❤❤❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ഭാനൂപ്രിയ മധുബാല ഗീത അടിപൊളി❤❤❤
@JijomoncyJijo2 ай бұрын
അഴകൻ റിലീസായി തിയേറ്ററിൽ കണ്ടവർ ഉണ്ടോ.?
@JyothyPS2 ай бұрын
Kandittund.❤
@bagavathramchilloutzone68782 ай бұрын
Yes
@venugopalavp71142 ай бұрын
Yes...Good film.
@mvrasheedmvrasheed30172 ай бұрын
Yes.
@MuhammedAli-y7u2 ай бұрын
1991
@khajakhaja6464 Жыл бұрын
അഴകൻ മമ്മുക്ക ❤❤❤❤
@jasminejesseyjoseph33692 жыл бұрын
Azhakan...it's a complete work of Art...superb Love story
@STARFISH-kp8niАй бұрын
ഡബ്ബിങ് സൂപ്പർ ഗോൾഡൻ വോയിസ്
@prasadkvprasadkv63842 ай бұрын
❤️❤️mammukka
@Shajikumaran-b5m2 ай бұрын
Mammooty ❤️
@marysoumya21472 жыл бұрын
മമ്മുട്ടിയുടെ അനിയൻ ആണെന്ന് തോന്നണു ഡബ്ബിങ് ചെയ്തിരിക്കണേ
@സ്നേഹിതൻ-ധ1ഴ2 жыл бұрын
Movie name
@jamsheerpk11982 жыл бұрын
Azhakan tamil movie
@kuttukuttukuttu70642 жыл бұрын
അഴകൻ തമിഴ് മൂവി
@midhunmanoj17482 жыл бұрын
Mammookka alle Aalu 3 Alla chilappo 300 penkuttikalkk vare pranayam thonnum.
@മിറാക്കിൾ2 жыл бұрын
ആണോ കുഞ്ഞേ
@jacksparrowgaming34522 жыл бұрын
Script writer theerumanikkathe oru patti polum nokkula😆
@intimateintimate7974Ай бұрын
@@jacksparrowgaming3452അസൂയ ഉള്ളിലങ്ങനെ...😅😅😅
@sreenivasanramakrishnan3512 жыл бұрын
Great and first actor ikka
@M.AficionadoАй бұрын
The legendary director K Balachander's movie! ❤️
@sz10522 жыл бұрын
pan Indian star megastar MAMMOOTY
@zainabakunjimol80982 жыл бұрын
Movi name
@rachanaanil2681 Жыл бұрын
അഴകൻ
@rafeeqpkd42492 жыл бұрын
k balachander film👌👌👌👌👌class tamil film💥💥mammootty❤️❤️
@jamsheerpk11982 жыл бұрын
👍👍
@indvmk17142 жыл бұрын
ഒരേ സമയം 10 പെണ്കുട്ടികളെ സ്നേഹിക്കുന്ന ഈ എന്നോടു ആണോ 3 പേരുടെ കഥ പറയുന്നത്
@ammukiran26102 жыл бұрын
കൊള്ളാം
@gangadharachuthaprabhu61542 жыл бұрын
Satyam ano 👍👌
@indvmk17142 жыл бұрын
@@gangadharachuthaprabhu6154 yes
@gangadharachuthaprabhu61542 жыл бұрын
@@indvmk1714 ekil Ena student akumo 😁😃
@indvmk17142 жыл бұрын
@@gangadharachuthaprabhu6154 അയിന് എന്താ
@roshin.333roshin62 жыл бұрын
Super
@shanilaunnikrishnan31572 жыл бұрын
❤️❤️❤️❤️😘😘ikka poli
@jamsheerpk11982 жыл бұрын
Azhakan 👌👌👌👌
@jeznismusicheaven2732 жыл бұрын
2:50 ഗ്രീൻ ഡ്രെസ്സ് ഇന്നത്തെ ട്രെൻഡ് ആയിട്ടുള്ള കഫ്താൻ ടോപ്പ്
@kuppikkandam2 жыл бұрын
തയിര്.
@shabivk13002 жыл бұрын
Yes
@മിറാക്കിൾ2 жыл бұрын
ആണോ കുഞ്ഞേ
@tovinoichayanfanstovinoich70412 жыл бұрын
Ine angot pazhya kalathulla dress k thenje anu modal 👍kure kayinja nude avum athu thenje
@funkyfacts29322 жыл бұрын
Yes njanum note cheyrgutto
@noushadputhalath91812 жыл бұрын
Mamooka
@muhammedashraf7491Ай бұрын
ബാനു പ്രിയ, മധു ബാല, ഗീത
@rachanaanil2681 Жыл бұрын
ഇതിൽ വേറെ ഒരു നടി കൂടി ഉണ്ടല്ലോ മധുബാല ആണെന്ന് തോന്നുന്നു
@JyothyPS2 ай бұрын
Athe
@TheDigitalBookАй бұрын
6:54 മോൾ:- ഡാഡി പഞ്ചാര വാരി തൂവുകയാണല്ലോ. 🙄🙄🙄🙄
@ratnakalaprabhu5270 Жыл бұрын
Mammutty sirinu vendi AA chiratta uracha sbdham vendayirunnu horrible
@aranazhikanerammovie27 күн бұрын
Who dubbed for Mammukkutty?
@cineclapmedia24932 жыл бұрын
അഴകൻ 😍
@rijeshrajraj92362 жыл бұрын
ഹോ ആളു പൊളി 3 പേരെയാ വീഴ്ത്തിയത്
@മിറാക്കിൾ2 жыл бұрын
😂😀😳
@latheefpurayil512 жыл бұрын
Ikkkkk
@ismailpsps43013 күн бұрын
ഇസറോഡാ ഡങ്കൻ ബ്രിട്ടീഷ് കാരിയല്ല അമേരിക്കക്കാരിയാണ് 1877 മെയ് 27 ന് സാൻഫ്രാൻസിസ്ക്കോയിൽ ജനിച്ചു 1927 സെപ്റ്റംബർ 14ന് ഫ്രാൻസിലെ നീസിൽ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു!! അഴകന് തെറ്റി 🤣
ഇതു ഏത് സിനിമ ആണ്. തമിഴ് പടം ഡബ്ബിങ് ചെയ്തേ ആയിരിക്കും
@shigithasivan18102 жыл бұрын
അഴകൻ തമിഴ് movie
@thetruth50302 жыл бұрын
Super Love Story
@faisalearoth35072 жыл бұрын
ഇത് ശരിക്കും ഏതോ ഒരു സിനിമയിലെ രംഗം തന്നെയാണ്
@SheejaM-lj9ki2 ай бұрын
അതേ അഴകൻ സിനിമയിലെ രംഗം ആണ്
@SavadkSavad-zv8hhАй бұрын
ശ്ശോ.., കണ്ടുപിടിച്ചു കളഞ്ഞു.... കള്ളൻ... 😜😜😜
@kannanbabu6877Ай бұрын
പക്ഷേ ആ മനുഷ്യന് ആരോടാ പ്രണയം തോന്നിയത് എന്ന് ശ്രദ്ധിക്കാൻ നിങ്ങൾക്ക് സൗകര്യമില്ല. എല്ലാം narcism ആണ്.
@afrinshamnath5thbaidhinfat9472 жыл бұрын
Bhanupriyakk evideyo sreedheviyude cheriya cut
@vidhyapv63842 жыл бұрын
മൂവി നെയിം അഴകൻ
@BijuAbin-vc2eeАй бұрын
❤️👌
@barmy5109Ай бұрын
മേക്കപ്പ് ഇട്ടാൽ ഒരുവിധം എല്ലാവരും ഇങ്ങനെ തന്നെ ഇത് പോലെ കോളേജിൽ പഠിക്കുമ്പോൾ നമ്മളെയും ഒരു പാട് പെൺകുട്ടികൾ നോട്ടമിടും
@SanthoshKumar-dj4ri Жыл бұрын
❤️💟
@MuhammedmvMry-or8jeАй бұрын
മമ്മുട്ടിക്ക ഈ കെണിയിൽ കുടുങ്ങാതിരിക്കാൻ കാരണം 50 ശതമാനം വിവാഹാശേഷം സിനിമയിൽ വന്നത് .50 ശതമാനം അദ്ദേഹത്തിന്റെ മാന്യത ( ഇസ്ലാമികവീക്ഷണം )
@jayeshraji5172 жыл бұрын
മാമുട്ടി ലാൽ ഏട്ടൻ ഒരുപാടു ഏട്ടമാണ് ഒരു മാതിരി ""”"""
@rachanaanil2681 Жыл бұрын
മലയാളം തന്നെ ആണോ മാമുട്ടി😁
@maheshcm5884 Жыл бұрын
Super film
@ubaidullaca78022 жыл бұрын
Supermoovee
@___elnino_2 жыл бұрын
Njn kanathe mamooty padamo
@muhammadshajil87532 жыл бұрын
ആരാണ് മമ്മുക്ക വേണ്ടി ഡബ്ബിങ് ചെയ്തത്
@hajamampally54722 жыл бұрын
മമ്മൂക്കയുടെ അനുജൻ ഇബ്രാഹിം കുട്ടി...
@smiroshkiran29272 жыл бұрын
@@hajamampally5472 സത്യം ആണോ??? ഈ ശബ്ദം ഒരുപാട് സിനിമകളിൽ ഞാൻ കേട്ടിട്ടുണ്ട്. ഇബ്രാഹിം ഇക്കയാണെന്ന് ഇപ്പോഴാണ് അറിയുന്നത്.
@hajamampally54722 жыл бұрын
@@smiroshkiran2927 എനിക്ക് അങ്ങനെ ആണ് തോന്നുന്നത് ബ്രോ മുൻപ് ഡബ്ബിങ്ങിന് മമ്മൂക്കക്ക് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിൽ ഒന്ന് രണ്ട് വട്ടം മമ്മൂക്കക്ക് വേണ്ടി ഇബ്രാഹിം കുട്ടി ഡബ്ബ് ചെയ്തിട്ടുണ്ട് എന്നു ഞാൻ കേട്ടിട്ടുണ്ട് മാത്രവുമല്ല പുള്ളിയുടെ സൗണ്ട് മായി ഈ വോയിസ് നല്ല മാച്ചും ഉണ്ട്
@mohamednaseer88002 жыл бұрын
അബിക്ക
@g.vinunath71392 жыл бұрын
പ്രവീൺ ഹരിശ്രീ
@sarikaaamy63002 жыл бұрын
ഇത് മലയാള സിനിമ തന്നെ ആണോ?
@sav70802 жыл бұрын
തമിഴ്.k.ബാലചന്ദ്രൻ ആണ് ഡയറക്ടർ
@abdulsaleem92482 жыл бұрын
No
@abdulsaleem92482 жыл бұрын
No
@tbsh..chelembra31272 жыл бұрын
അല്ല....
@ibnusaharath44372 жыл бұрын
തമിഴ് പേര് അഴകൻ
@nishank41152 ай бұрын
❤❤❤
@Muhammadsam-e3eАй бұрын
2024👌👌👌
@aboobackersawood33872 ай бұрын
S
@shafnaskp49652 жыл бұрын
Film
@sajimoncy13312 жыл бұрын
Azakan supet movie
@മിറാക്കിൾ2 жыл бұрын
ആന അലറലോടലറൽ
@irfanvavairfanvava35912 жыл бұрын
@@മിറാക്കിൾ edunna mone alarunne inte kodalinnano 😂😂😂
@മിറാക്കിൾ2 жыл бұрын
@@irfanvavairfanvava3591 അല്ല നിന്റെ
@shameershameer50922 ай бұрын
അഴകൻ
@faisalfaiz83612 жыл бұрын
മൊത്തത്തിൽ ഡബ്ബിങ് ആണല്ലോ 😜...
@nijilnaveen46312 жыл бұрын
Ivanano....
@manikantanartsncrafts91722 жыл бұрын
തേങ്ങാക്കൊല
@nitheeshvellandath54632 жыл бұрын
Veno kola
@sajnamolsajna50072 жыл бұрын
🥴
@മിറാക്കിൾ2 жыл бұрын
മാങ്ങ കൊല
@shijinmathew8598Ай бұрын
Vazhakola
@Tydghdfghjjjj Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@satheesathi36272 жыл бұрын
മമ്മൂട്ടി ഏറ്റവും മികച്ച നടൻ alla
@ayishanazrin8785 Жыл бұрын
പിന്നെ ആരാണെന്നു പറഞ്ഞു തരുമോ.... പ്ലീസ്...
@mohamedanvarmohamedanvar1905 Жыл бұрын
@@ayishanazrin8785 രജനി കാന്ത്,
@fathimazayan29132 жыл бұрын
Mairu
@anianiarnd83252 жыл бұрын
👍👍👍👍💛❤️🧡🧡🧡❤️❤️💛💛💛
@johnskuttysabu79152 жыл бұрын
Iyale arkku venam aru boran.
@user-mb9ur1jh7l2 жыл бұрын
അസൂയ 😂
@prasanths22862 жыл бұрын
vivaravum bothavum illatha ninakokke ayyal oru bore aayirikum
@shigithasivan18102 жыл бұрын
ഇത്ര വിഷമിച്ചു ഇത് എന്തിനാ കണ്ണിന്നെ... ആരേലും നിർബന്ധിചോ
@Shivam.1-f6c2 жыл бұрын
ചിത്രം സിനിമയിലെ മോഹൻലാലിനോളം വരില്ല ഒരു അഴകനും.. ഒന്ന് പോയെടാ ഉണ്ടാക്കി കയ്യടിയുംകുറെ ഉണ്ടാക്കി പ്രണയവും 🤣🤣
@hamzakunjaniunda38852 жыл бұрын
അത് നിനക്ക്. ആ കോമാളിയുടെ സിനിമ നീ തന്നെ കണ്ടാൽ മതി
@satheeshts41862 жыл бұрын
@@hamzakunjaniunda3885 കറക്ട് ജിഹാദി...
@salehsaleh39772 жыл бұрын
Ore roll acting cheyyan laline pole ellaarkum kaziyum ee full movie tamizil poyi kaanu
@Shivam.1-f6c2 жыл бұрын
@@salehsaleh3977 ഞാനിതൊക്കെ കണ്ടത് തന്നെയാണ് ഇതിൽ വലുതായിട്ട് ഒന്നുമില്ല
@vp50792 жыл бұрын
@@hamzakunjaniunda3885 bro chithram vere level Alle. Enthinanu cheap fan fight