്കാർ തന്നെ പ്രതികരിക്കുന്നവരെ വഴക്കുപറയും
@mmvaliyamackal3913
@mmvaliyamackal3913 4 ай бұрын
Kunjikkiliyee കൂടെവിടെ??? പറന്നു പോകാതെ നല്ല ഉറപ്പുള്ള കൂട്ടിൽ കയറ്റുക!!!!
@mmvaliyamackal3913
@mmvaliyamackal3913 4 ай бұрын
അപ്പിയിടുന്നത് ഒരു കഷ്ടപ്പാട് തന്നെ!!! ഒരുഅപ്പിക്കുപ്പായം വാങ്ങിച്ചാൽ പരിഹരിക്കാൻ സാധിക്കും!!!!
@Ajithkumar-iz8nt
@Ajithkumar-iz8nt 4 ай бұрын
മുത്തിനെ യും. കുഞ്ഞിക്കിളിയേയും ഒരു പാട് ഇഷ്ടമായി
@arunkrishna5937
@arunkrishna5937 5 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ലക്ഷ്യ സ്ഥാനത്തു എത്തിയതിൽ സന്തോഷം 🥰തിരിച്ചു നാട്ടിലേക്കു തന്നെ ലോഡ് ആവട്ടെ 🙌എല്ലാ വണ്ടിക്കും കോട്ടയം അല്ലെങ്കിൽ എറണാകുളം 😊
@subinraj6600
@subinraj6600 5 ай бұрын
അങ്ങനെ ബംഗളൂരു കടന്ന് മൈസൂർ എത്തിയത് കണ്ടപ്പോൾ പണ്ട് ഞാൻ വിനോദയാത്ര പോയ ഓർമ്മ വന്നു..... യാത്രാമധ്യേ അനുഭവിച്ച മാനസിക-ശാരീരികമായ തിക്താനുഭവങ്ങൾ പങ്കുവെച്ചതിന് നന്ദി... മറ്റുള്ളവർക്കും ഇത് ഒരു പ്രധാന അറിവ് ആകട്ടെ..... എത്രയും വേഗം മൈസൂരിൽ ലോഡ് ഇറക്കിയതിനുശേഷം പുതിയ ലോഡുമായി കേരളത്തിലേക്ക് വരുവാൻ സാധിക്കട്ടെ....
@jyothisthamby506
@jyothisthamby506 5 ай бұрын
മുത്തു വണ്ടിയോടിക്കുന്നത് കാണുമ്പോൾ എന്റെ ആശാനെയാണ് ഓർമ്മ വരുന്നത് രണ്ടുപേരും ഒരു ഉയരും അതുപോലെതന്നെ ഡ്രൈവിംഗ്
@shajeerali2520
@shajeerali2520 5 ай бұрын
ബാംഗ്ലൂർ 😍കോളേജ് കാലം അടിച്ചു പൊളിച്ച നഗരം 😍😍😍😍 അത് പോലെ മൈസൂർ -ബാംഗ്ലൂർ റോഡ് നാട്ടിലേക്ക് വന്നും പോയിക്കൊണ്ടുമിരിന്ന root 😍
@rajaniraju7389
@rajaniraju7389 5 ай бұрын
നിങ്ങളുടെ എല്ലാവരുടെയും ആയുസ്സും ആരോഗ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട് ഒരു വയ്യായ്കയില്ലാതെ യാത്ര സുഗമമാക്കി നാട്ടിൽ തിരിച്ചെത്താൻ വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@smithapillai655
@smithapillai655 5 ай бұрын
Completely in agreement regarding washrooms 1. Nhai should look into and fine a ransom amount if washrooms are not there or not properly maintained or not usable at tolls 2. Same with restaurants - govt should look into this and take strict actions 3. The public should also use it well and remember that its to be used by others too Every traveller face this challenge of not having neat and clean washrooms Everybody should raise their voice until this is resolved
@sujikumar792
@sujikumar792 5 ай бұрын
പുത്തേട്ട് ട്രാവൽസിനു എല്ലാ വിധ ആശംസകളും നേരുന്നു പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കണം അതാണ് ശരി.......
@abdullahadoor859
@abdullahadoor859 5 ай бұрын
താങ്കൾ പ്രതികരിച്ചത് വളരെ നല്ലതാണ് ഇതുപോലെ എല്ലാവരും പ്രതികരിച്ച ബാത്റൂം ഉണ്ടാവും പക്ഷേ ഇലക്ഷന് മുമ്പ് പറഞ്ഞ വളരെ നല്ലതായിരുന്നു
@ajithgopinath7565
@ajithgopinath7565 5 ай бұрын
That hill areas around Bangalore mysore road is called ramanagara town and it is where sholay film was shot
@JAKAVI-g4i
@JAKAVI-g4i 5 ай бұрын
ബാംഗ്ലൂരിനും പരിസര പ്രദേശത്തും അടുത്ത കാലത്തെങ്ങും കാണാത്ത അതിഭയങ്കരമായ ജലക്ഷാമമാണ്.
@SRRMCS
@SRRMCS 2 ай бұрын
understood. but people are paying high tariffs for passing so the facilities should be provided.
@rajnishramchandran1729
@rajnishramchandran1729 5 ай бұрын
Jelaja madam and Kunjikilli are mother daughter team, personality and qualities also match with each other..❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 5 ай бұрын
കാമറാ മേന്റ കമറ കൊണ്ടുള്ള അഭ്യാസം ഗംഭീരം തന്നെ ഇന്നത്തെ സംഭാഷണം വെള്ളത്തെ പറ്റ പറ്റിയാണ'മുത്തിന് ഇതെക്കെ ആദ്യ അനുഭവമാണ എല്ലാം . വർക്കും അഭിനന്ദനങ്ങൾ
@rajeshaymanam6706
@rajeshaymanam6706 5 ай бұрын
കുറ്റം പറഞ്ഞവൻ കൊന്തം പുല്ലിന്റെ ആള രതീഷേട്ടാ...... കട്ട സപ്പോർട്ട് 💪💪💪 ❤️❤️❤️
@rajeesh3286
@rajeesh3286 4 ай бұрын
Correct
@mknair6789
@mknair6789 5 ай бұрын
ഇന്നത്തെ യാത്രയിൽ എല്ലാവരും ക്ഷീണിതരായി കണ്ടു. വെള്ളമില്ലാത്ത വാഷ് റൂം കൂടെ ആയപ്പോൾ സങ്കടവും ദേഷ്യവും നിങ്ങളോടൊപ്പം എനിക്കും ' ഒടുവിൽ റൂമിൽ എത്തി ഫ്രഷ് ആയപ്പഴാ ഒരു ഉഷാറു തോന്നിയത്. കുഞ്ഞിക്കിളി യും മുത്തും കാലത്ത് വളരെ ക്ഷീണിതരായിരുന്നു വിഭവസമൃദ്ധമായ ഭക്ഷണം ഒക്കെ കഴിച്ചു . സന്തോഷം തോന്നി ദൈവാനുഗ്രഹം നിങ്ങൾക്ക് മേൽ ചൊരിയാൻ ഞാൻ ഭഗവാനോട് പ്രാർഥിക്കുന്നു ഈ ഞാൻ ഹാർട്ട് അറ്റാക്ക് വന്ന് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് Rest ൽ ആണ് ' നിങ്ങളെ ഒക്കെ കാണുമ്പോൾ ഹൃദയം വീണ്ടും മിഡിച്ചു തുടങ്ങുന്നു.
@rajeshpg1064
@rajeshpg1064 5 ай бұрын
Good 👍
@mknair6789
@mknair6789 5 ай бұрын
@@rajeshpg1064 സന്തോഷം
@puthettutravelvlog
@puthettutravelvlog 4 ай бұрын
Thank you sir
@jessythomas561
@jessythomas561 4 ай бұрын
@balakrishnanv.k5519
@balakrishnanv.k5519 5 ай бұрын
നിങ്ങളുടെ മൈസൂർ ട്രിപ്പ് കണ്ടുകൊണ്ടിരിക്കുകയാണ്. വാഷ് റൂം വലിയൊരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് ഇത്രയും അധികം toll ചാർജ് കൊടുക്കുമ്പോൾ നല്ല വാഷ് റൂം with വെള്ളം കൊടുക്കാൻ toll അധികൃതർ ശ്രദ്ധിക്കണം. അതിനു ഉൾപ്പടെ ആണ് toll പിരിക്കുന്നത്. നാഷണൽ / സ്റ്റേറ്റ് ഹൈവേ അതോറിറ്റി അധികൃതർ ഈ കാര്യം ശ്രദ്ധിക്കണമെന്ന് ഈ കമൻ്റിലൂടെ അറിയിക്കുന്നു. പ്രത്യേകിച്ച് ലേഡി ഡ്രൈവർ മാർക്ക് ഇത് വലിയൊരു ബുദ്ധി മുട്ടുള്ള കാര്യം തന്നെയാണ്. Puthettu travel vlog lady ഡ്രൈവർ മാർ എല്ലാവരും അടിപൊളിയാണ്. All the best 🎉
@vasanthcheriyachanassery5621
@vasanthcheriyachanassery5621 5 ай бұрын
ജല ഷാമം, കടുത്ത വരൾച്ച ഇത് കാരണം കോളേജ് ഹോസ്റ്റൽ അടച്ചു. ഇതേ പോലെ പലഥാപനങ്ങളും അടച്ചു. ഒരു ടാങ്കർ വെള്ളം 1200 ആയിരുന്നു. ഇപ്പോൾ 3000 ആയി 🙆🏻.
@kumarpraveen54
@kumarpraveen54 5 ай бұрын
നിങ്ങൾ ഇതിനെ കുറിച്ചു ശ്രീ നിതിൻ ഗഡ്കരിക്ക് ഒരു വിശദമായ പരാതി അയക്കുക,cc to prime minister office ഒപ്പം അതു സോഷ്യൽ മീഡിയ വഴി മാക്സിമം share ചെയുക കൂടെ ചെയ്യണം ഇംഗ്ലീഷിൽ ആവണം എന്നാലേ maximum ആളുകളുടെ അടുത്തു എത്തുകയും ഉള്ളു
@babukaravaloor1166
@babukaravaloor1166 5 ай бұрын
പോടാ😊
@kirantpkannan3010
@kirantpkannan3010 5 ай бұрын
Voted
@shaijukks8374
@shaijukks8374 5 ай бұрын
Bangalore bayangara varalcha aanu,kudi vellam polum kittunnilla
@forever2789
@forever2789 5 ай бұрын
കാഴ്ചകൾ..... വിവരണങ്ങൾ.... തഗ്ഗ്‌ കൾ പാചകം.... ഇതാണ് പുത്തെറ്റ് ❤❤
@johnyv.k3746
@johnyv.k3746 5 ай бұрын
നമ്മുടെ നാട്ടിൽ അങ്ങനെയൊക്കെയാ. പണം മുറക്ക് വാങ്ങും. ഗുണമേൻമയുള്ള സേവനം കടലാസിൽ മാത്രം.😢
@anilshankar3538
@anilshankar3538 5 ай бұрын
ഞങ്ങളുടെ സ്വന്തം ബാംഗ്ലൂർ...25 കൊല്ലമായി...Super City. ഒരിക്കൽ ഇവിടെ സമയം ചിലവഴിക്കാൻ വരണം ട്ടോ...
@abdullahadoor859
@abdullahadoor859 5 ай бұрын
യാത്ര ചെയ്യുന്നവർക്ക് മാത്രമേ ബാത്റൂമിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളൂ
@Imatraveler85
@Imatraveler85 5 ай бұрын
24:14 എടാ മോനെ 😂ആഹാ എന്താ ലുക്ക് കാണാൻ ക്യാമറമാൻ പൊളിയാ. 34:13 ഞാൻ സൗദിയിലാണുള്ളത് കുഞ്ഞിക്കിളിയുടെ ഈ സംസാരം കേട്ടപ്പോൾ എനിക്ക് എൻറെ മകളെ ഓർമ്മ വന്നു..
@jeswinamosphilip
@jeswinamosphilip 2 ай бұрын
❤❤
@manojgeorgre115
@manojgeorgre115 5 ай бұрын
❤❤❤❤❤❤❤❤അങ്ങിനെയൊക്കെ പറയുന്നവന്മാർ ഇതൊന്നും ഉപയോഗിക്കാതെ ആടുജീവിതം നയിക്കുന്നവരായിരിക്കും. പോകാൻ പറ ❤❤❤❤❤നിങ്ങൾ യാത്രകൾ തുടരൂ കട്ട സപ്പോർട്ട് 🥰🥰🥰🥰🥰🥰🥰🥰🥰
@0909praveen
@0909praveen 5 ай бұрын
പൊതുജനം പലവിധം നിങ്ങൾ എന്തുപറഞ്ഞാലും അവർക്ക് മനസ്സിലാവില്ല അവർക്ക് തൃപ്തി കിട്ടണമെങ്കിൽ നെഗറ്റീവ് പറയണം അല്ലെങ്കിൽ എഴുതണം ഇങ്ങനെ ഉള്ള കമൻ്റുകൾ നമ്മൾ വായിക്കുകയോ മറുപടി കൊടുക്കുകയോ ചെയ്യരുത് മറുപടി കൊടുക്കുമ്പോൾ പിന്നെയും ചെയ്യാനുള്ള തൂര കുടും നമ്മുടെ മനസ്സും വിഷമിക്കും നമ്മൾ നല്ലത് പറയുക ചിന്തിക്കുക പ്രവർത്തിക്കുക hardwork ചെയ്യുക ബാക്കിയെല്ലാം നമ്മുടെ കുടെ ഉണ്ടാവും its my policy Take care God bless ur all team ❤🎉
@omanaamith9736
@omanaamith9736 5 ай бұрын
ബാംഗ്ലൂരിൽ എവിടെയും വരൾച്ച ആയതുകൊണ്ട് വെള്ളം കുറവാണെന്നും ചെടികൾ നനക്കരുത്, വണ്ടികൾ കഴുകരുത് എന്നൊക്കെ govt ഓർഡർ ഇറക്കിയിരുന്നു...... അതായിരിക്കാം അവിടെ വെള്ളമില്ലാതിരുന്നത്.
@sinjithtm4255
@sinjithtm4255 5 ай бұрын
Bathroomilpokaruth. Enu Parajillalo
@rameshkarumam792
@rameshkarumam792 5 ай бұрын
ഭാരതത്തിൽ Toiletകൾ വൃത്തിയായി ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല( പൊതുയിടങ്ങൾ, ട്രയിൻ, സർക്കാർ ആശുപത്രി).... വരൾച്ചയാണെങ്കിലും വെള്ളം toll gate toiletകൾക്ക് കരുതേണ്ടതാണ്... കോടിക്കണക്കിന് രൂപ ചെലവിട്ട് റോഡ് നിർമ്മിച്ച് toll പിരിക്കുമ്പോൾ ഇത്തരം കാരൃങ്ങൾ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കേണ്ടതാണ്.... ലക്ഷക്കണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്ന driving മേഖലയെ തരം താണരീതിയിൽ തലച്ചോർ ചിതലെടുത്തവർ കാണുന്നുണ്ട്.... Express Highway കളിൽ all vehicles parking സൗകര്യം ഓരോ 50km ഇടയിൽ വേണം...
@rameshraghavan1726
@rameshraghavan1726 5 ай бұрын
Bangalore toll boothil വെള്ളത്തിനു വരൾച്ച ഹോട്ടൽ ലുങ്ങളിൽ വെള്ളം ദാരാളം
@crazyrockingboy
@crazyrockingboy 5 ай бұрын
കേരളത്തിലും ഒരു പെട്രോൾ പമ്പിൽ പോലും വൃത്തി ഉള്ള wash room ഇല്ല.
@justinbruce4975
@justinbruce4975 5 ай бұрын
ദാമിക്കുട്ടി പാംബർകെട്ടി ബാഗും തുക്കി വരുന്നതുകണ്ടപ്പോൾ ചിരി വന്നു😂❤❤
@sreejithmookkuthala
@sreejithmookkuthala Ай бұрын
Ningalude videos kandu ee mekhalayil anubhavikkunna pala budhimuttukal valare sathyasandamayi njan adakkam ulla palarkkum manasilakkan saadhichathu. Orupadu informative aayakaryangal videosil ninnum kittumnu. The real hero is the cameraman RATHEESHETTAN. A big salute to you from my heart. We all love puthettu family. Ella aashamsakalum..❤
@manojmenon1366
@manojmenon1366 5 ай бұрын
@28.45 discussion on washroom....my suggestion avoid these people who comment negatively.....you guys have a tough life ...and actually you people the truck drivers are a lifeline of this nation.....after farmers the most important community, but most neglected by the government because it is mostly unorganised sector....i love driving on highway and watch your channel regularly.... appreciate the whole families involvement
@SudheerKumar-ky4zw
@SudheerKumar-ky4zw 5 ай бұрын
അവിടെ കരിക്ക് മാർക്കറ്റ് ഉണ്ട് maddur tender coconut market രാജ്യത്തിന്റെ പലഭാഗത്തേക്കും കരിക്ക് കയറ്റി പോകുന്ന മാർക്കറ്റ്
@RajeshKumarK-y9p
@RajeshKumarK-y9p 5 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
@bimalsonni2773
@bimalsonni2773 5 ай бұрын
ആ ടൈറിന്റെ പോലുള്ള ടെറസ് ഉള്ളത് മ്യൂസിയം ആണ്.... Vintage വണ്ടികൾ ഒക്കെ ഉണ്ട്...... അടിപൊളി സ്ഥലം ആണ് 😇
@bindumurali9350
@bindumurali9350 5 ай бұрын
നിങ്ങൾ BPC തല്കാലം ഒഴിവാക്കി മറ്റ് ഏജെൻസികളിൽ നിന്നും Diesel അടിക്കുക. Wash room check ചെയ്യുക. മറ്റ് സ്വകാര്യ പമ്പുകളും നോക്കുക. പൊതുമേഖലയെന്നു വിചാരിച്ചൽ നിങ്ങൾക്ക് ' അമ്പി' ഇടാൻ പറ്റൂ കില്ല സുഹൃത്തേ
@Anil-yv7gf
@Anil-yv7gf 5 ай бұрын
ഈ വീഡിയോയിൽ @ 12:52 ഒരു കേരള രജിസ്ട്രേഷൻ ഹോണ്ട കാറിലെ ആളുകൾ നിങ്ങളെ കണ്ടതിന് ശേഷം കൈ വീശി, പക്ഷേ നിങ്ങൾ അവരെ കണ്ടില്ല എന്ന് ഞാൻ കരുതുന്നു
@eldhogeorge609
@eldhogeorge609 5 ай бұрын
Bangalore - mysore expressway അടിപൊളി റോഡാണ് but washroom facility കുറവാണ്.. പിന്നെ mandya ഒക്കെ ആയാൽ എക്സിറ്റും കിട്ടും നല്ല പെട്രോൾ പമ്പും വാഷ് റൂമും ഫെസിലിറ്റി ഉള്ളതാണ്
@madhuv.s6352
@madhuv.s6352 5 ай бұрын
പോവാൻ പറയൂ. പ്രതികരണം നല്ലത് തന്നെ. ഭാവിയിൽ എങ്കിലും വ്യത്യാസം ഉണ്ടാവും, തീർച്ച..best of luck the whole familyn staff. Enjoy ❤❤
@MiniSuresh-ee4tf
@MiniSuresh-ee4tf 5 ай бұрын
❤️ഹായ് എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️കുട്ടികൾ സുഖമായിരിക്കുന്നല്ലോ ❤️എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍
@vasakeer.7865
@vasakeer.7865 5 ай бұрын
ടോയ്ലറ്റ് മൊത്തം ഇന്ത്യയിലെ പ്രശ്നമുള്ള കാര്യം
@RajiOj-j8k
@RajiOj-j8k 5 ай бұрын
നിങ്ങളുടെ ജാ യാത്രയുടെ മുഴുവൻ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു ഇനിയും പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുന്നു
@spikerztraveller
@spikerztraveller 4 ай бұрын
Bangalore and catchment areas facing huge water shortages in this summer season. Which is never ever faced.
@Vysakhettumanoor87
@Vysakhettumanoor87 4 ай бұрын
രതീഷ് bro (31.21) vintage car, two wheeler and lorry മ്യൂസിയാം ആണ്. Bangalore ഇൽ നിന്നു മൈസൂർ പോകുമ്പോൾ മൈസൂരിന് 9 km മുൻപ് ആണ്. 50 Rs ആണ് ഒരാൾക്ക് എൻട്രൻസ് ഫീ. Next time must watch . പോളിയാണ് ബ്രോ..
@rajnishramchandran1729
@rajnishramchandran1729 5 ай бұрын
Good afternoon PUTHETTU squad...washroom incident was quite unfortunate...please forward a complaint to Shri Nitin Gadkari ..please do buy a chemical camode toilet to use in tent in emergency situation for the ladies..
@ansthomas4262
@ansthomas4262 2 ай бұрын
Brother and family super annu chetta pinne jalaja chechiiii super driving safe drive god bless you.
@albinalattil7700
@albinalattil7700 5 ай бұрын
ബാംഗ്ലൂരിൽ കടുത്ത വരൾച്ചയാണ് , ഒരു സ്ഥലത്തു വെള്ളം മില്ല!
@Jackys15
@Jackys15 5 ай бұрын
It’s all new Car museum in Mysuru. Not convention Centre. Must go once
@sarammaaji4230
@sarammaaji4230 5 ай бұрын
mutalali tozhilali vithyasamillatha Puthett family kku oru big salute
@asokanpunnapra4495
@asokanpunnapra4495 Ай бұрын
പുത്തേട്ടു കുടുംബത്തിനു സ്വാഗതം🎉❤🎉
@Harinandakumarofficial
@Harinandakumarofficial 5 ай бұрын
10:22 Ajeesh Bro 😂 20:55 Ratheesh Bro 😇❤ 32:22 Akash 😁 Respect ❤
@geojoseph1627
@geojoseph1627 5 ай бұрын
It was nice to see the entire team pass by Nagarbhavi, Bangalore University, RV college, Kengeri...
@radhakrishsna4224
@radhakrishsna4224 5 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസകൾ ❤️❤️❤️❤️
@krishna154
@krishna154 5 ай бұрын
I agree to what Ratheesh said here about washroom issue. Its because of the lack of civic cleanliness. വൃത്തി ചെറുതിലെ വീട്ടിൽ നിന്നും തുടങ്ങിയാൽ ഈ ഇഷ്യൂ വരില്ല. നല്ല കോട്ടും സ്യൂട്ടും ഇട്ട് വരുന്നവർ വരെ ചിലപ്പോൾ കൂറ സ്വഭാവം ആയിരിക്കും വൃത്തിയിൽ. നമുക്ക് എത്ര വൃത്തി വേണം എന്ന് ആഗ്രഹിക്കുന്നുവോ അത്രേം വൃത്തി നമ്മൾ ഉപയോഗിച്ച് കഴിഞ്ഞും വെക്കാൻ നോക്കണം. This issue you can see in malls and airports also. The thing is, ppl are there to clean regularly. Basically വൃത്തി സ്വന്തം വീട്ടിൽ നിന്നും സ്റ്റാർട്ട് ചെയ്യണം
@vinayan.c.skalaketty6093
@vinayan.c.skalaketty6093 5 ай бұрын
പുത്തെറ്റ് ഫാമിലിയെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰
@capturestories3662
@capturestories3662 5 ай бұрын
Poojaris fish land mysore highway l best hotel nd washroom ulla sthalam aanu
@samadkaleekkal7622
@samadkaleekkal7622 5 ай бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ അഭിപ്രായം തീർത്തും പറയുക തെറ്റ് തെറ്റായിട്ട് തന്നെ പറയുക മോളു പറഞ്ഞത് പോലേ രാവിലെ പ്രഭാതത്തിൽ ഉള്ള ശീലം ഇല്ലാത്തവർ വായിൽ തോന്നുന്നത് പറയും നിങ്ങളെ പോലേയുള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. എന്നും നല്ലത് വരട്ടേ. ♥️♥️👍
@beenavikraman512
@beenavikraman512 3 ай бұрын
Njan adutha divasamanu ningalde ee channel kanan thudangiyathu.adupoli family
@nandagopalarts3656
@nandagopalarts3656 5 ай бұрын
വാഷ് റൂമിനെ കുറിച്ച് പ്രതികരണം വേണം അതിൽ ലോറി കാർ എന്ന് ഒന്നും ഇല്ലേ എല്ലാവരും മനുഷ്യർ ആണ്
@bhaktivilasdileepkumar91
@bhaktivilasdileepkumar91 5 ай бұрын
Perakka vittu nadakunnavanu lorryne Patti parajal ariyilla,Rathish , don't worry good job,I appreciate you❤.
@Thomas-eu6fj
@Thomas-eu6fj 5 ай бұрын
It's so nice to spend time with all of you !!
@mohithuthaman6050
@mohithuthaman6050 5 ай бұрын
Indiayil evida poyapolum itharam toileta kanan oku. Trainilum. Lulu mallil mathrm. Superaaa. Lorrykar alla athinu utharavathi
@muhamedkoduvalli6473
@muhamedkoduvalli6473 5 ай бұрын
കൊച്ചിന്റെ ബിരിയാണിയുടെ കഥ കേട്ടപ്പോൾ ഞാന് ഏതോ ഒരു കൊല്ലം നാട്ടിൽ ലീവിന് വന്നപ്പോൾ കോഴിക്കോട് ടൗണിൽ പോയി ഞാനും ഫാമിലി എല്ലാവരും ഉണ്ട് ഞങ്ങളെ ബിരിയാണി കഴിക്കാൻ സാഗർ ഹോട്ടലിൽ കയറി നമ്മുടെ സീറ്റിന്റെ തൊട്ട് പിന്നിലെ സീറ്റിൽ ഒരു അച്ചായനും രണ്ട് ചെറിയ പിള്ളേർ പെൺപിള്ളേരും അച്ചായന് എന്തോ അറിയില്ല കാശില്ലാത്തതു കൊണ്ടായിരിക്കണം എന്തോ കുട്ടികൾക്ക് ബിരിയാണി കഴിക്കണം അങ്ങേര് സമ്മതിക്കുന്നില്ല നാടൻ ചോറ് കഴിച്ചാൽ മതി അന്ന് ബിരിയാണിക്ക് 150 ആണ് തോന്നുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ പിള്ളേര് 10 12 13 വയസ്സ് ഉള്ള പിള്ളേരാണ് അവർക്ക് ബിരിയാണി വേണം ഇങ്ങേരുടെ കയ്യിൽ കാശും ഇല്ല എന്ന തോന്നുന്നത് കാശ് കുറവാ തോന്നുന്നു. എനിക്ക് ഇത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പക്ഷേ ഞാനും അന്ന് എന്റെ കയ്യിൽ കാശും കുറവാ അതുകൊണ്ട് പിന്നെ ഞാൻ അതിനൊന്നും ഇടപെടാൻ പോയില്ല അതൊരു കൊച്ചു കുട്ടികളുടെ ആഗ്രഹം എപ്പോഴും സാധിപ്പിച്ചു കൊടുക്കണം കാശ് ഉള്ള കാലത്ത് നമ്മൾ നല്ലപോലെ ഭക്ഷണം കഴിച്ച് ജീവിക്കുക ഇല്ലാത്ത കാലത്ത് അതിനനുസരിച്ച് ജീവിക്കുക
@justinbruce4975
@justinbruce4975 5 ай бұрын
കെങ്കേരി വന്നപ്പോൾ പഴയ ഓർമ്മകൾ...... ഞാൻ Wonderla യിൽ വർക്ക് ചെയ്തതാണ് Welder ആയിട്ട് '
@jayan3554
@jayan3554 5 ай бұрын
Mysore എത്തിയതിൽ സന്തോഷിക്കുന്നു. Toilet പ്രശ്നം കേട്ടപ്പോൾ സങ്കടം തോന്നി.
@sibyreji9327
@sibyreji9327 5 ай бұрын
ഞങ്ങളുടെ ബാംഗ്ലൂറിലേക്ക് സുസ്വാഗതം.. 🙏🏼🙏🏼❤❤
@JomisJohny-d4b
@JomisJohny-d4b 5 ай бұрын
അടുത്ത ലോഡ് എങ്ങോട്ടായിരിക്കും കാസർഗോഡ് സുള്ളിയ വഴിയായിരിക്കുംമ്മോ വരുന്നത് അതോ മംഗലാപുരം കാസർഗോഡ് വഴിയാണോ വരുക ബാത്റൂമിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് കേരളത്തിൽ മാത്രമാണ് കുറച്ചെങ്കിലും നല്ല രീതിയിൽ ഉള്ളത് ഉള്ളൂ
@nairanand
@nairanand 5 ай бұрын
Goodmorning to Puthettu team welcome to Banglore happy and safe journey. Big hi to Rateesh for your travel experience
@abrahammathew8264
@abrahammathew8264 5 ай бұрын
രാജേഷ് bro യുടെ വയറൊക്കെ കുറഞ്ഞിട്ടുണ്ട് രണ്ട് യാത്ര കൂടി കഴിഞ്ഞാൽ 6 പാക്കാക്കും😂😂😂
@rajeshps2375
@rajeshps2375 5 ай бұрын
😂
@nikhilus9380
@nikhilus9380 5 ай бұрын
@@rajeshps2375❤
@heavenlygarden
@heavenlygarden 5 ай бұрын
Big salute to lady driverss..🙋‍♀️🙋‍♀️
@vinodnair6962
@vinodnair6962 5 ай бұрын
I totally agree with you regarding the upkeep of Washrooms on the National Highway on the Bangalore Mysore Express way If they are charging a good amount of Toll fee it is the responsibility of the concerned Authorities to maintain the washroom in a Clean manner Please don't blame Truck drivers for the untidyness of Bathrooms.The person who made this comment has to be more practical in analysing the subject. It is easy to blame drivers of the truck but they have no idea of the Realities on the Road.Infact you are the best judge .You have been driving to all corners of our Nation.I follow your blog every day.Thank you All for showing India on the Move.Happy &Safe journey. Jai Hind
@nimbletraders9994
@nimbletraders9994 5 ай бұрын
#NitinGadkari very genuine concern hope sir will take some action to help
@AR-uo6gr
@AR-uo6gr 5 ай бұрын
Sri Ratheesh Kindly list out the difficulties faced by your team in the Express Highway and forward the same to central minister Shri Nitin Gadkari directly, I hope there will be a positive action soon
@babymathew1797
@babymathew1797 5 ай бұрын
Not only different languages but can learn different cultures of India.
@sreevarma9281
@sreevarma9281 5 ай бұрын
Very interesting washroom talk Happy journey
@rajeshkunchunny9387
@rajeshkunchunny9387 5 ай бұрын
സാരമില്ല ചിലദിവസത്തിലെ അനുഭവം വിതൃാസം , കാഴ്ചകൾ കണ്ടു മതിയായില്ല
@royfrancism44
@royfrancism44 5 ай бұрын
ഇന്ന് 8/5/24 വൈകീട്ട് 6 pm നിങ്ങളുടെ ഒരു വണ്ടി (KA) അങ്കമാലിവഴി ചാലകുടി ഭാഗത്തേക്ക് പോകുന്നത് കണ്ടിരുന്നു
@kumarankg3151
@kumarankg3151 5 ай бұрын
I agree with you nowadays one Tanker water cost 2000rs that they have booked 2day s before
@manojmenon1366
@manojmenon1366 5 ай бұрын
Poojari Fish Land is the best fish place we generally travel from Bangalore to have fish
@servicekind4850
@servicekind4850 5 ай бұрын
Silicon city - water scarcity - lakes levelled Outburst of population Challagatta, 2 days before we were at Rajarajeshwari medical college by metro
@jyothishpallippuram3336
@jyothishpallippuram3336 5 ай бұрын
എല്ലാവർക്കും നമസ്കാരംഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നുനമസ്കാരം ശുഭയാത്ര ❤❤❤❤❤
@karvarnanm
@karvarnanm 5 ай бұрын
Poojari Fish land, Mysore. Thr Prawns items are delicious
@ushakumarib4625
@ushakumarib4625 5 ай бұрын
നല്ല ദിവസം നേരുന്നു 🌹🌹🌹🌹❤️❤️❤️
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 67 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН