Thank you so much for sharing this information. Your videos are of great help, and contents are of high quality
@rubbertappingwithsasidharan5 күн бұрын
thank you so much for your kind words❤️
@Darkknight-nn9yn2 күн бұрын
Sir whatspp number onne taramo? Sir shade ano atho plastic sheet ano nalathe,majority saying plastic sheets anakel patta damage akum because of moisture anagane ano? In ur opinion which one is better shade or plastic?? Thank you
@rubbertappingwithsasidharan19 сағат бұрын
പ്ലാസ്റ്റിക് ഇടുന്നത് തന്നെയാണ് നല്ലത് പത്തുദിവസം കൂടുമ്പോൾ പട്ട ചീയ്യൽ വരാതിരിക്കുവാൻ വെട്ടുചാലും പട്ടയും കുമിൾനാശിനികൊണ്ട് കഴുകണം 9746951521
@Cool-bs9pq4 күн бұрын
👍
@rubbertappingwithsasidharan4 күн бұрын
🌹
@AmayaKs-o8i4 күн бұрын
സാറെ റബ്ബർ മരത്തിന്റെ പാൽപ്പാട്ട ഒന്നു കാണിക്കാമോ..
@rubbertappingwithsasidharan4 күн бұрын
എൻറെ വീഡിയോ പാഠം ഒന്നു മുതൽ കാണുക നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും നിവാരണമാകും വിധത്തിലാണ് ഞാൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എൻറെ വീഡിയോയിൽ പാഠം 5 കണ്ടാൽ താങ്കൾ ഇപ്പോൾ ചോദിച്ച ആ സംശയത്തിനും പൂർണമായി നിവാരണമാകും Rubber tapping with Sasidharan kannelilഎന്നാൽ യൂട്യൂബ് ചാനൽ കാണുക സബ്സ്ക്രൈബ് ചെയ്യുക
@vdj98926 күн бұрын
ഞങളുടെ 250മരത്തിൽ 30ഓളം മരങ്ങൾ പട്ടമരപ്പ് വന്നു, അടുത്ത് അടുത്ത് നിൽക്കുന്ന മരങ്ങളിൽ ആണ് വന്നു കൊണ്ടിരിക്കുന്നത്, ടാപ്പിംഗ് ചെയുന്ന ചേട്ടൻ നന്നായി ടാപ്പിങ് ചെയുന്ന ആളാണ്, മണ്ണിന്റെ പ്രശ്നം കൊണ്ട് ഇങ്ങനെ വരുമോ?
@jikkuroy88146 күн бұрын
Gap yetra divasam undu!! Fertiliser adikam aayal patta marappu varum. Mazhayathu patta wet aayal tap cheyyaruthu
@vdj98926 күн бұрын
@jikkuroy8814 ok tnx 3 ദിവസം കൂടുമ്പോഴേ ടാപ്പ് ചെയ്യുന്നുള്ളൂ, tapping തുടങ്ങിട്ടു 3വർഷം ആയി
@rubbertappingwithsasidharan5 күн бұрын
മരങ്ങൾ നിൽക്കുന്നത് നിർവാഴ്ചയില്ലാത്ത സ്ഥലത്താണെങ്കിൽ പട്ടമരപ്പ് വരാൻ സാധ്യത കൂടുതലാണ്, അശാസ്ത്രീയമായ ടാപ്പിങ്ങും,അമിതമായ രാസവള പ്രയോഗവുംപട്ടമരപ്പ് സാധ്യത വർദ്ധിപ്പിക്കുംഇത് വല്ലതുമാണോ എന്ന് കൂടുതൽ ശ്രദ്ധിക്കുക. പട്ടം ഉള്ള കാരണങ്ങളും പ്രതിവിധിയും എൻറെ നേരത്തെ ഉള്ള ഒരു വീഡിയോയിൽ ഞാൻ ബാധിച്ചിട്ടുണ്ട് അത് കാണുവാൻ ശ്രമിക്കുക.എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
@jamesjoseph27532 күн бұрын
പത്ത് ശതമാനം വരെ പട്ടമരപ്പ് സാധാരണ കാണുന്നതാണ്. അതായത് ഇനിയും മരപ്പിന്റെ തോത് കൂടുതലാകുന്നുവെങ്കിൽ ശ്രദ്ധിച്ചാൽ മതി. പിന്നെ, ചിലമരങ്ങളുടെ മരപ്പ് പിന്നീട് മാറി കാണാറുണ്ട്.
@wilsonjoseph60696 күн бұрын
മുകളിൽ പൊളിച്ചു കളഞ്ഞ പശ പോലെ, parikathe നിർത്തി യ പ്ലാസ്റ്റിക് പശ അടർന്നു പോകില്ലേ
@rubbertappingwithsasidharan5 күн бұрын
രണ്ടുമൂന്നു വർഷങ്ങൾക്കുശേഷം ഇത് താനേ പൊളിഞ്ഞു പൊയ്ക്കോള്ളും അതിൽ നിൽക്കുന്ന പിന്നും ടാറിൻറെ കൂടെ കൊഴിഞ്ഞു പൊയ്ക്കൊള്ളും
@maryabraham25825 күн бұрын
അ പശ അവിടെ ഇരുന്നാൽ കുറെ വർഷം കഴിഞ്ഞാൽ പ്രാണികൾ അതിനുള്ളിൽ കയറി മരം നശിപ്പിക്കും
@rubbertappingwithsasidharan5 күн бұрын
അതെന്ത് പ്രാണിയാണാവോ?
@sportsmedia10183 күн бұрын
ലെവൻ പൊട്ടനാ
@maryabraham25825 күн бұрын
മണ്ടത്തരം പറഞ്ഞ് കൊടുക്കാതെ കവർ മാറ്റാതെ ഇരുന്നാൽ മരം വളരില്ലാ
@rubbertappingwithsasidharan5 күн бұрын
ഏത് ശാസ്ത്രജ്ഞനാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്😂
@prasadpuliyakottuparambil17675 күн бұрын
❤️❤️❤️👍🏻👌🏻
@rubbertappingwithsasidharan5 күн бұрын
🌹
@sportsmedia10183 күн бұрын
വൃത്തിയാക്കാൻ അല്ലടോ പൊട്ടാ. റബറിനു ചൂട് കുറയും.. പിന്നെ 414മരത്തിൽ നിന്നുംപശ പൊളിയില്ല
@rubbertappingwithsasidharan3 күн бұрын
റബറിന് ചൂട് ഉള്ളതായിട്ട് തോന്നുന്നില്ല തനിക്കാണ് ഇപ്പോൾ ചൂട് കൂടുതല് കൃത്യമായ ചികിത്സ അത്യാവശ്യമാണ്🌶️🌶️🌶️