Overthinking കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയ ആൾ ആയിരുന്നു ഞാൻ , ഇപ്പൊ അൽഹംദുലില്ലാഹ്
@dreeem79179 ай бұрын
എങ്ങനെ റെഡി യായി
@jahnamujeeb77539 ай бұрын
ആദ്യമായ് എന്റെ പല problems ഉം overthinking കൊണ്ട് ഉണ്ടായതാണെന്ന് മനസ്സിലാക്കി. അതിനു ശേഷം, ഞാൻ ഓവർ ആയി ചിന്തിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷം ഞാൻ എന്റെ ചിന്തകൾ ഒന്ന് stop ചെയ്യാൻ ശ്രമിച്ചു തുടങ്ങി. അആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു . പിന്നെ പിന്നെ എനിക്ക് എന്റെ കാട് കയറുന്ന ചിന്തകൾ പതുക്കെ പതുക്കെ pause ചെയ്യാൻ കഴിയാൻ തുടങ്ങി. അൽഹംദുലില്ലാഹ്, ... ഇപ്പൊ ഒരുപാട് മാറ്റം ഉണ്ട് .💎
@sheejabeegam23107 ай бұрын
❤️❤️❤️👍👍👍@@jahnamujeeb7753
@AbdurahimanM-gg4zd2 ай бұрын
എന്തായിരുന്നു നിങ്ങളെ അലട്ടിയ ചിന്തകൾ
@AbdurahimanM-gg4zd2 ай бұрын
എന്തായിരുന്നു നിങ്ങളെ അലട്ടിയ ചിന്തകൾ
@hamzshamz2 жыл бұрын
പടച്ചോനുമായി ഷെയർ ചെയ്യാൻ പറ്റും. സമാധാനം തരാൻ പടച്ചോനേക്കാൾ വലിയ ശക്തി ഇല്ല
@SahlaSherin-rz5wz9 ай бұрын
💯
@HussainCp-si1yb7 ай бұрын
👍
@adhilnilamel8262 жыл бұрын
ഇതിനോളം ഇത്ര മനോഹരമായി ആരും പറഞ്ഞതായി കേട്ടിട്ടില്ല
@CertifiedCoachAina2 жыл бұрын
Thank you 💕
@arjunck441 Жыл бұрын
ഞാൻ ആദ്യമായി meditation ചെയ്തപ്പോൾ എനിക്ക് ഒരു മാറ്റവുംഉണ്ടായില്ല പിന്നിട് യോഗക്ലാസിൽപോയി non veg food ന്റെ അളവ് കുറച്ച് meditation ചെയ്തപ്പോൾ വലിയ മാറ്റമാണ് ഉണ്ടായി. ഏത് സാഹചര്യവും മറികടക്കണ്ട maind power കിട്ടി
@rajeevpandalam413123 күн бұрын
👌🏻👌🏻🌹
@lion_mind87014 жыл бұрын
എനിക്ക് ഓവർ തിങ്കിങ് വരുമ്പോ njn ഇഷ്ട്ടമുള്ള സോങ് മൂളും. അപ്പൊ മനസിന് സന്തോഷവും കിട്ടും. ചിന്തകൾ മാറിപ്പോവുകയും ചെയ്യും
@Blink...blink.l4 жыл бұрын
Correct പോയിന്റ് ആണ് പറഞ്ഞത്, ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ, അതിനുമുള്ള പരിഹാരം നിങ്ങൾ തന്നു, thanks friend by DL
@jafsiami53604 жыл бұрын
Aina. എനിക്കായ് വീഡിയോസ് ഇടുംപോലെ തോനുന്നു..... ലൈഫിൽ ഓരോരോ സമയത്തും നിങ്ങളെ വാക്കുകൾ തരുന്ന ഒരു +vety വേറെ എവിടെ നിന്നും കിട്ടാറില്ല. Thankx alot...... ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ സാധിക്കട്ടെ.
@rethishkumarpk606129 күн бұрын
എനിക്കും ഉണ്ട്, അത് കൊണ്ട് തന്നെ ജീവിതത്തിൽ പല കാര്യങ്ങളിൽ മുന്പോട്ട് വരാൻ സാധിച്ചില്ല. ഇല്ലാത്ത ഒന്നിനെ പറ്റി ചിന്തിച്ചു ചിന്തിച്ചു ടെൻഷൻ അടിക്കും, പേടിക്കും ☺️
@stephyjo.Official-Channel4 жыл бұрын
സത്യം ചേച്ചി എനിക്കും overthinking.. ആരുന്നു prb. അതുകൊണ്ടു മാറ്റാൻ തന്നെ തീരുമാനം നമ്മൾ happy ആയിരിക്കണം എന്നു തീരുമാനിച്ചാൽ ആർക്കും നിങ്ങളെ സങ്കടപെടുത്താൻ പറ്റില്ല right think tnkoo ചേച്ചി.. ഇനിയും vdio ചെയുക 👏👏👏❤️❤️❤️❤️😍😍😍😍😍💕💕❣️❣️❣️
@CertifiedCoachAina4 жыл бұрын
😍 yesssss..!!!!
@minijoshymb42134 жыл бұрын
ഈ ശബ്ദം തന്നെ സന്തോഷം തരുന്നു. 🙏😍
@thamannafarooq59783 жыл бұрын
Thank you
@nizamoln25354 жыл бұрын
ഇതേ അവസ്ഥയിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ
@sindhuthanduvallil4011 Жыл бұрын
ഞാൻ ജോലി ചെയ്യുന്നുണ്ട്‍തു വല്ലാത്ത സ്‌ട്രെസ് ആണ്. സീനിയര്സ്, മലയാളികൾ ആണ്. ഒരു രക്ഷയും ഇല്ല, നൈറ്റ് ആണ് എന്നും ഉറങ്ങാനും സമ്മതിക്കില്ല. Hr സെക്ഷനിൽ നുണ പറഞ്ഞു കൊടുക്കുക. ഇരു വർഷം കഴിഞ്ഞു. ഇപ്പോൾ ഞാൻ back ആൻസർ കൊടുത്തു തുടങ്ങി ഇഷ്ടായിട്ടല്ല ഗതികേട് കൊണ്ട് 😢
@vijithravijithra37293 жыл бұрын
എനിക്ക് അമിതമായ ചിന്തകൾ ആണ് എനിക്ക് അതൊക്കെ ഒഴിവാക്കണം അതിനായി ഞാൻ ശ്രമിക്കുന്നുണ്ട് അതിന്റെ മുന്നോടിയായി ഞാൻ എനിക്ക് മാറണം എന്ന് തീരുമാനം എടുത്തു അതിന് ശേഷമാണ് ഇത് കാണുന്നത് ഇനി ഞാൻ എന്റെ ചിന്തകളിൽ നിന്ന് പുറത്ത് വരും
@Habeeba7124 жыл бұрын
Ente manass manassilaakki vedios idunna pole 😍thank you so much ainathaa 😊
@nizamoln25354 жыл бұрын
ഞാൻ ഇതേ അവസ്ഥയിൽ ജീവിക്കുന്ന ഒരാളാണ്.
@athikhasabith22853 жыл бұрын
Njanum
@soudashoukath4 ай бұрын
Njn song. Kailkum. Game kalikum❤😂😂😂
@monuasdmonuasd22759 күн бұрын
ഞാൻ ഇന്നും കൂടെ പണി തീരാഞ്ഞിട്ട് കരഞ്ഞു മൂന്നര ആയിട് കഴിയില്ല 2മക്കളാണ് എന്റെ അയവാസികളുടെ ജോലി വേഗം കഴിയും എനിക്ക് സങ്കടം ആവും
@heartpartner97362 жыл бұрын
❤ഈ വീഡിയോ ഒരുപാട് സഹായിച്ചു ഞൻ ഒരു പാട് പേടിച് virachu മോശം ചിന്തകളാൽ നമ്മൾക്കെന്തോ ആയി എന്ന് തോന്നി povum🙁 ന്നാൽ കൃത്യമായി മനസിനെ പറഞ്ഞ് പഠിപ്പിച്ചാൽ അത്ഭുതം കാണാം.. നമ്മൾ മുൻപ് ആയിരുന്നതിനേക്കാൾ എത്രെയോ മാറും തീർച്ച വല്ലാത്തൊരു അവസ്ഥ aanu🥺 അത് മാറും ഉറപ്പാ 💕
@bindub95712 жыл бұрын
എനിക്കും ഉണ്ടു ഈ അവസ്ഥ
@daleelapk42164 жыл бұрын
Overthinking enikku valareyadhikam problem undakiyittundu....ipo kurachaayi maati kondirikkyayrnnu.... correct samayathu video vannu....Thank u ithaaa....😊❤️
@CertifiedCoachAina4 жыл бұрын
😍 masha allah alhamdulillaahh
@daleelapk42164 жыл бұрын
❤️🥰🥰
@hannaaluminiumfabrication27334 жыл бұрын
Correct time..... thanneyya ee vedio ittirikkunnath.. thanks alot
@rachurachu29944 жыл бұрын
Nowadays I watch your videos when I'm down. It gives lots of positivity. Thank you so much dear 😍
@jamshimubaraq30714 жыл бұрын
എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒരു വ്യക്തിയെങ്കിലും എൻറ്റെ ലൈഫിൽ ഉണ്ടായിരുന്നേൽ ഹാപ്പിയായേനെ
അങ്ങനെ ഒരിക്കലും സംഭവിക്കില്ല... ഒരാൾ ക്കും മറ്റൊരാളെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല.. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആക്ടിങ്.. ആയിരിക്കും... അത് ദീർഘ കാലം നില നിൽക്കില്ല... അനുഭവം ആണ് ഗുരു...
@jamshimubaraq30714 жыл бұрын
@@CertifiedCoachAina Maybe
@sajithaantony11114 жыл бұрын
Nammalku nammal matrame undaku
@AKSHAYSt-cq8pt3 жыл бұрын
@@sajithaantony1111 അത് അങ്ങനെ ആണ് ബ്രോ 😊
@fathimaansar65234 жыл бұрын
Ente main problem ithaaan.. Urakkam illatha ദിവസങ്ങൾ ഉണ്ടവൽ ഉണ്ട്.. Thankyou,😍😍👌👍
@CertifiedCoachAina4 жыл бұрын
😁
@jajar26634 жыл бұрын
Same
@jinsa86964 жыл бұрын
Thank you ainaa Enne aregilum enthegilum paranjal pinne athu thanne aayirukkum chindha
@jajar26634 жыл бұрын
Njnum.agane thane. Pne adh orth tention adikumm
@lubu70493 жыл бұрын
ഞാനും അങ്ങനെ തന്നെ 😄
@run_kayamkulam2 жыл бұрын
വല്ലാത്ത അവസ്ഥ തന്നെ ആണ്..... തനിച്ച് ആവുമ്പോ....
@bhagiamkm31472 ай бұрын
എനിക്ക് അങ്ങനെയാണ് ഒന്നിലും സന്തോഷിക്കാൻ പറ്റുന്നില്ല നല്ല ഭയം ആണ് ആളുകളെ അഭിമുകീകരിക്കുവാൻ മടി ഒറ്റക്കിരിക്കുവാൻ ആണ് ഇഷ്ട്ടം രാത്രിയിൽ തീരെ ഉറങ്ങുന്നില്ല തല നല്ല കനം ആണ് ഇതിൽ നിന്നും മാറുവാൻ ശ്രമിക്കുന്നുണ്ട്
@abdurahimanabdurahiman44404 жыл бұрын
Ithade videos life il orupad nalla matagal varuthan upakarapedunu.Thanks itha
@subhareghunath31304 жыл бұрын
Chechi orupadu thanks. Eth ente nature ayirunnu. E motivation enikku orupadu useful annu. Thank chechi. God bless u.
@rabahmadapalli16244 жыл бұрын
Hi, I like ur talks...topics... everything is good My First time comment..
@VimalKumar-yp7vu4 жыл бұрын
Marvelous.god bless you sister.
@fathimaansar65234 жыл бұрын
വാട്ട്സ്ആപ്പിൽ ഒരു forgiveness workshop il പങ്കെടുത്തിരുന്നു. Meditation parnju thannkk. One week aayi ചെയ്യുന്നു. നല്ല result nd. Vdo koodi kettappo സന്തോഷായി. Itha പറഞ്ഞ് തരുമ്പോ പ്രത്യേക എഫക്റ്റ് ആണ്. Meditation separate oru vdo chyy tto
@CertifiedCoachAina4 жыл бұрын
😍in sha Allah
@shylajashylu63873 жыл бұрын
Thaanx Ainaa nigade video's Anne orupaadu maatti 😍😍
@CertifiedCoachAina3 жыл бұрын
😍😍😍
@Sajitha-k3uАй бұрын
Valare..nanayitunde.❤
@zainvpcreation18214 жыл бұрын
Wow,,, അടി പൊളി ആയിരിക്കുന്നു കൊച്ചേ
@fabeenishak63444 жыл бұрын
Thanks Aina. It is my problem, anyway I must follow this tips
@zakwanmohammed56444 жыл бұрын
Alhamdulillah jazakilla khair 😍 😍 inn manasil undaya oru karyam aayirnu ith abt over thinking.... alhamdulillah SubhanAllah... right time u uploaded alhamdulillah alhamdulillah....may Allah bless you both hea n hearafter...n ur family toooo ameeen
@shajinab28144 жыл бұрын
Rathry nerathe urangan sahayikuna tips detailed ayi parayunna video cheyamo.. thanks for all videos
@ethalvs64814 жыл бұрын
Ee pblm karanam anne ente life spoil akunnath
@sadhiyashabeebsadhi28184 жыл бұрын
Same prblm..☺️
@shabanaayaan23254 жыл бұрын
Same
@subinlal40904 жыл бұрын
Same avastha
@thabsheeraniyas87684 жыл бұрын
Same ,
@MrShanums4 жыл бұрын
Kure Per Undallo Elrkm Kudi Oru Group Thudngaylo😜
@rajeshgangadharan8013 жыл бұрын
Thanks ..for u r information
@pmmohanan6603 жыл бұрын
Very useful, madam
@faizmuhammed69273 жыл бұрын
Thank you helpful vedio 😍
@Sulfath-zo4po4 жыл бұрын
Ente main problem ithu thanneya Thanks Aina Good video
@jajar26634 жыл бұрын
Me alsooo
@Cinderellafashions2 жыл бұрын
Thank u dear....😍😍😍😍
@nihafathima65626 ай бұрын
جزاك الله خيرا 😊
@ballfootball65694 жыл бұрын
njanitha randamathe pravishymane kelkunnad thank you aina
@CertifiedCoachAina4 жыл бұрын
😍😘 jeevithathil nalla മാറ്റങ്ങൾ ഉണ്ടാവട്ടെ😘
@khalidareekkadan403 жыл бұрын
Sathyannutttto enikkum undayirunnu ingane ee video ettathinnu thanks Njaan vijaarichu enikku mathram aannu
കാത്തിരിക്കും ഇനിയും നല്ല വിഷയം കിട്ടട്ടെ എന്റെ ജീവിതം ഇപ്പോൾ ഒരുപാട് മാറി അത് ഒരിക്കലും അവസ്ഥ മാറിയത് കൊണ്ട് അല്ല ഞാൻ മാറിയത് കൊണ്ട് ഞാൻ വളരെ ഹാപ്പി ആണ് പോസിറ്റീവ് ആയി തിങ്ക് ചെയ്‌യാനും എത്ര അസമാധാനം വന്നാലും ഞാൻ കൂൾ ആണ് കാരണം ഇത്തയുടെ വീഡിയോ ആണ് അത് ഉം ദൈവം അനുവദിച്ചത് ആണ് ഓരോ നിമിഷം ഉം അറിഞ്ഞു ജീവിക്കാൻ ഞാൻ ട്രൈ ചെയ്‌യുണ്ട് താങ്ക് യു സോ മച്ച്
@CertifiedCoachAina4 жыл бұрын
😍masha allah alhamdulillaahh 😍
@suharabasheer69264 жыл бұрын
Masha allah helpfull vidio 🥰👌🏻
@ayishafathima1504 жыл бұрын
Tankyou ithha over thinking ente sobavamanu...ithu kelkumbo samadhanam und
@shibimk71042 жыл бұрын
Nth thougts aanu
@kalloosguppyfarm62944 жыл бұрын
Thank you so much.it is my big problem
@jijibaby1003 жыл бұрын
Very useful
@mohammedmoinuddin19874 жыл бұрын
Dhi I m a big fan of uh 😘 very soothing sound and actually I came here for listen ur voice ,ma sha allah no evil eyes and I think ur a perfect girl 😍
@CertifiedCoachAina4 жыл бұрын
Masha Allah thabaarakallaahh 😍 Not perfect dear 😘 iam trying like" 'you all"😘
@mohammedmoinuddin19874 жыл бұрын
@@CertifiedCoachAina allahu akbar subhanallah dhi u replied to me I din expect 😍❤️ I planned to write ur all tips and tricks to my diary ,but I had a lil baby so I din get enough time to do any other works 🙂 and I m lucky u given me reply very quickly and it was unexpected ,I m really very glad 🥰
@CertifiedCoachAina4 жыл бұрын
😍😍 Masha allah 💗😍😍
@sreedeviramesh95804 жыл бұрын
Its my main problem.thanks for this video ❤️
@Sbn1292 жыл бұрын
നല്ല വീഡിയോ ആയിരുന്നു 🔥🔥👍🏻👍🏻
@rameelasameer9004 жыл бұрын
Hi Aina... Your voice is so peaceful.
@Myworld-vm3vh Жыл бұрын
Wow your vedios are very usefull
@emsha1471 Жыл бұрын
Supper speeds for your motivation speech.
@RashaRasha-rd4jz4 ай бұрын
Very useful vedio ❤
@sihabudeenka78394 жыл бұрын
എന്റെ പ്രശ്നം ഇത് ആണ്.
@muhammadnahzan69654 жыл бұрын
Thanks itha💕💕...
@suharaskitchen45954 жыл бұрын
It's very good beautiful, valuable, mindful, happiness videos, pictures, images etc... a lot of thanks our dear friend
@athiraathira87994 жыл бұрын
Thank you
@ranipradeeppournami49203 жыл бұрын
Aaa video udane cheyyan daivathonodu prarthikkam
@vyshuzz18183 жыл бұрын
ഒരു കാര്യം ൽ മാത്രം concentration കിട്ടാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ chechi
@priyankas47113 жыл бұрын
Exam fear doubt matttaan ulla oru video chyuoo
@sumivalil24784 жыл бұрын
നല്ല ശബ്ദം 😍😍😍👍👍
@sujijoseph26004 жыл бұрын
Thanks sister...try uploading like this....common topics for all...
ഓവർ തിങ്കിങ് ഒണ്ട് ഞാനും ഗൾഫിൽ ആണ് മേഡം അത് ഞാൻ ജോലി പോയി ഇരിക്കുമ്പോൾ നെഗറ്റീവ് ചിന്തകൾ ഇവിടത്തെ അവിടെയ് കാര്യങൾ future കാര്യങൾ ഞാൻ പറയുന്നു എന്നിക്ക് ഒരു മറ്റം വേണം വാർസപ്പിൽ മെസ്സ്സേജ് അയക്കുന്നു ജീവിത്തിൽ നടന്നു പോയ കാര്യങ്ങൾ കൂട്ടം പറയുന്നോ എന്നാ ചിത്ധാക്കൾ അവർ കാരണം ഞാൻ ഒറ്റപെട്ട് എന്നാ chinthaka🎉ഒരു മാറ്റം
@muneersp71004 ай бұрын
hai
@mariyathomas46554 жыл бұрын
Super video
@AMFMEDIA123 жыл бұрын
Great words. Thanks
@umarajeevkichuz90213 жыл бұрын
എന്റെ പ്രശ്നം ഇത് തന്നെയാണ് 😔
@geethamv61924 жыл бұрын
Very effective
@mohammedsaleemsha98472 жыл бұрын
നിങ്ങളെപ്പോലെ ഒരാള്‍ ഫ്രണ്ട് ആയിട്ടുണ്ടെങ്കില്‍ ഒരു ടെന്‍ഷനുമില്ല...
@GreenLandFamily4 жыл бұрын
Chechi mattullavarudu samsarikkupol illa pedi engane മാറ്റം
@sureshkp18722 жыл бұрын
Outstanding molu
@samadkannathali83763 жыл бұрын
Thankyu sister
@shahanashanu30674 жыл бұрын
Same അവസ്ഥ
@preethapreetha48634 жыл бұрын
Chechi sathyam parayamallo fabulous life kantukontane njan ippo work cheyyunnath. Ellam nalla vdos aane ith kelkkumpol thanne pakuthi tentionum marum
@rasiyanaufal1052 жыл бұрын
Sathaym 👍👍
@alliscreativevlog94383 жыл бұрын
Useful information 👍
@sheelanair67533 жыл бұрын
I have doctorate in this. Feel like going mad always.