Family Get Together At My Tharavadu | Pearle Maaney

  Рет қаралды 1,738,701

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 2 100
@anittathomas5228
@anittathomas5228 4 ай бұрын
I love how Nilu ask “ninne spiderman pidichond poyi ille 😂😂😂” Bless Nilu… ❤
@sunithakumari8156
@sunithakumari8156 4 ай бұрын
പേളിയുടെ വീട്ടുകാരുടെ തമ്മിലുള്ള സ്നേഹം ഒത്തിരി ഇഷ്ടമായി ശ്രീനിയും അനിയനും ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ആ ഒരു മ മനസ്സിലായി❤❤
@radhatn1420
@radhatn1420 4 ай бұрын
❤❤
@habeebakunhammad6313
@habeebakunhammad6313 4 ай бұрын
🎉🎉😊
@habeebakunhammad6313
@habeebakunhammad6313 4 ай бұрын
തത😮😊എന്ന ഛചഞഛചഝ
@sajijoseph9631
@sajijoseph9631 4 ай бұрын
Nice
@hridya2007
@hridya2007 3 ай бұрын
Athe reign nu ethra age ayinnu arkkenkilu. Ariyo
@vichuwalk
@vichuwalk 4 ай бұрын
Pearly as Mom 🔥❤️
@amruthamanayath
@amruthamanayath 4 ай бұрын
11:35 advertisement skip🤪😇
@ranjanislove
@ranjanislove 4 ай бұрын
Thanks bruh
@deepthimaret2213
@deepthimaret2213 4 ай бұрын
Thankz😅
@ranimonachan5
@ranimonachan5 4 ай бұрын
ഹോസ്റ്റലിൽ പോയ ശേഷമാണ് അമ്മ ഉണ്ടാക്കുന്ന കറികളുടെ രുചി മനസിലായി തുടങ്ങിയത്. അമ്മയുടെ പൊതിച്ചോറ് കൊണ്ടുപോവാനായി എല്ലാ ആഴ്ചയും ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. ജോലി ആയി വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് താമസം മാറിയപ്പോഴും ആ പൊതിച്ചോറ് ഇടക്കൊക്കെ എന്നെ തേടിവരും.. ഗർഭിണിയായിരുന്നപ്പോഴും ആ പൊതിച്ചോറിനോടുള്ള കൊതി കൂടി വന്നു. ഇപ്പോഴും ഇടക്കിടക്ക് ആ പൊതി കെട്ടി അമ്മ എനിക്ക് സർപ്രൈസ്‌ തരും. ആ രുചി മറ്റെവിടെയും കിട്ടില്ല ☺️
@Husnashefeek4
@Husnashefeek4 4 ай бұрын
ഉമ്മി ഉണ്ടാക്കി ആ കൈകൊണ്ട് വാരി തരുമ്പോ കിട്ടുന്ന രുചിയൊന്നും എനിക്ക് വേറെ എവിടെന്നും കിട്ടീട്ടില്ല. 🥰🥺
@divyasivaram-ym5lm
@divyasivaram-ym5lm 4 ай бұрын
The best thing in the video is at last Srini and Ruben tasting together in one plate... My favourite too ❤
@aswathyprabha9306
@aswathyprabha9306 4 ай бұрын
Ya, blessed ....
@saheeraisha3133
@saheeraisha3133 4 ай бұрын
🩷🥰🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🥰🥰🥰🥰🩷🥰🩷🩷🩷😍🩷🩷🩷🩷🩷🩷🩷🩷🩵🩵🩵🩵🩵🩵🩵🥰🩵🩵🩵🩵🥰🥰🥰🩵🩵🩵🩵🩵🩵🩵🩵🩵🩵
@ladeedalechuv9530
@ladeedalechuv9530 4 ай бұрын
ഉമ്മ ഉണ്ടാക്കുന്ന എല്ലാ ഫുഡും fvrt ആണെന്ന് തിരിച്ചറിഞ്ഞത് കല്യാണം കഴിഞ്ഞു പോയപ്പോൾ ആണ് 😊എന്നാലും കുറച്ചൂടെ fvrt സാമ്പാറും ചോറും ആണ് 🥰
@bgmlove2549
@bgmlove2549 4 ай бұрын
Sathyam ❤. I miss my ummachis all dishes 😢
@SoofiyaSufi
@SoofiyaSufi 4 ай бұрын
Satham😍😍
@Geethasvlog123
@Geethasvlog123 4 ай бұрын
sathyam❤
@Calicut97
@Calicut97 4 ай бұрын
Correct✅
@shamishafi2401
@shamishafi2401 4 ай бұрын
Sathyam
@VyshnaviK213
@VyshnaviK213 4 ай бұрын
30:05 "കരയാൻ പറ്റില്ല" Racheal says it's cute ❤😊
@Alphy__
@Alphy__ 4 ай бұрын
Nitara looks cutie pie❤❤❤ 14:28 😘😘😘
@Shidanaseeb
@Shidanaseeb 4 ай бұрын
Rachel nalla bangi und kaanan❤❤ mother glow❤🎉
@Sameerabid-c3q
@Sameerabid-c3q 4 ай бұрын
Pearliyum അച്ഛനും ഒരേ vibe ആണ്.. Rachelum അമ്മയും ഒരേപോലെ
@neethujames2881
@neethujames2881 4 ай бұрын
Correct
@reethathomas6321
@reethathomas6321 4 ай бұрын
Almost all are wonderful ♥️♥️
@reethathomas6321
@reethathomas6321 4 ай бұрын
Chemmen+മാങ്ങാ +ചക്കക്കുരു തേങ്ങ അരച്ച് വച്ചത് ♥️
@aleena_john
@aleena_john 4 ай бұрын
Nilu ammene pole... nitara achane pole
@AAM0304
@AAM0304 4 ай бұрын
I also thought the same
@VijivJohn
@VijivJohn 4 ай бұрын
Sreenichettanum Ruben chettanum nalla resamundu orumichu ulla time 😊
@maneeshajanardhanan1368
@maneeshajanardhanan1368 4 ай бұрын
Nitara looks more like Srini‘s mom. You all are very blessed to have a loving family ❤
@justabreak4945
@justabreak4945 4 ай бұрын
8:40 daddy sathyam paranju aarelum ketto😂
@sumayyariyas5232
@sumayyariyas5232 4 ай бұрын
12:51 പേർളി ഫാമിലിയായിട്ട് ഒത്തുകൂടുമ്പോൾ ഈ പാട്ട് നിർബന്ധാ...😂😂
@sarangibala963
@sarangibala963 4 ай бұрын
Loved that moment, i don't know why i am crying😢😢😢🥰🥰🥰🥰😍😍😍😍😍😘😘
@Angel_Vishnu
@Angel_Vishnu 4 ай бұрын
Ente amma indakkunna ചക്കക്കുരുവും മാങ്ങയും..... അതും നല്ല ചൂട് ചോറും ഒരു കഷ്ണം ഉണക്കമീൻ വറുത്തതും.... Ohhh സ്വർഗം ☺️☺️☺️☺️
@JaseeraMubarak
@JaseeraMubarak 4 ай бұрын
👌
@archanaammu7653
@archanaammu7653 4 ай бұрын
🤤🤤
@Whitemedia430
@Whitemedia430 4 ай бұрын
Mouth watering😂
@AnuKrishnan-ol2qi
@AnuKrishnan-ol2qi 4 ай бұрын
Kothipikkkalle...😢😢😢😢naaattil polum illatha njan
@Angel_Vishnu
@Angel_Vishnu 4 ай бұрын
@@AnuKrishnan-ol2qi 🥰🥰
@rahanasaneesh4744
@rahanasaneesh4744 4 ай бұрын
അമ്മയുണ്ടാക്കുന്ന എല്ലാം ഫേവറൈറ്റ് ആണ് ഇപ്പോൾ...... ☺️ ഇത് ഞങ്ങൾ വൻപയർ വെച്ചിട്ടാണ് ചെയ്യുന്നത് ❤
@SaleemaAsif-bs3du
@SaleemaAsif-bs3du 4 ай бұрын
ഞാനും....തേങ്ങ അരപ്പിന് പകരം തേങ്ങ പാൽ ഉപയോഗിക്കും....
@soumyamomworld8764
@soumyamomworld8764 4 ай бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് കുശുമ്പ് തോന്നുന്നു എന്നെ ഇതുപോലെ സ്നേഹിക്കാൻ ഒന്നും ആരുമില്ല
@ajinaasharaf-cy3xh
@ajinaasharaf-cy3xh 4 ай бұрын
I like the way pearly detailed the ingredients grinded by looking her mom... Just like a child❤ Fav.. Mambazha pulissery
@MyDreamsMyHappiness
@MyDreamsMyHappiness 4 ай бұрын
മാവ് കായ്ക്കാതെ നിൽക്കുകയാണെങ്കിൽ ആ മാവിന്റെ ശിഖരങ്ങൾ രണ്ടോ മൂന്നോ ചെറിയ കമ്പുകൾ വെട്ടി കൊടുക്കുക അല്ലെങ്കിൽ മാവിന്റെ ചുവട്ടിൽ തൂമ്പയോ പാരയോ കൊണ്ട് മാവിന്റെ ചുവട് ഒന്ന് ഇളക്കുക ഒത്തിരി അല്ല അല്പം മാത്രം തീർച്ചയായും മാവ് നല്ല രീതിയിൽ പൂക്കുന്നതായിരിക്കും 🥰🥰🥰
@ranjukrishna2487
@ranjukrishna2487 4 ай бұрын
Thanks😊
@bilsakottiyattil
@bilsakottiyattil 4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@JosmiAbraham
@JosmiAbraham 4 ай бұрын
29:42 Rachel chechi& Pearle chechi😘♥️ Love you Guys😘❤️
@rizinrizmi3024
@rizinrizmi3024 4 ай бұрын
Nitara is very calm...alle ...🥰🤗
@anitabhasker5330
@anitabhasker5330 4 ай бұрын
That character is Stitch from LILO & Stitch! My girls used to watch when they were little seeing all the little ones is so precious!
@Trendytalesbyaswathi
@Trendytalesbyaswathi 4 ай бұрын
എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയത് കൊണ്ട് അച്ഛൻ ആണ് എല്ലാം ഉണ്ടാക്കി തരാ. അച്ഛൻ ഉണ്ടാക്കുന്ന എല്ലാം അടിപൊളി ഫുഡ്‌ ആണ് 🥺❤️
@deepam8730
@deepam8730 4 ай бұрын
😢
@anasiyamalu
@anasiyamalu 4 ай бұрын
ethra valya veshamam ai irunalum idak pearlye kanumbol ntho oru santhosham annuu
@vavi1200
@vavi1200 4 ай бұрын
എല്ലാരും മക്കളെ കൊച്ചുമക്കൾ മരുമക്കൾ എല്ലാവരും സന്തോഷമായിരിക്കുന്ന ഈ family കാണാൻ എന്ത് രസമാണ്.. ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️.... Happy Onam pearly & your cute family ❤️❤️❤️❤️❤️❤️❤️❤️❤️
@darknight2946
@darknight2946 4 ай бұрын
17:42 cute😂
@anjanababu5059
@anjanababu5059 4 ай бұрын
Rachel lashes vechit originality thonnunnund. 🥰
@beenanidish7579
@beenanidish7579 4 ай бұрын
Family get together.... No words. This i s the real family,... Real joint family. 😍 No ego... No priority... We love pearlish family❤️
@lulu_koduvally
@lulu_koduvally 4 ай бұрын
എല്ലാ ദിവസവും അമ്മയുടെ birthday എന്ന് പറഞ്ഞ് like വാങ്ങിക്കുന്നവൻ എത്തിയോ😂😂😂
@najmashafeeq5569
@najmashafeeq5569 4 ай бұрын
Eppaye ethi
@shmeghapk3929
@shmeghapk3929 4 ай бұрын
Ennum undavum😂😂
@RajiRaju143
@RajiRaju143 4 ай бұрын
😂
@aswani9513
@aswani9513 4 ай бұрын
Nan ath ipo orthe ullu😂
@jithumayooram6971
@jithumayooram6971 4 ай бұрын
💯
@ponnu_D2D
@ponnu_D2D 4 ай бұрын
ഇത് വന്‍പയര്‍ വച്ച് ഇവിടെ ഉണ്ടാക്കാറുണ്ട്... ❤ എരിശ്ശേരി 🥰
@SaidSahla-fr1ut
@SaidSahla-fr1ut 4 ай бұрын
Nanghallum
@sreenandavr6304
@sreenandavr6304 4 ай бұрын
Njngalum
@bincyibrahim4297
@bincyibrahim4297 4 ай бұрын
ഞാനും
@santhakumari9174
@santhakumari9174 4 ай бұрын
അതെ ഞങ്ങളും
@Reshmaprasanth-t8w
@Reshmaprasanth-t8w 4 ай бұрын
ഞങ്ങൾ ഉം.. പിന്നേ അരി ഇടാറില്ല.... വറത്തു ഇടുമ്പോൾ...
@aleenashaju8292
@aleenashaju8292 4 ай бұрын
The babies and their togerthness and love makes everyone's daay❤🥺🤍
@aleenashaju8292
@aleenashaju8292 4 ай бұрын
Pearle chechii oru hi theruo to my family
@foodtruths2010
@foodtruths2010 4 ай бұрын
Stitch is the character ❤️vlog super.. Great family ❤️❤️❤️
@Simply_happly_sujin
@Simply_happly_sujin 4 ай бұрын
Sambarum chorum acharum pwoliyann ente ammede... Love you chechi ❤️.. Adv happy onam❤️
@navamikrishna9832
@navamikrishna9832 4 ай бұрын
Nte amma, kunjulli (shallots) vech coconut varuth arach oru theeyal vekkum...ohh that's my comfort food ❤😋😋
@archananalinan7240
@archananalinan7240 4 ай бұрын
Amma undakunathil enik ettavum ishtam: kizhang mezhukuparatti-um, unda chammanthi yum❤❤
@Wonder__craft
@Wonder__craft 4 ай бұрын
Nitaraye kaanan aa agile nila pole thanne und😻
@Rohitkumar-ih9hd
@Rohitkumar-ih9hd 4 ай бұрын
I love the bond between the two sisters!!!! Nazar na lage❤❤❤
@aslahashafi3744
@aslahashafi3744 4 ай бұрын
Ink inte immechinte biriyaani....bayagara ishtaaaa❤
@sujatomly6003
@sujatomly6003 4 ай бұрын
അരിയും തേങ്ങയും ഇട്ട് താളിക്കുന്നതിന് പ്രേതൃക രുചിയാണ് ❤❤❤
@umaunninair318
@umaunninair318 4 ай бұрын
എൻെറ അമ്മ ഉണ്ടാകുന്ന എല്ലാ വിഭവങ്ങളും നല്ല രുചി യാണ് അമ്മ ഇല്ലാത്ത ജീവിതം 26 വർഷമായി ഇന്നും രുചി നാവിൽ ഉണ്ട് ❤❤❤❤
@deepam8730
@deepam8730 4 ай бұрын
😢
@deepam8730
@deepam8730 3 ай бұрын
@@umaunninair318 🥲😢
@ayishanora3735
@ayishanora3735 4 ай бұрын
Tom's girlfrnd expression kiduu😅
@mylittlethoughts1823
@mylittlethoughts1823 4 ай бұрын
Positive pearlyyyy ... Mani sir ❤ aliyans 2 um 👍👍
@safnikungol547
@safnikungol547 4 ай бұрын
എല്ലാ weekend ഇതുപോലെത്തെ video ചെയ്യണം ഒരുപാട് ഒരുപാട് ഇഷ്ടമായി
@Aaaaliiiiiiiii
@Aaaaliiiiiiiii 4 ай бұрын
Skip cheyyathe kaanunna ore oru vlog athu pearly chechiyude ahnu❤😊😘
@ambiliachu672
@ambiliachu672 4 ай бұрын
ഡാഡിക്കു ഒരു പ്ലേസ്കൂൾ തുടങ്ങിക്കൂടെ പേർളിയുടെ ചോദ്യം 😂
@RajiRaju143
@RajiRaju143 4 ай бұрын
Video start 11:44
@FATHIMAMAHVIYA
@FATHIMAMAHVIYA 4 ай бұрын
Ummide Muringakka Kari chakkakuttan NK peruth ishttaaa❤😊
@LenisWorldMalayalam
@LenisWorldMalayalam 4 ай бұрын
അമ്മയുടെ വറുത്തരച്ച സാമ്പാർ ആണ് എന്റെ favourite.❤❤❤
@varshasreenivas4249
@varshasreenivas4249 4 ай бұрын
Achodaaa...Nilu's question 😂😂😂 Spiderman 1:25
@leahdavid306
@leahdavid306 4 ай бұрын
Pearly.,.ചെറുപയറിനു പകരം വൻപയർ ചേർത്ത് വച്ചു നോക്കു. അതു പോലെ പച്ച മുളകിന് പകരം ചുവന്ന മുളകുപൊടി. സൂപ്പർ ആണ്. വച്ച് നോക്കണെ
@mehasworld8968
@mehasworld8968 3 ай бұрын
Ok
@sharonjoseph9660
@sharonjoseph9660 4 ай бұрын
Ammamma ammamma don't worry ammamma... Nilubaby good girl anallo😂😂😂😂 22:10
@ShareefkpShareef-hy4rc
@ShareefkpShareef-hy4rc 4 ай бұрын
എന്ത് രസ എല്ലാവരും ഒപ്പം ഉള്ള വിഡിയോ 🤗കലപ്പില കലപ്പില 😂
@lillytheres7387
@lillytheres7387 4 ай бұрын
Srini+pearle=beautiful. Always tell nilu n nitara dat their dad s best. Very small thing, bt 4 girl chldrn dis thng give treasures. :)
@Malharrr
@Malharrr 4 ай бұрын
Nitara Sreeni ചേട്ടനെ പോലെ ആണ്❤🥰
@mangalamravindran6853
@mangalamravindran6853 4 ай бұрын
ഇന്നത്തെ വ്ലോഗ് എനിക്ക് ബയഗര ഇഷ്ടായി ❤❤ ഞാൻ ഉണ്ടാക്കും മതങ്ങ പയർ കറി.. സൂപ്പർ ടെസ്റ്റ്‌ ആണ്.... ഞാൻ കുറച്ചു ഷുഗർ ഇടും... ഹാപ്പി ഓണം പെർളി കുടുബം ❤🎉
@heninelisa4220
@heninelisa4220 4 ай бұрын
Ruban looks like pranav Mohanlal
@shaharbanvlogs
@shaharbanvlogs 4 ай бұрын
Umma undakkunna ellam favorite aanu ennalum vendakka curry 🤤😘❤❤❤❤❤❤❤❤❤❤ umma undakkunna ellathinum oru prethyeka taste aanu ❤️ makkals nu school adachal nere oru pokk und veetilekk pinne aadhya nottathil ummante oru expression und nte kutti ksheenichu poyinnu😂😁 pinne angatt undakkalum theettikkalum aanu 🥺😘 nale veettil povan nikkuva insha Allah Umma ippo thanne vilichu choikkund enthokkeya undakkandennu❤️ Ummamarulla lokam aanu makkale swargam ❤❤❤❤
@jissaabraham1987
@jissaabraham1987 2 ай бұрын
Daddy’s mass entry polichu😂
@surya8_f164
@surya8_f164 4 ай бұрын
എന്റെ അമ്മ ഉണ്ടാകുന്ന പാലക്കാട്ടുകാരുടെ മാത്രം പുളി ചാറും ഉരുള കിഴങ് വറുത്തതും 😋ആണ് എന്റെ ഫേവറേറ് കറി ഈ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ അമ്മനെ ഒരുപാട് missചെയുന്നു 🥹അമ്മ ഐ ലവ് യൂ ❤
@SOUMYAAC-mb8gx
@SOUMYAAC-mb8gx 4 ай бұрын
എന്റെ അമ്മയുടെ ചിക്കൻ തോരൻ 😘😘.. Oh my god.... Watering on mouth 😘.. Missing....
@riyathampi604
@riyathampi604 4 ай бұрын
14:40 its called stitch😂❤
@neetumukundan3020
@neetumukundan3020 4 ай бұрын
Nilu kuttida dress Nala bhangi und❤appu resemble his dad Thanks for the recipe. Enik amma undakunath kadala curry for puttu Rachel is so pretty
@anikha281
@anikha281 Ай бұрын
Hi..i m from tamilnadu.. watching all your videos..love it..2 years back i was watching ur videos..then after a hiatus again started watching after seeing velcro baby shorts somewhere..now i m rewinding and watching everything ❤🥰😻💞❣️❤️‍🔥
@sindhunairbs2533
@sindhunairbs2533 4 ай бұрын
നല്ല കുടുംബം ❤
@rajith66
@rajith66 4 ай бұрын
നല്ല രസമായിരിക്കും അല്ലെ പിള്ളേരുടെ കൂടെ സമയം പോകുന്നതേ അറിയില്ല ❤❤❤❤
@ponnu_D2D
@ponnu_D2D 4 ай бұрын
26:00 ente amma undaakunnathil enikum istam chakkakuru mangaum aan😋❤️🥰
@AsruSamc
@AsruSamc 4 ай бұрын
Perlie onnum cheydh kolavakana.ingane kanana rasam.❤❤❤❤❤❤❤❤❤❤❤❤❤❤❤sreeni so innocent😊😊😊
@അച്ചുലൂസ്ചാനൽ
@അച്ചുലൂസ്ചാനൽ 4 ай бұрын
മൂക്കുത്തി കുത്തിയാൽ പിന്നെ അത് ഇടാതെ പിന്നെ പറ്റില്ലല്ലോ. ആ മാർക്ക്‌ അതുപോലെ തന്നെ ഉണ്ടാകും. ഒട്ടിച്ചു വെച്ചതൊക്കെ ഇട്ടാൽ മതി. പെർളി അല്ലേലും ചുന്ദരി അല്ലെ 👍😄❤️❤️
@rakhhiml2401
@rakhhiml2401 4 ай бұрын
ഞാൻ ഇത് ഇടയ്ക്ക് ഉണ്ടാകും ചോറിന്റെ കൂടെ fishcury മോര് കറി ചേർത്ത് കഴിക്കാൻ നല്ല ടേസ്റ്റ് aanu ❤️
@elizabathfrancis1019
@elizabathfrancis1019 4 ай бұрын
That smile on sreenish shirt remember that big boss days pearly with smily on her dress
@prdeeppradeep58
@prdeeppradeep58 4 ай бұрын
പേർളിയുടെയും ശ്രീനിയുടെയും വീഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ല അതൊരു പ്രത്യേകതരം കഴിവാണ് 💕
@SharelAlwinVlogs
@SharelAlwinVlogs 4 ай бұрын
25:56 oh pearly karayippikale… missing my mommy’s food 🍛….🥹mommy enthu udakiyaalum eniku ishttamaane🫂
@mallikasukumaran3716
@mallikasukumaran3716 3 ай бұрын
എൻ്റെ അമ്മ ഉണ്ടാക്കുന്ന കടലക്കറിയാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം അമ്മ ഇന്ന് ഞങ്ങളുടെ കൂടെയില്ല ഞങ്ങളെ വിട്ട് പോയിട്ട് 3 വർഷമായി😢😢
@varshasreenivas4249
@varshasreenivas4249 4 ай бұрын
25:47 Ende ammayundakunna ellaa food'um ishtaanu. My most favorite is thakkali curry. Oru gravy type curry aanu which we pair with dosa. 😍😍😍 So njan cookingil aadyam padichathum athu thanneyanu. 😄❤️🥰
@User23ghosh
@User23ghosh 4 ай бұрын
Hamme.. is this coincidence.. achan innale veetil vann paranj officeilek mathan payar erisheri venam Onam sadhyakk athaan achanu kitya item enn.. nnit amma ath innale indakki.. nalla taste indernn.. inn Chechi ath indaknu 🥹😭❤️
@richuzz5594
@richuzz5594 4 ай бұрын
Chechiyum chechinta family eppoyum happy ayirikty❤❤ love u chechi
@jkvlogs6116
@jkvlogs6116 4 ай бұрын
എല്ലാം ഉണ്ട് പക്ഷെ കുടുംബത്തു സ്നേഹം സമാദാനം ഇല്ലേൽ എന്ത് ജീവിതം അതാണ് എന്റെ ലൈഫ് എനിക്ക് ദൈവം സാമ്പത്തികം ഇഷ്ടം പോലെ ജീവിക്കാൻ ഉള്ളത് എല്ലാം തന്നു പക്ഷെ സമദാനം സന്തോഷം ഉള്ള കുടുംബം തന്നില്ല. .എന്റെ കുഴപ്പം കൂടി ആവാം പക്ഷെ സാധിക്കുന്നില്ല്ല നിങ്ങളുടെ ഈ കൂട്ടു കുടുംബം സന്തോഷം സ്നേഹം ഒകെ കാണുമ്പോ മനസിന്‌ ഒരു സന്തോഷം ❤❤❤
@shruthymenon2682
@shruthymenon2682 4 ай бұрын
അമ്മ ഉണ്ടാകുന്ന എല്ലാം സൂപ്പർ ആ... Even പുതിയ പരീക്ഷണങ്ങൾ ആയാലും.... 💓💓💓💓💓💓....
@sheejaravi7181
@sheejaravi7181 4 ай бұрын
ഒന്നും പറയാനില്ല. എങ്കിലും പേർളി കുട്ടി നീ ശൂപ്പറാഡാ.... 😘😘❤️
@Photovibes-c8s
@Photovibes-c8s 4 ай бұрын
1:19 for a second i thought the baby was Nila 😢❤❤❤❤
@rigvedkjithin2880
@rigvedkjithin2880 4 ай бұрын
Kanan ishttamulla vlog... Aluva veedu... Ammamma veedu... 🥰
@psykid3618
@psykid3618 4 ай бұрын
hey pearle , wholesome familyy 😍 the character is stitch
@Sanguine7777
@Sanguine7777 4 ай бұрын
😅😂😂8.36 daddy yum pearly chechy supr combo aanu 😅😅😅
@abinasatheesh8202
@abinasatheesh8202 4 ай бұрын
Nalla rasandu ellarum koodi ulla vibe kanan 🥰
@maxinproytb
@maxinproytb 4 ай бұрын
16:26 ellavarum white theme anallo❤
@sreepriya-
@sreepriya- 4 ай бұрын
The cartoon character name is Stitch💙,fictional character in the Disney Lilo & Stitch franchise.
@meerasnair5249
@meerasnair5249 4 ай бұрын
നല്ല ഫാമിലി. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. മക്കളുടെ ഒരുമ അച്ഛനമ്മമാരുടെ നന്മയാണ്.
@athiras9801
@athiras9801 4 ай бұрын
Srini and Ruben combo👌
@Arya-x1t7i
@Arya-x1t7i 4 ай бұрын
മത്തങ്ങാ പയർ കറി എന്റേം favourite ആണ് 🤤🤤
@nabujan1239
@nabujan1239 4 ай бұрын
ഏത് പയർ ആണു use ചെയ്യേണ്ടത്
@Arya-x1t7i
@Arya-x1t7i 4 ай бұрын
@@nabujan1239 pearly cherupayar aanu use cheyyunne, ivide njagl vanpayar/vella payar(brown colour)aanu use cheyyunne
@nabujan1239
@nabujan1239 4 ай бұрын
@@Arya-x1t7iok.. Thnkuu😍
@sofisinchu4468
@sofisinchu4468 4 ай бұрын
തോരനും, ചക്കകുരു മെഴുക്കുപെരട്ടി എന്റെ അമ്മ ഉണ്ടാക്കുന്നതിൽ ഭയങ്കര ഇഷ്ടം ❤❤
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace pearle💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@myselfsoorya
@myselfsoorya 4 ай бұрын
11 mani kazhijAllee vdo vannee😮
@gourikuttiyil3324
@gourikuttiyil3324 3 ай бұрын
Pearle finds time to like her viewers comments even though she is busy with kids ..... ❤
@najahnusrahvlogs9791
@najahnusrahvlogs9791 4 ай бұрын
അച്ഛനും മോളും പൊളിയാ😍😍
@ashly_aachi
@ashly_aachi 4 ай бұрын
Any one who skip the ad😌😌😌
@dhanya6357
@dhanya6357 4 ай бұрын
രണ്ടു മിനുട്ട് ആയപ്പോഴേക്കും കമന്റ്‌ box നിറഞ്ഞു 🤣pearli 🥰🥰🥰🥰🥰ഞാൻ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു 🥰🥰🥰♥️മക്കൾസ് ❤️❤️❤️❤️
@FAZSA-pv5tx
@FAZSA-pv5tx 4 ай бұрын
18:22 cooking
@sreekuttypraveesh7464
@sreekuttypraveesh7464 4 ай бұрын
അമ്മ ഉണ്ടാക്കുന്ന എല്ലാ കറികളും സൂപ്പർ ആണ് .....കൂടുതൽ ഇഷ്ടം പരിപ്പ് കറി ........😋😋😋
@lailaabbas3751
@lailaabbas3751 4 ай бұрын
ഞങ്ങൾ മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ ആണ് അവിടെ മീൻ കറി ആണ് കൂടുതൽ.. ഉമ്മ ഉണ്ടാക്കുന്ന മത്തികറി പിന്നെ പരിപ്പ് കറി 🥰🥰🥰സൂപ്പർ പെരുന്നാൾ ആയാൽ നെയ്‌ച്ചോർ പരിപ്പ് ഉടച്ചു ഉണ്ടാക്കുന്നതും അടിപൊളി ആണ് ഉമ്മ 🥰🥰🥰
Gift Unboxing | Pearle Maaney | Baby Nila & Nitara
20:54
Pearle Maaney
Рет қаралды 696 М.
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 1,3 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,7 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 2,4 МЛН
Kitchen Hacks | Pearle Maaney | Srinish Aravind
33:04
Pearle Maaney
Рет қаралды 631 М.
What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis
29:30
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН