അഹങ്കാരികളായ KSEB ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയ ഫൈസലിന് അഭിനന്ദനങ്ങൾ 👏🏻👏🏻👌🏻👌🏻ഒരു ലക്ഷത്തി അമ്പതിനായിരം രൂപ KSEB ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി അവരെ ഒരു പാഠം പഠിപ്പിച്ചതിൽ അഭിമാനം 🔥👌🏻
@c.a.narayannarayan141Ай бұрын
Has anything been paid?
@nadeem_chАй бұрын
ഒന്നൊര ലക്ഷം ഒക്കെ ഇവർക്ക് എന്ത്?? വെറുതെ ഇരുന്നു യൂണിയൻ കളി കളിച്ച് 1-2 ലക്ഷം ശമ്പളം വാങ്ങുന്ന ഇവർക്ക് ഇത് എന്താകാൻ??
@You_Name_ItАй бұрын
@@c.a.narayannarayan141 usually ithu avanmaru mind cheyilla... so athum kanichu highcourtil oru appeal koodi kodukkumbo asanathil thee pidichu paisa adakkum.... even private company polum agane anu ee pottanmarkku ithu high courtil poi recovery start cheyam ennu ariyilla...
@krishnankutty8109Ай бұрын
Congrats, go ahead like this.
@glimpsedailyoffАй бұрын
Congrats
@PM-es1zfАй бұрын
വാർത്ത കേട്ടപ്പോൾ എന്തോ ഒരു ഭയങ്കര സന്തോഷം 😀🤣
@ajayeajaye246Ай бұрын
Valaree correct
@shihabcu4Ай бұрын
സത്യം 😍
@kunhayammuabdulla8163Ай бұрын
ഫൈസലാണ് ആൺപിള്ളയ്
@tpayyoob25 күн бұрын
Enikkum 😂😂😂🎉🎉🎉
@viswanathbalakrishnan4150Ай бұрын
ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന കോടതി വിധി സ്വാഗതാർഹമാണ് ..പക്ഷേ ഇതൊക്കെ നടപ്പാക്കുമോ.. Kseb കെതിരെ നിയമ യുദ്ധം ചെയ്ത് വിജയിച്ച ഫൈസലിന് അഭിനന്ദനങ്ങൾ👍
@sanals811Ай бұрын
ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക മാത്രമല്ല അവരെ de promote ചെയ്യുകയും വേണം.. kseb യിൽ മാത്രമല്ല എല്ലാ dept കളിലും ഇതേ മാതൃക സമയ ബന്ധിതമായി നടപ്പാക്കണം... അതിനുള്ള ഇച്ഛാശക്തി ഈ സർക്കാരിന് ഉണ്ടാവുമോ,..? കേരളത്തെ ഇങ്ങനെ transform ചെയ്തത് യഥാർത്ഥത്തിൽ ഇവർ അല്ലേ...?
@athulprasad4488Ай бұрын
സാധിക്കും ഒരു എക്‌സിക്യൂഷൻ പെറ്റീഷൻ file cheyithal മതി
@GiginMathew-j3lАй бұрын
വിധി നടപ്പാക്കേണ്ടത് സർക്കാർ ആണ് സർക്കാർ അതു നീട്ടികൊണ്ട് പോകുന്നടത്തത്തോളം കാലം പേപ്പറിൽ ഒതുങ്ങും പിന്നെ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യണം
@mehaboobasarikandy7718Ай бұрын
വളരേ നല്ല കാര്യം KSEB യുടെ ബില്ല് കൊള്ളകെതിരേ എല്ലാവരും മുന്നോട്ട് വന്ന് ഇത് പോലെ കേസ് കൊടുക്കണം ഫൈസലിന് അഭിവാദ്യങ്ങൾ❤
ഇവനൊക്കെ തോന്നിയ ശമ്പളവും അധികാരവും അസ്വദിച്ചു അങ്ങ് ശീലം ആയി പോയി
@c.a.narayannarayan141Ай бұрын
It’s the fault of the public. Always willing to pray to them and bribe at every turn
@shirazbasheer8937Ай бұрын
ഇതിനൊക്കെ ലൈക്ക് അടിച്ചില്ലെങ്കിലും നമ്മൾ എന്തും മലയാളി..... മലയാളികളെ ചൂഷണം ചെയ്യുന്ന ഇതുപോലുള്ള ഒരു വൃത്തികെട്ട ഡിപ്പാർട്ട്മെന്റ് വേറെയില്ല......
@ajayajaykrisha4956Ай бұрын
അണ്ണാക്കിൽ തന്നതിനു അവരുടെ ആസനത്തിൽ കൊടുത്തതിനു ❤️🔥
@NisuMon-s7zАй бұрын
ബഹുമാനപ്പെട്ട കോടതിക്ക് അഭിവാദ്യ൦ 👍
@c.a.narayannarayan141Ай бұрын
Only the start. 50 years to sc
@devansurendran7423Ай бұрын
അത് കലക്കി,അവന്മാരുടെ salary-ന്ന് തന്നെ വാങ്ങി കൊടുത്തത്❤
@rolexsir2319Ай бұрын
ജനങ്ങൾക്ക് പണ്ടേ കണ്ടൂടാത്ത ഡിപ്പാർട്ട്മെന്റ് ആണ് ഇവന്മാർ.. Well-done bro🤝🏻
@y.tvlogsss551517 күн бұрын
Appo MVD😂😂
@kuttiseАй бұрын
താങ്ക്യൂ ഫൈസൽ നിങ്ങളെപ്പോലുള്ളവർ ഇനിയും ഈ കൊള്ളക്കെതിരെ നല്ലവണ്ണം പ്രതികരിക്കണം
@AadhvikaAadhuАй бұрын
സർക്കാരിൽ നിന്നും പിഴ തുക ഈടാക്കിയാൽ അത് നമ്മുടെയും കൂടെ അധ്വാനം ആണ്. ഈ KSEB യുടെ അഹങ്കരികളുടെ കയ്യിൽ നിന്നും തന്നെ പിഴ അടപ്പിച്ച കോടതി നടപടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👌🏻
@hamzakp592Ай бұрын
❤❤❤
@muhammedfasil5602Ай бұрын
ഉദ്യോഗസ്ഥരിൽ നിന്ന് അത് പൊളിച്ചു 😂
@c.a.narayannarayan141Ай бұрын
When it happens! If at all paid, they’ll collect double from others
@GhostleftАй бұрын
@@c.a.narayannarayan141on what grounds? എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല
@shamnast2953Ай бұрын
ഇങ്ങിനെ എത്ര aalukale പറ്റിക്കുന്നുണ്ടാകും.
@c.a.narayannarayan141Ай бұрын
Thousands
@kidilantravelerАй бұрын
Very good. KSEB യിലെ അഹങ്കാരികളായ ഉദ്യോഗസ്ഥർക്കുള്ള ന്യായമായ നടപടി
@akj10000Ай бұрын
Goof?
@kidilantravelerАй бұрын
@@akj10000 corrected 👍
@MandanashsjdkdjhdhАй бұрын
ഉമ്പന്മാരായ ഉദ്യോഗസ്ഥർക് നല്ല ഒന്നാം തരം പണി. 1.5 ലക്ഷം പിഴ 😄😊
@c.a.narayannarayan141Ай бұрын
If at all paid!
@cinemakafe123Ай бұрын
He should get lifetime free current and should be deducted from KSEB official salary
@YamahaRX100-ll9upАй бұрын
ഒന്നര ലക്ഷം അവർക്ക് പുല്ലാണ്. അത്രക്കാണ് ശമ്പളം. DA കൂട്ടുമ്പോൾ ഒക്കെ വൈദ്യുതി ചാർജും കൂട്ടും.
@hyderalitp9946Ай бұрын
മോഹൻദാസ്
@hyderalitp9946Ай бұрын
അതാത്ത്........ഈടാക്കണം
@networktechallvendorsАй бұрын
20 ആൾകാരുടെ ചികിത്സ മുടക്കിയത്തിന് വേറെ ഒരു കേസ് കൂടി കൊടുത്ത് ലവന്മാർ ഒരു പണി കൊടുകമായിരുന്നു...😂
@nr-vu9dzАй бұрын
അതിന് ഇവിടെ ഉദ്യോഗസ്ഥ ഭരണമല്ലെ ..
@davisraphael9591Ай бұрын
Udayippu Pinnu..
@ElzzinHemilАй бұрын
ഇത് പോലുള്ള നല്ല നല്ല ന്യൂസ് കേൾക്കുമ്പോളാണ് വീണ്ടും വീണ്ടും ന്യൂസ് കേൾക്കാൻ തോന്നുന്നത് ❤
@manuttyava724Ай бұрын
ഇല്ല അവരിൽ നിന്ന് നഷ്ടപരിഹാരം കിട്ടില്ല എന്ന് തോന്നുന്നു ഇതിൻ്റെ update നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യണം
@c.a.narayannarayan141Ай бұрын
May not. They’re interested in sensational only
@RAJITHRAJASАй бұрын
കോടതി വിധി 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയില്ല എങ്കിൽ വീണ്ടും കോടതിയിൽ പോയി അത് അറിയിച്ചാൽ കോടതി കക്ഷിയോട് kseb യുടെ ഏത് പ്രോപ്പർട്ടി ആണ് ജപ്തി ചെയ്യണ്ടത് എന്നു ചോദിക്കും, അപ്പോൾ kseb ചെയർമാന്റെ കാർ ആവിശ്യപ്പെടും, വൈകുന്നേരത്തിന് മുൻപ് കാശ് അക്കൗണ്ടിൽ എത്തും.
@averagestudent4358Ай бұрын
😂@@RAJITHRAJAS
@shafeekpallathadka664Ай бұрын
😂😂@@RAJITHRAJAS
@thewild1445Ай бұрын
ഇത് തന്നെയാണ് അൻവർ പറയുന്ന പോലീസിൻ്റെയും പ്രശ്നം.. എല്ലാം അവരവർക്ക് തോന്നിയപോലെയാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ നടത്തുന്നത്
@dipz1212Ай бұрын
പണ്ട് BSNL ഇങ്ങനെ ആയിരുന്ന്..... അഹങ്കാരികളായ ഉദ്ധ്യോഗസ്ത്തരായിരുന്നു... ഇപ്പോൾ പോട്ടിയപ്പോൾ അഹങ്കാരം തീർന്നു....
@athul1125Ай бұрын
Pottiyo.... Ottum ahangaram kuranjittilla
@pksanupramesh178Ай бұрын
Bsnl അല്ല. ഡിപ്പാർട്മെന്റ് of ടെലികോം
@rayamsАй бұрын
അഹങ്കാരികളായ KSEB ഉദ്യോഗസ്ഥരെ നിലക്ക് നിർത്തേണ്ട കാലം കഴിഞ്ഞു. അതാണ് വേണ്ടത് - ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന കോടതി വിധി ❤
@DineshanKeeneriАй бұрын
സൂപ്പർ അടിപൊളി ❤❤
@orurasathinu5064Ай бұрын
ഇദ്ദേഹത്തിന് നഷ്ടപരിഹാരം കിട്ടിയാൽ അതുകൂടി അറിയിക്കണം
@saleemnellooliАй бұрын
സന്തോഷം
@CPIMചെമ്പടАй бұрын
ആളുകൾ ഇവർ ക് എതിരെ പ്രതി കരിക്കാത്തത് കൊണ്ടാണ് ഇവർക്കു അഹങ്കാരം കൂടുന്നത് കോടതി വിധിയെ അഭിനന്ദിക്കണം 👌
@jinodevasiajinodevasia3122Ай бұрын
ഇതുപോലെ അഹങ്കാരികളായ സർക്കാർ ഉദോഗസ്ഥരെ സർവീസ്സിൽ നിന്നും പുറത്താക്കുകയോ ഡിപ്പാർട്ടുമെന്റിലെ താഴ്ന്ന ജോലിചെയ്യുകയോ ഇല്ലേൽ vrs പോലുള്ള പണിഷ്മെന്റ്
@c.a.narayannarayan141Ай бұрын
Utopia
@jineeshvc1916Ай бұрын
അത് കലക്കി... ഈ kseb ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ ജനങ്ങളുടെ ദുരിതം അവസാനിക്കില്ല.... അതിന് ആദ്യം നമ്മൾ ഇതിന്റെ നിയമവശം പഠിക്കണം
@haneefahmhm219021 күн бұрын
ഇങ്ങനെ ചെയ്യാൻ ഓരോ അനുഭവസ്തരും മുന്നോട്ടു വന്നാൽ k s e b ചുമത്തുന്ന അമിത ബില്ലിന് തീരുമാനം ഉണ്ടായിക്കോളും. ഇനി ഈ ബൈ എലെക്ഷൻ കഴിയാൻ കാത്തിരിക്കയാണ് ചാർജ് കൂട്ടാൻ. ഇപ്പോഴത്തെ ചാർജ് തന്നെ ഓവറാണ്. ജനങ്ങൾ പ്രതികരിച്ചു ഒരു തീരുമാനം ഉണ്ടാക്കണം.
@ajaykumarvk855Ай бұрын
വൈദ്യുതി അടക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി എല്ലാവരും പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@karthikm7063Ай бұрын
100%.
@ibrahimkv8273Ай бұрын
ഗുഡ് ഗുഡ് Super bhai
@babukumarsivasankarapillai8974Ай бұрын
പിഴ തുക ഓഫീസിലെ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് മാത്രമേ സ്വീകരിക്കു എന്ന് നിർബന്ധം പിടിക്കണം.അപ്പോൾ സർക്കാരിന്റെ അക്കൗണ്ടിൽ നിന്നും ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഇടാൻ പറ്റില്ല.
@TITUSP-uw2dpАй бұрын
Congratulations..Dr. You will become an inspiration to all consumers....
@siddiquesmk9222Ай бұрын
പല നിയമങ്ങളും ജനങ്ങൾക് അറിയാത്തത് കൊണ്ടാണ് ഇതുപോലെ ഉദ്യോഗസ്ഥന്മാർ മുതലെടുക്കുന്നത്
@haneefahaneefa9685Ай бұрын
ജോലിക്കാരുടെ പിഴവ് കൊണ്ടു ഒരാൾക്കു എന്തെങ്കില് നാസനഷ്ടം സംഭവിച്ചാൽ ജോലിക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നത് സ്വാഗതർഹം 👍👏👏👏ഇതുപോലെ എല്ലാ വിഭാഗം ഗവണ്മെന്റ് ജോലിക്കാരുടെയും പരിഗണിക്കണം കൈകൂലി കാണുന്നവരെ സർവീസ്ൽ നിന്നും പിരിച്ചു വിടണം എന്നാലേ വെള്ളാനകൾ പഠിക്കൂ 👍
@vinods4546Ай бұрын
അഭിനന്ദനങ്ങൾ
@dr.muhammedkutty4077Ай бұрын
വളരെ സന്തോഷം.. KSEB യ്ക്ക് സൗജന്യമായി പോസ്റ്റുകൾ ഇടാം, ലൈൻ വലിക്കാം.. എല്ലാ നഷ്ടവും ജനങ്ങളും ഗവൺമെൻ്റും വഹിക്കണം എന്നാലോ ഇവരുടെ ശമ്പളം ഇവര് തന്നെ തീരുമാനിക്കും.. ഇലക്ട്രിസിറ്റി പ്രൊവൈഡ് ചെയ്യുന്ന ധാരാളം കമ്പനികൾ ഇന്ത്യയിലുണ്ട്.. അവരെ ഇവിടെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Malayali6791Ай бұрын
Kseb ഉദ്യോഗസ്ഥരിൽ നിന്നും മിക്ക ഇടങ്ങളിലും സമാന അനുഭവം പല കാര്യങ്ങളിലും ഉണ്ടാകാറുണ്ട്, നിയമ വിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്യുന്ന കാര്യങ്ങളിൽ അവരിൽ നിന്നുതന്നെ പിഴ ഈടാക്കുക ഇവന്മാർ ഇതിനെ ksrtc യുടെ അവസ്ഥയിൽ എത്തിക്കും, ഇവന്മാരുടെ ശമ്പളംവും വെട്ടികുറക്കണം, സ്വാകാര്യവൽകരിക്കണം. സഹോദരാ അഭിനന്ദനങ്ങൾ
@D-warriorАй бұрын
മാനസിക സമ്മർദ്ദം ഉണ്ടാക്കിയത്തിനും സമയം പാഴാക്കിയത്തിനും ഒരു 10 ലക്ഷം കൊടുക്കണമായിരുന്നു.
@fahadyusuf5210Ай бұрын
ഞങ്ങൾ ഫാമിലി ആയി ഗൾഫിൽ ആണ് ..ആൾതാമസം ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് 1500 രൂപ . അത് വിളിച്ചു ചോദ്യം ചെയ്തപ്പോൾ മീറ്റർ കേടാണ് . അത് കൊണ്ട് പുതിയ മീറ്റർ വെക്കുന്നത് വരെ ഈ ബില്ല് അടക്കേണ്ടിവരും എന്ന് .ആ പ്രവർത്തന രഹിതമായ മീറ്റർ കണ്ടിട്ടും വായയിൽ തോന്നിയ തുക എഴുതിയിട്ട ആ ഉദ്യോഗസ്ഥൻ ആരാണ് അവന്റെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കും എന്ന് kseb യിലേക്ക് വിളിച്ചു പറഞ്ഞു . relative നെ വിട്ട് അപേക്ഷ എഴുതികൊടുപ്പിച്ചു കയ്യോടെ മീറ്റർ മാറ്റി 235 rs ബില്ല് അടച്ചു പ്രോബ്ലം സോൾവ് ആക്കി. പ്രതികരിക്കാതെ ഇരുന്നിരുന്നേൽ അവർ പറയുന്ന പൈസ ബില്ല് അടക്കേണ്ടി വരുമായിരുന്നു
@ajfarthuruth20 күн бұрын
അടിപൊളി. അത് ഉദ്യോഗസ്കരി ഇൽ നിന്ന് തന്നെ മേടിക്കണം ❤
@nizarpkmosa6323Ай бұрын
❤🎉Good നമ്മുടെ അവകാശം സംരക്ഷിക്കാന്‍ 🎉❤
@alexandergeorge9365Ай бұрын
'ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുക' എന്ന തീരുമാനം നല്ലത് തന്നെ. ഇനി ആരും ചുമ്മാ തോളിൽ കേറാൻ വരില്ല.
@sudheersahai3255Ай бұрын
👌🏻👌🏻👏🏻👏🏻👏🏻👏🏻 എന്തിനും ഇങ്ങനെ ഇറങ്ങിയാൽ എല്ലാം നമുക്കു ശെരിയാക്കി എടുകാം
@hidashiju8034Ай бұрын
Kseb നമ്മളെ എല്ലാം പറ്റിക്കുകയാണ് എത്രയാ ഇപ്പോ ബില്ല് വരുന്നത്
@muhammedsalim27428 күн бұрын
👍👍👍👍👍 ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കണം മറ്റുള്ളവർക്ക് ഇതൊരു പാഠമാകണം.
@hamsakassimsubair9952Ай бұрын
ഒരാളുപോലും എതിര് പറയാത്തത് ഇതിന് മാത്രം
@abdulazeez9720Ай бұрын
ഇത്പോലെ അക്രമം പ്രവർത്തിക്കുന്ന ഉദ്യോസ്ഥന്മാർ നന്നായി പണികൊടുക്കണം എന്നാലെ കൈകുലിയായാലും മറ്റെല്ലാ തെമ്മാടിത്തരമായാലും ം പണി ഇവർ അവസാനിപ്പിക്കുകയൊള്ളു ഏതായാലും നമ്മുടെ ഫൈസലിനു ബിഗ് സല്യൂട്ട്🤝
@priyaks842Ай бұрын
Govt job ഉള്ളവർ 90percentage ഇങ്ങനെ ആയിരിക്കും ... അഹംകാരം...good job bro
@nazerabdulla278Ай бұрын
Congratulations Dr faisal & shahna👍
@nishtarpmnaАй бұрын
അധികാര ദുർവിനയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ഒരു താക്കീതായിരിക്കട്ടെ.സർക്കാരിന്റെ പേരിൽ പിഴ തെറ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ആത്മനിർവൃതി, ആ പരിപാടി ഇനി വേണ്ട. നികുതിപ്പണം കണ്ട് ഒരുത്തനും തോന്ന്യവാസത്തിനിറങ്ങാൻ ധൈര്യപ്പെടരുത്. സ്വന്തം കീശയും നിന്ന് കാശിറങ്ങുമെന്ന അവസ്ഥ വന്നാൽ ഇവരൊന്നും ഇതിനു മുതിരില്ല.
@gep7323Ай бұрын
ഇതുപോലെയുള്ള വർക്കേഴ്സിനെ പെൻഷൻ പോലും കിട്ടാത്ത രീതിൽ ജോലിയിൽ നിന്നും പിരിച്ചു വിടണം
@fasalulabiАй бұрын
Good work 💯👏👏👏
@subeernk8141Ай бұрын
അതു പൊളിച്ചു...
@santhoshpaul928Ай бұрын
നല്ല കാര്യം. നമ്മൾ പ്രതികരിക്കണം
@nidhinlalvl9026Ай бұрын
ചേർത്തലയിൽ ഒരു മാഡം ഉണ്ട്, മായമാഡം, കളക്ടർ ആണെന്ന അവരുടെ വിചാരം, മൊത്തം അഴിമതി ആണ് ഒരു കാര്യത്തിന് നടന്ന് നടന്ന്,, ഞാൻ ഒരു പരുവം ആയി, കൈക്കൂലി വീട്ടിൽ, ഒപ്പ് ഓഫീസിൽ, ഇതാണ് മായമാഡത്തിന്റെ മൂത്രവാക്യം 😂😂😢
@abdulsalamsalam541122 күн бұрын
ഈ മായാ മേഡത്തിനെതിരെ എന്ത് കൊണ്ട് നിങ്ങൾ പ്രതികരിച്ചില്ലാ... 1912 എന്ന നമ്പറിലേക്ക് വിളിച്ച് ഒരു പരാധി കൊടുത്താൽ മതി തീരുന്നതെ ഉളളു പ്രശ്നം....
@ansaryk6247Ай бұрын
വളരെ സന്തോഷം ജനം വിജയിക്കട്ടെ 🙏
@Orque01Ай бұрын
Positive news after a while ❤😊
@pushpankesavan19419 күн бұрын
Well done, Fisal. Continue the fight against injustice.
@dasanb.k2010Ай бұрын
നല്ല വിധി, സന്തോഷം.
@tatwamassiАй бұрын
ജനങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയുകയും അത് നേടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സിസ്റ്റം നേരെയാകും 👏🏻👏🏻👏🏻👏🏻
@NUMISTA007Ай бұрын
KSEB സ്വകാര്യവത്കരിക്കുക 👍🏻
@raihazaid1522Ай бұрын
ഇനി ഇതും കൂടിയേ വിൽക്കാനുള്ളൂ 😂😂😂
@Paradoxical1444Ай бұрын
സ്വകാര്യ വൽക്കരിച്ചാൽ തോന്നിയ വില ഈടാക്കും. Profit oriented aayi maarum
*കെ.എസ്.ഇ.ബി അല്ല പ്രശ്നം, സർക്കാരുകൾ ആണ്, ഡൽഹിയിൽ കോൺഗ്രസിന് ശേഷം വന്ന ആംആദ്മി പാർട്ടി പത്തു വർഷത്തോളമായി മാസത്തിൽ ഇരുന്നൂറ് യൂണിറ്റ് വൈദ്യുതി ഫ്രീ കൊടുക്കുന്നു. അപ്പോ പ്രശ്നം കമ്പനിയല്ല.*
@rahulram3003Ай бұрын
100 percent agree
@sareena93Ай бұрын
ഏറ്റവും വലിയ അഹങ്കാരികൾക്ക് അവരുടെ അണ്ണാക്കിൽ കൊടുത്ത ഫൈസലിന്ന് ബിഗ് സല്യൂട്ട്
@rakeshpr6505Ай бұрын
അത് പൊളിച്ചു
@francisvarghese1418Ай бұрын
ഇത് കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം 😂😂
@cprateeshninan4583Ай бұрын
വ്യക്തികളായാലും സ്ഥാപനങ്ങളായാലും സ്വയം വിമർശനം വേണം. KSEB ഇത് ചെയ്യുന്നുണ്ടോ? എല്ലാ ചാനലുകളിലും വരുന്ന കമാൻ്റുകൾ വായിക്കുമ്പോൾ KSEB യെ ജനം വല്ലാതെ വെറുക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. വിമർശിക്കുന്നവരെ എതിർക്കുന്നതിനു പകരം KSEB ഒരു ആത്മവിമർശനം നടത്തി തിരുത്തേണ്ടത് തിരുത്തി പൊ തുജനങ്ങളിൽ അവരുടെ പ്രിയപ്പെട്ട കമ്പനി എന്ന ബോധമുണ്ടാക്കിയെടുക്കണം. ചാർജ്‌വർദ്ധിപ്പിച്ച് വല്ലതും ചെയ്യുക എന്നത് ആരെക്കൊണ്ടും ചെയ്യാൻ പറ്റുന്ന കാര്യമാണ്. അവിടെ ഭരണതന്ത്രജ്ഞതക്ക് സ്ഥാനമില്ല.
@TheRazitubeАй бұрын
KSEB മാത്രമോ ? എല്ലാ സർകാർ സ്ഥാപനങ്ങളും ഇങ്ങനെ തന്നെ. എങ്ങനേലും govt ജോലിയിൽ കേറി മേളനങ്ങാതെ ആവശ്യത്തിലധികം കാശ് ഉണ്ടാക്കാം. ഒരു ഭവിശ്യത്തുമില്ല. നാട് നശിക്കാൻ കാരണം സർകാർ മാത്രമല്ല, സർകാർ ഉദ്യോഗസ്ഥർ കൂടി കാരണമാണ്.
@Snehak.p67625 күн бұрын
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വലിയൊരു തുക പിടിച്ചു ഈ ഡോക്ടർക്ക് നൽകണം അല്ലാതെ ശാസിച്ചിട്ട് കാര്യമില്ല
@zakkariyack2871Ай бұрын
ഇങ്ങിനെ നീതിക്ക് വേണ്ടി ജനങ്ങൾ പോയാൾ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥൻമാരുടെ ശമ്പളം😥
@abbasnatakkal369Ай бұрын
ആ ഉദ്യോഗസ്ഥർ അനുഭവിക്കട്ടെ
@musthafamoidutty3301Ай бұрын
ഇത്തരം ഉപബോത്കൃത വിധികളും കുറ്റവാളികളായ ഉദ്യോഗസ്തരുടെ ഫോട്ടോയും വീഡിയോകളും ഓരോ Kseb ഓഫീസുകളിലും മാതൃകാപരമായി പ്രദർശിപ്പിക്കുന്നത് പൊതുജനോപകാരപ്രദമായിരിക്കും. ട്രേഡ് യുനിയനിസവും ബ്യൂറോക്രസി തൻപോരിമ എത്ര മാത്രം ഭീകരമാണ്. അതുപോലെ അനർഹമായ പ്രതിഫലം പറ്റി സർവ്വീസ് നിഷേധിച്ച് ന്യായീകരിക്കാൻ നിൽക്കുന്നവരുടെ അഹങ്കാരവും അസഹനീയമാണ്.
@c.a.narayannarayan141Ай бұрын
Good if it happens. The customer should publish the photos of the penalty-payers on society media
@abdulnazar5927Ай бұрын
Excellent Report
@raoofkk5722Ай бұрын
സന്തോഷം മാത്രം ❤
@nihad212527 күн бұрын
Satisfaction 😊
@fathimasana.p3454Ай бұрын
ഇതിനൊക്കെ ഒരു അറുതി വരാൻ കാലമായി. ജനങ്ങൾ മുന്നോട്ടിറങ്ങുക
@yoonus_kunjuАй бұрын
LDF വന്നു എല്ലാം ശെരിയാക്കി 👍🏻
@Rambler2255Ай бұрын
സന്തോഷം .ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത കുറെ ഉദ്യോഗസ്ഥരും അവരുടെ അധികാരവും .
@jayanjayan44Ай бұрын
ഞാൻ കുറച്ച് വർക്ഷം മുൻപ് ഒരു Kseb കാരനെ ഒന്ന് പൊട്ടിച്ചതാ
@sajithm3631Ай бұрын
Connection കൊടുക്കുന്നവർക്ക് അറിയില്ലേ ഏതു connection ആണ് ഇവിടെ കൊടുക്കേണ്ടത് എന്ന്........അവസാനം കുറ്റം കൺസ്യൂമർക്ക്...... ഇനി ഈ പിഴത്തുക കണ്ടെത്താൻ ഏതെങ്കിലും പാവങ്ങളെ പറ്റിക്ക്ും .....dirty devils.......... ഞങ്ങളുടെ എല്ലാം പ്രക്ക് നിൻ്റെയൊക്കെ കുടുംബത്തിനും കൂടിയുള്ളത്...... ഓർത്തോ....
@vaisakhraju2902Ай бұрын
Satisfaction level 💯 🎉...Kalaki Doctoree
@FaisalAli-xo9uzАй бұрын
ബ്യൂറോ ക്രാറ്റുകൾ ഭരിക്കുന്ന കേരളം കോടതിക്ക് അഭിവാദ്യങ്ങൾ 💐💐💐
ഫൈസലേ താങ്കൾ മിടുക്കനാണ്. ഈ അഹങ്കാരം കാണിച്ചവൻ മാരിൽ നിന്ന് തന്നെ പണം ഈടാക്കണം
@pushpivarghese8092Ай бұрын
എന്തൊരാശ്വാസം ksebക്കി ട്ട് ആരെങ്കിലും ഒരു പണി കൊടുത്തല്ലോ.😂😂😂
@ayaanmuhammed4571Ай бұрын
നഷ്ടപരിഹാരം വാങ്ങിയാൽ മാത്രം പോരാ കൃത്യവിലോപം കാട്ടിയതിന് കേസെടുക്കുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും വേണം
@backerbacker4105Ай бұрын
ഇതിപ്പോ വിവരവും നിയമവും ഒന്നും അറിയാത്ത ഒരു സാധാരണക്കാരൻ ആണെങ്കിൽ ആ പൈസ മൊത്തം kseb ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ എത്തുമായിരുന്നില്ലേ..
@chinnuchinnu2294Ай бұрын
പണ്ട് ksrc ഇത് പോലേ ആരുന്നു..ഇപ്പോള് തെണ്ടി കുത്ത് പാള എടുത്ത് നടക്കുന്നു..നാളെ kseb ക്കും ഇതേ ഗതി വരണം എന്ന് ആഗ്രഹിക്കുന്നു..കൊള്ളക്കര്😢😢10പോലും പാസ് ആകാത്ത ...കൾക്ക് എന്ത് വിവരം🧐
@fabiputhuveettil8355Ай бұрын
അതെന്തായാലും കലക്കി കിടുക്കി ത്തിമർത്തു 😂
@amalvs1771Ай бұрын
KSEB നമ്മുടെ സ്വന്തം കൊള്ള സങ്കേതം.... എമ്മൻമാർക്ക് പുട്ട് അടിക്കാനും ഭീമമായ പെൻഷൻ കൊടുക്കാനും ജനങ്ങളെ ഞെക്കി പിഴിഞ്ഞ് എടുക്കുന്നു.... ഇതേ സമയം ഇതേ വിലക്ക് വൈദ്യുതി വാങ്ങുന്ന തമിഴ് നാട്ടിൽ നിസ്സാരം ബില്ല് മാത്രേ വരുന്നുള്ളൂ....! മലയാളികൾ ഓക്കേ ഏതേലും പാർട്ടിയിൽ മെമ്പർഷിപ്പ് ഉള്ളത് കൊണ്ട് govt nu നമ്മളെ ഈസി ആയി പറ്റിക്കാം.....
@AbdulAzeez-cc5jeАй бұрын
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ഓരോ നാട്ടിലെയും kseb കു എതിരെ നാട്ടുകാർ കോടതിയിൽ പരാതി നല്കാൻ മുന്നോട്ടു വരണം ; KSEb കാർ പിണറായി വിജയൻ ആണെന്നാണ് വിചാരം ; എന്തിനും ഏതിനും "കടക്ക് പുറത്തു "😜😏
@c.a.narayannarayan141Ай бұрын
They’re a monopoly. Public does not have a choice. Hence the perpetual harassment and bribes