ഇങ്ങേരുടെ ഇൻ്റർവ്യൂ എവിടെ കണ്ടാലും കേറി കാണും..!! 🤩
@JKM92PKD16 сағат бұрын
Sgk or Maneesh?
@rashidp35595 сағат бұрын
Same same
@vinodvijayan49424 сағат бұрын
Sgk... adhehathinde interview and speech athu vallatha... anubhavamanu...
@user-se9qg6up3z20 сағат бұрын
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ഒരു കാലമല്ലായിരുന്നു എന്റെ സ്കൂൾ കാലഘട്ടം.. അത് കൊണ്ട് തന്നെ sirnte സഞ്ചാരം സിഡി കൾ വാങ്ങിക്കാനുള്ള പൈസ ഉണ്ടായിരുന്നില്ല. എന്നാലും അത് സ്ഥിരമായി വാങ്ങിക്കാറുണ്ടായിരു ന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഞങ്ങള്ക് കാണുവാൻ എന്റെ ഫാദർ സഞ്ചാരം സിഡി കൾ ഒരു ആഴ്ച സമയത്തേക് കൊണ്ട് തരുമായിരുന്നു... ഇപ്പൊ 34 വയസ്സായി.. ഇന്നും ഇതൊക്കെ നല്ല ഓർമ്മകൾ ആയി മനസ്സിൽ നില്കുന്നു... നിങ്ങൾ പോലും അറിയാതെ ഒരുപാട് പേരെ നിങ്ങളുടെ യാത്രകൾ സ്വാധീനിച്ചുട്ടുണ്ട് സർ
@SammyAgent-s6p20 сағат бұрын
Finally! This'll be SGK's best interview ever.
@canyouvish20 сағат бұрын
It's a joy to listen to free flowing conversation of people with clarity and vision
@Drifttheory12320 сағат бұрын
Much awaited ❤
@princeedezhath426620 сағат бұрын
മൂപ്പര് ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കണ്ട് കണ്ണ് നിറഞ്ഞു പോയി
@bennyjohn84713 сағат бұрын
സത്യത്തിൽ ഇദ്ദേഹം ഇന്റർവ്യൂ കൊടുക്കേണ്ട ആവശ്യം ഇനി ഇല്ല ഇദ്ദേഹത്തെ പറ്റി അറിയാൻ കൂടുതലായി ഒന്നുമില്ല എല്ലാ മലയാളികൾക്കും വളരെ സുപരിചിതനാണ് ഇദ്ദേഹത്തിന്റെ എല്ലാ കഥകളും എല്ലാവർക്കും അറിയാം
@IndyNaksUK13 минут бұрын
വീഡിയോസ് വാങ്ങുമ്പോൾ സഞ്ചാരം ഉണ്ടായ കഥയുടെ വീഡിയോ സീടി ഫ്രീ ആയിരുന്നു. സഞ്ചാരം ഉണ്ടായ കഥ ഇപ്പോൾ യൂട്യൂബിൽ ഉണ്ടെന്ന് തോന്നുന്നു
@christophersebastian51717 сағат бұрын
awaited one 🔥 SGK & MN🔥
@shailajrao19 сағат бұрын
SGK ഇന്റർവ്യൂ എവിടെ കണ്ടാലും കാണും 😍😍😍😍
@anita-ll4de19 сағат бұрын
can't miss ah single interview of him SGK❤
@thejus22557 сағат бұрын
Thanks you bringing SGK!!!
@VikasRemesh18 сағат бұрын
a visionary with impeccable perseverance.
@foodandfun316121 сағат бұрын
Most awaited interview
@Entertainment1135119 сағат бұрын
12.30 ഇൽ ഒരു രോമാഞ്ചം അങ്ങ് വന്നു 💥🔥🔥
@cmuneer15978 сағат бұрын
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്, ഇദ്ദേഹത്തിൻ്റെ നൂറുകണക്കിന് ഇൻറർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ, പ്രധാനപ്പെട്ട നാലു ചോദ്യങ്ങൾ ചോദിക്കാൻ താങ്കൾ വിട്ടുപോയി. ഇതുവരെ പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം,വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന രാജ്യം,പോവണ്ടായിരുന്നു എന്ന് തോന്നിയ രാജ്യം, പോയശേഷം ബുദ്ധിമുട്ട് അനുഭവിച്ച രാജ്യം -ഇത് നാലും നല്ല ഫ്രഷ് ചോദ്യങ്ങളാണ്, ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ല
@IndyNaksUK16 минут бұрын
😅😅
@lazzventures19 сағат бұрын
njan ഉടനെ all india trip പോവാൻ നിക്കേണ്
@Solivagant97014 сағат бұрын
All the best broo❤
@lazzventures7 сағат бұрын
@ ☺️👍
@Akhil_K_George6 сағат бұрын
All the best
@Amal-o7w4 сағат бұрын
Finally 🎉🎉😊
@shailajrao19 сағат бұрын
കാത്തിരുന്ന കോംബോ SGK ❤ MANEESH
@rahulullas65836 сағат бұрын
SGKyudem Maitreyantem interviews aaru interview cheythalum kanarundu but evare interviewer epozhum evarude thudakakalam thottu thudangum ee interview ilum atha preshnam new questions thudangune paguthi thotta...his interviews always uplifts our perceptions and thoughts😊
@ajishnair19717 сағат бұрын
പൊതുവെ എനിക്ക് മനീഷിൻ്റെ ഇൻ്റർവ്യൂ അത്ര ഇഷ്ടപ്പെടാറില്ലായിരുന്നു.. പക്ഷെ SGKയോടുള്ള ഇഷ്ടം കൊണ്ടോ.. വ്യത്യസ്തമായ ചോദ്യങ്ങൾ കൊണ്ടോ മനീഷി നോട് അല്പം ഇഷ്ടം തോന്നി.. പാർട് 2 വിനായി കാത്തിരിക്കുന്നു..
@miracleuk20 сағат бұрын
💙💙💙
@jagathjayaram983220 сағат бұрын
നിങ്ങൾ രണ്ട് പേരും ഒന്നിച്ചല്ലോ. എനിക്കത് മതി
@jeenas81156 сағат бұрын
❤❤❤❤
@RzK_R121 сағат бұрын
❤
@Arjunshaji-rx5bk19 сағат бұрын
Manishetta Mythreyan aayittulla oru interview cheyyammo
@arunthattengattil600421 сағат бұрын
ഇങ്ങേരെ ഇൻ്റർവ്യൂ ചെയ്ത് ഇനി എന്ത് ചോദ്യം ചോദിക്കാനാണ്. Ipo തന്നെ ഒരു ആയിരം ഇൻ്റർവ്യൂ കൊടുത്ത് കാണും