ethephon 10sl TAGPON Ethephon 39sl RAASPHON Which one is better
@abdulsalam-gu2pj3 күн бұрын
ഞങ്ങൾ ഒക്കെ വള്ളി കെട്ടുന്നത് പുറകുകാനയുടെ ഭാഗത്താണ് ..
@rubbertappingwithsasidharan3 күн бұрын
മുൻപിലോ പുറകിലോ കെട്ടുക
@abdulsalam-gu2pj3 күн бұрын
ഇങ്ങനെ കെട്ടിയാൽ 100 മരം കെട്ടാൻ ഒരു ദിവസം പോരല്ലോ?? 😂😂😂😂
@rubbertappingwithsasidharan3 күн бұрын
ഒരു ദിവസം പോരെങ്കിൽ അടുത്ത ദിവസം കൂടി കെട്ടുക
@vishakm83314 күн бұрын
സർ ആ മരുന്നിന്റെ പേര് ഒന്ന് ടൈപ് ചെയ്യാമോ?
@rubbertappingwithsasidharan3 күн бұрын
indofil m45
@viswam08vv184 күн бұрын
Where is it available and cost
@MrSabuphilip9 күн бұрын
👌
@rubbertappingwithsasidharan8 күн бұрын
🌹
@sajijacob19710 күн бұрын
next video ?❤
@rubbertappingwithsasidharan9 күн бұрын
will come soon
@PradeepVengad10 күн бұрын
🎉 very good 👍 Best wishes 🎉
@rubbertappingwithsasidharan10 күн бұрын
🙏
@jamesvjjamesvj443510 күн бұрын
Ottakaikuvetiyittumkleenathinumkuttam
@rubbertappingwithsasidharan10 күн бұрын
മലയാളം അറിയാമെങ്കിൽ എഴുതു
@mersaljoy692210 күн бұрын
👌🙏👌
@rubbertappingwithsasidharan10 күн бұрын
🙏
@mersaljoy692210 күн бұрын
👌👌👌
@rubbertappingwithsasidharan10 күн бұрын
🌹
@njkl76012 күн бұрын
അവിടെ A pannel പട്ട ഏകദേശം നിലത്തു എത്താറായി..അവിടെ plastic ഇടാൻ പറ്റില്ല... നിലത്തു മുട്ടി കിടക്കും...no air circulation .. അത് കൊണ്ട് ആണ് B pannel തെളിച്ചത്... മഴ മാറുമ്പോൾ ബാക്കി നിക്കുന്ന A pannel തെളിക്കാം..
@rubbertappingwithsasidharan10 күн бұрын
ആണോ
@njkl76010 күн бұрын
@rubbertappingwithsasidharan അതെ.. എന്താ ഇത്ര സംശയം
@rubbertappingwithsasidharan7 күн бұрын
സംശയം തീർന്നേ
@njkl7607 күн бұрын
@@rubbertappingwithsasidharan തീരണം..
@pravinkumar-jm4up12 күн бұрын
സാർ പറയൂ ഉപഭോക്താവിൽ നിന്ന് റബ്ബർ പാൽ എങ്ങനെ വാങ്ങാം, ഡിആർസി എങ്ങനെ പരിശോധിക്കാം, റപ്പർ മിൽക്ക് ഷോപ്പ് നടത്തി റബ്ബർ പാൽ തുക കണക്കാക്കി പണം നൽകുന്നത് എങ്ങനെ
@rubbertappingwithsasidharan10 күн бұрын
താങ്കളുടെ വീടിനടുത്തുള്ള റബ്ബർ ബോർഡിന്റെ ലബോറട്ടറി യുമായി ബന്ധപ്പെടുക
@ratheeshkumar285712 күн бұрын
കൊല്ലത്തിൽ എത്ര തവണ വളം ഇടണം
@rubbertappingwithsasidharan10 күн бұрын
സാധാരണ രണ്ട് പ്രാവശ്യമാണ് ഏപ്രിൽ മെയ് മാസങ്ങളിൽ മഴ ലഭിച്ചതിനുശേഷം ഓഗസ്റ്റ് സെപ്റ്റംബർ മാസത്തിലുമായിരണ്ടുതവണ വളവിടാവുന്നതാണ്എങ്ങനെ ഇട്ടാലും ഡോസിന്റെ കൃത്യത പാലിക്കണം
@MuhammedYazircpYazircp14 күн бұрын
3ൽ ഒന്ന് upward ടാപ്പിങ് ചെയ്യുമ്പോൾ, ഒരു side tapping പൂർത്തിയാക്കി അടുത്ത പട്ട ഇടേണ്ടത് ഏത് ഭാഗത്ത് ആണ്? മുൻകാനയുടെ താഴെ വരുന്ന ഭാഗം ആണോ നിന്നാണോ പിൻകാനയുടെ മുന്നിൽ വരുന്ന ഭാഗം ആണോ?
@rubbertappingwithsasidharan14 күн бұрын
എൻറെതന്നെ പഴയ ഒരു വീഡിയോ ഉണ്ട് അത് കാണുക നിയന്ത്രണങ്ങൾ പാലിച്ച് കമിഴ്ത്തി വെട്ടിയാൽ , (പാഠം 20 )
@shaibutr748914 күн бұрын
ചിരട്ട നറയണം എന്നുണ്ടങ്കിൽ കഴിവതും ചെറിയ ചിരട്ട വക്കുക
@rubbertappingwithsasidharan14 күн бұрын
ചിലർ അങ്ങനെയാണ് എല്ലാം സാധാരണയിൽ വിപരീതം
@jamesvjjamesvj443514 күн бұрын
Enthokevelatharangal
@rubbertappingwithsasidharan14 күн бұрын
മലയാളത്തിൽ എഴുതു മറുപടി പറയാം
@vishnubharthan571214 күн бұрын
Good information for me
@rubbertappingwithsasidharan13 күн бұрын
🙏
@sainudheenpalakkal115 күн бұрын
വളരെ വേഗം പഠിച്ചല്ലോ ചേച്ചി🎉
@rubbertappingwithsasidharan13 күн бұрын
♣️
@koshynellimoottil527320 күн бұрын
👍👍👍👍
@rubbertappingwithsasidharan19 күн бұрын
🌹
@Jasmine7871622 күн бұрын
ഇയ്യാളെ കണ്ടിട്ട് ജോലി ചെയ്യുന്ന ആൾ എന്ന് തോന്നുന്നില്ല വായിൽതോന്നിയ അങ്ങ് പറയല്ലേ
@rubbertappingwithsasidharan21 күн бұрын
തൻറെ ഈ സർട്ടിഫിക്കറ്റിന് കാര്യമായ വിലയൊന്നുമില്ല
@Orangemedia..original22 күн бұрын
ഒരു ട്രെയിനിങ് പോലും ഇല്ലാതെ ടാപ് ചെയ്യുന്ന ആൾക്കാർ ആണ് കൂടുതൽ നിങ്ങളെ പോലുള്ളവർ 🤣 മണ്ടത്തരം പറയല്ലേ എങ്ങനെ വെട്ടിയാലും പാൽ ഒരുപ്പോലെ കിട്ടുള്ളു
@rubbertappingwithsasidharan22 күн бұрын
പന്തീരാണ്ട് കൊല്ലം കുഴലിൽ കയറിയാലും നിവരില്ല
@Orangemedia..original22 күн бұрын
2 കത്തി കൊണ്ട് നടക്കേണ്ട സാദാ കത്തി ഉണ്ടേൽ ഇങ്ങനെ വെട്ടം അമ്മവോ
@rubbertappingwithsasidharan22 күн бұрын
അമ്മായി ഇഷ്ടമുള്ള പോലെ വെട്ടിക്കോളൂ,
@Aadhi-1w20 күн бұрын
👍@@rubbertappingwithsasidharan
@Hillover12325 күн бұрын
സൂപ്പർ വെട്ട്
@rubbertappingwithsasidharan24 күн бұрын
😀
@clbiju27 күн бұрын
Great to see your support for her. God bless you all.
@rubbertappingwithsasidharan26 күн бұрын
🙏
@ShihabCk-z5g29 күн бұрын
മണ്ടത്തത്തരം പറയാതെ പ്ലപ്ലളാസ്റ്റിക്ക് മാറ്റതെ ഇട്ടാൻ മരം വളരില്ല പൊട്ടാൻ ഒഫിസർ ഇത് ആരും കേൾക്കരുത
@rubbertappingwithsasidharan29 күн бұрын
മാറ്റങ്ങൾ കാണാൻ കഴിയാത്ത പൊട്ടാക്കിണറ്റിലെ വെറും തവള😭😭
@SalmanFarizi-e2fАй бұрын
പുതിയ 100 മരങ്ങൾ വെട്ടിയാൽ എത്ര ദിവസം കൊണ്ട് പാൽ kittum
@rubbertappingwithsasidharan28 күн бұрын
അത് മരത്തിന്റെ ഇനം അനുസരിച്ചും ടാപ്പിങ്ങിന്റെ പ്രത്യേകത അനുസരിച്ചിട്ടും സീസൺ അനുസരിച്ചിട്ടും വ്യത്യാസപ്പെട്ടിരിക്കും
@johnsonkp2880Ай бұрын
റബർ വെട്ട് പഠിക്കാൻ ബന്ധപ്പെടേണ്ട നമ്പർതരുമോ?
@rubbertappingwithsasidharanАй бұрын
താങ്കളുടെ തൊട്ടടുത്തുള്ള റബർ ഉൽപാദക സംഘത്തിലോ അല്ലെങ്കിൽ തൊട്ടടുത്തുള്ള റബ്ബർ ബോർഡ് ഓഫീസുമായി ബന്ധപ്പെടുക
@sumeshm1294Ай бұрын
Anno
@rubbertappingwithsasidharanАй бұрын
what?
@prasadt2441Ай бұрын
😊🎉
@rubbertappingwithsasidharanАй бұрын
😬🌶️
@kanevskanekane7894Ай бұрын
ചില്ല് അടിക്കണമെങ്കിൽ വെറെ കത്തി വെണ്ടിവരുമല്ലോ കത്തിക്ക് മൂർച്ച കുടുന്നത് എങ്ങനെയെന്നും പറയാമോ ഹൂജ് കത്തി
@rubbertappingwithsasidharanАй бұрын
അതെ എപ്പോഴും ഒരു നാടൻ കത്തി കയ്യിൽ കരുതണം, എന്റെ മുൻപുള്ള വീഡിയോ ശ്രദ്ധിച്ചാൽ മതി ജബോംങ് കത്തി മൂർച്ചകൂട്ടുന്ന ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്അത് കാണുക അതേ മാതിരി തന്നെ ഈ കത്തിയും മൂർച്ച കൂട്ടാവുന്നതാണ്
വീഡിയോ മുഴുവനും ശ്രദ്ധാപൂർവ്വം കാണുകയും കേൾക്കുകയും ചെയ്യുക
@Hghghgc6yАй бұрын
Rubber tappinginu machine use cheyyunnathu nallathano?
@rubbertappingwithsasidharanАй бұрын
നിലവിലുള്ള ഒരു ടാപ്പിംഗ് മെഷീനും ഉപയോഗിച്ച് ഗുണപ്രദമായടാപ്പിംഗ് നടത്താമെന്ന് തോന്നുന്നില്ല
@TomyPoochalilАй бұрын
very good!
@rubbertappingwithsasidharanАй бұрын
Thanks
@samjose222Ай бұрын
സർ ഒരു കാര്യം ചോദിച്ചോട്ടെ നമ്മൾ വെട്ടുന്ന തോട്ടത്തിൽ ഷീറ്റ് 4 ആകുന്നില്ല പുകപേരയിൽ ഇട്ടാലും ചില ഭാഗങ്ങൾunangunnilla കാര്യം പറയാൻ എന്ധെങ്കിലും
@rubbertappingwithsasidharanАй бұрын
ആസിഡ് നേർപ്പിക്കുന്നതിൽ വരുന്ന വ്യത്യാസം കൊണ്ട് സംഭവിക്കാം,അടിക്കുന്ന രീതി കൊണ്ട് സംഭവിക്കാം,റോളറിന്റെ ഏതെങ്കിലും ഒരു സൈഡ് ലൂസ് ആകുന്നുണ്ടെങ്കിലും അങ്ങനെ സംഭവിക്കാം, പുകപ്പുരയിലെ ടെമ്പറേച്ചറിന്റെ വ്യത്യാസം കൊണ്ടും അങ്ങനെ സംഭവിക്കാം,നേരിൽ കണ്ടാൽ മാത്രമേ കൃത്യമായ കാരണം പറയാൻ പറ്റുകയുള്ളൂ
@vinoy37347 күн бұрын
ആസിഡ് വെള്ളത്തിൽ ഒഴിച്ച് അതിൽ പാൽ ഒഴിച്ച് ഒഴിച്ച് വച്ചാൽ മതി
@jithinjithin9970Ай бұрын
നഷ്ടമാണ്
@rubbertappingwithsasidharanАй бұрын
♣️
@subramanijanardhan6467Ай бұрын
സൂപ്പർ.... ചിരട്ട കെട്ടുന്നത് എന്നും ഒരു വെല്ലുവിളിയായിരുന്നു അതു മറികടക്കാൻ പറ്റിയ അറിവ്...... വളരെ നന്ദി.... 🙏🏻
@rubbertappingwithsasidharanАй бұрын
Thank you
@abdulsalam-gu2pj3 күн бұрын
ചിരട്ട കെട്ടുന്നത് വെല്ലുവിളി 😂😂😂😂😂
@Darkknight-nn9ynАй бұрын
Sir whatspp number onne taramo? Sir shade ano atho plastic sheet ano nalathe,majority saying plastic sheets anakel patta damage akum because of moisture anagane ano? In ur opinion which one is better shade or plastic?? Thank you
@rubbertappingwithsasidharanАй бұрын
പ്ലാസ്റ്റിക് ഇടുന്നത് തന്നെയാണ് നല്ലത് പത്തുദിവസം കൂടുമ്പോൾ പട്ട ചീയ്യൽ വരാതിരിക്കുവാൻ വെട്ടുചാലും പട്ടയും കുമിൾനാശിനികൊണ്ട് കഴുകണം 9746951521
@Usman-t2i8nАй бұрын
ടാപ്പേഴ്സ് ബാങ്കിൽ അംഗമാവാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്
@rubbertappingwithsasidharanАй бұрын
താങ്കളുടെ തൊട്ടടുത്തുള്ള റബ്ബർ ബോർഡ് ഓഫീസുമായി ബന്ധപ്പെടുക
@Usman-t2i8nАй бұрын
റബർ ബോർഡ് അംഗീകാരമുള്ള തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണോ ധനസഹായങ്ങൾ ലഭിക്കുക
@sajithsaji806Ай бұрын
Super sir ❤❤
@rubbertappingwithsasidharanАй бұрын
🙏
@sukumarannair8337Ай бұрын
റബ്ബർ വെട്ട് ആരംഭിക്കുന്നതും നിർത്തുന്നതുംഏതു മാസങ്ങളിലാണ്
@rubbertappingwithsasidharanАй бұрын
മഴ ലഭ്യമായാൽ ഏപ്രിൽ മേയ് മാസങ്ങളിൽ റബർ ടാപ്പിങ് ആരംഭിക്കാം. ആദായത്തിന്റെ ലഭ്യത അനുസരിച്ചുംവേനലിന്റെ കാഠിന്യം അനുസരിച്ചും ടാപ്പിഗ് നിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാം
@sukumarannair8337Ай бұрын
@rubbertappingwithsasidharan thankyou
@aswinbk2201Ай бұрын
തെളിയാൻ
@rubbertappingwithsasidharanАй бұрын
ഉണ്ടോ?
@sportsmedia1018Ай бұрын
വൃത്തിയാക്കാൻ അല്ലടോ പൊട്ടാ. റബറിനു ചൂട് കുറയും.. പിന്നെ 414മരത്തിൽ നിന്നുംപശ പൊളിയില്ല
@rubbertappingwithsasidharanАй бұрын
റബറിന് ചൂട് ഉള്ളതായിട്ട് തോന്നുന്നില്ല തനിക്കാണ് ഇപ്പോൾ ചൂട് കൂടുതല് കൃത്യമായ ചികിത്സ അത്യാവശ്യമാണ്🌶️🌶️🌶️
സാറെ റബ്ബർ മരത്തിന്റെ പാൽപ്പാട്ട ഒന്നു കാണിക്കാമോ..
@rubbertappingwithsasidharanАй бұрын
എൻറെ വീഡിയോ പാഠം ഒന്നു മുതൽ കാണുക നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും നിവാരണമാകും വിധത്തിലാണ് ഞാൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എൻറെ വീഡിയോയിൽ പാഠം 5 കണ്ടാൽ താങ്കൾ ഇപ്പോൾ ചോദിച്ച ആ സംശയത്തിനും പൂർണമായി നിവാരണമാകും Rubber tapping with Sasidharan kannelilഎന്നാൽ യൂട്യൂബ് ചാനൽ കാണുക സബ്സ്ക്രൈബ് ചെയ്യുക
@maryabraham2582Ай бұрын
അ പശ അവിടെ ഇരുന്നാൽ കുറെ വർഷം കഴിഞ്ഞാൽ പ്രാണികൾ അതിനുള്ളിൽ കയറി മരം നശിപ്പിക്കും
@rubbertappingwithsasidharanАй бұрын
അതെന്ത് പ്രാണിയാണാവോ?
@sportsmedia1018Ай бұрын
ലെവൻ പൊട്ടനാ
@maryabraham2582Ай бұрын
മണ്ടത്തരം പറഞ്ഞ് കൊടുക്കാതെ കവർ മാറ്റാതെ ഇരുന്നാൽ മരം വളരില്ലാ