I think those snakes,chameleon and scarpion won't be venomous?
@TechTravelbyFaizal12 күн бұрын
Non venomous
@WtthehellАй бұрын
Do they sell exotic animals??
@TechTravelbyFaizalАй бұрын
@@Wtthehell ithink yes you can contect them through insta
@rajeshrajan4496 ай бұрын
150 രൂപ കൂടുതൽ അല്ലേ തിരുവനന്തപുരത്ത് എത്രയോ ഏക്കർ മൃഗശാല ഇഷ്ടം പോലെ പക്ഷികളെയും മൃഗങ്ങളെ യും കാണാം 50 രൂപ യിൽ താഴെ ടിക്കറ്റ്
@TechTravelbyFaizal6 ай бұрын
വിത്യാസം ഉണ്ട് ഇത് എക്സോട്ടിക് അനിമൽസ് ആണ് മാത്രമല്ല ഇവയെ നമുക്ക് കയ്യിലെടുക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും പറ്റും.. മൃഗശാലയിൽ അതു പറ്റില്ലലോ..പക്ഷേ 150 രൂപ കുറച്ചു കൂടുതലായി തോനുന്നു.. ഒരു പക്ഷേ അത്രക്കും ചിലവു വരുന്നതു കൊണ്ടാവാം
@megheshkv60926 ай бұрын
ഈ ജീവികളെ കൈയ്യിൽ വച്ച് ഫോട്ടോസ് എടുക്കാം അതാണ് പിന്നെ ഇത് പ്രവറ്റ് ഫാo ആണ് മെയ്ൻറ്റൻസ് ചിലവ് കൂടുതലാണ്
@MariyaGraphics6 ай бұрын
@@TechTravelbyFaizal Yes it may be expensive ......
@user-td8je6wp4r5 ай бұрын
വെറുതെ കണ്ടുപോകുന്നപോലെ അല്ലല്ലോ നമ്മൾ അവർക്കൊപ്പം നിൽക്കുന്നതും തൊടുന്നത് കഴിക്കാൻ കൊടുക്കുന്നത് അതെല്ലാം വല്ലാത്ത ഒരു ഫീൽ അല്ലെ. അപ്പോ 150 കൂടുതൽ ആണോ ❤️❤️❤️❤️
@devukannan20113 ай бұрын
ഒരിക്കലും കൂടുതൽ അല്ല, ഇവരെ ഒക്കെ സംരക്ഷിക്കണ്ടേ
@fathimathushifarasheed44032 ай бұрын
Below 10 paisa veno
@cr7menandkidscollectionske6546 ай бұрын
👍
@NajeebNaju-y1j6 ай бұрын
ആരും ഫാം വില്ലയിൽ വന്നിട്ട് ജീവനക്കാർ തരുന്ന ഫീഡ് അല്ലാതെ വേറെ ഒന്നും ജീവികൾക്ക് കൊടുക്കാൻ പാടില്ല
എത്ര സൗകര്യം ആണെന്ന് പറ ഞ്ഞാലും, ഇവയെ കൂട്ടിലിട്ടു കാണുമ്പോൾ ഒരു വിഷമം ആണ്
@shafasshafa77185 ай бұрын
E mazhakalath pogan patto
@TechTravelbyFaizal10 күн бұрын
Best time aathnu
@muhammedrashidm6763 ай бұрын
150 രൂപ കൂടുതൽ ആണ്. മാക്സിമം 80 ന് ഉള്ളതെ ഉള്ളൂ.ഇങ്ങനെ ഉടായിപ്പും കാണിക്കരുത്.ജീവികളിൽ കളർ അടിച്ചതും അല്ലാത്തതും വെവ്വേറെ തിരിച്ചറിയുന്നുണ്ട്. കഷ്ടം
@knowledgehut5482 ай бұрын
പ്രായമായവർക്ക് ഇതിൻ്റെ ഉള്ളിൽ യാത്ര ചെയ്യാൻ വണ്ടി സൗകര്യം ഉണ്ടാവുമോ?
@TechTravelbyFaizal2 ай бұрын
@@knowledgehut548 ഇതിൻറെ ഉള്ളിൽ ഇല്ല.. നിങ്ങളുടെ കയ്യിൽ വീൽചെയർ ഉണ്ടെങ്കിലും അതിനകത്ത് മണൽ ആണ്.. മറൈൻ വേൾഡിൽ ഉണ്ട്
@mr.nokkisvlogs46506 ай бұрын
ഇവിടേക്ക് റൂട്ട് എങ്ങനെയാണ് ? പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് കാറുമായിട്ടാണ് വരുന്നതെങ്കിൽ എങ്ങനെയാണ് റൂട്ട്. ഇവിടെ ഇത് കൂടാതെ മറ്റെന്തെങ്കിലും ടൂറിസ്റ്റ് പ്ലേസ് ഉണ്ടോ ? Zoo കണ്ടതാണ്
@TechTravelbyFaizal6 ай бұрын
Marine aquarium povaam Naalu manikat park Chavakkad beach
@TechTravelbyFaizal6 ай бұрын
Root pmna - pattambi- perumbilav- chavakkad town - panchavadi beach
@mr.nokkisvlogs46506 ай бұрын
@@TechTravelbyFaizal ok, ഫാമിലിയുമായി വരികയാണെങ്കിൽ ഒരു ദിവസം തങ്ങാൻ സേഫ് ആയിട്ടുള്ള ഫാമിലി റൂം റെന്റിന് കിട്ടുമോ ? പരിചയത്തിലുള്ള ഫാമിലി റൂം ഉണ്ടോ?
@TechTravelbyFaizal6 ай бұрын
@@mr.nokkisvlogs4650 എൻ്റെ അറിവിൽ ഇല്ല ബ്രോ പെരിന്തൽമണ്ണയിൽ നിന്ന് ഇത് ഒരു വൺഡേ ട്രിപ്പിന് ഉള്ളതേ ഒള്ളൂ
@mr.nokkisvlogs46506 ай бұрын
@@TechTravelbyFaizal പെരിന്തൽമണ്ണയല്ല ബ്രോ. നിലമ്പൂരിന്റെയും 25 കിലോമീറ്റർ ഉള്ളിലാണ്. പെരിന്തൽമണ്ണ വഴി എന്ന് ഞാൻ പറഞ്ഞത് ഞങ്ങൾ വരുന്ന റൂട്ട് ആയത് കൊണ്ടാണ്. പെരിന്തൽമണ്ണ വരെ പലപ്പോഴും വരാറുണ്ട്. അത് കൊണ്ടാ അവിടന്ന് അങ്ങോട്ടുള്ള റൂട്ട് ചോദിച്ചത്.