ബാറ്ററിക്ക് ഉപയോഗിക്കുന്ന കരിമ്പിൻ മെഷീൻ പറ്റിവീഡിയോ ചെയ്യാമോ
@pushpangadann4 күн бұрын
Can you supply 48 volt battery for my solar 5kva plant.I am from Kollam.
@bijukurian7644 күн бұрын
good sir.
@SarungeorgeManna4 күн бұрын
Battry car is flop
@ayushratheesh57344 күн бұрын
കേരള സർക്കാർ പട്ടിണിയിൽ ആയി
@Blackcats0074 күн бұрын
ഞാൻ ഈ സാധനങ്ങളെല്ലാം ഓൺലൈൻ വാങ്ങി ഫിറ്റ് ചെയ്തു. ഹൈബ്രിഡ് ഇൻവർട്ടർ സാകിതം എനിക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ആയുള്ളൂ. 5 കിലോമീറ്റർ ഉത്പാദിപ്പിക്കും. ചാർജ് സീറോ .ഇവിടെ വീടിൻറെ മുൻവശത്ത് തന്നെ ഇത് ഫിറ്റ് ചെയ്തത് മഹാ വൃത്തികേട് ആയി പോയി
@Swamykal4 күн бұрын
100% ok
@muneermelechalil29645 күн бұрын
😥😥😥 ഒറ്റ ചാർജിൽ ഡിസ്റ്റിക് വിടുമോ..
@SAYEDPOOKOYATHANGAL-h9r5 күн бұрын
ഭൂലോക ചതിയാണ്. ഉടായിപ്പ്
@anandhakrishna-xj4tp5 күн бұрын
ഇവിടത്തെ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന സര്‍ക്കാര്‍, ഈ 32 ലക്ഷത്തിന്റെ കാറിന് 82 ലക്ഷം കൊടുക്കുമ്പോ ഇന്ത്യയിലെ ആളിന്റെ പൈസ അല്ലേ നഷ്ടപ്പെടുന്നത് ഇത് ഇവിടുള്ള കാർ കമ്പനി ഉടമകളുടെ കമ്മീഷന് വാങ്ങി ചെയ്യുന്ന 3g സംസ്കാരം ഇന്ത്യയില്‍ നിര്‍ത്തണം
@anandhakrishna-xj4tp5 күн бұрын
Indiayil ivarum varanam...mattangal kond varraan
@multitalent38045 күн бұрын
എനിക്ക് പഠിക്കണം താങ്കളെ നേരിട്ട് കാണണം
@indianfurniture6835 күн бұрын
വീട്ടുകാരെ പറഞ്ഞാൽ മതി പണ്ടേ ചൈനയിൽ ജനിച്ചാൽ മതി ആയിരുന്നു 😂😂😂😂
@basheerahammed96535 күн бұрын
ലിഥിയം ബാറ്ററി വില വല്ല വാറൻ്റിയും ഉണ്ടോ?
@anitharaj8115 күн бұрын
വീട്ടിൽ ത്രീഫേസ് അല്ല. രണ്ട് എസി അതുകൊണ്ടുതന്നെ വീട്ടിൽ വയ്ക്കാമോ
@Deenucdeenu6 күн бұрын
ഇയാൾ പറയുന്നത് ആരോ? പറഞ്ഞികോടുത്തതിൻ്റെ അടിസ്താനതിൽ യൂറ്റൂബിലും മറ്റും - തള്ളുന്നു ഇയാളുടെ പഴയകാലപണി ഏസിയല്ല വയറിങ്ങ് മോട്ടോർ മിക്സി സ്റ്റപ്പപ്പ് ആയിരുന്നു ഏസിയെ കുറിച്ച് ഒന്നും അറിയില്ല കെ വലം സാധാരണജനറൽ നോളജി മാത്രം ട്ടെക്കിനസൽ മാർ ഇത് കാണുന്നു എന്ന് ഓർത്താൽ നല്ലത് ട്ടെബ്ബറെച്ചർ മുന്നോട്ടും പിന്നോട്ടും സുച്ച് ചെയ്യാൻ തന്നെയാണ് അത് ഹൈട് ചെയ്യാതത് ഉപവോക്താവിൻ്റെ മുന്നിൽ അല്ലെങ്കിൽ കൂടുതൽ സമയം ഓടിയാൽ തെമാനം വരുമെന്നും കരൻ്റ് കൂടുമെന്നുംകബോളൻ്റ് പഴക്കമാവുമെന്നും കൂടുതൽ ഓടും തോറും എന്ന് കരുതി ഇലട്ര ണിക് ഉപകരണം പോതിഞ്ഞ് വെക്കാൻ ഉള്ളത് അല്ല ചിലർക്ക് അങ്ങിനെയും ചെയ്യാം സാർ -
@abdullahmm98586 күн бұрын
Full udaayipp aann Njan poyi padichirunnu
@mannaratharaali-p5t6 күн бұрын
ഒരു 25 വർഷം കഴിഞ്ഞാൽ പോലും ഇന്ത്യയിൽ ഇതുപോലുള്ള വാഹനങ്ങൾ എത്തില്ല ഇന്ത്യയിൽ നിർമ്മിക്കൽ ടാറ്റയും നിർമ്മിക്കില്ല മഹേന്ദ്രയും നിർമ്മിക്കില്ല അവർക്ക് അറിയാഞ്ഞിട്ടല്ല അവർ നിർമ്മിക്കില്ല കാര്യം ഇന്ത്യ ഗവൺമെന്റ് ശരിയല്ല ഇന്ത്യ ഗവൺമെന്റ് കള്ളന്മാരാണ് നാടിന്റെ നന്മ നാടിനു വികസനത്തിനു വേണ്ടിയല്ല സർക്കാർ നിലകൊള്ളുന്നത് ജാതിവ്യവസ്ഥ നിലനിർത്താനും വർഗീയത വളർത്താനും ശിവലിംഗം തേടിയുള്ള യാത്രയിലാണ് സർക്കാർ പിന്നെ എങ്ങനെയാണ് വളരും
@AbdulKhaliq-ff6tg6 күн бұрын
ഇന്ത്യയിൽ ദൈവത്തിന്റെ ലിംഗം തെരയുന്ന തിരക്കിലാണ്.
@anandhakrishna-xj4tp5 күн бұрын
ഇതു രണ്ടും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ , ആരും ഒട്ടും മോശമല്ല, മനുഷ്യനാണ് മാറേണ്ടത് അല്ലാതെ ദൈവം അല്ല
@Ashi5510-h1c6 күн бұрын
Super🎉
@Ajlan-vb1bm6 күн бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@saleemafthabamariyil16996 күн бұрын
Dicky 😂 its bootspace 🙏🏻
@sunilgp11296 күн бұрын
നമുക്ക് ഇന്ത്യക്കാർക്ക് വർഗീയതയിൽ ആറാടി നീന്തി തുടിക്കാം
@Mohammd-f3b6 күн бұрын
😂
@administrator85 күн бұрын
ഇവിടത്തെ ആളുകൾ ഇതുവരെ യാഥാർത്ഥ്യത്തിലോട്ടു എത്തിയിട്ടില്ലാ ഇതുവരെ വെളിവു വരാത്ത കുറെ എണ്ണങ്ങൾ ആണു ഇന്ത്യയിൽ ഉള്ളത് ഇപ്പോഴും ഇവിടെ പള്ളിക്കടിയിൽ ലീഗം തപ്പൽ ആണു