F-35 Lightning II ഒരു മലയളം റിവ്യു || Biography of Lockheed Martin F-35 Lightning II in Malayalam

  Рет қаралды 71,044

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ (Anish Mohan) എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
References:
www.f35.com/
www.lockheedma...
www.forbes.com...
www.airforce-t...
en.wikipedia.o...
en.wikipedia.o...
en.wikipedia.o...
en.wikipedia.o...
www.indiatoday...
indianexpress....
economictimes....
www.military.c...

Пікірлер: 202
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Guys, നമ്മുടെ ചാനലിൽ വളരെ interesting ആയ കുറെ നല്ല video- കൾ ഉണ്ട്. നിങ്ങൾ ആ video- കൾ കൂടി കണ്ട്‌ ഒരു തുടക്കകാരനായ എന്നെ support ചെയ്യണം... കൂടാതെ video- കൾ ഇഷ്ടപ്പെട്ടാൽ തീർച്ചയായും channel subscribe ചെയ്യണം... Your love and support means a lot to me...
@vishnuroyalmech3489
@vishnuroyalmech3489 3 жыл бұрын
Sure
@focus___v_4923
@focus___v_4923 2 жыл бұрын
👍
@girishgopi8181
@girishgopi8181 Жыл бұрын
HF 24 maruth ano HAL nte first making
@girishgopi8181
@girishgopi8181 Жыл бұрын
HF 24 nte oru video cheyyumo
@ArundevOnline
@ArundevOnline 3 жыл бұрын
ചാനൽ ഉടൻ ഹിറ്റ് ആകും. വളരെ നല്ല unique content ഉണ്ട്. Sound quality , Logo, intro video, thumbnail quality എന്നിവ കൂട്ടുക. ക്ഷമയോടെ കാത്തിരിക്കുക.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks brother
@sreejithbaby3925
@sreejithbaby3925 Жыл бұрын
ഇതിലും മികച്ച fighter നിന്റെ സ്വപ്നങ്ങളിയിൽ മാത്രം sir🎉
@minnalavlog4533
@minnalavlog4533 3 ай бұрын
വീഡിയോ കൊള്ളാം, വളരെ ഇൻഫർമേറ്റീവ് and സിമ്പിൾ explanation ആണ്. കൂടാതെ എല്ലാം ഡെമോൺസ്ട്രഷൻ ചെയ്തു കാണിച്ചു.. പക്ഷെ പ്രസന്റേഷൻ കൂടുതൽ മെച്ചപ്പെടാൻ ഒണ്ട്.. ഒരു എനർജി കുറവ് പോലെ തോന്നുന്നു.. ഇനിയും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു..
@sonubudokan
@sonubudokan 3 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയും ഒരുപാടു ചെയ്തു തരണം 🙏🙏🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
👍❤️
@ambianildev
@ambianildev 3 жыл бұрын
video നന്നായിട്ടുണ്ട്. Stelth ഫൈറ്ററുകളെ കുറിച്ച് മനസ്സിലാക്കാcൻ സാധിച്ചിട്ടുണ്ട്. പക്ഷേ താങ്കളുടെ sound clarity എന്തോ കുഴപ്പമുണ്ട്
@gopalanv7943
@gopalanv7943 2 жыл бұрын
ചെറിയ തരം മാക്രിയെ വിഴുങ്ങി തൊണ്ടയിൽ കുടുങ്ങിയപോലെ
@dr.jayakrishnanv5998
@dr.jayakrishnanv5998 3 жыл бұрын
Soyuz R79V-300 turbofan engine with vectoring nozzle was developed by yakolev bureau of USSR in the late 80s , for the YAK 141 fighter... But they lost their funding and company went almost bankrupt after collapse of Soviet Union... Lockheed Martin purchased and acquired this technology from yakolev and used it for F 35 programme.. if we check the photos of yak 141 taking of vertically, we can see the striking similarity with F35
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Yes, you're absolutely right, I have seen those pics 👍❤️
@dr.jayakrishnanv5998
@dr.jayakrishnanv5998 3 жыл бұрын
@@SCIENTIFICMALAYALI I'm so glad that I get to talk about these things in a malayali group.... Kudoos to you ... 😍😍
@shortxmedia
@shortxmedia Жыл бұрын
but US has VTOL tech waybefore. AV-8b Harrier for an example devoloped by boeing ,british aerospace
@jomonantony9022
@jomonantony9022 3 жыл бұрын
Pentagon confirmed 6th generation flight test successfully...
@manilkr4255
@manilkr4255 3 жыл бұрын
S 400 defence system ത്തെ കുറിച്ച് ഒരു Vidio ചെയ്യമോ Anish bro തങ്കളുടെ vidio കൾക്ക് Vieweres എല്ലാം ഉണ്ടകും
@Sunfyre666
@Sunfyre666 3 жыл бұрын
"Eurofighter typhoon" video cheyy chetta Please
@sureshravi6260
@sureshravi6260 2 жыл бұрын
2 nd world war fighter aircraft കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@viswakumarp2059
@viswakumarp2059 3 жыл бұрын
F35 gear box and shaft through which it takes power( massive torque from the engine) from the gas turbine to drive the fan used for vertical lift is a mechanical marvel.
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
10:29 HAL marut... Asia's first jet fighter ❤️ Hindustan aeronautics limited ⚡
@indiakerala1345
@indiakerala1345 3 жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്. എനിക് തോന്നിയ ഒരു കുഴപ്പം സൗണ്ട് ക്ലിയർ ആകുന്നില്ല.
@lifemalayalamyoutube7192
@lifemalayalamyoutube7192 8 ай бұрын
Chetanteyi first vlog njanipozhan kanune😍epozhula videokal kanumbo e videoyilninn presentationilula growth serikm inspiringan😍😍😍😍❤️❤️❤️🙏🙏🙏🙏
@sebinjacob5323
@sebinjacob5323 3 жыл бұрын
റഷ്യ 6th ജനറേഷൻ ടെസ്റ്റ്‌ ഫ്ലൈറ്റ് ചെയ്തിട്ടുണ്ട് s70 okhotnik B എന്നാണ് പേര് പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിത fighter ആണ് പൈലറ്റ് ഇല്ലാതെ ഫ്ലൈ ചെയ്യുന്നു...😊😊
@rgashhhjhhhhh
@rgashhhjhhhhh Жыл бұрын
Indiakkum undann thonunu ghatak ucav
@ssoo7420
@ssoo7420 2 жыл бұрын
Sir mig 23, sea harrier, jagguar ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jiniljayaram7801
@jiniljayaram7801 2 жыл бұрын
കഴിഞ്ഞ മാർച്ചിൽ സിറിയ അവരുടെ S200 air defense system കൊണ്ട് ഇസ്രായേലിന്റെ F35 ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ തകരാറിലാക്കി എന്നാണ് വിവരം. ഇസ്രായേലി പത്രങ്ങളും ഈ വിവരം പ്രസിദ്ധീകരിച്ചിരുന്നു.
@ൻളഷവ
@ൻളഷവ 2 жыл бұрын
ഇത്രയ്ക്ക് അറിവുണ്ടെൽ ചേട്ടനൊന്ന് try ചയ്തുകൂടെ ഒരെണ്ണം ഉണ്ടാകാൻ
@mranonymous9622
@mranonymous9622 3 жыл бұрын
Bro... Asia's first fighter belongs to India 💪🏻💪🏻💪🏻
@msw9018
@msw9018 2 жыл бұрын
2nd WW fighter planes വീഡിയോ ചെയ്യുവോ,,,, P-40, P-51 etc
@ajukjoseph5431
@ajukjoseph5431 2 жыл бұрын
തകർപ്പൻ വീഡിയോ...
@Astroboy66
@Astroboy66 3 жыл бұрын
Chengdu J20 na kurichu Oru video ittuvoo please
@sebinjacob5323
@sebinjacob5323 3 жыл бұрын
F35 അല്ല ബ്രോ മികച്ചത് f22 റാപ്റ്റർ ആണ് f35 natto സംഖ്യകക്ഷികൾക്ക് കൊടുക്കാൻ അമേരിക്ക സമ്മതിച്ചിട്ടുള്ളതാണ് but f22 ഒരു രാജ്യത്തിനും കൊടുക്കാൻ അവർ തയാർ അല്ല.........😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Yes bro you are absolutely right. We have a video on F22 Raptor in our channel. Please watch that video too and give me your valuable opinion about it... Thanks for the support... Stay connected
@Nithincr1
@Nithincr1 2 жыл бұрын
Yes...!
@shortxmedia
@shortxmedia Жыл бұрын
no bro . can't compare f22 and f35. F35 is so advanced, it is a flying supercomputer with worlds most advanced radar. Its the smartest thing with wings ever existed. Can even plan an Entire Assault on any nation. Both F22 and F35 from same generation and share same bells and whistle in some cases. F22 is an Airsuperiority fighter were it is faster and maneuverable easily but f35 is advanced with wide variety of application . Its the pinacle of 5th gen.💯
@abinthomas3673
@abinthomas3673 3 жыл бұрын
V.gud vdo bro But most of the defense fans are addicted with english channels ....
@vishnuroyalmech3489
@vishnuroyalmech3489 3 жыл бұрын
It has lots of dis advantages like hard points are v low. Onec its fired the stealth will lose due to enemy awac in air. Speed low. In visible contact Russian su will shoot it down. Low manuverability nd spped nd max amt of flying cost...
@starrock7851
@starrock7851 3 жыл бұрын
Thanks for information
@Santuajose
@Santuajose 3 жыл бұрын
AMERICA 💪💪💪
@manilkr4255
@manilkr4255 3 жыл бұрын
SU 57 നെ കുറിച്ച് ഒരു Vidio ചെയ്യാൻ പറ്റുമോ Anish bro ?
@satoo7560
@satoo7560 3 жыл бұрын
you are quite fantastic Sir..I just subscrbed ..will share and recommend you...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thank you so much dear
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Kidilan 👍
@adithkarthikeyan1776
@adithkarthikeyan1776 3 жыл бұрын
Naan adyamayanu chettandnde video kanunnathu but you really supposed me ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks a lot bro❤️... Please stay connected
@Boysomr
@Boysomr 3 жыл бұрын
A10 warthog അതൊരു ജിന്നാണ് F 35 വന്നിട്ടും A10 warthog ഇപ്പോഴും USA use ചെയ്യുന്നു അപ്പോ മനസ്സിലാക്കാം A10 ൻ്റെ power . A10 30mm gun ൻ്റ് Sund പോളി സാധനം ബ്രോ A10 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ pls
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
You said it bro... A10, an absolute war machine. നമ്മൾ തീർച്ചയായും A10 കുറിച്ച് വിഡിയോചെയ്യുന്നതായിരിക്കും
@Boysomr
@Boysomr 3 жыл бұрын
@@SCIENTIFICMALAYALI thanks bro😍😍
@Boysomr
@Boysomr 3 жыл бұрын
@@SCIENTIFICMALAYALI bro മറക്കല്ലേ
@MrShort-mm2lw
@MrShort-mm2lw 2 жыл бұрын
Bro keep posting stuff like this
@nimaljacob3257
@nimaljacob3257 2 жыл бұрын
Sukhoi 34 oru video cheyyuo
@anukumar449
@anukumar449 3 жыл бұрын
സാർ നമ്മുക്ക് സ്വന്തം ആയി fighter ജെറ്റ് എൻജിൻ ഉണ്ടോ,,അത് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് കേൾക്കുന്നത് ശരിയാണോ,,france റാഫേൽ fighter ന് ഒപ്പം എൻജിൻ ടെക്നോളജി കൂടി തരുന്നുണ്ടോ ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@VaiSakH112
@VaiSakH112 3 жыл бұрын
നമ്മുടെ su 30 mki ഒരു bomber കൂടി ആണല്ലോ. യഥാർത്ഥത്തിൽ mki എന്ത് ഉദ്ദേശിച്ചു നിർമിച്ചത് ആണ്? ഒരു video ചെയ്യാമോ... Brother...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Basically Su 30, is a multirole fighter ഒരു Air superiority fighter ആയിട്ടാണ് പൊതുവേ ഉപയോഗിക്കുന്നത്‌. കാരാണം it is supermaneuverable അതിന്‌ അക്ഷരാർത്ഥത്തിൽ ആകാശത്തിൽ നൃത്തം ചെയ്യാൻ കഴിയും...
@VaiSakH112
@VaiSakH112 3 жыл бұрын
@@SCIENTIFICMALAYALI അത് mig 29 അല്ലെ? Super maneuverability ഉള്ളത്?
@travelwild1720
@travelwild1720 3 жыл бұрын
F22 Raptor😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
We have a video on F22 Raptor ... Please watch it too
@libinkakariyil8276
@libinkakariyil8276 3 жыл бұрын
Good knowledge
@roneyfrancis7322
@roneyfrancis7322 3 жыл бұрын
Content is good.. but poor sound quality
@jithinraj4170
@jithinraj4170 3 жыл бұрын
Theere sound quality illa.
@jjauhar3070
@jjauhar3070 2 жыл бұрын
നല്ല ഒരു മൈക്ക് ഉപയോഗിക്കുന്നത് നല്ലതാണ് Sound clear ആവുന്നില്ല
@kunhikannankp6060
@kunhikannankp6060 2 жыл бұрын
Audio ഒന്നുകൂടി ക്ലാരി വേണം എന്നൊരു തോന്നൽ
@jibinraj6058
@jibinraj6058 3 жыл бұрын
Orupadu alkar IPo parayunna Oru karyam anu f 35 choose cheyyathe India rafale choose cheythathu thettayi poyi ennu - thankalude abhiprayam ariyan thalparyam undu. F 35 de vertical lift technology ku Oru Russian connection ille ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
എന്റെ അഭിപ്രായത്തിൽ stealth മാറ്റി നിർത്തിയാൽ Rafale F35-നോളം തന്നെ അല്ലെങ്കിൽ അതിലും മികച്ച Fighter ആണ്‌... പിന്നെ മറ്റൊരു കാര്യമുള്ളത്‌ American technology അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട്‌... വെറുതെ ഒരു Ford ഉം Toyotaയും തമ്മിൽ ഒന്നു compare ചെയ്തു നോക്കിക്കേ... Of course, we cannot compare cars with a fighter. But after all both are machines. And here in India we need more reliable technology with less maintenance... F 35- ലെ vertical takeoff system വളരെ complicated ആണ്‌. Russians പൊതുവെ കാര്യങ്ങൾ അത്ര complicated ആക്കറില്ല ആ സിസ്റ്റം എനിക്ക്‌ American ആയിട്ടാണ്‌തോന്നിയത്‌. ഒരു പക്ഷേ core technology Russian ആയിരിക്കാം...
@jibinraj6058
@jibinraj6058 3 жыл бұрын
@@SCIENTIFICMALAYALI true. Rafale 4+ generation, stealth il purakottanenkilum radar cross section kuravanu, cheruthanu, but twin engine and highly manoeuvrable. F 35 de vertical lift technology ku Oru Russian connection undennu evideyo vayichittindu- Yes the core tech but clear ayi orkunnilla.
@jibinraj6058
@jibinraj6058 2 жыл бұрын
@@SCIENTIFICMALAYALI yak 141 - f 35’s Russian connection
@aks6240
@aks6240 3 жыл бұрын
ചേട്ടാ b2 സ്പിരിറ്റ്‌ bomber പ്ലെയിനിനെ കുറിച്ച് ഒന്ന് ചെയ്യാമോ.
@jibinraj6058
@jibinraj6058 3 жыл бұрын
India failed to develop a fighter jet engine that can meet the requirements of our airforce. So I am not expecting a complete made in India fighter jet in near future.out sourcing engine is not a good idea as this machines are for critical operations/wars which may bring sanctions which affects the availability of support/spare parts etc.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
I agree with you... It will take more than ten years atleast for a made in India jet engine... You know all these things are totally depend on political Decisions and our researchers and engineers somewhat helpless... Because it is nearly impossible for our country and all our organizations to break the entanglement of RED TAPE...
@shafeequevps2819
@shafeequevps2819 3 жыл бұрын
Su 57 review cheyyaamo
@aswinaswi7424
@aswinaswi7424 2 жыл бұрын
F35A 🇺🇸 🇮🇳ക്ക് Offer ചെയ്തു 57 or 36 എണ്ണം വാങ്ങാൻ ചാൻസുണ്ട്..
@ajumathew258
@ajumathew258 Жыл бұрын
Bhai a small spelling mistake it's boeing not boing
@vinodpn6316
@vinodpn6316 3 жыл бұрын
Adipoli
@saadhu3240
@saadhu3240 3 жыл бұрын
Thejas mark 1 engine video cheyyamo
@vijayarcha
@vijayarcha 3 жыл бұрын
audio quality improve cheyyanam
@abhinavsnair6286
@abhinavsnair6286 3 жыл бұрын
F22 OR F35......S400 RADAR IL DITECT AAKUM...... J20 5TH GEN AHNE BUT INDIAN RADAR LADAKIL VECHU..... LST YEAR ILSPOT CHAYTHU...
@sharathv6414
@sharathv6414 3 жыл бұрын
What about su 57.its also a fifth generation aircraft in service.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Su 57 is too new to comment . They built only 12 aircraft as on today...
@unnikenlabs5704
@unnikenlabs5704 3 жыл бұрын
Voice quality kurachu mosham aano ennoru samshayam ...oru roomil samsarikkumbol echo pole thonnattille athu pole thonnunnu...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sorry Bro, ആദ്യത്തെ കുറച്ച് വീഡിയോകളിൽ സൗണ്ട് പ്രശ്നം ആണ്. Editing വലിയ പിടിയില്ലാത്തത് കൊണ്ട് പറ്റി പോയതാണ്
@kvrenj
@kvrenj 2 жыл бұрын
സ്റ്റെൽത് ടെക്നോളജി ഒരു വലിയ നുണ ആണെന്നാണ് ചില അനലിസ്റ്റുകൾ പറയുന്നത് ...ഉദാഹരണത്തിന് f 35 നെയും f22 റാപ്റ്റർ നെയും s400 അതിന്റെ റഡാറിൽ ലോക്ക് ചെയ്തട്ടുണ്ട് അതിനാലാണ് ടർക്കി f35 പ്രോഗ്രാം ഇത് നിന്നും പിൻവാങ്ങയതെന്നും ശേഷം s400 ഓർഡർ ചെയ്‌തെന്നും പറയപ്പെടുന്നു ..ലഡാക്കിനു മുകളിൽ വെച്ച് ഇന്ത്യൻ സുഖോയ് കൽ ചൈനീസ് j20 നെ പലതവണ അതിന്റെ റഡാറിൽ ലോക്ക് ചെയ്തട്ടുണ്ട് എന്നതും പരിഗനിക്കേണ്ട വസ്തുതയാണ് ...താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ...
@jayamohanmt4635
@jayamohanmt4635 3 жыл бұрын
J20 ചൈന അവകാശപ്പെടുന്നു എന്ന് മാത്രമേ ഉള്ളു ഇന്ത്യയുടെ കൈയിൽ ഉള്ള സുഖോയ് 30mki j20 യെ spott ചെയ്തിട്ടുണ്ട്
@rosabgaming4901
@rosabgaming4901 9 ай бұрын
നിങ്ങൾക് F35 Adir നീ പറ്റി അറിവില്ല എന്നു തോന്നുന്ന, മറ്റുരാജ്യത്ത് പോയി ശത്രുവിനെ അവർ പോലും അറിയാതെ കൊന്നിട്ട് വന്ന F35 Adir ആണ്‌ ഇന്ന് ലോകത്തെ ബെസ്റ്റ് fighter ജെറ്റ് 🔥
@kaduhedwinjose
@kaduhedwinjose 9 ай бұрын
ഇതിലും മികച്ച ഫൈറ്റർ സ്വപ്നങ്ങളിയിൽ മാത്രം
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 жыл бұрын
ഇത്തിരീം കൂടി ശബ്ദത്തിൽ സംസാരിക്കാമോ bro
@onlove.
@onlove. 2 жыл бұрын
Ee video orikale kodicheyummo please
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@ranjithm1648
@ranjithm1648 2 жыл бұрын
Captain is good but if need to validate a fighter good or bad need combat proven..like F16..F15 but F35 never use so far..
@maneshup947
@maneshup947 2 жыл бұрын
Nice ❤️
@viewer-zz5fo
@viewer-zz5fo 3 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ഫൈറ്റർ വിമാനം
@sebinjacob2340
@sebinjacob2340 3 жыл бұрын
F22 raptor ആണ് bro no 1.... അതുകഴിഞ്ഞേ ഉള്ളൂ f35.. 😊
@sharathsasi5738
@sharathsasi5738 3 жыл бұрын
F 22 rapter
@viewer-zz5fo
@viewer-zz5fo 3 жыл бұрын
@@sharathsasi5738 i said it considering cost of production too.
@yourshowtime009
@yourshowtime009 3 жыл бұрын
Kaveri engine nte 1 video cheyamo?
@manilkr4255
@manilkr4255 3 жыл бұрын
തങ്കളുടെ vidio കൾ എല്ലാം നല്ലതാണ് ' Mig 25 നെക്കുറിച്ചും അതിന്റെ Speed നെ കുറിച്ചും അറിയാൻ താൽപര്യം ഉണ്ട് തങ്കൾക്ക് ഇതിനെ കുറിച്ച് ഒരു Video ചെയ്യമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sure,👍
@rajeevvelu7745
@rajeevvelu7745 3 жыл бұрын
But bro you forget f35 helmet
@arunvijay1458
@arunvijay1458 3 жыл бұрын
Bro ...പറയുന്നത് ക്ലിയർ ആയി കേൾക്കുന്നില്ല വോയിസ് ഒന്നുടെ ലൗഡ് ആയി കേൾക്കണം
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks for the support... I have rectified the sound quality in latest videos... Please watch those too
@a4tech27
@a4tech27 4 жыл бұрын
Viewrs okke kuravaanallo bro..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 4 жыл бұрын
Please support bro
@waseemzerof4577
@waseemzerof4577 4 жыл бұрын
@@SCIENTIFICMALAYALI Brother , a slow start is good for a healthy and steady progress . keep doing good videos , followers will start following , all the best
@anuprasannan
@anuprasannan 3 жыл бұрын
F 15 patti video chay
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sure,👍
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
What about SU 57.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
I'll try to do a video on Su 57👍
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
@@SCIENTIFICMALAYALI is it not a stealth ac???
@shajivva
@shajivva 3 жыл бұрын
👍
@arunct256
@arunct256 4 жыл бұрын
👍👍👍
@sanoshpanoor2748
@sanoshpanoor2748 3 жыл бұрын
J20 യെ ഭാരതത്തിന്റെ mig 29 കണ്ടുപിടിച്ചു കണ്ടം വഴി ഓടിച്ചേതാണ്.. സംഭവം 2കൊല്ലം മുന്നോ അരുണച്ചാൽ പ്രേദേശത്തു ചൈന സംഘർഷം ഉണ്ടാക്കിയപോൾ അവിടെ ഭാരതം ബ്രാഹ്മണസ് മിസൈൽ സിസ്റ്റം സെറ്റ് ചെയ്ത്.. ഉടനെ ചൈന j20യുമായി വന് ചൊറിയാൻ തുടങ്ങിയപ്പോൾ ആണ് mig29ഉപയോഗിച്ച് കണ്ടം വഴി ഓടിച്ചേത്... റഷ്യയുടെ സ് 57 alredy നിലവിൽ ഉണ്ട്..6ത് ജനറേഷൻ ആയ su 45 (currect ഓർമയില്ല )ആണ് യി വർഷം നിർമാണം പൂർത്തിയാക്കുക എന്ന് മറ്റൊരു യൂട്യൂബ് ചാനലിൽ കണ്ടു (മലയാളത്തിൽ നിങ്ങളുടെ മാത്രമാണ് ഇങ്ങനൊരു വിവരണം കാണുന്നത്.. 👌🏻👌🏻👍🏻👍🏻)
@pradeepkumars7280
@pradeepkumars7280 2 жыл бұрын
🔥🔥🔥
@aruny6529
@aruny6529 3 жыл бұрын
Voice not clear
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks for the support... I have rectified the sound quality in latest videos... Please watch those too
@sureshak4711
@sureshak4711 3 жыл бұрын
മൈക്ക് ശരിയായി കണക്ട് ചെയ്യുക
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sure
@gourisankar5229
@gourisankar5229 3 жыл бұрын
Please improve the sound quality.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
I have improved the sound quality in all the recent six videos... ആദ്യത്തെ video- കളിൽ ഈ sound problem എനിക്ക്‌ video editing -ൽ experience - കുറവായത്‌ കൊണ്ട്‌ സംഭവിച്ച്‌ പോയതാണ്‌. I'm extremely sorry for that
@fishingkingsabz8894
@fishingkingsabz8894 2 жыл бұрын
Bro എവിടെ annu place
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
കോട്ടയം...
@Gachartales7124
@Gachartales7124 2 жыл бұрын
5 th generation fighter not future that finished now world developing 6 th generation. 5 th no longer useful
@nishakh_editzz8652
@nishakh_editzz8652 3 жыл бұрын
✌️india is tha Asia first Jet fighter 💪
@kirankrishnars9089
@kirankrishnars9089 2 жыл бұрын
❤️❤️❤️
@000ANGELofDARK
@000ANGELofDARK 3 жыл бұрын
Chettan enthanu parayunnath? Best fighter until now is F22 Raptor, eattavum chilaveriyathum F22 Raptor project aanu. F35 lighting ne F16 vechu thopichu. Get your facts right my dear. F22 is a air superiority aircraft and F35 is just a air to ground strick aircraft, F35 cannot handle a dog fight like F22, and F22 is having better stealth capability. F22 is is having 2X 35000 pound thrust engine and F35 is having 1X 45000 thrust engine, F22 is having super cruise which can fly at March 1 speed without afterburner. Top speed F22 Raptor 2.25 March and F35 1.6. Pinne F22 Rafter alla Raptor ennanu.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks for the information... The channel also have a video on F22 Raptor... kzbin.info/www/bejne/j3a4iWeaj9Vqjq8 Please watch it too and your valuable opinion on the same will be appreciated... Not only that, we also have a handsome number of videos depicting interesting facts, other than War Machines . So please watch those too. Once again thanks a lot for your support...
@Unknown.0440
@Unknown.0440 2 жыл бұрын
Su 57🤔 stealth alle
@Pranavchittattukara
@Pranavchittattukara 3 жыл бұрын
Like & subscribed
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thank you brother
@amaldevam98
@amaldevam98 2 жыл бұрын
USSR Yak141 = F35
@rjrajmon4101
@rjrajmon4101 Ай бұрын
❤❤❤❤❤❤
@shahadudheenthayyil9479
@shahadudheenthayyil9479 3 жыл бұрын
Chinayude fc 31 fifth genaretanalle
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Yes, Shenyang FC-31 is a fifth generation Fighter.. It's still under development, that's my best knowledge. But some people, including many media and even KZbinrs, claims that China already started "mass production" FC-31...
@nikhilkurianthayankery
@nikhilkurianthayankery 3 жыл бұрын
Sound sokam
@talalbennooh1530
@talalbennooh1530 3 жыл бұрын
TURKY യുടെ TAl Tfx 5th gen fighter jet ഇറങ്ങിയിട്ടുണ്ട് മിക്കവാറും 2022 ൽ ലോക വിഭണിയിൽ എത്തും .
@Ramkumar-yc3tw
@Ramkumar-yc3tw 3 жыл бұрын
തുർക്കിക്ക് 5ത് ജനറേഷൻ വിമാനം 🙄
@akhildas000
@akhildas000 3 жыл бұрын
@@Ramkumar-yc3tw അവർ ശ്രമിക്കുന്നുണ്ട്, amca യുടെ അതെ സ്റ്റേജിൽ തന്നെയാണ്
@Ramkumar-yc3tw
@Ramkumar-yc3tw 3 жыл бұрын
@@akhildas000 ട്രോൺ മേഖലയിൽ അന്യയ കേറ്റമാണ്
@suneeshtv3939
@suneeshtv3939 3 жыл бұрын
Turkey still using old f 16😁😁😁😁.... They are part of f 35 programme... But may be removed from pack as per American insiders 🙄
@suneeshtv3939
@suneeshtv3939 3 жыл бұрын
തുർക്കി പക്ഷേ എപ്പോഴും യൂസ് ചെയ്യുന്നത്..F -16 അതും അമേരിക്കയുടെ പഴയ മോഡൽ ഐറ്റംസ്... തുർക്കിയുടെ സ്വന്തം ഫിഫ്ത് ജനറേഷൻ എന്ന് പറയുന്നത് ഒരു ജോക്ക് ആയിരിക്കുകയാണ്... f 35 പ്രൊജക്ടർ നിന്ന് അമേരിക്ക Turkey kick out ചെയ്തിട്ടുണ്ട് അത് അവർക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ്... ലോകത്തിലെതന്നെ ഏറ്റവും വലിയ offensive weapons എന്ന് പറയുന്ന അമേരിക്കയ്ക്ക് സ്വന്തമാണ്... പിന്നെ തുർക്കിയുടെ ഫിഫ്ത് ജനറേഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ reliability comedy aakum😉😁
@adilstalkzz744
@adilstalkzz744 3 жыл бұрын
Video sound
@Adithyapc2023
@Adithyapc2023 2 жыл бұрын
Annoying audio disappointed.
@magnetoff2687
@magnetoff2687 2 жыл бұрын
Namde country ne thaythi parayunavarkk ullu marupadi aahn last paranjath
@athul7777
@athul7777 2 жыл бұрын
J20 F22 inta thani copy ane
@gibinpatrick
@gibinpatrick 2 жыл бұрын
ചെല്ലപ്പാ... എവിടാ നീ😁😁😁
@sreesree3240
@sreesree3240 2 жыл бұрын
Ha Ha Ha
@Bollywqueens
@Bollywqueens 3 жыл бұрын
TFX is coming
@mohananap7277
@mohananap7277 3 жыл бұрын
USA wepeons best quality in the would 2nd france jermany proofed russian wepeons 100 percentage not proofed
@gopakumarcs4959
@gopakumarcs4959 2 жыл бұрын
നമുക്ക് ജെറ്റ് എൻഞ്ചിൻ .......🤔
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 жыл бұрын
ശബ്ദം കുറവാണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Yes brother, there is some sound quality issue in some of the videos and I have rectified the problem in recent ones... Thanks for the support... Stay connected 👊
@MrShort-mm2lw
@MrShort-mm2lw 2 жыл бұрын
JAI HIND
pumpkins #shorts
00:39
Mr DegrEE
Рет қаралды 75 МЛН
The World’s Most Advanced Fighter Jet | F-35A Lightning
15:29
Sam Eckholm
Рет қаралды 2,1 МЛН
Incredible Story of Heckler & Koch HK416 | in Malayalam
16:54
SCIENTIFIC MALAYALI
Рет қаралды 127 М.