കാലിലെ ചാർജറും മുറിഞ്ഞുപോയ വിരലും|ഈ കാഴ്ചകൾ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടും

  Рет қаралды 110,235

Facts Mojo

Facts Mojo

2 жыл бұрын

ഇന്റർനെറ്റിന്റെ മായലോകത്താണല്ലോ ഇന്ന് നമ്മൾ ജീവിക്കുന്നത്, അവിടെ ഇതുപോലുള്ള മായാ കാഴ്ചകൾ ഇഷ്ടം പോലെയുണ്ട്. പലതും കണ്ടാൽ നമ്മുടെ കിളി തന്നെ പറന്നു പോകും ചിലതൊക്കെ നമുക്ക് തന്നെ നമ്മുടെ കണ്ണുകളെ സംശയിക്കാൻ വക ഉണ്ടാക്കുന്നതാണ്. Make up കൊണ്ട് സൗന്ദര്യം കൂട്ടാൻ മാത്രമല്ല ഇങ്ങനെ മാജിക്ക് കാണിക്കാനും പറ്റും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചില make up ആര്ടിസ്റ്റുകൾ നല്ല ഒന്നാം തരം മജീഷ്യന്മാരു കൂടിയാണ്.മനുഷ്യനെ മൃഗം ആക്കാനും പ്രേതമാക്കാനും കഴിവുള്ള വമ്പന്മാർ ഈ ഫീൽഡിൽ ഇപ്പോൾ ധാരാളമുണ്ട്. ഇങ്ങനെ നിങ്ങൾ ഇതുവരെ കാണാത്ത മായാ ലോകത്തേക്ക് ആണ് ഇത്തവണ നിങ്ങളെ കൊണ്ടു പോകാൻ പോകുന്നത്.
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
Subscribe to us
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com

Пікірлер: 47
@Jubycore
@Jubycore 2 жыл бұрын
ലക്ഷക്കണക്കിന് ആളുകൾ anu ശബ്ദത്തിന് പിന്നിലെ ആളെ കാണാൻ kaathirikunnath😁😁 👇🏻
@mrandmrsfilmytalks
@mrandmrsfilmytalks 2 жыл бұрын
kzbin.info/www/bejne/jJy5kqCNbbV2hdE
@praveenpr2878
@praveenpr2878 2 жыл бұрын
Athey ☺️
@Jubycore
@Jubycore 2 жыл бұрын
@@praveenpr2878 🙌🏻
@shajilaarajeevan3961
@shajilaarajeevan3961 2 жыл бұрын
ലക്ഷമല്ല കോടി
@VICTOROfficial999
@VICTOROfficial999 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ പഞ്ഞിമുട്ടായി എന്നുപറയുന്നുനിങ്ങളുടെ നാട്ടിൽ ഇങ്ങനെ പറയുന്നത്
@gamingmegatron2.023
@gamingmegatron2.023 2 жыл бұрын
Same
@leelammajohn4965
@leelammajohn4965 2 жыл бұрын
Same
@Essra310
@Essra310 Жыл бұрын
പഞ്ഞി മുട്ടായിന്നാണ് 😂
@Essra310
@Essra310 Жыл бұрын
പീസാ ഞാൻ കഴിച്ചിട്ടില്ല 🙄
@sreesreeragsree8892
@sreesreeragsree8892 2 жыл бұрын
sound so nice👌❤️
@athul76
@athul76 2 жыл бұрын
Poli💥🔥🔥🔥🔥🔥🔥
@shamil1067
@shamil1067 2 жыл бұрын
Aa kaduavkk mukalil kannh extra kodukkandaayunum. Aa original kann thurannappol thanne കടുവയുടെ കണ്ണുമായി നല്ല മാച്ച് ണ്ട്.
@Ans164
@Ans164 2 жыл бұрын
Olla viral kond oru like ittekkaam 😂😂😂❤️
@muhammedyaseen2962
@muhammedyaseen2962 2 жыл бұрын
Full variety videos 🤩🥰
@badri7469
@badri7469 2 жыл бұрын
Ente ponn mojo chetta onnu ningalde mugam kaaniku Pls. Ee sound kett kett ningale mugam onnu kaanan bayangara agraham thonunnu.😟😟🙏pls onnu oru videoyil mugam kaaniku.
@anika6127
@anika6127 2 жыл бұрын
ഉള്ള വിരലുകൊണ്ട് ഒരു ലൈക് ഇവിടെ ഇട്ടോ 😂😂
@sonajoy3100
@sonajoy3100 2 жыл бұрын
Super 😍👍🏻
@lincylincy9972
@lincylincy9972 2 жыл бұрын
Nalla video
@gopuz5212
@gopuz5212 2 жыл бұрын
Kala mathram pora chetta cashum venam 😂😂😂🤗🤗🤗❤️❤️❤️❤️🖤🖤🖤
@athulps8805
@athulps8805 Жыл бұрын
Maimathram😂🤣💀
@godwind4241
@godwind4241 2 жыл бұрын
Polii🥰🥰🥰😍😍
@jyothi_ka
@jyothi_ka 2 жыл бұрын
Hai bro
@litp668
@litp668 2 жыл бұрын
👍
@Jagzz_
@Jagzz_ 2 жыл бұрын
മദാമ്മാപൂട 😍
@ibrahimpuleympara2486
@ibrahimpuleympara2486 2 жыл бұрын
👌
@shahbazgaming9597
@shahbazgaming9597 2 жыл бұрын
Super
@Mizzznu
@Mizzznu 2 жыл бұрын
Njangalude nadil mathamapuda enan parayune
@shijuk8478
@shijuk8478 2 жыл бұрын
ഏതു software ഉപയോഗിച്ചാണ് സൗണ്ട് edit ചെയ്യുന്നത് ബ്രോ..??
@kindimoran7640
@kindimoran7640 2 жыл бұрын
Poli
@adhipalemadadhi3078
@adhipalemadadhi3078 2 жыл бұрын
kids inulla video cheyyo pls
@sridevu
@sridevu Жыл бұрын
Ayo ethuro appakadam
@alfagamer6190
@alfagamer6190 2 жыл бұрын
Second
@fathimathasleem4771
@fathimathasleem4771 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഫഞ്ഞി മിട്ടായി ...
@thebaker5934
@thebaker5934 Жыл бұрын
Cotton candy
@pratheekshaforride2709
@pratheekshaforride2709 2 жыл бұрын
പഞ്ഞിമുട്ടായി 😋😋
@king_of_kolakkad_
@king_of_kolakkad_ 2 жыл бұрын
Hí ❤️
@NatureLover-vq8sn
@NatureLover-vq8sn 2 жыл бұрын
🤝👏🏻
@4ma.l____
@4ma.l____ 2 жыл бұрын
First
@leelammajohn4965
@leelammajohn4965 2 жыл бұрын
എന്റെ നാട്ടിൽ ഇതിനെ പഞ്ഞിമുട്ടായി എന്നാണ് പറയുന്നേ.....
@Grey_2be
@Grey_2be 2 жыл бұрын
ബ്രോ pin
@shadowcat4873
@shadowcat4873 2 жыл бұрын
Hello first view pin cheyyamo
@__2003
@__2003 2 жыл бұрын
Pin cheyyo chetta, 😁
@adhwaithvlogs5711
@adhwaithvlogs5711 2 жыл бұрын
Panji muttai
@vishnu12375
@vishnu12375 2 жыл бұрын
Bombay pooda
@ichu0000
@ichu0000 2 жыл бұрын
ഒരു പാട്ട് പാടാവോ bro...... അത്രയേറെ ഇഷ്ടം ആയി പോയി ഈ സ്വരം.....
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН