സ്റ്റോറി സായ് ബ്രോ എന്നു കാണുമ്പോഴുള്ള സന്തോഷം!ഇനിയും മുൻപോട്ട് പോട്ടെ,ഈ പേര് ബിഗ് സ്ക്രീനിലും തെളിയട്ടെ. Nice movie...All the best team💞
@cinemamohi4 жыл бұрын
പറയുന്ന കൊണ്ടു ഒന്നും തോന്നരുത്.. ഒട്ടും ഡെപ്ത് ഇല്ലാതെ കഥാപാത്രങ്ങൾ... കഥയുടെ അവസാനം നായകൻ നന്മയൊളി ആകണം എന്ന സിഥിരം cleeshe... പിന്നീട് ഇതു എല്ലാം അറിഞ്ഞിട്ടും നായിക എന്തു കണ്ടിട്ടാണ് ഇറങ്ങി തിരിച്ചത്..😄.. അത്രയും ആഗ്രഹമുള്ള നായകൻ ഒറ്റ ഡയലോഗിൽ മനസു മാറുമോ😄നായികക്ക് പ്രണയമാണോ
@subinsivan4u4 жыл бұрын
വളരേ ശെരി..
@neethaelizabeth5794 жыл бұрын
Superb concept, dialogue and acting.. RJ MIKE is the best of all 👌👌and shots ellam adipoli.. Beautiful short movie guys.. Great effort and kudos to entire team👏👏👏
@avneeshabbi29764 жыл бұрын
Wonderful idea!!!!!! Love the screenplay and cinematography of the film. Kudos to the whole crew. May you keep creating such fantastic content.
@pratikvermayo4 жыл бұрын
Wow.. Beautiful screenplay, camerawork and sound design. Loved it! More power to you!!!!
@lubnamol36414 жыл бұрын
Mike 💥❤️bro nne kand vannadhadooooo, I like it
@sajicworld90764 жыл бұрын
കമന്റ് ഫുൾ നെഗറ്റീവ് ആണ് അതു കൊണ്ട് എന്താ കുഴപ്പം എന്ന് കാണുന്ന ഞാൻ 🤣🤣🤣🤣🤣 സാധാരണ കമന്റ് പൊളിയാണെകിൽ ആണ് കാണാർ 😜
@sajicworld90764 жыл бұрын
ഇന്ക് ഇഷ്‌ടായി സൂപ്പർ
@familypack2.0674 жыл бұрын
അയ്യേ സ്വന്തം പെങ്ങളെ കൊടുക്കുന്ന ഏട്ടൻ, പെങ്ങളാണെന്ന് അറിഞ്ഞിട്ടും കുഴപ്പം ഇല്ലാത്ത ഫ്രണ്ട്, ഇത്ര വ്യത്തികെട്ടവനാണെന്ന് അറിഞ്ഞിട്ടും Love ചെയ്യുന്ന പെണ്ണ്, എന്തൊന്ന് concept ഇത് ?
@neelimat3364 жыл бұрын
😂.Bhaki okke potte vekkam but aa penkuteede mindset aan comedy
@moonlightmedia61864 жыл бұрын
@@neelimat336 Sathyam😂😂 laval mattatha.... matte...pranayam foodinod mathramulla koch 😂😂😂
@ashiqo66344 жыл бұрын
Ingane kaanumbo palathum parayaam but news aavumbo sad aava🙁 le
@sumayyasumu63104 жыл бұрын
Comment nokki kanan vannavr like😉😉
@highlightsofficial45714 жыл бұрын
Uff.... camara work oru raksheeem illaaaaa pwoliyeeeeeee....... 😍😍😍😍
@arjuneditography97584 жыл бұрын
Chirippikkalleda
@Bhaskarism4 жыл бұрын
Nice direction Sajil!! Interesting storyline... All the very best... Bright future ahead...
@arjuneditography97584 жыл бұрын
Oru 5 minute kondu parayaanulla kadha valichu neetti 22 minute aakkiya editor settayiyodum director settayiyodum maaraka nanniyund . Ithilu kandapole nalla aasaya daaridryavum , logic illayymayum , lag um koodi mix cheyythu undaakkiya oru maaraka short film udane thanne irakkiyaal pever aayirikkum . All the very best settayi 🥰🥰🥰
@abdabhi124 жыл бұрын
Wowww!! Awesome guys.. Really liked it..❤️ Great work Sajil bro 😍😍
@karthikkannan26244 жыл бұрын
ഈ കഥ കേട്ടിണ്ട് ഉണ്ട് നമ്മടെ ഷാഹുൽ ഇക്കയുടെ vioceil nice story good work gyas all the best
@manishkm10804 жыл бұрын
Athe
@aliyanizar40064 жыл бұрын
Njnm e stry vaayichttnd..sharechat novels..ilevdeyo
@babyreghu43274 жыл бұрын
Ithu njaan pratilipiyil vayichittund
@muralidharnakka11274 жыл бұрын
Wonderful work Sajil & rest of the crew .....nailed it!!!
@jeevadhara87274 жыл бұрын
ഓർത്തെടുക്കാൻ വലിയൊരു വിശേഷം ❤️❤️👍👍
@anilmelepurath28594 жыл бұрын
Wahh ... The effort finally 💙💙💙
@deepuns63684 жыл бұрын
Fantastic camera, picturisation, story & direction
@shyamkumar.s2434 жыл бұрын
Well done Sajileeee!!! 😍😘 Proud to see this combined efforts by whole team
@alwinjaison87824 жыл бұрын
Where's Nayana's voice?We miss that..Double Decker fans reporting..
ഈ കഥക്ക് സെക്കൻ്റ് പാർട്ട് കഥ പറയാം. സോറിടാ അളിയാ എന്ന് പറഞ്ഞ് കെട്ടിപ്പിടിത്തം കഴിഞ്ഞ് ആനന്ദാശ്രു ഒക്കെ പൊഴിച്ചിട്ട് അളിയൻ രണ്ട് പേരോട് ഗോവക്ക് ട്രിപ്പടിക്കാൻ അനുവാദം കൊടുക്കുന്നു. അവര് ഗോവക്ക് പോയി റൂമെടുക്കുന്നു. നായികക്ക് പുട്ടും പോത്തും കഴിക്കാൻ കൊതിയാകുന്നു. പുട്ടുണ്ടാക്കി തിന്ന് തീർന്ന് കൈ കഴുകാൻ പോകുന്ന നായികയുടെ തലക്ക് പുട്ടു കുത്തിയ ചപ്പാത്തി പരത്തുന്ന കോലെടുത്ത് തലക്കടിക്കുന്നു. ബോധം പോയ നായികയുടെ മാനം നായകൻ നശിപ്പിക്കുന്നു. ക്ലൈമാക്സിൽ കടലോരത്തിരിക്കുന്ന നായകനോട് നായിക ചോദിക്കുന്നു എന്തിന് ഇത് ചെയ്തു എന്ന്. ഞാനൊരു സംഘി ആയെന്നും ഗോമാതാവിനെ കൊല്ലുന്നത് നിറുത്തിയെന്നും പറയുന്നു. ദേഷ്യം തീരാതെ നായകൻ അവളെ ഉപേക്ഷിക്കുന്നു. വാൽകഷണം: നായകൻ പറഞ്ഞത് ഒരു കള്ളമായിരുന്നു. യഥാർത്ഥ കാരണം ഗോവയിൽ പോയപ്പോൾ നായകന് വേറെയും ഭാര്യമാരെ കിട്ടി. ശുഭം
@maneeshmanoharan4 жыл бұрын
പണ്ട് വായിച്ച കഥ ഇപ്പോ സ്ക്രീൻ ഇൽ കണ്ടു 😄😄
@arjunanil1624 жыл бұрын
ശെരിയാ fbile ഏതോ ഗ്രൂപ്പിൽ വായിച്ച കഥ പോലെ.🤣🤣🤣
@atyabkhan88014 жыл бұрын
Podi podichu....maass....👏👏👏...all the very best....brothers ....😍😍😍🌷🌷🌷🌷🌷
@soumyarajesh84444 жыл бұрын
Kidu👌goog work. Congrats Sajil and team 👍
@vysakhanmadhav26094 жыл бұрын
Intuttyeeeeee, polichuuu ee ente muthyadyeee
@amruthakv51604 жыл бұрын
Story കൊള്ളാം ... നേരത്തെ വായിച്ചിട്ടുണ്ട്. ഞങ്ങടെ സായി ബ്രോ ന്റെ കഥ. മേക്കിങ് കൊള്ളാം ഇഷ്ട്ടായി. ആ ചേട്ടായി ചേട്ടായി എന്നുള്ള വിളി ഒഴിവാക്കിയിരുന്നേൽ നന്നായിരുന്നേനെ.
@reshmaprasannan47944 жыл бұрын
Wonderful work Sajil..Camera works adipoli..different theme ...kudos to the entire team 😍😍
@nainajoju10994 жыл бұрын
Congrts # good work sajil
@anuanna75934 жыл бұрын
Direction kollam sajile...❣️.. Gud work. Pakshe story pande kanapadamayatha😁
@lakshmylachu26304 жыл бұрын
Rj mike നെ കണ്ട് vannathaaaa .acting 👌👌👌
@ratheeshraj47244 жыл бұрын
എന്ത് ഉള story ആണ് ഇത്
@street_astronaut_33334 жыл бұрын
Nice broo .... feel good and Haappy...Excellent effort
@shivadhanu20414 жыл бұрын
What an immature.....dramatic ....boring short film.....he had a wish ama..then this girl came ama.. then she changed him ama.......man growup.....very immature....this is 2020....do something interesting......
@athirasubhash89314 жыл бұрын
Which hotel...?? Nice palace
@Kagemusha2474 жыл бұрын
fantasea ennalla fantaSTICK nn venamayirunnu.... nalla adeede poraya aanu e kaati vechirikunathinu 🕺
@Sajith-244 жыл бұрын
Different thinking... Nyc wrk 👍
@poojakalyan34024 жыл бұрын
Akshay James Magic❣
@swahir.16304 жыл бұрын
Poli , good work Sajil chetta and team , video nannayi eduthatund , editing vere level , direction everything is perfect ❤️❤️❤️
@princejose7744 жыл бұрын
എവിടേയോ എന്തോ ഒരു തകരാറ് പോലെ? 🤔🤔
@yadhukrishnanm28334 жыл бұрын
Saibro 😍😍😍😍😍😍😍
@lifesnavarasam-harshao49864 жыл бұрын
Superb.... super.... super... 😍😍😍😍😍😍
@gertrudejose87354 жыл бұрын
Now we are little extra intelligent to know each ther as humanbeing rather than a sexual oriented individuals !If we will think frankly about each other then nobody will misbehave with the other as a level of love which is hidden in all of us to give a better environment to mingle freely !This beautiful film simply expressed a lot which will otherwise take more space!Thank you so much dear whole teams for the so wonderful theme!
@s__e__t3574 жыл бұрын
Akshy brooo adipoli aayittond✌️👌👌👌😘 and all team is good🥰👍
@athulyaranisanthosh4 жыл бұрын
*Aiwaaaa* 🤩 *Whole team pwoli work* ❤️ *Nayana chechi de original voice akumenn vijarichu... pakshe alllaa* 😅😂
@ebinraju98094 жыл бұрын
ഇത് വേറൊരു മലയാളം ഷോർട്ട് ഫിലിമിന്റെ തനി കോപ്പി... ഇതിലും ഭേദം കട്ടപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നത്...🤣🤣🤣🤣
@midhnunvm76094 жыл бұрын
ഓഹ്ഹ് വേറെ ലെവൽ ആങ്ങള... 😐
@anamnowshad23724 жыл бұрын
Location evdaan bhai
@nabinkumarbanzara31444 жыл бұрын
Simply superb piece..nice work team 😊🤩
@abjfilmsentertainment54764 жыл бұрын
Sajil bro & team പൊളിച്ചു👍🎥
@savithryj4 жыл бұрын
Good work Sajil and team♥️
@aparnarenjith68374 жыл бұрын
Nannayitund 🙂 Soory da Aliya aa dialogue endhkondoo endhannoo ariyella agg estapett 😊
@atishlenin4 жыл бұрын
Good work Bro 👌
@realtimeraj4 жыл бұрын
Superb screen play and direction, camera and audio impeccable, good debut, all the best Sajil and team!!
Sai bro യുടെ മിഴിയേയും പല്ലവിയെയും ഒക്കെ ഇങ്ങനെ ഷോർട്ഫിലിമുകൾ ആക്കിയിരുന്നെങ്കിൽ ❤❤
@sruthijiyesh66904 жыл бұрын
Good job ❣️❣️❣️
@anna_bellezapriya58404 жыл бұрын
Vellatha twists aayi pooyi😳😊👌
@hafsalap96334 жыл бұрын
Big things to come. God speed
@themanwithoutdream4 жыл бұрын
Vandiyude backwindoyil fazza... love 🇦🇪
@sourabgeetha63514 жыл бұрын
Saibro muth ♥♥♥
@albertmoothedan6954 жыл бұрын
Mass
@roshithnair3254 жыл бұрын
Amazing work team❤️❤️❤️❤️❤️
@midhuncs30324 жыл бұрын
Powliii👍👍👍👌👌👌
@minibalachandran54984 жыл бұрын
Awesome work and all the best wishes!
@akhiltravi61064 жыл бұрын
Sorry da Aliyaa.. 🤘🤘🤘👌
@nisanthvs75784 жыл бұрын
Good work bro👏😍
@vimalav33934 жыл бұрын
Good work.. Congrats sajil and team..💐
@prasannakalyan10934 жыл бұрын
Good. 👏.. Team work
@arjungirish8924 жыл бұрын
Good job jithin, sajil & team
@anasmak31094 жыл бұрын
Sajil bro❣️
@gopinathnambiath4 жыл бұрын
Super ayindalo..... Rj bai and nayana0❤
@anandvishnums97424 жыл бұрын
Sajil and team hats off for the wonderful efforts and dedication for the achievement 👍👍👍👍👍
@madhuvishnu53154 жыл бұрын
എന്റെ nayana, ആ double decker web series ഒന്നു complete ചെയ്യൂ plse....
@statusworldbysachu68104 жыл бұрын
Sathyam....
@rohinis14034 жыл бұрын
Satyam
@athirajprakash74204 жыл бұрын
❤️❤️❤️😘😘😘Chechiii❤️❤️❤️😘😘😘
@anaghasuresh13964 жыл бұрын
Nice attempt guys.👌👌
@arancarnivora50874 жыл бұрын
:athokke manushyammaruda oro aagrahangalalle😋 Double ducker Lilliye ishttamullavar thaaaa 👍
@anjalysuresh72474 жыл бұрын
Nayanaa..❤️
@nayanavariyath90484 жыл бұрын
❤️
@ajeeshjohn58244 жыл бұрын
nice one... a different concept
@sajicworld90764 жыл бұрын
സൂപ്പർ ഇന്ക് ഇഷ്‌ടായി
@divyamenon20184 жыл бұрын
Could be portrayed in a better way, if it was about the equality and responsibilities which should be shared by husband and wife, in a marriage. And it's never about 24 hours stay. Having a wife and having a husband is a lifetime commitment and responsibility, that's what should be conveyed. And the way the male character behaved is, as if she is a slave, will these kind of people behave the same way if that was his wife!!!!! May be that's the way these type of people treat their mothers, sisters and wife, which is absolutely wrong. The woman should respect her husband, just like that the husband also should respect his wife that's how it goes. There are men who respect, the women in their life, a big salute to them.
@nikhilraj6384 жыл бұрын
കഥയിൽ വായിച്ച ചേട്ടായിയെ കാണാൻ പറ്റി.... കതിരിനെ കുറച്ചൂടെ കാണാൻ ബാക്കിയുണ്ട്
@MJVLOGSMALAYALAM4 жыл бұрын
Paachuttan ❤️
@tripshortswithme4 жыл бұрын
Mike ❤️❤️❤️
@meghasharma35514 жыл бұрын
A great msg for all those who just believe in random hookups and sex. ❤️👍. Great 👌
@Lifeofresh4 жыл бұрын
What😲
@sreejithsreekumar67654 жыл бұрын
Judgemental. How long are we going to stick to such old fashioned thoughts? If a guy and girl are legally mature and mutually interested in sex, why we degrade it as hook-up ,one night stand etc. What matters most is the mutual consent. Let the people enjoy sex without the burden of any guilt. Don't judge them.
@dhyansworld55854 жыл бұрын
Polichitto👍👍👍
@sagarm.s33634 жыл бұрын
👏👌
@themaverickslife98854 жыл бұрын
Kiddilan padam😍
@KivapatheMereja4 жыл бұрын
Hey fantsea crews... great effort from your side... congratulations and put more efforts for more entertainment....