നല്ല ആമ്പിയൻസ്, കൂടെ നല്ല രീതിയിൽ ചെയ്ത കേജ്, ചെടികൾ. കാണുമ്പോ തന്നെ ഇഷ്ടം തോനുന്നു. ആർടിസ്റ്റ് നു അഭിനന്ദനങ്ങൾ.🎉🎉🎉🎉
@sumeshkrishnan8088 Жыл бұрын
പെറ്റ്സ്റ്റേഷൻ ❤️
@weshallovercome2816 Жыл бұрын
ഒരിക്കലും പണി തീരാത്ത petstation ആണ് എന്നും എനിക്കിഷ്ടം 😅
@plavila007 Жыл бұрын
😂
@Pabloescobar_01 Жыл бұрын
Athaaaahn sabr ikkaante quality, kittunna cash petsinte comfortn vendi chilaavakuvalle❤❤
@GladysJohn-ds3gy8 ай бұрын
Kannur petstation😅
@parucharu6386 Жыл бұрын
കുറേ നാളായി വീഡിയോസ് കണ്ടിട്ട്, കാണാൻ സമയം കിട്ടിയിട്ടേയില്ല, സെക്കന്റ് ബേബി ഉണ്ടായത് മുതൽ ആൾടെ കാര്യങ്ങൾ കൊണ്ട് തിരക്കിൽ ആയിപ്പോയി... ഇപ്പോ ആൾക്ക് ഒരു വയസ്സ് ആയി... ഇപ്പോഴും തിരക്കുകൾക്ക് കുറവൊന്നും ഇല്ല, പക്ഷേ വളരെ കുറച്ചു ഫ്രീ ടൈം കിട്ടുന്നുണ്ട് 😍 അതോണ്ട് മാത്രം ആണ് ഇന്ന് വീഡിയോ കാണാൻ ഇരുന്നത് ☺️ ഹാപ്പി to see you ഇക്കാ 😍😍
@rajishn Жыл бұрын
Oh wow, finally near gurvayoor we get a petstation feel... Will surely visit here next month 🎉 thanks zaby n all the best hisham
@rajishn11 ай бұрын
Finally visited place, but could NOT hold exotic snakes or reptiles... They said the are delicate but I saw many PPL posting pics with them.. donno why they didn't allow at my visit !!
@Movie__Hub... Жыл бұрын
ഇവിടെ പോയിരുന്നു.അടിപൊളി ആണ്.മക്കൾ ഒത്തിരി happy ആയിരുന്നു
@uccraft8628 Жыл бұрын
നമ്മുടെ നാട്ടിലെ farm villa ഉള്ളത് pet station നില്ലോടെയാ അറിഞ്ഞത്, farm villayum pet station pole എല്ലാവരും അറിയപ്പെടുന്ന farm ആവട്ടെ 👍🏻🤲🏻
@anitababuraj9427 Жыл бұрын
അഭിനന്ദനങ്ങൾ ഇതിൻ്റെ നടത്തിപ്പ് കാർക്ക്
@MohaseenMohabil-kz6wn Жыл бұрын
Njan panchavadi aduthanu ethu vare poyittilla first pet station pinne panchavady insha Allha
@Ammuseey Жыл бұрын
Video വരാൻആയി കാത്തിരിക്കുന്നത് ആരൊക്കെ ഉണ്ട് ലൈക്ക് അടിക്ക്❤
@AnnAA_Xd_009 Жыл бұрын
Beautiful Farm...A specially I Love ❤ that background painting 🖼 😍
Pet station is well Organized ❤, ......Puthiya Samrabham Oru gum kurava , anyway best wishes 🎉🎉
@NestinBirds Жыл бұрын
നമ്മുടെ അയാല്പക്കത്തു ആണാല്ലോ ഇത് എപ്പോൾ തുടങി നാട്ടിൽ പോകുമ്പോൾ പോകണല്ലോ❤
@sunileenus2496 Жыл бұрын
Farmvilla dipoli ❤️ nammude petstation poole ❤️ God bless ❤️
@DuDe646 Жыл бұрын
നല്ല കേജ് സെറ്റ് അപ്പ് ... കെജിനുള്ളിൽ വെച്ചിരിക്കുന്ന ബ്രാഞ്ചെസ് പോലും ഒരു നല്ല ഭംഗി ഉണ്ട് ..❤❤
@You_Tube-4D1L Жыл бұрын
1st
@linsu_chacko Жыл бұрын
Nice farm villa. ❤❤ Petstation ❤❤❤
@aboogazzali7410 Жыл бұрын
എന്തായാലും നമ്മുടെ petstation ആണ് പൊളി...... ❤️🫂
@You_Tube-4D1L Жыл бұрын
Ikka add some green plants to petstation
@subisvlog4441 Жыл бұрын
Pet sation ന്റെ വേറെ ഒരു ലോകം 🎉
@freedombird...6537 Жыл бұрын
Adipoli❤
@jaseerakodakkadan2626 Жыл бұрын
എന്റെ വീട്ടിൽ ആ ചേമ്പിന്റെ ഇല നന്നായി ഗൗരാമി കഴിക്കാറുണ്ട്.... നല്ല ഇഷ്ടമാണ്
@mohammednawas2649 Жыл бұрын
Pet Station ഉയിർ സബീക്ക ഉയിർ
@novlogsbyfahad Жыл бұрын
Well set up, all the best for new venture.
@ijasmuhaed Жыл бұрын
Love from kazakhstan🇰🇿❤️❤️
@anvarmohamed6614 Жыл бұрын
കൊള്ളാം super 🎉
@sebimathew7043 Жыл бұрын
ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താൽ കിട്ടത്തക്ക വിധം ഇത് മാപ്പിൽ മാർക്ക് ചെയ്യുന്നത് നല്ലതാണ്.
@nafsirmuscat7723 Жыл бұрын
Pattumengil mysore zoo visit cheyth video cheyyane..special animals kure und...athil african elephant an ettavum special
@gamingpop5557 ай бұрын
Wonderful 👍🎉
@noufalali628 Жыл бұрын
എൻറെ നാട് പോകുന്നുണ്ട് ഇക്കാ ❤
@AbdulLatheef-hm9le Жыл бұрын
സൂപ്പർ 🏡🏡👌🏻
@farshanoor3529 Жыл бұрын
ഞങ്ങൾ പോയിരുന്നു. അടിപൊളി ❤❤ 😍😍
@Mrz_zac18 күн бұрын
Ividay nnn പോയിട്ടുണ്ട് next pet station
@akhilprakash6587 Жыл бұрын
Nigalde videos nice aahnu❤❤❤
@AparnaT-r8v3 ай бұрын
ഞങ്ങളും വന്നിരുന്നു അവിടെ
@SATHEESH-KOTTAKKAL Жыл бұрын
PET STATION ❤🧡💛💚💙💜🖤
@jaseelvt4446 Жыл бұрын
Pet Station ❤❤❤
@malhazzpaa7782 Жыл бұрын
Ur videos means gym for me❤
@shihasro Жыл бұрын
Ente naad chavakkad ✌️✌️🔥🔥
@ajaysingh6796 Жыл бұрын
pets and animals lover ❤❤❤ beautiful mini zoo 😊😊
@mohd_sahal2345 Жыл бұрын
Video muthalaaayi😻❤️😘
@shahinshans6359 Жыл бұрын
Lots of love😊😊😊😊
@Hummingbird167 Жыл бұрын
Farm villa game kalicha 90’s kid like here
@alimampad3057 Жыл бұрын
ഞങ്ങൾ ഇന്നലെ സന്ദർശിച്ചിരുന്നു
@jojojoseph449 Жыл бұрын
സൂപ്പർ
@harikeshsreeram4779 Жыл бұрын
Super
@nabeelma4115 Жыл бұрын
Sabir bro👌👌
@antonybiljin4525 Жыл бұрын
Pet station, athu mathi 💓
@KeralaXGOD777 Жыл бұрын
Petstation uyir ❤❤❤
@Entertainmentonly077 Жыл бұрын
Poliiiiiiii 😮❤
@ShanuCk-d7t Жыл бұрын
17:03 ആ കുരങ്ങിന്റെ കൈകൾ കണ്ടോ 😂
@aardraarchith Жыл бұрын
Hi സാബീർ🌹
@rafeerafeeq8157 Жыл бұрын
Soooper 🎉🎉🎉🎉
@sudheerzaman3659 Жыл бұрын
എന്റെ നാട്ടിൽ എത്തി അളെ ❤️👍
@jayashreesudhakaran7863 Жыл бұрын
Super, painting athilum super 👌👌😘
@RealityReviews9 ай бұрын
Normal customer can touch the birds and animals?? Is it allowed and is it allowed to make videos for us as vlogs
@mohammedshadhiii707 Жыл бұрын
Orodum yutub ൽ channel thodngi vedio idaan paray....
@HaifaHeza11 ай бұрын
എന്റെ നാട് 🥰🥰🥰
@pkanup18 ай бұрын
തൃശൂർ ചാവക്കാട് ആണോ
@riyasfas9232 Жыл бұрын
Ente naadinte aduthaan pakshe njan arinjilla evide thudangiyath next time insha'Allah visit cheyyanam ❤
@Prakashkrishnannkp Жыл бұрын
waiting aairunu..
@firaaaz11 ай бұрын
Farm villa ❤️
@kadathanad739111 ай бұрын
Ithinte koode resort koode undo,
@nikhilsingone811311 ай бұрын
Sir ticket price kitna hai...?
@muneermuni4655 Жыл бұрын
സാബിക്ക ❤️
@sunilkumarp560611 ай бұрын
Nice....
@StatusWorld99911 ай бұрын
Njangalde panjavadi
@shahasthenankalil-vp4zr Жыл бұрын
ഇന്ന് petstation ഏതോ ഒരു പശുവിനെ കാണിക്കാം എന്ന് പറഞ്ഞിരുന്നല്ലോ...അടുത്ത Saturday വരെ കാത്തിരിക്കാൻ പഠൂല
@jensonjensonkv562611 ай бұрын
❤😂❤❤ kodungallur
@jacobjose4779 Жыл бұрын
Namude pet station ntte engnthe oru vidio ide
@monsteryt2619 Жыл бұрын
Arapaima dee oru deatil video venam
@AbuMohammed-f6v11 ай бұрын
Nan schooling ninn Toor varunnath avidayaan
@rukxecreations743 Жыл бұрын
Always love pet's station 🥰🥹😘
@tinted_tails Жыл бұрын
Farm villa ഗെയിം കളിച്ച് വട്ടായി പോയിട്ടുണ്ട്.... സ്വപ്നത്തിലും അല്ലാത്തപ്പോഴും എല്ലാം ഇതന്നെ.... എന്റെ മോനെ, ശെരിക്കും വട്ടായി പോയി 😂😂😂😂 എടക്ക് കരടി ഒക്കെ വരും ഫാം അറ്റാക്ക് ചെയ്യാന്‍, എന്നിട്ട് അതിനെ ഓടിക്കാന്‍ ഒറക്കത്തില്‍ നിന്ന് ചാടി എണീക്കും 😂😂😂 എന്നിട്ട് ഫ്രണ്ട്സ് വഴക്ക് പറഞ്ഞു കെടത്തി ഒറക്കും😂😂😂😂😂😂