നിയമങ്ങൾ സ്ത്രീകൾ ധാരാളമായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.
@nijaspkniju4441 Жыл бұрын
ഈ ഒരു വകുപ്പ് വെച്ച് ചില സ്ത്രീകൾ വല്ലാതെ മിസ്സ് യൂസ് ചെയ്യുന്നുണ്ട്
@digitalmachine0101 Жыл бұрын
നിയമങ്ങൾ നിറുത്താലക്കണം , ദുരുപയോഗം ചെയുന്നുണ്ട്
@nilavu88252 жыл бұрын
Hai mam waiting ആയിരുന്നു. പറയുന്നവർ പറഞ്ഞോട്ടെ .You Keep Going.....,👍👍👍👍❤️❤️❤️❤️
@thomasbenoy8474 Жыл бұрын
Their anger was towards my father, sister, chittappan and mother, due to her paranoa, FIR was registered against my father, me , chittappan( also my lawyer), case was: father poured hot Sambar in her feet, chittappan looked at her in a sexual way , I hit her, locked her up for several days, gold which was never here...she came with police to give fake evidence to my house..her father said" oru peedana case aaittu vannatha" , utterly shameless, funny thing is that she met my sister on that day only. Poor sister cried on that day!! The lawyer was also a woman( some Meera). Utterly horrible people..Thank you for sharing!
@mvsarts31645 ай бұрын
ഭർത്താവിൻ്റെ അനിയത്തി മാനസികമായ് ഒത്തിരി പ്രയാസപ്പെട്ടു എന്ന് പറഞ്ഞല്ലോ, ഈ നിയമം മൂലം ഇതുപോലെ പ്രയാസപ്പെട്ടുന്ന സ്ത്രീകൾ സംഘടിച്ച് ഈ നിയമത്തെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്!
@mastersviewpoint2 жыл бұрын
15വർഷമായി അനുഭവിക്കുന്നു... വിദേശത്ത് ആയിരുന്ന അമ്മാവനും അമ്മായിയും നാട്ടിൽ എത്തി കേസ് കൊടുത്തു.... അവരുടെ ജീവിതത്തിൽ ഒരു തരത്തിലും ഇടപെടാറില്ലത്ത parents.... അമ്മാവന്റെ ഭാര്യ അമ്മയെയും അച്ഛനെയും മുത്തശ്ശനെയും (85വയസ്സ്) മുത്തശ്ശിയെയും (82) പരമാവധി ബുദ്ധിമുട്ടിക്കുന്നു... 15 വർഷമാകാൻ പോകുന്നു... ഇതുവരെ തെളിവില്ലാത്ത ഈ കേസ് തല്ലാത്ത കോടതി ആണ് അതിലും വില്ലൻ....
@OmPrakash-ms5fr2 жыл бұрын
ഇന്ത്യൻ കോടതി ആയതുകൊണ്ട് എപ്പോൾ കേസ് തീരുമെന്ന് പ്രവചിക്കാൻ പറ്റത്തില്ല
@thahsustimepass2 жыл бұрын
നല്ല തുടക്കം 👍
@shanu470 Жыл бұрын
എനിക്ക് ഇന്ന് എന്റെ ഭാര്യ പണി തന്നു ഞാൻ അവളുടെ അവിഹിതം കണ്ടുപിടിച്ചു അപ്പോൾ അവള് പോയി കൊടുത്ത പണിയ 🤦♀️
@Godisgreat4382 жыл бұрын
Appreciating u mam.. 💐
@Prithviraj-gy5cl2 жыл бұрын
Good afternoon... I am also waiting.. 🤗
@nike54287 ай бұрын
Can a civil suit of defamation and all damages caused be filed against her and her family. Are there other civil suits. The goal is to reverse the pressure and bring them to the negotiation table.
@majeed.majeed.8912 жыл бұрын
Good speech...
@manumonkrkr70852 жыл бұрын
Madam aradhanalayangalil loudspeaker use cheyunathinu ethire writ harji or case file chayan pattumo, ethine kurichu oru vedio cheyamo pls
@Godisgreat4382 жыл бұрын
Waiting for the next video. 🙂
@prijukumar345 ай бұрын
എല്ലാകേസ്സും മിംസ് യൂസ് ചെയ്യും
@sukhenduswaminathan44922 жыл бұрын
I have 6 cases before Kerala high court. But more than 7 advocates I have engaged turned hostile. I mean that they at a crucial juncture try to defeat me. I have to change all of them. What do you say about this. What sort of legal ethics is this. 🤔
@jamesmathew95012 жыл бұрын
അതാണ് വകീലിനെ വിശ്വസിക്കാൻ പാടില്ലെന്നു പലരും പറയുന്നതു.
@OmPrakash-ms5fr2 жыл бұрын
വകീലന്മാരിൽ തന്നെ ഫ്രാഡുകൾ ഉണ്ട്. സൂക്ഷിക്കണം.
@naturelover79792 жыл бұрын
നിങ്ങൾ കോടതി കയറി നിരങ്ങും.
@nithaanilkumar5438 Жыл бұрын
വൈകല്യം മുതൽ എടുത്ത് കള്ള പരാതികൾ കൊടുത്താൽ അതിനെതിരെ എന്തേലും ചെയ്യാൻ കഴിയോ
@Riya-op4ji6 ай бұрын
കള്ളപ്പരാതി കൊടുത്തിട്ട് ഒരു ശിക്ഷയും കിട്ടിയില്ലേ 🙄🙄🙄
Pinna enthina court engana oke cheyunath law nu ithream vivarmille wife nod joli cheythu jeevikan para penungalod
@BvcbdcgBhj5 ай бұрын
Madam where are you from?
@HOLLYRICHU012 жыл бұрын
@kerala mastery world TV don't think all advocates are not same.Adv shaila Rani was my legal advisor,she handled my divorce case with full power.here above madam said the story was about mine truly..
@suneejsulaiman2 жыл бұрын
Well done bro... 👏 ✔️ great fighter
@affordablelifestyle2 жыл бұрын
Hii did you get divorce? Same scenario with my brother in law. She filed fake dowry and harrasment case. And she is not willing to give divorce. Its been two years. Is there any chance to get divorce?
@salmanismail75902 жыл бұрын
മാഡത്തിനെ എങ്ങനെ ഒന്ന് കോൺടാക്ട് ചെയ്യാൻ സാധിക്കും....വളരെ urgent ആണ്
@fullmusic81282 жыл бұрын
Yes madam enikun angane thoniyutund
@vijayakumarnk74822 жыл бұрын
❤❤❤
@mumthasthulasi28832 жыл бұрын
Case kodathil vilikkan yathra varsham yadukkum
@user-du6yu2qn9d Жыл бұрын
Me and my family also auffering.
@suneejsulaiman2 жыл бұрын
Madam enthu kondu ann courtil oru case file cheythal ath first hearing thane postponugal cheyth wilikneth polum 3 years kayinj ann ath kayinj mediation 6 masam. Ith ellam kayinj hearing order ellam 10 yrs. Enth kondu kooduthal court complexugal wann casugal speedil dispose cheynila.
@naturelover79792 жыл бұрын
Lots of cases are pending and judiciary is inefficient.
@aathy94822 жыл бұрын
Hi madam police fir itte case eduthathu high court il squash cheyyan pattumo... Ithe pole ente nathoonum 498 il pettittundu. Bt avar veetil thanne aane thamasam. Nurse aane. Ippo uk pokan aayi bangalore aanenne kaniche fake experience certificate okke undakititunde. Athe okke vache ithe pole cheythe kalayan pattumo avark
@jamesmathew95012 жыл бұрын
ചെയ്യ്യാൻ പറ്റും. പക്ഷെ എളുപ്പമല്ല.
@suneejsulaiman2 жыл бұрын
Faje experience anno... u can inform nhs
@Muneera_122 жыл бұрын
Cutta waiting
@user-qt4mo3zg8q2 жыл бұрын
Real 498a case wife koduthal husband engane escape aavan pattum
@raisharaisha80672 жыл бұрын
Hai mam... maminod kurach karyangal chodhikkan undayirunnu. Personal aayitt samsarikkan pattumo
@islah6856 ай бұрын
Balancing😂😂
@nijia.g31722 жыл бұрын
Hi modam
@nijia.g31722 жыл бұрын
Sugam annnnu kazhininnnu Sunday viedo oundaya ellalu ath modam
@AdvShailaRani2 жыл бұрын
ഈ ആഴ്ച ഇടാം ❤.. കുറച്ചു ഹെൽത്ത് ഇഷ്യൂസ് ഉണ്ടായിരുന്നു. എന്നെ ഓർക്കുന്നതിൽ സന്തോഷം 🙏❤️
@jamesmathew95012 жыл бұрын
മോഡം അല്ല മാഡം.
@s9ka9722 жыл бұрын
പതിവില്ലാത്തതാണല്ലോ . സാധാരണ പുരുഷന്മ്ർക്കെതിരെ കളള കേസ്സ് കൊടുക്കാനുളള എല്ലാ loopholes പഠിപ്പിച്ച് കൊടുക്കാറാണ് പതിവ് ... views കൂട്ടാനും Gender neutral ആണെന്ന് കാണിക്കാനുമാകും
@AdvShailaRani2 жыл бұрын
Thanku
@jamesmathew95012 жыл бұрын
ഫേക്ക് 498A കേസുകൾ ഉണ്ടെന്നു അവർ തന്നെ സമ്മതിച്ചില്ലേ.
@naturelover79792 жыл бұрын
ഭാര്യമാരെ കൊണ്ടു കള്ള കേസുകൾ കൊടുപ്പിക്കുന്നതും വക്കീലന്മാർ അല്ലേ. ഇവറ്റകളെ വിശ്വസിക്കാൻ പറ്റത്തില്ല.
@naturelover79792 жыл бұрын
വെറും കള്ള കൂട്ടങ്ങൾ ആണ് വകീലന്മാർ. കള്ള കേസുകൾ കൊടുക്കാൻ ഇവരാണ് കൂട്ട് നിൽക്കുന്നത്.
@joisyjohnson3923 Жыл бұрын
ഏതു ടോണിക്ക് ആണ് കഴിക്കുന്നത്
@shafeequest75532 жыл бұрын
Srivirudhi 😄😁
@vishnuraj10294 ай бұрын
Aa wife nod train nu thalala vachatu chavan para allengil natukare pattine thallunath pole thallu kollattr enthinu anu engana oru pen samooshan
@rosammathomas7442 жыл бұрын
ഭൂരിപക്ഷം സ്ത്രീകളാണ് ബലിയാടാകുന്നത് അപൂർവം പുരുഷൻമാരും ബലിയാടാകാറുണ്ട് Mam എല്ലാവരുടേയും അജ്ഞത മാറ്റുന്നു Thanks mam 🌹
@keralamasteryworldtv59212 жыл бұрын
വെറും തോന്നലുകൾ മാത്രം കോടതിക്ക് മനസിലായി വരുന്നുണ്ട്
@jamesmathew95012 жыл бұрын
ഇപ്പോൾ ഭൂരിപക്ഷം ആണുങ്ങളാണ് ബലിയാടാകുന്നത്.
@naturelover79792 жыл бұрын
@@jamesmathew9501 നിയമങ്ങൾ മിസ്യൂസ് ചെയ്യുന്ന കാരണം.
@jamesmathew95012 жыл бұрын
@@sjk.... കള്ള 498A, DV കേസുകൾ കാരണം. വൈരാഗ്യം തീർക്കാനാണ് പെണ്ണുങ്ങൾ ഇതു ചെയ്യുന്നത്.
ഫെമിനിസ്റ്റ് നെ വിവാഹം കഴിച്ചാൽ ജീവിതം തീർന്നു ഉണ്ട തിന്നു കിടക്കാം
@OmPrakash-ms5fr2 жыл бұрын
എല്ലാം ഒരുമാതിരി ഫെമിനികൾ ആണ്. പിന്നെ എല്ലാ ആണുങ്ങൾക്കും കെട്ടാതിരിക്കാൻ പറ്റത്തില്ലല്ലോ.
@practicingatheism56272 жыл бұрын
@@OmPrakash-ms5fr search about mgtow 👍👍👍
@OmPrakash-ms5fr2 жыл бұрын
@@practicingatheism5627 അറിയാം. പക്ഷെ എന്റെ കല്യാണം കഴിഞ്ഞു.
@practicingatheism56272 жыл бұрын
@@OmPrakash-ms5fr mgtow theory annalum follow cheyaam, be an alfa male in marriage don't be a beta. Stay strong. Don't say weak point to wife. Angane kure tips und
@OmPrakash-ms5fr2 жыл бұрын
@@practicingatheism5627 Alpha ആയിട്ട് പോലും രക്ഷയില്ല. പിന്നെ സ്ട്രോങ്ങ് ആയിട്ട് പിടിച്ചു നിൽക്കുന്നു. പെണ്ണിനെ അല്ല പേടി, ഈ നിയമങ്ങളെ ആണ്.
@dhanyatv69842 жыл бұрын
S waiting
@zainudheenkt36064 ай бұрын
Stop this act
@joisyjohnson3923 Жыл бұрын
Helo madam, നിങ്ങളെ പോലുള്ള കറുത്ത വേഷ ധാരികൾ ആണ് ഇത് കൂടുതൽ വഷളാക്കുന്നത്. നിങ്ങൾ അവസാനം പറഞ്ഞില്ലേ, കൂടുതൽ മുന്നോട്ടു പോകാതെ അവസാനിക്കുന്നത് നല്ലത് എന്ന്. അത് തന്നെയാണ് നല്ല ഭർത്താവും, കുടുംബക്കാരും ആഗ്രഹിക്കുന്നത്. എന്നാൽ സ്ത്രീയുടെ കാലിനടിയിൽ കയറി തൊഴാൻ അവനും, കുടുംബത്തിനും അഭിമാനം വിട്ടു തോലാക്കണോ. ആർത്തി യോടെ പണത്തിൽ നോക്കി കുടുംബങ്ങൾ തകർത്തു പേടിപ്പിക്കുന്നോ
@muhammedrashid8466 Жыл бұрын
498 fake case engane male handle cheyyanam ennu ivide paranjillaalloo u r fake feminist 😂😂
@jyothishkumar30612 жыл бұрын
മാഡത്തിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ
@AdvShailaRani2 жыл бұрын
9562377604.
@keralamasteryworldtv59212 жыл бұрын
എന്തിന് എല്ലാ വക്കീല് മാരും കണക്കാ കേസ് ജയിക്കലല്ല പൈസയാണ് പ്രധാനം
@naturelover79792 жыл бұрын
@@keralamasteryworldtv5921 Not all but most of them.
@keralamasteryworldtv59212 жыл бұрын
കക്ഷികളെ പിടിച്ച് നിർത്തുന്നതാണ് അവരുടെ വിജയം അതിന് എന്തു നുണയും പറയും വിശ്വാസമില്ലെങ്കിൽ ഏതെങ്കിലും പോലീസ് കരോട് ചോദിച്ചാ പറഞ്ഞു തരും
@jamesmathew95012 жыл бұрын
@@keralamasteryworldtv5921 498A എന്നാൽ ക്രിമിനൽ കേസാണ്. സ്റ്റേഷന്, കോടതി കയറി നിറങ്ങും. പിന്നെ കള്ള കേസ് ആണെങ്കിൽ പറയുകയും വേണ്ട.