ഇവിടെ വെച്ചാണ് അബൂബക്കർ (റ) വിന്റെ ഏറ്റവും സുന്ദരമായ വാക്കുകൾ പിറന്നത് ..!

  Рет қаралды 31,431

faisu madeena

faisu madeena

Күн бұрын

Пікірлер: 161
@faisumadeena
@faisumadeena Жыл бұрын
ഹിജ്റ പാർട്ട് 1 kzbin.info/www/bejne/rl62q4xmZd1merMsi=Z860s7BAvdOukE-- ഹിജ്റ പാർട്ട് 2 kzbin.info/www/bejne/mp7bnGaIeth2frssi=waW1F3dlq_afkv1P പാർട്ട് 3 kzbin.info/www/bejne/a2HSfIpnprumoZosi=MwphgLqkt7gfKk3s പാർട്ട് 4 kzbin.info/www/bejne/e5OkaqiKhbR6kKssi=-ocPhruProAJY00v
@ibrahimaddoormangalore6922
@ibrahimaddoormangalore6922 Жыл бұрын
Faisukka numbercplz
@listeningwithme7082
@listeningwithme7082 Жыл бұрын
മദീനയിൽ ഇതുവരെ എത്താൻ പറ്റാത്ത എന്നെ പോലുള്ളവർ എത്രയും പെട്ടെന്ന് എത്താൻ കഴിയട്ടെ😢allahu subhan തആല വിധി നൽകട്ടെ...ആമീൻ
@HUBBURASOOL-sg9vk
@HUBBURASOOL-sg9vk Жыл бұрын
എനിക്കും 😢
@AbdulnasarPalliyali
@AbdulnasarPalliyali Жыл бұрын
Aameen😢
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
insha'Allah namukk allahu athinulla thawfeeq ethrayum pettannu nalkattey ameen ameen ameen ameen
@FousiyaPm-vl5xx
@FousiyaPm-vl5xx Жыл бұрын
​1
@MohamedKutty-w7v
@MohamedKutty-w7v Жыл бұрын
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ലകരയിച്ചു കളഞ്ഞു സ്നേഹിതാ മുത്തുനബിയുടെ കൂടെ നമ്മളെല്ലാവരും ഒരുമിച്ച് കൂട്ടട്ടെ
@binthmuhammed1667
@binthmuhammed1667 Жыл бұрын
Allah... 😢 കൊതിയാവുന്നു... ഇതൊക്കെ മനുഷ്യായുസ്സിലെ മഹഭാഗ്യങ്ങളാണ് 😢😢 ഞങ്ങൾക്കും തൗഫീഖ് ചെയ്യണേ അല്ലാഹ് ❤
@MyBapputty
@MyBapputty 9 ай бұрын
ഏഴ് വർഷം മക്കത്ത് ജോലി ചെയ്തു. ഒരുപാട് സഞ്ചരിച്ചു. ഈ ചാനലിൽ കാണിക്കുന്ന പല സ്ഥലത്തും എത്തിയെങ്കിലും ഇത്തരം കാഴ്ച്ചകൾ സ്ഥലത്തിനെ കുറിച്ച് അറിവില്ലാത്തതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല... എല്ലാം നല്ല രീതിയിൽ എത്തിച്ച് നൽകിയ അങ്ങേക്ക് ആഫിയത്തുളള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ
@salmakp1446
@salmakp1446 Жыл бұрын
മുഹബ്ബത്ത് നമുക്കും അതല്ലേ ഒള്ളു. അബൂബക്കർ സിദ്ദിഖ് റാലിയാള്ളാഹു അൻഹു അവർക്കു ഹബീബിനെഇങ്ങനെ സ്നേഹിക്കാനും അടുത്ത ഇരിക്കാനും ഭാഗ്യം കിട്ടി. നമുക്കോ 😔നാളെ ജന്നത്തുൽ ഫിർദൗസിൽ എങ്കിലും ഹബീബിനെ നേരിൽ കാണാനുള്ള ഭാഗ്യം നമുക്കു തരട്ടെ ആമീൻ 😢🤲
@mohammedhassan4164
@mohammedhassan4164 Жыл бұрын
ദുആയിൽ ഉൾപെടുത്തണെ, അൽഹംദുലില്ലാഹ്,മലയാളത്തിൽ ഞങ്ങൾക്ക് പറഞ്ഞുതരാൻ ഒരാൾഉണ്ടായല്ലോ ആ സംഘത്തിൽ, ദീർഘായുസ്സും, ആരോഗ്യവുംറബ്ബ്, ഫൈസുന് നൽകട്ടെ ആമീൻ🤲.
@farisorbit6461
@farisorbit6461 Ай бұрын
അല്ലാഹുവേ ഞങ്ങൾക്കും ഇതെല്ലാം കാണാനും, ബറകത്തു എടുക്കാനും എല്ലാം തൗഫീഖ് നൽകണേ 🤲.. ഈ അറിവ് ഞങ്ങളിലേക്ക് എത്തിച്ചവരെയും നീ അനുഗ്രഹിക്കേണമേ 🤲ആമീൻ
@Aminakutty-lm3bi
@Aminakutty-lm3bi 7 ай бұрын
മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ ദുബായിൽ ഉൾപ്പെടുത്തണം മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ
@sajidbabu9714
@sajidbabu9714 Жыл бұрын
താങ്കളെയും കുടുംബത്തെയുംഅള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@salmakp1446
@salmakp1446 Жыл бұрын
സുബ്ഹാനല്ലാഹ് 🤲🤲. എന്റെ habee സഹിച്ച ത്യഗം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😢😢സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം
@vpsmannurvpsmannur3642
@vpsmannurvpsmannur3642 Жыл бұрын
ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ
@here__craizz
@here__craizz Жыл бұрын
ഈ ഉമ്മത്തിന് വേണ്ടി ഏറെ ത്യാഗങ്ങൾ sahichoranente ഹബീബ്😢😢😢😢
@ummerthondikodan8252
@ummerthondikodan8252 Жыл бұрын
ما شاء الله تبارك الله ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അറിയുന്നതും കാണുന്നതും ദുആ യിൽ ഉൾപ്പെടുത്തുക പ്രിയ ഫൈസു
@muhammedmusthafa4443
@muhammedmusthafa4443 Жыл бұрын
എല്ലാം കാണുക എന്നത് എൻ്റെ വലിയ ആഗ്രഹം എല്ലാവർക്കും അള്ളാഹു thavfeeq നൽകട്ടെ
@zainulabidheen.o.n8606
@zainulabidheen.o.n8606 Жыл бұрын
എവിടെ പോയാലും കൂടെ നമ്മളെയും കൂട്ടുന്നതിന് ഒരുപാട് ഒരുപാട് സന്തോഷം 😢🤲🏻 جزاك الله خيرا في الدنيا والاخره ببركة حبيب رسول اللهﷺ 🌹🌹🌹
@abdulkareembava35
@abdulkareembava35 Жыл бұрын
മാശാ അല്ലാഹ്. ഇതിന്റെ മുന്നത്തെ വീടിയോയിൽ ഞാൻ ഒരു കമന്റെ എഴുതിയിരുന്നതാണ് ആട്ടിടയന്റെ കഥ ഏതായാലും സന്തോഷമായി കണ്ണും ഖൽബും നിറഞ്ഞു അൽഹംദുലില്ലാഹ്
@nisharmv8734
@nisharmv8734 Жыл бұрын
അൽഹംദുലില്ലാഹ് വീഡിയോ വരാൻ കാത്തിരിക്കായിരുന്നു 🤲
@nannuhanavlog277
@nannuhanavlog277 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇനിയും നല്ല വിഡിയോയും ചരിത്രവും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു സുബ്ഹാനഹ് തഹല തൗഫീഖ് ചെയ്യട്ടെ
@mtrmtr9583
@mtrmtr9583 Жыл бұрын
Mashaallah🌹ജസകല്ലാഹുകയിർ. മനസ്സിൽസന്ദോഷവും. സങ്കടവും. നിറഞ്ഞഒരുവീഡിയോ. Alhamdulillah
@ramlathkandangal8911
@ramlathkandangal8911 Жыл бұрын
ماشاءالله الحمد لله എന്നെയും കുടുംബങ്ങളേയും എല്ലാ പ്രാർത്ഥനയിലും ചേർക്കണ
@musthafam5186
@musthafam5186 Жыл бұрын
അൽഹംദുലില്ലാഹ് ♥️♥️അടുത്തത് ചരിത്രം കേൾക്കാൻ കാത്തിരിക്കുകയാണ് ജസാകുമുമുള്ളാഹു ഹെയർ
@Muthu-js5or
@Muthu-js5or Жыл бұрын
ماشاء الله الحمد لله صلى الله عليه وسلم നിങ്ങളുടെ എല്ലാ വീടിയോയുംഞ്ഞങൾ കാണാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
@salmakp1446
@salmakp1446 Жыл бұрын
ഇതൊക്ക നേരിൽ കാണാനുള്ള ഭാഗ്യം റബ്ബ് തരട്ടെ ആമീൻ 🤲
@kajrak
@kajrak Жыл бұрын
23:30 കണ്ണ് നിറഞ്ഞു
@nadeerbinrazak673
@nadeerbinrazak673 Жыл бұрын
മാഷാ അല്ലാഹ് 🤲.. ഞങ്ങൾക്ക് കൂടി അവിടെ എത്തുവാൻ ദുആ ചെയ്യണേ,.. 🤲
@abdulazeezabdulazeez9229
@abdulazeezabdulazeez9229 Жыл бұрын
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി 😰😰🤲🏻🤲🏻
@rizwanpm4955
@rizwanpm4955 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 😭😭😭മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം 🤲🤲🤲
@ramshadramshad4994
@ramshadramshad4994 Жыл бұрын
Thanks faisu .ethu polethe apoorva nimishangal njagalkk ethich thannathin.jazakallah qair
@salmakp1446
@salmakp1446 Жыл бұрын
ഞങൾക്ക് കൂടി അവിടെവരാൻ ദുഹാ ചെയ്യണേ
@rishanmuhammed7249
@rishanmuhammed7249 Жыл бұрын
Duayil ulpeduthaneee🤲🤲🤲🤲🤲🤲
@JasnaJasi-vy6kx
@JasnaJasi-vy6kx Жыл бұрын
يارسول الله ﷺ❤
@abburazaq388
@abburazaq388 Жыл бұрын
Mashaallah duayil peduthuka
@mumthassameer-cs6gs
@mumthassameer-cs6gs Жыл бұрын
Mashaallah mashaallah mashaallah alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼🤲🏻
@adnanadhu1990
@adnanadhu1990 Жыл бұрын
അൽഹംദുലില്ലാഹ്... 🤲🏻 ﷺ
@shanunasih4538
@shanunasih4538 Жыл бұрын
Alhamdhulillaah njagelkum idellaam kanichu tharunna faisuvine allaahu anugrahikatte aameen 😥🤲🤲🤲👍
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@listeningwithme7082
@listeningwithme7082 Жыл бұрын
ഫൈസുകാ പെട്ടെന്ന് അടുത്ത വീഡിയോ iduu.. plz
@Adhil-db9wq
@Adhil-db9wq Жыл бұрын
ente Makan hiflin Padilakukan Paripoorna Haafilaakan Dua cheyyane
@basheerpareed9985
@basheerpareed9985 Жыл бұрын
വിഡിയോ വരാൻ കാത്തിരിക്കയായിരുന്നു. അൽഹംദുലില്ലാ
@ashidarashid9779
@ashidarashid9779 Жыл бұрын
Ma sha allahhh😊
@ansilak9204
@ansilak9204 Жыл бұрын
Duaayil ulpeduthane🤲🏻😢
@hajarakunjalan6526
@hajarakunjalan6526 Жыл бұрын
الحمد لله...ما شاء الله... جزاك الله خيرا
@AmeenJunaid
@AmeenJunaid Жыл бұрын
Assalamalaikum… map locations koodi share cheyyaan pattumo
@lailaabbas2104
@lailaabbas2104 Жыл бұрын
Alhamdulillah alhamdulillah alhamdulillah
@mehz_fyz_
@mehz_fyz_ Жыл бұрын
എത്താൻ ദുആ ചെയ്യണേ
@listeningwithme7082
@listeningwithme7082 Жыл бұрын
Next vedio katta w8
@raheemam
@raheemam Жыл бұрын
Thank you Faisu.....!
@lilanazer839
@lilanazer839 Жыл бұрын
Duayil ulpeduthaney monea
@ayshauvais8967
@ayshauvais8967 Жыл бұрын
എന്താ പുതിയ വീഡിയോസ് വരാതെ??
@muhammedmusthafa4443
@muhammedmusthafa4443 Жыл бұрын
മാഷാ അല്ലാഹ് 🎉🎉🎉🎉 നല്ല നല്ല അറിവുകൾ
@muhammadhk9879
@muhammadhk9879 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്.,.
@aliperingatt
@aliperingatt Жыл бұрын
അൽഹംദുലില്ലാഹ് 🌹
@safiya___3081
@safiya___3081 Жыл бұрын
Masha allah alhamdulilla karnju kondallathe ee video kanan kazhinjilla ante habeeb nadanna poya vazhigal ethara budimuttu sahichayirikum rabbe nadannath ennorkumbol potti karayugayan nigal ethara bhagyam cheythavana alhamdulilla yathara safaleegrichu tharatte Aameen dua vasiyathode insha allah 🤲🏻🤲🏻
@ayshae1485
@ayshae1485 Жыл бұрын
MashaAllah jazakallahukhair
@petroformula
@petroformula Жыл бұрын
ഇതിന്റെ തുടർന്നുള്ള വീഡിയോ ഇല്ലേ.. മൂന്നു ആഴ്ച ആയല്ലോ
@basheerbabu7600
@basheerbabu7600 Жыл бұрын
മാഷാ അള്ളാഹ്
@noufalnoufal1167
@noufalnoufal1167 Жыл бұрын
ماشاءالله تبارك الله
@hisanthanveer6120
@hisanthanveer6120 Жыл бұрын
മാഷാഅല്ലാഹ്‌
@shajvs7137
@shajvs7137 Жыл бұрын
ماشاء الله تبارك الله
@anees6961
@anees6961 Жыл бұрын
Part 2 ithuvare vannilla.. ...?
@mohamedrazeenhasan5691
@mohamedrazeenhasan5691 Жыл бұрын
Assalamu alaikum varahmattullahi vaparakkattuhu bro Send me hotel name plz I'm in Qatar Inshah Allah l will be come Umrah by road
@nseehathn2247
@nseehathn2247 Жыл бұрын
Masha allah..
@QurthubyMuhammed-jm9it
@QurthubyMuhammed-jm9it Жыл бұрын
റബ്ബ് യാത്ര സ്വീകരിക്കട്ടെ...
@noufalnoufal1167
@noufalnoufal1167 Жыл бұрын
اللهم امين يارب العالمين
@AqsaAqsa-tc1bk
@AqsaAqsa-tc1bk Жыл бұрын
Masha Allah പറയാൻ വാക്കുകളില്ല
@sajithashaji4960
@sajithashaji4960 Жыл бұрын
Masha allah Alhamdulillah
@ibrahimaddoormangalore6922
@ibrahimaddoormangalore6922 Жыл бұрын
Masha Allah
@shailanasar3824
@shailanasar3824 Жыл бұрын
Download chaidhu kaanarundu Sallallahu Ala Mohammed Sallallahu Alihivassallam🤲🏻
@HishamSiddeeque
@HishamSiddeeque Жыл бұрын
MashaAllah....
@asharafjed
@asharafjed Жыл бұрын
അൽഹംദുലില്ലാഹ്
@sumayyanowfal7976
@sumayyanowfal7976 Жыл бұрын
Nammade sneham enthu?.Ya Allah mahabbath vardipichu tharane.
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@bismimedia492
@bismimedia492 Жыл бұрын
In shaa Allah
@beevimuhammed289
@beevimuhammed289 Жыл бұрын
Alhamdulillah alhamdulillah
@SoumiyaAliyar
@SoumiyaAliyar Жыл бұрын
Mashallah
@mohamedrazeenhasan5691
@mohamedrazeenhasan5691 Жыл бұрын
Mash Allah Tabarak Allah
@rafeequesameera6770
@rafeequesameera6770 Жыл бұрын
Swallallaahu alaa Muhammad swallallaahu alaihivasallam
@basheersilverline1456
@basheersilverline1456 Жыл бұрын
Jazakallah 🤝
@haneefvlogs5748
@haneefvlogs5748 Жыл бұрын
Ithinte baaki part evide ?? Ee yathrayude
@shafeeskoya818
@shafeeskoya818 Жыл бұрын
മദീനയിൽ സിനിമ തീയേറ്റർ rashed മാളിൽ ഓപ്പൺ ആയതു ഹറം ബൗണ്ടറിയിൽ ആണൊ? ഇതിനെ പറ്റി ഫൈസു ഒന്ന് പറയാമോ
@FathmaRahma
@FathmaRahma Жыл бұрын
അൽഹംദുലില്ലാഹ്.. 🤲🤲🕋🕋.
@JessiyaVenkitta
@JessiyaVenkitta Жыл бұрын
Mashaallah alhamdulilla
@rashafathimarasha9256
@rashafathimarasha9256 Жыл бұрын
Masha Allah nadhan anugrahikate
@suhram8652
@suhram8652 Жыл бұрын
Mashallah 🤲🤲🤲🤲
@abdulkareemchelari3398
@abdulkareemchelari3398 Жыл бұрын
Masha allajh കരയിപ്പിച്ചു 😢😢 വാക്കുകൾ ഇല്ല്ല
@ashrafkk6631
@ashrafkk6631 Жыл бұрын
മാഷാഅല്ലാഹ്❤
@hajarakunjalan6526
@hajarakunjalan6526 Жыл бұрын
Waiting for new videos 😔
@abdulkareem2877
@abdulkareem2877 Жыл бұрын
Aameen
@suharasuhara4872
@suharasuhara4872 Жыл бұрын
Punnya. Sthalaghalil. Ninn. Dua cheyyane. Mashaalla
@sinuash2831
@sinuash2831 9 ай бұрын
Location
@nafeesasherin4415
@nafeesasherin4415 Жыл бұрын
Ma sha Allah 😢
@munnas1943
@munnas1943 Жыл бұрын
Mashaallah 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Navas509
@Navas509 Жыл бұрын
Mashaallha 🎉🎉🎉
@SajidSajid-dz9ql
@SajidSajid-dz9ql Жыл бұрын
അൽഹംദുലില്ലാ
@abdulqadir840
@abdulqadir840 Жыл бұрын
الحمد الله على كل حال
@sirajtharayil3113
@sirajtharayil3113 Жыл бұрын
الحمد الله
@999shas
@999shas Жыл бұрын
No words... Faisu😢😢
@RoumaVlog
@RoumaVlog Жыл бұрын
السلام عليكم ലാസ്റ്റ് വീഡിയോയുടെ ബാക്കി എന്തേ വരാത്ത്... യാത്ര എന്തായി... റത്താണെന്നു കരുതുന്നു
@ayshathasni3638
@ayshathasni3638 Жыл бұрын
Alhamdhulillah👍
@mumthassameer-cs6gs
@mumthassameer-cs6gs Жыл бұрын
Allahu Akbar 🌹
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН