എല്ലാ കഥയും ഒരേ pattern.. ഒന്ന് മാറ്റി പിടിച്ചുടെ Ranjith menon ചേട്ടാ ..
@Ashwanth23Ай бұрын
Njan parayanm enn vicharicha kariyama😊
@menonsdohaАй бұрын
@@Ashwanth23എല്ലാം ഒരേ ആളെ കുറിച്ചു ആണ്... പ്രേതം... പ്രേതത്തെ കണ്ടു ഒരാൾ പേടിക്കുന്നു എങ്കിൽ അതിനു ഒരേ ഒരൂ പറ്റേൺ ഉണ്ടാകൂ.... തണുപ്പിൽ വിയർക്കുക, മുണ്ടിൽ മുള്ളുക, തൊണ്ട വറ്റി വരളുക, ശബ്ദം വരാതിരിക്കുക, ഇങ്ങനെ അല്ലാതെ variety ആയി ആരെങ്കിലും ഭയന്ന അനുഭവം വരിക ആണെങ്കിൽ അന്നേരം പിടിക്കാം.....ഇനി പ്രേതത്തെ അങ്ങോട്ട് ആരെങ്കിലും പേടിപ്പിച്ച സംഭവങ്ങൾ വല്ലതും ഉണ്ടെങ്കിൽ അങ്ങിനെയും പിടിക്കാം.... പുതിയ പറ്റേൺ എന്തെങ്കിലും കയ്യിൽ ഉണ്ടേൽ പറയുക ആണേൽ അതും ഒന്ന് നോക്കാം....