അങ്ങിനെ നമ്മൾ കാത്തിരുന്ന ബഷീർ ബായിയുടെ പുതിയ വീടിൻ്റെ വിശേഷം ,ആദ്യമായി എല്ലാവർക്കും നന്ദി പറയട്ടെ ,ഇനിയും നിങ്ങൾ നമ്മളോട് കൂടെ നിൽക്കണെ ,വീഡിയോ ഷെയർ ചെയ്യണേ ,കമൻ്റ് രേഖപ്പെടുത്തണെ
@fasimizufaseela85592 жыл бұрын
Eth yante vidinu aduth anu njangalk ok undayirunnu parippadi
@rifasspecial5421 Жыл бұрын
Your phone number
@sajithasajitha22852 жыл бұрын
aa സ്ഥലം കൊടുത്തയാൾക്കും ഇതിനു സപ്പോർട്ട് ചെയ്തവർക്കും അള്ളാഹു നല്ലത് വരട്ടെ
@hafsaptb33732 жыл бұрын
അവർക്കു വീട് വെക്കാൻ സഹായിച്ച എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ആമീൻ
@ponnumuthuvlog52632 жыл бұрын
Aameen
@muthalibtp32682 жыл бұрын
أمين
@khadeejapthathamalappuram2 жыл бұрын
അതിന് സഹിച്ചവർക് അള്ളാ ഹുവിന്റ അനുഗ്രഹം ഉണ്ടാവും ആമീൻ
@balank3362 жыл бұрын
ഹ०സഹാജിക്കു०കുടു०ബത്തിനു० എല്ലാവിധഅനുഗ്റഹങ്ങളു० ദൈവസന്നിധിയൽ നിന്ന് ഇനിയും ഉണ്ടാവട്ടേയെന്ന് ആത്മാർത്ഥമായി ആഗ്റഹിക്കുന്നു
@jafarkt48252 жыл бұрын
Aameen
@muhammedsahad24752 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഇതിൽ പങ്കാളികളായ എല്ലാർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ പ്രതേകിച്ചും ഫൈസൽ സാറിന് സഹായിക്കാൻ എനിക്ക് ഒരു രീതിയിലും കഴിയാത്തതുകൊണ്ടാണ് ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ഞങ്ങൾക്കൊരു മൂന്ന് സെൻറ് സ്ഥലത്തു ഒരു വീടാകാൻ എല്ലാരും ദുആ ചെയ്യണം എനിക്കൊരു മകനുണ്ട് അവന്റെ ഉപ്പ എന്നെ ഡൈവോയ്സ് ചെയ്തതാണ് കുറച്ചു പൈസ ഉണ്ടായിരുന്നു അത് കടമായി വാങ്ങിയതാണ് ഇപ്പോം ഉപകാരം ചെയ്തത് എനിക്ക് ഉപദ്രവമായി കേസ് ആണ് അത് എനിക്കാനുകൂലമായി വിധിയാകാൻ എല്ലാരും ദുആ ചെയ്യണം അത് കിട്ടിയാലേ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു എല്ലാരും ദുആയിൽ ഉൾപ്പെടുത്തുക
@asmabinp25472 жыл бұрын
അസ്സലാമു അലൈക്കും ഇക്ക വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം വീട് കണ്ടിട്ട് തന്നെ നല്ല ബർക്കത്ത് തോന്നുന്നു അവരുടെ സന്തോഷം മുഖത്ത് പറഞ്ഞറിയിക്കാൻ വയ്യ. എന്തായാലും മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ഇക്ക ഇങ്ങനെ ഓരോ വീഡിയോസും ചെയ്ത് ഓരോ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് നിങ്ങളെ ഫാമിലിക്ക് നിങ്ങൾക്കും നിങ്ങൾ അറിയുന്നവർക്കും പടച്ചവൻ റഹ്മത്തും ബർക്കത്തും നൽകട്ടെ പടച്ച റബ്ബ് എല്ലാ എടങ്ങേറിൽ നിന്നും മുസീബത്തിൽ നിന്നും നിങ്ങളെയും നിങ്ങൾ അറിയുന്നവരെയും മറ്റുള്ളവരെയും നിങ്ങളെ ഫാമിലിയും കാത്തു രക്ഷിക്കട്ടെ ഇന്ന് ഓരോ മനുഷ്യനും ഹൃദയം തുറന്ന പുഞ്ചിരിക്കുന്നുണ്ടെങ്കിൽ നാളെ സ്വർഗ്ഗത്തിൽ വച്ച് നിങ്ങൾക്ക് ഇരട്ടി പുഞ്ചിരിക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ
@safichemban24522 жыл бұрын
Masha allah ഇതിന് വേണ്ടി സഹകരിച്ച എല്ലാവർക്കും ഇരു ലോകത്തും വിജയം ഉണ്ടാവട്ടെ. റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲
@mohdsaleemmohdsaleem69402 жыл бұрын
ആ സന്തോഷം കാണിക്കണേ നാഥാ എന്ന് പ്രാർത്ഥിച്ചിരുന്നു മുമ്പ് അള്ളാഹു നിറവേറ്റി തന്നു അൽഹംദുലില്ലാഹ് 🤲
@muneeramuni41862 жыл бұрын
ഇതിൽ പങ്കുചേർന്ന് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ സന്തോഷവും സങ്കടവും കണ്ണുകൾ നിറഞ്ഞു ഒരുപാട് ഒരുപാട് സന്തോഷമാണ് അൽഹംദുലില്ലാഹ് എല്ലാവരെയും റബ്ബ് കാക്കട്ടെ ആമീൻ
@shifaneditz9952 жыл бұрын
ഇത് പോലെ 16വർഷമായി വാടകക്ക് കഴിഞ്ഞിരുന്ന എന്റെ ഉപ്പക്കും ഉമ്മക്കും ഞങ്ങളുടെ പള്ളി മഹല്ല് കമ്മിറ്റിക്കാരും ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരും ചേർന്ന് ഒരു വീട് ഞങ്ങൾക്ക് ഉണ്ടാക്കി തന്നു അതിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ 🤲🤲🤲ആമീൻ 🤲🤲🤲🤲🤲
@rubeenavp62912 жыл бұрын
അൽഹംദുലില്ലാഹ് അവർക്ക് വീട് ഉണ്ടായി കണ്ടപ്പോൾ സന്തോഷം ആയി സഹായിച്ചവർക് 🤲🤲🤲🤲
@shifaneditz9952 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൈറും ബർകതും അല്ലാഹു പ്രധാനം ചെയ്യട്ടെ
@sanoob1023g2 жыл бұрын
മാഷാ അല്ലാഹ ഫൈസൽ ഇക്ക ഹംസ ഹാജി ഇതിനു സഹാഹിച്ച എല്ലാം വറുക്കു അഭിനന്ദനങ്ങൾ
@shabananasrin49222 жыл бұрын
സഹായിച്ച എല്ലവർക്കും തക്ക ഭായപ്രദി ഫലം നൽകട്ടേ ആമീൻ സന്തോഷം
@uaekdy88122 жыл бұрын
അൽഹംദുലില്ലാഹ്...ഇതിലേക്ക് സഹായിച്ച എല്ലാവർക്കും റഹ്മാനായ പടച്ച തമ്പുരാൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲
@rinshadrinshu83662 жыл бұрын
Aameen 🤲
@fayizamollfayizavloge2 жыл бұрын
അൽഹംദുലില്ലാഹ് 🤲... നാഥൻ കാത്തു രക്ഷിക്കട്ടെ ആമീൻ
@jamalsanumonsanumon66302 жыл бұрын
ബഷീർഭായിക്ക് സുന്ദരമായ ഭവനം സമ്മാനിക്കാൻ മുന്നിൽനിന്ന ഹംസഹാജിക്കും ഫൈസൽമാഷ്ക്കും മറ്റു എല്ലാ സുമനസ്സുകൾക്കും നാഥൻ ഇരുലോകത്തും വിജയംനൽകട്ടെ 🤲
@abdulnazarabdulnazar31382 жыл бұрын
Maasha അല്ലാഹ്, alhamdulillah. ഒരു വീട് എല്ലാവരുടെയും സ്വപ്നം. ഞങ്ങൾക്കും കിട്ടിയത്. ബൈത്തു റഹ്മ. Alhamdulillah.
@muhammadshihal10992 жыл бұрын
അൽഹംദുലില്ലാഹ്. വളരെയധികം സന്തോഷം. മാശാഅല്ലാ🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@mkothukungal56662 жыл бұрын
ഫൈസൽ മാഷേ അഭിനന്ദനങ്ങൾ നീങ്ങൾ നേതൃത്വം നൽകി നാട്ടുകാർ ഏറ്റെടുത്ത് ഒരു പാവം കുടുംബത്തിന്റെ സ്വപ്നം പൂർത്തികരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
@happyvlogsns17512 жыл бұрын
ഏല്ലാവർക്കും ആയുസും ആരോഗ്യവും സമാദാനവും നൽകേട്ടെ
@shamsudheenshams29132 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവർക്കൊരു വീടാല്ല ഈ വീടിന് വേണ്ടി സഹായിച്ച ഫൈസൽ മാഷിനും എല്ലാവർക്കും പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം തരട്ടെ ആമീൻ
@efootball_yb83422 жыл бұрын
ബഷീർ ബായിന്റെ കയ്യിലുള്ള വടി ആ മിനുസ മുള്ള സ്ഥലത്ത് കൂടി നടക്കുമ്പോൾ സ്ലിപ്പാകുന്നത് നോക്കാൻ പറന്നു കൊടുക്കണം അല്ലങ്കിൽ നല്ല ഒരു വടി വാങ്ങി കൊടുത്താൽ നല്ലതാകും. വീടുണ്ടാകാൻ സഹായിച്ച എല്ലാവർക്കും അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@suharamansoor21552 жыл бұрын
ഞാനും വിചാരിച്ചു ബാക്കി എല്ലാം കണ്ടപ്പോൾ സന്ദോഷം അവരുടെ സന്ദോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@firstwriters98502 жыл бұрын
സന്തോഷം ഇതിനു സഹകരിച്ച എല്ലാർക്കും ദുനിയാവും ആഹിറവും വെളിച്ചമാക്കിതരട്ടെ ❤️
@Kondottykkaran36012 жыл бұрын
الحمد لله الحمد لله الحمد لله امين امين يا رب العالم പടച്ചവനെ ഹംസ ഹാജിയുടെ ജോലിയിലും ബിസിനസ്സിലും നീ ബർക്കത്ത് ചെയ്യണമേ 🤲🤲🤲 ഫൈസൽ മാഷിനും ഇതിൽ സഹകരിച്ച എല്ലാവർക്കും നീ ബർക്കത്ത് ചെയ്യണേ🤲🤲🤲 മനസ്സും കണ്ണും നിറഞ്ഞു 🙂
@ummachikutti24522 жыл бұрын
ഫൈസൽ മാഷേ വീട് കണ്ടപ്പോ ഒരുപാട് സന്തോഷം. 🥰🥰
@kottakkalummu91642 жыл бұрын
നാളെ അള്ളാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാൻ കഴിയും മാഷാ അള്ളാഹ്
@waiting-28y2 жыл бұрын
Alhamdulillah hair🤲. ഇത്പോലെ റോഡ് സൈഡിൽ കൂടി ഒരു ഉമ്മയും മോളും വീൽ ചെയർ പോലത്തെ ചെറിയൊരു വണ്ടിയിൽ പോകുന്നത് കണ്ടിട്ടുണ്ട് ഇടക്കൊക്കെ,പൊന്നാനി-ചാവക്കാട് റൂട്ടിൽ വെളിയംകോട് ഏരിയയിൽ.ആ ഉമ്മാടെ സൈഡ് ലാണ് മകൾ എപ്പോളും ഇരിക്കാറുള്ളത്.
@fathimafawas40352 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം... അള്ളാഹു എല്ലാർക്കും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.. 🤲🏻
@jafarkt48252 жыл бұрын
Aameen
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲
@faisalvlogger2 жыл бұрын
faisal vlogger Subscribe ചെയ്യണേ
@sabirasabi3420 Жыл бұрын
അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ്
@binadam782 жыл бұрын
جزاكم الله خيرا..
@محمدشبيرمفلحة2 жыл бұрын
ماشاء الله الحمد لله 🥰
@rumaisakissa___anwar61222 жыл бұрын
മാഷാ അള്ളാ ഒരുപാട് സന്തോഷം ആയി ഇ വിഡിയോ കണ്ടപ്പോൾ 🤲🤲🤲🤲🤲❤❤❤
Masha allah mashinum ee kudumbathinum allahu barakathu nalkatte
@Mmh-cx9ul2 жыл бұрын
അൽഹംദുലില്ലാഹ് ഇതിലപ്പുറം സന്തോഷം മറ്റെന്ത്? അണിയറ ശില്പികൾക്ക് നാഥൻ സ്വർഗ്ഗം നലകട്ടെ,
@sajisaji14642 жыл бұрын
ഫൈസൽ മാഷേ അള്ളാഹു അനുഗ്രഹിക്കട്ടെ
@naseemanasi9522 жыл бұрын
Aameen
@linuworld31272 жыл бұрын
ആമീൻ
@elizabethfrancis15412 жыл бұрын
V nice beautiful house . God bless you all those who helped and be blessed to give more and more . Love you all.♥️♥️♥️♥️👍👍🇮🇳V v happy happy to see this .
Ya allah kabool chayan e ya allah 🤲🏻😭❤️💐 E video karayade kanan patunilla ya allh 😭💐❤️ Faisalka. Baki ivare sahichavar. Ningale Allahu sahikum yadoru samsayam illa. Allahu ningalkokke swargattil unnada stanam nalgatte. ❤️💐😭
@davooddavood6722 жыл бұрын
Mashallah 👍👍👍🌹🌹🌹
@fathimavk81552 жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് സദ്ദോഷം
@mahmoodtk37412 жыл бұрын
Masha Allah, Alhamdulillah
@safvanakallayi78272 жыл бұрын
masha allah
@ramlahameed4514 Жыл бұрын
Aameen🤲🤲
@salu40142 жыл бұрын
എന്റെ മോൻ bca ക്കു പഠിക്കുവാ ലാപ്ടോപ് അത്യാവശ്യമായി pls ആരെങ്കിലും ഒന്നു സഹായിക്കോ ദുആ എന്നും കൂടെ ഉണ്ടാകും