Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
@twowheels0023 жыл бұрын
😍
@cryotoreaper_6133 жыл бұрын
എന്നെ പോലുള്ള ചെറിയ ചെറിയ KZbinrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤
അങ്ങനെ ഞാൻ ആദ്യമായി കാറിൽ തണുത്ത് വിറച്ച് കിടന്നുറങ്ങി. കാറിൽ ഒരു 5 സ്റ്റാർ ബെഡ് സ്‌പേസ് ഒരുക്കി സുഖമായി കിടന്നുറങ്ങിയ അനുഭവമാണ് നാളത്തെ വീഡിയോ. കാണാൻ മറക്കരുതേ.
@siyadpyz33673 жыл бұрын
,♥️
@Mr_ganesh_kumar_s3 жыл бұрын
Kanan patunila😞😩
@vishnualiasvichu3 жыл бұрын
Kurach days ayitu 12 maniku premiere analo upload akunath...Pazhaya pole video ayitu varunila..What happened sujithetta
@twowheels0023 жыл бұрын
കാത്തിരിക്കാം ♥️
@ajippanajippan69783 жыл бұрын
Premiere ഇടല്ലേ ട്ടോ.. കാണാൻ ഒരു മജ illla
@cristiano35583 жыл бұрын
എല്ലാമാസവും ഫാമിലിക്കു വേണ്ടി ഒരു ട്രിപ്പ് സുജിത് ബ്രോ ചെയ്യണം... ക്യൂട്ട് ഫാമിലി
സുജിത്ത് ചേട്ടന്റെ മാന്യതയാണ് മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും സുജിത്ത് ഏട്ടനെ വ്യത്യസ്തമാക്കുന്നത്
@leo73073 жыл бұрын
Thanks
@SHYAM_NAIR3 жыл бұрын
@@leo7307 welcome
@_ff35953 жыл бұрын
Correct...🤗
@joshmat61783 жыл бұрын
subscribers ഇനെ പൊട്ടന്മാർ എന്നു വിളിക്കുന്ന വേറെ ചില youtubers
@irfanhabeeb75193 жыл бұрын
@@joshmat6178 ath ara brother?
@Malayalam_news_Express3 жыл бұрын
ഏതൊരു യുവാവും കൊതിക്കുന്ന ഒന്നാണ് .... തന്റെ പ്രീയതമയോടപ്പം പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ ഇളം മഴയും കാറ്റും കൊണ്ട് ഒരു ബൈക്ക് റൈഡ് ..... പോകുന്ന വഴിയിലെ തട്ടുകടയിൽ നിന്നൊരു ചായകുടി ..... ആഹാ പൊളി .... ഇനിയുണ്ട് എന്നെപോലെ മറ്റൊരു കൂട്ടർ ..... ബൈക്കോടിക്കാനും അറീല പ്രീയതമയും ഇല്ല ..... പക്ഷെ ഇതുപോലത്തെ സ്വപ്നങ്ങളായിരിക്കും മനസ്സിൽ മുഴുവൻ
@TechTravelEat3 жыл бұрын
❤️
@shinu.81243 жыл бұрын
Ha ha ha ha ayooo
@adarshthegamer6903 жыл бұрын
Same To You Bro
@abdulrasakpadiyath63483 жыл бұрын
Same to you bro🥰♥
@assasin33193 жыл бұрын
@@Najeebvlogs123 none a 😂
@nvk.52143 жыл бұрын
അപ്പന് വയസ് കുറച്ച് ഉണ്ടെങ്കിലും കുട്ടി യുടെ മനസ്സ് ആ . ആ മീൻ കറി ക്കുള്ള അടി കണ്ടപ്പോം മനസില്ലായി😹
@TechTravelEat3 жыл бұрын
❤️
@saneshvenusane1453 жыл бұрын
Hahaha 😄crct
@sumithsnairsunilkumar14673 жыл бұрын
Crt
@aslahnavas29473 жыл бұрын
എനിക്ക് പോകുന്ന വഴിക്കുള്ള റോഡുകളും കാഴ്ചകളും കാണാൻ വളരെ ഇഷ്ടമാണ്. സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ അതൊക്കെ കുറച്ചെങ്കിലും മാന്യമായി കാണിക്കുന്നത് താങ്കളാണ്. പിന്നെ യാത്രാവിഡിയോകൾ ഒരു വിരസതയില്ലാതെ കണ്ടു കൊണ്ടിരിക്കാം എന്നതും താങ്കളുടെ പ്രത്യേകതയാണ്..
@Jishnuooooooo3 жыл бұрын
സുജിത്തേട്ടനെ പോലെ ഇത്ര നന്നായി വണ്ടി നോക്കുന്നവർ വളരെ ചുരുക്കം ആണ്. 💗💗💗
@amrutheshvijayan62653 жыл бұрын
Njn
@mubashiir.993 жыл бұрын
Njnum ind😊
@akshayvk65643 жыл бұрын
Ollakka😂
@habeebrahman82183 жыл бұрын
M
@vishnupv3233 жыл бұрын
നിങ്ങളിൽ ഒരാൾ ആയി നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു feel ആണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്....... Really nice❤
@mrfun63003 жыл бұрын
ഇന്നലെ വണ്ടി പെരിയാർ വെച്ച് സുജിത് ഏട്ടനെ കണ്ടിരുന്നു.ഞങ്ങൾ ഇന്നലെ കുമളി ഉണ്ടായിരുന്നു.ഇന്നലെ നല്ല മഞ്ഞു ഉണ്ടാരുന്നു
@Plan-T-by-AB3 жыл бұрын
എപ്പോളും എല്ലാരേയും ഒരുപോലെ സന്തോഷപ്പെടുത്തുന്ന സുജിത് ഏട്ടൻ കിടു ആണ് ....💕💕
@AharshBabu3 жыл бұрын
കുടുംബത്തോടൊപ്പം ഉള്ള യാത്ര.. അത് ഒരു വേറെ ഫീൽ തന്നെയാ ❤️❤️ എത്ര പേർക്ക് സദ്ധിക്കറുണ്ടെന്ന് അറിയില്ല..പക്ഷേ കഴിയുന്നവർ ഒകെ പോവുക.. ഓരോ നിമിഷവും സന്തോഷിക്കുക...❤️
@shyammohanan95973 жыл бұрын
❤
@JillJill-vlogs3 жыл бұрын
സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം
@rajeevan12903 жыл бұрын
നിങ്ങളുടെ ഈ ന സന്തോഷം നൂറ് വർഷം വരെ നിലനിൽ ക്കുട്ട🥳🥳🥰❤️❤️
@affanafk3 жыл бұрын
Le swethachi : am the sorry aliya😹😹🤣
@susanthms6153 жыл бұрын
കുടുംബത്തോടെ ഒന്നിച്ച് എവിടെ എങ്കിലും കറങ്ങാൻ പോകുന്നത് ഒരു പ്രത്യേക ഫീൽ തന്നെ ആണ്❤
@lijokoshy93523 жыл бұрын
ശ്വേതയുടെ അ സോറി അളിയാ..... അത് പൊളിച്ചു🥰🥰
@മിന്നൽലോലൻ-ഫ6ങ3 жыл бұрын
നമ്മുടെ ഫാമിലിയുടെ കൂടെ ട്രിപ്പ് പോകാൻ ഒര് പ്രേത്യേക വൈബ് ആണ്...!❤️😁😍✌️
@xfire85973 жыл бұрын
༒മിന്നൽ ചാർളി-MC༒ copy
@മിന്നൽലോലൻ-ഫ6ങ3 жыл бұрын
@@xfire8597 കോപ്പി എന്ന് പറയരുത് ഞാൻ പുള്ളിടെ വല്യ ഫാൻ ആണ്... 😌
@sid69533 жыл бұрын
@@മിന്നൽലോലൻ-ഫ6ങ 😂😂
@zaynmalik91513 жыл бұрын
ചാർളിയുടെ copy അടിക്കാതെ സ്വയം എന്തെങ്കിലും irakk 🤣🤣🤣
Sujitettanayum familyum orumichulla yathra kanan vannavar like adike..❤️🔥
@josephsaji41133 жыл бұрын
അത് അങ്ങനെയാ നല്ല മനുഷ്യർ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടം നമ്മളേ പ്രകൃതി അറിഞ്ഞു സ്വീഗരിക്കും❤️💥😇
@houseworld233 жыл бұрын
12 ആയാൽ പിന്നെ എല്ലാരും കൂടെ സുജിത്തേട്ടന്റെ കമന്റ് ബോക്സിൽ ഹാജർ ആവും....🤩❤️🥳
@rejinpd62203 жыл бұрын
Adipoli..Njan thamasichittundu..Adipoli aanu..Shyam sir pakka professional aanu
@thakkali_official3 жыл бұрын
Family aayitulla oru trip വല്ലാത്തൊരു feel തന്നെയാ 😍❤️
@febinkirva10873 жыл бұрын
ചാമ്പങ്ങടെ കളർ കണ്ടപ്പോൾ ഹാറിയർ ഓർമവന്നു... ❤❤❤
@amal_krishna_.3 жыл бұрын
ഒരു ഫാമിലിക്ക് മുഴുവൻ ഫാൻസ് ഉള്ള യൂട്യൂബ് ചാനൽ.... Tech travel eat ❤❤
@TechTravelEat3 жыл бұрын
❤️
@sherint59463 жыл бұрын
ചാമ്പക്ക കണ്ടപ്പോൾ എന്തൊരു സന്തോഷ sujithettanu
@Jterry783 жыл бұрын
lucky parent to get a son like you❤️💯SUJITH BHAKTHAN💯
@mathewsonline14493 жыл бұрын
Annakara vaa kumili super stalam und changurundan mala with a verite rock temple
@beenathomas78033 жыл бұрын
Abhi de intro 😍 vloger aakanulla chettante parisheeelanam.... All the best abhi Cute family
@beenathomas78033 жыл бұрын
Am so happy,,, ante msg vayichallooo, anik othiri eshtato chettaneyum, swetha chechiyeyum ,,,,, family mothammmm
@abhinavashok8443 жыл бұрын
Trips orupadu isthappedunnayalanu njan...... Especially, travelogue videos... Athukondu , Sujith bhakthan sirinte videos kandal njan trip poyapole thonnum ... Thanks for the video
@രമണൻമോതലാളി3 жыл бұрын
**ഏതൊരു യാത്രയുടെ നല്ല തുടക്കം നമ്മുടെ വീട്ടിൽ നിന്നാണ്...😄😍**
@cryotoreaper_6133 жыл бұрын
എന്നെ പോലുള്ള ചെറിയ ചെറിയ KZbinrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤
@ജോൺഹോനായി-ട2വ3 жыл бұрын
@@cryotoreaper_613 ആദ്യം നീ വലുതാവട്ടെ എന്നിട്ട് സപ്പോർട്ട് ചെയ്യാം.
@taekosechaerd68913 жыл бұрын
@@ജോൺഹോനായി-ട2വ 😂
@cryotoreaper_6133 жыл бұрын
@@ജോൺഹോനായി-ട2വ 😢
@crunchandmunchbysabi72503 жыл бұрын
@@cryotoreaper_613 ondallo
@ihsanmadambath12173 жыл бұрын
ഈ വീടിന്റെ പഴയ വീഡിയോ കണ്ടിട്ടുണ്ട് ഞാൻ. ഇപ്പോ അതൊന്നു painting ചെയ്തു neet ആകിയിട്ടുണ്ടൊന്നു തോന്നുന്നു. Super family✌️✌️ I'm waiting to see yu in my hometown Coming days😍😍
@techtube47613 жыл бұрын
ഇങ്ങനെ ഒരു ഫാമിലി ട്രിപ്പ് വെയിറ്റ് ചെയ്തവർ ലൈക്
@joyk51273 жыл бұрын
Super video👌😍 Achane kaanaan nalla bhangi 👌😍 Sundaran Achan😍😍😍
@vishnum11073 жыл бұрын
ഇപ്പോൾ സുജിത്തേട്ടൻ ഫുൾ ലൈവാണല്ലോ😀
@selbitsabu40263 жыл бұрын
ഇപ്പോൾ എല്ലാ യൂട്യൂബ് ചാനലും ഇടുക്കി ആണ് താരം
@nayanasyam74863 жыл бұрын
Nhangalum 2 varsham munp trip poyappol thusharathil aanu stay cheythath.. super aarunnu...e vedio kandappol athokke orma vannu..😍😍😍 we are also from Pathanamthitta..
@sajmalmujeeb3 жыл бұрын
എന്തായാലും MES കോളേജ് നു cut ചെയ്ത് ഇടാൻ ഒരു promotional വീഡിയോ ആയി... ☺️ ഹാപ്പി Family😉😍
@dhunshkannan79933 жыл бұрын
പാവം അച്ഛനും അമ്മയും സൂപ്പർ ഇഷ്ട്ടായി.....
@vkp38643 жыл бұрын
Idukki😍😍😍😍😍
@21515749953 жыл бұрын
Good.kappipookunnathu doorathu ninne ariyam 🙏🙏
@anup41143 жыл бұрын
കുട്ടിക്കാനം.. അതൊരു vibe ആണ്.. പണ്ട് ഒരു 12 വർഷം മുൻപ്.. അവിടെ ഒരു മലേടെ മണ്ടക്ക് ഒരു home stay ഉണ്ടായിരുന്നു.. അവിടെ പോയി താമസിച്ചിട്ടുണ്ട്... പെട്ടെന്ന് ആ ഓർമകളിലേക്ക് പോയി... Thanks സുജിത് ബ്രോ ഒരു reminder നൽകിയതിന്... അതൊരു ജോസേട്ടന്റെ home stay ആയിരുന്നു... കുട്ടിക്കാനം jn ന്ന് മുകളിലേക്ക് കിടക്കുന്ന ഒരു road... ഒരു reservoir ഒക്കെ ഉണ്ട് അവിടെ.. ഓർമകളിലേക്ക് പോയി കൂട്ടുകാരെ ഒക്കെ miss ചെയ്യുന്നു... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു സ്ഥലം ആണ്... Ohh 😍😍♥️♥️👌👌👍...
@santhoshpjohn3 жыл бұрын
ത്രിശങ്കു ആയിരിക്കും
@anup41143 жыл бұрын
@@santhoshpjohn അറിയില്ല ബ്രോ.. പേരറിയില്ല.. ഒരു പച്ച കളർ ബിൽഡിംഗ്... Step by step കൺസ്ട്രക്ഷൻ ആയിരുന്നു.. പിന്നിൽ ഓറഞ്ച് മരം ഒക്കെ ഉണ്ടായിരുന്നു... കുറെ വർഷം ആയില്ലേ.. സ്ഥലം ഒക്കെ കുറെ മാറീട്ടുണ്ടാവും..
@jamnasaysha7753 жыл бұрын
സത്യം പറഞ്ഞതാ വളരെ mood off ആയി നില്കുമ്പോളാണ് ഈ വീഡിയോസ് കണ്ടത് പെട്ടന്ന് ഒരു എനർജി വന്നു അത് കൊണ്ട് oru big thangs sujith borw tank you so much 😍😍
Hi സുജിത്, വറ്റുകുന്ന് എന്ന് പേര് വന്നത് അവിടെ NSS തോട്ടം ഉണ്ട്, അവിടെ പണ്ട് വാറ്റ് പുല്ല് വാറ്റി oil എടുക്കുമായിരുന്നു അതു കൊണ്ടാണ് അതിന് വാറ്റുകുന്ന് എന്നറിയപ്പെടുന്നത്.
@AussieMalayaliVlogs3 жыл бұрын
Shyam sir nte thusharam video first cheythappam muthal njan ningale follow cheyyunnund Sujith
@abhishekabi13383 жыл бұрын
സുജിത് ചേട്ടൻ, ❤❤😘😘❣️❣️👍👍🥰🥰ശ്വേത ചേച്ചി,,,❤❤😘അഭിജിത് ബ്രോ ❣️❤😘. അച്ഛൻ, അമ്മ ഇഷ്ടം ❤❤😘😘❣️❤....
@musafirvlogbybasi92563 жыл бұрын
പൊളി vlog ..... ഇത് പോലെ ഫാമിലിയുമായി യാത്ര പോകാൻ കൊതിയാവുന്നു.... ഞമ്മളെ സുജിത്തേട്ടൻ ബല്ലാത്ത ജാതി തന്നെ
@sadiq5093 жыл бұрын
അതിനകത്തു കുറെ സാദനം കൊള്ളും ലെ സെറ്റപ്പാ സെറ്റപ്പാ 🔥🔥👍
@ramshitp94212 жыл бұрын
ശരിക്കും കൊതിച്ചു പോകുന്ന life.... ❤
@vishnuprasannan0203 жыл бұрын
Athikkayam ente sthalam, ente veedinte frontill kudi aanallo appol sujith ettan poyathu
@lijoleenus93023 жыл бұрын
❤️Sujithettan❤️ swetha chechi ❤️sneham kanumbol ufff entho oru prathyeka sandhosham❤️😘😍
@sreejanarayanan0073 жыл бұрын
Amma is such a sweet one🥰🙏
@AgentFoodie3 жыл бұрын
അമ്മയുടെ മുഖം ഇങ്ങനെ ചിരിച്ച മുഖം ആണ് എപ്പോളും 😍😍
@paulantony2153 жыл бұрын
നിങ്ങള് പൊളിയാണ് സുജിത് ഭായി ❤❤💔💔💖💖💙💙💚💚💛💛💜💜
@tomsonjose72793 жыл бұрын
innale night kuttikanam , parunthumpara aarunnu njngal. night oru vibe thanne
@jithinmathew84003 жыл бұрын
New Route engane undarunnu bro. Thank You for the mention.
@shamiyahussain37763 жыл бұрын
Kaanumbo thane valare sandosham...🥰 sherikum Shwetha ye kittayathu ningalde family ude vallya bhagyam aanu.. kandaal ariyam nalla koottipidutham ulla aal aanenu.. vannu Kayaruna girls nte kayyil aanu oru family ude samadAnam ullathu.. inshaalaha always nalla sandoshathode munpottu pokette.. 🥰😍
@emilthomas66033 жыл бұрын
MES Erumely 🔥
@anseebtg71453 жыл бұрын
10:32 എന്റെ വീടിന് അടുത്തുള്ള കോളേജ് 😘😘
@sadiq5093 жыл бұрын
കുടുംബത്തോടപ്പം പോകണം എന്നൊക്കെ ഇടക്ക് ആഗ്രഹിക്കാറുണ്ട് പക്ഷെ ഇതുവരെ പോയിട്ടില്ല
@sandhyaspai38023 жыл бұрын
Njan nale tanne kuttikanam pokuva.oh super Swethakutty.best wishes
@anilrajvasantha93293 жыл бұрын
I am sorry aliya 06:15 ⏯️ ആരെങ്കിലും കേട്ടോ ശ്വേത ചേച്ചിയുടെ thug 👌😂😂😂😍
@anzilfaisal18363 жыл бұрын
Bro kattapanayil place unde Sujith bro vidum unde vaa bro