Рет қаралды 19,955
ജോലിയുള്ള ഭാര്യയും ഭർത്താവും ഉണ്ടെങ്കിൽ കുടുംബ ചെലവ് ആര് നിർവഹിക്കണം?
ഭാര്യയുടെ വരവ് ചെലവ് ഭർത്താവ് അറിയേണ്ട കാര്യമുണ്ടോ?
ഭർത്താവ് അറിയാതെ ഭാര്യ അവളുടെ മാതാപിതാക്കളെ സഹായിക്കാമോ?
ഭാര്യ ജോലിക്ക് പോകുന്നത് ഭർത്താവ് തടുക്കാമോ?
കുടുംബത്തിൽ സമ്പത്തിന്റെ കണക്കും സ്നേഹത്തിന്റെ കണക്കും എങ്ങിനെ കൂട്ടി കുറിക്കും.