സ്മൃതികൾ നിഴലുകൾ തേങ്ങും മനസ്സിൽ മായാതെ എഴുതിയ കഥകൾ മറക്കുവാനോ ദേവി, ഈ ഗാനം ഇതിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. 🙏
@sajincthilakan42975 жыл бұрын
വിഷയം എന്താ, ഈ മനുഷ്യൻ സംസാരിക്കുന്നത് എന്താ
@swamianandatit7 жыл бұрын
One who is born will die and one who dies will be born again-Sri Krishna(Gita)
@anoljoseph20502 жыл бұрын
Thank you so much
@mohandask.v77616 жыл бұрын
സുഭാഷേ നിങ്ങളെവിടത്തെ തന്ത്രിയാ? ആദ്യം പുനർജ്ജന്മം എന്താണന്നും, എങ്ങനെയുണ്ടാകുന്നെന്നും പറയൂ. ഇതു് അന്ധവിശ്വാസമാണങ്കിൽ അത് തെളിച്ചുപറയൂ. അറിഞ്ഞുകൂടാത്ത കാര്യത്തെപറ്റി സംസാരിക്കരുത്. അവതാരകയ്ക്കും വിവരമില്ല, അവതരിപ്പിച്ചവനും വിവരമില്ല. ശരിക്കും കുതിരവട്ടം പപ്പു മോഹൻ ലാലിനോട് ചോദിച്ചപോലെ ചോദിക്കാൻ തോന്നുന്നു.
@yogramesh0034 жыл бұрын
ഇദ്ദേഹം എന്താണ് പറയുന്നത്?
@sujathav96565 жыл бұрын
Sir ante husband 6th October 2019 marichu mokshaprapthikayi chollenda prardhanakakal paranjutharumo
@akhinca71384 жыл бұрын
Thilahavanam cheyyu
@nikhils56524 жыл бұрын
ഒരു മന്ത്രം ഇല്ല
@ramachandranm78392 жыл бұрын
Njan Jayalekshmi. My husband also .... Shall I get ur phone no .
@bharathnarayan7916 жыл бұрын
Iyal acharyanmarae kuttamparayatha oru episode enkilum undo?
@manulogin5144 жыл бұрын
ingeru ethenda parayunne??
@uniqecrazygirl34105 жыл бұрын
Past ലൈഫെയ്‌നെകുറിച്ച ഒരു വീഡിയോ ചെയ്യുമോ
@ajaysureshbabu1414 жыл бұрын
ഒരു മനുഷ്യൻ ജനിക്കുമ്പോൾ അയാളെ മനുഷ്യൻ ആക്കുന്നത് അയാളുടെ ഓർമകൾ ആണ് മരിച്ചു കഴിഞ്ഞാൽ ആ ഓർമകൾ പിന്നെ ഉണ്ടാകില്ല . അവിടെ പുനർജന്മം എന്നതിന് എന്ത് പ്രസക്തി.
ജ്യോതിഷി എന്ന നിലയ്ക്കു ജ്യോതിഷത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ യുക്തിയുണ്ട്. എന്നാൽ ഇവിടെ ഇദ്ദേഹം അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ചു സ്വന്തം അഭിപ്രായങ്ങൾ പറയുന്നു. ചോദിച്ചതിനല്ല പറയുന്നതും. പ്രമാണങ്ങളെ ഉദ്ധരിച്ചു ശാസ്ത്ര തത്വങ്ങളാണു പറയേണ്ടിയിരുന്നത്. മറ്റുള്ളവരെ വിമർശിക്കുന്നതിനും ചെറുതായി കാണുന്നതിനും ഇത്തരം ചർച്ചകളിൽ പ്രസക്തിയില്ല.
@sindhu61976 жыл бұрын
Vishayathil ninni mariyanu epppzjim parayunnathu
@raghuramkala8906 жыл бұрын
ഇങ്ങനെ പരത്തിപ്പരത്തി പറഞ്ഞ് ബോറാക്കാതെ കാര്യം വളരെ ചുരുക്കി വ്യക്തമായി പറഞ്ഞാല് വളരെ ഉപകാരമായിരുന്നു. തീരെ കുഞ്ഞു കുഞ്ഞുങ്ങളല്ല ഇത് കാണുന്നതെന്ന് മനസ്സിലാക്കുക
@hareeshkumar36602 жыл бұрын
പുനര്ജന്മത്തെ പറ്റി വിശദമായി ഒരു വീഡിയോ കാണാമെന്ന് വച്ച് വന്നതാണ്, പക്ഷേ പറഞ്ഞത് മുഴുവനും പുലവാലായ്മയെ പറ്റിയും....🤔🤔
@laazmi7 ай бұрын
Thank you. Time waste akaathe rekshapedithiyathin
@lathaunni45073 жыл бұрын
Ellaamariunnavan sambho mahaadeva.......
@tissy.augusthytissy36363 жыл бұрын
Deewaly / Deepavaly Festival
@BACKTORAYDERLYFE7 жыл бұрын
Inne vare aarum puner janichitillaa
@pp-od2ht2 жыл бұрын
Vidava vivaham allavarkum.nishiddhamanu Allada namboothirichikalku matramalla k
@mahalakshmi.mmohanakrishnan7 жыл бұрын
good
@COMBUSTION95925 жыл бұрын
👍✌️
@abhilashuv2163 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@spjourneycreators2 жыл бұрын
🤔🤔🤔🤔
@vijiajikumar15924 жыл бұрын
Iyal enthuva ee prayunnath😩😩😩
@arjunraza10604 жыл бұрын
Njan ee bhoomiyil punarjanikkan agrahikkunnu
@ശാക്തേയമാന്ത്രികപീഠം7 жыл бұрын
ഇതും അബദ്ധങ്ങളുടെ ഘോഷയാത്രയാണ്...പ്രമാണം ഉദ്ധരിച്ച് സംസരിക്കുക