No video

Northrop Grumman B-21 Raider || അമേരിക്കയുടെ ഏറ്റവും മികച്ച ബോംബർ || in Malayalam

  Рет қаралды 108,166

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Our Sincere Thanks to
Found End Explained
PilotPhotog
3D Model by Tim Samedov
Gist of the Story
The Northrop Grumman B-21 Raider is an American strategic bomber under development for the United States Air Force (USAF) by Northrop Grumman. As part of the Long Range Strike Bomber (LRS-B) program, it is to be a long-range, stealth intercontinental strategic bomber for the USAF, able to deliver conventional and thermonuclear weapons. The Air Force intends the B-21 to replace the Rockwell B-1 Lancer and Northrop Grumman B-2 Spirit by 2040, and possibly the Boeing B-52 Stratofortress after that
The B-21 Raider And The Future Of The Air Force Bomber Force
Here's Why The New B-21 Raider Is So Cool
America's Invisible New Stealth Bomber - The B-21 Raider
B-21 Raider vs B-2 Spirit | Military Comparison 2022
America's advanced bomber B-21 raider to take its first flight in 2023
US Unveils 6th Gen B-21 Raider Nuclear Stealth Bomber l Why China & Russia Should Be Worried
B-21 Raider Strategic Bomber Revealing Ceremony
Finally: USA Tests The Feared New B-21 Bomber Aircraft
B 21 Raider Unveiling ceremony, The world’s first sixth generation aircraft. This changes everything

Пікірлер: 430
@ronimani2140
@ronimani2140 Жыл бұрын
പറഞ്ഞ കണക്കിന്ന് അപ്പച്ചേ ഹെലികോപ്റ്റർ ഷിനുക്ക് ഹെലികോപ്റ്റർ എല്ലാം ഒന്നിനും കൊള്ളാത്തവ ആയിരിക്കണമല്ലോ....അമേരിക്ക അത് ഇന്ത്യക്ക് വരെ വിറ്റിട്ടുണ്ട്.... ഇവ രണ്ടും ഇപ്പോഴും ലോകത്തിലെ മികച്ച ഹെലികോപ്റ്റർ കൾ ആണ്.... M249, M4 Carbine, M50....ലിസ്റ്റുകൾ നീണ്ടു നീണ്ടു പോകും... തെറ്റ് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തികളിൽ ഒന്നാണ‍് നമ്മുടെ ഇന്ത്യ എന്നാണ‍് ഞാൻ വിശ്വസിക്കുന്നത്. ലോകത്തിലെ എതൊരു ആയുധ നിർമ്മാതാവും ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു ഒന്നാംകിട രാജ്യം, അതാണ‍് ഞാൻ അറിഞ്ഞ എന്റെ രാജ്യം, ഇന്ത്യ.. ഇനി നമുക്ക് കാര്യത്തിലേയ്ക്ക് വരാം ലോകത്ത് ഇന്ന് പല രാജ്യങ്ങളും Attack helicopter നിർമ്മിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് തടയിടാൻ ആണ‍് അമേരിക്ക ഇത്ര aggressive ആയി Apache വിതരണം നടത്തുന്നത്. ഇന്ത്യ attack helicopter നിർമ്മിച്ചത് പോട്ടെ, താരത്മ്യാന ഒരു സൈനിക ശക്തി അല്ലാത്ത സൗത്ത് ആഫ്രിക്ക വരെ attack helicopter ഉണ്ടാക്കി (Denel Rooivalk). ഇത്തരം developments ഇല്ലാതാക്കാനാണ‍് അമേരിക്ക Apache യുടെ വില്പനയിലൂടെ ശ്രമിക്കുന്നത്. Super Star-ന്റെ Date കിട്ടിയാൽ പിന്നെ ഏതെങ്കിലും സംവിധായകർ യുവതാരങ്ങളെ വച്ച് പടം പിടിക്കുമോ??? 1961 service ആരംഭിച്ച Boeing CH-47 Chinook- ന്റെ കാര്യവും വ്യത്യസ്തമല്ല. തന്നെയുമല്ല Apache കാൾ മികച്ച പല attack helicopterകളും അമേരിക്ക already develop ചെയ്ത് കഴിഞ്ഞു. Sikorsky Raider X, Sikorsky-Boeing SB-1 Defiant, Bell 360 Invictus... ഇവയൊക്കെ ഉദാഹരണങ്ങൾ മാത്രം. ഇനി ബ്രോ ഉദാഹരണമായി പറഞ്ഞ തോക്കുകളിലേയ്ക്ക് വരാം M249 light machine gun basically ഒരു Belgian light machine gun ആണ‍്. അതായത് Belgian ആയുധ നിർമ്മാതാവായ FN Herstal ന്റെ FN Minimi യുടെ American adaptation ആണ‍് M249. M4 Carbine- നെ അമേരിക്ക already replace ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു. XM5 എന്ന് അമേരിക്ക വിളിക്കുന്ന SIG MCX SPEAR ആണ‍് main competitor. തന്നെയുമല്ല M4 നെ ക്കാൾ എത്രയോ മികച്ച തോക്കാണ‍് അതെ category ൽ വരുന്ന HK416. 1941 മുതൽ 1975 വരെ serviceൽ ഉണ്ടായിരുന്ന M50 Reising ന‍് jamming ഉൾപ്പടെയൂള്ള പല reliability Issues- ഉം ഉണ്ടായിരുന്നു. ബ്രോ ഞാൻ പറഞ്ഞത് അമേരിക്കയുടെ ആയുധങ്ങളുടെ ഒരു absolute classification ഒന്നുമല്ല. സാധാരണക്കർക്ക് കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുവാൻ ഒരു സാധാരണക്കാരൻ നടത്തിയ ഒരു സാധാരണ classification മാത്രമാണ‍് അതിനെ ആ ഒരു sense ൽ മാത്രമെടുത്താൽ മതി...
@ronimani2140
@ronimani2140 Жыл бұрын
@@SCIENTIFICMALAYALI Sir, പറഞ്ഞ ടെക്നിക്കൽ കാര്യങ്ങൾ ഒക്കെ ശരിയാണ്. പക്ഷെ എന്റെ വിയോജിപ്പ് അവിടെ അല്ല. 1.28 ൽ താങ്കൾ പറഞ്ഞ കാലഹരണപെട്ട ആയുധങ്ങൾ എന്ന classification ശരിയല്ല എന്നത് മാത്രമാണ്. ഞാൻ പറഞ്ഞ examples അവയുടെ ചരിത്രവും technical capability യും ഓർമിപ്പിക്കാനല്ല മറിച്ചു ഇന്നും അമേരിക്ക അവയിൽ അർപ്പിക്കുന്ന വിശ്വാസം കാണിക്കാൻ ആണ്. ഇന്നും ഒരു പട്ടാളക്കാരൻ Basic Combat Training pass ആകണമെങ്കിൽ ഞാൻ പറഞ്ഞ മൂന്ന് ആയുന്തങ്ങളിലും qualify ചെയ്തിരിക്കണം. താങ്കൾ പറഞ്ഞ Rifle ഒന്നും ഇപ്പോഴും വ്യാപകമായിട്ടില്ല. അതായതു നാളെ deploy ആവാൻ ready ആയിക്കോ എന്ന് order കിട്ടിയ എല്ലാ യൂണിറ്റ് കളും ഈ മൂന്ന് ആയുധങ്ങൾ ഉറപ്പായിട്ടും അവരുടെ സൈനികർക്കു കൊടുക്കുന്നുണ്ട്. Special Forces ഇവിടെ include ചെയ്യാൻ പറ്റില്ല. അതായതു അമേരിക്ക പോലും തങ്ങളുടെ സൈനികരുടെ ജീവൻ ഈ ആയുധങ്ങളുടെ പെർഫോമൻസിൽ depend ചെയ്യുന്നു.. ഇന്നും... തീർച്ചയായും പുതിയ ആയുധങ്ങൾ വരുന്നുണ്ട്... പക്ഷെ അത് കൊണ്ട് ബാക്കി ആർക്കും വേണ്ടാത്തവ ആയുധ ചന്തയിൽ വിൽക്കുന്നു എന്ന വാദഗതിയോട് യോജിക്കാൻ വയ്യ. പിന്നെ പറഞ്ഞ പുതിയ ഹെലികോപ്റ്റർ കളിൽ ഒന്ന് പോലും ഇന്ന് വരെ induct ചെയ്തതായി അറിവില്ല ( subject to correction). ഇന്നും അമേരിക്കയുടെ മുഖ്യ attack ഹെലികോപ്റ്റർകളിൽ ഒന്ന് അപാച്ചേ തന്നെയാണ്... അത് കൊണ്ട് പുതിയത് വന്നത് കൊണ്ട് പഴയതു കൊടുക്കുന്നു എന്ന് വിശ്വസിക്കാൻ വയ്യ. പിന്നെ താങ്കൾ പറഞ്ഞ പോലെ South Africa പോലെയുള്ള രാജ്യങ്ങളിൽ മികച്ച ഹെലികോപ്റ്റർ ഉള്ളപ്പോൾ എന്തിന്നു ഇന്ത്യ കാലഹരണപെട്ട അപാച്ചേ മേടിക്കുന്നു.... Especially Total Life Cost കൂടുതൽ ഉള്ള അമേരിക്കൻ ആയുധങ്ങൾ? Consumer India അല്ലെ... അപ്പോൾ choice ഇന്ത്യക്ക് അല്ലെ ഉള്ളത്? പിന്നെ ഇന്ത്യൻ ഡിഫെൻസിനെ കുറിച്ച് ആർക്കും ഒരു എതിർഅഭിപ്രായം ഉണ്ടെന്നു എന്നിക്കു തോന്നുന്നില്ല... മാത്രവുമല്ല ലോകത്തെ ഏറ്റവും വലിയ ഡെമോക്രസികൾ ആയ ഇന്ത്യയും അമേരിക്കയും കൂടുതൽ സൈനിക ജോയിന്റ് ventures വേണമെന്ന അഭിപ്രായം ആണ് എന്നിക്കു.... ഈ അടുത്ത് നടന്ന ഹിമാലയത്തിൽ നടന്ന ജോയിന്റ് exercise ആ direction നിലോട്ടു ആണ് വിരൽ ചൂണ്ടുന്നത്... കാലങ്ങൾ മാറുമ്പോൾ കൂട്ടുകെട്ടിൽ മാറ്റങ്ങൾ വരും.... Past is past...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro❤️❤️❤️
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
അമേരിക്ക ഇന്ത്യക്ക് appache helicopter നൽകി പക്ഷെ അതിൽ ഒരു പാട് മോഡിഫിക്കേഷൻ നടത്തി ഡബിൾ ഇമ്പാക്ട് പ്രഹര ശേഷി കൂട്ടാൻ ഇന്ത്യക്കു കഴിയും
@sajinarayanan9185
@sajinarayanan9185 Жыл бұрын
അമേരിക്ക പണ്ടത്തെപ്പോലെ വിരട്ടൽ ഒന്നും നടക്കൂല ചെറിയ രാജ്യങ്ങൾ വരെ വെല്ലുവിളിക്കുന്നു
@CelestialOP
@CelestialOP Жыл бұрын
എന്തു വീഡിയോ കാണും എന്ന് വിചാരിച്ചു നിക്കുമ്പോ ദേ അണ്ണൻ 😃😃
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
haha same...was going through subscriptions, and saw blue dot on scientific malayali, clicked right away!
@soorajjohn6771
@soorajjohn6771 Жыл бұрын
SSS❤️❤️❤️❤️❤️💯👏👏
@GreenDive1ByVijosh
@GreenDive1ByVijosh Жыл бұрын
Njn um 😂
@sujithirinchayam1986
@sujithirinchayam1986 Жыл бұрын
Yes🥰❤️
@Sanju-88323
@Sanju-88323 Жыл бұрын
അമേരിക്ക എന്നും സുപ്രീം പവർ ആയി നിലനിൽക്കണം, അതിനായി അവർ പുതിയ പുതിയ ടെക്നോളജികൾ കണ്ടെത്തിക്കൊണ്ടേ ഇരിക്കും, ബ്രിട്ടനും, ഫ്രാൻസിനും ഉണ്ടായ ഗെതി, അമേരിക്കക്ക് നന്നായി അറിയാം. നല്ല കണ്ടന്റ് ആയിരുന്നു ചേട്ടാ. ഇ വർഷവും ഒരുപാടു വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ. Happy newyear cheta 🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@aaronpaul8947
@aaronpaul8947 Жыл бұрын
BRITIAN AND FRANCE enthu patti ,Avarum top team allea
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 3 ай бұрын
​@@aaronpaul8947avarude samrajyangal thakarn tharipanam briton ippo oru rajyathinte melum power illa france nte karyam vethyastham alla munb briton nte colony rajyangal aaya palarum enn briton kal powerful aayitund eg: india
@Lucky6-
@Lucky6- Жыл бұрын
New Year വീഡിയോ കലക്കൻ..!!!,♥️♥️ അമേരിക്ക No.1 Military power ആയി നിൽക്കേണ്ടത് ഈ ലോകത്തിൻ്റെ അത്യാവശ്യം ആയി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
@aneeshk6116
@aneeshk6116 Жыл бұрын
ഒരു വിഷയത്തെ കുറിച്ച് ഇത്ര ഒരു ഒരു വിഷയത്തെ കുറിച് ഇത്ര 👍👍അധികാരികമായി അഗദമായി സാദാരണക്കാർക്കു കുടി മനസിലാക്കി തരുന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@sebinc8503
@sebinc8503 Жыл бұрын
2023 യിൽ തുടക്കംതന്നെ പൊളിക്കുവാണല്ലോ 👍👍ഇനിയും പ്രതീക്ഷിക്കുന്നു super sir 🥰😍😍 Awesome video ❤
@donychacko3575
@donychacko3575 Жыл бұрын
അമേരിക്കൻ citizen ആയ എനിക്ക് അമേരിക്ക കുറിച്ച് അറിയാൻ അണ്ണൻ വീഡിയോസ് കാണണം 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
ഈ വീഡിയോ വന്നില്ലല്ലോ ന്ന് വിചാരിച്ചതെ ഉള്ളു 😍😍😃 പ്രേതീക്ഷ വെറുതെ ആയില്ല സൂപ്പർ ആയിട്ടുണ്ട് ബ്രോ.. F18 വിട്ടുകളയല്ലേ 😍😍❤️❤️
@madmax5936
@madmax5936 Жыл бұрын
സൈനികം കലാ ശാസ്ത്ര സാങ്കേതിക രംഗത്ത് അമേരിക്ക തന്നെ സൂപ്പർ പവർ
@mohammedk2635
@mohammedk2635 Жыл бұрын
ഇന്ത്യൻ എരോനോട്ടിക്കൽ ഫീൽഡിൽ ഉള്ള HAL, NAL, എന്നിവയുടെ ഉൽപ്പനങ്ങളായ മരുത്, സരസ്സ്, ഹാൻസ, pushpak എന്നിവയെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരിക്കും
@NidhinChandh
@NidhinChandh Жыл бұрын
" അംഗബലംകൊണ്ടും ആയുധബലംകൊണ്ടും ചതിയൻ ചന്തുവിനെതോൽപ്പിക്കാൻ ഭൂമിയിൽ ആണായിപിറന്നവർ ആരുമില്ല, " ആരുമില്ല " 💥💥💪💪💪 - United State Of America #America " കഴിവുള്ളവരുടെ പറുദീസ "
@harikrishnankg77
@harikrishnankg77 Жыл бұрын
കഴിവ് ഉള്ളവർ എല്ലായിടത്തും ഉണ്ട് സഹോ. മിടുക്കരായ പലരെയും അമേരിക്കയിൽ എത്തിക്കുക അല്ലേ.
@anandjake7583
@anandjake7583 Жыл бұрын
@@harikrishnankg77 No bro...unfortunately they wants to go...USA welcomes them...!!!
@anilkumariks9266
@anilkumariks9266 Жыл бұрын
Yes
@anilkumariks9266
@anilkumariks9266 Жыл бұрын
എല്ലാര്‍ക്കും അവസരം ! എല്ലാര്‍ക്കും തുല്യത ! അതാണ് അമേരിക്കയുടെ ശക്തി ! ഇന്ത്യയുടെ പോലുള്ള കാര്യം പറയാതിരിക്കുന്നതാ ഭേദം ! 👌
@rudraratheesh3670
@rudraratheesh3670 Жыл бұрын
അവതരണം അത് വേറെ ഒരു ലെവൽ ആണ് 👌👌👌👌👌
@deepudivanand9935
@deepudivanand9935 Жыл бұрын
U s നേവി സീൽസ്... പ്രത്യേകതകൾ... മാത്ര മായി ഒരു വീഡിയോ ചെയ്യാമോ
@mydreamsarehappening
@mydreamsarehappening Жыл бұрын
Happy New year... അമേരിക്കയുടെ MOAB ബോംബ് റഷ്യയുടെ FOAB ബോംബ് ഇതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@supersaiyan3704
@supersaiyan3704 Жыл бұрын
Aero India 2021il B1 Lancer neril kaanan ulla bhagyam undayi.. 😍 It was the only time when the bomber visited India.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@jithinjith6311
@jithinjith6311 Жыл бұрын
Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@saibar007
@saibar007 Жыл бұрын
ലോകത്തെ ഏറ്റവും മികച്ച ആളുകളെ അവർ അങ്ങോട്ട് ആകര്‍ഷിക്കുന്നു... നമ്മളോ... മതം നോക്കി ആളുകളെ വിളിക്കുന്നു... so it is simple how they became super power..
@sudheersudheer5359
@sudheersudheer5359 6 ай бұрын
❤ wonderful video beautiful feeling എൻറെ പ്രിയപ്പെട്ട സുഹൃത്ത് നിങ്ങളുടെ വീഡിയോകൾ വളരെമനോഹരമായതും വളരെ അറിവുകൾ നേടാൻ കഴിവുള്ളതുമാണ്നിങ്ങളുടെ വീഡിയോകൾ ലോകനിലവാരത്തിലുള്ള വളരെ പ്രധാനപ്പെട്ട അറിവുകളാണ് തരുന്നത് ❤ദൈവം നിങ്ങളെ ഇനിയും വളരെ നല്ല വീഡിയോകൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ❤എൻറെ പ്രിയപ്പെട്ട❤
@muralidharanm1226
@muralidharanm1226 Жыл бұрын
ഇസ്രയേലിൻ്റെ അയേൺ ഡോമിനെ കുറിച്ച് ഒരു VLOG ചെയ്യാമോ? interesting ly waiting ''....
@user-fm8pw7tz5k
@user-fm8pw7tz5k Жыл бұрын
Adellam old ayi koy
@mephisto2359
@mephisto2359 Жыл бұрын
HAPPY NEW YEAR 🎇 AGNI 5 നെക്കുറിച്ച് ഒരു വീഡിയോയും , PROJECT 18 DESTROYER നെക്കുറിച്ചും ഒരു വിഡിയോ ചെയ്യാമോ 🥺
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@sundararajr5028
@sundararajr5028 Жыл бұрын
Very good to see and enthusiastic about it .happynew year ♥️♥️♥️♥️♥️♥️♥️♥️wishing you all the best
@RageN1CK
@RageN1CK Жыл бұрын
Happy New Year ❤❤ chetta❤ നല്ല ഒരു വർഷം നേരുന്നു...... ഈ വർഷം തന്നെ 1 M അടിക്കട്ടെ ❤❤❤💥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much ❤️❤️❤️
@rajalekshmirnair3166
@rajalekshmirnair3166 Жыл бұрын
ഒരു വിഷയം ഇത്ര സൂപ്പർ ആയി അവതരിപ്പിക്കുന്ന താങ്കൾക്ക് നന്ദി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️ thanks bro
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
കിടു 👍
@Dracula338
@Dracula338 Жыл бұрын
Happy New Year and wishing you all the best to come up with awesome videos!
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@jerinjreji
@jerinjreji Жыл бұрын
അണ്ണന്റെ ആ ഒരു ഇരിപ്പ് 😂❤️‍🩹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄😄😄
@arjunnoah6857
@arjunnoah6857 Жыл бұрын
സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നപ്പോൾ അമേരിക്കയോട് കിടപിടിച്ചിരുന്നു...
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
ഈ വീഡിയോക്ക് വിശ്വാസ്യത ഉണ്ട് ലോകത്തിലെ എല്ലാ യുദ്ധങ്ങളിലും അമേരിക്കൻ വിമാനങ്ങൾ പങ്കെടുത്തട്ടുണ്ട് അല്ലാതെ ആധുനികകാലത്തെ ഒരു യുദ്ധങ്ങളിലും പ്രത്യക്ഷപടാത്ത ചൈനീസ് വിമാനങ്ങളെ കുറിച്ചുള്ള വീഡിയോക്ക് വിശ്വാസ്യത ഇല്ല 💥
@farhanaf832
@farhanaf832 Жыл бұрын
Sadharanakark scienceil contribute cheyam athum American softwares use akit Example corona timeil vaccine kandupidikan help avidethe sadharanakar folding at home, Rosetta at home, foldit, eterna polle ulla software use akit skycovione vaccine kandupidichu.americaye vettikan athra ec alla 😢
@rithikvp5731
@rithikvp5731 Жыл бұрын
Love the way you present the content. Keep on going, my best wishes
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@joyal762
@joyal762 Жыл бұрын
Happy New Year ആശാനേ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@ashar.hakkim6507
@ashar.hakkim6507 Жыл бұрын
New year gift powlichu,happy new year scientific mallu👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@ashar.hakkim6507
@ashar.hakkim6507 Жыл бұрын
@@SCIENTIFICMALAYALI thank you for your valuable reply in between your peak schedules
@sundararajr5028
@sundararajr5028 Жыл бұрын
Very good god will bless you .happynew year ♥️♥️♥️♥️♥️♥️♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy new year N thanks a lot for the support ❤️❤️❤️
@martha.x6485
@martha.x6485 Жыл бұрын
AMERICA POWERFUL ❤️🥰🇺🇸🇺🇸🇺🇸🇺🇸
@AnilKumar-sk5nc
@AnilKumar-sk5nc Жыл бұрын
ഏറ്റവും മികച്ച ആയുധം.മനുഷൃനണ്
@anilraj8183
@anilraj8183 Жыл бұрын
പുതുവർഷ ആശംസകൾ SCIENTIFIC MALAYALI🎇🎇🎇
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@manilkr4255
@manilkr4255 Жыл бұрын
Anish bro super kathiruna video ! Pattumeagil su 57 video chayamo?
@interstellarsignature3952
@interstellarsignature3952 Жыл бұрын
ഏലിയൻസിനെ മറക്കല്ലേ ബ്രോ❣️❣️❣️❣️
@ISL55
@ISL55 Жыл бұрын
👏.bro iorn domente oru video
@thoughting1869
@thoughting1869 Жыл бұрын
Happy new year uncle
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year 🎆🎆🎆
@Alanjoseph2004
@Alanjoseph2004 Жыл бұрын
Sir ningal (Thompson M1A3) and german luger p08 guns inae Patti vdo cheyyamo plzzz
@dineshkumarnair753
@dineshkumarnair753 Жыл бұрын
Thanks happy new year, bro❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@babuvarghese2735
@babuvarghese2735 Жыл бұрын
അത് ഒരു സത്യം ആണ് 🙏🙏🙏
@rahulm4779
@rahulm4779 Жыл бұрын
ഈ വീഡിയോയിൽ താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി അമേരിക്ക തന്നെയാണ് സാമ്പത്തികരമായും സൈന്യപരമായും അവർ നമ്പർ നമ്പർ വൺ തന്നെയാണ് പക്ഷേ ഇവിടെ ചിന്തിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് അമേരിക്കയുടെ എതിരാളി റഷ്യ തന്നെയാണ് ആ കാര്യം അമേരിക്കയ്ക്ക് നല്ല ബോധ്യവുമുണ്ട് രണ്ടോ ലോകമഹായുദ്ധത്തിന് ശേഷം റഷ്യ പൂർണമായും സാമ്പത്തികപരമായി തകർന്നിരുന്നു ബുദ്ധിപരമായി നീങ്ങി അമേരിക്ക ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് അമേരിക്കയും റഷ്യയും ലോകത്തിലെ നമ്പർ വൺ തന്നെയാണ് കാരണം രണ്ടുപേരുടെ കൈയിലും ടെക്നോളജികൾ ഉണ്ട് പക്ഷേ റഷ്യ സാമ്പത്തികപരമായി പിറവിലോട്ടാണ് ആ സാഹചര്യത്തിൽ അമേരിക്ക സമ്പന്ന രാഷ്ട്രമാണ് ആ സാഹചര്യത്തിൽ തന്റെ എതിരാളിയായ റഷ്യയെ ഉപരോധങ്ങൾ കൊണ്ടും ഞെരിക്കയും മേധാവിത്വം ഉറപ്പാക്കുന്നു ഇതല്ലേ സത്യം ഇനിയുമുണ്ട് പറയാൻ ഒരുപാട് കാരണങ്ങൾ 🇺🇸🇷🇺👍🏻
@jaqenhghar4076
@jaqenhghar4076 Жыл бұрын
Top gun maverick movie reminded of you .
@psychopathpuberty398
@psychopathpuberty398 Жыл бұрын
Ore oru rajavu America💪💪💪 vimarshakar enna shunakanmar noki ennum kurakum ee suryanaya Americaye noki
@ajaydaniel4857
@ajaydaniel4857 Жыл бұрын
Happy new year bro. We need more channels like yours
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@rajanrajun3060
@rajanrajun3060 Жыл бұрын
Military news enna oru youtube channel kandathanu russia 6th gen fighter jet nte pani purayil anenu speed mark 4 to 5,in make in 2 version man and u man type,it can move to outer space ennokke sheri aano entho
@vishnup5302
@vishnup5302 Жыл бұрын
International space station oru video cheyyamo?
@subinsanu6159
@subinsanu6159 Жыл бұрын
Indian army Tata kestrel vehiclene kurichu video cheyyumo ?
@rahulnair4095
@rahulnair4095 Жыл бұрын
ഇതൊക്കെ ഉണ്ടാക്കാൻ എന്ത് കൊണ്ട് നമ്മുടെ രാജ്യത്തിനു സാധിക്കുന്നില്ല 🤔
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Lack of money,technology,ideas...nothing...so....
@vimalraj4020
@vimalraj4020 Жыл бұрын
ആദ്യം ജനങ്ങളുടെ പട്ടിണി മാറ്റാൻ നോക്ക്.
@psychopathpuberty398
@psychopathpuberty398 Жыл бұрын
The most powerful country in the world America 💪💪💪 chunk anu America ❤
@ajayjoseph3624
@ajayjoseph3624 Жыл бұрын
ഒരു സംശയം.. ഈ unmanned എയർക്രാഫ്റ്റ് സോഫ്റ്റ്‌വെയർ ഹാക്കിങ് വഴി hijack ചെയ്യാൻ സാധ്യത കൂടുതൽ ഇല്ലേ? (എന്റെ പൊന്നു പൊട്ടാ ഇത് development സ്റ്റേജിൽ തന്നെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ടീം solution കണ്ട്‌ പിടിച്ചിട്ടുണ്ടാവൂലെ എന്ന് ചോദിച്ചോണ്ട് വരണ്ട.. അത് എനിക്കും അറിയാം) പക്ഷെ എന്ത് ടെക്നോളജി ഉപയോഗിച്ച് ആണ് ആ threatil നിന്നും protect ചെയ്യുന്നത് എന്ന് അറിയാൻ വേണ്ടി ആണ് ഈ ചോദ്യം..
@thoughting1869
@thoughting1869 Жыл бұрын
I love your vedio
@suryanarayanan2977
@suryanarayanan2977 Жыл бұрын
B1 Lancer enna strategic bomber ine kurich oru vedio chyamo
@shyjukwt
@shyjukwt Жыл бұрын
Please make a video about Andrew Carlssin
@bindhub4049
@bindhub4049 Жыл бұрын
Ithokke kelkunna kim😎
@pavalaahakurumassery3569
@pavalaahakurumassery3569 Жыл бұрын
brahmoss video cheyyumo
@gigolukose8996
@gigolukose8996 Жыл бұрын
Good information
@manuthomas1277
@manuthomas1277 Жыл бұрын
Bro u can add that US has offered it to India breaking its own law not letting classified weapons program to 2nd Party but its upto India should it take the call as recently even India is looking in purchasing Bomber or creating one
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Super...ചേട്ടാ...ഇനിയും പൊളിക്കു...👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ajay.kjayan8518
@ajay.kjayan8518 Жыл бұрын
Mig 31 inte vdeo cheyyamo
@sunojirinjalakuda3365
@sunojirinjalakuda3365 Жыл бұрын
കാത്തിരിപ്പായിരുന്നു ഫസ്റ്റ് വിയു... ❤️❤️❤️
@sumeshcheloor5965
@sumeshcheloor5965 Жыл бұрын
American v/s china oru video venam
@hitheshyogi3630
@hitheshyogi3630 Жыл бұрын
ഇതൊന്നുമല്ല ഏറ്റവും മികച്ച ആയുധം. അതു ആർക്കും സംശയം തോന്നിപ്പിക്കാത്ത രീതിയിൽ പ്രയോഗിക്കാവുന്ന ജൈവായുധം ആണ്. അത്തരം ഒന്നാണല്ലോ കൊറോണ
@anukumar449
@anukumar449 Жыл бұрын
ഹാപ്പി ന്യൂ ഇയർ ബ്രോ.. ക്രോപ് സർക്കിൾ നേ പറ്റി ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിച്ചിരുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro ❤️❤️❤️
@umasankar363
@umasankar363 Жыл бұрын
Valarie sariyanu us never allow any country to more stronger than them
@JALEBIBABYBABY
@JALEBIBABYBABY Жыл бұрын
നന്നായിട്ടുണ്ട് 👍👍👍👍
@4718.
@4718. Жыл бұрын
Indiayude. ..... Agni. Missile ne kurich viedio cheyyo
@jestinJoseph33
@jestinJoseph33 Жыл бұрын
Please make videos on 1.Military powers 2.Ukraine Russian war 3. Why Russia is not winning in Ukraine war. 4. Who can be trusted more Russia or America. 5. If there is a war happened, whom side will Russia take.
@Jeevan_kunjumon
@Jeevan_kunjumon Жыл бұрын
Israel weapons patti video idumo sir
@Aneesh1111
@Aneesh1111 Жыл бұрын
Indiayude ghatak ucav na patti video cheyyo sir
@ikkrumwon
@ikkrumwon Жыл бұрын
Alien inte video cheyoo 🙂
@rajeevpirayattu526
@rajeevpirayattu526 Жыл бұрын
MiG MFI യെ കുറിച്ച് video ചെയ്യാമോ
@anandchidambaram5920
@anandchidambaram5920 Жыл бұрын
Happy New Year Broiii ❤🎊🎉🔥🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@alexanderjohn8174
@alexanderjohn8174 Жыл бұрын
Sir DIAMOND OF NECKLACE Strategy patti oru video cheyamo
@ghostdrones
@ghostdrones Жыл бұрын
With Love from thrissur ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@Themanwithholywounds
@Themanwithholywounds Жыл бұрын
അമേരിക്ക എന്ന വാക്കിന് അർത്ഥം അറിയാമോ????? 🔥ആരെങ്കിലും പറയാമോ??
@anilkumariks9266
@anilkumariks9266 Жыл бұрын
എല്ലാര്‍ക്കും അവസരം ! എല്ലാര്‍ക്കും തുല്യത ! അതാണ് അമേരിക്ക
@mathewpc6116
@mathewpc6116 Жыл бұрын
അമേരിക്ക ഈസ് ഗ്രേയ്റ്റ്.......
@harikrishnanps8938
@harikrishnanps8938 Жыл бұрын
America 🔥🔥🔥🔥
@rvmedia5672
@rvmedia5672 Жыл бұрын
Waiting ആയിരുന്നു വീഡിയോക്ക് വേണ്ടി 🔥🔥👍👍
@arun4362
@arun4362 Жыл бұрын
And by the way...As a new year💥 unfolds another chapter 📙 added to our 👥 book of life...may 2023 give your 🗣️ dreams, actualization & peace, wealth, health + happiness to 🫵🏻 and 👪 family
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@romymraju4591
@romymraju4591 Жыл бұрын
Waiting for “AH 1-Z Viper “ .. ❤🙏☺️
@ajaykrishna1085
@ajaykrishna1085 Жыл бұрын
🎉Happy new year 🎉
@bisminperumattil6965
@bisminperumattil6965 Жыл бұрын
B-2 Spirit flying wing
@faslurahman473
@faslurahman473 Жыл бұрын
ഏറ്റവും മികച്ച ആ യുദങ്ങളെ പരിചയപെടുത്തുന്ന തോടൊപ്പം ഏറ്റവും കുറഞ്ഞ ആ യുദങ്ങളെയും കുറിച്ചു അറിയാൻ താൽപര്യം ഉണ്ട് ഉദാഹരം യുറാൾ ട്രൈ സിക്കിൾ പോലുള്ള വ
@kunhikannankp6060
@kunhikannankp6060 Жыл бұрын
ഇന്ന് ചൈന അമേരിക്കയെ ചൊറിഞ്ഞു കൊണ്ടിരിക്കു ന്നൊരുകാലമാണ് എന്നാൽ പലപ്പോഴും ചൈനയെ അമേരിക്ക പേടിക്കുന്നത് പോലെ തോന്നിപ്പോകും അതായത് തെക്കൻ ചൈനാക്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനിക്ക് ചൈനയുടെ ഹൈപ്പർ സോക്ക് മിസൈൽ ഒരു ഭീഷണിയാണെന്ന് കേൾക്കുന്നുണ്ടല്ലോ
@jojojohnson8695
@jojojohnson8695 Жыл бұрын
Mig 21?
@togo7777
@togo7777 Жыл бұрын
Ak -203 nte oru video cheyyo
@alanmathew1559
@alanmathew1559 Жыл бұрын
Poli video dro ❤️
@rahulasankar8530
@rahulasankar8530 Жыл бұрын
TU 160 allaki SU 57 video chiyumo appozhum . American technology kurichu parayathe Russia fighter koodi parayumo
@abhig343
@abhig343 Жыл бұрын
ചേട്ടോ ഹാപ്പി ന്യൂ ഇയർ 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ഹാപ്പി ന്യൂ ഇയർ ബ്രോ❤️❤️❤️
@ambadypallipad2683
@ambadypallipad2683 Жыл бұрын
Super Content chetta keep doing
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much 👍
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
Enik ariyenda oru kaaryam ee parayunna American defence companies ellam private ownership aano atho public means government nte control il ullathano?
@cobragaming904
@cobragaming904 Жыл бұрын
Private companies Ann ellaam
@niyas254
@niyas254 Жыл бұрын
Anish bro Please do a video about DRDO's Rustom drones
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sure Bro 👍
@edwintomt1784
@edwintomt1784 Жыл бұрын
HAPPY NEW YEAR🎊🎊🎊 Ashaan😍😍💕💕
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New year bro ❤️❤️❤️
@aravindalluz6187
@aravindalluz6187 Жыл бұрын
Happy New yr 🌹🌹🌹🌹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@aravindalluz6187
@aravindalluz6187 Жыл бұрын
@@SCIENTIFICMALAYALI നമ്മുടെ ഇപ്പോഴത്തെ sniper sako അതിന്റെ ഒരു വീഡിയോ ചെയ്യാവോ സർ
@sharoncj1913
@sharoncj1913 Жыл бұрын
Happy New Year ആശാനേ....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Happy New Year Bro 🎆🎆🎆
@rajinp9956
@rajinp9956 Жыл бұрын
Happy New year bro
@shajimonkunjappan7207
@shajimonkunjappan7207 Жыл бұрын
Good
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
US Pilots Rush for Their Massive Stealth Bombers and Takeoff at Full Throttle
15:42
The Unbelievable Power of The B-2 Bomber
6:57
Tech Vision
Рет қаралды 8 МЛН
B-2 Spirit Stealth Bomber in Action | Training
12:01
Military Archive
Рет қаралды 10 МЛН