വേദനയോടെ വിരാമം... | Encounter Prime | Hashmi Taj Ibrahim | 28 July 2024 | 24 NEWS

  Рет қаралды 255,152

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 93
@linumollazer8618
@linumollazer8618 Ай бұрын
അർജുൻ എവിടേലും ജീവിച്ചിരുപ്പുണ്ടാകും എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. അങ്ങനെ ഒരു വാർത്തക് കാത്തിരിക്കുന്നു
@user-yb3ho9fx5s
@user-yb3ho9fx5s Ай бұрын
തീർച്ചയായും
@suttusaira945
@suttusaira945 Ай бұрын
Yes
@anonymouslover7520
@anonymouslover7520 Ай бұрын
Yes
@babypv-yg1oz
@babypv-yg1oz Ай бұрын
Let's Pray for him
@worship8616
@worship8616 Ай бұрын
കേരളം തേങ്ങുന്നു അർജുൻ ഒരു വികാരമാണ് ❤
@arathinair8382
@arathinair8382 Ай бұрын
അർജുൻ എവിടേലും ജീവനോടെ ഉണ്ടാകും....... ഒരാപത്തും വരുത്താതെ തിരിച്ചെത്തട്ടെ....... 🥹
@anonymouslover7520
@anonymouslover7520 Ай бұрын
ആമീൻ
@DevadasanV-x2q
@DevadasanV-x2q Ай бұрын
നമ്മുടെയൊക്കെ അവസ്ഥ അതാണ് കേരളത്തിന്റെ പുറത്തു പോയാൽ എല്ലാം സ്ഥിതി ഇങ്ങനെ തന്നെയാണ് പക്ഷേ പുറത്തുനിന്ന് ആര് കേരളത്തിലേക്ക് വന്നാലും അവർക്കൊന്നും ഈ ഒരു ബുദ്ധിമുട്ട് ഒരിക്കൽ ഉണ്ടാവില്ല നമ്മൾ കേരളക്കാരെ ഒറ്റക്കെട്ടായി നിന്ന് എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കും ചെയ്തുകൊടുക്കും അതാണ് ഒരു മലയാളി
@amruthar9815
@amruthar9815 Ай бұрын
കവളപ്പാറയും പുത്തുമലയും ഒക്കെ കേരളത്തിൽ ആയിരുന്നു 😒
@shankar4330
@shankar4330 Ай бұрын
Thampanoor canalum.
@SatheeshKumar-uo3sq
@SatheeshKumar-uo3sq Ай бұрын
കേരളത്തിൽ ആണേൽ മൂന്നു ദിവസത്തിൽ നേവി വന്നു എടുത്ത് ഓടയിൽ നിന്ന്..നേവി കേരള force അല്ല
@mohdaskarl6884
@mohdaskarl6884 Ай бұрын
COVID time le bengalikhal
@minuarun2212
@minuarun2212 Ай бұрын
Atha atha avida erunnu paranjal mathilo,keralam vittu engum pokanda tto
@worship8616
@worship8616 Ай бұрын
അർജുൻ എന്നും മലയാളിയുടെ വേദന 🌹🌹🌹🌹
@haneefmarthya1456
@haneefmarthya1456 Ай бұрын
അല്ലാഹുവേ..അർജുൻ്റെ കുടുംബത്തിന് ക്ഷമയും സഹനവും നൽകണേ നാഥാ..🤲
@user-bt3ob1gx2b
@user-bt3ob1gx2b Ай бұрын
ധാർഷ്ട്യമുള്ളവർ വഴിവെട്ടി പ്രകൃതി യുടെമാറിലേൽപിച്ച മുറിവിന് ശിക്ഷിക്കപ്പെട്ടത് നിരപരാധികൾ.ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പുകൾ വേണം
@naas975
@naas975 Ай бұрын
ഇത്രയും വലിയ ലോറിയുടെ തുമ്പെങ്കിലും കിട്ടണ്ടേ? അത് മണ്ണിട്ട് മൂടിയോ ? സംവിധാനങ്ങൾ ഇത്രയേയുള്ളൂ? പ്രകൃതിക്ക് മുന്നിൽ മനുഷ്യർ ഇത്രയേയുള്ളൂ. ഇനിയും പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാൻ എല്ലാവര്ക്കും പ്രാർത്ഥിക്കാം.
@aniltube8846
@aniltube8846 Ай бұрын
ഒഴുക്കുള്ള വെള്ളത്തിൽ അത്രയും ആഴത്തിൽ മുങ്ങിതപ്പുക അത് സാധ്യമല്ല അത് ചെയ്യാൻ ശ്രമിക്കുന്നതും ഒരു മനുഷ്യജീവനാണ് കൂടെ ഉരുൾപൊട്ടൽ ഉണ്ടായി വരുന്ന വെള്ളം കലങ്ങി മറിഞ്ഞതും തടി ഇരുമ്പ് കല്ല് മുതലായവ ആ വെള്ളത്തിൻ്റെ ഒഴുക്കിൽ ഉണ്ടാവും ഇതൊക്കേ തിരച്ചിലിനെ ബാധിക്കും അത് നമ്മൾ മനസിലാക്കണം
@indhukrishnan706
@indhukrishnan706 Ай бұрын
Mobile geo tagging technology വച്ച് Major Indrabalan sir പറഞ്ഞത് പോലെ അർജുൻ truck ഇൽ ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്ക്.. വെള്ളം clear ആയിട്ട് dive ചെയ്യുന്നെന്നു മുന്നേ ഇതൊക്കെ ചെയ്യാൻ പറ്റുമല്ലോ.. Sir പറഞ്ഞത് Elena geo systems എന്ന Bangalore based space technology company ക്ക് അതിനുള്ള capacity ഉണ്ട് എന്നാണല്ലോ
@rs-rw2fy
@rs-rw2fy Ай бұрын
Ya athokke cheyyan para
@SreenivasaMangalathu-t9y
@SreenivasaMangalathu-t9y Ай бұрын
Wewantseethepowerofournation
@asnasherin3598
@asnasherin3598 Ай бұрын
ഇതോടെ അർജുൻ തീരാ നഷ്ട്ടമായി 😒😒😒 പിന്നെ കൂറേ ചാനലുകൾ അർജുനെ വിറ്റ് കഷാക്കി അത്ര മാത്രം ഉണ്ടായി...😢😢
@pavithrankannur9646
@pavithrankannur9646 Ай бұрын
Big salute for Subhash Sir
@d2media303
@d2media303 Ай бұрын
Mr indrapal sir... നിങ്ങൾ system കണ്ടെത്തുന്ന റെസ്ക്യൂ മാത്രമാണ്... നിങൾ കണ്ടിട്ടുള്ളത്... കേരളം അങ്ങനെയല്ല.... മാത്രമല്ല ഇന്ത്യയിൽ ഈ ഒരു സാങ്കേതിക വിദ്യ മാത്രമാണോ ഉള്ളത് ...
@sharusharoos
@sharusharoos Ай бұрын
Arjun എന്റെ ആരും അല്ല പക്ഷേ ഇപ്പോഴും കത്തിരിക്ക നിനക്ക് വേണ്ടി 🥺അറിയില്ല ഓരോ നിമിഷം നീ മാത്രം ഒള്ളു ഇപ്പൊ മനസ്സിൽ 🥺
@itz_rocku2681
@itz_rocku2681 Ай бұрын
Karayil thanne anu ullath😢😢😢
@d2media303
@d2media303 Ай бұрын
നിർത്തിയാൽ പിന്നേ നടക്കില്ല
@beefathimamohammed515
@beefathimamohammed515 Ай бұрын
Cheriya mungikappalo vellathil use cheyyunna drono kond vannan theerunna prashnam,
@RajeshtrKessu-ue2eh
@RajeshtrKessu-ue2eh Ай бұрын
ഇതൊന്നും കാണാതെയും കേൾക്കാതെയും ഇരിക്കുന്നതാണ് നല്ലത്
@merintandrews2532
@merintandrews2532 Ай бұрын
Prayers
@inthiyasmoideen2824
@inthiyasmoideen2824 Ай бұрын
Itra divasam aayittum oru generator vech light connection polum avark cheyyaan pattiyille. Arun paranjhadh pole office timing pole aano rescue operation??
@shankar4330
@shankar4330 Ай бұрын
Thangal expert ayirunnu alle
@ashnakmathew6530
@ashnakmathew6530 Ай бұрын
🙏🏻😔❤️
@sureshrajan9306
@sureshrajan9306 Ай бұрын
എന്തിനു ആ പാവത്തിന്റെ എല്ല് കിട്ടാനുള്ള തെരച്ചിലോ മോശം ഇന്നത്തെ കാലത്തു കടലിൽ കൊട്ടാരം കെട്ടുന്നു പാലം കേട്ടുന്നു വെറും കുറച്ചു പാവം മനുഷ്യർ പുഴയിൽ വീണു കുറെ ദിവസങ്ങൾ നമ്മൾ സീരിയൽ പോലെ ഇത്രയും ദിവസം കണ്ടു കണ്ണിരോടെ എന്ത് മനുഷ്യർ ആണ് അവർ 😭വേദന ഭയങ്കരം
@SabuMathew-k5h
@SabuMathew-k5h Ай бұрын
Ludhiana Jalandhar
@devil_xd
@devil_xd Ай бұрын
plz point out mullaperiyar dam issue also before another disaster ⚠️:card-red-penalty:
@anilkumarms3
@anilkumarms3 Ай бұрын
Can see known KZbinrs in Kerala posting their videos with out any fail during these situation, think about your money making move guys : shame on you guys
@sefusefu3724
@sefusefu3724 Ай бұрын
Jeevanode undavum avideyekilum
@SabuMathew-k5h
@SabuMathew-k5h Ай бұрын
18:58
@Uday-2750
@Uday-2750 Ай бұрын
അവിടെ കോൺഗ്രസ് ഗവണ്മെന്റ് ആയതുകൊണ്ടായിരിക്കും ചീഫ് സെക്രട്ടറിയൊക്കെ എവിടെ എന്ന് ഹാഷ്മി ചോദിക്കുന്നത്.. 🤭
@user-by5zl5fv3o
@user-by5zl5fv3o Ай бұрын
Mr Hashmi, Mr. Indrabalan is a retired NDRF major, Yes i agree. Where is the present NDRF, Navy commandent. You mean when Mr Indrabalan retired he took all the equipments and left. That position is not filled? If something happens in India, then everybody has to look for the retired persnnels. MLA, IPS, IAS officers are first line people to notify and leave the responsibility to those people to handle the situations. Please understand, INDRABALAN indirectly saying he is with that nasty govt. He wanted his service charge and now just making bla bla. YOU ALL LEARN WHAT IS A DISASTER AND HOW TO MANAGE IT. That is not assume. Or try to download hurricane managent from USA SITES.
@arunaravindan4788
@arunaravindan4788 Ай бұрын
പുഴയുടെ മറുഭാഗത്തു നടന്ന സോഭവംങ്ങൾ എങ്ങും വിശദീകരിച്ചു കണ്ടില്ല..അർജുനിൽ തന്നെ സ്റ്റക്ക് ആയി നിക്കുന്നു..അവിടെ ഒരു ബ്ലാസ്റ് നടന്നു എന്ന് പറയ്‌യുന്നുണ്ട് ഒരു റിക്വസ്റ്റ് എന്ത് എങ്കിലും വ്യക്തത ഉണ്ടോ..അത് ഏതു എങ്കിലും രീതിയിൽ അർജുനെ ബാധിച്ചിട്ടുണ്ടോ...?
@josethiruvalla4815
@josethiruvalla4815 Ай бұрын
വല്ലാത്ത ഒരു അവസ്ഥ........ ആ കുടുംബത്തിൻ്റെ മാനസ്സീക അവസ്ഥ? ദൈവമേ എന്തെരു പരീക്ഷണം?
@muhsinasalam8125
@muhsinasalam8125 Ай бұрын
😢😢😢
@musthafato7943
@musthafato7943 Ай бұрын
കവളപ്പാറ ഉഗാണ്ടയിൽ ആണ്.😮
@shankar4330
@shankar4330 Ай бұрын
Thampanoor canalum
@afsathsanu6843
@afsathsanu6843 Ай бұрын
അർജുനനെ എല്ലാവരും മറന്ന് പോയ
@sibimathew9871
@sibimathew9871 Ай бұрын
ആ ബ്രൗൺ ഷേർട്ടിട്ട കപട മനുഷ്യസ്നേഹിയെ ഇവിടെ വെണ്ടായിരുന്നു.
@rosnarani3115
@rosnarani3115 Ай бұрын
അവിടെയും, ഇവിടെയും തൊടാതെ എന്തോക്കെയോ പറയുന്നു. ഒരുപാട് ആയി കേൾക്കാൻ തുടങ്ങിയിട്ട്. പുറത്തുള്ള രാജ്യങ്ങളിൽ പല മാർഗങ്ങളുമുണ്ടാവും. അവരുമായി ചർച്ചചെയ്യണം വെറുതെ ഇരുന്നു ചർച്ചചെയ്യാതെ നടക്കുന്ന കാര്യങ്ങൾ ചെയ്യാൻ നോക്കണം.
@somlata9349
@somlata9349 Ай бұрын
ശെരിക്കും ഇന്ദ്ര ബാലൻ സർ അവിടെ എന്താ ചെയ്തത്
@subichenshunts6076
@subichenshunts6076 Ай бұрын
😂 അമ്മോ
@deepasree2508
@deepasree2508 Ай бұрын
അർജുനെ കിട്ടാതെ നിർത്തല്ലേ... Pls
@anoopsurendran7516
@anoopsurendran7516 Ай бұрын
മാധ്യമങ്ങൾ പിന്മാറണം അതാണ് അവരുടെ ആവിശ്യം. ദയവു ചെയ്തു നമ്മുടെ മാധ്യമ കണ്ണുകൾ മാറരുത്. ഇതു അവസാനിപ്പിക്കാൻ നമ്മൾ അനുവദിച്ചാൽ ഇനിയും ആവർത്തിക്കും. ഹേബിയസ് കോടതിയിൽ സമർപ്പിച്ചാൽ ജീവനോടെയോ അല്ലാതെയോ എത്തിക്കണം എന്നല്ലെ. വിടാൻ പറ്റുമോ നമ്മ മിഷനേറിയസ് കൊണ്ട് വരുക തന്നെ ചെയ്യണം. അത് സംഭവിക്കാത്ത പക്ഷം നമ്മൾ ഒരൊഴുത്തരും ജീവിച്ചിരിക്കുന്നതിൽ അർഥമില്ല. പുഴയുടെ ഒഴുക്ക് നിന്നിട്ടു എടുക്കാം എന്ന് പറഞ്ഞാൽ ഇവിടെ ടെക്നോളജി എന്തിനു. നാലു വെൽഡറൻ മാരെ വിളിച്ചെങ്കിൽ ഒരുപാലം വെൽഡിങ് ചെയ്തു കഴിഞ്ഞേനെ ആാാ പ്ലാറ്റുഫോമിൽ നീന്ന്‌ കൊണ്ട് മണ്ണ് മാന്ദമായിരുന്നു. അവിടുന്ന് ആരും തിരിച്ചു വരാതായിരുന്നു അവിടെ പിഴച്ചു നമ്മൾക്ക്. മനുഷ്യാവകാശകമ്മീഷൻ എവിടെ. നിയമങ്ങൾ എവിടെ. എനിക്ക് വല്ല്യ അഭിമാനമായിരുന്നു എന്റെ രാജ്യത്തെ പറ്റി നാലു ചങ്ങാടം കെട്ടി ബൂം കൊണ്ടുപോയാലും മതിയല്ലോ.
@azizksrgd
@azizksrgd Ай бұрын
17:14 അനുകൂല കാലാവസ്ഥ ആണങ്കിൽ നിങ്ങൾക് ഉറങ്ങിക്കൂടെ... Malpe വരെ ഒഴുക്കിൽ പെട്ടു
@resmisree8547
@resmisree8547 Ай бұрын
വേദനാ ജനകം
@AkhilAkhilunni
@AkhilAkhilunni Ай бұрын
ഇതിലും വലുതാണ് വയനാട്
@ajithastanly7164
@ajithastanly7164 Ай бұрын
ഇത് എന്തൊരു അവസ്ഥ ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് 🙏🙏
@beefathimamohammed515
@beefathimamohammed515 Ай бұрын
Nammal kandathanu, ith verum kurach meetare ullu
@Kay-ee7hi
@Kay-ee7hi Ай бұрын
India govt did more than what they are suppose to do. Hundreds of peoples are dying every yr with flood and natural distaters. No one took this much effort for any losers.We all need Arjun back but ther are limitations We cannot kill others for Arjun. If you are smart enough ,you have to believe that Arjun died and his body is gone.Famly will request many things, but we are not going to kill any body. Let family go to the water and find Arjun. Karnataka did the great job. They did more than what they suppose to do. Last month many people died in Kerala with H20 sister. Did Kerala govt did so thing like this. Family must realize that Arjun is gone for ever. No one can bring Arjun back.
@sarathch1627
@sarathch1627 Ай бұрын
Entea ponea ulla confidence pooyi...ellarkum karyam manasilaayi😢
@sasirajappan1573
@sasirajappan1573 Ай бұрын
യോഗത്തിൽ തീരുമാനം എടുത്തു. പക്ഷേ കാലവസ്ഥ പ്രതികൂലമായി അതിൽ എങ്ങനെ യോഗതീരുമാനം എങ്ങനെ നടപ്പാക്കും?
@bushrac1160
@bushrac1160 Ай бұрын
😮😮😮
@BindhuK-y4z
@BindhuK-y4z Ай бұрын
അർജുനെ കണ്ടെത്തില truck എവിടെ
@thomaspalathuruthil1630
@thomaspalathuruthil1630 Ай бұрын
LDF MLA, do you remember the Joy?
@subichenshunts6076
@subichenshunts6076 Ай бұрын
കർണാടക മുഖ്യ മന്ത്രി ആണെനിക്കിൽ ഈ സ്ഥാനത്.... നിങ്ങൾ എന്തൊക്കെ സന്നഹം ഉണ്ടാകും??!!
@ahamedaman7781
@ahamedaman7781 Ай бұрын
Karalam no 1
@seenathsabu65
@seenathsabu65 Ай бұрын
Evidelum ozhukipoyi arudelum kayyil kitti rekshapettamathiyarunnu.cinemayileyokke pole.padachone katholaney
@DevadasanV-x2q
@DevadasanV-x2q Ай бұрын
ചേട്ടന്മാരെ അനിയന്മാരെ ഇത് കേരളമല്ല കേരളമാണെങ്കിൽ ഇന്ന് എന്റെ അനിയൻ അർജുൻ വീട്ടിൽ ഇരുന്നേനെ ഒരു സംശയം വേണ്ട
@amruthar9815
@amruthar9815 Ай бұрын
കവളപ്പാറയും പുത്തുമലയും ഒക്കെ കേരളത്തിൽ ആയിരുന്നു 😒
@vinodsv553
@vinodsv553 Ай бұрын
ആമഴഞ്ചാൻ പുഴയിൽ ജോയി... 😔
@aagodia3819
@aagodia3819 Ай бұрын
All kerala Peoples understood channels drama play ,at this incident time , even channels dosent know what they are speeking to kerala community, Making all peoples as fool 😅😅😅😅 Plese stop this and tey to relay genuine and prompt news only 😅😅😅 dont make peoples fool , dont make money from channel ratings 😅😅😅
@Selees_Vlog
@Selees_Vlog Ай бұрын
എവിടെ യും റോഡ് വികസനം മാത്രം കോടികൾ മുടക്കി നടത്തിയാൽ പോരാ ആ
@nissaraboobekar6390
@nissaraboobekar6390 Ай бұрын
മാഗ്‌നറ്റ് കെട്ടി ഇറക്കിയാൽ അതിനകത്തുള്ള ഇരുമ്പ് പിടിച്ച് എടുക്കാൻ കഴിയില്ലേ
@shankar4330
@shankar4330 Ай бұрын
😂😂😂😂😂
@bullymaguire1499
@bullymaguire1499 Ай бұрын
SAVE Arjun 😢
@jinsoonyoung
@jinsoonyoung Ай бұрын
സച്ചിദേവ് എന്നവൻ MLA ആയിരുന്നോ 🙄🙄
@pushpalatha2498
@pushpalatha2498 Ай бұрын
ആദ്യം റോഡ് ശരിയാക്കാൻ നീക്കം ചെയ്തമണ്ണിൽഅർജുൻ ഉണ്ടോ എന്ന് നോക്കിയിരുന്നോ? ചിലപ്പോൾ ആ മണ്ണിൽ അവൻ ണ്ടാകും 😢
@ManiBindu-ys9ps
@ManiBindu-ys9ps Ай бұрын
യുട്യൂബ് ചാനൽ വാർത്തക്കാരെ എല്ലാം ഓടിക്കണം നുണയൻ മാര്
@sachus7607
@sachus7607 Ай бұрын
നേവി ചെയ്യാത്ത കാര്യം ഈശ്വർ മാൽപ്പെ ചെയ്യുന്നുണ്ട് എന്നാണു അവതാരകൻറെ കമന്റ്..നേവി ഒന്നും ചെയ്തില്ല എന്നാണോ ? നേവിയുടെ കൂടെ സഹായത്തോടെ ആണ് മാൽപ്പെ ഇറങ്ങിയത് ..നേവി നടക്കില്ല എന്ന് പറഞ്ഞത് മാല്പപ്പെ നടത്തി കാണിച്ചാൽ നേവിയെ കുറ്റം പറയാം . കമ്മ്യൂണിസ്റ്റ് ആണെങ്കിൽ, കയ്യിൽ വെച്ചാൽ മതി ..ആ പരിപ്പ് ഈ സമയത്തു അടുപ്പിൽ ഇടണ്ട ..വേവൂല
@user-rr6ej8hs2r
@user-rr6ej8hs2r Ай бұрын
Ni okke happy naayinte makkale aa pavathine vitt paysa indakkile eni enkilum veruthe vitu
@Santoshtg92
@Santoshtg92 Ай бұрын
Avoid 24 HASHMI GO BACK
@user-ej4fy4rb1t
@user-ej4fy4rb1t Ай бұрын
ഇയാള് എന്തൊക്കയാ പറയുന്നേ??
@DominicDitto-v7g
@DominicDitto-v7g Ай бұрын
Dead ayi kannum
@user-ej4fy4rb1t
@user-ej4fy4rb1t Ай бұрын
ഇതുപോലുള്ള വൃത്തികെട്ട നാട്ടിൽ ജനിച്ചു പോയല്ലോ....😢😢😢
@fidhazainudheen6741
@fidhazainudheen6741 Ай бұрын
ഇത്രയും വലിയ ലോറി എവിടെ
@JiyamolJeril
@JiyamolJeril Ай бұрын
😢
@bappubappu4105
@bappubappu4105 Ай бұрын
😢😢
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН