Пікірлер
@elsammasebastian6023
@elsammasebastian6023 7 сағат бұрын
Price എത്ര ? വിളിച്ചിട്ട് കിട്ടുന്നില്ല
@philipthomas9777
@philipthomas9777 9 сағат бұрын
ഒന്നുംവേണ്ട, ഒരു ചെറിയ കമ്പെടുത്തു ഓച്ചിന്റ പുറത്ത് ഒരടി. അതിന്റെ തോട് പൊട്ടിയാൽ ഒച്ചല്ല ഒച്ചിന്റെ ഡാഡി വരെ ചാവും 😜
@vijayasreevijayasree3252
@vijayasreevijayasree3252 10 сағат бұрын
ഉണ്ടെങ്കിൽ പറയണേ
@vijayasreevijayasree3252
@vijayasreevijayasree3252 10 сағат бұрын
ഹലോ സർ കവുങ്ങ് ന്റെ പാള കൊടുക്കുന്നുണ്ടോ
@VINODRAM-ym6nl
@VINODRAM-ym6nl 14 сағат бұрын
ഏതൊരു വിഷയത്തെ കുറച്ചു അവതരിപ്പിയ്ക്കുമ്പോൾ... തുടക്കം മുതൽ വലിച്ചു നീട്ടി ഒച്ച് പോലെ നിങ്ങളിലെ സംസാരം ഇഴഞ്ഞു പോകാതെ ആളുകെ ബോറടിക്കാതെ അത്യാവശ്യം പ്രധാന കാര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കാനും, അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുക. എങ്കിലേ.. മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ താല്പര്യം കാണിക്കൂ..
@KL06farm
@KL06farm 12 сағат бұрын
Sure
@Elaina_Irine
@Elaina_Irine 15 сағат бұрын
🥰😍♥️
@KL06farm
@KL06farm 15 сағат бұрын
@@Elaina_Irine 🥰
@elsammasebastian6023
@elsammasebastian6023 21 сағат бұрын
ഈ നമ്പറിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ല
@vsvargese
@vsvargese Күн бұрын
ഇതിലൊക്കെ നല്ലത് ഓരോ ഓച്ചിനേം പിടിച്ചു കൊന്നു കളഞ്ഞാൽ മതി
@vsvargese
@vsvargese Күн бұрын
ഒലക്കേടെ മൂട് ആണ്
@MohammadKadakkadan
@MohammadKadakkadan Күн бұрын
I like very papper തെക്കൻ
@pbzinsane4862
@pbzinsane4862 Күн бұрын
Onnu pode irritating samsaram
@premjith3701
@premjith3701 Күн бұрын
Bro courier service available anno?
@KL06farm
@KL06farm 23 сағат бұрын
Not available
@unnikrishnanc997
@unnikrishnanc997 Күн бұрын
❤❤🎉🎉
@rajancr4794
@rajancr4794 Күн бұрын
മുസ്ലിം സമുദായത്തിലെ ഒരു മുത്ത്
@premjith3701
@premjith3701 2 күн бұрын
Parcel service undo?
@noblejoseph6737
@noblejoseph6737 2 күн бұрын
❤❤
@sajimg1407
@sajimg1407 2 күн бұрын
അറിയില്ലെങ്കിൽ പറയൻ. നിൽക്കരുത് ഇത് മൈസൂർ പൂവൻ വാഴ അല്ല ഇതാണ് ഗ്രാൻഡ് നെയിൻ എന്ന വാഴ അതായത് റോബസ്റ്റ വഴയുടെ വകഭേദം ഈ വാഴ കുടുംബത്തിൽ പെട്ട വാഴയാണ് ഞങ്ങൾ വയനാട്ടിൽ എന്ത പച്ച എന്ന് പറയുന്ന വാഴയുടെ ഇനത്തിൽ പെടുന്ന വാഴായാണ് ഇത്
@KL06farm
@KL06farm 2 күн бұрын
its not g9
@joshyjose1899
@joshyjose1899 2 күн бұрын
Very informative video.
@jubhiker4000
@jubhiker4000 2 күн бұрын
❤❤
@alikunhimundotte4898
@alikunhimundotte4898 2 күн бұрын
Good video
@KL06farm
@KL06farm 2 күн бұрын
Thank you
@shiyafputhankattil6121
@shiyafputhankattil6121 2 күн бұрын
വളരെ ഉപകാര പ്രദമായ വീഡിയോ അഭിനന്ദനങ്ങൾ
@tharanathcm6436
@tharanathcm6436 2 күн бұрын
🤣
@Gikku2104
@Gikku2104 3 күн бұрын
ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്
@KamalasananPrasadalayam
@KamalasananPrasadalayam 3 күн бұрын
ഒരു ബക്കറ്റിൽ 1 kg ഉപ്പു കലക്കിവെയ്ക്കുക അതിൽ നിറയെ ഓച്ചിനെ ഇടാം 10 സെക്കൻഡ്‌സ് കൊണ്ടു ചത്തു വെള്ളമാകും
@pushpamv6262
@pushpamv6262 3 күн бұрын
ഉപ്പിട്ടാൽ ചത്തു പോകുമല്ലോ ഒച്ചു
@shamseerm404
@shamseerm404 3 күн бұрын
1000 കടയെ വളർത്താൻ ഒരാളേയും വെച്ച് അവര്ക് ഒര് ഫ്ലാറ്റും എടുത്തു കൊടുത്താൽ 😂 തീർച്ചയായും നഷ്ട്ടം aaakum. അപ്പൊ കാട നഷ്ട്ടം ആണ്‌.
@rameshanputhuvakkal7079
@rameshanputhuvakkal7079 3 күн бұрын
അൽപം പൊട്ടിയുപ്പ് വിതറിയാൽ നടക്കുന്ന കാര്യം. അതും പുതിയൊരറിവല്ല എന്നിട്ടു പോലും 5 ലക്ഷം ഇനാം ' അൽപം പച്ചക്കറ് വേസ്റ്റ് ഒരു പാത്രത്തിലിട്ടു വെച്ച് 7 ദിവസം തുടർച്ചായായി 10 രൂപയുടെ പൊടിയുപ്പ് വിതറിയാൽ മതി. ഒച്ച് ശല്യം അസ്തമിക്കും. ചെമ്പോത്തെന്ന പക്ഷിയും ഒരു തരം ചാരനിറത്തിലുള്ള കൊക്കും ഇതിനെ മുച്ചൂടും മുടിക്കാൻ പ്രകൃതി തന്നെ ഏർപ്പെട്ടു ത്തിയ പടയാളികളായുണ്ട്.
@pratheeppratheep.r988
@pratheeppratheep.r988 3 күн бұрын
എത്രേം പെട്ടെന്ന് അംബാനിയെക്കാൾ വലുതാവണം.... ആർത്തി മൂത്തു ഭ്രാന്ത് ആവുമോ.... ഉപ്പിന് kg 10 രൂപയേ ഉള്ളു പാവപ്പെട്ട കർഷകർക്ക് അത് മതി... Kg 600 രൂപക്ക് വെടിക്കുന്ന കോടീശ്വരൻമാരായ കർഷകർ ഉണ്ടോ എന്ന് നോക്ക്
@NoushadH-jx4df
@NoushadH-jx4df 3 күн бұрын
ഉപ്പുവെള്ളം കുടഞ്ഞാൽ മതി എസ്സെ
@samjoseph3956
@samjoseph3956 3 күн бұрын
ബ്രസീലിയെൻ തിപ്പലിയിൽ (കോളിബ്രനിം )ഗ്രാഫ്റ്റ് ചെയ്ത കുറ്റി കുരുമുളക് കിട്ടുമോ
@amalks7359
@amalks7359 3 күн бұрын
മൈസൂർ ഉള്ള ആളുടെ നമ്പർ ഒന്ന് തരാമോ
@amalks7359
@amalks7359 3 күн бұрын
ആ ആളുടെ നമ്പർ ഒന്ന് പറയാമോ
@MaryKurian-ri9uw
@MaryKurian-ri9uw 3 күн бұрын
ochu matram alla, vittil ,puzhukal orupadu salliyamanu.
@sheebaraphael3322
@sheebaraphael3322 3 күн бұрын
Delivery to chennai??
@KL06farm
@KL06farm 3 күн бұрын
Yes plz cakl
@steephenp.m4767
@steephenp.m4767 4 күн бұрын
Super fruit Thanks your good explanation and video
@kanathilashamabhat
@kanathilashamabhat 4 күн бұрын
We can see the seeds sprouting inside this Jack fruit itself. In that case the taste won’t be good.
@KL06farm
@KL06farm 4 күн бұрын
@@kanathilashamabhat realy this fruit is tasty ,if u taste ones u defiantly buy
@hrishimenon6580
@hrishimenon6580 4 күн бұрын
_
@MohammedAli-gd9hz
@MohammedAli-gd9hz 4 күн бұрын
ഞാൻ ഉപയോഗിച്ചു എലി ചിരിക്കുന്നു പന്നി കളിക്കുന്നു വെറുതെ
@r.thilakanmakkiseril8677
@r.thilakanmakkiseril8677 4 күн бұрын
ദയവു ചെയ്തു ഈ തട്ടിപ്പ് പ്രോത്സാഹിപ്പിക്കരുത്. കേരളത്തിൽ കൃഷി നഷ്ടമാക്കുന്നതിൽ ഇതു പോലെയുള്ള ബഡായികൾകു നല്ലൊരു പങ്കു ണ്ട്.
@vinodanap246
@vinodanap246 4 күн бұрын
ഓച്ച് എന്തെന്ന് മനസ്സിലായില്ല😂
@SajusimonS
@SajusimonS 5 күн бұрын
Sithosh kutta ,,nallathu pole cheythu
@thampikalpana232
@thampikalpana232 5 күн бұрын
അധികം വലിച്ചു നീട്ടല്ലേ 😀
@rukiyahameed
@rukiyahameed 5 күн бұрын
Uppumathram mathi och appolthanne chakum. Pandukalammuthal ith cheythvarunnathan
@anilkpds
@anilkpds 5 күн бұрын
Can we plant bush pepper on the ground instead of in containers?
@KL06farm
@KL06farm 2 күн бұрын
yes
@anilkpds
@anilkpds 2 күн бұрын
@ thanks
@sainanac852
@sainanac852 5 күн бұрын
ഈ നാട്ടുകരനായ ഞാൻ ഈബ്ലോഗ് കണ്ടാണ് ചെന്നത് കമൻ്റ് ബോക്സിൽ കണ്ടത് പോലെ തട്ടപ്പൊന്ന് ഇല്ല.........
@KL06farm
@KL06farm 2 күн бұрын
true
@anasanasvarkala7562
@anasanasvarkala7562 5 күн бұрын
കോപ്പാണ് 15 വർഷം കഴിഞ്ഞാൽ വെട്ടാൻ കഴിയുക അത് മുറിക്കുന്നതിന് ഒത്തിരി നൂലാമാലയുണ്ട് ആരോഗ്യം ഉള്ള ഒരു മരം അവർ പതിനഞ്ച് വർഷത്തിൽ മുറിക്കില്ല ഒന്നുകിൽ അത് ഉണങ്ങണം അല്ലെങ്കിൽ അത് നിൽക്കുന്ന സ്ഥലത്ത് എന്തെങ്കിലും നിർമ്മാണ പ്രവർത്തിയുടെ ആവശ്യന് വേണ്ടി ആവണം അല്ലാതെ ചുമ്മാ ചെന്ന്പറഞ്ഞാൽ അവർ 15 വർഷത്തിൽ സർക്കാർ മുറിച്ചെടുക്കില്ല ഇവരൊക്കെ തൈകൾ വിൽക്കാൻ ഉളള തള്ളാണ് 😂😂😂
@somysebastian7209
@somysebastian7209 5 күн бұрын
ഒരിനം ചുവന്ന ചോക്ക് വളക്കടയിൽ ലഭ്യമാണ്. അതിന്റെ ഒരു കഷണം മുറ്റത്തിട്ടാൽ പരിസരത്തെ മുഴുവൻ ഒച്ചുകളും അതിനടുത്ത് വരും. പെറുക്കി കൂട്ടേണ്ട ആവശ്യവുമില്ല. ഒച്ച്ശല്യം പോലെ തന്നെ പല വീടുകളിലും വിപുലമായി കണ്ടു വരുന്നതാണ് (ഭർത്താക്ക,പുരുഷ)ന്മാ രുടെ കടുത്ത മദ്യപാനവും പൊതുജന ശല്യമായ പുകവലിയും. മദ്യപാനം നിർത്തലാക്കാൻ വേണ്ടി അവരെ നിർബന്ധിച്ച് ധ്യാന കേന്ദ്രങ്ങൾ, കൗൺസലിംഗ് സെന്ററുകൾ, (പൈങ്കുളത്തുള്ള പോലെയുള്ള) ലഹരി വിമുക്ത കേന്ദ്രങ്ങൾ, കൈവയ്പ് പ്രാർത്ഥനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിടുതലിനായി മാസങ്ങളും വർഷങ്ങളും കാത്തിരുന്നിട്ടും രക്ഷയില്ലാതെ കൃപാസനം മാസിക വരെ പൊടിച്ചു ചായയിൽ കലക്കി കൊടുക്കുന്നവർ, ഭർത്താക്കന്മാരുടെ ടൂവീലറിന്റെ പെട്രോൾ ടാങ്കിൽ രഹസ്യമായി ടി മാസിക കീറിയിട്ടവർ (ഇതിന്റെ സാക്ഷ്യങ്ങൾ വരെ കേൾക്കാൻ ഇടയായിട്ടുണ്ട്) വരെ കേരളത്തിൽ ധാരാളമുണ്ട് . എന്നാൽ, മദ്യപാനം, പുകവലി എന്നിവ നിർത്താൻ (വളരെ ചുരുങ്ങിയ വിലക്ക് കിട്ടുന്ന) ഫലപ്രദമായ മരുന്നുകൾ ഇപ്പോൾ പൊതു മാർക്കറ്റിൽ ലഭ്യമാണെന്ന കാര്യം മേല്പറഞ്ഞവർ അറിയുന്നുമില്ല. മദ്യപാനം നിർത്താൻ ആകെ ഒരു ഡോസ് (15 വർഷം മുമ്പ് കാലടിയിലുള്ള ഒരു വൈദീകൻ ഈടാക്കിയിരുന്നത് കേവലം 10/- രൂപയായിരുന്നു) മരുന്നിന്റെ ആവശ്യമേയുള്ളൂ എന്നാണ് അറിഞ്ഞത്. അറിഞ്ഞോ അറിയാതെയോ ടി പൊടി ചായ/കാപ്പിയിൽ ചേർത്ത് കഴിച്ചാൽ അത് കഴിച്ചയാൾ അല്പ സമയം കഴിഞ്ഞ് ഛർദ്ദിക്കും. പിന്നീട് അയാൾക്ക് മദ്യാസക്തിയേ ഉണ്ടാകില്ല.
@dileepkumardileep7692
@dileepkumardileep7692 5 күн бұрын
2:04 എനിക്ക് വിത്ത് തരുമോ
@KL06farm
@KL06farm 5 күн бұрын
Plz call
@FousiyaFousi-p1q
@FousiyaFousi-p1q 5 күн бұрын
Cooler upayogikkamo
@madhavanjeevan8339
@madhavanjeevan8339 5 күн бұрын
ഒരു പത്ത് ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കഴിഞ്ഞാൽ ഒച്ച് ചാവും.