നമ്മുടെ മലയാളികളുടെ ഇടയിൽ യിൽ നിന്നും ജീവിതം പൊരുതി ജയിച്ച അനേകം വ്യക്തിത്വങ്ങളെ ഈ പരിപാടിയിലൂടെ ഇനിയും പുറംലോകം അറിയട്ടെ🙏🏼🙏🏼🙏🏼
@amarnathsv534113 күн бұрын
മലയാളിയുടെ അതി ജീവിതത്തിന്റെ കഥ. നമ്പ്യാർ സർ 🔥🔥🔥🔥🔥❤❤❤❤❤
@mindspace853314 күн бұрын
ഇദ്ദേഹത്തിലൂടെ ഒരുപാട് പുതിയ അറിവുകൾ നൽകുന്നതിനാൽ കൂടുതൽ എപ്പിസോഡ് ചെയ്യണം. ❤❤ സർ,അധികം ഗ്യാപ്പില്ലാതെ അപ് ലോഡ് ചെയ്യണം.
@anishabraham205611 күн бұрын
എപ്പിസോഡുകൾക്കായി കാത്തിരുന്നു അത് കാണുവാൻ ശ്രദ്ധിക്കുന്ന പ്രോഗ്രാമുകൾ ഉള്ള ഏക ചാനൽ ❤️
@prathappanchami3014 күн бұрын
അനുഭവങ്ങളുടെ കടൽ ആണല്ലോ ' ഇതുവരെ കേട്ട ആഫ്രിക്കൻ അനുഭവങ്ങളിൽ ഏറ്റവും തീക്ഷ്ണം🔥🔥🔥🔥
@JohnVarghese-k4w6 күн бұрын
Mr രാഘവൻ നമ്പ്യാർ നേരിട്ട തകർച്ച 92ൽ നേരിട്ട ആളാണ് ഞാൻ. അതോടെ ഒന്നും ചെയ്യാതെ ഒതുങ്ങി. വലിയ കഷ്ടപ്പാട് അനുഭബീച്ചില്ല. വലിയ പുരോഗതിയും ഉണ്ടായില്ല. ഇന്ന് ഇ 67 വയസിൽ പോലും ഇ അനുഭവങ്ങൾ പ്രചോദനം ആകുന്നു
@bijukg33917 күн бұрын
നമ്പ്യാർ സർ മറക്കില്ല ഈ ജന്മം 🙏🙏❤️❤️
@mohammedshadil386614 күн бұрын
Face to face and sanchariyude dayarikkurippukal, ith weekly 3 episode cheyyaan pattumoo. Please
@shabeercherupilly919113 күн бұрын
വേറെ ഒരു പണി ചെയ്യുന്നതിന്റെ ഇടയിൽ വെറുതെ വച്ചതാണ് , പിന്നെ ശ്രദ്ധ മുഴുവൻ ഇങ്ങോടായി.ആദ്യ ഭാഗം കേട്ട് കഴിഞ്ഞു പിന്നെ രണ്ടാം ഭാഗം ഇത്ര വൈകുന്നതെന്തേ എന്ന ചിന്തയായിരുന്നു , ആത്മ ധൈര്യത്തിന്റെയും , ക്ഷമയുടെയും പര്യായമാണ് ഇദ്ദേഹം.സഫാരി ചാനലിന് നന്ദി
@JOSEBASTIANE13 күн бұрын
മുൻ എപ്പിസോഡുകൾ കാണു.
@97453884168 күн бұрын
Really
@IBNair914 күн бұрын
എന്തൊരവസ്ഥ 😢 മനുഷ്യനോളം ക്റൂരനായ ഒരു ജീവി ലോകത്തുണ്ടായിട്ടില്ല..
@mintojoy550214 күн бұрын
waiting for the next episode
@balumaliakel820114 күн бұрын
Rwandan Genocide could have been avoided if UN and USA and Europe intervened on time. Just 5000 armed soldiers could have saved millions . We are now working with Rwanda farmers for the last 5 years..uplifting them in their Agricilture...
@Slayer123-g6v14 күн бұрын
That's great to know
@jayakrishnanr556814 күн бұрын
We means ? Any government delegation from India or other international body ?
@sandektm14 күн бұрын
Great.
@IndyNaksUK13 күн бұрын
I had Rwandan classmates in Delhi to learn about dairy industry during 2009.I was not aware of this incident those days. They are nice and friendly people. rwandan government was sponsoring their students to send them outside continet to empower their agriculture industry.
@Jithuz-t3n14 күн бұрын
Uffff 😢😢😢shocking incidents 😢😢
@sreekutty24182 күн бұрын
സത്യസന്തമായ വിവരണം
@manikakkara799212 күн бұрын
ശീ രാഘവൻ നമ്പ്വാർ ഉൾപ്പെടുന്ന ഈ ഭാഗം എനിക്ക് അയച്ചു തന്നത് താങ്കളുടെ സുഹൃത്തായ കൃഷ്ണൻ്റെ അനുജൻ VA രാജനാണ്. (ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നു) അതിനൊപ്പം അമ്മ ശാരദാ ടീച്ചർ കുഴിക്കാട് സ് കൂളിനെ കുറിച്ച് എഴുതിയ സ്കൂൾ സ്മരണികയിലെ ഒരു കുറിപ്പും അയച്ചിരുന്നു. അതിൽ ഒത്തിരി വർഷങ്ങൾക്ക് ശേഷം ടീച്ചറുടെ ഒരു ഫോട്ടൊ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@nrrnambiar900312 күн бұрын
❤
@manikakkara799212 күн бұрын
ഇദ്ദേഹം എൻ്റെ നാട്ടുകാരനും അയ്യൻ കുഴി നിവാസിയുമായ രാഘവൻ നമ്പ്യാർ. എൻ്റെ ജേഷ്ഠൻ TA ചന്ദ്രൻ ഇദ്ദേഹത്തിനൊപ്പം കുഴിക്കാട് ഗവ: സ്കൂളിൽ പഠിച്ചു. ഇദ്ദേഹത്തിൻ്റെ അമ്മ ശാരദ ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ അനുജൻ ശശികുമാർ എൻ്റെ പ്രായക്കാരൻ. ഞങ്ങളുടെ അയൽവാസി. മൂലയിൽ MK രാജൻ ഇദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായിരുന്നു. അയ്യൻ കുഴി അമ്പലത്തിൻ്റെ തെക്കുവശത്തുള്ള തൂപ്പേലിൽ അപ്പു ആചാരിയുടെ വീട് ഇദ്ദേഹത്തിന് നന്നായി അറിയാം. "ജോമോൻ ബിൽഡേഴ്സ് എന്ന പേരിൽ എറണാകുളത്ത് ഫ്ലാറ്റു നിർമ്മാണത്തിൽ ശ്രീ രാഘവൻ നമ്പ്യാർ ഏർപ്പെട്ടിരുന്നു. അത് എന്തു കൊണ്ടോ പൊളിഞ്ഞു പോയതായി അറിഞ്ഞിരുന്നു. അക്കാലത്താണ് ഞങ്ങളുടെ വീടും സ്ഥലവുംHoc കമ്പനിക്കെടുത്തത്. രാഘവൻ നമ്പ്യാരുടെ കുടുംബത്തിന് ധാരാളം സ്ഥലം ഉണ്ടായിരുന്നു. അതും കമ്പനി എടുത്തിരുന്നു. ഞങ്ങൾ കൂവപ്പടിയിൽ വന്ന് സ്ഥലം വാങ്ങി. TH ചന്ദ്രൻ്റെ അനുജൻ TA മണി എന്ന ഞാൻ ഒരു ഡ്രോയിംഗ് ടീച്ചറായി കോടനാട് സ്ക്കൂളിൽ കയറി. ഇപ്പോ ചെൻഷനായി. രാഘവൻ നമ്പ്യാരുടെ ജേഷ്ടനും അനുജത്തിമാരും സുഖമായി കേരളത്തിൽ ജീവിക്കുന്നു എന്ന് കരുതുന്നു. ടീച്ചർ ഉണ്ടോ? രാഘവൻ നമ്പ്യാരും അച്ഛൻ നമ്പ്യാർ സാറും ഈ രാഘവൻ നമ്പ്യാരും ഒന്നു തന്നെ. നിങ്ങൾ എപ്പോഴെങ്കിലും കേരളത്തിൽ വന്നാൽ കാണാൻ അഗ്രഹിക്കുന്നു. രാഘവൻ നമ്പ്യാരുടെ സുഹൃത്തുക്കളായ വിശ്വംഭരനും, കൃഷ്ണനുമെല്ലാം അകലെയല്ലാതെ താമസിക്കുന്നുണ്ട്. എൻ്റെ നമ്പർ 9744000 851 മണി, TA തൂപ്പേലിൽ വീട്. കൂവപ്പടി P0, എപ്പോഴെങ്കിലുംകേരളത്തിൽ വന്നാൽ വിളിക്കൂ ..... വെറുതെ ഒന്നു കാണാൻ സ്നേഹപൂർവ്വം കാത്തിരിക്കുന്നു.
@nrrnambiar900312 күн бұрын
❤
@akr101111 күн бұрын
ചേട്ടാ ഞാൻ സ്ഥലം ഓടക്കാലി
@rameshmathew196114 күн бұрын
Very informative, interesting and inspiring interview❤
@rishikeshm755513 күн бұрын
Nalla parupadi aan sir eth please continue ❤
@akhiljy10 күн бұрын
ഞാൻ ഒക്കെ എത്ര അനുഗ്രഹീതൻ
@spotupdate454614 күн бұрын
Adyam vannu 😌💜
@emmanualkt-fk3gp7 күн бұрын
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏത് തരത്തിൽ നോക്കിയാലും ഈ കേരളമാണെന്നതിന് സംശയം വേണ്ട.
@amal.8x_14 күн бұрын
Waiting ayirunu 😊
@joshymathew602114 сағат бұрын
🙏🏻🙏🏻🙏🏻
@ratheeshvallikunnam14 күн бұрын
സന്തോഷ് സാർ പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുമ്പമേള പോയി ചിത്രീകരിച്ചു ഞങ്ങൾക്ക് സഞ്ചാരമായി കാണാൻ ആഗ്രഹമുണ്ട്
@achushams14 күн бұрын
😂😂😂
@ratheeshvallikunnam14 күн бұрын
@achushams എന്താണ് സാറേ ഒരു പുച്ഛം
@cheriyanjoseph964214 күн бұрын
😅😅😅😅😅😅😅@@ratheeshvallikunnam
@pvendara14 күн бұрын
ഇതെല്ലാം കേൾക്കുമ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന കലാപവുമായി റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയ്ക്ക് സാമ്യമുണ്ട്. റുവാണ്ടയിൽ കൃസ്ത്യാനികളാണ് ഭൂരിപക്ഷം. മണിപ്പൂരിൽ മെയ്തി ഗോത്രവും കുക്കി ഗോത്രവും. റുവാണ്ടയിലാണെങ്കിൽ ഹുട്ടു ഗോത്രവും ടുട്സി ഗോത്രവും. രണ്ടും ഗോത്ര കലാപങ്ങൾ. പള്ളീലച്ചന്മാർ പോലും കലാപത്തിന് കൂട്ട് നിന്ന് എന്നാണ് റിപ്പോർട്ട്. കലാപത്തിലെ പങ്കിന്റെ പേരിൽ കത്തോലിക്കാ സഭ 2016 ഇൽ മാപ്പു പറഞ്ഞിരുന്നു.
@aashiqsuresh735 күн бұрын
✅
@FasluKongad2 күн бұрын
അപ്പ സർപ്പ കഥകളി വെല്ലുന്ന അനുഭവകഥകൾ......!!!!
@Kalyani-os8fe14 күн бұрын
തല പെരുക്കുന്നു. ഇതൊക്കെ അല്ലെ Social studiesil പഠിപ്പിക്കേണ്ടത് Ru Wanden genocide; armenian genocide അങ്ങനെഎന്തോരും, നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം ആളുകൾ ഇത് ഒന്നും ജീവിതത്തിൽ ഒരിക്കൽ പോലും കേട്ടിട്ടില്ല
@bijuvarghese617014 күн бұрын
Correct bro
@vsn202417 сағат бұрын
തുവൂർ കിണറിൽ വെട്ടിയിട്ടുകൊന്ന ചരിത്രം ഓർമ്മ വരുന്നു
@PurushanMA-u2n14 күн бұрын
❤❤🎉😊
@Tramptraveller13 күн бұрын
♥♥♥♥♥♥♥♥
@jeevanjijo331814 күн бұрын
❤
@Karthika-n8714 күн бұрын
❤️👍🏻
@iamjithin24614 күн бұрын
Adu seri appo marco paavam
@radhakrishnantp387612 күн бұрын
വിയറ്റ്നാം, ക്യൂബ, പെറു തുടങ്ങിയ രാജ്യങ്ങളിൽ സ്വർഗ്ഗം സ്ഥാപിക്കാൻ അവതരിച്ച മൊയ്ലാളി ' ദൈവങ്ങൾ ' ഈ നാടുകളിൽ ഒന്നിനും കൊള്ളാത്തവർ ആയി നോക്കിനിന്ന് കണ്ടു ചിരിച്ചു !! അത് ഭൗതികം ...... ഈ ഗോത്രങ്ങളിലും ദൈവങ്ങൾ കാണുമല്ലോ .... അവരും ??!!! എന്തായാലും വല്ലാത്ത അനുഭവങ്ങൾ .. നന്ദി ...