മാശാഅല്ലാഹ് ഫൈസൂ നല്ല അവതരണം ഭാഗ്യവാൻ ദുആയിൽ ഉൾപെടുത്തണേ
@abubakerkunhu Жыл бұрын
വ അലൈകുമുസ്സലാം വ റഹ്മത്തുള്ള.. പറയാൻ വാക്കുകളില്ല, കേട്ടാൽ കൊതി തീരുന്നുമില്ല.. അള്ളാഹു ബർകത്തും റഹ്മത്തും നൽകട്ടെ ആമീൻ.
@nannuhanavlog277 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാ
@പെരിന്തൽമണ്ണ Жыл бұрын
Alhadulillaa ഈ അറിവെല്ലാം പറഞ്ഞു തരുന്ന ഈ വ്യക്തിയെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയും ഞങ്ങളെയും ഈ ലോകവും പരലോകവും വിജയിപ്പികണേ... ആ വഴിയിൽ ഒരിക്കൽ നിന്നപ്പോൾ എന്റെ മനസ്സിൽകടന്നുപോയ ചോത്യത്തിനുള്ള ഉത്തരമായി ഇതെല്ലാം ..അന്ന് ഒന്നും അറിയാതെ ഈ കണ്ടത് എല്ലാം ഒരു കാഴ്ചയായി മാത്രം തിരിച്ചുപോരേണ്ടി വന്നു😢
@muhammedmusthafa446 Жыл бұрын
صلى الله عليه وسلم
@sameerashanavassameerashan4999 Жыл бұрын
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
@hajarakunjalan6526 Жыл бұрын
ما شاء الله... الحمدلله.. നിങ്ങളുടെ ഇൽമിൽ الله ബറകത്ത് നൽക്കട്ടെ.. جزاك الله خيرا