No video

FAKE ?? Landi Lanzo എന്ന തട്ടിപ്പ് ?? | 5 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് | 25 years battery life 😱

  Рет қаралды 23,254

Nadeem Latheef

Nadeem Latheef

Күн бұрын

#landilanzo #electricbike #electricscooter
Here are my thoughts about the upcoming Landi Lanzo electric bike..
landilanzo.com/...

Пікірлер: 146
@NadeemLatheef
@NadeemLatheef Жыл бұрын
Guys, ningal arkenkilum landi lanzo enu parayuna is brandinte details kityal, share cheyyam marakaruth 😃 Njn ithine paty kure research cheythu..athil ninum kitya information anu ningal ayi share cheyyunath. Enthenkilum mistake ente bhagath undenkil, ningalku enne thirutham..
@fahadsha897
@fahadsha897 Жыл бұрын
Ente veedinte aduth manjapetty enna sthalath aan ithinte manfacturing unit
@itsme-cw2oc
@itsme-cw2oc Жыл бұрын
@@fahadsha897 manjeri yo
@suhail2850
@suhail2850 Жыл бұрын
@@itsme-cw2oc no perumbavoor kochi
@riyualuva
@riyualuva Жыл бұрын
​@@fahadsha897 perumbavoor manjapetti ano
@Dinu0027
@Dinu0027 Жыл бұрын
ഇത് 2 മാസം മുമ്പേ വേറൊരു പുള്ളി യുട്യൂബിൽ റിവ്യൂ ചെയ്തതാണ് . അതേപടി copy ചെയ്തല്ലോ ...
@shyamvishnot
@shyamvishnot Жыл бұрын
Very good job nadeem bro 💪👍 superb !
@SAMSHELDINTHOMAS
@SAMSHELDINTHOMAS Жыл бұрын
shyam chettan
@ShabinShaji493
@ShabinShaji493 Жыл бұрын
Good job 👍
@shanvideoskL10
@shanvideoskL10 Жыл бұрын
ഇത് പോലെ തന്നെ komaki ഞാനും തപ്പി... ജപ്പാനിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നല്ലാതെ komaki jappan electric scooter ആണെന്ന് പറഞ്ഞാ Kerala ത്തിൽ വിൽക്കുന്നത്... Elthor bravo എന്ന ജർമ്മൻ വണ്ടി എന്നു പറയുന്നതും തപ്പി.... കിട്ടിയില്ല... But komaki,elthor bravo എന്ന അതേ വണ്ടികൾ Chinese online shopil കണ്ടു.
@teophinasher4678
@teophinasher4678 Жыл бұрын
സത്യം ബ്രോ....
@anilkumar-jg8fq
@anilkumar-jg8fq Жыл бұрын
And benling says they are from Uk. 😁😁😁
@shanvideoskL10
@shanvideoskL10 Жыл бұрын
@@anilkumar-jg8fq 🙆😇
@eloneclat9156
@eloneclat9156 Жыл бұрын
Dealerships kittanum, kurach cash undakki munganum aavum. Kure new business plan ulla aalkar poy invest chyum athra thanne bro
@sunilsiv
@sunilsiv Жыл бұрын
Yes, they are hiding the Chinese connection as many buyers are cautious to buy any high value technology for fear that for political reasons, there is a chance that import restrictions may be applied anytime. If this happens the owners would have difficulty getting spares! For eg the MG EV car has excellent specs with a 600 KM range, but is not being sold well in India. They are even considering selling the brand to an Indian car manufacturer.
@ThomsonAnto
@ThomsonAnto Жыл бұрын
നമ്മുടെ പഴയ amabasador brndntae Hindustan motorsntae പേര് വരെ അടിച്ചു മാറ്റിട്ടു ഉണ്ട് hindustan EV motors. But മലയാളിയുടെ made in kerala ev brand എന്ന് കേൾക്കുമ്പോൾ ഒരു അഭിമാനവും ഉണ്ട്, ബാക്കി ഇറങ്ങി കഴിഞ്ഞു കാണാം
@NadeemLatheef
@NadeemLatheef Жыл бұрын
Irangumo enu nokam adyam 😅
@kgeaswaran
@kgeaswaran Жыл бұрын
Low energy density means more weight for same capacity, not feasible for 2 wheelers
@irfanaziz5318
@irfanaziz5318 Жыл бұрын
I felt the same when i watched in baiju chetan's channel. 5 mints kond charge avanamenkil athinte charger very higher ampere capacity ayirikkanam. Videos yil paranjapole okke kittumonn kandatiyanam
@thesealednectar22
@thesealednectar22 Жыл бұрын
Thank you so much for researching it so fast and informing us!!
@NadeemLatheef
@NadeemLatheef Жыл бұрын
Will keep on researching 😅 ulathano enu ariyanolo..
@rrviews5250
@rrviews5250 Жыл бұрын
Super bro,👍. Salute you പുതു തലമുറയെ പറ്റിക്കാൻ നോക്കുന്ന അലവലാതികൾ.
@prasanthkk629
@prasanthkk629 Жыл бұрын
ബൈജു ചേട്ടന്റെ വിഡിയോയിൽ R and D എഞ്ചിനീയർ എന്നു പറഞ്ഞു വന്ന ആൾ (14:30) റീജനറേറ്റീവ് ബ്രേക്കിങ്ങ് വിശദീകരിക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ sceptical ആരുന്നു.
@NadeemLatheef
@NadeemLatheef Жыл бұрын
😅
@kishorejoe686
@kishorejoe686 Жыл бұрын
Very informative, good presentation and content! Keep up the good work! And guys, ഇത് kawasaki ninja 300 body kit ആണ്... May b kawasaki body design register ചെയ്തിട്ട് കാണില്ല; 2-3 chinese origin - Indian 'labelled' companies same bike already ഇന്ത്യയിൽ ഇറക്കിയിട്ടുണ്ട്...! Only difference would b in battery pack and may b motor, if they would ever lauch this bike, at all! And Mr. Biju, shame on you for going behind money and doing promotions without any committment to society/viewers...
@axewitch9026
@axewitch9026 Жыл бұрын
Preventing a scam from happening is a great thing, it effects genuine people who honest goals. All the initial sines of delership or investment fraud is there. Don't let future of electric age, Get caught up with skepticism 🤨 Let them give clear pictures, and only then we will believe..
@NadeemLatheef
@NadeemLatheef Жыл бұрын
Very true..
@abikperavan
@abikperavan Жыл бұрын
The bike is exactly looks like odysse electric's bike also i had concerns about the build quality of the bike becuse they use cheap Bluetooth modules like those used in cheap electric scooters. I saw the blutooth module in Biju N nair's channel.
@thahir9505
@thahir9505 Жыл бұрын
Ninja 300 kit 😀
@sandeepvp9240
@sandeepvp9240 3 ай бұрын
എന്റെ അറിവിൽ ഒരു ബൈക്കിൽ സ്വഭാവികമായി lto ബാറ്ററി പിടിപ്പിച്ചാൽ ഒരു 40 50 km റേഞ്ച് മാത്രമേ കിട്ടൂ, അല്ലെങ്കിൽ അത്ര വലിയ ബാറ്ററി പിടിപ്പിക്കാൻ സാധിക്കില്ല, പിന്നെ lto ഉപയോഗിക്കുന്നത് ചൈന ആണ്, വേറെ ആരും manufacturing ചെയ്യുന്നില്ല, അതിന്റെ ആവശ്യവും ആർക്കും ഇല്ല
@NadeemLatheef
@NadeemLatheef 3 ай бұрын
Ithu full fake anu. Video mathre ulu. Vandy kityavar arum ila.
@sajimathew1205
@sajimathew1205 Жыл бұрын
യഥാർത്ഥ അമേരിക്കൻ കമ്പനികളായ ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ മോട്ടോർസ് , ഫോർഡ് എന്നിവർക്ക് ഇന്ത്യയിൽ വിപണി പിടിക്കാൻ പറ്റിയിട്ടില്ല. ഇലക്ട്രോണിക്സ് ഉൽപ്പന്ന വിപണിയിൽ പഴയകാല പ്രമുഖ ജാപ്പനീസ് ബ്റാൻടുകളും ഇന്ത്യൻ വിപണിയിൽ കാലിടറി നിൽക്കുന്ന അവസ്ഥയിലാണ്. പണ്ടേ ഇന്ത്യയിൽ ഗുണനിലവാരത്തിൽ പ്രശസ്തമായിരുന്ന ഹീറോ പെൻ made in china ഉൽപ്പന്നം ആയിരുന്നു. ഇപ്പോൾ ഗുണനിലവാരമുള്ള ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ മുൻനിരയിൽ ഉണ്ട്. വിവോ, ഓപ്പോ, mi എംജി മോട്ടോർസ് , ബിവൈഡി എന്നിവരൊക്കെ ഇന്ത്യൻ വിപണിയിൽ മുൻനിര കാരാണ്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വ്യാപാരികൾക്ക് മാത്രം നേരം വെളുത്തിട്ടില്ല. അഥവാ ഇന്ത്യൻ വിപണിയിൽ ഒരു ചൈനീസ് ഇലക്ട്രിക് സ്കൂട്ടർ " കിട്ടില്ല".
@NadeemLatheef
@NadeemLatheef Жыл бұрын
👍🏻
@nisam1637
@nisam1637 Жыл бұрын
Wagon energy mini എന്ന വണ്ടി പോലെ ഉണ്ട് ആദ്യത്തെ കാർ, GAIA, Thiruppur electric car എന്ന് search ചെയ്താലും കിട്ടും
@zainulaabid5605
@zainulaabid5605 Жыл бұрын
Congratulations Mr.Nadeem, me to feel something fishy... Specially hiding the price.
@travelmusic8607
@travelmusic8607 Жыл бұрын
നിങ്ങൾ Ev കളെപ്പറ്റി കൃത്യമായി പഠിച്ചിട്ടാണ് വീഡിയോസ് ചെയ്യുന്നത്. ശ്യാമിന്റെയും നദീമിന്റെയും ചാനൽസ് സ്ഥിരമായി കാണുന്ന ആൾ ആണ് . ബൈജു എൻ നായർ വായേ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ സംസാരിക്കുന്ന ടീമാണ്. അങ്ങേർക്ക് കാശും തള്ളും മാത്രം മുഖ്യം👍
@NadeemLatheef
@NadeemLatheef Жыл бұрын
Enthayalum vandy irangumo enu kaathu irunnu kanam..
@dinukottayil8702
@dinukottayil8702 Жыл бұрын
ഞാൻ ആ വീഡിയോ കണ്ടപ്പോൾ വിചാരിച്ചു ഇത് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ന്ന്.. 😊 ഓരോ തട്ടിപ്പുകൾ
@NadeemLatheef
@NadeemLatheef Жыл бұрын
Kathirunnu kanam 😅
@amalshankar
@amalshankar Жыл бұрын
ayo Baiju chetane patichatha ale.. njanum nokiyarunu ithinepati, details onum kiteela, but I was hopeful.. ipo ath poy kiti 😂
@NadeemLatheef
@NadeemLatheef Жыл бұрын
😅
@ajeesha7155
@ajeesha7155 Жыл бұрын
Good information bro TES polae ethum videoyil othungum😂
@NadeemLatheef
@NadeemLatheef Жыл бұрын
Thampuranariyam 😄
@JankoBoii
@JankoBoii Жыл бұрын
ബ്രോ ഇത്‌ ഒരു വമ്പൻ സ്കാം ആണ്‌. ആ വീഡിയോ കണ്ടപ്പൊ തന്നെ ഞാൻ ഇത്‌ തപ്പി നോക്കിയതാ.. ബ്രൊ കണ്ട ഡീറ്റയിൽസ്‌ തന്നെയാണ്‌ എനിക്കും കിട്ടിയത്‌. ചൈനയിൽ രണ്ട്‌ തരം കംമ്പനികളുണ്ട്‌. രണ്ടാം തരം കമ്പനികൾ നമ്മളെ നാട്ടിലെ കുന്നംകുളം കമ്പനികൾ പോലെയാണ്‌, ഹോൽസെയിൽ ഓർഡർ കൊട്ത്താൽ ഇഷ്ട്ടമുള്ള ബ്രാൻഡിങ്ങിൽ കിട്ടും, പക്ഷേ അച്ച്‌ ഒന്നായിരിക്കും. അവര്‌ കാണിച്ച ആ വണ്ടി അത്‌ പോലെ അച്ച്‌ വണ്ടിയാണ്‌ ഹബ്‌ മോട്ടോറുള്ള Kawasaki ninja design. ഇത്‌ ഒരു ഇൻവെസ്റ്റ്‌മന്റ്‌ ഫ്രോഡ്‌ ആവാനാണ്‌ സാധ്യത. കൊറേ മലയാളികളുടെ കോടികൾ പോവാനുള്ള സാധ്യത കൂട്തലാണ്‌. സീനിയർ ഓട്ടോ ജേർണ്ണലിസ്റ്റ്‌ ബൈജു ചേട്ടൻ എങ്ങനെ പെട്ടൂന്ന് ഒരു പിടിയും കിട്ടുന്നില്ല. Bro patuvenkil ee comment onnu pin 📌 ittere 😊
@Sreelekha-1248
@Sreelekha-1248 Жыл бұрын
Senior Baiju chettanum fraud aanennu kettu 😜
@JankoBoii
@JankoBoii Жыл бұрын
@@Sreelekha-1248 എന്തോ അങ്ങോട്ട്‌ മാറ്റ്ച്ച്‌ ആവാത്ത പോലെ
@matthew-ld8hh
@matthew-ld8hh Жыл бұрын
Yes correct you are.god bless you
@kunjumonbin
@kunjumonbin Жыл бұрын
Ithu scam Anu ithium titanate battery quick charge chaithaal 2000 times matharame pattu
@SamThomasss
@SamThomasss Жыл бұрын
ബൈജു നായരുടെ വീഡിയോ കണ്ടിരുന്നു. ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാതെ ആഴ കുഴമ്പൻ സംസാരം കേട്ടപ്പോഴേ മനസ്സിലായി ഇതൊരു തട്ടിപ്പ് പരിപാടിയാണെന്ന്. ലോകത്ത് എങ്ങും ഇല്ലാത്ത ടെക്നോളജി ഒരു സെൻട്രൽ അമേരിക്കൻ രാജ്യത്ത് ഓടുന്ന വണ്ടി.. പണ്ടത്തെ മാങ്ങ മൊബൈല് പോലെയാണ് പറ്റിക്കൽ പരിപാടി,
@NadeemLatheef
@NadeemLatheef Жыл бұрын
Freedom 251 pole akan chance undu 😅
@martha.x6485
@martha.x6485 Жыл бұрын
ചേട്ടാ കൈരളി ന്യൂസിൽ പറയുന്നത് 5 മിനുറ്റ്സ് മുതൽ 1 മണിക്കൂർ വരെയാണ് ചാർജിങ് സമയം
@NadeemLatheef
@NadeemLatheef Жыл бұрын
Ithano vandy ?? kzbin.info/www/bejne/sIC1appnh52mas0
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Tx. for the informations.
@OmanaPurushothaman-rw4ul
@OmanaPurushothaman-rw4ul 7 ай бұрын
പച്ചവെള്ളം കൊണ്ട് വണ്ടി ഓടിച്ച പോലെ ഒരു വീഡിയോ ആയിരുന്നു ബൈജുൻ്റെ വീഡിയോ..
@NadeemLatheef
@NadeemLatheef 7 ай бұрын
😂
@praneeshagin1151
@praneeshagin1151 Жыл бұрын
Fake video cheyythathinu biju nu ethire oru case koduthalo?????
@NadeemLatheef
@NadeemLatheef Жыл бұрын
Ala bro. Let's wait. Avar e vandy irakumo enu nokam..
@praneeshagin1151
@praneeshagin1151 Жыл бұрын
@@NadeemLatheef athum sariyanu
@statusvideos8500
@statusvideos8500 Жыл бұрын
Bro aither potti therich video vannillallo innalle pranjille
@NadeemLatheef
@NadeemLatheef Жыл бұрын
Idam bro. Wait. Oru day oru video idan patulu 😁
@2001rgm
@2001rgm 11 ай бұрын
Who gave them license to start the unit? From the Panchayat/Municipality, the details of everything can be found out. One may also go to the Registrar of Companies (if it is a regd with them as public or private limited co) and see the file concerned of the company for verification.
@NadeemLatheef
@NadeemLatheef 11 ай бұрын
They recently contacted me via a famous youtuber to remove this video 😁
@anandkrishna660
@anandkrishna660 Жыл бұрын
പണ്ട് ഇത് പോലെ ഒരു അമേരിക്കൻ ബ്രാൻഡ് വന്നിരുന്നു. UM. ഇപ്പൊ പൊടി പോലും ഇല്ല.
@kunjumonbin
@kunjumonbin Жыл бұрын
U r right bro
@ThomsonAnto
@ThomsonAnto Жыл бұрын
കിട്ടി കിട്ടി, അവരുടെ pagil മാത്രം ഇങ്ങനെ അമേരിക്കൻ brand എന്ന് തള്ളി മറിക്കുന്നുണ്ട് 😀😀😀
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
under the stars*** ഇതിനെകുറിച്ച് പറയുന്നുണ്ട്
@NadeemLatheef
@NadeemLatheef Жыл бұрын
Kandarnu 🤗 Adyam ithu unnayichath njan anu ☺️ Njan shyam ayi ithine paty discuss chytharnu
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
@@NadeemLatheef oh....😄Great job
@arjunanilkumar1108
@arjunanilkumar1108 Жыл бұрын
Chinese website ippo kittynilla
@NadeemLatheef
@NadeemLatheef Жыл бұрын
Super 😁
@arjunmohandas8870
@arjunmohandas8870 Жыл бұрын
Mobile vare 5 min charging epo ayathe ulu, avda...
@NadeemLatheef
@NadeemLatheef Жыл бұрын
😅
@jithinnm
@jithinnm Жыл бұрын
*അവരുടെ കാർ ചൈനീസ് Skywell ET5 പോലെ തന്നെ ഉണ്ട് 🤭*
@NadeemLatheef
@NadeemLatheef Жыл бұрын
Pole ala bro. Kanichath same car anu. Steeringil oke Skywell branding undalo 😊
@remyajith4689
@remyajith4689 Жыл бұрын
2nd car mathram alla 1st kanikunna carum china anu njan a carinte video kanditunde 2 doorum 4doorum unde
@remyajith4689
@remyajith4689 Жыл бұрын
Victoria cooper enna channel il a mini carinte review unde
@jayanpampavasan3137
@jayanpampavasan3137 Жыл бұрын
👍👍👍👍
@alixjunior9415
@alixjunior9415 Жыл бұрын
American brand inte quality Kanan thanne unde🤣
@NadeemLatheef
@NadeemLatheef Жыл бұрын
😅
@teophinasher4678
@teophinasher4678 Жыл бұрын
😂😂😂....
@haridasification
@haridasification Жыл бұрын
Seems to be a bogus claim plus i think Baiju N Nair did a thug video on EVs😜😜
@NadeemLatheef
@NadeemLatheef Жыл бұрын
😅
@aadhiharidas4647
@aadhiharidas4647 Жыл бұрын
Biggest scam, go for other super bikes.
@sajeeshpk1987
@sajeeshpk1987 Жыл бұрын
KOMAKI JAPAN അല്ലേ. അത് പോലെ Landi lanzo American ആയിരിക്കും.😂😂
@vishpatel802
@vishpatel802 Жыл бұрын
Baij N Nair എന്ന ഫ്രാഡിനെ വലിച്ചു കീറുന്നു.
@NadeemLatheef
@NadeemLatheef Жыл бұрын
😅
@shyamandtechnology
@shyamandtechnology Жыл бұрын
അതിൽ അമേരിക്കൻ ഫ്‌ളാഗിന്റെ ഒരു സ്റ്റിക്കർ ഒക്കെ ഉണ്ട് ഏതായാലും )
@NadeemLatheef
@NadeemLatheef Жыл бұрын
Cost rica anu 😅
@rahulj.s9973
@rahulj.s9973 Жыл бұрын
Brokku fanatic ayittu entha badham
@NadeemLatheef
@NadeemLatheef Жыл бұрын
Souled storinu vangya oru tshirt anu 😅
@trogenrider2558
@trogenrider2558 Жыл бұрын
👍🏽👍🏽
@ryzekm84
@ryzekm84 Жыл бұрын
അവിടെ ഒന്നറിയിച്ചിട്ടുണ്ട്... ലൈക്കും കമന്റും കൂടട്ടെ 😄
@NadeemLatheef
@NadeemLatheef Жыл бұрын
Manasilayila
@usmanmuhammad1979
@usmanmuhammad1979 Жыл бұрын
ഇവിടെ എന്തും പറഞ്ഞു ഇറക്കാം
@NadeemLatheef
@NadeemLatheef Жыл бұрын
Yes
@AbdulLatheef-pd7pn
@AbdulLatheef-pd7pn Жыл бұрын
പഴയ അനിക്സ് പ്രേയുടെ പരസ്യം പോലെ ആകാതിരിക്കട്ടെ,,,🤣
@girishkumar2713
@girishkumar2713 Жыл бұрын
Ask Baiju...automobile journalism
@NadeemLatheef
@NadeemLatheef Жыл бұрын
Baiju chettan anu cash vangy e vandy video itath 😅
@sahlsaleem2564
@sahlsaleem2564 Жыл бұрын
First
@NadeemLatheef
@NadeemLatheef Жыл бұрын
Video kanditu abhiprayam parayu 😃
@sahlsaleem2564
@sahlsaleem2564 Жыл бұрын
@@NadeemLatheef byd inte blade battery technology aan safe
@user-ec2gn9rd5g
@user-ec2gn9rd5g Жыл бұрын
Bro pls tell about Odysse Evoqis
@NadeemLatheef
@NadeemLatheef Жыл бұрын
Bro, I did a video like a year back.
@gtprko3438
@gtprko3438 Жыл бұрын
Landi ennalla.. L-Andi ennanu.. Enna andiyano.
@NadeemLatheef
@NadeemLatheef Жыл бұрын
🤭
@minnaljod2672
@minnaljod2672 Жыл бұрын
Sports bike
@NadeemLatheef
@NadeemLatheef Жыл бұрын
??
@abdu6688
@abdu6688 Жыл бұрын
ee vandi varum ath urappanu pashee price 3lakh mugalil ayirikkum urappa
@NadeemLatheef
@NadeemLatheef Жыл бұрын
Varate
@eyepatch8149
@eyepatch8149 Жыл бұрын
Fnatic jersey 😍🔥🔥🔥
@NadeemLatheef
@NadeemLatheef Жыл бұрын
??
@eyepatch8149
@eyepatch8149 Жыл бұрын
@@NadeemLatheef oh... I thought u knew... Nvm😅... The dress ur wearing is a fnatic Jersey... Fnatic is a very popular e-sport team😊
@v.unandhukrishnan1574
@v.unandhukrishnan1574 9 ай бұрын
Kittum kittum ninja 300 nte video kittum 😂 search cheythal
@NadeemLatheef
@NadeemLatheef 9 ай бұрын
😆
@Justforfunn13
@Justforfunn13 Жыл бұрын
അവർ വരന്റി and guaranty തരുന്നുണ്ട് അത് മതി അത് കാണാനും ഭംഗി ഉണ്ട് enough
@NadeemLatheef
@NadeemLatheef Жыл бұрын
Warranty and Guarantee parayunundu enu parayu bro. Athanu correct. Vandy irangate. Namuku wait cheyyam 🤗 Pine, bhangy mathy enkil, Odysse evoqis oke same vandy anu. Same ninja copy.
@aniltejomaya5717
@aniltejomaya5717 8 ай бұрын
വണ്ടി ഇറങ്ങി... ഇനി ഒരു റിവ്യൂ ചെയ്യൂ...
@orangeit1700
@orangeit1700 Жыл бұрын
aa videoyil parayunnund chineese alleennu
@NadeemLatheef
@NadeemLatheef Жыл бұрын
Athu avar parayunathale ?? 😅 American anenum avar parayanundu..enitu americayil ingane oru companye ila. A videoyil kanicha car oke Skywell enu parayuna chinese brandinte anu..
@Vishnuraj.thazhava
@Vishnuraj.thazhava Жыл бұрын
kzbin.info/www/bejne/eYKUZWBtiaqGl6c. ഇത് കണ്ടല്ലോ
@NadeemLatheef
@NadeemLatheef Жыл бұрын
Ithoke kandu bro. Ithoke kandath kondu thane anu samshayam koodiyath 😅 Latest videoyil avar chinayil undu enoke ulpeduthy 🤣 Vandy roadil irangate 🤞🏻
@ajmalmuhammed4471
@ajmalmuhammed4471 Жыл бұрын
Sathyam nhnum aa naire vdo kandappo search cheythu Too good to be true Or karyavum illa
@fatherhang
@fatherhang Жыл бұрын
Tesla വരെ കണ്ടുപിടിക്കാത്ത ടെക്നോളജി ആണ് ഇതിനു 😂
@NadeemLatheef
@NadeemLatheef Жыл бұрын
Malayali da 😅
@jayanpampavasan3137
@jayanpampavasan3137 Жыл бұрын
👍👍👍👍
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45