Hareesh Kanaran's New Home | ഹരീഷ് കണാരന്റെ ചിരിവീടിന്റെ രഹസ്യം! Celebrity Home | Home Tour

  Рет қаралды 572,246

Manorama Veedu

Manorama Veedu

Жыл бұрын

നടൻ ഹരീഷ് കണാരന്റെ കോഴിക്കോടുള്ള പുതിയ ഗംഭീര വീടുകണ്ടാൽ കോടികൾ വാരിക്കോരി ചെലവഴിച്ചതാണെന്ന് ആരും പറയും. പക്ഷേ വീടിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഹരീഷ് പുതിയ ലക്കം സ്വപ്നവീടിലൂടെ...
Designer- Jayan Bilathikulam
94473 57820
Topics discussed
Celebrity Home Kerala
Cost Effective Home Design
Traditional Kerala House Design
#hareeshkanaran #hareeshkanarancomedy #celebrityhomes #malayalam #malayalammovie

Пікірлер: 234
@cksajeevkumar
@cksajeevkumar 10 ай бұрын
ഹരീഷ് എന്ന സാധാരണക്കാരന്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം... എല്ലാ നന്മകളും നേരുന്നു.❤
@gouthamptk9291
@gouthamptk9291 3 ай бұрын
16:29 scene 😍ente ponno harishettan🙏❤
@muhammedhassan7471
@muhammedhassan7471 2 ай бұрын
സാധാരണക്കാരനോ അദ്ദേഹം?? പ്രമുഖ സിനിമ നടനായ സെലിബ്രിറ്റി അല്ലേ അദ്ദേഹം.... മൂപ്പര് എങ്ങനെ സാധാരണക്കാരനാകും??
@cksajeevkumar
@cksajeevkumar 2 ай бұрын
@@muhammedhassan7471 , സാധാരണക്കാരന്‍ ആയിരുന്നു, വിയര്‍പ്പൊഴുക്കി താങ്കള്‍ പറഞ്ഞ പോലൊരു സെലബ്രിറ്റി ആയി, അല്ലാതെ സെലബ്രിറ്റി ആയി ജനിച്ച ആളല്ല എന്നാണ്‌ ഉദ്ദേശിച്ചത്.
@abhishekm967
@abhishekm967 27 күн бұрын
​@@muhammedhassan7471 cinemayil ethunathinu munne sadharnakaran alle?
@shahanaarafth
@shahanaarafth 3 ай бұрын
അപ്പോ ഈ മനുഷ്യൻ അഭിനയിക്കുവല്ല jeevikuvaannu മനസ്സിലായി ശുദ്ധനായ മനുഷ്യൻ 👌👌👌👌👍👍
@niya143
@niya143 Жыл бұрын
Step കയറി മുകളിൽ എത്തിയപ്പോൾ ഒരു പഴയ കൊട്ടാരം ഫീൽ വന്നു....
@ashkarpatta3340
@ashkarpatta3340 10 ай бұрын
ഇതിൻറെ ലാൻഡ്സ്കേപ്പ് ചെയ്തത് ഞങ്ങളാണ്😊
@adhizadhu6191
@adhizadhu6191 28 күн бұрын
നിങ്ങളെ വിളിച്ചില്ലേ 🤣🤣​@@starfruit_entertainment
@shameerkpoyil3474
@shameerkpoyil3474 10 ай бұрын
വളരെ നാടൻ ശൈലിയിൽ ഒരു ജാടയും ഇല്ലാതെ പറഞ്ഞ്.രണ്ട് പേരും തല ക്ക്നം ഇല്ല .നിഷ്കളങ്കത. വളരെ ഇഷ്ടം ഹരീഷ്....മുത്ത്
@jamsheedvanmary9460
@jamsheedvanmary9460 Жыл бұрын
ഹരീഷിന്റെ ഭഗിയുള്ള കുംഭയാണ് അതെന്നെ ഒരു കോമഡിയാണ് Hareeshiane കാണാൻ നല്ല പൂതിയുണ്ട് 😎🌹🌹🌹🌹
@malayalamquranvoice1441
@malayalamquranvoice1441 Жыл бұрын
എല്ലാം കൊണ്ട് സൂപ്പർ വീട്. ജനൽ, ടൈൽസ് ഹൈലൈറ് ❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@abdulmajeed8769
@abdulmajeed8769 Жыл бұрын
നന്നായി ഉഷാറായിട്ടോ.. കേരളീയം
@p.ashukkur4613
@p.ashukkur4613 Жыл бұрын
Beautiful home ..congratulation
@Malabarii9453
@Malabarii9453 Жыл бұрын
മനോഹരമായ വീട്..
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@rajeshok6674
@rajeshok6674 Жыл бұрын
ഹരീഷേട്ടാ അടിപൊളി വീട് പഴയ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്
@teyhn
@teyhn 3 ай бұрын
Shorts kandat vannavar ondo 😂 ondagil Hager ed 😂
@aswinviswam3249
@aswinviswam3249 11 ай бұрын
No words what a beautiful house❤
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thank you so much 😊
@sreejithsreejithvly1681
@sreejithsreejithvly1681 9 ай бұрын
നല്ല നാടന്‍ വീട് ❤❤❤ super
@Rajeshkumar-wu7ru
@Rajeshkumar-wu7ru Жыл бұрын
വളരെ സന്തോഷം തോന്നി അടിപൊളി
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@jackskankojam
@jackskankojam 10 ай бұрын
Extremely happy for u ...Ellaarkum oru inspiration anu
@rpoovadan9354
@rpoovadan9354 Жыл бұрын
ജയൻ ബിലത്തികുളം ഡിസൈൻ ചെയ്ത വീടുകൾ എല്ലാം ഏതാണ്ട് ഒരേപോലെ തന്നെ തോന്നുന്നു. 👌👍
@ambor5992
@ambor5992 Жыл бұрын
😊😊😊😊0
@spdrg86
@spdrg86 Жыл бұрын
Athe same pattern aanu pakshe nalla elegant look aanu.
@shikhaanoop7363
@shikhaanoop7363 Жыл бұрын
അദ്ദേഹത്തിന്റെ വീട് ഉൾപ്പെടെ
@dimplerajm7824
@dimplerajm7824 Жыл бұрын
Correct
@binusivan7215
@binusivan7215 Жыл бұрын
ഡിസൈനറുടെ ഇഷ്ടം അല്ലല്ലോ.. കസ്റ്റമറുടെ ഇഷ്ടം അല്ലെ...
@anik7957
@anik7957 Жыл бұрын
Beautiful House 🎉
@sanoopkottayam7813
@sanoopkottayam7813 7 ай бұрын
ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരം ആർക്കും ഇഷ്ട്ടം ആകും
@rafeekpp484
@rafeekpp484 Жыл бұрын
ഇതിൽ ഉപയോഗിച്ചത് പോലെ ഉള്ള ലൈറ്റ് കോഴിക്കോട് ഒരു ഷോപ്പിൽ ഞാൻ കണ്ടിട്ടുണ്ട്
@stylewithsrila5941
@stylewithsrila5941 10 ай бұрын
Adipoli veedu 😍
@mounamswaramayi
@mounamswaramayi Жыл бұрын
Humple manushyan and aiswarayam ulla chechiyum ❤️❤️❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe
@karensusanmathew6787
@karensusanmathew6787 Жыл бұрын
Beautiful home
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@akhilsudhinam
@akhilsudhinam 11 күн бұрын
ഹരീഷേട്ടൻ സൂപ്പർ 👍
@arun-kg8bu
@arun-kg8bu Жыл бұрын
നിഷ്കളങ്കനായ.. നടൻ.. 🥰
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@rajutv4288
@rajutv4288 11 ай бұрын
@ Hareesh Kanaran....extremely happy for you...on my father's sole...I felt really happy for you...from day 1 I have noticed my eyes going wide and hard-coded in my mind you will make some name....and here it is..proud of you and wish you good health, success and prosperity. Your mother will be showering all blessings....let be peace ,happiness and zest in your home...wish you good luck
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thanks for watching 🙂 do subscribe for more 🙂
@shanidavis6960
@shanidavis6960 Жыл бұрын
പഴമയിൽ പുതുമ !നയന മനോഹരം !!
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@sreejasreedharan3112
@sreejasreedharan3112 10 ай бұрын
Beautiful House♥
@Jameela-ef9og
@Jameela-ef9og 5 ай бұрын
Adokke ok. Shirt idan vagayilleeeeeee
@santhoshkannankg5880
@santhoshkannankg5880 3 ай бұрын
കണ്ടിട്ട് മതിയാകുന്നില്ല❤ വീട് മാത്രമല്ല.... പുരയിടവും അതിലെ മരങ്ങളും എല്ലാം എത്ര മനോഹരമായി maintain ചെയ്തിരിക്കുന്നു❤ എന്തൊരു ഐശ്വര്യം കാണാൻ❤ ഇതിൻ്റെ total cost എത്രയാണ്? ആരോ 38 എന്ന് comment ചെയ്തിരിക്കുന്നത് കണ്ടു..... കോടികളൊന്നും വേണ്ടെന്നറിയാം...എന്നാലും 38 ൽ തീരില്ലെന്നറിയാം
@Dewdrops868
@Dewdrops868 10 ай бұрын
Veedum wifum kuttikkaleyum harishettaaneyum ishttapettu
@JGeorge_c
@JGeorge_c Жыл бұрын
Jayan chettan❤
@fysalpayanthatt6974
@fysalpayanthatt6974 Жыл бұрын
വീട് നമുക്ക് ഒരു ആവേശമാണ് അത് ഇത് കണ്ടാൽ മനസ്സിലാവും 🎉❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@ansaransar724
@ansaransar724 11 ай бұрын
Beautiful house.
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thanks for watching 🙂 do share subscribe
@anithanair697
@anithanair697 3 ай бұрын
ഞാനും വീടിനെ നല്ലതോ ചീത്തയോ എന്ന് വിചാരിക്കുന്നത് പുറത്ത് നിന്നും അകത്ത് കയറുമ്പോൾ പോസിറ്റീവ് feeling ഉണ്ടാകുന്നുണ്ടോ എന്ന് നോക്കിയാണ്. ചില ഇടത്ത് കേറുമ്പോൾ തന്നെ ഇറങ്ങാൻ തോന്നും എന്ന് പറഞ്ഞത് correct ആണ്. ഞാൻ ഓർത്തു എൻ്റെ എന്തോ കുഴപ്പം ആണ് ഈ തോന്നലിന് കാരണം എന്ന്.
@manojambalakund7500
@manojambalakund7500 4 ай бұрын
Super veed, and family
@zodiackgamer8069
@zodiackgamer8069 3 ай бұрын
Nammalde slang kelkkumboo ulla oru sugam🥰🥰
@navingopan1960
@navingopan1960 11 ай бұрын
അതി ഗംഭീരം ❤👌🏻
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thanks for watching 😊 do share subscribe 🙂
@user-ok7zn3dh3o
@user-ok7zn3dh3o 4 күн бұрын
Mr. Kanaran, never say to anybody how much you spent to build your house, indirectly it will be watched..! Good luck.
@anujajayan6764
@anujajayan6764 Жыл бұрын
നല്ല വീട് 👌👌
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@jubinajubina9633
@jubinajubina9633 Жыл бұрын
Fvvbhd
@anilakuriakose6974
@anilakuriakose6974 Жыл бұрын
Nalla veedu
@mansoornilaknth3835
@mansoornilaknth3835 Жыл бұрын
അടിപൊളി 👍🏼
@shinoantony3571
@shinoantony3571 Жыл бұрын
നല്ല വീട് ❤💕😍🥰👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@KuttamonKuttamon
@KuttamonKuttamon 11 ай бұрын
ഹരീഷേട്ടാ, ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
@MaheshKumar-ic4uw
@MaheshKumar-ic4uw 7 ай бұрын
Beautiful house 👌👌👌👍💐
@geethachellamma5317
@geethachellamma5317 Жыл бұрын
Super hari
@SajithCs-yv8sw
@SajithCs-yv8sw Жыл бұрын
❤Awesome Home❤
@shameemshameem9065
@shameemshameem9065 Жыл бұрын
Chechi song super 👌 👍 😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe
@dhaneshcosmo1960
@dhaneshcosmo1960 3 ай бұрын
Nanma niranjavan kanaaran...nishkalankaan..❤❤❤
@user-il2se2xj8l
@user-il2se2xj8l 23 күн бұрын
അടിപൊളി 👍
@jayalekshmyb1627
@jayalekshmyb1627 11 ай бұрын
Super love story
@aswinamith4448
@aswinamith4448 3 ай бұрын
Nalla manushyan❤
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
സൂപ്പർ 😮⭐️⭐️
@rakeshchelambanc9633
@rakeshchelambanc9633 11 ай бұрын
.സൂപ്പർ വീട്
@user-ew7bo6ok5o
@user-ew7bo6ok5o 2 ай бұрын
ഈ വീടിൻ്റെ engneer ഞാൻ ആണ് 😊
@atj1557
@atj1557 5 күн бұрын
Koch kallan
@dileepsasidaran1296
@dileepsasidaran1296 Күн бұрын
കിടിലൻ വർക്കാണ് കേട്ടോ. കൺസെപ്റ് ഭീകരം
@fasalpk9774
@fasalpk9774 Жыл бұрын
Super manushyan
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
അടിപൊളി വീട്
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@vineethvvineethv9904
@vineethvvineethv9904 Жыл бұрын
Hai hareeshetta
@ashkermuhammed5244
@ashkermuhammed5244 Жыл бұрын
Pwoli veedu ❤❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@Ammaunnikuttan
@Ammaunnikuttan 11 ай бұрын
Hareeshetta super
@ayishanelufarrazak649
@ayishanelufarrazak649 5 ай бұрын
Polichu veedu
@papputtyvlogs7486
@papputtyvlogs7486 Жыл бұрын
ഈ വീടൊക്കെ കാണുമ്പോൾ ആണ് മമ്മുട്ടിയുടേം മോഹൻലാലിന്റെയും ഒക്കെ കോൺക്രീറ്റ് കട്ടകൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😌😌😏
@hoaxen7fs268
@hoaxen7fs268 Жыл бұрын
Nalla challi 😂
@shameemshameem9065
@shameemshameem9065 Жыл бұрын
Good❤❤❤❤❤❤
@Anibroon
@Anibroon Жыл бұрын
Amazing 👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@narcoticz4663
@narcoticz4663 Жыл бұрын
Woowwww superb👍🏻
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share & subscribe
@ambadidevuttyfamilyvlog
@ambadidevuttyfamilyvlog 10 ай бұрын
Veedum familyum ellam spr ❤️❤️❤️
@ManoramaVeedu
@ManoramaVeedu 10 ай бұрын
Glad you liked it 😊 do subscribe and keep watching 🙂
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അടിപൊളി
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@suchithkoodacheera9288
@suchithkoodacheera9288 2 ай бұрын
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഹരീഷിനെ പോലുള്ള നന്മയുള്ള ആൾക്കാരുടെ സംസാരം കേട്ടിരുന്നാൽ ഒരു മനസുഖമാണ്.
@lovelyleonschannel5603
@lovelyleonschannel5603 Жыл бұрын
I like the song and the house.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@antonyvincent7288
@antonyvincent7288 Жыл бұрын
Super 💕💕💕💕💕💕💕
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more
@mahroofali2860
@mahroofali2860 11 ай бұрын
Nice bro... Nammle vidum... Pani kayiyan und 😪
@MariyamJose
@MariyamJose Ай бұрын
Njgalku oru veedu paniyan plan und pakshe njn abroadil anu ente family ente kude anu contractor elupikan nokiyapol genuine ayittu arum illa ,vere enthakilum vazhi undo?
@ashnjo4031
@ashnjo4031 Жыл бұрын
old is gold....thanne..old model veedu....kidu
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe
@CSESPI-vx7wi
@CSESPI-vx7wi 10 ай бұрын
നമ്മുടെ വീട് പുതുക്കി പണിതപ്പോൾ മോഡേൺ പ്ലാൻ ആയിരുന്നു.. പിന്നെ അമ്മയുടെ നിർബന്ധം കൊണ്ട് Traditional ശൈലി വാസ്തു നോക്കി വീട് പണിതു.. എനിക്ക് ആദ്യം വാസ്തു ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ നോക്കി പണിതതിൽ പിന്നെ നല്ലതേ ഉണ്ടായിട്ടുള്ളൂ..
@abinbabuptk587
@abinbabuptk587 Жыл бұрын
Super ❤️🌹💕💞👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@harisanth8599
@harisanth8599 11 ай бұрын
ജയൻ ബിലത്തികുളം ഇദ്ദേഹത്തിന്റ വീട്ടിൽ പോയിട്ടുണ്ട് ഡിസൈൻ പഠിക്കുന്ന സമയം. ഇങ്ങനെ ഉള്ള ഡിസൈൻ ആണ് കൂടുതൽ ചെയുന്നത്
@shoukathali7785
@shoukathali7785 Жыл бұрын
അങ്ങിനെ ജാലിയൻ കാണാരേട്ടന്നും പുതിയ വീടായി
@SignatureSignature-nw5gw
@SignatureSignature-nw5gw Жыл бұрын
Hareesh bai nishkalangan❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe
@sarathck8591
@sarathck8591 11 ай бұрын
Super🎉🎉🎉🎉🎉
@paruskitchen5217
@paruskitchen5217 Жыл бұрын
👍🙏🙏❤️ song sooper.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂do subscribe
@deepakrishnan4657
@deepakrishnan4657 Жыл бұрын
Super
@praveenb9406
@praveenb9406 Жыл бұрын
Hareesh bro namskaram
@shiponislam8674
@shiponislam8674 Жыл бұрын
ഹരീഷേ കുട വയർ സൂപ്പർ 😂😂😂
@praveenb9406
@praveenb9406 Жыл бұрын
Sundara bhavanam❤🙏
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@riya-hv7bv
@riya-hv7bv 11 ай бұрын
@@ManoramaVeedu5 kodiyo athrekkilla kurach thallum koodiyanenn thonnunnu
@divinedot2991
@divinedot2991 3 ай бұрын
Adipoli
@ManoramaVeedu
@ManoramaVeedu 3 ай бұрын
Keep watching😊
@sakalacinemayum-itsallabou9423
@sakalacinemayum-itsallabou9423 Жыл бұрын
As usual.. kidu
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@yakshypages
@yakshypages 9 ай бұрын
Nallaa aishwaryamulla veed ❤❤
@haridas240
@haridas240 Жыл бұрын
God lese
@sathiravi
@sathiravi Жыл бұрын
Athe 😊
@rassakkeottathengullathil4778
@rassakkeottathengullathil4778 Жыл бұрын
@bangloregardenbangloregard3375
@bangloregardenbangloregard3375 Жыл бұрын
💕💕
@shijimani8690
@shijimani8690 Жыл бұрын
My dream house...
@Userxp-
@Userxp- 9 ай бұрын
Very good house..... wood work excellent ❤
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 do subscribe and keep watching 😊
@jayamenon1279
@jayamenon1279 11 ай бұрын
Athimanoharamaya Veedu JAYAN BILATHILULAM Nte Kayyoppundenkil Veed Adipoly Thanne 👍🏽👌👌👍🏽
@abduraheem4330
@abduraheem4330 11 ай бұрын
പച്ചയായ മനുഷ്യൻ
@tastebudsbyjincy1357
@tastebudsbyjincy1357 Жыл бұрын
Simple man❤
@hajrwayanad6668
@hajrwayanad6668 11 ай бұрын
Stone work njagal ane chaythath,😊
@moto-doc
@moto-doc Ай бұрын
അളിയാ അടി കുറക്കണ്ട workout ശീലം ആക്കണേ
@anoopbalan4119
@anoopbalan4119 10 ай бұрын
💐
@sangeeths3078
@sangeeths3078 9 ай бұрын
Inganathe veed enikum vekkanam
@vvprabha2896
@vvprabha2896 11 ай бұрын
Soooooooer👍👌👌😄😄😄😄
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 57 МЛН
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 18 МЛН
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 4,5 МЛН
akhil marar x Alby apsara husband issue | voice പുറത്തായി
13:50
Moleque tá marcando mais que o Vasco 😂
0:11
Léo Negão
Рет қаралды 18 МЛН
Девушка показала Изобретение!
0:20
КОЛЯДОВ
Рет қаралды 1,8 МЛН