ആശംസകൾ മോളു.....🎉❤ മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤ മോളുടെ ആഗ്രഹങ്ങളെല്ലാം ദൈവം സഫലമാക്കി തരട്ടെ... എത്ര വലിയ നിലയിൽ എത്തിയാലും ഇപ്പോൾ കാണുന്ന ഈ നിഷ്കളങ്ക ഭാവത്തോടെ തന്നെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ എല്ലാവരെയും സ്നേഹത്തോടെ കാണാനും , ബഹുമാനിക്കാനും, സാധിക്കട്ടെ❤❤❤
@njanorupravasi78922 ай бұрын
മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 👍🌹🥰🥰🥰
@sreekumariammas6632Ай бұрын
മോളെ സിനിമയിൽ പോകല്ലേ. എല്ലാവരും മമ്മൂക്കനെ പോലെ അല്ല. കുറെ വിഷങ്ങൾ ഉണ്ട് . നമുക്കറിയാൻ പറ്റില്ല . പഠിച്ച് മിടുക്കിയായി ഉയരങ്ങളിലെത്തണം .❤ ദൈവം അനുഗ്രഹിക്കട്ടെ ! സസ്നേഹം ഒരമ്മ.❤❤❤❤❤
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 ай бұрын
മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
@shefeekkollakayil67952 ай бұрын
ഉയരങ്ങളിൽ എത്തട്ടെ നല്ല മോൾ
@sanjunlmbr45772 ай бұрын
ഈ മോളെ ഞാൻ നടിയായി കാണാൻ അനുഗ്രഹിയ്ക്കില്ല അതിനേക്കാൾ നല്ല മേഖലയിൽ ഉയരത്തിൽ എത്തട്ടെ
@firecracker22752 ай бұрын
സത്യം നല്ല കൂട്ടി നടി ആയാൽ കടക്കിൽ മുട്ടും,, കെട്ടി പിന്നെ സിൻ 18 പ്രാവശ്യം ടേക്ക് എടുപ്പിക്കും തെണ്ടികൾ