എയിംസ് കൊരട്ടിയിൽ വേണം; ആവശ്യം ശക്തമാക്കി പഞ്ചായത്തും പൊതുപ്രവർത്തകരും | AIIMS | Thrissur

  Рет қаралды 45,520

Mathrubhumi News

Mathrubhumi News

Күн бұрын

എയിംസ് കൊരട്ടിയിൽ വേണം; ആവശ്യം ശക്തമാക്കി പഞ്ചായത്തും പൊതുപ്രവർത്തകരും
#aiims #thrissur #aiimsinkerala
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 463
@abijackson1000
@abijackson1000 3 ай бұрын
Sg യെ എല്ലാവരും കാര്യം പറഞ്ഞു മനസ്സിലാക്കു. തൃശ്ശൂർ aiims വരണം ✨️💫
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 3 ай бұрын
ഇത് നല്ലൊരു ഓപ്ഷൻ ആണ്, തൃശൂർ കേരളത്തിൻ്റെ മധ്യ ഭാഗത്താണ്.
@abhir7300
@abhir7300 3 ай бұрын
Palakkad aanu best❤❤❤
@nihal5827
@nihal5827 3 ай бұрын
Kasaragod most deserving
@Adithyan77722
@Adithyan77722 3 ай бұрын
​@@nihal5827undaaa
@riyastir
@riyastir 3 ай бұрын
@@nihal5827Kasargod needs a top class hospital. If AIMS is the option then need better connectivity from southern Kerala to Kasargod. Dedicated commuter line is needed not new train gimmicks
@klthings
@klthings 3 ай бұрын
​@@nihal5827പോയി നിങ്ങടെ MP യോട്പറ 😂
@vipinvijayan9088
@vipinvijayan9088 3 ай бұрын
തൃശൂരിൽ തന്നെയാണ് AIMS വരേണ്ടത് 💯🔥🔥🔥
@gyprotech7703
@gyprotech7703 3 ай бұрын
സത്യം ബാക്കി ഉള്ളവർ കാണട്ടെ 👍👍
@prajeeshr8994
@prajeeshr8994 3 ай бұрын
അതിന് ഞങ്ങൾ കോഴിക്കോട്ടുകാർ ചാവണം 😄😄
@soorajps3430
@soorajps3430 3 ай бұрын
​@@prajeeshr8994 നീയാണല്ലോ തീരുമാനി
@vipinvijayan9088
@vipinvijayan9088 3 ай бұрын
@@prajeeshr8994 നീ പോയി ചാവ് എനിക്കെന്താ 🤔
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
​@@prajeeshr8994calicut Already nit undello Palakkad iityumund
@sureshbabu1137
@sureshbabu1137 3 ай бұрын
Bjp യെ വിജയിപ്പിച്ച തൃശ്ശൂർക്കാർക്ക് ഇരിക്കട്ടെ എയിംസ് 👍
@Thomas___sankara.
@Thomas___sankara. 3 ай бұрын
അതിന് കൊരട്ടി ചാലക്കുടി മണ്ഡലമാണ്....
@abijackson1000
@abijackson1000 3 ай бұрын
​@@Thomas___sankara. അത് കുഴപ്പമില്ല 😊 തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും കുറച്ച് km മാത്രമേ ഉള്ളൂ 😊
@aqua24698
@aqua24698 3 ай бұрын
​@@Thomas___sankara.😂😂😂 Sangiyod paranjit karyamilla chetta
@anukuttan9688
@anukuttan9688 3 ай бұрын
​@@aqua24698ano suhurthe enate ithra naal communist congress bharichatum ithu vare 1 aiims polum enthane varathate adime😂
@football-addicted2345
@football-addicted2345 3 ай бұрын
​@@anukuttan9688 Aims enath central government inte project aan avr aan anumathi nalkendath 10 varsham modi India barichit enthe ithuvare varathe😂?
@Scooboottan
@Scooboottan 3 ай бұрын
തൃശ്ശൂരിൽ തന്നെയാണ് വരേണ്ടത്... അവരാണ് SG യെ ജയിപ്പിച്ചു വിട്ടതാണ്... അല്ലാതെ കൊല്ലം കാരല്ല
@chackoxavier5835
@chackoxavier5835 3 ай бұрын
തൃശൂർ 👍🏽
@hajishharshan10
@hajishharshan10 3 ай бұрын
കൊരട്ടി ചാലക്കുടി മണ്ഡലമാണ്
@GMGOWRI5292
@GMGOWRI5292 3 ай бұрын
പത്തൊമ്പത്.. വാഴകൾ.. ഉണ്ടല്ലോ..... ജയിച്ചു.. പോയത്... അവരോടു.. പറ.. എയിംസ്... തൃശ്ശൂർ.. മതി 😂
@javadahammed1193
@javadahammed1193 3 ай бұрын
Pinne oru maravaazha koode
@Nayakan-o4k
@Nayakan-o4k 3 ай бұрын
@@javadahammed1193 ninte thandhaye patti ano
@devadarsansaljith9683
@devadarsansaljith9683 3 ай бұрын
​@@javadahammed1193development varatte udf ne kondu veliya gunam illa😂😂😂
@FORYOU-st9uz
@FORYOU-st9uz 3 ай бұрын
Alla ninte thalaye patti..😂😂😂​@@Nayakan-o4k
@vpstateofmind
@vpstateofmind 3 ай бұрын
​@@Nayakan-o4kalla ninte thanta sg ye patti 😂
@gyprotech7703
@gyprotech7703 3 ай бұрын
കേരളത്തിൽ ഇത്രയും വർഷം ആയിട്ട് എന്താ ഒരു പാർട്ടിയും aims കൊണ്ട് വരാഞ്ഞത് 😢😢😢😢ഇപ്പോൾ അവിടെ വേണം ഇവിടെ വേണം സുരേഷ് ഗോപി എന്ന മനുഷ്യൻ വേണം aiims കൊണ്ടുവരാൻ ബാക്കി ഉള്ള എംപി ഒക്കെ ഇത്രയും വർഷം എന്ത് കുന്തം ആണ് ചെയ്തത് 🙏🙏
@odin3221
@odin3221 3 ай бұрын
athin sg MP mathram aano. Ayal minister koodi aan. Aadyam vyathyasam manassilak
@sunilkumartp694
@sunilkumartp694 3 ай бұрын
ഇവിടെ UPA ഭരിച്ച കാലത്തും മന്ത്രിമാർ ഉണ്ടായിരുന്നു... 20 mp മാർ ഒന്നിച്ചു പിന്തുണച്ച കാലവും. ഉണ്ടായിരുന്നു..​@@odin3221
@gopikrishnasudheer2798
@gopikrishnasudheer2798 3 ай бұрын
​@@odin322160 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ ന്നു കേരളത്തിൽ നിന്നും കേന്ദ്ര മന്ത്രിമാർ ഇല്ലായിരുന്നോ?
@bijoypillai8696
@bijoypillai8696 3 ай бұрын
കൊണ്ടുവന്നെങ്കിൽ അതിൻ്റെ മുൻപിൽ ചെങ്കൊടി സമരം ചെയ്യാമായിരുന്നു..
@nair123-md
@nair123-md 3 ай бұрын
​​@@odin3221മറ്റുള്ളവർക്കും മന്ത്രി ആകാമല്ലോ, എംപി ആയി ജയിച്ചാൽ അവരെ ആണ് മന്ത്രിമാർ ആകുന്നതു. കേരളത്തിൽ എത്രയോ എംപി മാർ ഉണ്ടാലോ, 7,8 വർഷം ജയിച്ചവരും, വിശ്വപൗരനെന്ന് പറയുന്ന തരൂർ ഒകെ....പൊട്ടനാവാതെ ഇരിക്കുക.
@arunps113
@arunps113 3 ай бұрын
തൃശൂർ അഭിമാനം🙏 തൃശൂരിലെ കൊരട്ടി ഹൈവേക്ക് അടുത്ത് തന്നെ എയിംസ് വരട്ടെ , എന്ന് തൃശൂർക്കാരൻ❤💥
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
@rajeshiyer6597
@rajeshiyer6597 3 ай бұрын
It's in chalakudi ,voted for Congress So Big NO AIIMS IN THRISSUR i
@ajithsasidharan5478
@ajithsasidharan5478 2 ай бұрын
സത്യം കേരളത്തിൻ്റെ മധ്യത്തിൽ ആണ് എയർപോർട്ട്, ഹൈവേ ഓക്കെ ഉണ്ട് നല്ല വെള്ളത്തിൻ്റെ ലഭ്യത.. റെയിൽവേ സ്റ്റേഷൻ എല്ലാം ഉണ്ട് ,പൊള്ളാച്ചി , ആനമല , വാൽപ്പാറ പോലെ ഉളള തമിഴ് നാട്ടുകാർക്കും ഉപകാരം ആകും.. തൃശൂർ ടൗണിൻ്റെ തിരക്കിലേക്ക് ഒരു ആശുപത്രി കൂടി വന്നാൽ അത് അത്യാഹിത ആംബുലൻസ് സർവീസ് ഓക്കെ ബാധിക്കും.. തിരക്കില്ലാത്ത ഒരു ഇടം അതു ചാലക്കുടി ആയാലും പാലക്കാട് ആയാലും , ഒക്കെ ആണ് . കേരളത്തിൻ്റെ മറ്റ് ജില്ലക്കാർക്ക് എത്തിച്ചേരാൻ എളുപ്പം ഉള്ള തമിഴ്നാടിൻ്റെ ആളുകൾക്കും വന്നു ചേരാൻ എളുപ്പം ഉള്ള ഒരു ഇടം .. പിന്നെ അതു ഒരു ആശുപത്രി ആണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്ന ഇടം അതു ചുമ്മാ പ്രദേശികവാദം പറഞ്ഞു ഉള്ള വില കളയരുത്
@abhishekdraj4325
@abhishekdraj4325 3 ай бұрын
നല്ലകാര്യം. തൃശൂർ മധ്യകേരളമായതുകൊണ്ട് എല്ലാവർക്കും rechable ആണ്.
@malllufan
@malllufan 3 ай бұрын
അതൊക്കെ കേന്ദ്രം തീരുമാനിച്ചോളും.. കുത്തി തിരിപ്പുകാരുടെ ആവശ്യം മാപ്രകൾ നടപ്പിലാക്കി കൊടുക്കും.. 😂😂😂
@vishnujain7645
@vishnujain7645 3 ай бұрын
sthalam ettu kodukkendath kerala government aanu....enthayalum thrissur ettedukilla😂
@netbuster6435
@netbuster6435 3 ай бұрын
​@@vishnujain7645y ??
@guruji1110
@guruji1110 3 ай бұрын
തൃശൂർ ആളുകൾ ആണ് ശരി അവർ പാർട്ടി നോക്കാതെ നേതാവിനെ നോക്കി വോട്ട് കൊടുത്തു. വയനാട് ആളുകൾ ഇപ്പോഴും ഉള്ള മെഡിക്കൽ കോളേജ് കുടത്തിൽ ആണ് പറഞ്ഞു.
@abhijithks463
@abhijithks463 3 ай бұрын
തൃശൂർ അല്ലാതെ എവിടെയെങ്കിലും aiims വന്നാൽ അടുത്ത ഇലക്ഷനിൽ ഞാൻ ബിജെപി ക്ക് വോട്ട് ചെയ്യില്ല .... കുറച്ച് കഷ്ടപ്പെട്ട് തന്നെ ആണ് തൃശൂർ കാർ ബിജെപി യെ ജയിപ്പിച്ചത്.
@prasadp8067
@prasadp8067 3 ай бұрын
തൃശൂർ ജില്ലയിൽ അല്ലെ കൊരട്ടി
@abhijithks463
@abhijithks463 3 ай бұрын
@@prasadp8067 Yes
@jayK914
@jayK914 3 ай бұрын
കൊരട്ടി perfect spot 👍🏻👍🏻. കേരളത്തിന്റെ നടുക്ക്.. നെടുമ്പാശെരി airport അടുത്ത്, റെയിൽവേ station അടുത്ത്, national highway... എല്ലാം കൊണ്ടും ഏറ്റവും മികച്ച സ്ഥലം
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
Water flood 😂 . Koratty oke low lying area anu
@jayK914
@jayK914 3 ай бұрын
@@EmiG-tt5cm ഒന്ന് പോടെ... താൻ കൊരട്ടി ശെരിക്കും കണ്ടിട്ടുണ്ടോ? Low lying area പോലും 😄... ഈ പറഞ്ഞ exact location താൻ കണ്ടിട്ടുണ്ടോ?? ചുമ്മാ തൊലിക്കല്ലേ
@injunjoe760
@injunjoe760 3 ай бұрын
വെള്ളം കയറും, അശ്വനി ആശുപത്രി പോലെ 😂😂😂
@Lonewolf-X52
@Lonewolf-X52 3 ай бұрын
Mannuthy il vanna mathy
@jufingeorge4036
@jufingeorge4036 3 ай бұрын
Metro City kochi very near.
@rijilodamvalappil1820
@rijilodamvalappil1820 3 ай бұрын
ബോധമുള്ള തൃശ്ശൂർ കാർക്ക് ആവട്ടെ AIIMS
@BijuCv-e1k
@BijuCv-e1k 3 ай бұрын
തൃശൂർകാർക്ക് ബോധമോ?🤔
@Active22923
@Active22923 3 ай бұрын
തൃശൂർ തന്നെ വരണം ❤
@73635p
@73635p 3 ай бұрын
തൃശൂർ കൊണ്ടുവരാൻ ബിജെപി നോക്കും.... എവിടെയും വരാതിരിക്കാൻ ldf ഉം നോക്കും 🥴... കൊണ്ടുവന്നാൽ സുരേഷ് ഗോപിക്ക് കയ്യടി കിട്ടിയാലോ എന്ന് പേടിച്ചിട്ട്
@nanduk9394
@nanduk9394 3 ай бұрын
AIMS തൃശൂർ വരട്ടെ ❤ SG ❤
@steam-engine7922
@steam-engine7922 3 ай бұрын
തൃശ്ശൂർ മതി. ബാക്കി ജില്ലകളിൽ INDI സഖ്യത്തിന്റെ MP മാര് കൊണ്ടുവരും😂😂😂😂
@silvereyes000
@silvereyes000 3 ай бұрын
വളരെ നല്ല കാര്യം. തൃശ്ശൂരിൽ തന്നെ വരട്ടെ 👌🏽
@vvvvv880
@vvvvv880 3 ай бұрын
ഞാൻ tvm ആണങ്കിലും aims tsrൽ വരുന്നതല്ലേ നല്ലത് Keralaത്തിടെ center ഭാഗം അല്ലേ
@Nayakan-o4k
@Nayakan-o4k 3 ай бұрын
Da ne Thrissur alleda
@Colistin-hp5sl
@Colistin-hp5sl 3 ай бұрын
@@Nayakan-o4k 😂
@Reej.Attingal
@Reej.Attingal 3 ай бұрын
കേരളത്തിന്റെ മധ്യത്തിൽ വരണം. ഞാനും tvm ആണ്..
@Plane_Assistance_999
@Plane_Assistance_999 3 ай бұрын
എന്ന് അപ്പു പാറമേക്കാവ്
@Nayakan-o4k
@Nayakan-o4k 3 ай бұрын
@@Reej.Attingal da Aanayoli fake
@sunilkumarpalliyalil6269
@sunilkumarpalliyalil6269 3 ай бұрын
തൃശ്ശൂരിൽ വരട്ടെ
@Rajeswari.L
@Rajeswari.L 3 ай бұрын
തിരുവനന്തപുരത്തുകാരിയായ എന്റെയും ആഗ്രഹം തൃശൂരിൽഎയിംസ് വരണം എന്ന് തന്നെയാണ് 🙏
@injunjoe760
@injunjoe760 3 ай бұрын
@somankallada
@somankallada 3 ай бұрын
ഇത് തൃശൂർ കാർക്ക് അർഹത പെട്ടതാണ് 🙏
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
തൃശൂർ ഗഡ്ഡികൾക്ക് അർഹിക്കുന്ന അംഗീകാരം കൂടുതൽ വികസനം ഉണ്ടാകട്ടെ... എന്ന് കഴിഞ്ഞ 15 വർഷം ആയി വികസന മുരടിപ്പിന് കാഴ്ചക്കാരൻ ആയ ഒരു ആലപ്പുഴ നിയോജക മണ്ഡലം വോട്ടർ😢😢😢
@deepakvarghese7208
@deepakvarghese7208 3 ай бұрын
തൃശൂർ വരുന്നത് നല്ലതാ കാരണം വടക്കു നിന്നും തെക്കുനിന്നും എല്ലാവർക്കും എത്തിച്ചേരാൻ എളുപ്പമാണ്
@sanals811
@sanals811 3 ай бұрын
കേരളത്തിന്റെ മധ്യഭാഗം... സാംസ്‌കാരിക തലസ്ഥാനത്തിന് ഇരിക്കട്ടെ ഒരടിപൊളി hospital... SG നേരത്തെ തന്നെ തിരിച്ചറിഞ്ഞ സ്ഥലം.. പക്ഷെ PV യ്ക്കു മരുമോന്റെ credit നു വേണ്ടി കോഴിക്കോട് കൊണ്ട് പോണം..
@injunjoe760
@injunjoe760 3 ай бұрын
തൃശൂർ ന് കിട്ടട്ടെ, അവരല്ലേ SG യെ ജയിപ്പിച്ചത്
@MytomandjerryonYoutube
@MytomandjerryonYoutube 3 ай бұрын
ഇത് വളരെ നല്ല ആശയമാണ്... കേരളത്തിലേ ജനങ്ങൾക്ക് ഏകദേശമൊരുപോലെ എത്തിച്ചേരാൻ പറ്റും... വടക്കോ തെക്കോ ഒതുക്കിയാൽ യാത്ര വളരെ അധികം ബുദ്ധിമുട്ടാകും
@sajupalissery5498
@sajupalissery5498 3 ай бұрын
തൃശ്ശൂർ മതി... കേരളത്തിന്റെ നടുക്ക്... എല്ലാവർക്കും വരാനും പോകാനും എന്തുകൊണ്ടും സൗകര്യം തൃശ്ശൂർ തന്നെയാണ്.... ഇടതിനെയും വലതിനെയും ജയിപ്പിച്ചപ്പോ ആലോചിക്കണമായിരുന്നു അവരെക്കൊണ്ട് എന്തെങ്കിലും നാടിനു ഉപകാരം ഉണ്ടോ എന്നു....
@EdwinGeorge133
@EdwinGeorge133 3 ай бұрын
AIIMS For Thrissur 👍
@geethajoyagnobiju3809
@geethajoyagnobiju3809 3 ай бұрын
ഒരു സംസ്ഥാനത്തിൻ്റെ മധ്യഭാഗത്ത് വന്നാൽ എല്ലാ ജില്ലക്കാർക്കും അത് പ്രയോജനപ്പെടും.
@keralanaturelover196
@keralanaturelover196 3 ай бұрын
No
@nivedhmd3877
@nivedhmd3877 3 ай бұрын
അത് നല്ലതാണ് മധ്യ കേരളത്തിൽ തന്നെ വരട്ടെ
@sadanpathiyil4883
@sadanpathiyil4883 3 ай бұрын
തൃശ്ശൂരിൽ മതി
@Padmalal-c6o
@Padmalal-c6o 3 ай бұрын
എയിംസ് തൃശ്ശൂരിന് കൊടുക്കണം.
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
Correct സ്ഥലം ആണ്‌. കേരളത്തിന്റെ മധ്യ ഭാഗം ആണ്‌
@pvrethnakumar
@pvrethnakumar 3 ай бұрын
എവിടെ കൊടുത്താലും കാസർഗോഡ് കൊടുക്കരുത്..മാംഗ്ലൂർ ലോബികളായ MLA മാരുടെയും രാഷ്ട്രീയക്കാരുടെയും വരുമാനം മുട്ടും .ഉമ്മൻചാണ്ടി കല്ലിട്ട മെഡിക്കൽ കോളജ് കല്ല് പോലെ കിടക്കാണ്, 100 കണക്കിന് എൻഡോസൾഫാൻ ബാധിതർ മരിച്ചു..തുടരട്ടെ ചികിത്സ കിട്ടതെയുള്ള ദുരിതം..
@ShijuA-dl4oj
@ShijuA-dl4oj 3 ай бұрын
Please.aims.trisuril.venam.sir,
@Game_Gameing_Gamers
@Game_Gameing_Gamers 3 ай бұрын
കേരളത്തിന്റെ മധ്യഭാഗത്തു എയിംസ് വരുന്നതാണ് നല്ലത്.... ഫുൾ സപ്പോർട്ട് ഫ്രം ആലപ്പുഴ...
@riyask460
@riyask460 3 ай бұрын
Thrissuril thanne varanam
@AjayanArimmal
@AjayanArimmal 3 ай бұрын
Yes..... 100% ശരി ആയ ആവശ്യം......ഭൂമി വര്ഷങ്ങളായി വെറുതെ കിടക്കുന്നു....👏👏👏
@bijoypillai8696
@bijoypillai8696 3 ай бұрын
CPM സമരം ചെയ്തു പൂട്ടിച്ച പല കമ്പനികളും ഉണ്ട് കൊരട്ടിയിൽ.. ഭൂമി കാട് പിടിച്ചു കിടക്കുന്നു..
@Reej.Attingal
@Reej.Attingal 3 ай бұрын
കേരളത്തിന്റെ മധ്യ ഭാഗത്തു നിർമ്മിക്കണം.
@keralanaturelover196
@keralanaturelover196 3 ай бұрын
No. Pathanamthitta
@BenamiOfSunami
@BenamiOfSunami 3 ай бұрын
AIIMS should come in thrissur, BJP sarkarinte power kanatte janangal
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 3 ай бұрын
ഏതായാലും കൊച്ചിയിൽ വരണ്ട എന്തുകൊണ്ടെന്നാൽ താമസക്കാർക്ക് താമസിക്കാൻ സ്ഥലമില്ല അതിനാൽ ഇനി വരുന്ന ഇതുപോലുള്ള വികസനങ്ങൾ വികസനം കുറഞ്ഞ ജില്ലയിലേക്ക് മാറ്റുക കാസർഗോഡ് കൊല്ലം കണ്ണൂർ വയനാട് എന്നെ സ്ഥലങ്ങളെല്ലാം കേരളത്തിലാണ് ഏമാൻമാരെ. എന്റെ അവരാച്ചന്മാറേ ഞാൻ ഇങ്ങനെ പറഞ്ഞു പോയത് വികസന വിരോധി അല്ലാത്തതുകൊണ്ട് എന്തുകൊണ്ടെന്നാൽ കൊച്ചി വികസനം കൊണ്ട് ശ്വാസം മുട്ടുന്നു എടേ മറ്റുള്ള സ്ഥലങ്ങളും വികസിക്കട്ടെ അല്ലാതെ ആളുകൾ വന്ന് ഇവിടെ വന്ന താമസിക്കേണ്ട എന്നല്ല പറഞ്ഞത്
@soorajps3430
@soorajps3430 3 ай бұрын
മറ്റുള്ള ജില്ലകാർക് വരുവാനും ഉള്ളത്ത് അല്ലേ
@brijeshv7980
@brijeshv7980 3 ай бұрын
അതിനെന്താ വരാല്ലോ K rail ഉണ്ടല്ലോ മൂന്നു മണിക്കൂർ കൊണ്ടെത്തിക്കും😂😂
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
Kasargod nadakila. Avide ula manglore mafia won't make it happen
@muneer369
@muneer369 3 ай бұрын
Neeyano kochiyil varendennu theerumanikkunnath .... pookkattupady area il okke ishtam pole sthalam und
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
@@muneer369 aims won't be placed there. Kochi hospitals and even astor won't be happy about it. Pookatdupady oke sdalam mathram poralo..
@ajaynj7917
@ajaynj7917 3 ай бұрын
Yes AIIMS should be in Thrissur 👍🏻
@ahambrahmasmi3047
@ahambrahmasmi3047 3 ай бұрын
Good
@evinthomas3324
@evinthomas3324 3 ай бұрын
Thrissur -- Mannuthy...❤😊
@anandhub.
@anandhub. 3 ай бұрын
തൃശൂർ ജില്ലയിൽ മതി കോഴിക്കോട് പോയാൽ തെക്കൻ ജില്ലക്കാർക് ബുദ്ധിമുട്ട് ആണ്
@WEATCR
@WEATCR 3 ай бұрын
Yes. And Calicut already have 2 national institutions. NIT and IIIM
@vishnumukundan1995
@vishnumukundan1995 3 ай бұрын
Aims keralathil Thrissur anu varendath
@nihal5827
@nihal5827 3 ай бұрын
Kasaragod
@dylan2758
@dylan2758 3 ай бұрын
​@@nihal5827 ഒലക്ക തരും 😅
@RR-vp5zf
@RR-vp5zf 3 ай бұрын
ഞാൻ trivandrum കാരന് ആണ്,trissur is a better option for whole keralites.
@rajeshnambimohan9730
@rajeshnambimohan9730 3 ай бұрын
AIIMS തൃശൂർ ജില്ലക് ❤️🙏🏼
@roobytabraham
@roobytabraham 3 ай бұрын
It is a very good option and an accessible location for all people .
@AnjRoshan
@AnjRoshan 3 ай бұрын
Only for THRISSUR ❤❤❤
@anaisukumaran2843
@anaisukumaran2843 3 ай бұрын
കേരളത്തിന്റെ മധ്യഭാഗത്തു തന്നെ aims വരട്ടെ
@Role377
@Role377 3 ай бұрын
തൃശൂർ ന് ആണ് എയിംസ് വേണ്ടത് ... സുരേഷ് ഏട്ടനെ ജയിപ്പിച്ച ജനങ്ങൾ ആണ് തൃശ്ശൂർ ക്കാർ ....
@ratheeshmr2889
@ratheeshmr2889 2 ай бұрын
ശരിയാ കേരളത്തിന്റെ center ഭാഗം അതാണ് എല്ലാ ജില്ലകർക്കും പ്രയോജനം 😍😍😍
@tejijoy8984
@tejijoy8984 3 ай бұрын
AIIMS തൃശ്ശൂർ city ക്കു അടുത്തുള്ള മണ്ണുത്തി ആണ് better option.തൃശ്ശൂർ Railway station and Thrissur KSRTC stand അടുത്തു തന്നെയാണ്
@evinthomas3324
@evinthomas3324 3 ай бұрын
Yes.., Mannuthy..❤❤😊😊
@ajmalaju6275
@ajmalaju6275 3 ай бұрын
Korattiyilum ithakkayund 😮
@tejijoy8984
@tejijoy8984 3 ай бұрын
@@ajmalaju6275 koratty eranakulam aduthu alle,eranakulam Or Kochi already have so many multi speciality hospitals.
@nivedhmd3877
@nivedhmd3877 3 ай бұрын
എയർ പോർട്ട്‌ ഉണ്ടോ കുട്ടാ. കൊരട്ടി ആണ് പെർഫെക്ട്
@sajeesh7817
@sajeesh7817 3 ай бұрын
Koratty nalloru place anu train sawkaryavum undu
@Nayakan-o4k
@Nayakan-o4k 3 ай бұрын
Koratty yil stop ulla ethra train und
@corlinsaji
@corlinsaji 3 ай бұрын
@@Nayakan-o4k chalakudy undallo
@Nayakan-o4k
@Nayakan-o4k 3 ай бұрын
@@corlinsaji apo chalakudy yil mathi
@പാൽതുജാൻവർ
@പാൽതുജാൻവർ 3 ай бұрын
സ്റ്റോപ്പ്‌ ആക്കിയാൽ പോരെ ​@@Nayakan-o4k
@akhilkrishnakr
@akhilkrishnakr 3 ай бұрын
Airport und
@bijeshbnair6642
@bijeshbnair6642 3 ай бұрын
ന്യായമായ ആവശ്യം 🙏🏻🙏🏻
@bowls815
@bowls815 3 ай бұрын
Agree👍
@srj1040
@srj1040 3 ай бұрын
Perfect place. Ernakulam - thrissur route aanu varendathu. Ethelum attathu kondu vechal athinte benefits keralathinu kittila. Pinne future kochi- Thrissur twin city aayi valarum
@rstvssss
@rstvssss 3 ай бұрын
തൃശൂർ പാലക്കാട്‌ ബോർഡറിൽ വരണം... എറണാകുളത് ഒരുപാട് ഹോസ്പിറ്റൽ ഉണ്ട്
@hareeshkumar3660
@hareeshkumar3660 3 ай бұрын
കൊരട്ടി തൃശൂർ ജില്ലയാണ്.... തൃശൂർ -എറണാകുളം ബോർഡർ
@vishnumukundan1995
@vishnumukundan1995 3 ай бұрын
Kurattiyil 250 acr undel..avide feasibility study nadathi...avide sathapikkanam.❤❤❤..... Thrissur thanne varanam ..AIMS
@amroy5224
@amroy5224 3 ай бұрын
Palakkad is proper place
@vishnumukundan1995
@vishnumukundan1995 3 ай бұрын
@@amroy5224 Palakkad vikasanam venom ennundel... Ningal allavarum endhukondu.sreedharan sir ( metro man ) vijayippichilla.... Suresh Gopi vijayippichethu Thrissur jenangal anu avarkkulla sammanam akanam. Aims ....
@jerinjoseph9495
@jerinjoseph9495 3 ай бұрын
​@@hareeshkumar3660തൃശൂർ ആണേലും, തൃശൂർ മണ്ഡലം അല്ല... ചാലക്കുടി മണ്ഡലം.... തൃശ്ശൂരിൽ നിന്നും വളരെ അകലമാണ് കൊരട്ടിയിലെക്... തൃശൂർ നിന്നും 10km അകലെയെ ഉണ്ടാകാൻ പാടുള്ളു
@sanalkumar.s8993
@sanalkumar.s8993 3 ай бұрын
ഓരോ പഞ്ചായത്തിലും ഓരോ ഐയിംസ്, ഹാ കേരളം സ്വർഗം.. എല്ലാ പഞ്ചായത്തിലും രോഗികൾ നിറയുന്ന കാലം അത്ര വിദൂരത്തല്ല.. അമ്മാതിരി തീറ്റയാണല്ലോ
@rajeshnambimohan9730
@rajeshnambimohan9730 3 ай бұрын
❤️good
@srrrrrrrrrrrrrrr
@srrrrrrrrrrrrrrr 3 ай бұрын
Yesss
@rk_physiotherapy1
@rk_physiotherapy1 3 ай бұрын
Njan pathanamthittayil annu enkilum thrishuril aims varannam avar alle suresh gopiye jeyipichhe athukonde avarkku erikkatte
@Marcos12385
@Marcos12385 3 ай бұрын
അപ്പൊ പിന്നെ ഇത്തങ്ങട് ഉറപ്പിക്കാം.. എന്തെ?? 👍👍👍
@ind7204
@ind7204 3 ай бұрын
Bring to Palakkad - thrissur area
@mohamed-bw2rd
@mohamed-bw2rd 3 ай бұрын
Trissuril വരട്ടെ
@baijubhaskaran2839
@baijubhaskaran2839 3 ай бұрын
Thrissur is in the centre. So this location is ideal.
@Rosh6235-q4d
@Rosh6235-q4d 3 ай бұрын
Kozhikode mathi
@DOLOR___The_pain
@DOLOR___The_pain 3 ай бұрын
കേരളത്തിന്റെ ഒത്ത നടുഭാഗം ആണ് കൊരട്ടി....!
@makeitright3074
@makeitright3074 3 ай бұрын
Should be in Middle of kerala .. So thrissur is the best place
@Beckh_-777
@Beckh_-777 3 ай бұрын
Best option is Kottayam velloor, all transportation facilities are available here
@high-nessmedias3816
@high-nessmedias3816 3 ай бұрын
But ath south end ahnn . pinne center bhagham ahnn nallath
@jyothyviswanath645
@jyothyviswanath645 3 ай бұрын
Very good...trichur ll thanne varatte
@daynight6908
@daynight6908 3 ай бұрын
Good good good
@sheebumusthafa5243
@sheebumusthafa5243 3 ай бұрын
Agree
@thanuzworld4436
@thanuzworld4436 3 ай бұрын
Thrissur or palakkad mathi mattu jillakalil hospitals unde
@srini.at1
@srini.at1 3 ай бұрын
തൃശൂർ അല്ലെങ്കിൽ പാലക്കാട്‌, എറണാകുളം, ആലപ്പുഴ, കോട്ടയം ഇതിനപ്പുറം പോകാരും കാസറഗോഡ്കാരനു തലസ്ഥാനതു പോകേണ്ടി വരുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഇതിലും ഉണ്ടാകാതിരിക്കട്ടെ
@ArjunAp-hi9rb
@ArjunAp-hi9rb 3 ай бұрын
തൃശ്ശൂർ വരണം
@nirmalandrews17
@nirmalandrews17 3 ай бұрын
Thrissur is good spot to bring AIIMS. Easily accessible from both ends of State and almost center.
@ANASMOHAMEDPT
@ANASMOHAMEDPT 3 ай бұрын
Thrissur mathi ❤❤❤
@treasashijo858
@treasashijo858 3 ай бұрын
Better to be there
@movimax255
@movimax255 3 ай бұрын
കോഴിക്കോട് സ്ഥലം വരെ കണ്ടെത്തി അപ്പോഴാ കൊരട്ടി
@syhuhjk
@syhuhjk 3 ай бұрын
അങ്ങനെ മലബാറികൾ മാത്രം സുഖിക്കണ്ട .....
@syhuhjk
@syhuhjk 3 ай бұрын
അങ്ങനെ മലബാറികൾ മാത്രം സുഖിക്കണ്ട 😂😂
@manuvelpigares3456
@manuvelpigares3456 3 ай бұрын
കാലിക്കറ്റ്‌ വരില്ല 💯 Beacuse കാലിക്കറ്റ്‌ മെഡിക്കൽ കോളേജ് Biggest bebed മെഡിക്കൽ കോളേജ് in asia ആൻഡ് ഇന്ത്യ Palakkad or Thrissur palakad akkum evide annakillum വരട്ടേ. നമുക്കും വേണ്ടേ aiims
@Roshan-sg8dp
@Roshan-sg8dp 3 ай бұрын
Thrissur 🎉
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 3 ай бұрын
A good proposal.🎉
@abijackson1000
@abijackson1000 3 ай бұрын
തൃശ്ശൂർ കാര്‍ഷിക സര്‍വകലാശാലയില്‍ 300 ഏക്കർ ഉണ്ട് 😊
@Nayakan-o4k
@Nayakan-o4k 3 ай бұрын
Ninte appante sthalam ano
@ekko2090
@ekko2090 3 ай бұрын
@@Nayakan-o4kalla ninthe ummede kotham
@Nayakan-o4k
@Nayakan-o4k 3 ай бұрын
@@ekko2090 ninte ummaku Andi ano ulle
@Adithyan77722
@Adithyan77722 3 ай бұрын
​@@Nayakan-o4kpodaaa pooreee
@Lonewolf-X52
@Lonewolf-X52 3 ай бұрын
​@@Nayakan-o4kpinne ninde appande sthalam aano myree...
@laijutharakan5642
@laijutharakan5642 3 ай бұрын
തൃശൂർ തന്നെ അല്ലെ നല്ലത്, വടക്കും തെക്കും ഉള്ളവർക്ക് വരാൻ സൗകര്യം അല്ലെ
@shra31p97
@shra31p97 3 ай бұрын
കേരളത്തിൽ ബിജെപി ജയിക്കുന്ന മണ്ഡലങ്ങളിൽ എയിംസ് കൊടുക്കേണ്ടി വരും
@VishnuTVenu
@VishnuTVenu 3 ай бұрын
Koratty seems like a great option...it has unmatched accessibility be it road,rail or air
@srini.at1
@srini.at1 3 ай бұрын
കൊരട്ടിയിൽ തന്നെയാണ് വരേണ്ടത്, കേരളത്തിന്റെ മദ്യഭാഗത്തും, എയർ പോർട്ട്‌ പിന്നെ കൊച്ചി സിറ്റിയുടെ സമീപവും
@random-things-007
@random-things-007 3 ай бұрын
Koratty Chalakudy Mandalathil anu. Pinne Korattyl anu Appolo Hospital. I dont think it will come. Mannutthy is a best option
@Lonewolf-X52
@Lonewolf-X52 3 ай бұрын
Right..
@ashiquep.k9411
@ashiquep.k9411 3 ай бұрын
👍👍👍👍
@nirmalandrews17
@nirmalandrews17 3 ай бұрын
AIIMS should be center at the Center of the State. That's Thrissur. Its Perfect.
@s9ka972
@s9ka972 3 ай бұрын
*AIIMS* 4 *THRISSUR*
@thomaskuttianil
@thomaskuttianil 3 ай бұрын
Thrissur
3 ай бұрын
Ullleriyayil .. kond poyi vekkaruthu.. train.. bus . Ethoke ulla stalath vekkanm..
@nair123-md
@nair123-md 3 ай бұрын
എയിംസ് ഇപ്പോൾ കിട്ടിയില്ലേലും ഒന്നും സംഭവിക്കാനില്ല, 65 വർഷം ഭരിച്ചവർ തരാത്തത് 10വർഷം കൊണ്ട് തരുകയൊന്നും വേണ്ട, ഇനിയും സീറ്റ്‌ കിട്ടി ജയിച്ചാൽ മാത്രം എയിംസ് ഒകെ വന്നാൽ മതി, 20,സീറ്റ്‌ ഉള്ളപ്പോൾ കിട്ടിയിട്ടില്ല. പിന്നെയാ 1 എംപി. കൊടുത്താലും ഇല്ലേലും 5വർഷംകഴിഞ്ഞു എത്ര സീറ്റ്‌ കിട്ടും എന്നൊക്കെ അറിഞ്ഞിട്ട് മതി. വികസനതിനൊന്നും കേരളം വോട്ട് ചെയ്തിട്ടില്ല ഇപ്പോളും, 10 എംപി ഒകെ ആവട്ടെ.
@vijeshtp9820
@vijeshtp9820 3 ай бұрын
Kottayam - vellur ..perfect place
@vishnunair2424
@vishnunair2424 3 ай бұрын
Ithu chalakudy alle... Thrissur allalo... Nammal thrissurill pedillalo
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН