ഇത് പണ്ട് കാലത്ത് എന്റെ ഉമ്മ ഉരലിൽ കുത്തി ഉണ്ടാക്കാറുണ്ട് aaa രുചി ഇപ്പോ മിക്സിയിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല എന്നാലും പൂതി ആകുമ്പോൾ ഇപ്പോഴും ഉണ്ടാക്കാറുണ്ട് ശർക്കര പാനി ആക്കിയാൽ ഒന്നുകൂടി taste കൂടും
@truelife22982 жыл бұрын
അതെ ചൂടോടെ ഉരലിലിട്ട് ഇടിച്ചിട്ട്.... എന്റെ വല്ലിമ്മച്ചി ഉണ്ടാക്കി തരുമായിരുന്നു...
@abbasrahman5509 Жыл бұрын
എന്റെ വല്ലിമ്മയും ഉണ്ടാക്കി തരുമായിരുന്നു
@palakkadanshorts7 ай бұрын
അതെ 👍
@Milo__world-f26 ай бұрын
ഉമ്മ ഉണ്ടാകും 👌🏻👌🏻
@nassarpp25435 ай бұрын
Uralil kutthi ninak undakki kode ummak matthram alla namalkkum Uralil kuttham Njan Uralil ett kuttharund
@tintintin83502 жыл бұрын
How many days can we store it .....should I keep it out or in the fridge
@haseenahameed37872 жыл бұрын
Wow super enthayalum undakum
@jasisvlog74582 ай бұрын
Good ❤
@athirasanu400910 ай бұрын
Suuuuuuuupr❤
@aaasshh17172 жыл бұрын
Undakarund my fvrt❤😄
@shahinamohamedyaseen973411 ай бұрын
shark ara kurach dates cherthal onnude healthy aan
@afsalhussain4632 жыл бұрын
Adipoly super. Thank you 💞☺️
@pradeepmathew52912 жыл бұрын
Made it today , so delicious 😋 😍
@annusworld52512 жыл бұрын
Ever time favourite ...✨✨
@haseenacherukad59092 жыл бұрын
Super ഉണ്ടാക്കാറുണ്ട് കുറച്ച് എള്ളും ചേർക്കും
@anithamd384311 ай бұрын
Super...
@MuhammadArshar-u1w11 ай бұрын
സൂപർ
@jayascurrykoottu2212 жыл бұрын
njan undakkiyittund adipoli aanu
@liyainthish73022 жыл бұрын
ഞാൻ ഉണ്ടാക്കി 😋
@rajilafaizal54262 жыл бұрын
👍👍👍👍അടിപൊളി
@thankkoosekitchen79472 жыл бұрын
Super ,nannayitund
@_the_lady_lifestyle_21672 жыл бұрын
ഇത് ഉണ്ടാകാറുണ്ട് 👍അരിയുണ്ട അല്ലെ? താങ്ക്യൂ കാണിച്ചു തന്നതിന് 🙏അടിപൊളി 😍സൂപ്പർ 👌കഴിഞ്ഞ ദിവസം കാണിച്ചു തന്ന മുട്ട കറി ഉണ്ടാക്കി 👍പൊളിച്ചു ഒരു രക്ഷയും ഇല്ല🙏സൂപ്പർ 👌