WRITTEN & DIRECTION - NITHEESH NEELAN PRODUCED BY - K.C RAMACHANDRAN STARRING - LIIMAL G PADATH, BIJU ANTONY, ANNETE JOSEPH DOP & EDITING - AMIR ASSOCIATE CAMERAMAN - SHANAVAS IRIKUR SFX & MIXING - ABIN T M
Пікірлер: 228
@shamseershaz5782 Жыл бұрын
ഫേസ് ബുക്കിൽ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ കിളിപോയി ഇവിടെ വന്ന ഞാൻ 😊
@sinidhaneesh1183 Жыл бұрын
Njanum
@sahadpv1536 Жыл бұрын
Nanum😂
@its_me_true___5665 Жыл бұрын
Njnum..
@noorudheenThodupuzha. Жыл бұрын
ഇപ്പോൾ മനസ്സിലായോ.?
@divz3890 Жыл бұрын
Njan😂
@sumeshjoseph2471 Жыл бұрын
ഇതാരോ തലയും വാലും ഇല്ലാതെ ഫേസ്ബുക് ഇട്ടിട്ടുണ്ട്.... Good one ❤...
@angelinesheelafernandez97083 жыл бұрын
Nice ❤️
@choice4babu9753 жыл бұрын
nice
@SaNal-mysyognst3 жыл бұрын
Nitheesh ബ്രോ ഒട്ടും ഇഷ്ട്ടം ആയില്ല,😝 ഫിലിം അല്ല... ഇ short filim എടുത്തത്... നിങ്ങളൊക്കെ വേറെ ലെവൽ ബ്രോ no words. നിങ്ങളൊക്കെയാണ് മലയാള സിനിമയിലേക് വരേണ്ടത്... വരും എനിക്ക് ഉറപ്പുണ്ട്..all the best
@h3sworld5833 жыл бұрын
സത്യത്തിൽ ഒന്നും മനസ്സിലായില്ല 🤣🤣🤣😜😜
@ramlurashi28453 жыл бұрын
Enikkum
@rhea11313 жыл бұрын
Enikkum
@sausekhar3 жыл бұрын
The story that he said was just a made up story. The actual thing is that his wife cheating upon him with the other psychiatrist.
@shaheedarmy13953 жыл бұрын
Anikkm😆
@krishnapriya25433 жыл бұрын
Shariya
@hibu1238 Жыл бұрын
It😄എന്താ ഒന്നും മനസ്സിൽ ആയില്ല 😅😅😅
@sumeshps2128 Жыл бұрын
എനിക്കും... 🤪.. ഞനും മിണ്ടാതെ ഇരിക്കുന്നതാ.. Comnt നോക്കിയപ്പോ ആരുടെയും ഒന്നും കണ്ടില്ല...
@gshankar824 жыл бұрын
Good I like the concept.if subtitles are added it would be great.limal👍
@jamshishouku27362 жыл бұрын
ഒന്നും മനസിലായില്ല എന്ന് പറഞ്ഞിട്ട് അത്ഭുതാവുന്നു great job bro
@SoniyaKakkachiparambil4 ай бұрын
ഒന്നും മനസ്സിലായില്ല ആരെങ്കിലും പറഞ്ഞു തരോ
@midhunpoulose62124 жыл бұрын
Uff vere level item😳Kidilan climax🔥🔥🔥....Congratz All team
@varghzsoji2 жыл бұрын
Wifinte lovere pedipich vitte ano
@vavakutty1823 жыл бұрын
എല്ലാം അങ്ങട് മനസിലായില്ല 🤔🤔🤔🤔😜😜😜😜
@angrybird22843 жыл бұрын
Lagging illathe sooper aayi kandu
@muhammedriyas.n76443 жыл бұрын
Very very very nice.... but onnum poornamayitt manassilyilla.... you are great bro
Actually എന്താ സംഭവിച്ചത്. ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ?😪
@sumeshps2128 Жыл бұрын
Past present future ഇത് അതിൽ ഉണ്ട്.. But അതേതാ എന്ന് അറിയില്ല 🤪🤪
@ahalyaponzz32563 жыл бұрын
Ith pole thriller short films suggest cheyavo arelum...??
@ROSALINE4543 жыл бұрын
Moscow Junction Kando?
@ahalyaponzz32563 жыл бұрын
@@ROSALINE454 not yet yaar...Will try ...😍 Tanks 4 d suggestion 😍😍
@theworldofyoungsters90302 жыл бұрын
Daya
@ahalyaponzz32562 жыл бұрын
@@theworldofyoungsters9030 Will see
@kavyabeena83383 жыл бұрын
Pwoli twist .. ഒന്നും വലുതയിട്ട് മനസിലായില്ല
@unnimayasanthosh5818 Жыл бұрын
Manassilayavar theme paranju tharuo
@musthafa17883 жыл бұрын
Excellent
@jk65883 жыл бұрын
Adi poli work super
@Adityajayan2 жыл бұрын
Climax... 😍😍❣️
@rajeshmallappally3 жыл бұрын
Poli sanam good story
@adithya99323 жыл бұрын
Adipoli Oru film kanda experience indarnnu Super👌👌👌👌👌
@arunlal82264 жыл бұрын
Good thrilling film
@ramsentertainments45904 жыл бұрын
Team work
@rajithkrishna1982 Жыл бұрын
Really good concept and unexpected twist 💯👍👍.
@jithinms89213 жыл бұрын
രാസ്നാദി പൊടി വെറുപ്പിക്കൽ ഒഴിച്ചാൽ ബാക്കി എല്ലാം കിടു. . 👌 Especially ക്ലൈമാക്സ് 💜 Bgm 👌 മലയാള സിനിമയിൽ അടക്കം കാലങ്ങളായിട്ടുള്ള caring ന്റെ സ്ഥിരം ക്‌ളീഷേ വസ്തു ആണ് രാസ്നാദി പൊടി. . 😁
@MalluDugout3 жыл бұрын
Excellent work😍😍
@Saji3833 жыл бұрын
Suuper 👌👌👌👌👌
@princemolly33014 жыл бұрын
Vere level🔥🔥🔥🔥
@YyYyYyy6933 жыл бұрын
Cliché dialogues men .....but true situation
@MundakayamAjith4 ай бұрын
കിടിലൻ 👌🏻👌🏻👌🏻
@shameebshamee7188 Жыл бұрын
Natta pathirakku rasnadhippdi 😁😁
@abhis32783 жыл бұрын
Unexpected twist .... Pwolichhuu..👌👌😍
@anamikaramesh52803 жыл бұрын
Adipoli abhinayam echa oru rakshayum ella
@jijovg7293 жыл бұрын
Sound editing super
@anushathulasi223 жыл бұрын
Ithentha Sathyam paranja onnum manasilailla
@SaiKiran-js5qs3 жыл бұрын
Onnum manassilayila...sathyathil aara marichath
@akhilharshan69912 жыл бұрын
❤️❤️❤️unexpected climax twist ❤️❤️
@78media943 жыл бұрын
ആകെ നെട്ടിച്ചു കളഞ്ഞു supr ട്ടോ
@lekshmiprasannan6503 Жыл бұрын
Enikke manasilayi kollam
@ghillchrestabisalzakaria26063 жыл бұрын
Good work 👍
@raneeshkh29843 жыл бұрын
ക്ലൈമാക്സ് ആരെങ്കിലും ഒന്ന് explain ചെയ്യുമോ?
@SaNal-mysyognst3 жыл бұрын
അതായതു total അവിഹിതം.. വണ്ടിക് വട്ടം ചാടിയ പുള്ളിടെ വൈഫ് നെ കാണാനാ കാർ ഓടിച്ച പുള്ളി പോയതു. അവരുടെ അവിഹിതം ഭർത്താവിന് അറിയാമായിരുന്നു 🙄😌
@amrithaammu3063 жыл бұрын
@@SaNal-mysyognst apo bharthav car oodichonod paranja kadha kallam aayruno🙄
@SaNal-mysyognst3 жыл бұрын
@@amrithaammu306 അതെ
@sanujss7 ай бұрын
Nice 👍
@bkncutz88473 жыл бұрын
Great job
@deepusuryasurya83153 жыл бұрын
Its nice twist and story..i really enjoyed it
@joeljohnson18464 жыл бұрын
Superb one...
@dennykd19064 жыл бұрын
Good bro its thrilling
@SPK2020 Жыл бұрын
പൊളി 👍👍👌
@stephenfernandez82012 жыл бұрын
സൂപ്പർ
@premlalpremji4604 Жыл бұрын
Super 👍
@anand.as.12104 жыл бұрын
👏👏👏👏🎉🎉🎊🎊🎊🎉🎉👏👏👏
@surajmohan4594 жыл бұрын
Good 👍
@ushakumari4339 Жыл бұрын
Superbbb🥰
@joydenny Жыл бұрын
Nice one 👍🏻
@veenaarun798 Жыл бұрын
Superb👍
@bijuantony26914 жыл бұрын
Limal Bro,... Kidukki,..Nitheesh baai you are really a great director , thank you so much
@arunp1433 жыл бұрын
Good work Biju
@kannamalyframes8113 жыл бұрын
Nitheesh bro... Good work
@sanjusanthosh11743 жыл бұрын
Super vere level 👌
@ARJMEDIAS3 жыл бұрын
Good I like the concept.
@justinvarghese68293 жыл бұрын
Super ❤️
@raaasfriends90392 жыл бұрын
Super💞💞💞
@ahalyaponzz32563 жыл бұрын
Pwolich...hero kku actor ratheesh nte oru cut ille..??