ഇന്നും മലയാളസിനിമയും മലയാള സിനിമ ആരാധകരും ചർച്ചചെയ്യുന്ന ഒരേയൊരു മലയാള സിനിമ bigb 🔥🔥🔥🔥🔥
@sreekanth_sivadas Жыл бұрын
ഫഹദ് ഇത് പറയുന്നത് വരെ വേറൊരാള് പോലും ഇങ്ങനെ ചിന്തിച്ച് കാണുമെന്ന് തോന്നുന്നില്ല.. 😀
@ahmedali-xk4wc11 ай бұрын
Nammalu repeat ചെയത് കാണുന്ന scenil ഒന്നാണ് അത്. ഫഹദ് പറഞ്ഞപ്പോൾ എല്ലാരും അറിഞ്ഞു കാണും നുമ്മ chengaayi മാരോട് മാത്രമേ പറഞ്ഞുള്ളൂ
@AlbinDominic-fr2ww10 ай бұрын
No
@shafiqrahman_57676 ай бұрын
അതെ, നമ്മുക്ക് ചങ്ങാതിമാരൊട് മാത്രല്ലെ പറയാൻ പറ്റു
@lijo007 Жыл бұрын
ബിലാൽ ഫാൻസ് ലൈക്
@sharon-jx9gt Жыл бұрын
Mammotty 🔥🔥🔥
@sportssalam Жыл бұрын
ഫഹദ് ഫിലിം വാച്ച് ചെയ്യുന്ന രീതി.
@keyyessubhash8020 Жыл бұрын
Fahad, what an amazing actor 🔥🔥
@reneeshsindh Жыл бұрын
Megastar❤🔥
@pravasishortsmedia Жыл бұрын
❤🔥❤🔥
@entefishfarmkl3156 Жыл бұрын
🔥🔥🔥🔥
@fawazryan18 ай бұрын
That is Mega Star Mammootty. GOAT aksharam thertathe vilikam.❤
@yadhukrishnan4614 Жыл бұрын
❣️ikka😘😘🥰
@naturelover-id9vb Жыл бұрын
അഭിനയ ചക്രവർത്തി ഫഹദ് വരെ ഇപ്പോഴും ഓർമയിൽ വെക്കുന്ന ആക്ടിങ് ആകണമെങ്കിൽ ഒറ്റ പേര് മമ്മൂട്ടി 🔥 charctr ബിലാൽ ജോൺ കുരിശിങ്കൽ 🔥
@ajayvarghese Жыл бұрын
ചക്രവർത്തി എന്ന വാക്കിന്റെ അർത്ഥം അറിയാമോ സേട്ടാ??
@cryptovlogger9142 Жыл бұрын
ഫഹദ് മോഹൻലാൽ ഫാനാണ് 😂😂 പിന്നെ ചക്രവർത്തി ☕️
@thumbsup2560 Жыл бұрын
Abhinaya chakravarti yo onnu poda uvve
@muhsinparambil5990 Жыл бұрын
@@thumbsup2560 athu lalettana😋
@blessan.s8479 Жыл бұрын
🤭😂😂
@ramees4785 Жыл бұрын
Observation level fafa ❤
@entefishfarmkl3156 Жыл бұрын
Bilal 🔥🔥🔥🔥
@pravasishortsmedia Жыл бұрын
❤🔥❤🔥
@adarshma345 Жыл бұрын
Fahad observation❤️
@ajithbaiju9766 Жыл бұрын
Mammokka👑🔥🔥🔥 Bilal🥵🔥
@noblephilip6350 Жыл бұрын
Otta Peru.......... Mammootty 🔥🔥💥💥🔥🔥
@jyothiappu3169 Жыл бұрын
മമ്മൂക്ക ❤❤❤😘
@pravasishortsmedia Жыл бұрын
❤🔥❤🔥❤🔥
@ashimkhan444611 ай бұрын
Big b മൂവിയിൽ ടീച്ചർ മരിച്ചത് കൊണ്ട് ആ കുടുംബത്തിലെ മുതിർന്ന സ്ഥാനം ബിലാലിന് ആണ്... വിഷമം വന്നാലും പുറത്ത് കാണിക്കില്ല..അയാൾ കരഞ്ഞാൽ താഴെ ഉള്ള 2 അനിയന്മാരും അവരുടെ ഫാമിലിയും പതറി പോകും... ബിലാൽ കരയാതെ മറ്റുള്ളവർക്ക് ധൈര്യം ആണ് കൊടുക്കുന്നത്.. ഉള്ളിൽ വിഷമം ഉണ്ടെങ്കിലും തോളിൽ തട്ടി കരയരുത് എന്നാണ് ആണ് സീനിൽ കാണിക്കുന്നത്... ഇതു മനസിലാക്കാൻ കോമൺ സെൻസ് മതി...
@dodge960010 ай бұрын
ആ പറഞ്ഞതാണ് കാര്യം
@anzstudio8672 Жыл бұрын
Bilalika 🔥
@abuthahir1675 Жыл бұрын
ഡയലോഗ് ഡെലിവറി 💥
@ansonabraham5829 Жыл бұрын
Njan oru leltan fun a but big gl momuka 😍🥰😘
@filmmakers1148 Жыл бұрын
Bilal John Kurishingal
@ajayvas112 Жыл бұрын
❤❤❤
@pravasishortsmedia Жыл бұрын
❤🔥❤🔥❤🔥
@mohamedfazil4559 Жыл бұрын
Attitude 🔥
@riyaep Жыл бұрын
ബിലാല്‍ നെ ഇത്ര സൂക്ഷ്മമായി notice ചെയ്തു ഫഹദ്. ഇതൊക്കെ കൊണ്ട് തന്നെയാണു ഫഹദ് എന്ന നടനിലെ അഭിനേതാവിനെ ഇത്ര perfect ആക്കുന്നത്. ബിലാല്‍ നെ ഇത്രയധികം perfect ആക്കിയ ഇക്ക...
@anwarcr745011 ай бұрын
Mamooka ❤
@shaheed348 Жыл бұрын
First you what a observation
@prajithprahaladh1706 Жыл бұрын
ഇതേ സംഭവം ഫഹദ് മാലിക് ൽ ഇട്ടിട്ടുണ്ട്, ഇല്ലേ
@benabiyel14564 ай бұрын
❤❤
@renjigalaxys245 ай бұрын
ഒറ്റ പേര് 🔥
@VishnuRaj-gy1lt Жыл бұрын
അതെ അതെ അതെ
@MalayalamTechOfficial11 ай бұрын
Safari 🔥🔥
@369GOAT28 күн бұрын
അയാൾ അഭിനയ കലയുടെ രാജാവ് ആണ് ❤❤❤ മമ്മൂട്ടി G. O. A. T
@josephstalin25432 ай бұрын
Bilal cry...in four brothers he cried
@nithyanandanvanandan3471 Жыл бұрын
✨️✨️✨️💫
@user-rx2ge6pr3o Жыл бұрын
❤
@manumathew9461 Жыл бұрын
Experience 🔥🔥
@SuriyaFansKottayam Жыл бұрын
🔥
@threefourgreat8951 Жыл бұрын
Athe athe athe athe athe..
@shifaskm84211 ай бұрын
Bilal athoru rare breed aanu
@aju_zz_4262 Жыл бұрын
Fahad maalikil ith pole nilath adikunnund
@noufalsanuz7301 Жыл бұрын
അതെ അതെ അതെ.. അതെ.. അതെ... അതെ..................
@n_a_z_e_e_b2784 Жыл бұрын
😂
@dodge960010 ай бұрын
വിഷമം താങ്ങിയിരിക്കുന്ന ഒരു സീൻ ആണത്. അല്ലാതെ കരച്ചിൽ അല്ല. എന്ത് വന്നാലും കരയാതെ ഇരിക്കുന്നത് ബിലാലിൻ്റെ ഒരു പ്രത്യേകത ആണ്. കരഞ്ഞാൽ അവിടെ തീർന്നു. പിന്നെ ഫെമിനിസ്റ്റുകൾ ചോദിക്കുന്ന പോലെ "എന്താ ആണുങ്ങൾക്ക് കരഞ്ഞാൽ" എന്നൊക്കെ ചോദിച്ച് എല്ലാരെയും പോലെ സാദാ ഒരു ദുർബലനായ വ്യക്തി ആകും ബിലാലും.
@vishnunair226 Жыл бұрын
Malik movieil e sanam fahad copy cheythitund😍
@prajithprahaladh1706 Жыл бұрын
അതെ 😊
@gory6548 Жыл бұрын
Amal Neeradinu ariyavunna karyam Fahadh kandupidich 😮