നമുക്ക് ഒരു സിനിമ കാണുമ്പോൾ അത് പെട്ടന്ന് തീർന്നല്ലോ എന്നുതോന്നി പോകും അതിപ്പോൾ പടം 3 മണിക്കൂർ ഉളളത് അറിയാത്ത ഒരാൾ അഹ്ണെങ്കിൽ കണ്ട് അതിൽ മുഴുകി ഇരുന്ന് പോകുന്ന ഒരുതരം മാജിക് ഈ മൂവിയിൽ workout ആയിട്ടുണ്ട്.ഇപ്പോഴത്തെ directorsil കാണാത്ത something.....❤️💕❤️💕 Love u anoop etta.❤️
@mizriyam.s65813 жыл бұрын
Athanne
@anjanaanjuzz63612 жыл бұрын
Yaa, crct... oru flowyil ang pokum.. I think it's also same in the case of vineeth sreenivasan too
@Abeel_ani2 жыл бұрын
❤️
@naveenthomas32732 жыл бұрын
I think it's because of Suresh Gopi, KPAC Lalitha & Shobana combo
@abhijithmk6982 жыл бұрын
Ithilo...ayye...shokam padam
@Shanunml3 жыл бұрын
😂😂പോളി സാധനങ്ങള്‍, എന്തിന് അണ്ണാ ഇതൊക്കെ ഒഴിവാക്കിയത്, first helmet എറി scene🤣🤣
@christosiby78603 жыл бұрын
സിനിമ കണ്ട് ചിരിച്ചതിനകളും ഡിലീറ്റഡ് സീൻസ് കണ്ട് ചിരിച്ചു
@LiveintheMoment243 жыл бұрын
എന്റെ ഏറ്റവും വലിയ stress bustur ആണ് ഈ movie😍.. ഇത്രയും നല്ല ഒരു ഫീൽ ഗുഡ് മൂവി വേറെ ഇല്ല.. എന്തൊരു ബ്യൂട്ടിഫുൾ movie ആണ്.. 3 തവണ theaterl നിന്ന് കണ്ടത് ആണ്.. When ever I feel down or having hectic work ith sidel vechal happy feeling aan.. My most fav movie ith thanne aan.. Eniyum ith polathe nalla nalla padangal pratheeshikkunnu😍😍😍
@athulyathankappan91642 жыл бұрын
Same uere
@fred48042 жыл бұрын
ലോകത്ത് ഒരു മലയാളിക്കും ഈ ഒഞ്ഞ പേര് കൊടുക്കല്ലേ.. 🤣🤣 ബിഭീഷ് പി 😂🤣💥
@nithinraj93896 ай бұрын
നിനക്ക് അടുത്ത ജന്മത്തിൽ ഈ പേര് കിട്ടട്ടെ സ്വാഹാ....
@justiceseeker70973 жыл бұрын
ശോഭന മാം ഒക്കെ എന്ത് സൂപ്പറാ ഈ സിനിമയിൽ.... കല്യാണിയും നല്ല അഭിനയം... ദുൽക്കറും നല്ലതു
@sai-vt3tp3 жыл бұрын
സുരേഷ് ഗോപി
@matchmediacreations1162 жыл бұрын
It marked the comeback film for Suresh Gopi after a five-year haitus from acting.
@ashmedia45673 жыл бұрын
ദുൽഖറിനോട് വല്ല ദേഷ്യവും ഉണ്ടായിരുന്നോ ഡയറക്ട്ടർക്ക് ഇത്രയും നല്ല സീനുകളൊക്കെ ഒഴിവാക്കിയത് കൊണ്ട് ചോദിച്ചതാണേ
@LEOMESSI-ui9gq3 жыл бұрын
Cinema length koodum. Athayirikum delete cheythe
@nahaznazumudin40413 жыл бұрын
Wwwwwwqqq2
@Akone-tp2hb3 жыл бұрын
dulqralle ith direct cheythath
@v22_jr253 жыл бұрын
@@Akone-tp2hb alla.dulquer produce aan cheythath
@meenutom64733 жыл бұрын
@@v22_jr25 do
@SABIKKANNUR3 жыл бұрын
അല്ല ആശാനെ ഇതൊക്കെ കൂടി ഒരു കിടിലൻ വീഡിയോ ആക്കാലോ 2മണിക്കൂർ വീഡിയോ ഉണ്ടല്ലോ മൊത്തത്തിൽ💥💥❣️❣️
@elizabethjacob89772 жыл бұрын
Suresh Gopi sir n Shobhna maam.. treat for the eyes!!!! Loved them in this movie... Wish more scenes of theirs shud have been there....
@raha000-m213 жыл бұрын
അടുത്ത കാലത്ത് കണ്ട movies l Chennai City യെ ithra ഭംഗിയായി (including people) കാണിച്ചത് കണ്ടിട്ടില്ല Tamil movie l പോലും കണ്ടിട്ടില്ല ശോഭന mam character was awesome Free bird 🐦
@LiveintheMoment243 жыл бұрын
Satyam.. Chennaiye ang ishtapett poii.. And shobana mam character free aay ath pole nadakkan thonni😊😊😊
@shamlashammy69513 жыл бұрын
അച്ഛന്റെ സിനിമ പോലെ ആവർത്തന വിരസത അനുഭവപെടാത്ത സിനിമ തന്നെ 🙏🙏
@sibinsimon193 жыл бұрын
Uff Shobana chechi in churidhar she looks amazing 😍
@neethujoseph1003 жыл бұрын
Shouldn’t have deleted the last scene. Shobhana Ma’am looks awesome 😍
@reshma35592 жыл бұрын
Bro daddy um, hridayavum oke kandenkilum enik ettavum ishtapetta kalyani de movie ethu thanne...
@SouthernDiaries3 жыл бұрын
ഓരോ സിനിമകളിലും സംവിധായകന്റെ ഒരു മാസ്റ്റർ ഇഫക്ട് ഉണ്ടാവും അത് പലപ്പോഴും ഞാൻ സത്യൻ അന്തിക്കാടിലും പ്രിയദർശൻ ലും കണ്ടിട്ടുണ്ട് പക്ഷെ അത് എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാലും എത്രത്തോളം കഥ വ്യത്യസ്തമാണെങ്കിലും ആ മാസ്റ്റർ എഫക്ട് അതിലുണ്ടാകും, ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഡയലോഗുകൾക്കു തന്നെ ഒരു വ്യത്യസ്തത ഉണ്ട് അതു തന്നെയുമല്ല ഇതിലൊക്കെയും തന്നെയും ഒരു സത്യൻ അന്തിക്കാട് എഫക്ടോ ഒന്നും കണ്ടില്ല മറിച്ചു ഒരു പുതുമുഖ സംവിധായകൻ തന്റെ സ്വപ്നങ്ങളെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു അത്ഭുതം ആയിരുന്നു ഇതൊരു സാധാരണ സിനിമ തന്നെയാണ് പക്ഷെ വീണ്ടും കാണാൻ കൊതിക്കുന്ന എന്തോ ഒരു effects ഇതിലുണ്ട്, എനിക്കറിയാം താങ്കൾ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിൽ ആവും വീണ്ടും കാണാൻ കൊതിക്കുന്ന ആ ഒരു മാന്ത്രിക സ്പർശം അതിലുമുണ്ടാവട്ടെ എന്നു ആശംസിക്കുന്നു
@karthikak86573 жыл бұрын
Ayoo how good these scenes are 🥺
@beingupdated702 жыл бұрын
Where are you frm
@jalanthakg3 жыл бұрын
Anoope ethrayum pettennu oru movie koodi cheyyanam (sahacharyam anusarich) ennit 2 moviesinteyum delete scenes vachu mooonamathe movie cheyyanam
@JTDM3 жыл бұрын
This is the example of how important background scores are..
@soorajravi46863 жыл бұрын
truee😁😁
@elecebethlawrence44013 жыл бұрын
2:10 തത്തമ്മ പച്ച 😂😂😂
@fayiza_fm50593 жыл бұрын
Dulquer and kalyani ulla scene ellam pwolichuu.....main aa carom scene 🥰 Dulquer💕 kalyani Edit:- first tym getting more than 80 like😂Thanku❤️
@heidilutz89133 жыл бұрын
You can make an whole new movie with all the deleted scenes..✌🏻😁
@poojasreeletha92833 жыл бұрын
This movie had so many deleted scenes?
@swt123453 жыл бұрын
I love this movie.. a rarity in malayalam to find goto, chill movies.. this is one for me from Netflix.. beyond the usual family and romance, it dwells upon single motherhood, partnership after divorce, girl who wants to handle her arranged marriage, mental health concerns and seeking help for it, dating, mother-daughter relationship (very rarely explored in malayalam movies), vulnerable elder/younger heroine(s) and hero(es), very realistic sibling relationship(both dulquer and kiddo bro & shobhana& lalu alex) Felt it was under rated in theatres. I hope @Anoop sathyan gets to do more movies with great content as soon as possible. Here's wishing you bro all the very best
@priyodarshini_banerjee2 жыл бұрын
can this movie be got in Hindi dubbed
@sabujkhatua73662 жыл бұрын
Movie name kay hai
@priyodarshini_banerjee2 жыл бұрын
@@swt12345 no sorry yeah i reversed these two answers ..gave this answer to a commentor who wanted to know the movie name of hey Sinamika thanks for correcting ❤️ but can this film be watched in hindi??
@sheminreji353 жыл бұрын
Movie, പൊളിയാണ്, but അനുപേട്ടാ, ഇതൊന്നും കളയണ്ടായിരുന്നു.
@ashmedia45673 жыл бұрын
Yes
@DilnaDevadas3 жыл бұрын
Correct
@fayiza_fm50593 жыл бұрын
Aah...poli movie
@jibinvrajan81733 жыл бұрын
Yes
@jibinvrajan81733 жыл бұрын
Yes
@althaf46013 жыл бұрын
DQ💓
@AbrahamTcgp3 жыл бұрын
4:10 best Seen
@shahids55393 жыл бұрын
😂😂
@AbrahamTcgp3 жыл бұрын
@@shahids5539 🖖🏻
@ramyarajesh47313 жыл бұрын
Dear Anoop Ee deleted scenes um koodi cinemayil cherthu onnu koodi ott release cheytthukoode. Nalla bhangiyundaavum
@Iampauljoseph3 жыл бұрын
We need varane avashyamund director's cut😅
@AMBADIABHILASH3 жыл бұрын
Director's cut enn paranjal entha ?
@aswinraj85633 жыл бұрын
@@AMBADIABHILASH uncut version enn paranjal oru scenesum delete cheyyatha version
True ...editing was very bad...could understand what the director meant in many contexts only after watching these deleted scenes.
@sooryas74723 жыл бұрын
I really liked the last scene .. athu delete cheyendiyirunnilla.. It would have worked out well in the movie...
@keraleeyan3 жыл бұрын
Enikkum thonni !!
@spg16433 жыл бұрын
Yup bro...
@MichiMallu3 жыл бұрын
ലിസിയുടെ മോള് തന്നെ!
@ajaycr33893 жыл бұрын
Last scene?
@ajaycr33893 жыл бұрын
@@MichiMallu 🌝
@vinayakvasudev60172 жыл бұрын
Ithinte ssecond part irakkuooo... please 💕💕💕💕💕
@Darkmakers-f923 жыл бұрын
സംവിധായകന്റെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ Associate ന്റെയോ ഉത്തരവാദിത്വം ആണ് ഓരോ Shot എടുക്കുമ്പോഴും Shot list ൽ Aprox Time എഴുതി ചേർക്കുക എന്നത്. അങ്ങനെ ആകുമ്പോൾ ഒരു Shot ന് നമ്മൾ എടുക്കുന്ന സമയവും, ഒരു സിനിമയുടെ ആകെ മുഴുവൻ Scene ന്റെ duration /length ഉം,എത്രയാകുമെന്ന് director ന് മുൻകൂട്ടി Calculate ചെയ്യാൻ കഴിയും, Confusion ആകുന്നില്ല Post production Time ൽ Editing ൽ Extra Scene ന്റെ rushes Cut ചെയ്യേണ്ടി വരില്ല.. Production ൽ Shoot ചെയ്യാൻ എടുക്കുന്ന Time വരെ മിച്ചം.. ഇവിടെ സംഭവിച്ചത് ചിലപ്പോൾ Production Time ൽ Aprox എന്നുള്ളത് ചിലപ്പോൾ നോക്കിക്കാണില്ല, അതാകാനാണ് ഒരു പരിധി വരെ സാധ്യത വിമർശനം അല്ല, എന്റെ ഒരു നിഗമനം മാത്രം "കഷ്ട്ടപെട്ടു സമയവും കളഞ്ഞു ദിവസവും കളഞ്ഞു എടുക്കുന്ന പല Scene കളും Editing Table ൽ എത്തുമ്പോൾ വെട്ടി ചുരുക്കുക എന്ന് കേൾക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ ഓരോ സിനിമാ സ്നേഹിയുടെയും ഉള്ളു ഒന്ന് പിടയും, കാരണം അത് തിരശീലയിലെ വെള്ളിവെളിച്ചത്തിൽ വരാതെ പോകുക എന്ന് പറയുമ്പോൾ ഉള്ള മാനസികാവസ്ഥ വളരെ വലുതാണ് കാരണം അത് അവരുടെ life Time Moment ആണ്. അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം
@SimpleCraftIdea3 жыл бұрын
ഇ സീൻ മുഴുവനൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല ...മിക്ക സീനുകളും സിനിമയിലുണ്ട് ....അതിനിടയിലെ ഒന്നോ രണ്ടോ സെന്റെൻസ് ഉള്ള ഡയലോഗുകളാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത് ....
@Darkmakers-f923 жыл бұрын
@@SimpleCraftIdea അതിന് ഞാൻ മുഴുവൻ scene എന്ന് പറഞ്ഞില്ലല്ലോ bro ഇതിൽ ഞാൻ പറഞ്ഞത് Scene length തന്നെയാണ് മിക്ക സിനിമകൾക്കും ഇത് സംഭവിക്കാറുമുണ്ട് ഞാൻ സിനിമയിൽ assist ചെയ്യുന്ന ഒരാളാണ് എന്റെ അനുഭവത്തിൽ ചെയ്ത സിനിമകളിൽ Shot list ൽ പ്രതേകം എഴുതി ചേർക്കുന്ന ഒന്നാണ് Aprox time/shot duration ഇത് മിക്ക Associate ഉം ചെയ്യണമെന്നില്ല അതെ ഞാൻ പറഞ്ഞുള്ളു അല്ലാതെ ഒരു വിമർശനം ഉളവാക്കിയതല്ല
@mohdrafeeq43643 жыл бұрын
Correct
@rahulpa19743 жыл бұрын
Who is the editor??? Kudos to him. He use the cuts perfectly...
@arunchand0073 жыл бұрын
Bro ellam nice scenes aaanalloooo😍😍😍
@SimpleCraftIdea3 жыл бұрын
8 വിഡിയോയും കണ്ടു ...ഇതെല്ലാം സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തുകളഞ്ഞത് കഷ്ട്ടായിപോയി ....സിനിമ കാണുമ്പോൾ എന്തോ ഒരു മിസ്സിംഗ് ഉണ്ടായിരുന്നു ....ചിലതൊക്കെ ഒന്ന് ചിന്തിച്ചാലെ കണക്ട് ചെയ്യാൻ പറ്റുമായിരുന്നുള്ളു....ഇപ്പൊ ഓക്കേയായി ....എന്തായാലും ഉഗ്രൻ മൂവി ആയിരുന്നു ....ഉർവശി യൊക്കെ എന്ത് സൂപ്പറാ....ഇപ്പൊ ഏതു പട്ടിയെ കണ്ടാലും അറിയാതെ മനസ്സിലെങ്കിലും ''പ്രഭാകരാ '' എന്ന് വിളിക്കാറുണ്ട് .... സാറിന്റെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നു .... സത്യൻ അന്തിക്കാട് സാറിനോട് പറയണം മഴവിൽ കാവടിയും ,പൊന്മുട്ടയിടുന്ന താറാവും മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ ഞാൻ കാണാറുണ്ടെന്ന്.....
@vidyarajesh94423 жыл бұрын
പറഞ്ഞത് കറക്റ്റാണ്. ഫിലിം എനിക്കും ഇഷ്ടായി but scenes കണക്ട് ചായയാണ് പറ്റിയുന്നില്ല
@ananduramesh61433 жыл бұрын
Director cutz ondakiya powlikkum 🎉🔥🔥
@vishnusnair1003 жыл бұрын
Znyder cut polle ithu onnu iRakkumo director sir...❤️❤️👍
@vishnumohanms92423 жыл бұрын
Ithellam film il indayirunenkil😍
@kannan81193 жыл бұрын
Deleted parts okke 👌😍 ,
@momsarea80553 жыл бұрын
ഈ മൂവി full ഇടാമോ. എത്ര കണ്ടാലും മതി ആകില്ല
@akmalkdr29843 жыл бұрын
Which movie
@momsarea80553 жыл бұрын
@@akmalkdr2984 varane aavashyamund
@np18563 жыл бұрын
Delete cheytha parts vechu veroru movie tanne undaakam ennu thonnunnu
@mahimachandran42773 жыл бұрын
💯
@wafafathima47723 жыл бұрын
My name is also wafa when dq calls the name wafa i am so happy ✨️✨️
എന്തിനാ ഡയറക്ടർ സാറെ... ഇതൊക്കെ delete ആക്കിയത്.... Any way i love your movie
@mohammedsuhailchullu49153 жыл бұрын
Eeee movie ude per ndha
@beluga_real3 жыл бұрын
@@mohammedsuhailchullu4915 varane aavashyamund
@DQfcKanyakumariUnit3 жыл бұрын
Orupadu delete scenes undo anoop bro?
@kukku53203 жыл бұрын
Ford and Nikki ❤️❤️
@onlyforentertainment-ajees55203 жыл бұрын
അല്ല അനൂപ് ഭായ്, ഇതൊക്കെ നല്ല രസമുണ്ടല്ലോ, ഇതൊക്കെ എന്തിനാ ഒഴുവാക്കി, time Adjust ചെയ്യാനാണോ 🤔🤔🤔
@dibindileep12043 жыл бұрын
Foley & Bgm illenkil ellam oru Award cinema pole aanu 😂 I just remembered Varathan movie 😂
@ajayarya95303 жыл бұрын
Chetta....nalla.padangl chaiyanmtto waiting ✨
@hsd7233 жыл бұрын
Ethokke moviel edarnnu
@MusicLife-pb2es3 жыл бұрын
Bgm mukyam bigile 😂
@shajibabu38733 жыл бұрын
മൊത്തം എത്രയായികാണും ഡെലീറ്റഡ് സീനിൻ്റെ ചെലവ് .......? അത് ഗോവിന്ധാാാാ...... അനൂ............ കഥാപാത്രങ്ങളുടെ പേര്..........എല്ലാംംംംംം സംവിധായകൻ തന്നെ ... ഇട്ടിരിക്കുന്നത് ......,!!!!
@sujimulleria29603 жыл бұрын
Snyder cut പോലെ ഇതും ഇറക്കമായിരുന്നു 😄
@anshifanu9173 жыл бұрын
Dq🔥👍😍
@elanjikkansmint56163 жыл бұрын
എന്തിനാണോ കളഞ്ഞത് but പടം നൈസാ 🥰
@philipkuruvilla93593 жыл бұрын
Anoop Cheatta Ee deleted scene koody add chyythu full movie ayitt KZbin il upload chhythukoodea pls
@shamskedappalam54433 жыл бұрын
Superb Movie 😍
@Xander-ex13 жыл бұрын
4:07
@roukenzo41483 жыл бұрын
Antaa ഉദേശിച്ചത് 🤣
@hsd7233 жыл бұрын
Dq 😘
@samnaali65553 жыл бұрын
പൊളി സീൻ 🥰👍
@bhuvanenthbasanth64073 жыл бұрын
Sherikkum paranjal screen space cinemayil korve ollavra deleted scenes kooduthalum ,,any body notice
@rahuldevraj69993 жыл бұрын
സിനിമ കണ്ടപ്പോൾ വിചാരിച്ചതാ ട്രൈലെറിൽ കണ്ട പല സീനുകളും ഇല്ലല്ലോന്ന്