ഒരുജന്മം വെറുതെ കളയാതെ ഉപയോഗിച്ച വ്യക്തി.ഈ അഭിമുഖം പോലും! എല്ലാവർക്കും മാതൃക.
@mangatta_chan7394 жыл бұрын
Ee coment polichu. Crct kariya. 👌👌👌✨️✨️✨️✨️
@voiceart50184 жыл бұрын
Well said!
@bichuprakash38824 жыл бұрын
Cent percent... 👌❤️🔥
@Josephnidhin3194 жыл бұрын
😍😍🤩
@jusjo7094 жыл бұрын
Perfect Comment👌👌🔥
@Imjyofromearth4 жыл бұрын
പണ്ട് ലേബർ ഇന്ത്യ വാങ്ങുമ്പോ ആദ്യം വായിക്കും സഞ്ചാരം 😍❤️. പിന്നെ tv yil ഒട്ടും വെറുപ്പിക്കാത്ത ഏക ചാനൽ SAFARI✌️❤️
@aneeshanuaneeshanu94304 жыл бұрын
💟
@syamlal55164 жыл бұрын
Same
@irideexpeditions3 жыл бұрын
സഫാരി ചാനൽ മറ്റു ചാനൽ പോലെയുള്ള കോമാളി കളി അല്ല. വിവരം, വിജ്ഞാനം തുടങ്ങിയ കാര്യങ്ങൾ ആണ്. പല കാര്യങ്ങളും പഠിക്കാനും അറിയാനും ഏതു പ്രായക്കാരായ ആര്ക്കും enjoy ചെയതു കണ്ടിരിക്കുന്ന ഒരു മികച്ച ചാനൽ ആണ്.
@gigirojan80253 жыл бұрын
Njsnum
@bennyjoseph23433 жыл бұрын
Pinne ads illathe channel
@pp246984 жыл бұрын
ആദ്യമായിട്ടാണ് നേരിട്ട് യാതൊരു പരിചയം ഇല്ലാത്ത ഒരാളുടെ കാശും പത്രാസും കണ്ടു ഇത്ര സന്തോഷം തോന്നുന്നത്. വേറാർക്കേലും തോന്നിയോ അങ്ങിനെ? രണ്ടാളും തകർത്തു 🥰
@bitsofboth92904 жыл бұрын
lol.. Santhosh George is our hero
@RajeshRaj-bc5oc4 жыл бұрын
ശരിക്കും ചേട്ടാ
@JithGeo4 жыл бұрын
യാതൊരു പരിചയവും ഇല്ല എന് പറയരുത്.. ലാസ്റ് 20 വർഷം ആയി അറിയാലോ ഈ ലെജന്റിനെ....
@pp246984 жыл бұрын
@@JithGeo അങ്ങനെ tvilum, മറ്റു മാധ്യമങ്ങളിൽ കൂടിയും നമ്മൾ അറിയുന്ന legendsinte കൂട്ടത്തിൽ, ഏറ്റവും സന്തോഷം നൽകിയത് ഈ മനുഷ്യന്റെ വിജയം ആണ്... 🕺
@thasleenarasheed96364 жыл бұрын
True
@rihasr78213 жыл бұрын
വളരെ രസികനും ബുദ്ധിമാനും ദീർഘ വീക്ഷണവുമുള്ള ഒരു പച്ചയായ മനുഷ്യൻ ജോർജ് കുളങ്ങര സർ, നല്ല അവതരണം ബൈജു ചേട്ടൻ...👍👍👍👍
@AKHILCPRINCE3 жыл бұрын
Correct ayi paranju 😍😍❤️❤️
@zeusyt88152 жыл бұрын
@@AKHILCPRINCE 🐱❣️
@Sumesh_Mathur4 жыл бұрын
ഒരു ചെറുപുഞ്ചിരിയിയോടെ കണ്ടുതീർത്തവർ ഉണ്ടോ ? എന്താ രസം ഈ ഇന്റർവ്യൂ കണ്ടിരിക്കാൻ.. സമയം പോയത് അറിഞ്ഞതേ ഇല്ല 😍
@LINESTELECOMCORDEDTELEPHONES4 жыл бұрын
അടിയനും🤭
@wideanglecltwideangleclt56264 жыл бұрын
Very true 💯
@sanjaychemath35994 жыл бұрын
True ❤️
@sajithcs59114 жыл бұрын
👏 👏
@faisalcoffecofaisalcoffeco19404 жыл бұрын
സത്യം
@nikhilachandran9974 жыл бұрын
താങ്കൾ പറഞ്ഞത് സത്യം ആണ്.... ഇത്രയും ഭംഗിയായി കൊണ്ട് നടക്കുന്ന ഒരു ക്വാളിസ് ഞാൻ എവിടേം കണ്ടിട്ടില്ല ❤️❤️
@amalc.p47384 жыл бұрын
KB ganeshkumar ntel undennu thonnunu orennm
@vivek39654 жыл бұрын
DAJISH P has reviewed one ... go through
@YadhuXplains4 жыл бұрын
Vaccine 2024 ലെ ജനങ്ങളിൽ എത്തു kzbin.info/www/bejne/d4LLgGZ6bqyoeaM
APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.
@jayasreekr33363 жыл бұрын
Very correct
@pkradhamany24582 жыл бұрын
Absolutely correct.Wish him all success in life
@pkradhamany24582 жыл бұрын
Absolutely correct.Wish him all success in life
@user-vh5pf3ek1e2 жыл бұрын
@@pkradhamany2458 copy paste 🤣🤣
@deepaktheLegend1991 Жыл бұрын
How?? Engane 🤔
@swaminathan13723 жыл бұрын
സ്വപ്നങ്ങൾക്ക് പുറകേ പോയി അതിനെ യാഥാർത്യമാക്കുന്ന ഒരു അത്ഭുത മനുഷ്യൻ....🙏🙏🙏
@VYASDEVGAMINGAndvlog20124 жыл бұрын
എത്രയും പെട്ടന്ന് ഒരു നമ്മുടെ രാജ്യത്തിന്റ ആദരവ് ആയ പദ്മശ്രീ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@DotGreen4 жыл бұрын
സന്തോഷ് ചേട്ടനെ ഇങ്ങനെ casual ആയിട്ട് ആദ്യം കാണുവാ, പുള്ളിക്ക് ഭയങ്കര ഹ്യൂമർ സെൻസ് ആണല്ലോ, ബൈജു ചേട്ടനെ നന്നായിട്ട് വാരിയല്ലേ? 😄 അടിപൊളി 👌👌
@abhinavvideogamevlogsavgv99324 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരു പ്രസ്ഥാനമല്ല, സംസ്ഥാനമല്ല, ഒരു രാജ്യമല്ല, ഒരു ലോകമാണ്.... വളരെ സന്തോഷമുണ്ട് അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തെപ്പറ്റിയുള്ള ഈ വീഡിയോ കണ്ടതിൽ.... വളരെ നന്ദി ബൈജു ...
@gopakumar19784 жыл бұрын
സന്തോഷ് സാർ നല്ലൊരു രസികൻ കൂടിയാണ് എന്ന് ഈ പരിപാടി കണ്ടപ്പോഴാണ് മനസിലായത്.അദ്ദേഹത്തിൻ്റെ ഉള്ളിലെ നർമ്മബോധം പുറത്ത് കൊണ്ട് വന്ന Baiju ചേട്ടന് ഇരിക്കട്ടെ ലൈക്ക്.👍
@shaikhfirdouse79124 жыл бұрын
സന്തോഷ് ജോർജ് ഇത്രയും ഫ്രീ ആയിട്ട് സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്... നിങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൊണ്ടാകാം... രണ്ട് നല്ല വെക്തിത്വങ്ങൾ...
@shujahbv40154 жыл бұрын
അതെ കറക്റ്റ് അത് ബൈജു ചേട്ടൻ അങ്ങനെ തമാശ രീതിയിൽ സംസാരിക്കാറുള്ള അദ്ദേഹത്തിന്റെ ഫ്രണ്ട് കൂടി ആയതു കൂടി കൊണ്ടായിരിക്കും
@aadharsh_4 жыл бұрын
ഇജ്ജാതി കോമഡി ഇജ്ജാതി അറിവും ഉള്ള മനുഷ്യനേ... ഞാൻ അടുത്തകാലത് ഒന്നും കണ്ടിട്ടില്ല... SANTHOSH GEORGE SIR😍😍😍❤️
@spider66604 жыл бұрын
Aduthakaalathalla,,, vere evideyum kandittilla. Alla vere aara ulle.
@annievarghese64 жыл бұрын
സത്യം കുറെചിരിച്ചു.സൻചാരിഇത്റയും.കേമേഡിയനാണെന്ന്.അറിഞ്ഞില്ല.
@YadhuXplains4 жыл бұрын
Vaccine 2024 ലെ ജനങ്ങളിൽ എത്തു kzbin.info/www/bejne/d4LLgGZ6bqyoeaM
@shyamabsolute5564 жыл бұрын
ഡ്രൈവറേ അദ്ദേഹം എന്ന് അഭിസംബോധന ചെയ്തത് നന്നായി ഇഷ്ടപ്പെട്ടു
@rockmadadhosths13144 жыл бұрын
അതാണ് ഈ വ്യക്തിത്വം SGK.. ഉയിര്💞💞💞
@whysarooj4 жыл бұрын
Lokham kanda parichayam. That's it
@Project-m1k4 жыл бұрын
Gentleman
@altaj9214 жыл бұрын
സത്യം
@rashidrashid3864 жыл бұрын
ഞാൻ ഉം ആലോചിച്ചു
@cmuneer15973 жыл бұрын
ഞാൻ സിനിമാക്കാരെ ആരാധിക്കുകയോ പരിധിയിൽ കവിഞ്ഞ് ഇഷ്ടപ്പെടുകയോ ചെയ്യാറില്ല ,പക്ഷേ ഇദ്ദേഹത്തെ അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്🔥🔥❤️
@Subinthomas4384 жыл бұрын
രമേശ് പിഷാരടി പഠിച്ച സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു സന്തോഷ് ജോർജ് സർ എന്ന് എത്ര പേർക്ക് അറിയാം(കൗണ്ടറുകൾ 😊😊😊😊)
@pathanamthittakaran814 жыл бұрын
അതെ ശ്രീകണ്ഠൻ നായരേ കണ്ടംവഴി ഓടിച് ആൾ 😂
@Subinthomas4384 жыл бұрын
@@pathanamthittakaran81 അതെ
@tham_jeednt67204 жыл бұрын
Exactly
@divyanandu4 жыл бұрын
Sathyam😅😅😅
@sheffizine56614 жыл бұрын
@@pathanamthittakaran81 സത്യം😁😁
@msp07384 жыл бұрын
ഇവരുടെ ചിരിയും സംസാരവും കേട്ടാലറിയാം ഒരുപാട് കാലത്തെ ഫ്രണ്ട്ഷിപ് ഇവർക്കിടയിലുണ്ടെന്ന് 😉☺️👏👌
@Puppymaxbiju4 жыл бұрын
സഞ്ചാരം ചാനൽ തുടങ്ങിയ കാലം തൊട്ടേ കാണുന്നുണ്ട് സന്തോഷ് സാറിനെക്കുറിച്ച് കുറച്ചെങ്കിലും അറിവ് തന്ന ബൈജു സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട്
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@jamsheersanuJamsheer.p3 ай бұрын
ഒന്നിൽ വട്ടം കൂടുതൽ കാണുകയും ഒരുപാട് കമൻറ് ഇടുകയും ചെയ്തു കാര്യത്തിൽ അല്പം തമാശയും എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ്❤❤❤❤
@frb6134 жыл бұрын
If he become our Tourist Minister, our state will be more colourful. With all respect to the Genius, Our Santhosh Sir.
@abendominic0074 жыл бұрын
Tourist Minister aaki othukaathe pulliya
@abendominic0074 жыл бұрын
Hes more than that
@abendominic0074 жыл бұрын
Eee raajyam agott koduku pulli ith Dubai valarnath poole valarthi tharum ee Raajyam♥️
@sanjaygirish30764 жыл бұрын
i strongly agree to that comment❤️👍
@jaydev11864 жыл бұрын
വിവരം ഇല്ലാത്ത കെഴങ്ങന്മാരെ മാത്രം അതൊക്കെ ഏൽപിക്കാവൂ എന്ന് circular ഉണ്ട്
@azizak40634 жыл бұрын
അഭിമുഖം എന്ന് പറയാന് പറ്റില്ല വളരേയധികം ആസ്വദിച്ച് ചിരിച്ച് കണ്ട സൗഹൃദ സംഭാഷണം... സന്തോഷ് സാറ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം...💔
@eldhokuriakose5074 жыл бұрын
ഈ മനുഷ്യനെ ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ ഒരു സുഖം ആണ്. ശബ്ദം കൂടി ആവുമ്പോൾ എന്റെ പൊന്നോ 😍😍😍
@cookingwithsumateacher76653 жыл бұрын
ഇതിൽ പല വണ്ടികളിലും ഞങ്ങൾ ഞാനും ശിവദാസ് സാറും മക്കളും ധാരാളം സന്ചരിച്ചിട്ടുണ്ട്
@cookingwithsumateacher76653 жыл бұрын
ഏറ്റവും കൂടുതൽ Toyota qualis
@anuscreativityanusree67453 жыл бұрын
Labor India il ezhudiya Shivadas sir🥰🥰🥰. Njan Suma teacher nde subscriber aan tto 👍😊
@shareefidukki3 жыл бұрын
Enik sandhos sirinte number kitan vazhi undo
@amnnnnnhhh3 жыл бұрын
@@cookingwithsumateacher7665 wife of urika maman🥰🥰🥰
@sjsj13192 жыл бұрын
@@shareefidukki ഓഹ് jaffar ഇടുക്കിയെ വിളിച്ചാൽ മതി mr shafeer ഇടുക്കി.😄😄😄😄😄😂
@bennyjoyson83844 жыл бұрын
ബൈജു ചേട്ടന്റെ അടുത്ത് സംസാരിക്കുന്ന പോലെ ഇത്രയും free ആയിട്ട് സന്തോഷ് sir സംസാരിക്കുന്നത് അപൂർവ്വം മാത്രമേ കണ്ടിട്ടുളളൂ....great episode!
@soniarajesh108 Жыл бұрын
7:48 😊
@videostrawberry4 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും ചിരിയിൽ പറയാതെ പലതും കമ്മ്യൂണിക്കേറ്റ് ചെയ്യും പോലെ.....
@AkshayKumar-cp3uw4 жыл бұрын
🤔
@nammalmedia91964 жыл бұрын
yes..avar katta friends aanu
@DayStarSHD4 жыл бұрын
സത്യം.... 😍👌
@sibyjacob98704 жыл бұрын
7
@prasinvs4 жыл бұрын
Avar company team's aanu alland immathiri dialogues adikuo😂
@jibinjs11394 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങര ഇങ്ങേർ ഒരു ഇൻസ്പിരേഷൻ റോൾ മോഡൽ ആണ് ഫാന്സ് ലൈക്കടിച്ചോ* 😍👍
@libinkunnath17624 жыл бұрын
രണ്ടു പേരും തമ്മിലുള്ള സൗഹൃദം ആണ് ഇതിന്റെ ഹൈ ലൈറ്റ്. സന്തോഷ് കുളങ്ങരയുടെ എല്ലാ കാര്യങ്ങളും ബൈജു ചേട്ടന് അറിയാം...അതാണ് ഇന്റർവ്യൂ രസകരം ആകാൻ കാരണം.
സിംഹത്തിന്റെ മടയിൽ ആണല്ലോ ബൈജു ചേട്ടാ ചെന്ന് പെട്ടെ 😂😂😂
@rayeesmk4 жыл бұрын
ലോകം മുഴുവൻ കറങ്ങി ഒപ്പിയെടുത്ത കാഴ്ചകൾ.., ലാഭം നോക്കാതെ കേരളത്തിന് സമ്മാനിച്ച സന്തോഷ് ജിയ്ക് മലയാളി മനസിലുള്ള സ്ഥാനം ആണ് ബിജു ബായുടെ വീഡിയോ ക്ക് കിട്ടിയ 1M views... .. ✌️✌️✌️
@ameerkhan44654 жыл бұрын
Super
@sudhilokam4 жыл бұрын
വല്ലാതെ ഒരു ആരാധന ആണ് സന്തോഷ് സർ നോട് ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു....
@abinrobert4 жыл бұрын
കാലത്തിന് മുന്നേ സഞ്ചിരിച്ച മനുഷ്യൻ . ഇങ്ങേരെ പോലെ ദീർഘവീക്ഷണമുള്ള ഒരു മന്ത്രി എങ്കിലും നമ്മുക്ക് ഉണ്ടായിരുന്നുവെങ്കിൽ..
@vijeeshv1424 жыл бұрын
അതിനു വിദേശം കാണാൻ ഒരു മന്ത്രി പോയാൽ അപ്പൊ നമ്മൾ പറയും ഞങ്ങളുടെ നികുതി പണം കൊണ്ട്.... ( മോഡിയെ ഉള്പെടുത്തരുത്. അത് കുറച്ച് ഓവർ ആണ് 😃)
എബിൻ എന്തു വർത്തമാനമാണ് ഈ പറയുന്നത് നമുക്ക് ദീർഘവീക്ഷണമുള്ള മന്ത്രിമാർ ഇല്ലെന്നോ നമ്മുടെ എല്ലാ പാർട്ടിയിൽ പെട്ട മന്ത്രിമാരും നല്ല ദീർഘവീക്ഷണമുള്ള മന്ത്രിമാരാണ് പക്ഷേ ദീർഘവീക്ഷണം മൊത്തം ബാക്കിലേക്ക് ആണ് എന്നു മാത്രം പണ്ട് കാലത്താണ് കള്ളന്മാരും കൊള്ളക്കാരും ഒക്കെ ഉണ്ടായിരുന്നത് ഇപ്പോൾ കമ്പ്ലീറ്റ് കള്ളന്മാരും കൊള്ളക്കാരും പെണ്ണുപിടിയൻ മാരും ആഭാസൻ മാരും ആണ് നമ്മൾ വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ വീക്ഷിച്ചാൽ ഇന്ത്യയിൽ ഉള്ളവർ ആദിവാസികൾ എന്ന് പറയാൻ പറ്റില്ല അവർക്ക് ഒരു അന്തസ്സുണ്ട് ( ഏത് സർക്കാർ ഭരിച്ചാലും ആ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വോട്ട് പിടിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് വരുത്തി തീർക്കും)അതിനുമുൻപ് ഗുഹാ മനുഷ്യർ ഉണ്ടായിരുന്നല്ലോ പരസ്പരം കൊന്നും മല്ലയുദ്ധം നടത്തിയും ഒക്കെ ജീവിച്ചിരുന്നവർ അതുപോലെയാണ് വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ നോക്കുമ്പോൾ ഇന്ത്യയിൽ ഉള്ളവരെ പറ്റി തോന്നുന്നത്
@aswinvreghu61614 жыл бұрын
അതിനു കുറച്ചെല്ലും വിവരം വേണ്ടേ 🤣🤣
@UAEROADTRIPS4 жыл бұрын
Hi..Sirji..,,For Dubai videos ; pls check UAE ROAD TRIPS ... Have more than 210 videos
@jithuzz14 жыл бұрын
ഒരുപാട് സന്തോഷം... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നതും ബഹുമാനിക്കുനത്തും ആയ ഒരാളുടെ ഇന്റർവ്യൂ, ഇത്രയും മനോഹരമാക്കി തന്നതിന്.... ..........
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@techrider88384 жыл бұрын
ഇങ്ങേരെ ടൂറിസം വകുപ്പ് മന്ത്രി ആക്കിയാൽ കേരളം വേറെ ലെവൽ ആകും 😍
@wondersofnaturebyanshad12804 жыл бұрын
കറക്റ്റ്
@rajuek15724 жыл бұрын
Porikum
@sanjuns23304 жыл бұрын
Athe😍
@jubairalisaquafi72974 жыл бұрын
ഒരു സഞ്ചാരിയെ മന്ത്രിയാക്കിയാൽ പിന്നെ നാട്ടിൽ കിട്ടാൻ പണിയാവും 🙂
@dintojames81504 жыл бұрын
@@jubairalisaquafi7297 ബുദ്ധിയും വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും ഇല്ലാത്ത ഒരുത്തൻ മന്ത്രി ആയി എല്ലാദിവസവും നാട്ടിൽ ഉള്ളതിനേക്കാൾ നല്ലത് ഇതൊക്കെ ഉള്ള ഒരാൾ മന്ത്രിയായി മാസത്തിൽ ഒരുതവണ നാട്ടിൽ വരുന്നത് ആണ്..!!
@gamesfood4 жыл бұрын
മണാലിയിൽ അല്ല യഥാർത്ഥ ജിന്ന് ഇതാണ് യഥാർത്ഥ ജിന്ന്... 💝💝💝💯💯യാത്ര യെ സ്നേഹിക്കാൻ പഠിപ്പിച്ച ജിന്ന്
@anandhupurushothaman42624 жыл бұрын
എല്ലാവരും ഭൂമിയിൽ നിന്ന് ആകാശം കാണുമ്പോൾ ആകാശത്ത് നിന്ന് ഭൂമി കാണാൻ ആഗ്രഹിച്ച മനുഷ്യൻ 😍❤️
@ajithchacko82514 жыл бұрын
Enna comment aa pahayaa... 😍
@sibinkokkan38554 жыл бұрын
Comment Daa...👏👏👏
@anandhupurushothaman42624 жыл бұрын
@@ajithchacko8251 ഇഹ് ഇഹ് 😉
@anandhupurushothaman42624 жыл бұрын
@@sibinkokkan3855 ithoke nth😌
@muneeromanoor4 жыл бұрын
Powli
@sinjith.k4 жыл бұрын
ട്രെയ്നെയും വിമാനത്തെയും പറ്റിയുള്ള സന്തോഷ് സർ ന്റെ ചിന്ത വളരെ മനോഹരമായി..... ഒരിക്കൽ കൂടി...ഈ ഇന്റർവ്യൂ ന് ബൈജു ചേട്ടനോട് നന്ദി പറയുന്നു...
@theinvisiblehands32434 жыл бұрын
ചിലരുടെ 10 മിനിറ്റ് വീഡിയോ 10 തവണ skip ചെയ്ത് കാണാറുള്ള ഞാൻ ഈ 30 മിനിറ്റ് വീഡിയോ ഒരു തവണ പോലും skip ചെയ്തില്ല.. ✌️💕 കിടു 💙
Baiju chettan pambadykkaran aano brooi.... thnx for new arivu...
@JeevJom4 жыл бұрын
പാമ്പാടിയിലോ. എവിടെ ???
@ajistartec4 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയെ കൂടുതൽ അടുത്തറിയാൻ ഈ ഒരിൻറർവ്യൂ ഏറെ സഹായകമായി. ബോളിവുഡിലും മലയാളത്തിലുമൊക്കെയായി നിരവധി സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുള്ള ചെമ്പിലെ കേരളാ പാലസ് സന്തോഷ്ജിയുടേതാണെന്ന് അറിയില്ലായിരുന്നു. ബാഗി- 1, മധുരരാജ ഷൂട്ടിംഗ് സമയത്തൊക്കെ ഞാൻ അവിടെ ഉണ്ടായിരുന്നു
@ksa70104 жыл бұрын
പുതിയ വണ്ടി വരെ ഈ Toyota qualis മുമ്പിൽ മാറിനിൽക്കും മാതിരി ക്വാളിറ്റി സന്തോഷ് ജോർജ് സാർ വേറെ ലെവൽ തന്നെ
@service09774 жыл бұрын
ഗഫൂർ താങ്കൾ ഇവിടെയും .. ഓ ഗോഡ്
@sreekumaramanthrakeloth17913 жыл бұрын
സന്തോഷ് സാറും ബൈജു എൻ നായരും തമ്മിൽ സംഭാഷണം അതീവ ഹൃദ്യമാണ് .............. നന്ദി
@aneezmuhammed46544 жыл бұрын
ഞാൻ കൊറേ മനസ്സ് തുറന്ന് ചിരിച്ചു 2 Genuine Persons In 1 Frame...❤️🙌 Thanks 2 ബൈജു ചേട്ടാ 😀
@ട്ടാറിട്ടറോഡിൽപൂവിട്ടുരച്ചവൾ4 жыл бұрын
Thanks എന്നാണ്
@aneezmuhammed46544 жыл бұрын
@@ട്ടാറിട്ടറോഡിൽപൂവിട്ടുരച്ചവൾ Thanks😀 Type ചെയ്തിട്ട് Nokkeellaa
@joshyvarghese35644 жыл бұрын
നയൻതാരയുടെ വണ്ടി എന്നതിനേക്കാൾ സന്തോഷ് ജോർജ് കുളങ്ങരയുടെ വണ്ടി എന്നതിൽ അഭിമാനിക്കുന്നതല്ലേ.. ❤️
@roshanbaig14874 жыл бұрын
Nayanthara matto orupadu exclusive vandiyokke vangum. But santhosh kulangarayude exclusive vandi ennu kelkkumpol ❤️ anu ishtam.
@joshyvarghese35644 жыл бұрын
@@roshanbaig1487 yes... ആ ഡ്രൈവറിനെ പറഞ്ഞാൽ മതിയല്ലോ... 🤷♀️
@rsvlogs44044 жыл бұрын
സത്യം
@naveenbenny53 жыл бұрын
പിന്നല്ലേ
@akhilkumar86973 жыл бұрын
നയൻ താരയുടെ വണ്ടി എന്ന രീതിയിൽ അല്ല,, നയൻ താരയ്ക്കും ജോർജ് സാറിനും മാത്രമേ ഈ വണ്ടി ഉള്ളൂ എന്നാണ്.
@TravelCraftVlogs4 жыл бұрын
സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മനുഷ്യൻ ❤️സന്തോഷ് ജോർജ് കുളങ്ങര ❤️
@shareefpk36593 жыл бұрын
സംസാര ത്തിലും പ്രവൃത്തി യിലും മാന്യത പുലർത്തുന്ന വ്യക്തി യാണ് സന്തോഷ്
@adv.anusha35534 жыл бұрын
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ👍..
@Teamd_code4 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ ചിരിയോടെ കൂടിയാണ് കണ്ടത്😄. Genuine persons.. Genuine experiences..Adipoli interview😇🤩
@Scribbles4524 жыл бұрын
Same here
@sajithharidas79204 жыл бұрын
രണ്ടു രസികന്മാർ ഒത്തുചേർന്നാൽ ഇതുപോലെ ഒരു നല്ല interested episode പ്രേക്ഷകർക്ക് ലഭിക്കും. Congrats Baiju 👍
@MohammedAslam-rt2kq4 жыл бұрын
എന്റെ ലൈഫിൽ എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു അവതാരകരും യാത്രക്കാരും ഇനിയും ഒരുപാട് മുന്നോട് പോവട്ടെ
@46rithinp604 жыл бұрын
സന്തോഷ് sir വീണ്ടും അൽഭുത പെടുത്തികൊണ്ടിരിക്കുന്നു 😍😍😍😍. അറിയും തോറും ബഹുമാനം കൂടുന്ന ഒരു പ്രതിഭ ❤️❤️❤️❤️❤️ ഇദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ രസകരമായരീതിയിൽ ഒട്ടും മടുപ്പിക്കാത്ത വിധത്തിൽ ഞങ്ങളോടൊപ്പം പങ്കുവെച്ച ബൈജു sir nu സലൂട്ട് 😍❤️.
@B4bijesh4 жыл бұрын
ഇത്ര മനോഹരമായ ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. സന്തോഷ് സർ നർമം കൈകാര്യം ചെയുന്നത് കണ്ടിരിക്കാൻ തന്നെ എത്ര രസമാണ്.... രണ്ടുപേരും തകർത്തു
@ajithjoy74074 жыл бұрын
കേട്ടതിലും അത്ഭുതമാണ് കണ്ടപ്പോൾ...straight and simple personality....ഒരു ടൂറിസം മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട് and thanks Baiju chetta
@TheJaffarak4 жыл бұрын
അതുക്കും മേലെ
@balakrishnancherlimkal21063 жыл бұрын
ഇദേഹത്തിനോട് മാത്രമാണ് ഇതുവരെ ശരിയായ ആരാധന തോന്നിയിട്ടുള്ളത്.👍👍
@saijunaid15644 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് കാണുവാ ഈ ലോകം മുഴുവൻ സന്തോഷ് ചേട്ടന്റെ കണ്ണിലൂടെ
@urumbutricks93424 жыл бұрын
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ വ്യക്തികളി ഒരാളായ ശ്രീ സന്തോഷ് സാറിനെ കുടുതൽ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ വളരെ സന്തോഷം താങ്കൾക്കും വരെയെറേ നന്ദി
@shyjukeerickal4 жыл бұрын
പണവും ബുദ്ധിയും കഠിനാധ്വാനവും കൃത്യമായി സാമന്വയിപ്പിച്ചു സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച ഒരു Genius ആണ് സന്തോഷ് ജോർജ് കുളങ്ങര. Respect You!
@shakir__kr3 жыл бұрын
സന്തോഷ് ചേട്ടനെ കാണുന്നത് തന്നെ ഒരു പോസറ്റീവ് എനർജിയാണ് ♥️
@TECHNOMALAYALAMCHANNEL4 жыл бұрын
3days 1M view ഇത് മതി സന്തോഷ് ജോർജ് കുളങ്ങരുടെ range മനസിലാക്കാൻ😘😘🥰💪💪
@thomsonthadathil84844 жыл бұрын
2.09 million views bro..... Heavy...
@albinnc92604 жыл бұрын
വരുമാനം ഇല്ലാതെ എന്തിനു ഈ ചാനെൽ നടത്തുന്നു ? സന്തോഷേട്ടൻ :പിള്ളേര് പടികട്ടെന്ന് .❤️❤️❤️❤️ഇതല്ലേ ഹീറോയിസം .
@christinantony51684 жыл бұрын
🤣🤣🤣
@christinantony51684 жыл бұрын
അവിടെ പഠിക്കാൻ പോയവൻ മാരോട് ചോദിക്കണം....
@3mttech7424 жыл бұрын
ശരിക്കും ഇദ്ദേഹത്തിന്റെ സാമ്പത്തികം പാരമ്പര്യം ആണോ
@mnzrmuhammad4 жыл бұрын
@@3mttech742 yes
@josephpious87084 жыл бұрын
@@3mttech742 Safari TV Labour India publications Labour India Research centre Labour India software laboratories Labour India rural employment pgm. Pondshore Resorts pvt.ltd Labour India Guru kulam School ഈ യാത്രക് ഇടയിലും ഇതെല്ലം നോക്കി നടത്തുന്നു👏
@Spider_4324 жыл бұрын
സന്തോഷേട്ടന്. ഇങ്ങനെ വണ്ടികൾ ഉണ്ടയിരുന്നോ.. ooh....
@sankarss14063 жыл бұрын
ഇദ്ദേഹത്തിന്റെ ലോക പരിചയവും അറിവുകളും നമ്മുടെ നാടിന് ഗുണകരമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.
@Shankumarvijayan38974 жыл бұрын
എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല... Excellent, especially with santhosh sir... ♥️
@aakashsakku12554 жыл бұрын
Shiv baaba♥️
@rahul568424 жыл бұрын
Shiv baba
@Shankumarvijayan38974 жыл бұрын
@@aakashsakku1255 OS.. 🙏, എന്റെ ഒരു പെയിന്റ് ആണ് Dp ആയിട്ടു ഇട്ടിരിക്കുന്നത്... thank you 🌹
@Shankumarvijayan38974 жыл бұрын
@@aakashsakku1255 Os.. 🙏🌹♥️
@aakashsakku12554 жыл бұрын
@@Shankumarvijayan3897 Great work bro😍👍
@murshidtk17154 жыл бұрын
അടുത്തറിഞ്ഞ രണ്ടു സുഹൃത്തുക്കൾ.....മാന്യമായി സംസാരിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്..😍😍
@mi_473 жыл бұрын
🤣🤣🤣
@proudatheist94233 жыл бұрын
Santhoshappo mun bagam..😁😁 Ivar katta friends annu ennu tonnunu 🤔
ബഹിരാകാശ യാത്രക്ക് ഒരുങ്ങിയിരുക്കുന്ന സന്തോഷ് ചേട്ടന് എല്ലാ ആശംസകളും... ബൈജു ചേട്ടൻ ആരുടെ കൂടെ കൂടി വീഡിയോ ഇട്ടാലും സംസാര ശൈലി കണ്ടിരിക്കാൻ രസം ആണ്👍
@najadibrahim36454 жыл бұрын
ഏതു വർഷം ആണ് പോകുന്നത്
@annievarghese7367 Жыл бұрын
Santhosh bros ന്റെ ഓരോവാക്ക് കേൾക്കുമ്പോഴും എന്തൊരു സന്തോഷം. എന്തൊരു positive energy ❤️🌹ഈ മനുഷ്യനെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️🌹🙏
@johnmathew80534 жыл бұрын
He is out and out a businessman...A tourist, a historian, a geographer, A nature lover...
@ulfricstormcloak82414 жыл бұрын
Historian?? Has he written any history works?
@mayavinallavan48424 жыл бұрын
Labour india school
@mayavinallavan48424 жыл бұрын
Safari Channel
@chungaths Жыл бұрын
അദ്ദേഹം നല്ല ഒരു സഞ്ചാര /യാത്ര വിവരണം നൽകുന്ന ഒരാളാണ് എന്നതിൽ കവിഞ്ഞു, നല്ല ബിസിനസ് മാൻ ആണെന്ന് തോന്നുന്നില്ല
@younask52564 жыл бұрын
ഇത്രയും അടുത്തറിഞ്ഞ ഒരു ഇന്റർവ്യൂ സജ്ജമമാക്കി തന്ന ബൈജു ചേട്ടന് നന്ദി🤗😍
@muhammedshaheermhdshaheer27504 жыл бұрын
ഇത്രയും ലങ്ങ്തി ആയ ഇന്റർവ്യൂ ഒരു മടുപ്പും ഇല്ലാതെ മുഴുവനായും ആദ്യമായി ആണ് കാണുന്നത്
@ramankuttyap50664 ай бұрын
ഒരുപാട് അധ്വാനത്തിലൂടെയും ദൃഢ നിശ്ചയത്തിലൂടെയും ഒരാൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നേടിയതിനുശേഷം അതുമായി ബന്ധ പ്പെട്ടു ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ആയാലും അനുഭന്ത സാമിഗ്രികളും അവയെ സംബന്ധിച്ചുള്ള വിവരണങ്ങൾ പ്രേക്ഷകരുമായിപങ്കുവെച്ചപ്പോൾ അദ്ദേഹത്തെ വളരെകൂടുതൽ സ്നേഹിക്കുന്ന ഏതൊരാൾക്കും കണ്ടിരിക്കാണും ആസ്വദിക്കാനും ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകുമെന്ന് തോന്നുന്നില്ല. വേറിട്ടരനുഭവം തന്നെ ആയിരുന്നു. വളരെസന്തോഷം. ❤️❤️❤❤️🌹🌹🌹🌹
@vineeck14014 жыл бұрын
തീരെ ബോറടിപ്പിക്കാത്ത നല്ലൊരു vlog❤️😍✌️സന്തോഷ് sir❤️ബൈജു ചേട്ടൻ ❤️❤️❤️❤️✌️✌️💓💓💓
@ig_arjun274 жыл бұрын
സന്തോഷ് സർ പറഞ്ഞത് ശെരിയാണ്..... ലെക്സസ് ന്റെ പുതിയ വണ്ടിയേക്കാളും കാണാൻ എടുപ്പ് ഈ പഴയ മോഡൽ ആണ്..... ക്ലാസ്സ് ലുക്ക് ആണ് പൊളി....
@anoshmohan16424 жыл бұрын
ഈ മൂന്ന് എപ്പിസോടും ഒരുപാട് ഇഷ്ടമായി 😍..സന്തോഷ് sir.. ബൈജു ചേട്ടൻ COMBO ഒരു രക്ഷയുമില്ല.. Enjoyed a lot..👌👌
@jaisnaturehunt15204 жыл бұрын
ഇപ്പൊ മോഹൻലാലും സന്തോഷ് സാറും എന്റെ മുൻപിൽ നിന്നാൽ എനിക്ക് കൂടുതൽ ബഹുമാനം സന്തോഷ് സാറിനോട് ആരിക്കും. സന്തോഷ് സാറിനെപ്പോലെ ഉള്ള വ്യക്തികളും സിനിമാ താരങ്ങളും തമ്മിലുള്ള വ്യത്യസം എന്തെന്നാൽ സിനിമാ താരങ്ങളുടെ stardom രൂപപ്പെട്ടതിനു കാരണം അവരുടെ കഴിവ് മാത്രം അല്ല, അവർക്ക് ചേർന്ന കഥകൾ ഉണ്ടായി, അതു എഴുതാൻ ആളുണ്ടായി, അഭിനയിപ്പിക്കാൻ സംവിധായകൻ ഉണ്ടായി, എഡിറ്റിങ് പോലുള്ള സാങ്കേതിക സഹായങ്ങൾ ഇങ്ങനെ അനേകം support കൾ ഒക്കെ കൊണ്ടാണ് അവരുടെ ഇപ്പൊളത്തെ stardom രൂപപ്പെട്ടത്. എന്നാൽ സന്തോഷ് സാറിനെപ്പോലുള്ളവർ ഒറ്റയാൾ പോരാളികൾ ആണ്. അവർ ഉയർന്നത് അവരുടെ മാത്രം പോരാട്ടം കൊണ്ടാണ്.
@anxdhu4 жыл бұрын
Monster ❤️🔥
@jerry85134 жыл бұрын
kzbin.info/www/bejne/nJTVeJ6YmriXmZI
@jaygeorge74474 жыл бұрын
Well said
@annastanly46424 жыл бұрын
Ithupole ella youngsters un chidhichal ethra nannai
@athiravnair46814 жыл бұрын
True👍
@sujilnarayanan2384 жыл бұрын
സുഹൃത്തുക്കൾ തമ്മിൽ നടന്ന ഒരു വിശേഷം പറച്ചിൽ ഔപചാരികതയുടെ ഭാരങ്ങളെന്നുമില്ലാതെ ഹൃദ്യമായിട്ടുണ്ട്😍 രണ്ടു പേരും കിടിലനായിട്ടോ...👌
@Eurokkaran4 жыл бұрын
Skip ചെയ്യണം ചെയ്യണം എന്ന് തോന്നും പക്ഷെ അപ്പോഴേക്കും അടുത്ത തമാശ പറഞ്ഞു നമ്മളെ ഇരുത്തിക്കളയും രണ്ടുപേരും 😊
@ajaywayanadan4 жыл бұрын
ഇദ്ദേഹം കേരള ടുറിസ്റ്റ് മന്ത്രി ആവണം എന്നുള്ളവർ like അടിക്കുക
@babuudumattu42514 жыл бұрын
Keralam Nannaavum
@ananthurajc56344 жыл бұрын
@@babuudumattu4251 👍
@rohithrajeev56634 жыл бұрын
Ath polikum 👌
@sojinmichael36014 жыл бұрын
Athu valare nala oru ithan
@Amal-be2jv4 жыл бұрын
Nkil pwolikkum💥
@kumarvr16953 жыл бұрын
ഒരു വാഹനാവലോകന വീഡിയോയിൽ ഇത്രയധികം ചിരിയ്ക്കാനുണ്ടാകുമെന്ന് കരുതിയില്ല. ഒരു വീഡിയോ ക്യാമറ കൊണ്ട് എങ്ങനെ കോടീശ്വരനാവാം എന്ന് തെളിയിച്ച സന്തോഷ് ഒരു സംഭവം തന്നെ.
@athirasatheesh3874 жыл бұрын
സമയം പോയതറിഞ്ഞില്ല ...അറിയാതെ ചിരിച്ചു ...രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെടുന്നു ഒരിക്കലെങ്കിലുംനേരില് കാണാന് ആഗ്രഹമുണ്ട് . പ്രോഗ്രാം super.
@mohamedshoukathalismohamed82854 жыл бұрын
ലാളിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം സന്തോഷ് ജോർജ്ജ് ..
@harisharis88504 жыл бұрын
ഇത്രയും ഫ്രീ ആയിട്ട് സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്
@ബണ്ടിപെരാന്തൻ4 жыл бұрын
They are friends soo
@aswanikumar28853 жыл бұрын
ഒരിക്കലെങ്കിലും നേരിൽ കാണണം എന്നാഗ്രിഹുക്കുന്ന ഒരു വ്യക്തിത്വം 🥰😊
@shamrazshami26554 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് വിമാനത്തിലെയും ബസ്സിലെയും ട്രയിനിലെയും യാത്രാ വിത്യാസങ്ങളെ പറ്റി വളരെ രസകരമായി പറഞ്ഞത് അത് വളരെ സത്യവുമാണ്.
@98460351334 жыл бұрын
രണ്ട് friends തമ്മിലുള്ള രസകരമായ സംഭാഷണം ,സന്തോഷേട്ടന് ഇനിയും കുറെ പറയാൻ ഉണ്ടെന്ന് തോന്നുന്നു ബൈജു ചേട്ടൻ ഒരു episode കൂടെ ചെയ്യണമായിരുന്നു
@MusicLoverBTB4 жыл бұрын
ഇത്രേം തിരക്കുള്ള ഒരു വ്യക്തി ആയിരുന്നിയിട്ടും എത്ര സന്തോഷത്തോടെയും സഹകരണത്തോടെയും ആണ് സന്തോഷ് സർ ബൈജു ചേട്ടന്റെ കൂടെ നിൽക്കുന്നത് 👍👌👌💞
@shobithmathew40903 жыл бұрын
സന്തോഷ് സാർ ഈ ലോകത്തിൽ മറ്റാരാരെ കാളും താങ്കളോട് ബഹുമാനവും സ്നേഹവും തോന്നുന്നു ദൈവ കൃപ ഉണ്ടാവട്ടെ
@ashwathimenon50864 жыл бұрын
ഇവിടെ കണ്ട അണ്ടനും അടകോടനും ഒക്കെ chanel തുടങ്ങുന്നതിനു മുമ്പേ ഈ ലോകം മൊത്തം മലയാളികൾക്ക് കാണിച്ചു കൊടുത്ത വ്യക്തി.. he is legend...
@nutannhealthdiet58524 жыл бұрын
haha
@nandhakishor1034 жыл бұрын
Aa andanum adakodanum ara?
@ABHIRAG_MAN_4 жыл бұрын
Sathyam😍
@ashwathimenon50864 жыл бұрын
@@nandhakishor103 എന്റെ ചാനൽ ആദ്യമായിട്ടാ കാണുന്നത് എങ്കിൽ like ചെയ്യൂ share ചെയ്യൂ bell icon click ചെയ്യൂ എന്ന് പറയുന്ന കുറെ എണ്ണം ille. നമ്മുടെ content നല്ലതാണെങ്കിൽ ആളുകൾ വീണ്ടും വീണ്ടും കാണും. അല്ലെങ്കിൽ link പല വഴിയും share ചെയ്യേണ്ടി വരും 😂
@piratesaquaticplants96364 жыл бұрын
👍
@Rocky-Bhai27804 жыл бұрын
വിമാനത്തിലെ എല്ലാം അല്ലെങ്കിൽ എല്ലാവരും artifical ആണ് correct കാര്യം (including airhostes )👏👏👏
@TheSunilkumars4 жыл бұрын
അടിപൊളി. നന്നായി ആസ്വദിച്ചു. രണ്ടു പേരും നല്ല മനുഷ്യരാണ്. എല്ലാവിധ ആശംസകളും നേരുന്നു.
@aashiq44304 жыл бұрын
പണ്ടേ സന്തോഷ് സാറിന്റെ ഫാൻ ആയിരുന്നു. ഇപ്പോൾ ഇത് കൂടി കണ്ടപ്പോൾ double ഫാൻ ആയി. ഇത്രേം പറിയിപ്പിച്ച ബൈജു സാർ അതിലും പൊളി.
@arundas4784 жыл бұрын
സത്യത്തിൽ തമാശകൾ പറഞ്ഞു നമ്മളെ ഇരുത്തികളയും. 2 genius💕
@arshadpulikkal15164 жыл бұрын
ഇച്ചിരി ആണിയും ഇച്ചിരി തടിയും അതുമതി ബോട്ട് ഉണ്ടാക്കി തരാം എന്നാ ഡയലോഗ് പൊളിച്ചു
@omrurallur4 жыл бұрын
രണ്ടു ട്രോളന്മാർ പരസ്പരം ട്രോളി മുന്നേറുന്നു...അടിപൊളി
@amalpr48363 жыл бұрын
ബൈജു ഏട്ടന്റെ വീഡിയോകളിൽ ഏറ്റവും ചിരിച്ച വീഡിയോ ഇത് ആണ്.... മാത്രമല്ല തീരല്ലേ എന്ന് ഒരു നിമിഷം ആഗ്രഹിച്ച ഒരു വീഡിയോയും ഇതാണ് 👍👍👍
@georgevarghese54484 жыл бұрын
ഇങ്ങേരെ ഒക്കെ കോട്ടയം ജില്ലയിൽ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ചു എം ൽ എ ആക്കണം ആ മണ്ഡലം ന്യൂ സിലാൻഡ് ആക്കും
@shaaakings4 жыл бұрын
True 👍🏻
@susheelababu87174 жыл бұрын
Very correct
@binuviswam99134 жыл бұрын
Good....Correcption unddavilla !!!!!
@rashikc964 жыл бұрын
He is such a legend
@makenomistake334 жыл бұрын
സാമാന്യം വികസനം ഉള്ള മണ്ഡലത്തിലാണ് താമസം. പാലാ.. നല്ല റോഡ് ഉണ്ട്, sub collector അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങൾ, STRO, RDO , മികച്ച ksrtc services, നല്ല അടിപൊളി ജനറൽ ഹോസ്പിത്രി. മാതൃക പോലീസ് ഇതിൽ കൂടുതൽ എന്ത് വേണം. വെള്ളപ്പൊക്കം മാത്രം ആകെ വിഷയം. അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല. പാലാ വളരെ താഴ്ന്ന പ്രദേശമാണ്. ചുറ്റിനും മലയും.
@TheJaffarak4 жыл бұрын
സ്വയം ബോധ്യമുണ്ടെങ്കിൽ ഏത് പ്രസ്ഥാനവും ആരംഭിക്കാം.. great thought
@RinzVlogz4 жыл бұрын
എനിക്ക് തോന്നിയത് ഇത് കേരളത്തിലെ 2 എൻസിക്ലോപീഡിയകൾ തമ്മിലെ Thuglife മത്സരം ആയിട്ട് ആണ് കട്ടക്ക് പിടിച്ചു നിന്ന ബൈജു ചേട്ടൻ ഹീറോ !!
@johnsonphilip73363 жыл бұрын
സാർ, നിങ്ങളുടെ കണ്ണിലൂടെ പല നാടുകളും, സംസ്കാരങ്ങളും കാണുവാനും അറിയുവാന്നും കഴിഞ്ഞു. ഒത്തിരി നന്ദി. God bless u