എന്റെ മാത്രം മുത്തല്ലേ....💝😘എന്ന് ചൊല്ലാൻ ഞാനാര്.... മൗന മലരേ മഞ്ഞിൽ മായല്ലേ...വാ മഴയിൽ നനയല്ലേ😘💝
@goldraku93325 жыл бұрын
ഞാൻ കുട്ടികാലത് തിയേറ്ററിൽ പോയി കണ്ട സിനിമ.. ആരൊക്കെ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് ഈ പടം അവർ ലൈക്ക് അടിക്കു..
@ambiliramachandran57394 жыл бұрын
Janichitt Polumillayirunnu. Ea paavam Njaan
@siddharthab4504 жыл бұрын
അതിമനോഹരമായ ഒരു പാട്ടാണിത് എന്തോ ഇതിന് അത്ര ശ്രദ്ധ കിട്ടിയില്ല
@shibinbaby71594 жыл бұрын
എന്താ വരികൾ ദാസേട്ടൻ ശബ്‌ദം ഒരു രക്ഷ ഇല്ല
@Nandankm264 жыл бұрын
💞💕ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽക്കുമ്പോൾ ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ 💞💕💟 My fvrt line
@riyarose95934 жыл бұрын
Me too
@deepukv27995 жыл бұрын
എത്ര ജന്മം പോയാലും ഏതൊരിരുളിൽ മാഞ്ഞാലും കാത്തുനിൽക്കാം കന്നിപ്പൂമൈനേ... ഈ കാണാകൽപ്പടവിൽ.😍😍
@sooryaachuz53805 жыл бұрын
2019 ലും കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് present പറഞ്ഞിട്ട് പോകന്നെ
@routesketcher32264 жыл бұрын
2020 ലും കാണുന്നവർ ഒന്ന് കണ്ണുചിമ്മിപോണെ...
@pukrajesh5 жыл бұрын
2019 anybody...my all time favourite
@Nixxxxxxxxxxxxxxx6 жыл бұрын
ഒന്നും മിണ്ടാതെ.. നീ മുന്നില് നില്ക്കുമ്പോള് ആരും കാണാതെ.. നീ കണ്ണീര് വാര്ക്കുമ്പോള് (2) എന്റെ മാത്രം മുത്തല്ലേ.. എന്നു ചൊല്ലാന് ഞാനാര് മൗനമലരേ മഞ്ഞില് മായല്ലേ.. വാ മഴയില് നനയല്ലേ
@Romilexx4 жыл бұрын
Super romantic feeling Annu ettanta ee song ❤️
@praveengowreeshankar54897 жыл бұрын
ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ ഉം ..ഉം തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു പിണക്കം എല്ലാം മറക്കാമെടോ... ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ ഒന്നും മിണ്ടാതെ.. നീ മുന്നില് നില്ക്കുമ്പോള് ആരും കാണാതെ.. നീ കണ്ണീര് വാര്ക്കുമ്പോള് (2) എന്റെ മാത്രം മുത്തല്ലേ.. എന്നു ചൊല്ലാന് ഞാനാര് മൗനമലരേ മഞ്ഞില് മായല്ലേ.. വാ മഴയില് നനയല്ലേ ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു പിണക്കം എല്ലാം മറക്കാമെടോ... വെണ്ചിരാദിന് മിഴിനാളം പോലെ പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം (2) എത്ര ജന്മം പോയാലും.. ഏതൊരിരുളില് മാഞ്ഞാലും കാത്തുനില്ക്കാം കന്നിപ്പൂമൈനേ.. ഈ കാണാക്കല്പ്പടവില്... ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു ..പിണക്കം..എല്ലാം ഉം .. ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
@akhilraj25864 жыл бұрын
Top singer vazhi vannatha 😜
@binshanbibu34674 жыл бұрын
Yes vaishnavi kuttiyudeth kettitt
@sreevidyapraveen62454 жыл бұрын
😀
@beyondeyes66825 жыл бұрын
Underated beautiful song.....missing ❤
@jubyrajan72356 жыл бұрын
vedhanayum santhoshavum asvasavum nalkunna ganam.
@ameshsatheesan6 жыл бұрын
STILL WATCHING 2018
@ajayraj72496 жыл бұрын
highly underrated song ♥
@ArunArun-qf6uc5 жыл бұрын
2019 girls arenkil kanndundo 😁
@parvathyprasad33745 жыл бұрын
Arun Arun undallo
@ArunArun-qf6uc5 жыл бұрын
Mm..
@anjanalal56935 жыл бұрын
🙋
@aamiaami18004 жыл бұрын
Nth songa oru rakshem ilato dhasetan powli
@koyakoya85195 жыл бұрын
ലാലേട്ടൻ ഫാൻ 💖💖💖💖🌷🌷🌷🌷💞💞💞💋💋💋
@shyamraj7714 жыл бұрын
Yare vaaa,,,,
@banergimrk35494 жыл бұрын
Thank you Mr. Praveen for reminding us those beautiful lines.
@anasooyaajikumar39744 жыл бұрын
Anyone in 2020 February
@ajayaj84014 жыл бұрын
Yes
@banergimrk35494 жыл бұрын
One of my favourite songs.A big salute to Ouseppacchan_the great composer.
@unni7444 жыл бұрын
Yes
@RahulRaj-nx2lm4 жыл бұрын
🥰😍My all time fevorate song 😍🥰🥰🥰
@adarshrtklm82644 жыл бұрын
March
@Sijodani4 жыл бұрын
Anyone in April 2020... Wht a voice dasettaaa
@josephteronmachado111unive75 жыл бұрын
2019 my favourite song Joseph Teron Machado.
@frankdan64687 жыл бұрын
Ouseppachan such an underrated composer of Malayalam film music industry
@MrSyntheticSmile4 жыл бұрын
Don't insult him like that. He is well-respected and very successful.
@kamalprem5112 жыл бұрын
@@MrSyntheticSmile yes 😍👌
@lavanyaloves75084 жыл бұрын
My favourite pair in the malayalam film industry, Lalettan and Meena.. Lalettante romance... what a song!!! beautiful lyrics....
Engane oke padi aarenkilum onnu cherthupidichirunnenkil enn thonnipokunnu
@olive95574 жыл бұрын
ഞാന്‍ നന്നായി പാടും🤐🤐🤐
@josephteronmachado111unive75 жыл бұрын
Post 2019 Joseph Teron Machado my fav song.
@ajayr54606 жыл бұрын
# Still # Watching 22'th August 2k18
@rajanpkkurian96964 жыл бұрын
Hai auseppacha beautiful composition
@sreekanthnisari8 жыл бұрын
ഹേയ് ഹേയ് ചുമ്മാ... ചുമ്മാ ചുമ്മാ കരയാതെടോ (2) ഹും ഹും തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു ഉഹും...ഹും... എല്ലാം മറക്കാമെടോ... ഹേയ് ഹേയ് ചുമ്മാ ചുമ്മാ കരയാതെടോ... ഒന്നും മിണ്ടാതെ നീ മുന്നില് നില്ക്കുമ്പോള് ആരും കാണാതെ നീ കണ്ണീര് വാര്ക്കുമ്പോള് എന്റെ മാത്രം മുത്തല്ലേ എന്നു ചൊല്ലാന് ഞാനാര് ? മൗന മലരേ മഞ്ഞില്‍ മായല്ലേ വാ മഴയില് നനയല്ലേ... (ഹേയ് ഹേയ് ചുമ്മാ...) വെണ്‍ ചിരാതിന്‍ മിഴിനാളം പോലെ പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം എത്ര ജന്മം പോയാലും ഏതൊരിരുളില് മാഞ്ഞാലും കാത്തു നില്‍ക്കാം കന്നിപ്പൂമൈനേ ഈ കാണാക്കല്പ്പടവില്... (ഹേയ് ഹേയ് ചുമ്മാ...)
@AnupSrinivas7 жыл бұрын
Sreekanth Nisari
@satheedevi81777 жыл бұрын
Sreekanth Nisari thank u sree....
@visakhks95126 жыл бұрын
Sreekanth Nisari tuch my hart
@Saranyashyla-194 жыл бұрын
❤❤❤
@ansumathew92196 жыл бұрын
Soo cut😍
@abhilashabhilashj32915 жыл бұрын
2019 arokke Adi like
@achuachu5695 жыл бұрын
ethrajanmam poyalum ethoru irulil manalum kathunilkan kanni poo maine ee kanakalpadavil
@geethukrishnan99026 жыл бұрын
I like this song bze it's a romantic mood song
@thanseerthanseer32625 жыл бұрын
Great
@prajeeshtk87285 жыл бұрын
feveret song I love you
@samthomas80146 жыл бұрын
Super song
@suneeshasunil38406 жыл бұрын
Beautiful song
@rageshkbhaskar28205 жыл бұрын
#misskerala lv u😘
@anunandana70124 жыл бұрын
Spr
@Anas_ma_srt4 жыл бұрын
April 20 😍
@shinyvarghese58044 жыл бұрын
❤️🎵😍
@MRGROOT-li5bz4 жыл бұрын
ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽക്കുമ്പോൾ ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ