sreedharan sir . onnukoodi shradhichu kettal mathi,enthanu paranjathu ennu , kidappumuriyekkal valuthakan padilla adukkala ennu thannaya ,atha shariyum . ok
@tsreedharan26507 жыл бұрын
Anil Kumar How can we contact Mr k.v Subhash we tried to call him number s shown on Kaumudi channel. No one picks up the phone Is the shown on Kaumudi channel correct
@SreejithSasidharan-kx9wo10 ай бұрын
എനിക്കു പേരമംഗലത്തപ്പൻ്റെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ പ്ലീസ്
@jayathajayatha44085 жыл бұрын
Sir you r right
@sajinjoseph1536 жыл бұрын
see who is talking .. most successful man in world..!
@lathikak50704 жыл бұрын
🙏🏼💖namaskaram💖🙏
@santhoshbu846 жыл бұрын
വാസ്തു അനുസരിച്ചുള്ള ഒരു വീടിന്റെ പ്ലാൻ കൊടുത്താൽ, ആ വീടുപണിയുന്ന മേശിരി (മേസ്തിരി )യുടെ വാസ്തു കൂടെ പണിയും ഈ ക്കാലത്തു, അവസാനം, മാസ്റ്റർ ബെഡ് റൂമിന്റെ കണക്കു പറഞ്ഞ മാതിരി തെറ്റായ രീതിയിൽ ആ വീട് നിൽക്കും.
@manojkappadanmanojkappadan42223 жыл бұрын
നമസ്കാരം സാർ
@binupalamoottilvlogs70756 жыл бұрын
Kitchen ennudheshikkunnathu both normal kitchen and smoke kitchen aano...
@amalappu47744 жыл бұрын
നമസ്കാരം സർ 🙏
@siddisalmas7 жыл бұрын
👍👍👍👍👍
@remyar73193 жыл бұрын
പടിഞ്ഞാറു മുഖമായ വീടിന്റെ തെക്കു കിഴക്ക് മൂലയിലെ റൂമിൽ ബാത്രൂം മൂലയിൽ ആണ്.കുഴപ്പമാണോ. മറുപടി തരുമോ 🙏🙏🙏
@ajithankn80842 жыл бұрын
സർ, വീടിന്റെ പുറം ചുറ്റ് വാസ്തു അനുസരിച്ച് 56 - 8 അളവിൽ തയ്യാറാക്കി. ഒരു സംശയം ബാക്കി നിൽക്കുന്നു. സിറ്റ്ഔട്ട് ചെയ്യുമ്പോൾ ചാരുപടികൾ കുറച്ച് പുറത്തേക്ക് തള്ളി നില്ക്കുമല്ലോ. അപ്പോൾ അളവു കുടുകയില്ലേ അങ്ങിനെയാണെങ്കിൽ ആദ്യം എടുത്ത കണക്ക് തെറ്റുമോ സാർ. പ്ലീസ്.
@sunithashajansunithashajan94075 жыл бұрын
Adukkalayude same alavilanu mugalilathe nilayil bedroom.adukalayude mugalil thanne kuzhapamundo
@SreejithSasidharan-kx9wo10 ай бұрын
എനിക്കു പേരമംഗലത്തപ്പൻ്റെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ പ്ലീസ്
@Gmallm7r5 жыл бұрын
Hai sir,,, വീടിന് 4 മൂലയിൽ കൂടുതൽ പാടില്ല എന്ന് പറഞ്ഞല്ലോ അതിന്റ പ്രമാണം എന്താണ്?? പഴയ വീടുകൾക്ക് പൂമുഖം ഉണ്ടാകും അപ്പോൾ മൂല എണ്ണം കൂടിയില്ലേ??? ധ്വിശാലയോ തൃശാലയോ ആണ് പണിയുന്നതെങ്കിലും മൂലകൾ കൂടില്ലേ??? ഭിന്ന ശാല ആണെങ്കിൽ ഉറപ്പായും മൂലകൾ ഉണ്ടാകും,,, അപ്പോൾ ശരിയാകുമോ??
@sasikumaarkumaar86342 жыл бұрын
Vkcjbkbjb
@sasikumaarkumaar86342 жыл бұрын
Bjbkbmb. Uigiifbj
@nandhu81923 жыл бұрын
🙏🙏🙏🙏🙏
@Rajeshkumar-zr4qp4 жыл бұрын
North East corner fresh room allowed ano
@DurgaDevi-bo4mc6 жыл бұрын
how can I contact you
@vinodnarayanan85946 жыл бұрын
Septic tank which side to have
@മരുന്നുംമന്ത്രങ്ങളും6 жыл бұрын
Sir സെപ്റ്റിക് ടാങ്ക് വടക്ക് നിന്നും കുറച്ചു മാറിയ ഭാഗമാണ് നല്ലത് അതിനു കുറച്ചു അളവുകൾ ഉണ്ട് തെക്കു ഭാഗത്തും സ്ഥാനം ഉണ്ട്. കൂടുതൽ അറിയണമെങ്കിൽ wattsup 0096892068284 ചെയ്യുക
@sindhusindhu14586 жыл бұрын
oru business sthapanam enganeyairikkanamennuparayamo
Thankaikku vastusatram ariyillaa,, book nokki kanaathe padicha karyangal aanu parayunnathu,,,
@ak63203 жыл бұрын
Appo eee suthrangal nokkkiyattanno pandu Sri krishnan vasayohymallatha sthanam Indraprashthmakiiyath😁....... We believe in God who is create the entire universe.
avoid corners. as per vastu all corners should kept clean
@oppophon9e6856 жыл бұрын
venu gopalan VT.,
@shreek80815 жыл бұрын
Namaste Thantri Sir;Njan Sheelamma from Kottarakkara 2 3 thavana call cheitirunnu attend cheitilla aarum Ente veedu 70 80 oo varsham pazhakka mullathanu 17 varshathine munb ente bharthav vilakke vangi adhem ippol jeevichu iruppilla. Orupad vasthu dhosham niranja veedanu. Enik phonil samsarikanam sir.Thankal evideyanu vassikkunnat atharinjal kollam ayirunnu. Sir pls....
@rachelgeorge46395 жыл бұрын
Saree k it is very hard to get this people You better consult any Vasthu consultant. Take them ho
@lijosalomon50713 жыл бұрын
അടുക്കളയിൽ അരക്കല്ലുനു പ്രതേകിച്ചു സ്ഥാനം ഉണ്ടോ?
@aswinmg-fz5se5 жыл бұрын
master bedroom laying studying we think positive ly. but head line is far.from . this concept Mr
@sobhababu59274 жыл бұрын
കിഴക്ക് ദർശനമുള്ള വീടിനെ സ്റ്റെയർകേസ് പണിയുമ്പോൾ സ്റ്റെപ്പ് കയറുന്നത് ഭാഗം ഏത് ദിശയിൽ ആയിരിക്കും
@revathy83598 жыл бұрын
Caption is wrong.kitchen should be smaller than masterbedroom.check 1.06.
@ശാക്തേയമാന്ത്രികപീഠം6 жыл бұрын
Asha Alex ഇയാൾക്ക് തന്നെ കാര്യങ്ങൾ അറിയില്ല. പിന്നെയല്ലേ കാപ്‌ഷൻ
@varunratna1306 жыл бұрын
Thanikkonnum uluppilledo.?
@vishnumaayasaameenamaha39804 жыл бұрын
Ha ha ha
@pratheeshthottathi74124 жыл бұрын
വടക്ക് ദർശനമായ വീടിൻ്റെ സ്റ്ററ്റയർ എവിടെ വേണം വെക്കാൻ
@pradeepmannil73053 жыл бұрын
Stair case heavy structure aanu.vadakku kizhakku bhagathu vararathu.veedinte madhyasoothram murikkatha reethiyil stair case avaam .
@jayathajayatha44085 жыл бұрын
Sir ningal parangatu correct Sanu sir
@preethap81834 жыл бұрын
ഓം ഗുരുഭ്യോ നമഃ
@vishnunair6857 жыл бұрын
sir eniku sirntey shayam venam
@vinaycks48775 жыл бұрын
കാശ് കുറച്ചു കീറും , മനസ്സമാദാനം പോകും .., സഹായം വേണോ ?
@vrajesh51187 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ..... പക്ഷെ ക്ഷമിക്കുക താങ്കള്‍ വാസ്തുശാസ്ത്രം മാത്രം പറയരുത് ....... ഇനിയും നശിപ്പിക്കരുത് . അപേക്ഷയാണ് പ്രാര്‍ത്ഥനയോടെ ...............പ്രണാമം
ഇത് ഇപ്പോ ആരെ വിശ്വസിക്കണം>> ഞാന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലെല്ലാം അടുക്കളയുടെ ഒന്നാം സ്ഥാനം തെക്ക് കിഴക്ക് അഗ്നികോണില്‍ ആണ്. രണ്ടാം സ്ഥാനം വായു കോണിലും അതായത് വടക്ക് പടിഞ്ഞാറ്. വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറെ കന്നിമൂലയിലും അടുക്കള പാടില്ലെന്നാണ്. വടക്ക് കിഴക്കനെങ്ങില്‍ ആ വീട്ടിലുള്ള സ്ത്രികള്‍ക്ക് അസുഖം ഇല്ലെങ്കിലും അസുഖം ഉണ്ടെന്നു തോന്നിപ്പിക്കും ഇതിനൊരു മറുപടി പ്രതീഷിക്കുന്നു
@dbcooper4887 жыл бұрын
വസ്തു ദേവൻ കിടക്കുന്നത് കൊണ് ആയിട്ടാണ്. അതായത് തല വടക്കു കിഴക്കു മൂലയിലും, പാതം തെക്കു പടിഞ്ഞാറു കന്നി മൂലയിലും. വീട്ടിൽ അടുക്കള എന്നു ഉദേശിക്കുന്നത്, അഗ്നി കൂട്ടുന്ന സ്ഥലം എന്നാണ്, അടുപ്പ് വരേണ്ടത്, വടക്കു കിഴക്ക് മൂലയിൽ ആണ്.
@jyothishv88367 жыл бұрын
sms dubai വടക്കു കിഴക്ക് അതാണ് ശരി.. പഴയ കാലങ്ങളിലെ വീടുകൾ നോക്കു എല്ലാം അങ്ങനെയാണ്...
@jyothishv88367 жыл бұрын
sms dubai തെക്കു കിഴക്ക് ഞാൻ കണ്ടിട്ടുള്ളത് അമ്പലങ്ങളിൽ ആണ്
@sunilayyanthole6 жыл бұрын
south east is the correct place for Kitchen. The name says it "AgniKON". Rest all are wrong as per correct Vaastu
@arabiangulfengineering68046 жыл бұрын
CORRECT...SE IS BEST FOR KITCHEN
@binug96207 жыл бұрын
താങ്കൾ പറയുന്നതാണ് ശരി എന്ന് പറയുന്നത് ശരി അല്ല. തച്ച് ശാസ്ത്രത്തിൽ നല്ല അറിവുള്ളവർ പലരും ഉണ്ട് അത് ഓർത്താൽ നന്ന് - 1
@sybianil38705 жыл бұрын
Binu G ഈനായാടിചാണകമ്എന്താഈപരയണത്
@remyarajeev80562 жыл бұрын
പാരമ്പര്യ വാദികൾ സമൂഹത്തിന് കൊടുത്ത തോന്നും പോരെ....... നിന്റെ ഒരു തച്ചു ശാസ്ത്രം
@SKumar-om1ph7 жыл бұрын
നിങ്ങളുടെ place എവിടെയാ ,വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം എവിടെയാണെങ്കിലും നിങ്ങൾ അവിടെ വന്നു നോക്കുമോ ?
@sabiprakash7077 жыл бұрын
ആവിശ്യമെങ്കിൽ എത്തും
@vinaycks48775 жыл бұрын
കാശ് കുറച്ചു ചിലവാകും , ഉദ്ദേശിച്ച പോലെ വീട് പണിയാനും പറ്റില്ല, കാണണോ ഇനി ?
@athirakrishnan64307 жыл бұрын
😀😀😀😀😀
@rachelgeorge46395 жыл бұрын
Tantri ladies hour what he saying is fully not correct. I was lighting Nilavilakku with 2 thiris for a long time. Unfortunately I watched his Vedio in which he said morning with 3 tiri good. I started lighting Nilavilakku with 3 tiri in morning..things started going in a bad way I thought what happened in my life suddenly.then I noticed this is the problem.again I started lighting Nilavilakku as earlier now everything ok. Don't believe this man too much
@babunamboothiri27514 жыл бұрын
അങ്ങനെയൊക്കെ ചെയ്യാറുണ്ടോ?
@arabiangulfengineering68046 жыл бұрын
PRALAYAM VANNAPPOL EA VASTU NOKKIYA VEEDUKALIL WATER KAYARATHIRUNNITTUNDO
@anilkumarkurup36683 жыл бұрын
സാർ സംഭവം അല്ല മഹാ സംഭവം
@Beauty261582 жыл бұрын
അമ്മികല്ലിന്റെ സ്ഥാനം മാത്രം ഒരാളും ഒരു വീഡിയോയില് പറഞ്ഞു കേട്ടില്ല അഗ്നിയുടെയും അമ്മിക്കല്ലിന്റെയും സ്ഥാനം ഒന്നു വിശതീകരിച്ചാൽ നല്ലത്