Fab Nutmeg

  Рет қаралды 28,714

KL06 farm

KL06 farm

Күн бұрын

Variety nutmeg, like mango and shape of raindrop, which produce high yield and big size nutmeg and thick flower.
Location :maps.app.goo.g...
ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനലിന്റെ Subscribe ബട്ടൺ അമർത്താനും Bell അടിക്കാനും മറക്കല്ലേ 😝
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 111
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
ക്യാമറാമാൻ റിജോ യ്ക്കൊപ്പം സി ദോഷ് 😪💪😜
@KL06farm
@KL06farm 3 жыл бұрын
Chunk bros
@sindhusindhu9109
@sindhusindhu9109 3 жыл бұрын
താങ്കളുടെ എല്ലാവീഡിയോയും ഉപകാരപ്രദവും ബോറിങ്ങില്ലാത്തതുമാണ് നല്ല ഒരുഊർജമാണ് കിട്ടുന്നത് ചോദ്യങ്ങളും കിടുവാണ് keep it up
@KL06farm
@KL06farm 3 жыл бұрын
Thanks for your support
@asadthomas4244
@asadthomas4244 3 жыл бұрын
സുമിത് ചെയേട്ടൻ സൂപ്പർ ❤
@sujaimanikkam9760
@sujaimanikkam9760 3 жыл бұрын
Superb variety aanu, nalla presentation, honest promotion
@KL06farm
@KL06farm 3 жыл бұрын
Thanks
@thejomayank9730
@thejomayank9730 3 жыл бұрын
ഞാൻ കടുക മാക്കൻ ജാതിയുടെ കായ നട്ടിട്ടു ഒരു മരം കായ്ചപ്പോൾ ഇതു പോലെ മഴത്തുള്ളി കായകൾ ഉണ്ടായിട്ടുണ്ട്.
@reneyjacob7593
@reneyjacob7593 Жыл бұрын
ഓരോരുത്തരും ഓരോരോ ജാതിയുമായി പുതിയ പേരും ചാർത്തി വരും നല്ല കച്ചവടം . ഈ കാണിച്ച ജാതി നൂറു വർഷത്തിന് മേലേ ആയി മുത്തോലി തോപ്പിൽ കാരുടെ വീട്ടിൽ ഉണ്ട് ആർക്ക് വേണമെങ്കിലും പോയി കാണാം. എൻ്റെ അടക്കം പുരയിടത്തിൽ 30 വർഷമായി കായ്ക്കുന്നുണ്ട്. കർഷകർ കരുതിയിരിക്കുക ഇതൊരു ഹൈബ്രിഡ് ജാതിയല്ല. അദ്ദേഹത്തിന്റെ പുരയിടത്തിൽ വച്ച നല്ല കായുള്ള ജാതിയിൽ നിന്ന് ബഡ് വുഡ്ഡ് എടുത്ത് ചെയ്തു എന്നു മാത്രം.
@KL06farm
@KL06farm Жыл бұрын
Sir എന്താണ് ഹൈബ്രീഡ് ജാതി ,വിശധികാരികമോ .100 വര്ഷം ആയ ജാതി നോക്കി അല്ല തായ് vagandathu ,ഉല്പാദന ശേഷി ,കായയുടെ പത്രിയുടെ wegiht ഇവ നോക്കി ആണ് തായ് വാങ്ങണ്ടത്
@jestinjoseph8131
@jestinjoseph8131 9 ай бұрын
Lowrangil nallathu ano
@KL06farm
@KL06farm 9 ай бұрын
Not recommended
@HarithavanamBenny
@HarithavanamBenny 3 жыл бұрын
കിടു
@tomthomas7803
@tomthomas7803 3 жыл бұрын
സിദോഷേ ഫാബിന്റെ ആ കണ്ട മഞ്ഞപത്രിയാണ് ശരിയായ മഞ്ഞപത്രി അതിനു വില കൂടുതലാണ്. പിന്നെ ഇത്തവണ വില പറഞ്ഞു തെറി കേക്കണ്ടാന്നു വച്ചല്ലേ ?
@nenjonenjo
@nenjonenjo 3 жыл бұрын
നല്ല അവതരണം
@KL06farm
@KL06farm 3 жыл бұрын
Thanks
@shimilsmanuel309
@shimilsmanuel309 3 жыл бұрын
Kinattukara nutmeg plantation and nursery, pinnakanade next time kanikumo..
@KL06farm
@KL06farm 3 жыл бұрын
cheayam
@rajeshvr4124
@rajeshvr4124 3 жыл бұрын
Nalla video bro Kullan thengu kaychu nilkkuna ethenkilum oru farm video cheyyuvo.
@KL06farm
@KL06farm 3 жыл бұрын
Udanea Cheayam
@binooshasorag
@binooshasorag 3 жыл бұрын
Keep going
@KL06farm
@KL06farm 3 жыл бұрын
Thanks
@jamesgeorge5835
@jamesgeorge5835 3 жыл бұрын
Any disease for this variety? It looks very healthy in the farm (nursery)
@KL06farm
@KL06farm 3 жыл бұрын
No it’s healthy
@justinekuzhikkattu2694
@justinekuzhikkattu2694 3 жыл бұрын
ജാതി കൊള്ളാം..👍
@KL06farm
@KL06farm 3 жыл бұрын
Thanks bro
@BalamuraliYoutube
@BalamuraliYoutube 3 жыл бұрын
Fab = Fabulous, meaning extraordinary
@KL06farm
@KL06farm 3 жыл бұрын
Truly
@eldhosemathew9622
@eldhosemathew9622 3 жыл бұрын
മഞ്ഞ പത്രി ഉള്ള ജാതി nirappel nursery pattikadu und
@KL06farm
@KL06farm 3 жыл бұрын
Vidieo cheaunu undu
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
Manga pole thne Undalo❤️👍
@KL06farm
@KL06farm 3 жыл бұрын
Athea
@shameercs4735
@shameercs4735 3 жыл бұрын
@@KL06farm സൂപ്പർ സൂപ്പർ👌നിങ്ങൾ കോഴിക്കോട് കല്ലാനോട് സ്വദേശികളായ കടുക്കൻ മാക്കൽ ജാതിയെപ്പറ്റി കേട്ടിട്ടുണ്ടോ അവിടെ വന്നു ഒരു ബ്ലോക്ക് ചെയ്യാമോ
@KL06farm
@KL06farm 3 жыл бұрын
@@shameercs4735 Cheayam entea Whatapp no 8744807234
@DipuC-bb3hz
@DipuC-bb3hz 3 жыл бұрын
Super clarity video
@KL06farm
@KL06farm 3 жыл бұрын
Thanks bro
@davidthomas-cq6pq
@davidthomas-cq6pq 3 жыл бұрын
Mangosteen oru video cheyavoo
@KL06farm
@KL06farm 3 жыл бұрын
Yes
@anilkumar.t.vanilkumar.t.v1679
@anilkumar.t.vanilkumar.t.v1679 2 жыл бұрын
കിണറ്റുകര ജാതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@KL06farm
@KL06farm 2 жыл бұрын
Yew
@jareenjoseph
@jareenjoseph 3 жыл бұрын
10X10 kaung thotatil jathi vakkamo.anengil eda better punnathanam or fab
@KL06farm
@KL06farm 3 жыл бұрын
Randum Valiya mattam illa
@KL06farm
@KL06farm 3 жыл бұрын
Randu vidieo kandu noku difference manusilakum
@KL06farm
@KL06farm 3 жыл бұрын
Jadi vekam 30*30
@jojiliji3606
@jojiliji3606 3 жыл бұрын
Oru thaiku vila athreya .
@KL06farm
@KL06farm 3 жыл бұрын
Depends on age
@KL06farm
@KL06farm 3 жыл бұрын
Call him directly
@samprasad9004
@samprasad9004 3 жыл бұрын
@@KL06farm starting ethra thottu und
@aliaskuriakose1409
@aliaskuriakose1409 3 жыл бұрын
നിങ്ങൾ കഴിഞ്ഞ ദിവസം കാണിച്ച മുൾട്ടിറൂട്ട് ലോങ്ങേൻ ഇന്ന് കാണിച്ച fabum ഒരേ വെറൈറ്റി അല്ലൈ?
@KL06farm
@KL06farm 3 жыл бұрын
മൾട്ടി റൂട്ട് പ്രത്യേകത അതിൻറെ വേരിൽ ആണ് ,മൾട്ടി റൂട്ടിലെ രോഗപ്രതിരോധശക്തി ചെടിയുടെ വളർച്ച, വളരെ കൂടുതലാണ് അതേ ചെടിയിൽ ഫാബ് ബട്ട് ചെയ്താൽ ഒരേ ഗുണമാണ് ലഭിക്കുന്നത് എനിക്ക് കണ്ടിട്ടും അത് fab ആണ് എന്നാണ് തോന്നിയത്
@sreekantht.k2393
@sreekantht.k2393 3 жыл бұрын
Yes ethu same variety aanu + multiroot
@JencysElegantIdeas
@JencysElegantIdeas 3 жыл бұрын
Gud information
@tatoogirl1687
@tatoogirl1687 3 жыл бұрын
Good✌🏻
@KL06farm
@KL06farm 3 жыл бұрын
Thanks
@deepakvijayan2542
@deepakvijayan2542 3 жыл бұрын
💕💕💕💕💕
@devicedynamics5441
@devicedynamics5441 3 жыл бұрын
Good
@KL06farm
@KL06farm 3 жыл бұрын
Thanks
@smithasethuvlogs4439
@smithasethuvlogs4439 3 жыл бұрын
റിജോയ്.. 👍👍
@KL06farm
@KL06farm 3 жыл бұрын
Hahaha
@sajusaimonn1366
@sajusaimonn1366 3 жыл бұрын
Sumithe jnaan varunnudu Thai eduthu Vakkane
@KL06farm
@KL06farm 3 жыл бұрын
Noted
@lovelylovely2404
@lovelylovely2404 2 жыл бұрын
Oru jathi tree ethra years vilavu kittum
@KL06farm
@KL06farm 2 жыл бұрын
More then 100
@sanibasuruusaniba4906
@sanibasuruusaniba4906 3 жыл бұрын
Ee video vanathanu bro
@KL06farm
@KL06farm 3 жыл бұрын
Athea ariyam kanathavarku vendi eduthathatha
@malabarfarmhouse2247
@malabarfarmhouse2247 3 жыл бұрын
ഇത് മലപ്പുറത്ത് കായ്ക്കുമോ കരുവാരകുണ്ട്
@KL06farm
@KL06farm 3 жыл бұрын
Chance undu
@jamesthomas193
@jamesthomas193 3 жыл бұрын
Location of this place
@KL06farm
@KL06farm 3 жыл бұрын
Kindly see discreption box
@pratheeshalackappillil8480
@pratheeshalackappillil8480 Жыл бұрын
എറണാകുളം ജില്ലയിൽ ആരെങ്കിലും ഇത് വച്ചിട്ടുണ്ടോ
@KL06farm
@KL06farm Жыл бұрын
No idea
@PareedKadayan
@PareedKadayan 7 ай бұрын
ഞാൻ പത്തെണ്ണം വാങ്ങിയിരുന്നു എതാണ്ട് 6 വർഷം ആയി
@Saju._-._05
@Saju._-._05 3 жыл бұрын
ജാതിക്കു അത്ര വലിയ തായ് വേരു ഉണ്ടോ... ഉണ്ടെങ്കിൽ അത് പെട്ടെന്ന് മറിഞ്ഞ് പോകില്ലല്ലോ... കാട്ടു ജാതിയുടെ വേരു ആണ് ആഴത്തിൽ പോകുന്നത്... അതും കാട്ടിൽ ചതുപ്പിൽ ഒക്കെ നിൽക്കുന്നത് അല്ലേ... വെള്ളം കയറുന്ന സ്ഥലത്ത് ജാതി നന്നായി നിൽക്കുന്നത് കണ്ടിട്ടുണ്ട്... പ്രളയ കാലത്ത് 6 ദിവസം തുടർച്ചയായി വെള്ളം നിന്ന ഒരു ജാതി തോട്ടം @ തൃശൂർ ന്റേ KZbin video കണ്ടിരുന്നു...
@KL06farm
@KL06farm 3 жыл бұрын
Continue water ula sthalathu jadi ninal Pazuthu pokum ,vealla pokam vanu ninathu polea ala ,jadiku nala Thai undu
@Powerplaymovie
@Powerplaymovie 2 жыл бұрын
22 Varsham aayitt nte kandathil nikkunnu 2 maram ente jaathikk ith vare oru prshnm njn kndittilla
@sebintomidukki9209
@sebintomidukki9209 3 жыл бұрын
✨️
@miclejohnvjvj1845
@miclejohnvjvj1845 3 жыл бұрын
അടുത്തത് കൊച്ചുകുടി ജാതി ചെയ്യുമോ കേരളത്തിലെ മികച്ച ഇനങ്ങൾ എല്ലാം പരമ്പര ആയി കാണിക്കുമോ കർഷകർക്കു ഇ ഒരു ചാനൽ കണ്ടാൽ തന്നെ മികച്ച ഇനങ്ങൾ കാണാനും അതിനെ പറ്റി അറിയാനും കഴിയും നഴ്സറിക്കാർ .പറ്റിക്കുന്നതും കുറയും
@KL06farm
@KL06farm 3 жыл бұрын
Cheayam athu evidea ulathu enu nokattea
@samprasad9004
@samprasad9004 3 жыл бұрын
@@KL06farm nerrapel nursery pattikadu must ayyyiitttt chynnm most varieties avada und pinnnea mother wood engnnaya chyunnna kuda ore vedio chynnm
@KL06farm
@KL06farm 3 жыл бұрын
@@samprasad9004 yes sir
@samprasad9004
@samprasad9004 3 жыл бұрын
@@KL06farm 2 3 part ayyittt chyunnnn ulllthu kittm 12varietys avada und
@KL06farm
@KL06farm 3 жыл бұрын
@@samprasad9004 lockdown kazinjal udanea Cheayam
@rajeshvr4124
@rajeshvr4124 3 жыл бұрын
Ewidunnu plant courier cheythu tharumo..
@KL06farm
@KL06farm 3 жыл бұрын
Number vidieo il undu vilichu noku
@remeshedathadan446
@remeshedathadan446 3 жыл бұрын
Rate എത്രയാണ് ഒരു തൈക്ക്
@KL06farm
@KL06farm 3 жыл бұрын
Plz call
@shajimb512
@shajimb512 3 жыл бұрын
👍
@KL06farm
@KL06farm 3 жыл бұрын
Hai sir
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Super ❤️❤️❤️
@രാവണൻഒരുഅസുരൻ
@രാവണൻഒരുഅസുരൻ 3 жыл бұрын
കാല് ഓക്യ ശെരി ആയോ
@KL06farm
@KL06farm 3 жыл бұрын
No bro
@രാവണൻഒരുഅസുരൻ
@രാവണൻഒരുഅസുരൻ 3 жыл бұрын
@@KL06farmath poyatha kaade
@rajeshvr4124
@rajeshvr4124 3 жыл бұрын
Ethintea plant price Koodi parayamayirunnu
@KL06farm
@KL06farm 3 жыл бұрын
Different prize anu ,depends of age on plant
@yesthomas9955
@yesthomas9955 2 жыл бұрын
2800 കായ 12.5 gram തൂക്കം = 35 kg x 300 = 10,500 രുപ പത്രി2800x 3.5 grams = 9.8 kg @1500/- = 14,700 രുപ Total yield per ജാതി = 25,200 per tree , so per acre yield seems to be very high
@KL06farm
@KL06farm 2 жыл бұрын
It’s possible from nutmeg tree
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Hi cheta
@KL06farm
@KL06farm 3 жыл бұрын
Hi mayavi
@malabarfarmhouse2247
@malabarfarmhouse2247 3 жыл бұрын
വില എത്രയാണെന്ന് പറഞ്ഞില്ല
@KL06farm
@KL06farm 3 жыл бұрын
Depends on the age of plant
@melvinnmathew6802
@melvinnmathew6802 2 жыл бұрын
സുഹൃത്തേ എല്ലാ വീഡിയോ കാണാറുണ്ട് 👍🏻... ശ്രീ ലങ്കൻ , ഗോൾഡൻ വീഡിയോ വെയ്റ്റിംഗ്...
@KL06farm
@KL06farm 2 жыл бұрын
Comming
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ഈ ജാതിക്കു ഒരു കിലോ പത്രി വെണ്ട കാ 300മുതൽ തുടങ്ങു്ന്നു എന്നൽ പുന്നാതനം ജാതിക്കു 250പത്രിക മതി ഒരു കിലോ ആകാൻ 🙏🙏🙏🙏🙏
@SVTRAVELVLOG
@SVTRAVELVLOG 3 жыл бұрын
🇮🇳💝💖💝🇦🇪
@francisxavier4885
@francisxavier4885 3 жыл бұрын
12*2200 =26400 രൂപ.ചുമ്മാ തള്ളല്ല.
@Realme.99
@Realme.99 3 жыл бұрын
Mask idu ponu mone
@mbavlogsbangalore4507
@mbavlogsbangalore4507 3 жыл бұрын
can u give contact
@KL06farm
@KL06farm 3 жыл бұрын
Vidieo il last undu
@jomonjoseph5429
@jomonjoseph5429 3 жыл бұрын
Nice
@KL06farm
@KL06farm 3 жыл бұрын
Thanks
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
ജാതി കൃഷിയിലെ സംയോജിത രോഗകീട നിയന്ത്രണം
21:51
ICAR-Indian Institute of Spices Research Kozhikode
Рет қаралды 7 М.
Farmer with experiment in Nutmeg farming | Nattupacha  | Manorama News
23:14
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН