ഇന്ത്യക്ക് പുറത്ത് ഉള്ള international എയർപോർട്ടിൽ use ചെയ്യാൻ പറ്റുമോ
@mohdmattubhr5486 Жыл бұрын
ഇത് വെറുതെ ലോക്കൽ എയർപോർട്ടിൽ. ഇന്റർനാഷണൽ ഓടി ടിപ്പിക്കും ഈ കാർഡ് ചെന്നാൽ... ഇതിൽ പറ്റിക്കൽ ഉണ്ട് ഒരു കൊല്ലം വാലിഡിറ്റി അത് കരുതി പിന്നീട് ചെന്നാൽ 2000 രൂപ പോയി കിട്ടും
@fromsreekumar001 Жыл бұрын
@@mohdmattubhr5486 താങ്കൾ കൊച്ചി എയർ പോർട്ടിൽ ഉപയോഗിച്ചിട്ടുണ്ടോ ഒരു ഇന്റർനാഷണൽ യാത്രയിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ibrahimk.v.maniyil6620 Жыл бұрын
ഹംസക്കാ എനിക്കൊരു bldc സീലിംഗ് ഫാൻ വേണം കാസർഗോഡ് എത്തിച്ചു തരുമോ
@mohdmattubhr5486 Жыл бұрын
എല്ലായിടത്തും ഇത് അച്സിപ്റ്റ് ആവൂല. ഖത്തർ എയർപോർട്ടിലെ അൽമാഹാ ലോഞ്ച് ൽ ഒന്ന് നടക്കൂല
@fromsreekumar001 Жыл бұрын
അതിൽ അതിന് വൃത്തിയിൽ പറഞ്ഞിട്ടുണ്ടല്ലോ കേരളത്തിൽ നിന്നാണ് കിട്ടുക എന്ന് പിന്നെ ഖതറിൽ പോയി ചോദിച്ച നിങ്ങളെ സമ്മതിക്കണം🎉
@mohdmattubhr5486 Жыл бұрын
ഒരു കൊച്ചി എയർപോർട്ടിൽ മാത്രം ഒരു കാർഡ് പുതിയ തരം ഉടായിപ്പ് ആവസ്യത്തിന് sail ആയി കഴിഞ്ഞാൽ പിന്നെ expir ആയിരിക്കും ബാക്കി കാത്തിരുന്ന കാണാം ഇതൊക്ക കുറച്ചു കണ്ടത് ബാങ്ക് കാര് ആണ് ഇങ്ങനെ പറ്റിച്ചിരുന്നത് ഇപ്പോൾ ഓരോ എയർപോർട്ടിൽ അടുത്തും തുടങ്ങിയോ. തെളിവ് സഹി തം ഇവിടെ ഉണ്ട് ഇപ്പോളും അ കാർഡ് കയ്യിൽ ഉണ്ട്.. ഉടായിപ്പുമായി ഇറങ്ങും..