Farm licensing kerala | ഫാം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ എന്തെല്ലാം ?

  Рет қаралды 14,762

Agri TV

Agri TV

Күн бұрын

ഫാം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ 'എന്ന വിഷയത്തിൽ ഡോ .മോഹനൻ പി വി .
ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ (കേരള ) .
സെന്റർ ഫോർ ഫാമിങ് ആൻഡ് ഫുഡ് പ്രോസസ്സിംഗ് ,കണ്ണൂർ ,മാനേജിങ് ഡയറക്ടർ ആയ ഡോ .മോഹനൻ പി വി .സംരംഭക മാർഗദർശകനും കാർഷിക മേഖലയിലെ നിരവധി പുസ്‌തകങ്ങളുടെ രചയിതാവുമാണ് .കേരള സർക്കാരിന്റെ കർഷകമിത്രം ,കർഷകഭാരതി പുരസ്‌കാര ജേതാവാണ് ഇദ്ദേഹം .
മൃഗസംരക്ഷണവകുപ്പിൽ നിന്നും വിരമിച്ച ഇദ്ദേഹം ഇപ്പോൾ ഫാം ഇൻഫർമേഷൻ ബൂറോ ഉപദേശക സമിതി അംഗവും ശുചിത്വ കേരള മിഷൻ മാസ്റ്റർ ഫാക്കൽറ്റിയുമാണ്

Пікірлер: 41
@sabuksa4541
@sabuksa4541 2 жыл бұрын
കയ്യിലുള്ള കാശുമായി തമിഴ്നാട്ടിൽ കയറിയാൽ ഇത്രയും പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ സുഖമായി ഫാം തുടങ്ങാം ഒരു സെന്റ് സ്ഥലത്ത് എത്ര മനുഷ്യർക്ക് താമസിക്കാം അങ്ങനെ വല്ല നിയമവും ഉണ്ടോ സാർ
@CicyV
@CicyV 3 ай бұрын
Thank you Sir. Arivulla vyakthikal karshakare sahaayikkaan thayyaaraakunnath valare aaswaasakaram aanu.
@syamkg4775
@syamkg4775 2 жыл бұрын
സർ വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി....
@minsenrajkulamathu2095
@minsenrajkulamathu2095 3 жыл бұрын
സാറിൻറെ മെസ്സേജ് വളരെ അധികം ഗുണം പെട്ടു. നന്ദി. സാർ
@shajithkrishnan3915
@shajithkrishnan3915 2 жыл бұрын
Very informative. Thank you very much for your detailed lecture
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 Жыл бұрын
Very good presentation, with some occasional punches, which I liked very much. We were anticipating some changes in these draconian regulations. We love you to revisit the subject again, if there was any change worth noting in the recent past.
@senjacob73
@senjacob73 3 жыл бұрын
In all states where the farming sector is well developed,the rules are not strict as in Kerala.with too many restrictions,people will be reluctant to start farms.
@syamkg4775
@syamkg4775 2 жыл бұрын
സത്യത്തിൽ +2തോറ്റ ഞാൻ (HVAC)വർക്ക്‌ ആണ് ചെയുന്നത്. 15കൊല്ലം ഇന്ത്യ മൊത്തം കറങ്ങി കഷ്ട്ട പെട്ട് നേരത്തിന് ഭക്ഷണം മോ ആരോഗ്യം മോ നോക്കാതെ.. സ്വന്ധം വീട്ടിൽ 3 ദിവസം പോലും ഒന്ന് ഇരിക്കാൻ പറ്റാതെ കഷ്ട്ടപെട്ടു.. ഇപ്പൊ 31വയസായി കല്യാണം കഴിച്ചപ്പോൾ ഇനി എങ്കിലും നാട്ടിൽ സെറ്റിൽ ആകണം എന്ന ആഗ്രഹം കൊണ്ടാണ് കുട്ടുകാർ ഉം ഞാനും ചേർന്ന് നാട്ടിൽ ഒരു ഫാം തുടങ്ങാം എന്നതായിരുന്നു പ്ലാൻ.. ഞങ്ങളുടെ പ്ലാനുകൾ അനുസരിച് നോക്കുമ്പോൾ (G.2)കാറ്റഗ്രി തന്നെ വരും.. ഇപ്പൊ സർ പറഞ്ഞത് കേൾക്കുമ്പോൾ ഫാം എന്നത് സ്വപ്നയത്തിൽ മാത്രം ആയി മാറും എന്നത് ഉറപ്പായി.. എങ്ങനെ നന്നാവും കേരളം.. ഈ സങ്കടങ്ങൾ കാണാൻ ആരും ഉണ്ടാവില്ല.. ആർകെങ്കിലും ഈ പ്രെഷണം പരികരിക്കാൻ ഒരു ഐഡിയ തരാൻ പറ്റുമ്രങ്ങിൽ ഒന്ന് ബന്ധ പെടുക.... SYAM KG ELAPPULLY THENARI(PO) PALAKKAD Pin678622 PH:8610243570 This is my full adress...
@joykakkanam2394
@joykakkanam2394 8 ай бұрын
വിവരം ഉള്ളവരെ ആ സ്ഥാനത്തു ആക്കാത്തത് കൊണ്ടാണ് ഈ നിയമപ്രശനം
@jobymannil
@jobymannil 2 жыл бұрын
Very nice
@StanlyTo
@StanlyTo 20 күн бұрын
നമ്മുടെ ഗവൺമെന്റ് ഉദ്യോഗസ്ഥരും ഇതിൽ ബന്ധപ്പെടുന്നവരും ഇത്രയും അറിവില്ലാത്തവരാണ് എന്നുപോലും നമുക്ക് തോന്നിപ്പോകും നമ്മളെ നിയന്ത്രിക്കുന്നവർക്ക് പോലും അറിയില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും ഗവൺമെന്റ് സംവിധാനങ്ങൾ തന്നെ 😁 എന്തുകൊണ്ട് ഇത് സംഭവിക്കുന്നു🤔
@vadackkalhouse1380
@vadackkalhouse1380 Ай бұрын
കുറച്ചു നിയമങ്ങൾ കുടി കൊണ്ടുവരമെങ്കിൽ എല്ലാ മനുഷ്യരും കേരളം വിട്ടു പൊക്കോളും. എന്നിട്ട് കുറേ നേതാക്കൾ മാത്രം മതി. അതിലുപരി ഒരു സെന്റ് സ്ഥലത്തു എന്തു വേണമെങ്കിലും ചെയ്യുക. ഗവണ്മെന്റന് ഇത്ര നികുതി നൽകണം എന്ന നിയമം ഉണ്ടാക്കിയാൽ ജനം ഈ നാട്ടിൽ എന്തെങ്കിലും ചെയ്തു ജീവിക്കില്ലേ. ഗവണ്മെന്റിനും ഗുണമാവില്ലേ. നാടു എങ്ങനെ ഉയർത്താം എന്നല്ല, എങ്ങനെ നശിപ്പിക്കാൻ സാദിക്കും. നിയമം എന്തിനാ? ജനങ്ങളുടെ ഷേമത്തിനല്ലേ.
@kishornair6569
@kishornair6569 3 жыл бұрын
Sir dairy farm thudangan aduthaveettilninnum ethra meeter distance venam please reple
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
100 MTR ഫാം ന്
@robinsonsen4926
@robinsonsen4926 3 жыл бұрын
New GO publish ayo for 1000 poultry without license
@sadanandanp9361
@sadanandanp9361 4 ай бұрын
Pachakari mathram undakan licence kittumo ? Sir.
@rajeshr3255
@rajeshr3255 Жыл бұрын
Oru veetil namukk athra pashukkale valartham, yathoru permission ellathe?
@paulthomas9379
@paulthomas9379 2 жыл бұрын
It comes under farming.
@winn4techvideos977
@winn4techvideos977 3 жыл бұрын
സർ കേരളത്തിൽ ഒരു കർഷക സമരം അനിവാര്യമായിരിക്കുന്നു അല്ലെ?
@achulachu9093
@achulachu9093 3 жыл бұрын
ദയവായി താങ്കളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരൂ
@sudishtgeorge3203
@sudishtgeorge3203 3 жыл бұрын
Laws are changed.
@subinpssubin
@subinpssubin 3 жыл бұрын
Ithoke valiya reethiyil cheyyumpol ano vendath
@rajeeshkappacheri3525
@rajeeshkappacheri3525 3 жыл бұрын
👍
@SwaroopAv90
@SwaroopAv90 3 жыл бұрын
Any changes brought recently?
@ashrafmv3647
@ashrafmv3647 2 жыл бұрын
👍👍🙏👌🌹
@Mixmax590
@Mixmax590 2 жыл бұрын
5പന്നികളെ പോറ്റി prsavichal50കുട്ടികൾ ഉണ്ടങ്കിൽ എത്ര മാസം കൈവസം vaykam
@arunayana9445
@arunayana9445 Жыл бұрын
Kashtam
@muhammediqbal7653
@muhammediqbal7653 3 жыл бұрын
Illa nirthi njan thudangunnille😱😱
@bijuthomas7568
@bijuthomas7568 3 жыл бұрын
Sir നിങ്ങളുടെ പുസ്‌തകം എൻറെ കൈവശം ഉണ്ട്
@sarath1819
@sarath1819 3 жыл бұрын
🙆‍♂️
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 48 МЛН
KSEB റെഗുലേറ്ററി കമ്മിഷന് മുൻപിൽ പൊതുജനങ്ങൾക്കായി...🙏
16:36
ആം ആദ്മി പാർട്ടി തൃശ്ശൂർ മണ്ഡലം ചാനൽ
Рет қаралды 101 М.
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 527 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН