താങ്കളുടെ അവതരണം ഗംഭീരം ഒരാളെയും കുറ്റപ്പെടുത്താതെ എല്ലാവരെയും അവർ അർഹിക്കുന്ന ബഹുമാനത്തോടെ യാണ് താങ്കൾ അവതരിപ്പികുന്നത് എന്നത് ശ്രെദ്ധേയമാണ് സംവിധായകൻ രഞ്ജിത്തിനേ കുറിച്ച് പറഞ്ഞത് മാത്രമാണ് ഇതിൽ വ്യത്യസ്തം അതുകൊണ്ട് തന്നെ അത് സത്യമാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇനിയും താങ്കളുടെ അവതരണം തുടരട്ടെ.......എല്ലാ വിജയശംസകളും ❤❤
@elin802518 сағат бұрын
Jose too
@NARAYANANKUTTY-z3oКүн бұрын
സുകന്യ എനിക്കിഷ്ടമുള്ള നടിയാണ്. ഹരിഹർ നഗറിലെ നായികയെക്കാൾ എത്രയോ സുന്ദരിയാണവർ. നടിമാരുടെ ജീവിതം എപ്പോഴും കഷ്ടം തന്നെ . ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Shankumarvijayan38975 сағат бұрын
ഇഷ്ടമുള്ള നടി 💚 നല്ല വിവരണം സാർ 💚
@shobhavv953315 сағат бұрын
എനിക്ക് വളരെ ഇഷ്ട്ടമുള്ള നടിയാണ് കുറച്ച് പഴയ നടി മാധവി യെ പോലെ ഉണ്ട് 👍🏻❤️
@Raneez_yousufКүн бұрын
ഇക്ക ആരെ കുറിച്ച് വീഡിയോ ചെയ്താലും വളരെ റെസ്‌പെക്ടോടെയാണ് സംസാരിക്കുന്നതു അതാണ് മറ്റുള്ളവരിൽ നിന്നും ഇക്കയെ വ്യത്യസ്തൻ ആക്കുന്നത്. 👌🥰🥰
സുകന്യ നല്ലൊരു നടി ആണ് അതെ സർ വിവാഹം ഒരു ലോട്ടറി ആണ് അവർക്കു അത് നന്നായി മനസിലായിട്ടുണ്ട് സർ ശബ്ദം സൂപ്പർ 👍❤❤❤❤q
@rajendran22453Күн бұрын
പ്രിയപ്പെട്ട അഷ്‌റഫ് സാർ... സാർ തമിഴ് സിനിമ സംവിധാനം ചെയ്തു എന്നത് പുതിയ അറിവാണ്.... അതും ഹർഹർ നഗർ റീമേക്ക്..... 🤗
@IntolerantmoronКүн бұрын
അവർക്ക് ഏകദേശം 40 വയസ്സ് ഉള്ളപ്പോൾ അവരുടെ ഒരു ക്ലാസിക്കൽ ഡാൻസ്, ദില്ലിയിൽ വെച്ച് കാണുവാൻ കഴിഞ്ഞു. ഓരോ നൃത്ത ശിൽപ്പം കഴിയുമ്പോഴും പതിയെ നടന്ന് വന്ന്, മൈക്ക് എടുത്ത് വളരെ ശാന്ത സ്വരത്തിൽ അടുത്ത ഡാൻസ് എന്തെന്ന് വിശദീകരിച്ച് സംസാരിച്ചു. വളരെ ഭംഗിയുള്ള നടി
@ShoukathaliShoukathalКүн бұрын
ഒരു no:1 സിനിമ സംവിധായകനേ ഞാൻ കാണുന്നു...
@mareenareji4600Күн бұрын
ആലപ്പി അഷ്‌റഫ് എന്ന സിനിമാക്കാരനെ ഇനിയും നമ്മൾ ഒത്തിരി അറിയാനുണ്ട്...... സിനിമ യെ പറ്റി അദ്ദേഹത്തിൽ നിന്നും ഈ ചാനലിലൂടെ കൂടുതൽ നമുക്ക് അറിയാൻ സാധിക്കട്ടെ ❤
@chandrikasundaresan8494Күн бұрын
നല്ല അവതരണം വലിച്ച് നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞ് തീർക്കുന്നതുകൊണ്ട് വിരസത തോന്നാറില്ല
@PMAL-u9r15 сағат бұрын
Super presentation..Regards from Patric lall(Jayadevan Swathu fame)🌷
@badarudheenvadakeveedu9732Күн бұрын
ആലപ്പിയുടെ മുഖ്യമന്ത്രി എന്ന സിനിമയാണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് ആദ്യത്തെ ഒരു രാഷ്ട്രീയ ചിത്രം അതായിരുന്നു. അതും നസീർ സാറിനെ വെച്ചെടുത്തത്. സൂപ്പർ ഹരമായിരുന്നു അന്ന് ആ സിനിമ.
@Vasuki-t6pКүн бұрын
എത്ര ഭംഗിയായി അവതരിപ്പിച്ചു.... നല്ല സംസാര രീതി ആലപ്പുഴയുടെ അഭിമാനം..... നല്ല ഷർട്ട് 👍👍👍👍
@bhaskarmp59943 сағат бұрын
Sir, i respect your way of talking.
@kannanamrutham8837Күн бұрын
സുകന്യ നല്ല നടിയാണ്
@nikeshhn86496 сағат бұрын
Good episode - she is a talented artist....
@sameerap26747 сағат бұрын
ഒരു അനുഭവങ്ങൾ പറയുമ്പോൾ അത് നടന്ന വർഷത്തെ കുറിച്ച് കൂടി സൂചന നൽകണം
@ChithranM-hg3kpКүн бұрын
എല്ലാ സ്ത്രീകൾക്കും മാതൃകയായി ഇനിയും.. സിനിമയിൽ തുടരട്ടെ.....
@elin802518 сағат бұрын
Role model 😂
@SandhyaSunil-n1hКүн бұрын
എൻ്റ eshtanadi സുകന്യ❤
@MadhavGoaulКүн бұрын
താങ്കളുടെ ഒരോ കഥയും ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട്, താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ രസമുണ്ട് ഇനിയും സിനിമ രംഗത്തെ അറിയാകഥകൾ അറിയനായി കാത്തിരിക്കുന്നു
@navaneethma623623 сағат бұрын
താങ്കളുടെ എല്ലാ എല്ലാ വീഡിയോ കളും കാണാറുണ്ട്, സുകന്യ യേ കുറിച്ചുള്ള video കണ്ടിരുന്നു,അവതരിപ്പിക്കുന്ന രീതിയും , ശൈലിയും ഒത്തിരി ഇഷ്ടമാണ് ❤❤❤
@maloottymalu7784 сағат бұрын
Angayude avatharanam super
@harilalkk397816 сағат бұрын
Sukanyude best film in Malayalam...Thoovalkottaram... with jayaram..❤
@abhiramtp936019 сағат бұрын
ഇൻഹർ നഗറിന്റെ തമിഴ് റീമേക്ക് സുകന്യ അഭിനയിച്ചത് അറിയില്ലയായി രിന്നു ❤
സുകന്യ എന്ന നടിയെപ്പറ്റി എന്തു സ്നേഹത്തോടെയും, ബഹുമാനത്തോടെയുമാണ് ശ്രീ അഷറഫ് പറയുന്നത്, അനാവശ്യ വാക്കുകളില്ലാതെ അന്തസോടെ അവരെ അവതരിപ്പിച്ചു. അവതരണം ബഹു കേമം 👌
@ma19491Күн бұрын
It is so refreshing to view a video about the lives of film personalities without any gossip or scandal,by a malayalee filmi person. Thank you Shri.Ashraf.
@devikanair2376Күн бұрын
അവരെ റെയ്ഡിൽ അറസ്റ്റ് ചെയ്തു എന്ന് കമൻ്റ് ബോക്സിൽ കിടന്ന് കരയുന്നവരുടെ ശ്രദ്ധയ്ക്ക് അറസ്റ്റ് ചെയ്തത് സുകന്യ എന്ന ബംഗാളി നടിയേയാണ് .പക്ഷെ ഓൺലൈൻ മാധ്യമങ്ങൾ ഇവരുടെ ഫോട്ടോ വെച്ച് വാർത്തകൾ ഉണ്ടാക്കി.
@jopanachi606Күн бұрын
I like the way you respect the other artists, that shows your character.
@Mujeeb-x6g21 сағат бұрын
എനിക്ക് ഇഷ്ട്ടം ആയിരുന്നു ഈ. നടിയെ പിന്നെ ഇഷ്ട്ടം കരുമാടി കുട്ടന്റെ നടി നന്ദിനി യെയും ഇഷ്ടമാണ് ഇപ്പോഴത്തെ നടിമാരെ ഇഷ്ട്ടമല്ല
Sir enike thangalude avatharanam Valarie eshtamane
@Prakash-rs3ju22 сағат бұрын
Very good. Ashraf ji you are a proud son of Alleppey.
@shihass554814 сағат бұрын
Wait for a jayaramettan updates
@gijojacob1886Күн бұрын
താങ്കളുടെ സ്വരവും അവതരണവും സൂപ്പർ
@skariahthomas1489Күн бұрын
She was my most favourite actress
@bhaskaranmuraliasha354019 сағат бұрын
Thank you Mr.Alappey Ashraf for your dignity ❤🙏
@girishkumar7408Күн бұрын
സുകന്യ സൂപ്പർ
@shihabvp819216 сағат бұрын
ശബ്ദം 👍
@VineethaM-k4nКүн бұрын
Super 👌 very very very good performance 👍
@sreelathasugathan889823 сағат бұрын
നന്നായിരിക്കുന്നു 🎉🎉❤❤💕
@ushamohan4351Күн бұрын
Beautiful Presentation.😊😊
@budokankarateboban41Күн бұрын
റിസഭാവ യെ എങ്ങിനെ കണ്ടെത്തി എന്നതിനെ കുറിച്ച് ഒരു എപ്പിസോഡ് ഇറക്കുക
@luttappi948523 сағат бұрын
Angayude avatharam ellavarum kandu padikatte ❤❤
@MayaDevi-bq9tiКүн бұрын
Aleppy Ashraf enna manushyande sound ennum ishtam mathram alla good Caroctor God bless you
@rajeshsmusicalКүн бұрын
versatile actress Sukanya
@asainaranchachavidi639818 сағат бұрын
എന്നാലും സുകന്യയുടെ പുതിയ പ്രായത്തിലുള്ള ഫോട്ടോ ഇടാമായിരുന്നു
@kjjayadas21 сағат бұрын
സുകന്യ നല്ലൊരു നടി മാത്രമല്ല നല്ലൊരു നർത്തകിയും ആണ്.അവരെ വച്ച് ഒരു വീരപ്പൻ കഥയും മെനഞ്ഞതായി വായിച്ചിട്ടുണ്ട്.താങ്കൾ അത് വിട്ടു കളഞ്ഞത് ആണോ അതോ അതൊരു വെറും ഗോസിപ്പ് വാർത്ത ആയത് കൊണ്ടാണോ???*അങ്ങനെ അറിയാനാണ് എനിക്കും ആഗ്രഹം.A brilliant actress & Dancer❤ 0:09
@nandu1952Күн бұрын
Well said 👌
@sujithkumar531415 сағат бұрын
സുകന്യ പിന്നീട് കടമറ്റത്ത് കത്തനാർ സീരിയലിൽ യക്ഷിയുടെ വേഷം ചെയ്തതായി ഓർക്കുന്നു. ഒരു ലോഹിത ദാസ് - മമ്മൂട്ടി ചിത്രത്തിൽ മുഴുനീള നായികാ പ്രാധാന്യ വേഷവും ചെയ്തിരുന്നു. മറ്റൊരു കാര്യം : ജയഭാരതിയും ഡയാനയും ചേർന്ന് നിർമ്മിച്ച ജയ്ഡ് ഫിലിംസിന്റെ മസാല മലയാള സിനിമകളുടെ ഒരു പരമ്പര തന്നെ 90 കളിൽ ഉണ്ടായിരുന്നു. സത്യത്തിൽ ജയൻ ചിത്രങ്ങളുടെ തീം - ഫ്രെയിം വർക്കിന്റെ ആവർത്തനമായിരുന്നു അത്തരം ചിത്രങ്ങൾ . ഇടി - ഐറ്റം ഡാൻസ് - ബലാത്സംഗം - കൊലപാതകം - കള്ളക്കടത്ത് - പ്രതികാരം ഇവ പല അനുപാതത്തിൽ കലർത്തിയുള്ള ആവർത്തനങ്ങളായിരുന്നു അത്തരം ചിത്രങ്ങൾ . മലയാള സിനിമക്ക് തലയിൽ മുണ്ടിട്ട് നിൽക്കേണ്ടി വന്ന ഒരു കാലം എന്ന് പറഞ്ഞാൽ അധിക പ്രയോഗമാവില്ല എന്ന് തോന്നുന്നു.
@SulekhaK-n8d20 сағат бұрын
Life is not as we think.What all should happen will happen Nobody can say.
@unnikrishnan4165Күн бұрын
നല്ല നാടൻ ക്യുട്ടി 🥰
@Mujeeb-x6g21 сағат бұрын
കഥ. കേട്ടിരിക്കാൻ. തോന്നും
@bijuravi8522Күн бұрын
മനോഹരം നല്ല അവതരണം ❤️❤️👌👌 ഈ ചാനലിൽ കൂടി താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റു വ്ലോഗർമാർ അടിച്ചു മാറ്റി അവരുടെ യൂട്യൂബ് ചാനലിലും, ഫേസ്ബുക്കിലും ഇടുന്നുണ്ട്, ശ്രദ്ധിക്കുക.
@alleppeyashrafКүн бұрын
ഇട്ടോട്ടെ. അവരും പറയട്ടെ ... സന്തോഷമേയുള്ളു.
@bijuravi8522Күн бұрын
@alleppeyashraf 😄😄😄👍❤️
@NARAYANANKUTTY-z3oКүн бұрын
സമത്വ ഭാവന . എല്ലാവരെയും സ്നേഹിക്കുന്നതാണ് സാഹോദര്യം.
@bijuravi8522Күн бұрын
@NARAYANANKUTTY-z3o ശരിയാണ് സുഹൃത്തേ, പക്ഷെ ഈ സാഹോദര്യം വിറ്റു മറ്റുള്ളവർ കാശുണ്ടാക്കും, ഇതിനൊക്കെ ഒരു നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് കഷ്ടമായിട്ടുള്ള കാര്യം. വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ റീച്ച് ഉള്ള ആളുകൾ ഇത് അവരുടെ വാർത്ത ആക്കി ഇട്ടാൽ ആളുകൾ അതെ കൂടുതൽ കാണു, ഇദ്ദേഹത്തിന്റെ പേര് പോലും അതിൽ മെൻഷൻ ചെയ്തെന്നു വരില്ല. പിന്നീട് എപ്പോഴെങ്കിലും യൂട്യൂബിൽ ഈ ചാനെലിൽ ഇതേ വീഡിയോസ് കണ്ടാൽ ആളുകൾ അത് പ്ലേ ചെയ്തു നോക്കാം തയ്യാർ ആകില്ല, കാരണം അവർ ഇത് ആൾറെഡി മറ്റു ചാനലിൽ കണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലി എന്നുള്ള വീഡിയോ മനോരമ ഓൺലൈൻ ചാനലിൽ പോലും അവര് ഇട്ടു.
@joyva475Күн бұрын
ഉഗ്രൻ അവതരണം. ആരേയും നോവിക്കാതെ
@pksanupramesh178Күн бұрын
2/12/24.. വെൽക്കം സർ. 🌹 sanu എറണാകുളം
@bindustudio3770Күн бұрын
അഷറഫിക്ക..... നമസ്തേ
@josephsalin2190Күн бұрын
മമ്മൂട്ടിയുടെ നായികയാകാൻ വിസമ്മതിച്ച നടി ചിത്രം ഭൂതക്കണ്ണാടി തമിഴനാട് സർക്കാർ ഏർപ്പെടുത്തിയ മികച്ച നടിയ്ക്കുള്ള അവാർഡ് 1991-ൽ സ്വന്തമാക്കിയ നടി
@barbero2022-wp1zp21 сағат бұрын
മമ്മൂട്ടിയുടെ നായികയാകാൻ വിസമ്മതിച്ചതല്ല. ആ റോൾ മുഖത്തും മറ്റും കരി വാരിത്തേച്ചു അഭിനയിക്കണമായിരുന്നു. അതിനു സുകന്യ വിസമ്മതിച്ചു. പകരം വന്ന നടിയാണെങ്കിൽ ആ റോൾ ഗംഭീരമായി അഭിനയിച്ചു!!! സുകന്യ നഷ്ടപ്പെടുത്തിയ മാസ്റ്റർപീസ് പടം ഭൂതക്കണ്ണാടി !!
@kuriakosecvarghese345519 сағат бұрын
Good good ❤️❤️❤️👍🏻
@niranjanmenan944Күн бұрын
അടിപൊളി shirt 👌
@UltimateLifeVisionsКүн бұрын
Bold and great lady
@mayadev298Күн бұрын
Thangalude anubhava sambath 👍
@zeenakrishnakumar3533Күн бұрын
Asharaf sir a good personality
@mukundank3203Күн бұрын
പെൺ കരുത്തു സൂചിപ്പിച്ച smt. സുകന്യയുടെ കഥ മനോഹരമായി അവതരിപ്പിച്ചു. അവർക്കെതിരെ ഉള്ള ആരോപണങ്ങളും കളവാണെന്നു പറയാതെ പറഞ്ഞു. അങ്ങിനെ ആൺ മര്യാദ പ്രകടിപ്പിച്ചു. കണ്ടതും കേട്ടതും ആസ്വാദ്യം. അഭിനന്ദനങൾ.
@manishsuresh4996Күн бұрын
Post marriage and divorce Cinemayil athra success aayillengilum miniscreenil avar hittaayi, aanandam Enna Tamil serialil naayikayaayi, 1200+ episodes poya serial malayalathil dubb cheythu surya tvyil vannathum vijayichu, also Asianetile kadamattath kathanaar, swami Ayyappan enni hit serialukalil avar thilangi
@gopinadhankj9906Күн бұрын
Very good
@nasirudeenhameed3598Күн бұрын
താങ്കൾ ഇലക്കും, മുള്ളിനും കേട് വരാതെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നു. ഒരു കടം കഥപോലെ നമ്മൾ അത് കേട്ടിരിക്കുന്നു. പെട്ടെന്ന് കഥ തീർന്നു പോകുന്നു. അങ്ങനെ നമ്മൾ അടുത്ത കഥകേൾക്കാൻ കാത്തിരിക്കുന്നു. നിങ്ങൾ അതെല്ലാം വിറ്റു you tube വരുമാനം ഉണ്ടാക്കി പോക്കറ്റിലിടുന്നു. ഇതാണ് സംവിധായകൻ, കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നവർ. ഈ കഴിവ് എല്ലാവർക്കുമില്ല.ഇങ്ങനെയും മനുഷർ ജീവിക്കുന്നു 👍
@hajarat.p116621 сағат бұрын
👍👍
@shyamaretnakumar5868Күн бұрын
PM ആയിരുന്ന നരസിംഹ റാവു ഇൻ്റെ മകനുമായി ബന്ധപ്പെട്ട് ഇവരുടെ പേര് കേട്ടിരുന്നു
@saleemparammalКүн бұрын
❤❤❤❤❤❤❤❤
@MajeedUnniyampattuКүн бұрын
അഷറഫ് നെ ഞാൻ കണ്ടിട്ടുണ്ട് മാപ്രണം എന്ന സ്ഥലത്ത് വെച്ച് എന്റെ അമ്മയുടെ അനുജത്തിയുടെ മരണത്തിന്
@MajeedUnniyampattuКүн бұрын
പ്രഫസർ അബ്ദുൽ അസിസിന്റെ ഉമ്മ ഓർമ്മയുണ്ടോ
@UshaKumari-vd3wvКүн бұрын
👌👍👍
@KabeerKp-ed6jfКүн бұрын
❤❤❤ Hi ഇക്കാ
@sonyjoseph485Күн бұрын
❤❤
@asainaranchachavidi639818 сағат бұрын
ആ കുട്ടിക്കും നാണക്കേടായിരിക്കും 60 നോടടുത്ത അമ്മയെക്കാണുമ്പോൾ
@shahanaarafthКүн бұрын
👍🏼👍🏼👍🏼
@jayarajcg2053Күн бұрын
സാർ എംജിആർ നഗറിൽ എന്ന സിനിമയിൽ റിസബാവ ചെയ്ത ആവേശത്തിന് നെപ്പോളിയനെ കാൾ നല്ല ചോയിസ് രഘുവരൻ അല്ലേ
@BinduPV-q6sКүн бұрын
ഒറ്റ തടി ആയാൽ മതി യായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു ണ്ട്
@SabuXL16 сағат бұрын
അങ്ങനെ ഒന്നും ചിന്തിച്ച് വിഷമിക്കേണ്ട കാര്യമില്ല കേട്ടോ ചങ്ങാതീ. ഇതിനു മനശാസ്ത്ര നിർവചനം 'അക്കരപ്പച്ച ഫീൽ ' എന്നു പറയും. ❤
@BinduPV-q6s16 сағат бұрын
@SabuXL അല്ല, എന്തൊക്കെ വിഷമങ്ങൾ ആണ് ചങ്ങാതീ 😭
@SabuXL15 сағат бұрын
@@BinduPV-q6s ഇതിനു ഇനിയും ഞാൻ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം ചങ്ങാതീ. താങ്കൾക്കു ഞാൻ , 'കാവ്യ പുസ്തകമല്ലോ ജീവിതം..' എന്ന പഴയകാല ഗാനം സമർപ്പിക്കുന്നു. ഒന്നു കേട്ടിട്ടു വരൂ ഇവിടെ. ഞാൻ ഉണ്ട് ട്ടോ കൂടെ. 👍🤝
@OmSabu-p9vКүн бұрын
സുകന്യനെ കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ടല്ലോ
@ismailpsps430Күн бұрын
ഞാനുമത് ചിന്തിച്ചു
@SajiSajir-mm5pgКүн бұрын
അത് ഇവിടെ പറയണോ 😂😂😂😂
@userfrndly32Күн бұрын
Ath ee sukanya alla... Vere aan
@ismailpsps430Күн бұрын
@userfrndly32 🤪
@chithralekhanair8689Сағат бұрын
its a bengali actress sukanya
@AashT-2dКүн бұрын
🥰🥰🥰❤️❤️❤️👍🏻👍🏻
@RajyasnehiUm20 сағат бұрын
ആലപ്പി അഷ്റഫ്... താങ്കൾ നിരവധി സിനിമകൾ സംവിധാനം ചെയ്ത ഒരു പ്രമുഖ സംവിധായകനും ഒപ്പം നിർമ്മാതാവും കൂടിയാണ് അല്ലേ 🤔..
@SabuXL16 сағат бұрын
സംശയം വേണ്ട കേട്ടോ ചങ്ങാതീ. ❤
@vanajakumari2244Күн бұрын
❤️👍🏻
@kavithanair9963Күн бұрын
Please tell why you never casted RAGHUVARAN for Mgr nagarathil?😢😢😢
@paramnair218022 сағат бұрын
Adipoli shirt aa brand😅
@sharafudeenmk8962Күн бұрын
താങ്കളുടെ വോയിസ് ഗംഭീരം
@nishamm5718Күн бұрын
👍👍🙏🙏
@sreelatha5112Күн бұрын
ഹായ് ഇക്ക
@xtubedude7 сағат бұрын
Kore pani illaathavarde chodhyama...oru vivaaham okke kazhichoode?? 😂😂