ഈ പ്രാവശ്യം കുഞ്ഞിക്കിളി സ്കൂളിൽ ചെല്ലുമ്പോൾ ആണ് എത്ര സംസ്ഥാനങ്ങൾ കണ്ടു എന്ന് കൂട്ടുകാരെ പറഞ്ഞു ഹീറോ ആകുന്നത് 👌💯🥰❤️
@mayarajesh69417 ай бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോയും അവതരണവും സൂപ്പർ ആകുന്നുണ്ട്...മുത്തിന് ഒരു ഡ്രൈവർക്ക് വേണ്ടുന്ന എല്ലാ ക്വാളിറ്റീസും ഉണ്ട്.രതീഷും ജലജയും ഒന്നും പറയാനില്ല..രണ്ടു പേരും പൊളിയാണ്❤❤
@sintuvarghese56497 ай бұрын
കുഞ്ഞിക്കിളിയെ ഈ ട്രിപ്പിൽ കൂട്ടിയതിൽ ഒരുപാട് ഏറെ സന്തോഷമായി കുഞ്ഞി കിളിയുടെ ഇൻട്രോ അടിപൊളി ❤️❤️❤️
@kaalan__yt64557 ай бұрын
നല്ല വീഡിയോസും ശ്രദ്ധേയമായി അവതരണവും ആണ് നല്ലൊരു വ്ലോഗ് ഗിന്റെമഹിമ ഇതെല്ലാം കൃത്യമായി പാലിക്കുന്ന പുത്തട്ടെ ട്രാവൽ വ്ലോഗ്നും എല്ലാ മെമ്പർമാർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏👌❤️🔥 ബേബി മാഗലം ഡാം
@bhasijaan17487 ай бұрын
അവതരണമികവ് ക്യാമറമാനും മെയിൻ ഡ്രൈവറും : സൂപ്പറാ പിന്നെ കുഞ്ഞികിളിയും മുത്തും ആസ്വദിച്ച് കൊണ്ട് വീഡിയോ സൂപ്പറാക്കുന്നു. എല്ലാ വിധ ആശംസകളും വീണ്ടും നാളെ 11 മണി വരെ കാത്തിരിപ്പ്.....
പുത്തേട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും❤ മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുംകല്ലിനുമുണ്ടാം സൗരഭ്യം❤ കുഞ്ഞികിളി കേറി വരുന്നുണ്ട്All the best
@regeemathew23367 ай бұрын
മുത്തിൻ്റെ പ്രാർത്ഥന ദൈവം കേട്ടു. മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ
@Prasanth-dt9us7 ай бұрын
മുത്ത് ആദ്യമായി ശമ്പളം വാങ്ങിയതിനാൽ ഈ ട്രിപ്പിൽ കുഞ്ഞിക്കിളിയുടെ മുഴുവൻ ചെലവും വഹിക്കുന്നതാണ്😊
@ushakumarib46257 ай бұрын
Happy journey എല്ലാം സ്ഥലം അവിടുത്തെ കൃഷി ആഹാരം എല്ലാം കുഞ്ഞിക്കിളി കൊണ്ട് എഴുതി വെക്കണം ഒരു യാത്രവിവരണം എഴുതണം എല്ലാം ആശംസകൾ 🌹🌹🌹💕💕💕
@thomasmathew19817 ай бұрын
കുഞ്ഞിക്കിളി ഒരു രക്ഷയും ഇല്ല സൂപ്പർ❤❤❤❤
@cyriacthomasmankottil13375 ай бұрын
Muthu vere level in this video, RESPECT GIRL!!!
@vimalemmanuel45147 ай бұрын
കുഞ്ഞുങ്ങളുടെ ഇൻട്രൊഡക്ഷൻ വളരെ നന്നായി❤❤❤❤.മുത്തിനെ പ്രാർത്ഥന മഴ ചതിച്ചു.മഴ പെയ്യാതെ പോയി.😂😂😂😂
@shibujohn54037 ай бұрын
❤❤❤❤❤👍👍👍👍👍super super video ❤chattaaaaa 🥰Chachi 🥰muthaaaaa 🥰kunjikelli 🥰Happy journey ❤ God bless all ❤💚💛
@Indraneel_borthakur7 ай бұрын
Welcome to Northeast India. Explore the beautiful state of Meghalaya. Loads of places like Shillong, Cherrapunjee, Dawki, Wari Chora, Nohkalikai, Krangshuri, Mawlynnong, etc... Hope you'll enjoy the calmness amidst nature.💚💚💚🌿🌿🌿
@kodur17 ай бұрын
നൈസ് ട്രിപ്പ് 👌എന്നാലും മുത്തിന്റെ പ്രവചനം അടിപൊളി 🤩❤️
@maheshmahesh18877 ай бұрын
May God's hand be upon you all as you travel, keeping you all safe and be filled with laughter and cherished moments. thank u and take care
@jessygeorge40347 ай бұрын
Where did you buy the black handgloves
@sajeevkumarek7397 ай бұрын
കള്ളന്മാർ ഉണ്ടെന്ന് പറഞ്ഞപ്പോൾ കുഞ്ഞിക്കിളിയുടെ expression... 😄😄😄... ജാങ്കോ ഞാൻ പെട്ടു.... 😄😄😄..
@manojva92397 ай бұрын
കുഞ്ഞി കിളിയുടെ നല്ല പക്കൊതയോട് കൂടിയ അടുക്കവും ഒതുക്കവും ഉള്ള സംസാരം 🌹🌹🌹🎈🎈🎁🎁
@ലാൽകൃഷ്ണ7 ай бұрын
അച്ഛനും അമ്മയും ഒപ്പമില്ലാത്തപ്പോൾ കുട്ടികൾ കുറച്ചു matured ആയി behave ചെയ്യാറുണ്ട്
@sijisiji45837 ай бұрын
❤️❤️👌❤️❤️ വളരെ സന്തോഷമുള്ള വീഡിയോ വീണ്ടും കണ്ടുകൊണ്ടിരിക്കും
@dipinmanu56977 ай бұрын
കുഞ്ഞിക്കിളി ഒരു രക്ഷേംഇല്ല.🥰🥰🥰.ശുഭയാത്ര ❤️❤️❤️
@SalamVp-l4q7 ай бұрын
കുഞ്ഞുകിളി അടിപൊളി . നിങ്ങളുടെ എല്ലാ എപ്പിസോട് ഒരു മണിക്കൂർ ആക്കണം 👌👌👌👍e👍🌹🌹
@shiju1007 ай бұрын
Jelaja അമ്മ അച്ഛൻ Good morning Mily Vlogs 👌🏻👌🏻
@rajnishramchandran17297 ай бұрын
Good morning to PUTHETTU squad.. Jelaja madam and Kunjikilli are mother daughter team. Muthu has all qualities of a good driver..and future entrepreneur..at the petrol pump she was able to find the 6363 lorry 🚍 parked there.. In this trip cameraman got a new assistant as camera kid.
@usharajendran37637 ай бұрын
കുഞ്ഞു കിളി സംസാരം അടിപൊളി
@ashokkumare34077 ай бұрын
യാത്രകൾ മിക്കപ്പോഴും ഒരേ വഴിയിലൂടെ ആണെങ്കിലും, കാഴ്ചകൾ തികച്ചും പുതുമയുള്ളതും വ്യത്യസ്തവുമാണ്. ആശംസകൾ..❤❤
@pradeeshachankunju15777 ай бұрын
Kunji kili kidu annu 👍 nice comments 😊
@triteeshbyri8511Ай бұрын
Iam triteesh from Andhra Pradesh nice journey & nice family but go slow care Full drive ok
@senthilkumarrajagopal32367 ай бұрын
Wow super road view then kunjikiliki ice cream vangi kudunga sister
@rakeshsreedharan59467 ай бұрын
Kunjikiliii❤❤❤ othree ishtam ayee god bless u🎉🎉🎉
@justinbruce49757 ай бұрын
കുഞ്ഞിക്കിളിയുടെ glass സൂപ്പർ❤❤❤
@JoTk-he5lc7 ай бұрын
😂😂❤❤❤കുഞ്ഞിക്കിളിയുടെ വല്ലാത്ത ജാതി ചോദ്യം ആയിരുന്നു... ലോഡ് ക്ഷേത്രത്തിലേക്ക് വല്ലതും ആണോ എന്ന്, വെജിറ്റബിൾ ഫുഡ് മാത്രം എന്ന് 😂😂😂😂😂😂🎉🎉
@oneplusmobile-rg3ef7 ай бұрын
കുഞ്ഞിക്കിളി ❤️ഫാൻ 🥰
@sajips11897 ай бұрын
Kunjikkileee❤❤
@ushapillai32747 ай бұрын
ശരിക്കും കുഞ്ഞിക്കിളി യാത്ര നന്നായി ആസ്വദിക്കുന്നു. ഇടയ്ക്ക് ഉള്ള കൗണ്ടർ എല്ലാം ഭംഗിയായി വരുന്നു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@VINAYAK.VINAYAK.7 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
@nairk.t61307 ай бұрын
Happy Journey Safe Driving
@jacobgeorge267 ай бұрын
All the best new driver Muthu, and all Puthuthu travel team.God bless you abundantly
@anilkumargpillai55817 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഡ്രൈവർ ആകുക എന്നത് എന്നാൽ അച്ഛൻ സമ്മതിച്ചില്ല അതിനാൽ ഞാൻ ആഗ്രഹം മാറ്റിവച്ചു ഇപ്പോൾ ഈ യാത്ര കാണുമ്പോൾ ഒരു ചെറിയ അസ്സൂയ ഉണ്ട് എങ്കിലും നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞാൻ അതിൽ നല്ല മനസ്സോടുകൂടി പങ്കുചേരുന്നു എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ നമസ്കാരം
@NOOR_NOOR_46517 ай бұрын
ആന്ദ്രയുടെ ഇടയിൽ വരുന്ന കർണാടകയുടെ ആ കുറച്ചു ഭാഗം ഉള്ള സ്ഥലത്തിന്റെ പേര് എന്താണ് 29:30
@jalajapnair28647 ай бұрын
Happy journey kunjikili ❤❤❤❤❤❤❤❤❤❤God bless you all
@skyvision86027 ай бұрын
Timeline 26:47 ഡ്യൂട്ടി ചെയ്ഞ്ച് എന്ന് പറഞ്ഞ് ക്യാമറയിലേക്ക് നോക്കുന്ന ആ നിമിഷം ടൈമിംഗ് അത് നിങ്ങളുടെ മനപ്പൊരുത്തത്തെ ആണ് കാണിക്കുന്നത് The secret of your success is the same vision
@kavilpadikkal19627 ай бұрын
Hi.... What an excellent family. I am very much happy to see your togetherness. Muthu's driving so smooth and confident. Love you all. Drive safe. Best wishes ❤❤❤❤
@SaralKumar-x3t7 ай бұрын
Gautham aanalle 1st.....Congrats Innovachaaaaa....👍👍👍Kunjikkili will be the next manager of the company.......All the best ...SK
@gozypunlimited28727 ай бұрын
Experience makes people better!
@royjohn28527 ай бұрын
Proud of you Ratheesh brother ❤❤❤
@TheAbyraju7 ай бұрын
ഞാൻ തുടക്കം മുതൽ നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്നുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് കാണുന്നത്. വളിച്ച സിനിമയും സീരിയലും കാണുന്നതിനേക്കാൾ എത്രയോ നല്ലത്. ഞാൻ ഒരു oilfield piping QC ആണ്. Truck ഡ്രൈവരും ആണ്, ട്രൈലെർ ട്രാക്ടർ truck ഓടിക്കാൻ ഇടക്ക് പോകാറുണ്ട്. USA യിൽ ആണ്.
@BaijuTs-dv8ue7 ай бұрын
ഓൾ തെ ബെസ്റ്റ് 👍 💞💞💞
@jyothishpallippuram33367 ай бұрын
എല്ലാവർക്കും നമസ്കാരം പുതിയ കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞
@binabehanan2867 ай бұрын
കുഞ്ഞിക്കിളി നല്ല മിടുക്കിയാ കേട്ടോ?മുത്തിനും അനിയത്തിക്കും അച്ഛമ്മയുടെ നിറം കിട്ടിയിട്ടുണ്ടല്ലോ.
@JayaprakashKarthika7 ай бұрын
വലുതായി വരുമ്പോൾ കുഞ്ഞിക്കിളി നല്ല എക്സ്പോർട്ട് ഡ്രൈവർ ആയി വരും എല്ലാ ആശംസകളും എല്ലാവർക്കും
@easothomas82497 ай бұрын
Ratheesh & Jelaja, I would like to specially mention about Kunjikkili as she is very smart, genius & very much observative at this very young age. Rajesh & Surya also has good mutual understanding. Above all you & Jelaja's joint Co ordination with your driving team is simply superb. Keep it up. God Bless you all.
@AnishKumar-bg7vk7 ай бұрын
Kunjikilli vlogging was nice ❤
@BabuTOBabuto7 ай бұрын
കുഞ്ഞുക്കിളി സൂപ്പർ എല്ലാവർക്കും നല്ലത് വരട്ടേ
@basanthicooking61147 ай бұрын
Kunjikilli bhopal va, chorum meen irachi kazhichad pogam
@muhammedrafi33627 ай бұрын
കുഞ്ഞിക്കിളി അടിപൊളി മിടുക്കി ആണ് യാത്ര മംഗളങ്ങൾ
@AnilKumar-iv6nn7 ай бұрын
Happy Journey 👍👍👍👍👍
@Travelling123447 ай бұрын
Hai puthettu travel vlog family blog supper family
@sujajoy61607 ай бұрын
ഹാപ്പി journey ഗോഡ് bless you🎉🎉🎉
@aleyammamathew29957 ай бұрын
Future main driver kunjikili .have a nice day.watching from dubai
@ashokkumar-zu8pq7 ай бұрын
Please be careful in Jharkhand. Have a safe journey and Best wishes
@ShajiCm-x7i7 ай бұрын
പൂരിയുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞിക്കിളിയെ കാണുന്നില്ലല്ലോ ❤️❤️❤️സൂപ്പർ മുത്തിന് മടിയാണോ ബാറ്റ കൊടുത്തില്ലേ 😆😆😆😆ഹാപ്പി ജേർണി
@jessythomas5617 ай бұрын
😂
@KuttanCT-ol6ny7 ай бұрын
😂😢❤
@pradipdhar35805 ай бұрын
Happy family touring All India in your own big-big heavy truck driving mother & daughter & also through Vlog shooting also getting money. So, touring India & lodging food is totally free.Though you all are very good gentleman & woman.
@deepakdiwach44506 ай бұрын
Hey dear ye roof m center ac laga h iske baare maine plzzz bataye i want this air conditioner 🥹🥹🥹
@fazilashaji7 ай бұрын
കുഞ്ഞിക്കിളി. വളരെ നല്ല അവതരണം
@sunithasajeev80287 ай бұрын
Kunjikili super 👌 ❤
@merlintomes50547 ай бұрын
Wish you a very happy and safe journey
@KumaarKb7 ай бұрын
Kujikili super cute
@chandranpn1557 ай бұрын
HAPPY JOURNEY TO BUNGLA BORDER❤DRIVE CAREFULLY❤TAKE REST WHEN TIRED❤BYE🎉
@geethak60047 ай бұрын
കുഞ്ഞിക്കിളി ഉള്ളതു കൊണ്ടു ട്രിപ്പ് കൂടുതൽ ഉഷാറായി. ❤❤l
@muhammedshafi11097 ай бұрын
മുത്തേ hi, സൂര്യ മേടം കൂടി ഉണ്ടായേൽ പൊളിച്ചേനെ,,, ക്യാപ്റ്റൻ, പോളിയാണ് 👍👍👍,,,,, """""❤️"""",,,,,,
@umesht31497 ай бұрын
Happy journey 🎈🎉🎉
@ShiyasShiyas-qd2oy7 ай бұрын
Camera man kalakki
@sudhasbabu86817 ай бұрын
Kunjikkiliyude ചോദ്യങ്ങൾ nannaayittundu. Oppam achanum ammakkum kunjungal vilikkunna perum super.
@manojkumar-hy7su7 ай бұрын
നല്ല Training.super..... Best wishes... 👏👏
@sojanantony66617 ай бұрын
കുഞ്ഞിക്കിളി സെറ്റാണ്🎈 എല്ലാം പെട്ടെന്ന് പഠിക്കുന്നുണ്ട്❤️❤️