സമയം നല്ല രീതിയിൽ ഉപയോഗിച്ചാൽ ആർക്കും വിജയിക്കാം ,Passion becomes business
Пікірлер: 86
@msstatuslover25832 жыл бұрын
അള്ളാഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@crstiano_edittz46092 жыл бұрын
Aameen
@shibijohnson86582 жыл бұрын
മിടുക്കിയാണ് .. എല്ലാം നന്നായി തുറന്നു പറയുന്നു
@hasnasinu92632 жыл бұрын
Allahu anukraham ee joli nilanilkkatte ameen 🤲🤲🤲
@colourfulplants97142 жыл бұрын
എനിക്ക് ചെറിയ പ്രായത്തിലെ ചെടികളോട് ഭയങ്കര കാര്യം ആയിരുന്നു... ഇന്നും ❤️ ഞാൻ ഇപ്പോൾ plants sale cheyyan start cheyyan വേണ്ടി ഒരു ചാനൽ തുടങ്ങീട്ടുണ്ട്... എല്ലാവരും സപ്പോർട്ട് ചെയ്യണേ
അടിപൊളി മോട്ടിവേഷൻ ക്ലാസ്സ് ഒരുപാട് ഇഷ്ട്ടായി ✨️✨️✨️ ഇനിയും ഉയരങ്ങളിലേക്ക് eathatte 🌹🌹🌹
@nafimavoor72812 жыл бұрын
വളരെ നല്ലത് പക്ഷെ ജുമൈല ഓവർ സ്മാർട്ടായിപ്പോയി
@musthafapk85012 жыл бұрын
അതും പറഞ്ഞ് ആ മൂലയിൽ പോയി ഒതുങ്ങിയിരുന്നു പൊട്ടി കരഞ്ഞോളൂ സമാധാനം കിട്ടും
@sulfathsulfathpp36592 жыл бұрын
നല്ലത് കാണുമ്പോൾ ചെറുക്കന് ചൊറിഞ്ഞു വരും
@fousiyashahid89182 жыл бұрын
നീ പഠിക്കുന്ന കാലത്തു തെന്നെ ഒരു സംഭവമാണ്
@mehrinzariah69802 жыл бұрын
സത്യം
@mehrinzariah69802 жыл бұрын
ഞാൻ അറിയുന്ന ആൾ ആണ് പക്ഷേ അവളുടെ മക്കളോ ഹസ്ബൻഡ് ഒന്നും ഇല്ലല്ലോ? മൂന്ന് മക്കളോ? ഹസ്ബൻഡ് ഇത്🤔 ഏതായാലും ഒന്ന് കാണിക്കാമായിരുന്നു. ഒത്താൻ ആയത് കൊണ്ട് ആണോ അയാൾ മുന്നിലേക്ക് വരാതെ 🤔
@rifansalam89812 жыл бұрын
Avark husbent und
@shibijohnson86582 жыл бұрын
നിന്നെ പോലെ വൃത്തി കെട്ട ഇത്തരം ജൻമങ്ങൾ ഈ നാട്ടിലുണ്ടല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു
@musthafapk85012 жыл бұрын
കുശുമ്പിനും അസൂയകും മരുന്ന് കണ്ടുപിടിക്കുന്ന കാലത്തോളം ഇങ്ങനെയുള്ള കമന്റുകൾ പ്രതീക്ഷിക്കാം
@mehrinzariah69802 жыл бұрын
Yes ഹസ്ബൻഡ് ഉണ്ടെന്ന് അറിയാം എത്രാമത്തെ ഹസ് ആയാലും ആ ഹസ്സിനെയും കുട്ടികളെയും ഇതിൽ ഒന്ന് കാണിക്കാമായിരുന്നു എന്നാണ് പറഞ്ഞത്. സാറേ അല്ലാതെ എനിക്ക് പൂമോളോട് ഒരു ദേഷ്യവും അസൂയയും ഇല്ല tto
@mehrinzariah69802 жыл бұрын
@@musthafapk8501 നീ യാണ് ഹസ്ബൻഡ് എന്ന് കമന്റിൽ നിന്നും മനസ്സിലായി
@thachuttytt50382 жыл бұрын
എല്ലാം കൊണ്ടും ഉഷാർ പക്ഷെ ഇവിടം പോരാ നാളെ മരിക്കണം അപ്പോൾ പരലോകത്ത് നഷ്ടം വരരുത് അത് കൊണ്ട് ഇസ്ലാം അനുസരിച്ചു ജീവിക്കുക തല മറക്കുക