എയർഗൺ തേടിയെത്തുന്നവർ ആരൊക്കെ?; വിൽപ്പനക്കാർ പറയുന്നു... | Air Gun

  Рет қаралды 123,704

asianetnews

asianetnews

Күн бұрын

Пікірлер: 155
@MPV9486
@MPV9486 Жыл бұрын
ആ പാവത്തിന്റെ കഞ്ഞിയിൽ പാറ്റ ഇടാതെ മാധ്യമകാര
@nikhilatyoutube
@nikhilatyoutube Жыл бұрын
വടിവാളും കൊണ്ട് 52 വെട്ട് വെട്ടിയാണ് കൊന്നതെങ്കിൽ ഒരു കോഴപ്പവും ഇല്ല, ഇത് എയർ ഗൺ ആയിപോയി . ഒരു വര്ഷം കത്തി കുത്ത് കൊണ്ട് ലക്ഷങ്ങൾ മരിക്കുന്നുണ്ട്. പോയിനെടാ
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
കേരളത്തിൽ വർഷം 4000-5000 പേര് road അപഗദത്തിൽ മരിക്കുന്നു. റോഡ് കൂടി നിരോധിക്കണോ ചേട്ടാ😂😂😂
@coldstart4795
@coldstart4795 Жыл бұрын
ഒരാളെ കൊല്ലണം എന്നു തീരുമാനിച്ചാൽ ആയുധം ഒന്നും ഇല്ലേലും പരിപാടി നടത്തും😅
@nikhilatyoutube
@nikhilatyoutube Жыл бұрын
വടിവാളും കൊണ്ട് 52 വെട്ട് വെട്ടിയാണ് കൊന്നതെങ്കിൽ ഒരു കോഴപ്പവും ഇല്ല, ഇത് എയർ ഗൺ ആയിപോയി . ഒരു വര്ഷം കത്തി കുത്ത് കൊണ്ട് ലക്ഷങ്ങൾ മരിക്കുന്നുണ്ട്. പോയിനെടാ
@philipthomas9777
@philipthomas9777 Жыл бұрын
എയർഗൺ ന്റെ കുഴപ്പമല്ല. കേരളത്തിലെ ആളുകൾക്കു ഇപ്പോൾ ഒരു കൊമ്പ് കൂടുതലാണ്. അതുതന്നെ. എന്തുമാകമെന്ന ഒരവസ്ഥ.😢😢
@AmanShreedhar
@AmanShreedhar Жыл бұрын
Yes true
@krishhd5511
@krishhd5511 Жыл бұрын
Valare sariyaanu. Malayali enna entho aanennanu vijaaram
@othenank7514
@othenank7514 Жыл бұрын
അതെ
@femshadkk4419
@femshadkk4419 Жыл бұрын
Kombo... Athevida.... Chetan malayaliano... Chetanundo.. Kombu kombu.... Kombo
@suresh-pe3wx
@suresh-pe3wx Жыл бұрын
കത്തി - ഗ്യാസ് - പാമ്പ് - കഷായം - വടി - etc..... നിരോധിക്കുക
@vinayaclimber7874
@vinayaclimber7874 Жыл бұрын
😄😄
@grasshopper123
@grasshopper123 Жыл бұрын
Ys. Very true...
@Trespasserswillbeprosecuted
@Trespasserswillbeprosecuted Жыл бұрын
കത്തി മേടിക്കാൻ ...ആധാർ muncilaity യിൽ നിന്നു licemce എടുക്കണം ന്നു ഒരു നിയമം കൊണ്ടു വരണം.... Licemce fee ആയി 1000 ...അടപ്പിക്കട്ടെ
@JobyThuruthel
@JobyThuruthel 4 ай бұрын
പെട്രോൾ , പെട്രോളിനേക്കാൾ പെട്ടെന്ന് തീ പിടിക്കുന്ന NC Tinner 10 വയസുള്ള കുട്ടികൾ കൾക്കുപോലും പെയിൻ്റ് കടയിൽ ലഭ്യമാണ്😂😂' പിന്നെയാ Air gun
@mrbinuram9889
@mrbinuram9889 Жыл бұрын
എയർഗൺ വിൽപ്പനയിൽ ഇല്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കരുത് ആ വിശ്യം മില്ലത്ത കാര്യങ്ങൾ പറഞ്ഞ് ജനത്ത് ഭയപെടുത്തരുത്😢
@ghostride2239
@ghostride2239 Жыл бұрын
മാധ്യമങ്ങൾ കാരണം മാനനഷ്ടം കൊണ്ട് ആത്മഹത്യ ചെയ്യുന്നുണ്ട് അപ്പോൾ മാധ്യമങ്ങളെയും നിരോധിക്കണം
@AmanShreedhar
@AmanShreedhar Жыл бұрын
അതെ
@syamvlogs6804
@syamvlogs6804 Жыл бұрын
സത്യം
@jijothomas9925
@jijothomas9925 Жыл бұрын
ഇനി ഇതുകുടെ പൂട്ടിക്കണം അല്ലെ മാധ്യമങ്ങൾക്
@balachandranreena6046
@balachandranreena6046 Жыл бұрын
രണ്ടു പേരും മെന്റൽ patients.. അവരെ കുറ്റം പറയരുത്..
@ദിനേശൻ
@ദിനേശൻ Жыл бұрын
മാധ്യമ സുഹൃത്തുക്കൾ ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?? ഓൺലൈനിൽ ഒറിജിനൽ ഗൺ കിട്ടുന്ന കാലമാണ്.... അപ്പോഴാണ് എയർ ഗൺ 😂
@vinayaclimber7874
@vinayaclimber7874 Жыл бұрын
എയർ ഗണ്ണിന്റെ കാര്യം ഇങ്ങനെ... കത്തി കുത്തിനുപയോഗിക്കുന്ന പിച്ചാത്തിയെ കുറിച്ചു എന്താണ് പറയാനുള്ളത്... ഇന്നിപ്പം പിച്ചാത്തി കെലയും നടന്നിട്ടുണ്ടല്ലോ.?
@cmj1112
@cmj1112 Жыл бұрын
ഏതായാലും കറക്റ്റ് distance പറഞ്ഞതിന് Thanks
@bumblebee8313
@bumblebee8313 Жыл бұрын
@KPCyberdome012 cod:red case:is2459 location:read45'67'' surveillance/evidence 764/12
@sj-dc2bg
@sj-dc2bg Жыл бұрын
അണ്ണൻ കൊതിച്ച ഉത്തരം കിട്ടാത്തത് കൊണ്ട് അണ്ണൻ പിൻവാങ്ങി കടക്കാരൻ പൊളിച്ച് y🤣
@JOKER-wj8ln
@JOKER-wj8ln Жыл бұрын
ഇനി അതും കൂടി നിരോധിക്കാനേ ഉള്ളൂ 🤦‍♂️🤦‍♂️
@syamvlogs6804
@syamvlogs6804 Жыл бұрын
സത്യം.177
@uservyds
@uservyds Жыл бұрын
കൊച്ചിൻ ആർമ്മറി ആണ് പണ്ടേ ഉള്ള കൊച്ചിയിലെ തോക്ക് കച്ചവടക്കാർ ❤️പിന്നെ തെക്കൻ അർമരി യും ഉണ്ട് 👌🏻
@johnjayapal9390
@johnjayapal9390 Жыл бұрын
The first armoury in EKM is T.Jacob& co.Sajan sir ,owner of Cochin armoury is a former staff of T.Jacob& co, whose then proprietor was one Mr.Tc.Antoney, from Alappuzha.
@LuciferImthedarkAngel
@LuciferImthedarkAngel 4 ай бұрын
രണ്ട് പേരെയും പേഴ്സണൽ ആയി പരിജയം ഉണ്ട് ​@@johnjayapal9390
@mukeshalathuralathur3494
@mukeshalathuralathur3494 Жыл бұрын
സിനിമകളും ഉത്തരവാദികളാണ്..
@krishnav9057
@krishnav9057 Жыл бұрын
Nice questions.wish you all the very best success
@ThekkansKL01
@ThekkansKL01 Жыл бұрын
ഒരാളെ കൊല്ലാൻ ആയുധം ഒന്നും വേണ്ട 😐🙏അത് ആദിയം മനസിലാക്കുക
@mr.s7559
@mr.s7559 Жыл бұрын
Yes screw driver or kitchen knife is also dangerous
@aswinmadhavan8650
@aswinmadhavan8650 Жыл бұрын
എയർ ഗൺ വാങ്ങിയവരുടെ ലിസ്റ്റ് ഒന്ന് കാണിക്ക് അപ്പോൾ മനസിലാകും
@MohdAli-wc2qi
@MohdAli-wc2qi Жыл бұрын
കഷായം നിരോധിക്കണം
@seenacherian5697
@seenacherian5697 Жыл бұрын
ഇപ്പോ ടെക്നിക് പിടികിട്ടി😊
@alexantony5324
@alexantony5324 Ай бұрын
ചേട്ടാ namuk nattil use akan pattunna licence avasyam illatha self diffence gun eatha
@jofos6265
@jofos6265 Жыл бұрын
iyallude shop close cheyyan ulla plan aanu ee interview, thank u asianet news
@ShyamRaj-xj9ee
@ShyamRaj-xj9ee Жыл бұрын
Petrol ⛽... puttiko nale muthal ....
@bijujacob4604
@bijujacob4604 Жыл бұрын
എയർ ഗണ്ണിന് വെള്ള പെയിന്റ് അടിക്കണം....
@clintbabuthevuruthil8854
@clintbabuthevuruthil8854 Жыл бұрын
തീപ്പെട്ടിക്കും താങ്കൾ വെള്ള പെയിൻറ് അടിക്ക്
@jitheshjose9201
@jitheshjose9201 Жыл бұрын
😂
@antonyaugustine9702
@antonyaugustine9702 Жыл бұрын
Lead pellet is used in air gun is it a cincern
@arunk5597
@arunk5597 5 ай бұрын
₹1 രൂപ ബ്ലൈഡ് കൊണ്ട് ഒരാളെ പണിയാൻ ആകും അദ്ദേഹത്തെ വെറുതെ വിടും ആ പാവം ജീവിച്ചോട്ടെ 🙏
@georgevarghese1863
@georgevarghese1863 2 ай бұрын
Real teacher
@syamvlogs6804
@syamvlogs6804 Жыл бұрын
അടുക്കളയിൽ കറിക്കരിയുന്ന കത്തിയും വെട്ടുകത്തിയും കോടാലിയും എല്ലാം മാരകായുധങ്ങൾ ആണ് എയർഗൺ പോയിന്റ്.177 മാത്രമേ ഇന്ത്യയിൽ കിട്ടുള്ളു 😅 അതുകൂടി പോയാൽ എല്ലാവരും കട പൂട്ടും സുഖം 😅
@sajeeshsajeesh5208
@sajeeshsajeesh5208 Жыл бұрын
നല്ലമറുപടി....
@jamshiclr
@jamshiclr Жыл бұрын
മാധ്യമ കാരൻ അയാളെ കച്ചോടം പൂട്ടിക്കാനുള്ള ചോദ്യമല്ലേ ചോദിക്കുന്നത്,? കച്ചോടം പോവാതിരിക്കാനുള്ള മറുപടിയില്ലേ കടക്കാരൻ പറയുന്നത്?
@SreerajpmMoodadi
@SreerajpmMoodadi Жыл бұрын
ഒർജിനൽ ഗൺ ലീഗൽ ആക്കണം... പുറത്തേക്കു ഫാമിലി ആയിട്ട് ഒക്കെ ഇറങ്ങാൻ പേടിയാണ്...
@Fine-fm1kh
@Fine-fm1kh Жыл бұрын
എന്നാല്‍ പിന്നെ നോക്കേണ്ട വെടിവെപ്പ് pooram ആയിരിക്കും
@sreeniranjan6353
@sreeniranjan6353 Жыл бұрын
US il മാസം മാസം ഇത് പോലത്തെ പ്രശ്നങ്ങൾ അതോണ്ട് അല്ലേ ഉള്ളത് ഇവിടുത്തെ പ്രന്തൻമാർക്ക് above 20 j ഉള്ള തോക്ക് കിട്ടിയാൽ killing spree aavum
@Nnss-yb6vb
@Nnss-yb6vb 10 ай бұрын
​@@Fine-fm1khathe Oru riot okke undayal War pole akum
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
കഷായം ഗുണം ചെയ്യും ❤❤
@actm1049
@actm1049 Жыл бұрын
civilised countries humans beings are using
@akhi-kill2771
@akhi-kill2771 Жыл бұрын
പാവം എച്ചിനറ്റ്‌
@travellingpigeons
@travellingpigeons Жыл бұрын
Cochin armory ❤
@mykey.channel8777
@mykey.channel8777 Жыл бұрын
മദ്യം തലയ്ക്കു പിടിച്ച കുറെ കാര്യങ്ങൾ ചെയ്യുന്നു എന്നും പറഞ്ഞ് മദ്യം നിരോധിക്കുന്നു ഉണ്ടോ.... വെച്ചടി വെച്ചടി കയറ്റം അല്ലേ... അല്ല പോഷകാഹാരം
@safeermoonbapputty8336
@safeermoonbapputty8336 Жыл бұрын
അതെ
@adarshasokansindhya
@adarshasokansindhya Жыл бұрын
😮😮😮
@anandnairkollam
@anandnairkollam Жыл бұрын
Do not shut down businesses for the ahangaram of mallus
@BHSKR758
@BHSKR758 Жыл бұрын
മറ്റേ പുള്ളി നോക്കിഇരിക്കുക ആണ് tax അടിക്കാൻ, പണി തരാതെ ചേട്ടാ
@truecitizen656
@truecitizen656 Жыл бұрын
എന്റെ കൈയിൽ വർഷങ്ങളായി എയർ ഗൺ ഉണ്ട്😂
@Youtube50yearsagoedite18
@Youtube50yearsagoedite18 Жыл бұрын
Rate?
@truecitizen656
@truecitizen656 Жыл бұрын
@@KZbin50yearsagoedite18 അങ്ങനോന്നുമില്ല..വന്നാൽ തരാം🤭
@81bijuk
@81bijuk 3 ай бұрын
വാങ്ങിച്ചിട്ട് എന്തിനാ മുന്നിൽ ഞാത്തി ഇട്ടു നടക്കാനാ 😂
@sagaralaismodi
@sagaralaismodi Жыл бұрын
പുള്ളിയുടെ shop evidaya കൊച്ചിയിൽ ?
@ThekkansKL01
@ThekkansKL01 Жыл бұрын
കൊച്ചിൻ എയർഗൺസ്, ഷേണായ്സ് ജംഗ്ഷൻ
@natureindian88
@natureindian88 Жыл бұрын
Are kollana😂😂😂
@simpletube3114
@simpletube3114 Жыл бұрын
appo kathi veche kuthi konnal Kathi nirodhikumo
@cinimareel1731
@cinimareel1731 Жыл бұрын
Sajan sir
@rajeshsharikkal4800
@rajeshsharikkal4800 Жыл бұрын
Rate
@Themanwithholywounds
@Themanwithholywounds Жыл бұрын
ബ്ലേഡ് കൊണ്ട് ഞരമ്പ് മുറി ഷേവിങ് നിരോധിക്കുക 🤣
@QAFILA-kh4gp
@QAFILA-kh4gp Жыл бұрын
എയർ ഗൺ ന് വെള്ള പെയിന്റ് അടിക്കും.. ഇനി ഗവണ്മെന്റ് 😂... ഏതോ ഒരുത്തൻ ഒപ്പിക്കുന്ന മണ്ടത്തരതിന്നു... അത് നിരോധനം ആയിരിക്കും നമ്മളെ ഗവണ്മെന്റ് ചെയ്യുന്ന പരിഹാരം...😢
@khalidkm6804
@khalidkm6804 Жыл бұрын
Oracle kollan endinanu sir thokk
@mohsinyoooo
@mohsinyoooo Жыл бұрын
Adutha ban
@uservyds
@uservyds Жыл бұрын
എയർ ഗൺ.2 mm നിരോധിച്ചു 2015 ഇൽ
@syamvlogs6804
@syamvlogs6804 Жыл бұрын
ഇപ്പോൾ.177 മാത്രമേ ഉള്ളൂ
@jessothomas2864
@jessothomas2864 Жыл бұрын
നല്ല publicity. അറിയാത്തവൻ കൂടി അറിഞ്ഞു
@JaffarAbdulrahuman
@JaffarAbdulrahuman Ай бұрын
ഇത് നിർത്തലാക്കാണ് ഏറ്റവും ഉചിതം
@Bharat-e5o
@Bharat-e5o Жыл бұрын
Air GUN. വാങ്ങുന്നതിന് PCC നിർബന്ധം ആക്കുക . എത്ര പേർ വാങ്ങിയെന്ന് കണക്ക് കിട്ടും
@mahin9331
@mahin9331 Жыл бұрын
ഇനി ഇവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടോ 🙄
@VEnOm-3210
@VEnOm-3210 Жыл бұрын
Media’s onninnum oru bhudhy ila
@ameennavas7156
@ameennavas7156 Жыл бұрын
ഞാൻ തൊരപ്പനെ മാത്രേ അടിക്കു
@kishorm6926
@kishorm6926 Жыл бұрын
Air gun nte tax koottan oru vazhi aayi 😂
@nadirsha6180
@nadirsha6180 6 ай бұрын
വടി ഉപയോഗിച്ച് ആരെകിലും കൊന്നാൽ നാട്ടിലുള്ള മരം മൊത്തം വെട്ടി നശിപ്പിക്കുമോ
@666darklover3
@666darklover3 Жыл бұрын
Angane kadakk oru free promotion aakki koduthu alle sabhash🔥👍
@panjaramukkuvlogs5386
@panjaramukkuvlogs5386 Жыл бұрын
kathiyum niroodhikanam......arivaalum
@shajuka
@shajuka Жыл бұрын
Need to give a case against that film that shows how to kill people using Air Gun...
@akhildileep7188
@akhildileep7188 Жыл бұрын
Kollaan air gun thanne venam ennaanu ee channel annanmaara karuthi irunnathu
@sivadasanMONI
@sivadasanMONI Жыл бұрын
😮😮😮😮
@jayajith0721
@jayajith0721 Жыл бұрын
Chodyam chodikunavante annakkil itu anu adhyam potikandathu....
@devarajanunnikrishnan1032
@devarajanunnikrishnan1032 Жыл бұрын
Ini aavarude kanjiyilum mannu vari idu Tokil upayogikunna undakal ku pratyega colour code venam eg (white) kore apakadam ozhivayikittum😢
@ashikbrobro3748
@ashikbrobro3748 Жыл бұрын
Ariyathavanmarkk ningal padpikkukayano angane ulla chodyangal
@rahuld.r7229
@rahuld.r7229 Жыл бұрын
kerala gov- namak oru karyam chaythalo airgun ban chaytalo?🤣🤣🤣🤣
@nipinn3271
@nipinn3271 Жыл бұрын
Aakay oru aashvasam airgun aanu ini athum koodi illenkil.....
@adith1835
@adith1835 6 күн бұрын
Oru mott pin mathi nthum cheyan aa pavathinte patrathil kal idathe malaranmaree🤌😡😡
@abdulnajeeb87
@abdulnajeeb87 Жыл бұрын
Asianet kachara Chanel AANNU sathiyam marach vekunna channel aaa pavathinte kajhiyil paataa edaanulla video
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj Жыл бұрын
അപകടം ഉണ്ടാക്കാൻ എയർ ഗൺ വേണം എന്നില്ല. ഒരു കല്ല് ആയാലും മതി
@kepler7307
@kepler7307 Жыл бұрын
Pull ene ithm nirothikm mune onn vanganam
@sreejithsivanandan2390
@sreejithsivanandan2390 Жыл бұрын
എൻ്റെ കുടുംബം secure allel ഞാനും മെടിക്കും എയർ ഗൺ😂
@muhas9755
@muhas9755 Жыл бұрын
m₹ madhyamam
@jijoaugustine3645
@jijoaugustine3645 5 ай бұрын
ഓരോ ക്രമികടി അല്ലാണ്ടെന്നാ.......
@81bijuk
@81bijuk 3 ай бұрын
ജെട്ടി എന്നാണാവോ നിരോധിക്കുക 🙄
@jomedathinakam5964
@jomedathinakam5964 Жыл бұрын
കുപ്പിയിൽ പെട്രോൾ കിട്ടുമോ ??😂😂😂😂
@noname-q6q4v
@noname-q6q4v Жыл бұрын
Kollan ulla study class
@muhammedrishad8230
@muhammedrishad8230 Жыл бұрын
Aadhyam katthi nirodhikkanam 😂😂😂
@chakkaravg2893
@chakkaravg2893 Жыл бұрын
ninakonnum vere oru varthayum kittiyille.mapra.
@dikroZ
@dikroZ Жыл бұрын
Madhyma pravarthakanekkal vilkkunna aalk und kooduthal vivram...
@femshadkk4419
@femshadkk4419 Жыл бұрын
Kombo.. Ningal keratheennano... Onnu kanana... Chetanundo... Kombu kooduthal... Njan thamizhana.... Ente natil illlaa... Chetante kombulla pic ayakamo.. Kombu kombu😂😂😂
@rameshvranganathan6620
@rameshvranganathan6620 Жыл бұрын
Vere oru paniyum elle
@natureloverkerala1773
@natureloverkerala1773 Жыл бұрын
ഇപ്പോൾ അറിഞ്ഞു ഇങ്ങനെയുണ്ടോ എന്നു ഇനിയൊന്നു വാങ്ങിക്കണം
@vabeeshchathoth5690
@vabeeshchathoth5690 Жыл бұрын
നാട്ടിൽ ഇത് ആവശ്യം ആണ് ഇത്
@Mas-i3j
@Mas-i3j 10 ай бұрын
എയർ ഗൺ കൊണ്ട് കൊല്ലാൻ കഴിയുമോ
@LuciferImthedarkAngel
@LuciferImthedarkAngel 4 ай бұрын
Yes
@ramji8079
@ramji8079 6 ай бұрын
നല്ലൊരു റബർ ബുള്ളറ്റ് pistol കിട്ടാൻ ഉണ്ടോ..?
@LuciferImthedarkAngel
@LuciferImthedarkAngel 4 ай бұрын
Search Google
@ramji8079
@ramji8079 4 ай бұрын
@@LuciferImthedarkAngel ഇല്ല ബ്രോ...നോക്കി.....
@gineshabraham9100
@gineshabraham9100 Жыл бұрын
Faltu news reporter's
@shillopaul923
@shillopaul923 Жыл бұрын
Thonni
@shintovarghese1592
@shintovarghese1592 Жыл бұрын
Ivante kada nirthikanam
@arunjithl6777
@arunjithl6777 Жыл бұрын
ഞാനും ഇവിടുന്നു ഒരു എയർ ഗൺ വാങ്ങി...
@johneythomas1891
@johneythomas1891 Жыл бұрын
ഏതാ കമ്പനി എങ്ങനെയുണ്ട് Performens ?
@ansalsalim1275
@ansalsalim1275 Жыл бұрын
Pistol air undo
@sunilap6192
@sunilap6192 Жыл бұрын
​@@ansalsalim1275ഇഷ്ടം പോലെ baretta 92fs വാങ്ങൂ സൂപ്പർ ആണ്
@arunjithl6777
@arunjithl6777 Жыл бұрын
@@ansalsalim1275 ഉണ്ട്
@sojangeorge4800
@sojangeorge4800 Жыл бұрын
Sdb nitro super anu njan upayogikkunnund
@cinimareel1731
@cinimareel1731 Жыл бұрын
Sajan sir
@rahulsai683
@rahulsai683 Жыл бұрын
കഷായം നിരോധിക്കണം
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
13,000/- രൂപക്ക് തോക്ക് | Bought Something Special
15:44