#ATVA

  Рет қаралды 494,782

Asianet

Asianet

11 ай бұрын

#ATVA ജോജുവിന്റെ ജീവിതത്തിൽ ഇതിലും നല്ലൊരു ദിവസം ഇനി വരാനില്ല.
4th Anand TV Film Awards with Mammookka || Asianet
#AnandTVFilmAwards #FilmAwards #Mammootty #4thAnandTVFilmAwards #Asianet

Пікірлер: 207
@mayarajesh3552
@mayarajesh3552 11 ай бұрын
ടോവിനോടെ തോളിൽ കൈ വച്ചുള്ള നിൽപ്പ് അരേവ എന്താ ലുക്ക് ❤❤❤
@Beepaaatthu
@Beepaaatthu 5 ай бұрын
സത്യം 🎉
@sarathchandranc7672
@sarathchandranc7672 5 ай бұрын
ഈയിടെ Tovino പറഞ്ഞു, അന്ന് Mammookka എന്റെ shoulder കൈ വെച്ചിട്ടാ നിന്നത്, ആ ഒരു moment.! ❤
@airasworld6237
@airasworld6237 11 ай бұрын
ടോവിനോ ജീവിതത്തിൽ പ്രദീക്ഷിച്ചു കാണില്ല മമ്മൂക്ക തന്റെ തോളിൽ കൈ ഇട്ടു നിൽക്കുവെന്നു ❤️
@mnster1350
@mnster1350 11 ай бұрын
Aado Aa oru feel enthayirikkum😮
@sujilsid1430
@sujilsid1430 11 ай бұрын
Theerchayayum pratheekshichitundavum, swapnavum kanditundavum…
@Draxal-clips
@Draxal-clips 11 ай бұрын
Le joju : മമ്മുക്ക ഇത് ഓര്‍ക്കുന്നു പോലും ഉണ്ടാവില്ല 😢😢 le മമ്മുക്ക : നീ മീന്‍ കൊണ്ട്‌ വന്നത് പോലും ഞാന്‍ മറന്നിട്ടില്ല 😊😊
@antonyvarghesepepe6752
@antonyvarghesepepe6752 11 ай бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ ആർക്കും കണ്ടു തീർക്കാൻ കഴിയില്ല.. മമ്മൂക്ക ❤‍🔥 ജോജു
@halahulayt4064
@halahulayt4064 11 ай бұрын
മനസ്സിൽ തട്ടിയ വാക്കുകൾ ❤️❤️joju❤mammukka❤
@kiranyak6464
@kiranyak6464 11 ай бұрын
ടോവിനോ ശെരിക്കും ഹാപ്പി യായ് മമ്മൂക്ക യുടെ ആ തോളിൽ കൈ വെച്ചുള്ള നിൽപ്പിൽ 😍😍😍🥰🥰👌മമ്മൂക്ക 🥰🥰🥰
@AjayAjay-ek1yx
@AjayAjay-ek1yx 11 ай бұрын
ജോജു ചേട്ടൻ , മമ്മൂക്ക, ടോവിനോ ഒന്നിച്ചൊരു പടം വരണം....വേറെ ലെവൽ ആയിരിക്കും 😍❤️
@johndavidwilson6651
@johndavidwilson6651 11 ай бұрын
Sherikkum!!!
@mohammedharis7841
@mohammedharis7841 11 ай бұрын
Big budget padam aanel industrial hit sure aanu🔥
@kiranyak6464
@kiranyak6464 11 ай бұрын
അതെ 👌👌ആവും ❤️
@ajithtp1472
@ajithtp1472 7 ай бұрын
ജോജു ചേട്ടാ .. നിങ്ങൾ ഒറിജിനൽ ആണ് . മനസ്സിൽ കളങ്കം ഇല്ലാത്ത മനുഷ്യൻ. ഇഷ്ടാണ് ഒരുപാട്. ഇക്ക ❤❤❤❤ സർവേശ്വരൻ 100 വർഷം ആയുസ്സ് തരട്ടെ.. ലവ് u ഇക്ക
@shafeeqat957
@shafeeqat957 11 ай бұрын
ഇന്ന് കാണുന്ന മിക്ക മെയിൻ നടീ നടന്മാരെയും സംവിതയാകരെയും കൈപിടിച്ചു ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മമ്മൂക്കക്ക് വലിയ പങ്കുണ്ട്
@Iwillshowyou-
@Iwillshowyou- 6 ай бұрын
ശെരിയാ.. ഇഷ്ടംപോലെ! പിന്നെ നീയാണല്ലോ കോടതി പോ മൈരേ
@user-ip9qf6sk1q
@user-ip9qf6sk1q 4 ай бұрын
Verayum കഥകൾ onde ഇക്കയെ കുറിച്ച്
@alimohd7977
@alimohd7977 2 ай бұрын
@@user-ip9qf6sk1qathenthaa??
@lathi_mownksd6122
@lathi_mownksd6122 11 ай бұрын
Puthumukkangalk ennum support ayit ninnitu ullath mammookka ahn ❤❤❤
@ravisankar8195
@ravisankar8195 11 ай бұрын
Pandathae sowbhavam ariyathu kondu ah njangalude ponnu ikka😂
@mjk1349
@mjk1349 11 ай бұрын
​@@ravisankar8195പണ്ടത്തെ vellinakshathrathilum നാനയിലും ഓക്കേ വന്നിരുന്ന കുന്നാ യ്മകൾ വായിച്ചിട്ട് അല്ലേ.. അന്ന് അയാൾ ആരെയും sukhippikkathe അഭിപ്രായം പറയുമ്പോൾ പുള്ളി അഹങ്കാരി ആയി.. നന്നായി സ്റ്റൈലിഷ് ഡ്രസ്സ് ചെയ്ത് നടക്കുമ്പോൾ അയാൾക്ക് തലക്കനം ആയി.. ഒരു സ്റ്റാർ ആണെന്ന ഭാവത്തിൽ ആൾകാർ കാണാൻ വരുമ്പോ അവരുടെ തോളിൽ കൈ ഇടാതെ ഒരു gap itt സംസാരിച്ചാൽ പുള്ളി ജാഡ ആയി.. ഇതൊക്കെ അന്ന് വല്യ കുറ്റങ്ങൾ ആയിരുന്നു.. ഇന്ന് ഇതേ സാധനം ആണ് prithviraj ചെയ്യുന്നത്.. ഇന്നത്തെ തലമുറ അത് genuinity ആയും attitude ആയും personality ആയും ധൈര്യം ആയും അംഗീകരിക്കുന്നു... അന്നത്തെ പുളുന്താൻമാർക് അവന്മാരെ sukhippikkathe നടക്കുന്നതിൻ്റെ ചൊറിച്ചിൽ കൊണ്ട് അനാവശ്യ കാര്യങ്ങൾ എഴുതി വിട്ടിരുന്നു.. പുള്ളി അന്നും ഇന്നും ഒരേ പോലെ.. സ്വഭാവത്തിൽ ആയാലും രൂപത്തിൽ ആയാലും.. മമ്മൂട്ടിയെ നേരിട്ട് പരിചയം ഉള്ള ആരെങ്കിലും പുള്ളിയെ പറ്റി പണ്ട് എയറിൽ ഉള്ള കഥകൾ സത്യമാണെന്ന് പറയുന്നത് kettitundo?? Nb-"Shanthivila കൃമിയെ ഇതിൽ കൂട്ടാൻ പറ്റില്ല"
@anaskt2036
@anaskt2036 11 ай бұрын
​@@ravisankar8195Athentha oralk nannayikude
@Anoop319.
@Anoop319. 11 ай бұрын
@@ravisankar8195 sathyam🤣🤣
@ashwinanil1212
@ashwinanil1212 11 ай бұрын
Nallakaaryam
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 11 ай бұрын
അഭിനയത്തിൽ ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയുടെ ഈ മനസ്സ് പുറത്തെ സൗന്ദര്യത്തേക്കാൾ തിളക്കമുള്ളതാണ്...♥️✨ ജോജുവിന്റെ വാക്കുകൾ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു 🥹❤️ ജോജു & മമ്മൂക്ക. 👌
@369GOAT
@369GOAT 7 ай бұрын
Abhimayathil jimittoo😂😂😂
@user-qz1ol8jh2h
@user-qz1ol8jh2h 5 ай бұрын
Abhinayathinum mammukka thanne♥️🔥🔥
@francissham872
@francissham872 4 ай бұрын
​@@369GOATpullikkaranu engane enkilum laline pokki parayanam athanu angane paranjathu 🤣🤣
@anjanayanappu3965
@anjanayanappu3965 11 ай бұрын
ഈ പ്രായത്തിലും പുള്ളിയുടെ സൗന്ദര്യം ❤️😘 മമ്മൂക്ക ❤️
@Rahul-wi6rt
@Rahul-wi6rt 11 ай бұрын
Kannu vekkalle plzz
@viralsvision846
@viralsvision846 11 ай бұрын
അപ്പൊ നീ ലാലേട്ടനെ കണ്ടാൽ എന്ത് പറയും
@arjunkrishna5763
@arjunkrishna5763 11 ай бұрын
​@@viralsvision846😂😂😂😂😂😂 അത് നല്ല comedy ആയല്ലോ 😂😂😂😂😂 ചിരി നിർത്താൻ പറ്റുന്നില്ല
@sharilm1
@sharilm1 11 ай бұрын
​@@viralsvision846mohanlal enuu parayunne
@sadiquemv4285
@sadiquemv4285 10 ай бұрын
@@viralsvision846😅andi😅
@Glf773
@Glf773 11 ай бұрын
നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് കൂടുതൽ സ്നേഹം കൂടി വരുന്നേയുള്ളൂ കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നുന്നു
@cksajeevkumar
@cksajeevkumar 11 ай бұрын
ഈ പഹയന്‍... കണ്ണു നനയിച്ചു ❤
@diyak3877
@diyak3877 11 ай бұрын
സത്യം
@kabeere.p1657
@kabeere.p1657 11 ай бұрын
MAMMOOKKA 💖 TOVINO 💗 JOJU GEORGE 💞
@pathurasheed
@pathurasheed 7 ай бұрын
Joju ചേട്ടന്റെ പുതിയ പഠം ആന്റണി ക് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😍😍 ജോജു ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് എന്റെ കണ്ണ് നിറഞ്ഞു പോയി സത്യമായിട്ടും Antony എന്ന കഥാപാത്രം എന്റെ മനസ്സിൽ ഒരു കാണി എന്ന നിലക്ക് എന്നും ഇണ്ടാവും നിങ്ങൾ ഉയരങ്ങളിലേക്ക് എത്തും തീർച്ചയായിട്ടും നിങ്ങൾക്‌ അതിനുള്ള skill ഉണ്ട് എല്ലാം ഉണ്ട് 🙌🏻😍❤️ Big fan Of Joju ചേട്ടൻ
@user-mp1fk2cg8e
@user-mp1fk2cg8e 11 ай бұрын
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ❤
@user-yc7sy4zi9x
@user-yc7sy4zi9x 11 ай бұрын
ജോജുവിന്റെ ഇരട്ടയിലെ വിനോദ് അത് വേറെ ലെവൽ ആയിരുന്നു.
@noobplays3818
@noobplays3818 11 ай бұрын
Tovino's heart beat will be raising as Mamootty is leaning on him.
@frameworks77
@frameworks77 11 ай бұрын
avar athrakk close ayrikum
@alahzaar2669
@alahzaar2669 11 ай бұрын
@@frameworks77 angane onnulla
@swaroopwayn451
@swaroopwayn451 11 ай бұрын
വെറുതെയല്ല ജോജു ഒരു കിടു നടനായത് ❤
@NIYAS_KOLLAM
@NIYAS_KOLLAM 11 ай бұрын
ജോജു വിനു അവാർഡ് മമ്മൂക്ക കൊടുക്കാമായിരുന്നു ♥️
@thahirthahi9282
@thahirthahi9282 11 ай бұрын
ഒരു നാണയത്തിലെ രണ്ടു വശങ്ങൾ ikka❤️ joju
@hasnaakbar560
@hasnaakbar560 11 ай бұрын
Ente ishtta nadan 🥰adutha vattam best actor kittatte 😍😍❤️
@jaggoottyjaggootty0149
@jaggoottyjaggootty0149 11 ай бұрын
ന്തു കൊണ്ടാണോ ന്തോ ഇയാളെ ഇഷ്ടമാണ് 🥰🥰🥰❤️❤️ജോജു ചേട്ടൻ ❤️
@vinu138
@vinu138 11 ай бұрын
ഇന്ന് ലാലേട്ടന്റെ തോളോട് തോള് ചേർന്ന് ഒരു കലിപ്പ് ലോക്കൽ മാസ്സ് റോൾ ചെയ്യാൻ ഒരു കഥ ഉണ്ടായാൽ ,, അതിന് പറ്റിയ ഒരേ ഒരു ആക്ടർ മലയാളത്തിൽ ഇന്നുള്ളൂ .. അത് ഈ മനുഷ്യൻ ആണ്
@Glf773
@Glf773 11 ай бұрын
കണ്ണ് നിറഞ്ഞു പോയത് കേട്ടിട്ട് നിങ്ങൾ എന്താണ് മമ്മൂക്ക
@strom2322
@strom2322 11 ай бұрын
This called fan boy momment ...ishtamulla fieldil ellavrkum oru role model undavum aa role modelthanne kayyi pidich aa fieldil oru chance koduth athul success ayaalu vanna vazhi marakathr ethuraalkum jojunte feelings manssilavum
@Roaring_Lion
@Roaring_Lion 11 ай бұрын
ഒത്തിരി സന്തോഷം ഇത് കണ്ടിട്ട്.ഇക്ക ജോജു ടോവിനോ❤❤❤❤
@Clockwise-ll6fz
@Clockwise-ll6fz 11 ай бұрын
Living Legend Greatest Megastar Mammookka Sir 👑
@jurumkd1915
@jurumkd1915 11 ай бұрын
മമ്മൂക്ക ❤❤
@littlenichu3077
@littlenichu3077 11 ай бұрын
Mammookka .. puthumukhangale ithrayum kaipidichuyaryhiya veroru nadan undakilla .. love you mammookka🥰❤️
@wils3778
@wils3778 10 ай бұрын
Mammokka യുടെ carrer ലെ ഏറ്റവും മികച്ച സിനിമകള്‍ വരാൻ പോകുന്നതേ ഉള്ളു... ❤🔥
@DONQUIKSOT
@DONQUIKSOT 11 ай бұрын
Super Joju❤️ Very Kind Mammookka❤️ Tovi👏
@s___j495
@s___j495 11 ай бұрын
Mammukka love you❤️
@shihabudeenshihab9439
@shihabudeenshihab9439 11 ай бұрын
ജോജു ചേട്ട ഞാൻ കരഞ്പോയി അതാണ് നമ്മുടെ മമ്മുക്ക
@rsd1923
@rsd1923 11 ай бұрын
Fan boys ❤❤ Mammokka ❤❤❤❤
@mylittlethoughts1823
@mylittlethoughts1823 11 ай бұрын
Mammookka tholil Kai vachapo aaradhakanaya Tovino enthoru gamayode nikkunne 😊.. santhoshathinte Manassarinja vaakukal jonjuvinte
@maalooznandhooz6429
@maalooznandhooz6429 11 ай бұрын
Mammokka❤ nte life il njan first movie kaanunne mammokkente aanu🔥🔥🔥🔥🔥
@rahoofrahoofr
@rahoofrahoofr 11 ай бұрын
ഏത് സിനിമ
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
ഒരു പാവം മനുഷ്യൻ ആണ് ജോജു ചേട്ടൻ 💕💕💕💕🥰🥰🥰😍😍😍🥰🥰❤❤❤❤❤👍👍💕💕😘😘🥰🥰🥰🥰😍😍😍
@meenusworld7212
@meenusworld7212 11 ай бұрын
Mammokka ❤
@anjaliajayan4251
@anjaliajayan4251 11 ай бұрын
Ente chetta Ayyappan rajadhiraja athoru varavayirunnu ,porinju mariyam jose, joseph chettan fan ayi mariii
@muneermavilampadi9455
@muneermavilampadi9455 11 ай бұрын
നാച്ചുറൽ ആക്ടർ..👏👏
@hussainhk1843
@hussainhk1843 11 ай бұрын
നമ്മുടെ മുത്ത്‌ രണ്ടും 🥰
@johnpaulden007
@johnpaulden007 11 ай бұрын
Joju George oru nalla manushyan aanu ❤
@Abhijith_vj_369
@Abhijith_vj_369 11 ай бұрын
എന്റെ ഇക്ക ❤️
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 10 ай бұрын
എത്രയെത്ര പുതുമുഖനടൻമ്മാരെ എത്രയത്ര പുതുമുഖ സംവ്വിധായകരെ കൈപിടിച്ച് കേറ്റി കൊണ്ടുവന്നു ഈ മഹാനടൻ എല്ലാം അ ലിയ നടന്റെ മഹാമനസ്ക്കത
@Zai520
@Zai520 11 ай бұрын
Joju oru pavaa good hreart
@shafijilaninagar
@shafijilaninagar 11 ай бұрын
Mammukka❤❤❤
@rsd1923
@rsd1923 11 ай бұрын
Megastar Mammotty 👑💥❤️
@Im_Sharan
@Im_Sharan 11 ай бұрын
Wow Beautiful and Best moments ❤❤ Megastar muthan❤❤ NAIR SAAB movie epozhum TV vannall erunnu kandu pokkum..❤❤
@blacklover7279
@blacklover7279 11 ай бұрын
ഈ വീഡിയോ കുറെ പ്രാവശ്യം കണ്ട് അടിപൊളി
@user-we7tm7fo5z
@user-we7tm7fo5z 11 ай бұрын
Big salute to both the Stars!!
@munsheerkhan9538
@munsheerkhan9538 11 ай бұрын
Joju mammookka 🥰🥰🥰🥰🥰
@riyageorge3884
@riyageorge3884 5 ай бұрын
Joju chettan...... sharikum oru inspiration thanneyaa😢🎉❤❤
@pandiarajan252
@pandiarajan252 6 ай бұрын
I am from Tamilnadu i ❤ this man joju George. Ppa what a realistic actor 🥰🥰🥰
@vppradeepkumar2818
@vppradeepkumar2818 11 ай бұрын
ജേജൂ Congratulations very nice
@vishnuck8648
@vishnuck8648 11 ай бұрын
Mamookka❤
@mnster1350
@mnster1350 11 ай бұрын
Ikka tovino nte tholil kaiyy vech nikkunna aa nilpp Just like friends 🥰
@rsd1923
@rsd1923 11 ай бұрын
Mammokka ❤️💥👑
@pradeepkrishnan176
@pradeepkrishnan176 11 ай бұрын
Mammookka ❤
@RasheedaBeevi-xq1tx
@RasheedaBeevi-xq1tx 11 ай бұрын
The great legend MAMMOOTTY😍😍😍😍
@amit4infinity
@amit4infinity 11 ай бұрын
Wow 😌🙏
@rsd1923
@rsd1923 11 ай бұрын
Mammokka 💥💥❤️
@robinsartgallery4054
@robinsartgallery4054 11 ай бұрын
Mammookka ❤ tovi ❤ jojuchettan
@svenpanakkaparambil88
@svenpanakkaparambil88 11 ай бұрын
Jojo ningal nalloru abhinayam kudathe nalloru Gentleman, uyarangalil ethatte
@user-do9or1lu9g
@user-do9or1lu9g 11 ай бұрын
Jou, Valare Gambheramayittundu.
@foodiejallu3201
@foodiejallu3201 11 ай бұрын
Magastaaar🥰🥰🥰 mammooty🥰🥰🥰🥰🥰🥰🥰
@tharunpba1078
@tharunpba1078 11 ай бұрын
😍❤👌
@aishwarya.p.p8117
@aishwarya.p.p8117 11 ай бұрын
Joju❤️❤️❤️❤️❤️🥰🥰🥰🥰🥰
@vishnuprasad7923
@vishnuprasad7923 11 ай бұрын
❤😍
@amalmohanans3292
@amalmohanans3292 5 ай бұрын
ഒരു പാട് പേരെ മമ്മൂട്ടി സിനിമയിൽ കൈ പിടിച്ചു ഉയർത്തിയിട്ടുണ്ട്
@Shaaaaaan03
@Shaaaaaan03 11 ай бұрын
Mammokaaa❤
@mufasmohammedmydeen1012
@mufasmohammedmydeen1012 5 ай бұрын
Love from TamilNadu ❤
@Jasnasbn
@Jasnasbn 11 ай бұрын
ഒരു ലോഡ് സ്നേഹം❤❤❤
@abhinavanil8858
@abhinavanil8858 11 ай бұрын
Kanditum kanditum matiyakunila ❤❤❤ ariyate kannuniraunu
@user-pw2hp2sy4u
@user-pw2hp2sy4u 11 ай бұрын
Ikkaaaaa... Ponn ikkaaa🥰🥰🥰
@786nblmohd4
@786nblmohd4 7 ай бұрын
മമ്മൂക്കയുടെ വൈഫ്‌ കരയുന്നുണ്ടോ 😍😔😔❤️🥰mammookka❤️❤️😊
@DARK-cz6ef
@DARK-cz6ef 11 ай бұрын
ശെരിക്കും ഒരുപക്ഷെ സർപ്രൈസ് ആയത് ടോവിനോ ആയിരിക്കും 👍🏻
@shanushanavas1601
@shanushanavas1601 11 ай бұрын
❤❤
@SreejishaMalu-cq4ij
@SreejishaMalu-cq4ij 6 ай бұрын
Love u..... ❤️❤️❤️
@bineeshbalan5799
@bineeshbalan5799 11 ай бұрын
I am big mohanlal fan but mamooka powli aanu
@iliendas4991
@iliendas4991 11 ай бұрын
MAMMOOKKA ❤️😘😘😘❤️
@smilemaker9284
@smilemaker9284 11 ай бұрын
Kannu naranjupoi… ❤
@CookingWithKL35
@CookingWithKL35 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മമ്മുക്ക.... ജോജു.... ടോവി
@sakeerbright6248
@sakeerbright6248 11 ай бұрын
Mammukka
@ramshadpalakkad2972
@ramshadpalakkad2972 11 ай бұрын
Mammukka joju tovino👍
@Icycol2.0
@Icycol2.0 11 ай бұрын
Jojju 💥
@akhilartgallery
@akhilartgallery 11 ай бұрын
Fan boys ❤
@arjavv6152
@arjavv6152 11 ай бұрын
🔥🔥🔥
@aslamkmbr8284
@aslamkmbr8284 11 ай бұрын
Iddeham anik inspiration aan
@jihana620
@jihana620 11 ай бұрын
Tovino❤️
@jenivinder3589
@jenivinder3589 5 ай бұрын
so sweet
@solamanjose8160
@solamanjose8160 3 күн бұрын
My favorite actor Joju❤❤
@bindhujose6844
@bindhujose6844 11 ай бұрын
Jojo❤️
@faisalmasaf
@faisalmasaf 11 ай бұрын
Ikka❤
@user-qz1ol8jh2h
@user-qz1ol8jh2h 5 ай бұрын
Mammukka ♥️🔥🔥
@blacklover7279
@blacklover7279 11 ай бұрын
❤❤❤❤
@Shadowgrey98
@Shadowgrey98 3 ай бұрын
Ithil jojuvinekkaal tension tovinokkannu Heartbeat will be so fast at that moment
@basilazeez8782
@basilazeez8782 11 ай бұрын
Aa padathil ninnu one lek vannapo joju🔥🔥🔥
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Amma Mazhavillu I Suriya the south indian heart throbe! I Mazhavil Manorama
11:15
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 85 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 25 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН